അവരെ കാണുമ്പോൾ സ്മശാനത്തിന്റെ മണം വരും

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 309

  • @vishnuvk9666
    @vishnuvk9666 17 วันที่ผ่านมา +53

    ഉയരും ഞാൻ നാടാകെ
    ഓം ശരവണ ഭവായ നമഃ

  • @sheebasatheesh6119
    @sheebasatheesh6119 17 วันที่ผ่านมา +48

    ഓം വചത് ഭൂവേ നമഃ 🙏🙏🙏🙏

  • @Solenomads
    @Solenomads 17 วันที่ผ่านมา +34

    മതം മാറ്റം നടക്കേണ്ടത് തന്നെയാണ് മാറുന്ന വ്യക്തി ജീവിതത്തിൽ ഒന്നിലും മനസ്സ് ഉറയ്ക്കാത്ത മാനസിക കൺഫ്യൂഷൻസ് ൽ ആണ് അവർ ,അവരുടെ മനസ്സിന്റെ ആർത്തിയാൽ അവർ ഒന്നിലും ഉറയ്ക്കാതെ ഓടിനടക്കുന്നു അതിനിടയിൽ അവർ പെട്ട് പോകുന്ന കുരുക്കാണ് മതം മാറൽ ,അപ്പോഴാണ് അവർ അവരുടെ അസ്തിത്വവും ധർമ്മവും തിരിച്ചറിയുക അത് കഴിഞ്ഞാണ് സ്വധർമത്തിലേക്കു എല്ലാ ആർത്തിയും ഉപേക്ഷിച്ചുള്ള തിരിച്ചു വരവ്, ചിലർ പെട്ടെന്ന് തിരിച്ചറിയുന്നു ചിലർ പലവിധ പരീക്ഷണങ്ങൾ കടന്നു വൈകിയാവും ...ഭാരതം അപ്പോഴും അന്തസ്സോടെ തലയുയർത്തി നിൽ ക്കും ഓം ശരവണഭവായ നമഹ :

    • @Misslolu_ff
      @Misslolu_ff 17 วันที่ผ่านมา

      Correct.. ഇത് ഞാ൯ എന്റെ വീട്ടിൽ പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത്.. നീ ഒന്നു മിണ്ടാതിരിക്ക്🤣🤣🤣..

    • @Solenomads
      @Solenomads 17 วันที่ผ่านมา +11

      നമ്മുടെ ധർമ്മ ദൈവങ്ങളെ മറന്നു നാം എവിടെ പോയാലും നമ്മളും നമ്മുടെ തലമുറയും ഗതിപിടിക്കില്ല എന്നറിയുക..കുടുംബ ക്ഷേത്രത്തിലോ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലോ ആഴ്ചയിൽ ഒരിക്കൽ പോയി തൊഴുക, സന്ധ്യക്ക്‌ വിളക്കു വെച്ച് പ്രാർത്ഥിക്കുന്ന സുഖവും സംതൃപ്തിയും അനുഭവിച്ചറിയുക..ബാക്കി ജീവിതം സന്തോഷവും ഐശ്വര്യം നിറഞ്ഞതും ആകും തീർച്ച .

    • @vijayamm.c5916
      @vijayamm.c5916 วันที่ผ่านมา +1

      സത്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ് ഇതു തന്നെയാണ് എനിക്കും തോന്നിയിട്ടുള്ളത് 💪🥰😎

  • @nandakumarpillai9063
    @nandakumarpillai9063 15 วันที่ผ่านมา +13

    എത്രയോ പുണ്യം ചെയ്ത ഒരു പുണ്യാത്മാവാണ് അങ്ങയുടെ ശരീരത്തിൽ വസിക്കുന്നത് ഓം ശരവണ ഭവായ നമ മുരുക സ്വാമിക്ക് ഹര ഹരോ ഹ ഹര ഹര 🙏❤️🌹

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 17 วันที่ผ่านมา +26

    We salute our beloved captian 🙏 ഓം ശരവണ ഭവായ നമഃ 🙏

  • @valsalamma8068
    @valsalamma8068 17 วันที่ผ่านมา +30

    ഓം വചത് ഭുവേ നമഃ 🙏. ഓം ശരവണഭവായ നമഃ 🙏

  • @eksathyanath264
    @eksathyanath264 17 วันที่ผ่านมา +28

    താങ്കളുടെ വിശ്വാസം താങ്കൾ ക്ക് രക്ഷ നൽകും.
    ഓം ശരവണ ഭവായ നമഃ

    • @Shankumarvijayan3897
      @Shankumarvijayan3897 17 วันที่ผ่านมา +4

      അനേകർക്ക് രക്ഷ നൽകുന്നു..

    • @Junebird-w3c
      @Junebird-w3c 23 ชั่วโมงที่ผ่านมา +1

      അത് വിശ്വാസമല്ല അനുഭവമാണ്. വിശ്വാസവും അനുഭവും രണ്ടും രണ്ടാണ് '

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 ชั่วโมงที่ผ่านมา

      യേശു നെ എടുത്തു ഇവിടെ ഊംബല്ലേ മയിരേ... ഓം ശരവണ ഭവായ നമഃ 🥰❤💪😎

  • @ajithakumaritk1724
    @ajithakumaritk1724 17 วันที่ผ่านมา +18

    🎉❤ ഓം ശരവണ ഭവായ നമ🎉❤

  • @rajeshkr9635
    @rajeshkr9635 17 วันที่ผ่านมา +14

    ഓം ശരവണഭവായ നമഃ 🙏🏻

  • @ajithmanayil8325
    @ajithmanayil8325 17 วันที่ผ่านมา +10

    ഓം ശരവണ ഭാവായ നമഃ 🕉️🙏❤️

  • @ReejaReeju
    @ReejaReeju 15 วันที่ผ่านมา +3

    അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടെ ഉൾപെടുത്തു🙏🙏🙏

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 17 วันที่ผ่านมา +12

    ഓം ശരവണ ഭവായ നമഃ

  • @sajimadhuayyaril6237
    @sajimadhuayyaril6237 17 วันที่ผ่านมา +10

    🙏 ഓം ശരവണ ഭവായ നമ:

  • @sankaranarayanan4721
    @sankaranarayanan4721 วันที่ผ่านมา +1

    Muruka Swamy Saranam 🙏🌹🌹🌹

  • @vijayanan6624
    @vijayanan6624 15 วันที่ผ่านมา +3

    Om Saravana Bhavaya Namaha, Our Captain 🚶‍♀️ 🚶‍♀️ ahead. 🎉❤

  • @aryavijayan-p9v
    @aryavijayan-p9v 17 วันที่ผ่านมา +5

    Thank you so much 🙏🙏🙏
    Ohm Namha Sivaya🙏🙏🙏

  • @VenuKumar-gu7vp
    @VenuKumar-gu7vp 17 วันที่ผ่านมา +6

    ഓം ശരവണ ഭവായ നമ ❤
    🙏🙏🙏🙏🙏ഭാരത് മാതാ കീ ജയ്❤❤❤

  • @Jo-qp6mw
    @Jo-qp6mw 17 วันที่ผ่านมา +11

    ശാന്തിയോടും സമാധാനത്തോടെയും ഭാരതത്തിലെ മനുഷ്യൻ ഉളപ്പാടെ സകല ജീവജാലകങ്ങളും ജീവിക്കുന്ന ഒരു അവസ്ഥ എത്രേം പെട്ടെന്ന് ഉണ്ടാവാൻ കൊതിക്കുന്നു... പ്രാർത്ഥിക്കുന്നു... 🙏🙏അതിന് ഭീഷണി ആയി വരുന്ന ഒന്നും ഈ ഭൂമിയിൽ ഇല്ലാത്തവട്ടെ

  • @ushamk5088
    @ushamk5088 17 วันที่ผ่านมา +11

    ❤❤❤❤❤❤❤❤ saravanaa bhavaya nama

  • @jineshjinesh5806
    @jineshjinesh5806 17 วันที่ผ่านมา +9

    OM Shanmugaya Namah...
    Om Saravana BHAVAYA NAMAHA

  • @olivegreen24
    @olivegreen24 17 วันที่ผ่านมา +9

    Om Saravana Bhavaya Nama: 🙏🙏🙏🙏

  • @SumaMenon-w6d
    @SumaMenon-w6d 17 วันที่ผ่านมา +6

    🙏om saravanabhavaya nama.🙏🙏.namasthe Rajithji.🙏❤️

  • @jrdevika9342
    @jrdevika9342 17 วันที่ผ่านมา +5

    Ohm saravana bhavaya നമഃ

  • @manadiar100
    @manadiar100 17 วันที่ผ่านมา +9

    Om Sharavana Bhavaya Namaha🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 16 วันที่ผ่านมา +3

    🕉 Sharavana Bhavaya Namah 🙏🏻 ♥️

  • @karthikeyanmn8016
    @karthikeyanmn8016 16 วันที่ผ่านมา +4

    കാർത്തികേയൻ., കാർത്തിക., ഒന്ന് പ്രാർത്ഥനയിൽ ഉണ്ടാവണേ 🙏

  • @SreejaKN-l3y
    @SreejaKN-l3y 16 วันที่ผ่านมา +3

    നമസ്കാരം sir 🙏🙏🙏ഓം ശരവണ ഭവ

  • @rahulrajiv3709
    @rahulrajiv3709 17 วันที่ผ่านมา +2

    Keep going aback media..🎉

  • @RMN224
    @RMN224 17 วันที่ผ่านมา +7

    🪷🙏🏻🕉️🙏🏻🪷ഓം ശരവണഭവായ നമഃ🪷🙏🏻🕉️🙏🏻🪷

  • @kings6365
    @kings6365 17 วันที่ผ่านมา +5

    IDAEHATHINTA VINAYAM YENIK ESHTAMAY,,, 🙏🙏

  • @saliniej1134
    @saliniej1134 16 วันที่ผ่านมา +3

    എനിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏 🥹

  • @balakrishnanraghavan2932
    @balakrishnanraghavan2932 17 วันที่ผ่านมา +9

    Om sharavana bhavaya namaha.........

  • @masterroad7134
    @masterroad7134 17 วันที่ผ่านมา +9

    Om Saravana bhavaya namaha

  • @sabeenasnair7074
    @sabeenasnair7074 5 วันที่ผ่านมา

    Thankyu Thankyu Thankyu 🙏🏻 ♥️ ❤

  • @SobhaP-md4mi
    @SobhaP-md4mi 14 วันที่ผ่านมา +2

    Iscon swaamiye രക്ഷിക്കൂ ❤❤❤❤

  • @dharmikvew
    @dharmikvew 17 วันที่ผ่านมา +21

    ഭക്തിയുടെ ഒൻപത് ഭാവങ്ങൾ ഉണ്ട്. ശ്രവണം കീർത്തനം വിഷ്ണോ സ്മരണം പാദ സേവനം അർച്ചനം വന്ദനം ദാസ്യം
    സഖ്യം ആത്മ നിവേദനം.
    ഇതിൽ അവസാനത്തെ മനോനില വിവരിക്കാൻ കഴിയില്ല. ഭാഗവാന് വേണ്ടി സ്വന്തം ആത്മാവിനെ പോലും നിവേദ്യമായി സമർപ്പിക്കാൻ ഒരുങ്ങുന്ന ഭക്തൻ.
    അങ്ങനെയുള്ള ആത്മീയ യാത്രക്കിടയിൽ വേല് തറക്കുക, ഉടലിൽ കൊളുത്തിട്ട് തൂക്കം നടത്തൽ.
    പഴുത്ത ചെങ്ങലധരിക്കൽ അഗ്നിയിൽ ചാടുക, തെയ്യം അങ്ങനെ ചെയ്യാറുണ്ട്.
    ഒക്കെ ചെയ്തെന്നു വരാം.
    ഈശ്വരമയമായ ശരീരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്.
    അഗ്നിക്ക് ദഹിപ്പിക്കാനോ വാള് കൊണ്ട് മുറിക്കാനോ കഴിയില്ല. സ്വന്തം പ്രാണന്റെ നിയന്ത്രണം പോലും ആർക്കും സ്വന്തമല്ല എന്നറിയാവുന്ന ഭക്തന് ഭയമില്ല. ഈശ്വരനു ഏതു രൂപത്തിലും ഭക്തന് മുന്നിൽ വരാൻ കഴിയും.
    ഒരാൾ ഭക്തനായി എന്നതിനുള്ള സർട്ടിഫിക്കേറ്റ് അയാളുടെ തന്നെ സ്വന്തം അനുഭവങ്ങൾ മാത്രമാണ്. അങ്ങനെ അനുഭവങ്ങൾ നേടിയവർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയു. ശരിക്കുള്ള ഭക്തനെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയാറില്ല. ഡ്രസ്സ്‌ കോഡ് നോക്കി കാര്യങ്ങൾ വിലയിരുത്തുന്നവരെ കബളിപ്പിക്കാൻ എളുപ്പമാണ്.
    എന്നാൽ സ്വന്തം നിയോഗം എന്തെന്ന നിർദേശം ഭക്തന് ഭഗവാൻ കൊടുക്കുന്നതാണ് ഇവിടെ കാണുന്നത്.
    കേവലം സ്വാർത്ഥമായ ആഗ്രഹങ്ങളുമായി ക്ഷേത്രങ്ങളിലും അചാര്യന്മാരെയും കാണാൻ നടക്കുന്നവരെ മുഴുവൻ ഭക്തരായി തെറ്റിദ്ധരിക്കുന്ന കാലത്താണ് ഇങ്ങനെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബുദ്ധിമാനായ മനുഷ്യന്റെ യുക്തിക്കും അപ്പുറമാണ് സത്യത്തിന്റെ നിലനിൽപ്പ്. ആ സത്യം തിരിച്ചറിയാനുള്ള നിഷ്കളങ്ക മനസ്സും ബുദ്ധിയും ഈ സംവാദം അഥവാ സത്സംഗം കേൾക്കുന്നവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @girijaek9982
      @girijaek9982 10 วันที่ผ่านมา +2

      ഇത്രയും പറയാൻ അനുഭവസമ്പത്ത് അങ്ങേക്കും ഈശ്വരൻ തന്നിട്ടുണ്ടല്ലോ... ഭാഗ്യം

    • @dharmikvew
      @dharmikvew 10 วันที่ผ่านมา +1

      @girijaek9982
      ഓം

    • @PAPPUMON-mn1us
      @PAPPUMON-mn1us 19 ชั่วโมงที่ผ่านมา

      പൊന്ന് ചങ്ങായി മനുഷ്യനായി ഭൂമിയിൽ ജനിച്ചു വീണാൽ ജീവിക്കാൻ പണം വേണം അതിനുള്ള ശ്രമത്തിൽ ആണ് മനുഷ്യർ മൊത്തം .... അല്ലെങ്കിൽ നീതിമാനായ രാജാവ് വേണം

  • @rajeshvenugopal585
    @rajeshvenugopal585 14 วันที่ผ่านมา +1

    Good information.❤

  • @sakthidasanms5016
    @sakthidasanms5016 17 วันที่ผ่านมา +4

    Aum Saravanabhavaya Namah 🌹

  • @vaishnavnandhu3189
    @vaishnavnandhu3189 17 วันที่ผ่านมา +4

    Om Sharavana bhavaya Nama...

  • @indudinesh406dinesh3
    @indudinesh406dinesh3 14 วันที่ผ่านมา

    ഭഗവാനെ...
    ഓം നമശിവായ
    മുരുകാ

  • @vallyck5905
    @vallyck5905 17 วันที่ผ่านมา +2

    🕉🕉🕉🕉🕉🕉🕉Ohm Saravanabhavaya namah 🕉🕉🕉🕉🕉🕉🕉🙏🏻

  • @ManjuKm-g9c
    @ManjuKm-g9c 17 วันที่ผ่านมา +12

    ഈ രോഹിത് ഇദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചിട്ടില്ലെന്ന് തോന്നുന്നു.

  • @bharatha037
    @bharatha037 16 วันที่ผ่านมา +2

    Please update your playlist videos with him it's hard to find the first episode

  • @ajithanair9881
    @ajithanair9881 17 วันที่ผ่านมา +4

    Om saravanaya bhava.

  • @mathangikalarikkal9933
    @mathangikalarikkal9933 17 วันที่ผ่านมา +3

    Murugaa🙏

  • @curiouswriter
    @curiouswriter 15 วันที่ผ่านมา +3

    3:26 u r welcm

  • @IKEA16
    @IKEA16 17 วันที่ผ่านมา +25

    എംകെ രാമചന്ദ്രൻ സാറിൻ്റെ ഒരു ഇൻ്റർവ്യൂ എടുത്ത് കൂടെ രോഹിത്?

  • @SureshKumar-ib2sm
    @SureshKumar-ib2sm 17 วันที่ผ่านมา +3

    Haro hara🙏🙏🙏🌹🌹🌹

  • @HIMALAYAM567
    @HIMALAYAM567 17 วันที่ผ่านมา +6

    🙏🙏❤️❤️🌼🌼

  • @sindhuji52sindhu43
    @sindhuji52sindhu43 15 วันที่ผ่านมา +1

    Om vajalbhuvea namaha om sharavanabhavaya namaha 🙏❤️❤️🙏

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 15 วันที่ผ่านมา +1

    Ohm saravanahavaya
    Bhava

  • @VijayammaKa
    @VijayammaKa 4 วันที่ผ่านมา

    Om vachathbhuve Nama
    SivohamEnneyumkoorrane❤❤❤❤❤❤❤❤❤❤

  • @SylajaAnand
    @SylajaAnand 15 วันที่ผ่านมา +1

    അങ്ങയുടെ പ്രാർത്ഥനയിൽ എനിക്കും ഒരു ഇടം തരുമോ?🙏🙏🙏
    ഓം ശരവണഭവായ നമ:🙏🙏

  • @sunithamenon4665
    @sunithamenon4665 17 วันที่ผ่านมา +3

    ❤🙏🙏🙏🙏🙏🙏♥️

  • @rakeshsrividhya1822
    @rakeshsrividhya1822 17 วันที่ผ่านมา +3

    Please Add english captions Ayya🙏🙏 Any translation available?

  • @AjaiM-s6j
    @AjaiM-s6j 16 ชั่วโมงที่ผ่านมา

    Omg he traveled a lot❤

  • @vipink1507
    @vipink1507 15 วันที่ผ่านมา +1

    OM Saravana Bhavaya Nama

  • @sheejaek2497
    @sheejaek2497 17 วันที่ผ่านมา +1

    Ramachandran sir tell interview pls rohith

  • @thekkumbhagam3563
    @thekkumbhagam3563 17 วันที่ผ่านมา +4

    ❤❤❤❤❤

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 17 วันที่ผ่านมา +3

    🙏🙏🙏❤️❤️❤️.....

  • @pushpastalin8240
    @pushpastalin8240 9 วันที่ผ่านมา

    Om Saravanabhavaya Nama🙏🙏🙏

  • @remashalvaraj2544
    @remashalvaraj2544 17 วันที่ผ่านมา +2

    Om sharavana Bhavaya Namah

  • @Originaluser777
    @Originaluser777 16 วันที่ผ่านมา +2

    Illuminati Energy

  • @Businesscoordinator-d8q
    @Businesscoordinator-d8q 17 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @navin6486
    @navin6486 17 วันที่ผ่านมา +5

    Om saravanaya namaha...iyalkku nalla budhi kodukkane.

  • @ThampiThampi-e4r
    @ThampiThampi-e4r 17 วันที่ผ่านมา +5

    മുരുക

  • @PriyaD-ll7zv
    @PriyaD-ll7zv 17 วันที่ผ่านมา +2

    Aum vajath bhuvea namah

  • @manikandanpalakkal
    @manikandanpalakkal 17 วันที่ผ่านมา +2

    🙏🏻🔥👍🏻

  • @ajayagoshpr6912
    @ajayagoshpr6912 17 วันที่ผ่านมา +1

    9 pashanam ennuparyunnathu thattanennu parayunnu.pashanam ennuparanjal 9 rathnakkallugal ennanu bai

  • @GirijaNarayanan-j3v
    @GirijaNarayanan-j3v 17 วันที่ผ่านมา +2

    🙏🙏🙏

  • @sasiambaliambali4286
    @sasiambaliambali4286 17 วันที่ผ่านมา +3

    🧡🧡🧡🧡🧡🧡

  • @syamstech
    @syamstech 16 วันที่ผ่านมา +1

    ❤❤❤🙏🤘🤘🤘

  • @vishakp7627
    @vishakp7627 17 วันที่ผ่านมา +1

    Rohithinenth sambavichu?

  • @LE-GUND
    @LE-GUND 17 วันที่ผ่านมา +2

    🙏🙏🙏💗

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls 17 วันที่ผ่านมา +1

    ஓம் சரவணபவாய நமஹ 🐓🦚

  • @rkentertainment65
    @rkentertainment65 วันที่ผ่านมา

    Om saravanabhavaya Nam a

  • @rajeevpr581
    @rajeevpr581 17 วันที่ผ่านมา +93

    തമിഴ് നാട് മുഴുവൻ മതം മാറ്റം നടക്കുന്നു മുരുകനോട് ഒന്ന് പറയാമോ

    • @sreerag2621
      @sreerag2621 17 วันที่ผ่านมา +14

      ദൈവങ്ങൾക്കു ഇതൊന്നും ഒരു വിഷയമല്ല 😅

    • @KERALAFAME
      @KERALAFAME 17 วันที่ผ่านมา

      Muruknu മതമില്ല

    • @redpillmatrix3046
      @redpillmatrix3046 17 วันที่ผ่านมา +27

      God is beyond religion, Its your duty to protect Dharma.

    • @priyamvadam.c1248
      @priyamvadam.c1248 17 วันที่ผ่านมา

      ആദ്യം പരിഹാസ്യമായ ജാതി വ്യവസ്ഥ നിയമം മൂലം നിർത്തലാക്കണം. കൂടുതലും കീഴ് ജാതിക്കാർ എന്ന് മുദ്രകുത്തിയവരെയാണ് മറ്റ് മതസ്ഥർ നോട്ടമിടുന്നത് അതിന്റെ പ്രധാനകാരണം അവർക്ക് ഉയർന്ന ജാതിക്കാർ എന്ന് മുദ്രകുത്തിയവരിൽ നിന്നുമുള്ള സമീപനം തന്നെ. പിന്നെ ഹിന്ദുക്കളുടെ ഇടയിൽ പാവപ്പെട്ടവനെ സഹായിക്കാൻ യാതൊരു സംഘടനയുമില്ല.

    • @rajeevpr581
      @rajeevpr581 17 วันที่ผ่านมา +6

      @sreerag2621 ലാസ്റ്റ് അവിടെ മുരുകൻ മാറി യേശു ആകും

  • @sujanair7812
    @sujanair7812 17 วันที่ผ่านมา +3

    Bhagavan ethu bhasha Anu samsarichathu ennu chodikkamo.

    • @smithanair7258
      @smithanair7258 17 วันที่ผ่านมา +1

      Athu alalku manasilayilla

    • @PriyaMinu
      @PriyaMinu 17 วันที่ผ่านมา +3

      ഭഗവാൻ അവരവരുടെ ഭാഷയിൽ സംസാരിക്കും..എന്ത്യേ

    • @sujanair7812
      @sujanair7812 17 วันที่ผ่านมา +1

      @@PriyaMinu enik ariyanulla curiosity kond chodichatha.njan oru devotee Anu.LMRK membership undu.

    • @jishnurajesh5756
      @jishnurajesh5756 17 วันที่ผ่านมา +1

      ​@@sujanair7812 frequency, energy, vibration

    • @redpillmatrix3046
      @redpillmatrix3046 17 วันที่ผ่านมา +4

      God speaks in your language.

  • @muraleedharanpillaimr6218
    @muraleedharanpillaimr6218 22 ชั่วโมงที่ผ่านมา

    Book എങ്ങനെ ലഭിക്കും

  • @amal-uz1cj
    @amal-uz1cj 14 วันที่ผ่านมา

    oru interview upload cheyymbo athil ulla aaluede name ayaal arraa ennokke descriptionel kodkukkan ulla maryada kanikadey 🤐🤐

  • @Nish-be1om
    @Nish-be1om 13 วันที่ผ่านมา

    Where is the details of the guest ??😬

  • @sirajudeenzein7428
    @sirajudeenzein7428 11 วันที่ผ่านมา +2

    എൻ്റെ ക്യാൻസർ രോഗം മാറ്റി തരാൻ പറയോ മുരുഗനോട്

    • @robinsonkurian2720
      @robinsonkurian2720 38 นาทีที่ผ่านมา

      തസ്മയീ ഗുരുജിയുടെ അടുത്തേക്ക് വിട്ടോ

  • @Shankumarvijayan3897
    @Shankumarvijayan3897 17 วันที่ผ่านมา +1

    500👍🏻

  • @amitsharonbs9844
    @amitsharonbs9844 11 วันที่ผ่านมา

    👽

  • @jayalakshmim3578
    @jayalakshmim3578 17 วันที่ผ่านมา +1

    ശ് മ ശാ

  • @keralacitizen
    @keralacitizen 17 วันที่ผ่านมา +1

    ശ്മശാനം

  • @shynimoltn5682
    @shynimoltn5682 วันที่ผ่านมา

    മകൻ CA പാസ്സാകാൻ ആഗ്രഹിക്കുന്നു 🙏

  • @AK-ow1rf
    @AK-ow1rf 4 วันที่ผ่านมา +1

    7:07 മൂലധാരത്തിൽ നിന്നാണ് ഓം ഉത്ഭവിക്കുന്നത്

  • @sarunk3609
    @sarunk3609 16 วันที่ผ่านมา +1

    LMRK 🦚🙏🏼🦚🙏🏼🦚🙏🏼

  • @JUICYGITAR21
    @JUICYGITAR21 17 วันที่ผ่านมา +1

    Michael Jackson illuminati ayirunno?

  • @usermcv
    @usermcv 17 วันที่ผ่านมา +3

    ഇതിനു മരുന്നൊന്നും ഉണ്ടാവില്ല അല്ലേ

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา +2

      എന്താ കുഴപ്പം

    • @anusreesreejith153
      @anusreesreejith153 15 วันที่ผ่านมา +1

      Lmrk യിൽ ചേർന്നോളൂ

  • @rajalakshmiraji3264
    @rajalakshmiraji3264 15 วันที่ผ่านมา +1

    ഹിന്ദു വിനെ സാമ്പത്തിക മായി സഹായിക്കുക

  • @bharatmatha1877
    @bharatmatha1877 4 ชั่วโมงที่ผ่านมา

    What energy is Illuminati... please dont make people fool ...

  • @pradeepant8563
    @pradeepant8563 16 วันที่ผ่านมา +3

    പല ചാനലിലും, ഒരേ കാര്യം ആവർത്തിക്കുന്നു. ഒന്നും ശ്രദ്ധിക്കാതേ ചെന്ന് കുടുങ്ങുകയാണോ കുടുക്കുകയാണോ?

    • @anusreesreejith153
      @anusreesreejith153 15 วันที่ผ่านมา

      അദ്ദേഹത്തിന്റെ അനുഭവങ്ങൾ അല്ലെ അദ്ദേഹം പറയുന്നത്. ഓരോ ചാനലിൽ വരുമ്പോൾ അത് മാറുമോ. അദ്ദേഹം മുരുക ഭഗവാന്റെ അനുഗ്രഹത്തോടെ കർമം ചെയ്യുന്ന ആളാണ് ആർക്കും പറ്റിക്കാൻ പറ്റില്ല.

    • @Junebird-w3c
      @Junebird-w3c 23 ชั่วโมงที่ผ่านมา

      എന്തുവാടേ , സ്വന്തം അനുഭവം എങ്ങനെ മാറും?

  • @nikkyn450
    @nikkyn450 17 วันที่ผ่านมา +9

    പുതിയ thasmayi തള്ള് വല്ലതും ഉണ്ടോ.. Dam പൊട്ടുന്ന date updates any

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา +1

      സത്യാവസ്ഥ പറയുന്നതാണോ തെറ്റ്... മുല്ലപെരിയാർ നാട്ടുകാരൻ ആണ് ഞാൻ. നിങ്ങളെ കാളും കൂടുതൽ എനിക്കറിയാം.

    • @Junebird-w3c
      @Junebird-w3c 23 ชั่วโมงที่ผ่านมา

      താങ്കൾ ഇതും പറഞ്ഞ് ഇരുന്നോ ! ഒടുവിൽ ചിന്തിക്കേണ്ട സമയം വന്നോളും

  • @Dr.Shaji_MA
    @Dr.Shaji_MA 17 วันที่ผ่านมา +8

    സിനിമക്കായി ഒരുപാട് തിരക്കഥകൾ എഴുതിനോക്കി. ആരും അതൊന്നും സിനിമയൊട്ട് ആക്കിയുമില്ല. അതോടെ ഒരു തിരക്കഥ എഴുതി, സ്വന്തമായിട്ട് അങ്ങ് അഭിനയിച്ചു തുടങ്ങി. കൊള്ളാം, നല്ല കലാ പരിപാടി തന്നെ.😆.

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา +2

      എന്ത് ചെയ്താലും അതിൽ അന്തസ്സുണ്ടാവണം. ഏതു വലിയ വ്യക്തികളെ നോക്കിയാലും അവരുടെ ഒരു കാലഘട്ടം പല പ്രതിസന്ധികൾ നേരിട്ടവയാണ്.. കാര്യങ്ങൾ പഠിക്കുക

    • @anoopgpilla6063
      @anoopgpilla6063 17 วันที่ผ่านมา +2

      നിങ്ങളുടെ ടൈം ആയിട്ടില്ല അതാ ഇങ്ങനെയൊക്കെ തോന്നുന്നത്....👍

    • @user-yy4uc5db2k
      @user-yy4uc5db2k 17 วันที่ผ่านมา

      ഇതു ആരാ

  • @chaseyourthrillmalluboy2545
    @chaseyourthrillmalluboy2545 17 วันที่ผ่านมา +3

    Eyale stop aakanam... Enthu koodiya enam praanthanu

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา

      എന്നിട്ടു പിണറായിയെ കൊണ്ടുവരണം 🙏.... എടൊ ഇദ്ദേഹത്തെ ഒക്കെ ഒന്നറിയു

    • @Junebird-w3c
      @Junebird-w3c 23 ชั่วโมงที่ผ่านมา

      ഭയം ആണോ😅

    • @chaseyourthrillmalluboy2545
      @chaseyourthrillmalluboy2545 22 ชั่วโมงที่ผ่านมา

      Oralu koodia enam vallathum adichu praanthu parayumbol manasilakan ulla velivu venom😃😁😆 aliens polum 😂

  • @rajeshpillaik
    @rajeshpillaik 17 วันที่ผ่านมา +3

    ഏതു നടൻ ചുമ്മാ തള്ളിക്കോളും

  • @AvatarAvatar-s8n
    @AvatarAvatar-s8n 17 วันที่ผ่านมา +2

    മന്ദ ബുദ്ധികളുടേ..കേരളം🤔

    • @newmemesfile
      @newmemesfile 17 วันที่ผ่านมา +6

      Wait for someone years, you will also become one of them

    • @AvatarAvatar-s8n
      @AvatarAvatar-s8n 17 วันที่ผ่านมา

      ​@@newmemesfileഉവ്വാ 😛😝

    • @kings6365
      @kings6365 17 วันที่ผ่านมา +2

      Ningal Kerala ano

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา

      അത് സെമീറ്റക് മതങ്ങൾ വന്നതുകൊണ്ട്

    • @vineeth6526
      @vineeth6526 8 วันที่ผ่านมา

      @@newmemesfilecrrct

  • @vineeths2554
    @vineeths2554 17 วันที่ผ่านมา +4

    ഞങ്ങൾക്ക് ഭയങ്കര ശക്തിയല്ലേ ആ കാണാതായ ജസ്റ്റിൻ എവിടെയാണെന്ന് ഒന്ന് കണ്ടുപിടിച്ചു താ അപ്പോൾ നിന്നെ സമ്മതിച്ചു തരാം എന്താ പറ്റില്ലേ

    • @NYK0Hindustani
      @NYK0Hindustani 17 วันที่ผ่านมา +5

      നിൻറെ വാലിഡേഷൻ കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഉണ്ടോ? ഇല്ലല്ലേ.

    • @renjithpr1170
      @renjithpr1170 17 วันที่ผ่านมา +1

      കേരള പോലീസ്, നിന്റെ സർക്കാരിന് എന്താ ജോലി

    • @vineeths2554
      @vineeths2554 17 วันที่ผ่านมา +1

      @@renjithpr1170 എല്ലാം അറിയുന്ന ആളല്ലേ പറയാൻ പറയടെ എന്റെ പോലീസ് എന്ന് പറയാൻ ഞാൻ വളർത്തുന്നതല്ല പോലീസിന്. ഇതൊന്നും പറയാൻ പറ്റില്ലേ സാറിന്

    • @vineeths2554
      @vineeths2554 17 วันที่ผ่านมา

      @@NYK0Hindustani 🤣🤣 എന്തു പറ്റിയെടാ പേടിച്ചു പോയോ കുട്ടാ എന്തെങ്കിലും തെളിയിക്കാൻ പറഞ്ഞാൽ അതിന് സാധിക്കില്ല എന്തെങ്കിലും കണ്ടുപിടിച്ചവൻ പറഞ്ഞാൽ അതിന് പറ്റില്ല പിന്നെ നീയൊക്കെ എന്തിനാടാ ഇരുന്നു കൊണ അടിക്കുന്നത് തലയ്ക്കകത്ത് കുറച്ച് കളിമണ്ണുള്ള നീയൊക്കെയാണോ എന്നോട് സംസാരിക്കുന്നത്.

    • @AnIndianVlogger230
      @AnIndianVlogger230 15 วันที่ผ่านมา

      Ayyo അതൊന്നും പറ്റില്ല..ചുമ്മാ I gane മുരുകൻ്റെ കണ്ടു്..ക്യാപ്ടൻ ആണ് എന്ന് പറഞ്ഞു നടക്കും..കുറച്ച് ഫേമസ് ആകണം..പിന്ന് ഇത്തിരി പണം ഉണ്ടാകണം...അല്ലാതെ ഒരു കോപ്പും ഇല്ല..കുറെ വിഡ്ഢികൾ ഇതും പിക്കി കൊണ്ട് നടക്കുന്നു..ഇവന് പറ്റിയ പണി കൊടുക്കാൻ മുരുകൻ വൈറ്റ് ചെയ്യുന്നു...അതിനു ടൈം നോക്കിയാണ് അദ്ദേഹം ഇരിക്കുന്നത്