മുകേഷിന് പറ്റിയ പണി സെയിൽസ് റെപ്രസെന്റെറ്റീവിന്റേത് | Ramesh Pisharody | Mukesh | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2020
  • #kairalitv #kairalinews
    മുകേഷിന് പറ്റിയ പണി സെയിൽസ് റെപ്രസെന്റെറ്റീവിന്റേത് | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 143

  • @sandhyasatheesh679
    @sandhyasatheesh679 4 ปีที่แล้ว +201

    പി ഷാരടി സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നവരെ അഭിനന്ദിച്ചില്ലെങ്കിലും കളിയാക്കു ത്.

  • @THSALIHBA
    @THSALIHBA 4 ปีที่แล้ว +110

    ആ പാട്ട് കൈരളിക്ക് ഇട്ട് തന്നെ താങ്ങിയത് ആണ് എന്ന് മനസിലായവർ ആരൊക്കെ....

  • @musicmania5235
    @musicmania5235 3 ปีที่แล้ว +8

    പിശാരടിയോട് കൂടുതലും ആരാധന തോന്നുന്നു അവസാനത്തെ ഡയലോഗ് 😍😍😍😍😍😍😍😍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +251

    സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് പറഞ്ഞത് ശരിയായ വിലയിരുത്തൽ.

    • @THSALIHBA
      @THSALIHBA 4 ปีที่แล้ว +4

      സത്യം

    • @sandhyaskumar6878
      @sandhyaskumar6878 4 ปีที่แล้ว +4

      True

    • @anulal3077
      @anulal3077 4 ปีที่แล้ว +2

      Ssss

    • @fidhalali
      @fidhalali 4 ปีที่แล้ว +2

      True💕

    • @qatarqatar2620
      @qatarqatar2620 4 ปีที่แล้ว +2

      സന്തോഷ് പണ്ഡിറ്റിൻ്റെ പാട്ടിൻ്റ വരികൾ പൊതുവെ സൂപ്പറാണ് സന്തോഷ് പണ്ഡിറ്റിൻ്റെ ആദ്യത്തെ സിനിമ നല്ലതാണ് കഥ പാട്ട് സംഗീതം കൊറിയോഗ്രാഫി അഭിനയം സംവിധാനം എല്ലാം പുതുമയുള്ളതാണ് എന്നാൽ പിന്നീടുള്ള സിനിമകളുടെ പുതുമയും നിലവാരവും കുറഞ്ഞു പിന്നീടുള്ള പല പാട്ടിലെയും വരികൾ നല്ലതാണെങ്കിലും ആളത് പാടി ബോറാക്കുന്നു -

  • @moloottyperambra1059
    @moloottyperambra1059 4 ปีที่แล้ว +39

    പി ഷാരടി പറഞ്ഞ വാക്കുകള്ളല്ലാം അഭിനന്ദനാർഹം പക്വമായ മറുപടി

    • @moloottyperambra1059
      @moloottyperambra1059 3 ปีที่แล้ว

      @aman paras പന്തിരിക്കരയാ

    • @moloottyperambra1059
      @moloottyperambra1059 3 ปีที่แล้ว

      @aman paras പൈതോത്തും റിലേറ്റി വ് ഉണ്ട്

  • @jawbee7
    @jawbee7 4 ปีที่แล้ว +38

    പക്ഷേ പണ്ട് ഒരു ഇന്റർവ്യൂവിൽ പിഷാരടി തന്നെ പറഞ്ഞിട്ടോണ്ട്......"എന്നെക്കാളും കഴിവുള്ള പ്രിത്വിര്ജും എന്റെ അത്ര കഴിവില്ലാത്ത സന്തോഷ് പണ്ഡിറ്റും" ഒരു ഡയലോഗ് ഓർമ വരുന്നു......എന്നാലും വൈകി ആണേലും തിരുത്തി പറയാൻ കാണിച്ച മനസ്സ് ഉണ്ടായത്‌...സന്തോഷ് പണ്ഡിറ്റിന്റെ കഴിവ്‌ ആയിട്ടെ ഞാൻ കാണുന്നുള്ളൂ.

    • @sajusajup284
      @sajusajup284 4 ปีที่แล้ว +7

      സത്യത്തിൽ നല്ല കഥ യും കോമഡിയും കണ്ടെത്താനും മനോഹരമായി സിനിമ സംവിധാനം ചെയ്യാനും, പണ്ഡിറ്റിനെ ക്കാൾ കഴിവ് രമേശിന് ഉണ്ട്, വലിയ ഹിറ്റ് ഒന്നും ആയില്ലെങ്കിലും പാട്ട് രചിക്കുകയും അതിനു സംഗീതം കൊടുക്കുകയും ചെയ്യാൻ കഴിയില്ല എന്ന് പിഷാരടി പിന്നീട് മനസ്സിലാക്കി, അത് വലിയ കാര്യമാണ്

  • @maheshnambissan
    @maheshnambissan 4 ปีที่แล้ว +46

    He is very Intelligent and Honest😍😍😍😍

  • @safeersafeer5325
    @safeersafeer5325 4 ปีที่แล้ว +223

    ആര്യയെ പറ്റി പറഞ്ഞത് 💯 സത്യം... വെറുപ്പിക്കൽ.. ബുദ്ധിയില്ലായ്മ.. പക്വത കുറവ്... എടുത്തു ചാട്ടം....

    • @zx3256
      @zx3256 3 ปีที่แล้ว +1

      😂🤣😂🤣😂🤣😂

    • @serajoseph1800
      @serajoseph1800 3 ปีที่แล้ว +1

      Budhi undenna potta paranje

  • @Aravindanil119
    @Aravindanil119 4 ปีที่แล้ว +84

    ചാനലിൽ കയറി അവരെ തന്നെ ട്രോളി 🤣🤣

  • @tessar2968
    @tessar2968 4 ปีที่แล้ว +7

    Respecting others is a good quality Hats of you Pisharedy❤️❤️👏🌺👌

  • @Sadiqali-mq5go
    @Sadiqali-mq5go 4 ปีที่แล้ว +76

    ആര്യ ബുദ്ധിമതിയാണെന്ന് പറഞ്ഞത് വളരെ ശെരിയാണെന്ന് തോന്നുന്നു
    പിഷാരടി നല്ല ഓബ്സർവേഷനാണ് നല്ല ബുദ്ധിമാനാണ്

  • @ranjeesht.k.5381
    @ranjeesht.k.5381 4 ปีที่แล้ว +9

    Aa last ilathe dialogue.. 👏👏👏👏👏👏👏👏👏👏👏👏

  • @dilipmadhav8136
    @dilipmadhav8136 4 ปีที่แล้ว +54

    Santhosh Pandit ne kurichulla Pishaaradiyude abhipraayam kettaal manassilaakum thaankal jeevithathil kurachu values okke ulla aal aanennu

  • @s9ka972
    @s9ka972 4 ปีที่แล้ว +127

    അക്ഷരം തെറ്റാതെ വിളിക്കാം " Smart " എന്ന്

  • @meerayohannan6158
    @meerayohannan6158 4 ปีที่แล้ว +2

    Genuine talk

  • @practicalnursingsubhas8881
    @practicalnursingsubhas8881 4 ปีที่แล้ว +2

    Just great you are Mr Pisharadi ..very clever

  • @nodramazone
    @nodramazone 3 ปีที่แล้ว +4

    My respect for Pisharody increased after what he said about Santhosh Pandit👌

  • @greenways8390
    @greenways8390 4 ปีที่แล้ว +1

    Cute pisharidi

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +3

    Super pesharadi

  • @nafseer9538
    @nafseer9538 4 ปีที่แล้ว +76

    ഏറ്റവും കൂടുതൽ വെറുപ്പിച്ചത്, 5 പേരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിമതി,
    പക്വത കുറവ്.. ആര്യയെ പറ്റി പിഷാരടി പറഞ്ഞത്.. ബിഗ്‌ബോസിൽ വന്നിട്ട് പ്രേക്ഷകർക്കും മനസിലായി....ഇതൊക്കെ ആര്യയിൽ ഉള്ള സ്വാഭാവം തന്നെയാണെന്ന്.. crooked mind...

  • @ajmilamohammedali2297
    @ajmilamohammedali2297 3 ปีที่แล้ว +1

    Good personality

  • @AR-tk7mc
    @AR-tk7mc 4 ปีที่แล้ว +43

    ന്ത് പെട്ടെന്ന പിഷാരടി ബുദ്ധിപരമായി മറുപടി കൊടുക്കുന്നെ.

  • @santhoshkumar-jc6eg
    @santhoshkumar-jc6eg 4 ปีที่แล้ว +11

    Big salute...... Support to santhosh pandit

  • @anooptvm5331
    @anooptvm5331 4 ปีที่แล้ว +44

    Santhosh pandit ne kurichu paranjathinu oru big salute,good

  • @AnishIssac
    @AnishIssac 2 ปีที่แล้ว

    Last polichu 👏👏👏

  • @concordiadmcc8719
    @concordiadmcc8719 4 ปีที่แล้ว +2

    Very enjoy at the moment, tnnks dasataaaaa I love u 🤗🤗🤗🤗🤗🤗

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 4 ปีที่แล้ว +56

    ഒരു റോളും ഇല്ലാത്ത ആ ഗാലറിയിൽ ഇരിക്കുന്ന പിള്ളേരു ടെ ഒക്കെ ഒരു കാര്യം. പറയാത്ത കല്ലിയാണതിന്ന് പോയ അതെ അവസ്ഥ ഫീലിംഗ് പുച്ഛം !!

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว

    Pisharadi kke ente vaga big Salute🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌻

  • @sajusajup284
    @sajusajup284 4 ปีที่แล้ว

    Highly confident

  • @siju3634
    @siju3634 4 ปีที่แล้ว

    Super

  • @asadamodaran9877
    @asadamodaran9877 4 ปีที่แล้ว

    Good

  • @muhammedjaseemkk9769
    @muhammedjaseemkk9769 4 ปีที่แล้ว +3

    Nice man ❤️

  • @ashiqrasheed5587
    @ashiqrasheed5587 4 ปีที่แล้ว +10

    Enikku santhosh panditinte pattu alla orma vannathu....
    Kairali dubbing duranthamaanu......😂😂am i mistaken?

  • @subairsubu5839
    @subairsubu5839 4 ปีที่แล้ว +3

    Santhosh Padit 👍

  • @izenne630
    @izenne630 4 ปีที่แล้ว +12

    Aarya vembala ,🐍🐍🐍🐍🐍🐍

  • @georgecyril537
    @georgecyril537 4 ปีที่แล้ว

    Pisharodi..come dy...like.

  • @yummyrecipes4718
    @yummyrecipes4718 3 ปีที่แล้ว

    Kairalik oru mottu kudathu. Nannayi

  • @abhijithazhikkara4129
    @abhijithazhikkara4129 4 ปีที่แล้ว +8

    😂😂😂😂ആഗ്രഹിക്കുന്നു എന്നല്ലേ പറഞ്ഞേ😂😂😂😂

  • @weirdwolf4526
    @weirdwolf4526 3 ปีที่แล้ว +2

    Oru nimisham polum Birttasinu control illayirunna eka episode. Oru vidhatthilum Pisharady vitt koduthilla. Enna straight forward aan ee manushyan✌️✌️✌️👌👌👌👌

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +3

    Pishardy gulumal viedio candaver undu vedioittu manikkurukslkkullil.anoop viedio delet akkukyum chaitu

  • @zx3256
    @zx3256 3 ปีที่แล้ว

    Pisharadys response is very quick

  • @Akekr13
    @Akekr13 4 ปีที่แล้ว +6

    എന്താലേ ടൈറ്റിൽ 🥴

  • @karthusreelal2447
    @karthusreelal2447 3 ปีที่แล้ว +3

    Aa song kairali ett thangiyatha ennu thonnanu🤣🤣

  • @rakeshp7111
    @rakeshp7111 4 ปีที่แล้ว +1

    മനസിലാവാത്തത് ഈ tittle ന്റെ ആവശ്യം എന്താണെന്നാണ്

  • @sajusachu6429
    @sajusachu6429 4 ปีที่แล้ว +10

    50 lakhs brittasinu koduthal oru film pandit model cheyyan pattumo...never...appol areyum kurachu kanaruthu...

  • @meenaramesh3461
    @meenaramesh3461 4 ปีที่แล้ว

    Jim

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 4 ปีที่แล้ว +3

    Santhosh Pandit is great person

  • @sasidharankr2344
    @sasidharankr2344 3 ปีที่แล้ว

    There must be minimum age limit for mayor contestant

  • @KOKKADY
    @KOKKADY 4 ปีที่แล้ว +3

    💜🌟

  • @priyas51
    @priyas51 4 ปีที่แล้ว +40

    Arya veruppikkyal...correct👌🏼👌🏼👌🏼🤣🤣

  • @dhaneesh328
    @dhaneesh328 4 ปีที่แล้ว +3

    പഞ്ചവർണ്ണ തത്ത ദിലീപ് ചെയ്യ്തങ്കിൽ വേറെ ലെവൽ ആയേനേ,,,
    കേശു ഈ വീടിന്റെ നാഥൻ മേക്ക് ഓവർ കാണൂ സൂപ്പറാണ്....

  • @sreeyasree
    @sreeyasree 4 ปีที่แล้ว +35

    Arya mattullavara kollan polum madikilla...nanghaluda rejith sir na orupad upadravichu Aaa sthree...

    • @Parusvijay
      @Parusvijay 4 ปีที่แล้ว +2

      😂😂

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +2

      Ennittu?

    • @sreeyasree
      @sreeyasree 4 ปีที่แล้ว +4

      @@almeshdevraj9581 big boss kandal ariyam athinda character...Enike ettavum eshtam ayirunnu pinned veruppai..

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +8

      @@sreeyasree Njan kandittilla. Pinne rejith valya punyavalan alle?

    • @sreeyasree
      @sreeyasree 4 ปีที่แล้ว

      @@almeshdevraj9581 Ariyula ettavum deshyam undayirunna alode eshtam ayi mari...Arya ayirunnu favourate but entho eshtam poyi....Sir na vellatha eshtapettu poyi

  • @catherin8612
    @catherin8612 4 ปีที่แล้ว +24

    pakvadha mathram ala vivaravumila.vishammmmmmmm ..

  • @anjushanu1664
    @anjushanu1664 4 ปีที่แล้ว +2

    Pisharadik ahankaram und..valiya midukananenna Chintha padilla...

  • @samuelthomas2138
    @samuelthomas2138 4 ปีที่แล้ว +1

    S

  • @vaishakkannan3662
    @vaishakkannan3662 4 ปีที่แล้ว

    ഇതു എന്തൊരു വധമാണടെ...

  • @mohammedsinan4756
    @mohammedsinan4756 3 ปีที่แล้ว +2

    Pishunte uruluykkupperi pole marupadi ✌️✌️✌️🤩😂

  • @jubinjose7176
    @jubinjose7176 4 ปีที่แล้ว +2

    Brittasinte questions chelathoke anavasyum aane, boring, don't know how to respect another person's work (santhosh pandit)

  • @greenwisdomRahila_kadavath
    @greenwisdomRahila_kadavath 4 ปีที่แล้ว +14

    Arya matured alla....athorikkalum maranum povunna lakshanavumilla....athokke bb theliyichathaan...crooked mind anenkilum nalla bold character ullath kond jeevichu povunnu

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +35

    പഞ്ചവർണതത്ത ,ഞാൻ കണ്ട ഏറ്റവും വൃത്തികെട്ട പടം.പാവം ജയറാം,പെട്ടുപോയതാവും.സംവിധാനം തനിക്ക് പറ്റിയ പണിയല്ല എന്നു തെളിയിച്ചു.

    • @s9ka972
      @s9ka972 4 ปีที่แล้ว +4

      ഗാനഗന്ധർവ്വൻ Poli arunnu

    • @thapasyakavin2281
      @thapasyakavin2281 4 ปีที่แล้ว +2

      @@s9ka972 മോഹൻലാൽ നല്ല സ്ക്രിപ്റ്റ്, സംവിധാനം നോക്കി വലിയ വിജയം നേടുമ്പോൾ പിഷാരടിക്ക് നല്ലൊരു അവസരം കൊടുത്ത മമ്മുക്കയെ സത്യത്തിൽ ഗാനഗന്ധർവൻ എന്ന സിനിമയിലൂടെ പറ്റിക്കുകയായിരുന്നു....

  • @abdullatheef2434
    @abdullatheef2434 4 ปีที่แล้ว +20

    ആര്യയെ പറ്റി പറന്നത് ശരിയായില്ല അവൾക് ബുദ്ധിയില്ല അതാ ശരി

  • @appu5365
    @appu5365 4 ปีที่แล้ว +3

    Aaryeyu..Manju pathrosineyum okke Bigboss kandappo manasilayi...🙆

  • @beulahkurian155
    @beulahkurian155 4 ปีที่แล้ว +2

    Ethu coffee with Karan pole undallo....

  • @Mishkkin
    @Mishkkin 3 ปีที่แล้ว +1

    8:49😎
    Mananthavady💪

  • @jithinjose7057
    @jithinjose7057 3 ปีที่แล้ว

    NJANORU PAVVAM MANANTHAVADY karanane.......MAMMANODONUM THONALLE!

  • @janathasurya8962
    @janathasurya8962 4 ปีที่แล้ว +18

    Aarya kodum visham

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 3 ปีที่แล้ว +2

    ലോക കുഴിത്തുരുമ്പോളി പൊട്ടാസ്,,,

  • @threedots3446
    @threedots3446 4 ปีที่แล้ว +6

    Pisharadi yude varthaanam kelkkan vallatha rasamaaa😆😆

  • @MrHyderMahmood
    @MrHyderMahmood 4 ปีที่แล้ว

    Eeth paattaanu Malayalam aakkeeth?

  • @user-io1mj9ks3y
    @user-io1mj9ks3y 4 ปีที่แล้ว +6

    ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ ബ്രിട്ടാസിനെ പോലെ ഉള്ള അൽ സമയം കളയരുത്

  • @rajuabraham2885
    @rajuabraham2885 3 ปีที่แล้ว

    I in

  • @kuttanarun5847
    @kuttanarun5847 3 ปีที่แล้ว +2

    വെറുപ്പിക്കൽ ആര്യ 🤮🤮

  • @sonofgod3565
    @sonofgod3565 4 ปีที่แล้ว +8

    Brittasy പ്ലിങ്ങി 😅😅😅😅🤣🤣🤣🤣🤣

  • @sneharoy353
    @sneharoy353 4 ปีที่แล้ว

    Adoppozhano manassilayathu

  • @girijasadanandan8026
    @girijasadanandan8026 4 ปีที่แล้ว

    67

  • @binur3376
    @binur3376 3 ปีที่แล้ว

    Ml kl k log hi up to your

  • @Kaalbhairav44A
    @Kaalbhairav44A 4 ปีที่แล้ว +2

    Oru vikaravum illatha audience....

  • @farisnoushad226
    @farisnoushad226 4 ปีที่แล้ว

    Asna poda pati

  • @jalseenamubarak5013
    @jalseenamubarak5013 4 ปีที่แล้ว

    Pisharadi udheshichad santhoshine alla nighalde kairali yil varuna dubbing film sne yann adh polum britas manasilakila illeghil adhupole act cheythu 🤦‍♀️🤦‍♀️

  • @thampanthamp2228
    @thampanthamp2228 4 ปีที่แล้ว +4

    Pisharadi. 👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @pbt1728
    @pbt1728 4 ปีที่แล้ว +6

    പഞ്ചവർണ്ണ തത്ത പാവം തത്ത തത്തയുടെ വില കളയാൻ

  • @arunima7035
    @arunima7035 4 ปีที่แล้ว +1

    Idayk aa audience enn paranjirikkunavare kanich verupikkandayirunnu..evidenno potti vannapoleya palavalumarudem iripp kastam

  • @anasadam1875
    @anasadam1875 4 ปีที่แล้ว +1

    ഓഡിയന്സിലെ ചുവപ്പ് ഡ്രസ്സ്‌ ഇട്ട കുട്ടി രാവിലെ ടോയ്‌ലെറ്റിൽ പോയിട്ടില്ലെന്ന് തോന്നുന്നു വല്ലാത്തൊരു വിമ്മിഷ്ടം

  • @parukuttysvlog2697
    @parukuttysvlog2697 4 ปีที่แล้ว +1

    പൊട്ട പടം

  • @ummark7617
    @ummark7617 3 ปีที่แล้ว

    Pisharadiyude,gunam,pavangalk,ippolkittikkondirikkunnasarkar,sahayam,enganethadayam,ennuchinthikkunnu.athinu,congressilchernnu .

  • @muhammedrashid1244
    @muhammedrashid1244 3 ปีที่แล้ว

    തന്റെ ക്യപ്ഷനും വീഡിയോയും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ

  • @loveofpulser1533
    @loveofpulser1533 4 ปีที่แล้ว +5

    ആദ്യം നീ പക്വതകാണിക്ക് ഗുലുമാലിലെ ആ വീഡിയോ ഇടാൻ പറ

  • @rameezali9487
    @rameezali9487 4 ปีที่แล้ว +4

    അപ്പൊ ആര്യ ബിഗ്‌ബോസിൽ മാത്രം അല്ലാല്ലേ വെറുപ്പിക്കൽ... അവളുടെ ജീവിതത്തിലും വെറുപ്പിക്കൽ ആണല്ലേ....ആര്യവെമ്പാല... 🤮🤮🤮🤮

  • @narayanan7341
    @narayanan7341 3 ปีที่แล้ว +1

    കമന്റിൽ മോശമായ ഭാഷ ഉപയോഗിക്കുന്നത് മോശമായ ഏർപ്പാടാണ്. ബ്രിട്ടാസിനെക്കുറിച്ച് പന്നി എന്ന പദം വെറും മോശമായിപ്പോയി. വിമർശിക്കാം. ചീത്ത പറയരുത്. എനിക്ക് ബ്രിട്ടാസിനെ പരിചയം ഇല്ല.

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว

    എവിടെ ചോദിക്കണം എന്ന് അറിയാത്തതിനാൽ ചോദിക്കുകയാണ്.കനൽപ്പൂവ് നിർത്തിയോ? അതുകാണാൻ കാത്തിരുന്നു.നിരാശയായിരുന്നു ഫലം. ഇതിലൂടെ മറുപടി ഇടണേ.

  • @mathewjohn7434
    @mathewjohn7434 3 ปีที่แล้ว +1

    21വയസ്സുള്ള ആരൃ ഒരു കോളജ് സ്റ്റുഡന്‍റാണ് എന്ന് പിഷാരടി ഓര്‍ക്കണം. maturity ജന്മനാ ലഭ്യമായ ഒന്നല്ല. അത് പരിചയസമ്പന്നതയില്‍ കൈവരി ക്കുന്ന ഒന്നാണ്. ആരൃയെയോ മുകേശിനേയോ വിലയിരുത്താന്‍ നിങളാരാ? വെറുമൊരു നാലാം ക്ളാസ് കൊമേഡിയന്‍, ഒഅത്രമാത്രം.

  • @maheshnambissan
    @maheshnambissan 4 ปีที่แล้ว +3

    He is very Intelligent and Honest😍😍😍😍😍

  • @linuvlogs8530
    @linuvlogs8530 4 ปีที่แล้ว

    Super

  • @divyaskarma8638
    @divyaskarma8638 4 ปีที่แล้ว

    Super