ഇതിൽ പറഞ്ഞത് പലതും തെറ്റായ സന്ദേശം. കുറച്ചു രാജ്യങ്ങളിൽ മാത്രമാണ്. Visa വേണ്ടാത്തത്. ബാക്കി പല രാജ്യത്തും on arrival visa ആണ് എന്ന് മാത്രം. അതിന് ചാർജ് ഉണ്ട്. Return ticket, hotel ബുക്കിങ്, മിനിമം ഡോളർ പലതും കാണിക്കണം. ഇതിൽ പറഞ്ഞ ചില രാജ്യങ്ങൾ on arrival നിർത്തി. മുൻകൂർ permit or e visa എടുക്കണം. ചുമ്മാ ആൾക്കാരെ കൊടുക്കാതെ മാഷേ.. ഹെഡിങ് കൊള്ളാം.
ഈ 57 രാജ്യങ്ങളിൽ ഒരെണ്ണം പോലും യൂറോപ്പിലേക്കോ അല്ലെങ്കിൽ അമേരിക്ക , കാനഡ പോലെയുള്ള രാജ്യങ്ങളോ ഇല്ല. കൊള്ളാമെന്ന് പറയാവുന്നത് ആകെ മൗറീഷ്യസ് , ഇന്റൊനേഷ്യ , ന്യൂസിലൻഡ് ഒക്കെ ആണെന്ന് തോന്നുന്നു...🙂🙂...
ആദ്യം താങ്കൾ ഈ മുൻ ധാരണ ഒഴിവാക്കൂ. അമേരിക്കയോ യൂറോപ്പോ കാനഡയോ മാത്രം അല്ല സൗന്ദര്യം ഉള്ള രാജ്യങ്ങൾ. ഈ പറയുന്ന ഓരോ രാജ്യങ്ങൾക്കും അതിന്റെതായ ഭംഗി ഉണ്ട്. അത് അവിടെ പോയി അനുഭവിച്ചാൽ മാത്രമെ അറിയൂ. ഒരിടത്തും പോകാതെ ആദ്യമേ ആ രാജ്യം കൊള്ളില്ല എന്ന് വിധി എഴുതുന്നത് എന്തിനാണ്. ഇതിൽ പറയുന്ന മിക്ക രാജ്യങ്ങളും വളരെ മനോഹരമായ രാജ്യങ്ങൾ ആണ്.കൂടാതെ ഒരുപാട് ഐലൻഡ് രാജ്യങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്. ദ്യീപ് രാജ്യങ്ങളെ പറ്റി താങ്കൾക് അറിയുമോ എന്ന് അറിയില്ല. ഇതിൽ വെക്കേഷൻ ആഘോഷിക്കാൻ പറ്റിയത് ഐലൻഡ് രാജ്യങ്ങൾ തന്നെയാണ്.
Good so God help undakada othari
Sir srilankayil povan patuo please reply sir
ഇതിൽ പറഞ്ഞത് പലതും തെറ്റായ സന്ദേശം.
കുറച്ചു രാജ്യങ്ങളിൽ മാത്രമാണ്.
Visa വേണ്ടാത്തത്.
ബാക്കി പല രാജ്യത്തും on arrival visa ആണ് എന്ന് മാത്രം.
അതിന് ചാർജ് ഉണ്ട്.
Return ticket, hotel ബുക്കിങ്, മിനിമം ഡോളർ പലതും കാണിക്കണം.
ഇതിൽ പറഞ്ഞ ചില രാജ്യങ്ങൾ on arrival നിർത്തി.
മുൻകൂർ permit or e visa എടുക്കണം.
ചുമ്മാ ആൾക്കാരെ കൊടുക്കാതെ മാഷേ..
ഹെഡിങ് കൊള്ളാം.
നേപ്പാൾ???
ഈ 57 രാജ്യങ്ങളിൽ ഒരെണ്ണം പോലും യൂറോപ്പിലേക്കോ അല്ലെങ്കിൽ അമേരിക്ക , കാനഡ പോലെയുള്ള രാജ്യങ്ങളോ ഇല്ല. കൊള്ളാമെന്ന് പറയാവുന്നത് ആകെ മൗറീഷ്യസ് , ഇന്റൊനേഷ്യ , ന്യൂസിലൻഡ് ഒക്കെ ആണെന്ന് തോന്നുന്നു...🙂🙂...
ആദ്യം താങ്കൾ ഈ മുൻ ധാരണ ഒഴിവാക്കൂ. അമേരിക്കയോ യൂറോപ്പോ കാനഡയോ മാത്രം അല്ല സൗന്ദര്യം ഉള്ള രാജ്യങ്ങൾ. ഈ പറയുന്ന ഓരോ രാജ്യങ്ങൾക്കും അതിന്റെതായ ഭംഗി ഉണ്ട്. അത് അവിടെ പോയി അനുഭവിച്ചാൽ മാത്രമെ അറിയൂ.
ഒരിടത്തും പോകാതെ ആദ്യമേ ആ രാജ്യം കൊള്ളില്ല എന്ന് വിധി എഴുതുന്നത് എന്തിനാണ്. ഇതിൽ പറയുന്ന മിക്ക രാജ്യങ്ങളും
വളരെ മനോഹരമായ രാജ്യങ്ങൾ ആണ്.കൂടാതെ ഒരുപാട് ഐലൻഡ് രാജ്യങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്. ദ്യീപ് രാജ്യങ്ങളെ പറ്റി താങ്കൾക് അറിയുമോ എന്ന് അറിയില്ല. ഇതിൽ വെക്കേഷൻ ആഘോഷിക്കാൻ പറ്റിയത് ഐലൻഡ് രാജ്യങ്ങൾ തന്നെയാണ്.
@@ajith7153 ഭംഗി ഉണ്ടാവും. പക്ഷേ അവിടെ ചെല്ലുമ്പോഴേ കഷ്ടപ്പാട് മനസ്സിലാവൂ.
👍🏽🌹
@@ajith7153😊
@@GalleryofNatureSumeshKottoorka
MN😢 ni😢😮😊😂❤
സി സി മണ്ണ്
ഇത് ഹൊ😅 സി😢🎉😅😊 മാ
പാസ്പോട്ടിൽ വരുന്ന തെറ്റ് തിരുത്താൻ ആരെ സമീപിക്കണം ഡെയ്റ്റ് ഓഫ് ബത്ത് തെറ്റ് സ്കൂൾ സർട്ടിക്കറ്റ് ഹാജരാക്കിയാൽ മതിയോ ?
Mmm
ഒമാൻ വരാൻ പറ്റുമോ
👍🌹
73ag
👍🥰
ഉള്ളവർക്ക്, എനി എടുക്കുന്നവർക്ക് പറ്റുമോ, എന്തൊന്നാ,,,,
ഇവിടേയ്ക്ക് ഏതു പട്ടി പോകുന്നു വേസ്റ്റ് 😂😂😂😂😂
Oman, ഖത്തർ ഒക്കെ ഉണ്ടല്ലോ
വാർത്തയിൽ പലതും വ്യാജം
👍❤️