കമലക്കുട്ടീടെ കുഞ്ഞി ‘റ്റാ റ്റാ’ | Baby car seat unboxing | Life Unedited | Aswathy Sreekanth

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Travelling with an infant is always challenging as we have to take care so many things to make the little one safe and comfortable. Here we unbox our baby’s new companion in journey ‘a baby car seat’ !
    #babycarseatunboxing #aswathysreekanth #lifeunedited #unboxing
    Camera - Nuru Ibrahim, Alen Joy, Shaan Kochi
    Editing - Abhil Raj
    Creative Director - Mekhna Achu Koshy
    Operations Head - Unaise Adivadu
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 558

  • @itsmejosh7405
    @itsmejosh7405 2 ปีที่แล้ว +86

    ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ്‌ പോലെ കാറിൽ 10 വയസിൽ താഴെ ഉള്ള കുട്ടികളെ കൊണ്ടു പോകുമ്പോൾ കാർ സീറ്റ്‌ നിർബന്ധം ആക്കണം. കാരണം ആക്‌സിഡന്റ് സംഭവിച്ചാൽ മിക്കവാറും കേസിൽ കുട്ടികൾ ആണ് അധികം മരണ പ്പെടുന്നത്. ചെറിയ കുട്ടികളെ മടിയിൽ ഇരുത്തി എത്ര മുറുകെ പിടിച്ചാലും വണ്ടി ബ്രേക്ക് ഇടുമ്പോൾ കുട്ടികൾ തെറിച്ചു പോകും. ഉദാഹരണം violinist ബാലഭാസ്കറിന്റെ യും കുട്ടി യുടെയും മരണം. കാർ സീറ്റിൽ കുട്ടിയെ ഇരുത്തിയിരുന്നെങ്കിൽ കുട്ടി രക്ഷപെട്ടേനെ

    • @focusfulfill9232
      @focusfulfill9232 2 ปีที่แล้ว +5

      Correct mattu pala rajyangalilum ee rule compulsory aanu. Ente moleyum kond yathra cheyyumbol njan palappozhum ee karyam chinthikkarund ithoru strict rule akkendath thanne anennu. Becoz apratheekshithamayi undavunna idiyude akhathathil nammal ethrayokke muruke anu kunjugale pidichittullath enkilum nammude Kai vittu povum . Kuttikal 99% um therich povan anu chance

  • @rahmajamshi9703
    @rahmajamshi9703 2 ปีที่แล้ว +19

    കമല പത്മ നല്ല പേര് പേര് കേട്ടപ്പോൾ സ്വപ്നകൂട് ഫിലിം ഓർമ വന്നു 😁😁🥰🥰🥰

  • @mohamadaflah4078
    @mohamadaflah4078 2 ปีที่แล้ว +88

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അറിയുന്നത് എന്തായാലും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🤩

  • @laguintasuarez6601
    @laguintasuarez6601 ปีที่แล้ว +44

    Fits perfectly rear-facing in our truck, which has a slightly smaller back seats. th-cam.com/users/postUgkx6_FKRYB2ClSPRyjcd8HptiCS3EiQoNX4 Feels as comfy and plush as our Graco Contender carseat

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +362

    എല്ലാ വിശേഷങ്ങളും ഞങ്ങളുമായ് പങ്കുവെക്കുന്ന അശ്വതി ചേച്ചിയോട് ഒരുപാട് ഇഷ്ടം..! 😍കമല 😍പത്മ😍❤️❤️

    • @vaigarajeev7409
      @vaigarajeev7409 2 ปีที่แล้ว +3

      th-cam.com/users/shorts_w2gMLsus70?feature=share

    • @S4WA3L
      @S4WA3L 2 ปีที่แล้ว +1

      .

    • @riyuzz__
      @riyuzz__ 2 ปีที่แล้ว +3

      Swapnakood movie yile bhavanedem meeredem name same aanu 😍😍

    • @jincydavis8830
      @jincydavis8830 2 ปีที่แล้ว +1

      😘😘

  • @angeleenajoju4065
    @angeleenajoju4065 2 ปีที่แล้ว +185

    We are loving KAMLA and PATHMA so much ❤️❤️❤️❤️❤️

    • @angeleenajoju4065
      @angeleenajoju4065 2 ปีที่แล้ว +9

      Aswathy chechineyumm❤️❤️❤️❤️

    • @aryaarya4577
      @aryaarya4577 2 ปีที่แล้ว +2

      @@angeleenajoju4065 th-cam.com/video/HLSkwrYZajo/w-d-xo.html

    • @elizascreations985
      @elizascreations985 2 ปีที่แล้ว

      Support cheyyammoo please 🙏🙏

    • @raifmuhammed3081
      @raifmuhammed3081 2 ปีที่แล้ว

      Yes❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +32

    കുട്ടികൾക്കുള്ള car seat ഗുണങ്ങൾ പറഞ്ഞ് തന്നത് ഒത്തിരി പേർക്ക് ഉപകാരപ്പെടും 👍❣️

  • @aruntm593
    @aruntm593 2 ปีที่แล้ว +189

    എല്ലാ വിശേഷലങ്ങളും ഫാൻസുകാരോട് പങ്കുവയ്ക്കുന്ന ആശ്വതി ചേച്ചിക്ക് ബിഗ് സെലിഊട്ട്

    • @ashnaashraf6954
      @ashnaashraf6954 2 ปีที่แล้ว +10

      Pearly chechiiii😒😒😒

    • @majidkk1816
      @majidkk1816 2 ปีที่แล้ว +3

      Athe

    • @aruntm593
      @aruntm593 2 ปีที่แล้ว +1

      @@ashnaashraf6954 enthinu

    • @lincybino4034
      @lincybino4034 2 ปีที่แล้ว

      @@ashnaashraf6954 enthinu

    • @lincybino4034
      @lincybino4034 2 ปีที่แล้ว

      @@aruntm593 🥰

  • @vishnupriyapradeep5349
    @vishnupriyapradeep5349 2 ปีที่แล้ว +126

    കമല കുട്ടിനെയും പത്മകുട്ടിനേയും കാണാൻ വേണ്ടി മാത്രം വന്നവർറുണ്ടോ 🤩🥰

  • @Chinnux_here
    @Chinnux_here 2 ปีที่แล้ว +31

    ഇന്നത്തെ വീഡിയോ സൂപ്പർ 👍
    കമല കുട്ടി സുന്ദരി കുട്ടി ആയിട്ടുണ്ട്❤️ വളരെ ഉപകാരമായി കാർ സീറ്റ്😍

  • @mukeshma1528
    @mukeshma1528 2 ปีที่แล้ว +66

    ചക്കപ്പഴത്തിലെ ആശ ചേച്ചിക്ക് വേണ്ടി കട്ട waiting ❤️ ഏട്ടത്തിനെ miss ചെയ്യുന്നു

  • @safashamsudeen7935
    @safashamsudeen7935 2 ปีที่แล้ว +8

    Chechi thank you so much.... Njan oru padu agrahecha video annu... Nammal ottaku ullappo arayum depend cheyadhey kunju na yum kondu selfi drv cheydhu pokunna. Oru padu search cheydhu but ithu vare yum arum baby seat na kurichu mention cheydha kandilla.. Chechi da video kandappo happy ayeee... Manasilakhan Patti... Chechida video ellavarkum upayogapaydattey... Tank you 😍😍😍😍😍😍😍

  • @Chinnux_here
    @Chinnux_here 2 ปีที่แล้ว +12

    വേഗം ചക്കപഴത്തിൽ വരണം Miss You ആശ ചേച്ചി ഇല്ലാത്തതുകൊണ്ട് ഉരു ഓളല്ല കൂടെ babyyum വേണം ....
    Good luck🥰👍👍

  • @SANDRA-nf6io
    @SANDRA-nf6io 2 ปีที่แล้ว +20

    കമല കുട്ടി ചുന്ദരി ആണല്ലോ 😍😍😘😘😘😘😘💓💓💓💓💓💓💓💓💓💓💓💓💕💕കമല്ലെടെ dress super👍🏻👍🏻

  • @geethuthomas441
    @geethuthomas441 2 ปีที่แล้ว +119

    കണ്ണിലും പുരികത്തിലും കവിളിലും കുറേ കൺമഷിയും അതിൻ്റെ മുകളിൽ കുറെ powder um ഇടാത്ത കമലയെ ( variety Malayali infant) കണ്ടതിൽ സന്തോഷം chechi ❤️❤️ 😊😊😊😊🙏🏻

    • @anusanu4518
      @anusanu4518 2 ปีที่แล้ว

      👏👏👏👏👏

  • @jijibiju6713
    @jijibiju6713 2 ปีที่แล้ว +12

    അച്ചു..... ഇതുവരെ ഇട്ടതിൽ സ്കിപ് ചെയ്യാതെ കണ്ട വീഡിയോ... Thanku dear achus...

  • @jiyonajacob8627
    @jiyonajacob8627 2 ปีที่แล้ว +8

    അശ്വതി ചേച്ചി ചക്കപ്പഴത്തിൽ വരാൻ കട്ട വെയ്റ്റിംഗ് ആണ് കമല കൂട്ടി പത്മ കൂട്ടി...!!❤🥰

  • @littlecutees3848
    @littlecutees3848 2 ปีที่แล้ว +3

    Nalla information chechi.. I like ur all vedios.. Enikum oru kunjivaava und.. Travel cheyyumbol njanum aalojikkarund idhine kurich.. Ivide car seat onnum nadakkathilla chechi.. Especially prayam vanna aaalukal ullapol avar parayum ayyo endhina ee kunj kochine seat l okke iruthunne n.. Vaavakalude safety k eppozhum nalladh car seat l iruthi travel cheyyunnadh thanneyaan.. 👍

  • @foodideasbynittu
    @foodideasbynittu 2 ปีที่แล้ว +4

    Car സീറ്റിൽ ഒരു തുണിയോ ബെടോ വേണമായിരുന്നോ? കവിളിൽ സീറ്റ്‌ ബെൽറ്റ്‌ തട്ടുന്ന പോലെ കാണുന്നു വിഡിയോയിൽ. Safe drive to Tvm.

  • @mkbiro
    @mkbiro 2 ปีที่แล้ว +22

    Hats off to you Ash. U know a lot about carseat and baby. It’s very important to get used to the carseat.

  • @Baziyyyyyy
    @Baziyyyyyy 2 ปีที่แล้ว +108

    അശ്വതി ചേച്ചിടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു...!!❤

  • @siniraj4985
    @siniraj4985 2 ปีที่แล้ว +56

    പത്മ & കമല സ്വപ്നക്കൂടിലെ മീര & ഭാവന charecter name.. 😍😍😍

  • @gomathy_sanju
    @gomathy_sanju 2 ปีที่แล้ว +13

    First ulla pics nte kude kamala babynte pic include cheyyanam, 😍

  • @renjusthomas4389
    @renjusthomas4389 2 ปีที่แล้ว +24

    Hi Aswathy.. Just a suggestion, for small babies go for infant capsules ( car seat with carry cot) rather than car seat. Its more comfortable for them. It can recline almost flat and safe for infants and support their back. Car seats mainly for toddler age groups... 😊

    • @neenualphonsa1673
      @neenualphonsa1673 2 ปีที่แล้ว +1

      Do you have any brand suggestions? I need to buy one

  • @_Naifuuu6_
    @_Naifuuu6_ 2 ปีที่แล้ว +17

    കുട്ടിയുടെ കവിൾ സീറ്റിൽ അമർന്നിരിക്കുന്നു ♥️

    • @kingqueen785
      @kingqueen785 2 ปีที่แล้ว +1

      Thala nalla reethiyil urachitilla...Athond angane vechath aakum

  • @fayiza_fm5059
    @fayiza_fm5059 2 ปีที่แล้ว +12

    Aswathy chechii❤️
    Eppozha kunjineyum kond chakkappazham thil varune😂
    Painkili yude birthday chakkappazham thil venam please 🙏 akke sumesh inte b'day mathrame episode ittullu😁🙏

  • @sumaupravindran4175
    @sumaupravindran4175 2 ปีที่แล้ว +41

    My daughter has fixed a mirror on the back facing seat so that she can see the baby's face when driving.

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +2

      ഞാനും കണ്ടിട്ടുണ്ട്. പക്ഷെ അത് അത്ര safe ആകില്ല ചിലപ്പോൾ എന്ന് ചിന്തിച്ചു.

    • @vaigarajeev7409
      @vaigarajeev7409 2 ปีที่แล้ว +1

      th-cam.com/users/shorts_w2gMLsus70?feature=share

  • @ullaskilimanoor715
    @ullaskilimanoor715 2 ปีที่แล้ว +3

    Haai chechi
    ശെരിക്കും ഈ baby car seat
    നമ്മുടെ ഇന്ത്യയിൽ ഇതുവച്ചേ കുട്ടികളെ കൊണ്ട് യാത്ര ചെയ്യാവു എന്ന നിയമം വരണം
    ചേച്ചി പറഞ്ഞതാണ് ശെരി uae പോലുള്ള രാജ്യങ്ങളിൽ ഇതു നിർബന്ധമാണ് അത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തും

  • @murshiansari46
    @murshiansari46 2 ปีที่แล้ว +2

    Aswathy chechi itta aa dress chakkappazhathil new dress aayitt uthaman chettan kanichu koduthilleno

  • @gopikasunicornworld.8239
    @gopikasunicornworld.8239 2 ปีที่แล้ว +11

    Kamala & Padma cute babies 🥰🌈💜

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 ปีที่แล้ว +18

    Excellent aswathy chichi sweet padma moola god bless u🥰😍❤🙌🙌stay blessed aswathy chichi

  • @risanavh7551
    @risanavh7551 2 ปีที่แล้ว +5

    ഇനി എപ്പോഴാ ചക്കപ്പഴത്തിലേക്ക് വരാ... ശെരിക്കും miss ചെയ്യുന്നുണ്ട് 😘😘♥️

  • @fathimasherin7513
    @fathimasherin7513 2 ปีที่แล้ว +3

    Kamalakuttide full name parayo chechi plzz♥️😃

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +15

    Kamala & Pathma ❤️❤️❤️❤️❤️

  • @Sa.niyaaahhh__
    @Sa.niyaaahhh__ 2 ปีที่แล้ว +13

    കമല ബേബി പത്മ Supper 🥰🥰

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 ปีที่แล้ว +8

    Cuteness overloaded chechi .Kamala love u 💖💖

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 ปีที่แล้ว +3

    8:46 babyy❤😍😍😘

  • @shabanasabeer3026
    @shabanasabeer3026 2 ปีที่แล้ว +7

    Cherichu kondulla samsaram keett irikkaan thanneee nalla rasaaa😀

  • @renjusthomas4389
    @renjusthomas4389 2 ปีที่แล้ว +34

    Please always keep your children on rear-facing car seat until 2yrs. Because their head size is comparatively larger there is high chance of of head and spine injuries. But if they are rear facing, and any crash happens its absorbs most of the crash forces and supports the head, neck and spine..
    So it's always safe to use car seats for kids..

    • @Daludal567
      @Daludal567 2 ปีที่แล้ว

      Ya👍🏼 💯

  • @amgur7262
    @amgur7262 2 ปีที่แล้ว +1

    ചേച്ചി..intro വീഡിയോയിൽ കമലകുട്ടീടേം കൂടെ pic add ചെയ്യുന്നില്ലേ...

  • @8kvibes76
    @8kvibes76 2 ปีที่แล้ว +5

    ചേച്ചി chakkpazham ത്തിൽ വരാൻ wait ചെയുന്നവർ ♥️♥️♥️

  • @jisha.u9261
    @jisha.u9261 2 ปีที่แล้ว +2

    Ashayulla chakkapazham sweet aanu...👌👌👌👌👌👍👍👍

  • @Jeny-Jose
    @Jeny-Jose 2 ปีที่แล้ว +3

    Snehakooduile chechi um aniyathinum..pathma kamala😍

  • @vamamsilk5519
    @vamamsilk5519 2 ปีที่แล้ว +1

    ചേച്ചി ഉടനെ തന്നെ ചക്കപ്പഴത്തിൽ വരണം കട്ട വെയ്റ്റിംഗ് ആണ് 😍കമല baby😍pathma😍ആശ്വതി chechi😍🥰

  • @najeeraparambath951
    @najeeraparambath951 2 ปีที่แล้ว +2

    Nammalkk ariyatha karyangal chechi video lude paranhu thannu... Thanks chechee... 👍

  • @mukhilaranjulal8573
    @mukhilaranjulal8573 2 ปีที่แล้ว +1

    Swapnakoodu movie le meera dem bhavnadem name pole thanne... Chechim aniyathikuttim..,

  • @fairooswayanad1829
    @fairooswayanad1829 2 ปีที่แล้ว +2

    കുഞ്ഞാവയെയും കൊണ്ട് വേകം വട്ടോ ചക്കപ്പഴത്തിൽ.
    ശരിക്കും മിസ്സ്‌ ചെയുന്നുണ്ട് 🌹😍👌

  • @sijibrijil1202
    @sijibrijil1202 2 ปีที่แล้ว +10

    Waiting to see Asha Chechi in chakkapazam...❣️

  • @gayathrir3864
    @gayathrir3864 2 ปีที่แล้ว +3

    Chechi enna eni chakkapazhthil thirichu varunnath ellarum waiting aan kunjavakk 😘😘😘😘 chechi vegam varane miss u chechi

  • @noorashamsudheen6986
    @noorashamsudheen6986 2 ปีที่แล้ว +10

    Ithe top chechi chakkappazham episode 59 thil ittitund😁

  • @blackanwhitemedia229
    @blackanwhitemedia229 2 ปีที่แล้ว +4

    ചേച്ചി ചക്കപ്പഴത്തിലേക്ക് വരുന്ന എപ്പിസോഡിന് വേണ്ടി waiting 💖💖💖

  • @liyamehabin
    @liyamehabin 2 ปีที่แล้ว +2

    എപ്പോഴാണ് ചക്കപ്പഴത്തിലോട്ടുള്ള വരവ് കട്ട waiting🥰🥰🥰

  • @MANOJKPKPMANOJ
    @MANOJKPKPMANOJ 2 ปีที่แล้ว +3

    അശ്വതി ചേച്ചിടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു❤️

  • @safashakeer5684
    @safashakeer5684 2 ปีที่แล้ว +2

    Ente kayyilum ee same car seat aan ullath
    Vry vry hlpful
    Amazonil nn vangiyad thanne aan😍
    Cherdile sheelipicha no prbm
    Avarude safety kkum ith othiri nallathaan
    Moothayal undayapo idonum vangiyirunilla
    Randamathr aalayapo ellam vangi try cheydu😅
    Its vry useful
    Hlpful

  • @safashefinsafashefin5128
    @safashefinsafashefin5128 2 ปีที่แล้ว

    സൂപർ ചേചീ അടിപൊളി എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്‌ടം ആണ്‌ ഐ ലൗ യു

  • @midhunaramesh2600
    @midhunaramesh2600 2 ปีที่แล้ว +1

    Chechiye miss cheyunundu eppozha varuka❤️❤️😘🥰🥰

  • @ajubrogaming3479
    @ajubrogaming3479 2 ปีที่แล้ว

    Aswathy chechi vegam varo chakkapazhathikku

  • @Happysoul-96
    @Happysoul-96 2 ปีที่แล้ว +1

    Newborn babyinte infantinte okke neck and back strength most important annu chechi.kunjine ithrem valiya seat avisham illa athinte position different annu chechi.

  • @ajithcr2617
    @ajithcr2617 2 ปีที่แล้ว +6

    Ith endonnade ith ellavarum chakkappazhathil varan kaathirikkukayaan enn kandu maduthade varubo varum...

  • @nishadevidas5386
    @nishadevidas5386 2 ปีที่แล้ว +1

    Vavede face il touch cheyyyunna pole oru noolu kandu, strap il. Athonnu cut cheyrhu kalanjekkane.

  • @shifa1447
    @shifa1447 2 ปีที่แล้ว +18

    ആശ ചേച്ചി എന്നാണ് ചക്ക പത്തിലേക്ക് വരുന്നത് ചക്ക😪😭😭😘പ്പഴം രസമില്ലാത്ത ചേച്ചി ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് വേണം സുമേഷ് ഒറ്റക്ക് ആവില്ലേ

  • @annleo10
    @annleo10 2 ปีที่แล้ว +6

    The baby needs an extra head support pad . ( for atleast 3 months )
    The chest clip has to be pulled up near the chest .
    Also , car seat is has to be more inclined.
    My few suggestions, mom of 2 kids .

    • @zyk47
      @zyk47 2 ปีที่แล้ว

      🤣🤣🤣

  • @sumayyashukoor4765
    @sumayyashukoor4765 2 ปีที่แล้ว +6

    Chakkapazhathilekkulla thirich varavinayi kathirikkunnu🤗

  • @fahimap6560
    @fahimap6560 2 ปีที่แล้ว

    Award vangan pookunna vedio cheyyamoo chechi?

  • @midhunaramesh2600
    @midhunaramesh2600 2 ปีที่แล้ว +1

    Chechideyum sumesh chettandeyum dailouges okke miss cheyunundu 😓😓🥳🥳🥳🥺🥺🥺

  • @shahiranoushad4367
    @shahiranoushad4367 2 ปีที่แล้ว +1

    ആശ ചേച്ചി ചക്കപ്പഴത്തിലേക് വേഗം വരണം 👍🏻

  • @dhanyajibson5050
    @dhanyajibson5050 2 ปีที่แล้ว

    അച്ചോടാ വാവേ... ചേച്ചിമോൾ നോക്കാനുണ്ടല്ലോ... 😘😘😘😘😘😘

  • @sreenidhi9349
    @sreenidhi9349 2 ปีที่แล้ว +1

    Videosinte indrovideo mattarayi kamala kuttyne koodi add akku😘😘

  • @ആരോഗ്യമിത്രൻ
    @ആരോഗ്യമിത്രൻ 2 ปีที่แล้ว +11

    നമ്മുടെയൊക്കെ മാസ വരുമാനം 20,000/-ത്തിൽ താഴെയാണ് ചേച്ചി.. ദൈനന്തിന ചിലവുകളും Loan ഉം കഴിഞ്ഞാൽ പിന്നെ ഒന്നിനും തികയാത്ത അവസ്ഥയാ.... അത് കൊണ്ട് തന്നെ കുഞ്ഞ് അയാനെ ഞങ്ങൾ മാറോടു ചേർത്തങ്ങു പിടിക്കും.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  2 ปีที่แล้ว +10

      Mattu rajyangalieth pole ith ivideyum niyamam aayirunnenkil namuk ingane parayan pattillallo… kunjungale marod cherth pidikkan aanu ellavarkkum ishtam…pakshe avarude suraksha athilum valuthalle 😊

  • @roopeshkg7132
    @roopeshkg7132 2 ปีที่แล้ว

    Chechi ഉടനെ ചക്കപ്പഴത്തിൽ വരണം asha uthamanna miss ചെയുന്നു

  • @mehroossameer3440
    @mehroossameer3440 2 ปีที่แล้ว +10

    മാഷാഅല്ലാഹ്‌ 😍😍♥️♥️

  • @ashrafameego1252
    @ashrafameego1252 2 ปีที่แล้ว +2

    Ashwaty chechium babyum chakapazham serial varanam 😍😍😍😍

  • @AradhyaKAnil
    @AradhyaKAnil 2 ปีที่แล้ว +1

    Chechi enna chakkappazhamthellek thiruchu varunnath. Katta waiting 😍😍😍😍

  • @San-pb9sh
    @San-pb9sh 2 ปีที่แล้ว +4

    Kamala കുട്ടി achane pole und കാണാൻ

  • @jyothipraseed2991
    @jyothipraseed2991 2 ปีที่แล้ว +1

    Cute 💕💕💕💕💕💕💕.
    Chechi Eppl Aa Chakapazhathill Varrunne💝

  • @varghesegeorge7537
    @varghesegeorge7537 2 ปีที่แล้ว +13

    God Bless you, and your family, TC!

  • @midha_art_
    @midha_art_ 2 ปีที่แล้ว

    Njan photo kandappol vijaarichu song anu enn ❤️👍🏻👍🏻👍🏻😁😂. Kamala baby😘

  • @pradeepd3031
    @pradeepd3031 2 ปีที่แล้ว +1

    അശ്വതി ചേച്ചി അടിപൊളി 🥰
    ഞാൻ അശ്വതി ചേച്ചിയുടെ കട്ട fan

  • @chakkapazhamteams6008
    @chakkapazhamteams6008 2 ปีที่แล้ว +21

    കമല കുട്ടി so cute 😊

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 ปีที่แล้ว +28

    😍💥

  • @anavadya2010
    @anavadya2010 2 ปีที่แล้ว +7

    ചേച്ചി എപ്പോൾ ഇനി ചക്കപ്പഴത്തിൽ തിരിച്ചു വരുന്നത്. Miss U Chechi 😔😔

  • @radhusworld7166
    @radhusworld7166 2 ปีที่แล้ว +3

    Thq for giving basic information 😍😍😍😍😍

  • @anujaharidas7501
    @anujaharidas7501 2 ปีที่แล้ว

    എനിക്കും വാങ്ങണം ചേച്ചി. ഇപ്പോ വാവ ഇണ്ടായിട് 32ഡേയ്‌സ് ആയിട്ടൊള്ളു.... ഹസ്ബൻഡ്ന്റ വീട്ടിലേക്കു 5 മണിക്കൂർ അടുക്കും... Thanku ചേച്ചികുട്ടി... വെരി ഹെൽപ്ഫുൾ വീഡിയോ... 🥰😘😘😘 കുഞുവാവക്ക് സുഖല്ലേ... ഹാപ്പി ആയിട്ട് ഇരിക്... ☺️ചേച്ചി helth നന്നായി നോക്കണോട്ടോ... 🥰😘😘😘

  • @fathimasameehap9808
    @fathimasameehap9808 2 ปีที่แล้ว +6

    Chakkappazhathil itt Dress anello chechiyudetg 🤩

  • @sajnaaslam6988
    @sajnaaslam6988 2 ปีที่แล้ว +1

    Ethreyum pettennu kamalakuttyumayi chakkapazhathilekku varuuuuu.we are waiting

  • @aishup9673
    @aishup9673 2 ปีที่แล้ว +6

    U are so caring chechi ☺️❤️🌟🌟

  • @mariyarodrigues2582
    @mariyarodrigues2582 2 ปีที่แล้ว +8

    💓🌹🌹🌹🎉🎁Kamala kutty ❤️💕padma kutty ❤️💝💞💖cutee pie❣️🎉🎉🎁🎁😍😍😍😍

  • @dilshadc.k2166
    @dilshadc.k2166 2 ปีที่แล้ว +1

    Valare nalla video

  • @shabuz____edittings3835
    @shabuz____edittings3835 2 ปีที่แล้ว +2

    Chechi ethrayum pettann chakkapazhathilekku varanam

  • @rifafathima_1952
    @rifafathima_1952 2 ปีที่แล้ว +1

    Chakkapazhathil eppoya varunne

  • @gouripriya.c4247
    @gouripriya.c4247 2 ปีที่แล้ว

    Ashwathi chechi padma eth classilanu padikkunne pls reply ashwathi chechi 😘😘😘

  • @munavvirafaraifarsi4824
    @munavvirafaraifarsi4824 2 ปีที่แล้ว +1

    Svapnakoodile pathmayum kamalayum poolee🤩🤩✌🏻

  • @AJRASShining
    @AJRASShining 2 ปีที่แล้ว +1

    അശ്വതി ചേച്ചി എപ്പഴാ ചക്കപ്പഴതിലെക്ക് തിരിച്ചു വരുന്നത്. കട്ട വെയ്റ്റിംഗ്

  • @bisyroy1906
    @bisyroy1906 2 ปีที่แล้ว +2

    We are waiting in chakkappazham serial 😍

  • @NishaJoyRen
    @NishaJoyRen 2 ปีที่แล้ว +2

    midukki... Pearly Many kandu padikuuuuu

    • @Me-su9cv
      @Me-su9cv 2 ปีที่แล้ว +9

      Athenthna pearle kandu padikane? Oraale pukazhthi parayan vere oraale thazhthanam ennillaalo.. 2 perm avaravarde reethiyil nallathaanu ❤️

  • @prasanthpreman5030
    @prasanthpreman5030 2 ปีที่แล้ว +2

    Chechi.. Innale award vangunne kanduttoo❣️❣️

  • @rono4685
    @rono4685 2 ปีที่แล้ว

    Chechik mothathil ethra vandi und?? JEEP COMPASS chechide thane anoo?

  • @twinkerbell6643
    @twinkerbell6643 2 ปีที่แล้ว +4

    Ippazhanu car seat enganeya vakkunnath ennu kandath

  • @jumana4361
    @jumana4361 2 ปีที่แล้ว +3

    ചേച്ചി......ചേച്ചിക്ക് വേണ്ടി ചക്കപ്പാഴത്തിൽ കട്ട വെയിറ്റിങ് ആണ് 😍

  • @suiii814
    @suiii814 2 ปีที่แล้ว +1

    Chechi oru doubt , back ll vandi edichal ithu safe anno