ഇഞ്ചി ചായ എങ്ങനെ തയ്യാറാക്കാം| How to make Ginger Tea | Inji Chaya/ Best Tea Recipe In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 210

  • @aqsa4694
    @aqsa4694 2 ปีที่แล้ว +48

    ഷെമിക്കുട്ടി എന്റെയാണ് ഫസ്റ്റ് ലൈകും കമന്റും 👍, എന്റെ ഇക്കാക്ക് വളരെ ഇഷ്ടമാണ് ഇഞ്ചി ചായ, എന്നും ഉണ്ടാക്കും, 👍👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +3

      Hi.. thanku dear 😘🥰🥰🥰

  • @SIJUTHOMAS1985
    @SIJUTHOMAS1985 2 ปีที่แล้ว +7

    ചായ സൂപ്പർ ആണ് കണ്ടിട്ട്... ഞാൻ ദാ ഉണ്ടാക്കാൻ പോകുന്നു.... Lot's of love❤️❤️❤️from Saudi Arabia... Stay safe

  • @beenarafeeq5226
    @beenarafeeq5226 2 ปีที่แล้ว +3

    രണ്ട് ഗ്ലാസ്‌ പാലിന് ഒന്നര ഗ്ലാസ്‌ വെള്ളവും ഇഞ്ചിയും ഏലക്ക യും പഞ്ചസാര യും ഒരുമിച്ച് വെച്ച് നന്നായി തിളച്ചു വരുമ്പോൾ തേയില ഇട്ട് ഒന്നൂടെ തിളച്ച ആവശ്യത്തിന് കടുപ്പം ആവുമ്പോൾ അരിച്ചു നല്ല ചൂടോടെ കുടിക്കാം 🥰🥰🥰ഞാൻ ഇങ്ങനെ യാ ചായ ഉണ്ടാക്കുന്നത് ഇനി ഇത് പോലെയൊന്ന് ഉണ്ടാക്കി നോക്കാം കേട്ടോ 😍🥰

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว +4

    Njanum inji chaya undakkarund, but undakkunna reethiyil vyatyasam undennu matrm.. Super taste aanu.... 🥰👍.. Shemiyude way of cooking adipoli aanutto, athipol valya recipe enno cheruthenno illa😄.. Super.. Super🥰🥰🥰👍👍

  • @rahmathmajeed1982
    @rahmathmajeed1982 2 ปีที่แล้ว +4

    ഈ മഴ സമയത്തു കുടിക്കാൻ പറ്റിയ ചായ👌 ഇപ്പം try ചെയ്യ്തു സൂപ്പർ tea

  • @anandhashayanana1716
    @anandhashayanana1716 2 ปีที่แล้ว +6

    അങ്ങനെ ഇങ്ങനെ ഒന്നും ചായ കുടിക്കാത്ത എനിക്ക് ഈ ഗ്ലാസ് കണ്ടാൽ അപ്പോൾ ചായ കുടിക്കണം ❤️❤️

  • @lekshmichakkara3293
    @lekshmichakkara3293 2 ปีที่แล้ว +1

    ഈ മഴയത്ത് പറ്റിയ ചായ👌👌👌👌
    മഴ+ഇഞ്ചിചായ+ഉഴുന്ന് വട+വെള്ളചമ്മന്തി

  • @geethu..8018
    @geethu..8018 2 ปีที่แล้ว +2

    Sharikum nalla thanuppathu ithupole oru ginger tea... Bhayankara refreshing aa.. nannayitunduu dear ...🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +4

    അല്ലേലും നാട്ടിലെ ഈ മഴയത്ത് പൊളിയാകും ഇഞ്ചി ചായ കുടിച്ചാൽ 😍👌👌

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +2

    ഷമ്മിക്കുട്ടി ഇന്ന് എന്താ ലെയിറ്റ് ആയല്ലോ സാരമില്ല ചായയുടെ സമയത്ത് എത്തിയല്ലോ thank you ചായ സൂപ്പർ കുടിച്ചേക്കാം 😋😋😋😋🥰🥰🥰❤️❤️❤️😘😘😘

  • @gsgsgsvfgsgsff5464
    @gsgsgsvfgsgsff5464 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ ചായ

  • @surendransura2578
    @surendransura2578 2 ปีที่แล้ว +2

    ഇഞ്ചി ചായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Super😄

  • @hindziyad6008
    @hindziyad6008 2 ปีที่แล้ว +3

    Adipoli recipe
    Njaan padavalanga
    Carry undaaki shami paranja
    Super testanu 😋😋😋😋😋😋
    Thankyou shami 🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @iirl9554
    @iirl9554 2 ปีที่แล้ว +1

    Oro വീഡിയോസ് അടിപൊളി ആണ് 🙃😍😍

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +5

    Shamee ഇത്ത പൊളിച്ചു ട്ടോ 😘.
    അടിപൊളി ചായ 😍😍.
    കാണുമ്പോൾ തന്നെ കൊതിയാകുന്നു..
    ഇത്ത ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് ഇന്നു് തന്നെ 🥰.
    Shamee ഇത്തയുടെ varieties try ചെയ്തു നോക്കാൻ പോകുകയാണ് അപ്പോൽ bye 👋❤️🥰🥰.
    ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ട്ടോ 😘😍😍💖

  • @dhanyarv5368
    @dhanyarv5368 2 ปีที่แล้ว +1

    Super chaya
    ഞാനും ഇങ്ങനെയാണ് ചായ ഉണ്ടാക്കുന്നത്

  • @karthikavijayakumar7681
    @karthikavijayakumar7681 2 ปีที่แล้ว +3

    Hii chechii 🥰🥰🥰
    Ginger tea super
    Rain timeil best aahnu🤩😍😍🥰🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      🥰🥰🥰🥰😍😘😘🥰

  • @hafhanz1224
    @hafhanz1224 2 ปีที่แล้ว +3

    ഇങ്ങനെ ഉണ്ടാകാറുണ്ട്. Super ആണ് 👍🏻

  • @shakeelabeevi4420
    @shakeelabeevi4420 2 ปีที่แล้ว +2

    AAha...best..chaya Priya Alle.. adipoli chaya...aniku atavum ishtam😍😍😍😍😍ante muthe ..sukhano chakkare...😍😍😍😘😘😘

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Chakkuvee.. Ivide Sugam … Kutties nu sugano😘🥰🥰❤️❤️❤️

    • @shakeelabeevi4420
      @shakeelabeevi4420 2 ปีที่แล้ว

      @@ShameesKitchen sukham muthe... message ayachalum nokan neramillallo...njan ini letter post cheyyam...ok..😀😀

    • @shifanaansar9739
      @shifanaansar9739 2 ปีที่แล้ว +1

      Hi

  • @TastyTaleswithAmi
    @TastyTaleswithAmi 2 ปีที่แล้ว +1

    Super എനിക്ക് അറിയില്ലായിരുന്നു ഇത് ഉണ്ടാകാൻ താങ്ക്സ് shamee

  • @AmbujaVijayan-h1u
    @AmbujaVijayan-h1u 9 หลายเดือนก่อน

    Njan ennum ravile inji chsya undaki kudikum.. ethu super aane👌

    • @ShameesKitchen
      @ShameesKitchen  9 หลายเดือนก่อน

      👌👌🥰🥰👍

  • @ardhravlog656
    @ardhravlog656 2 ปีที่แล้ว

    Chechi super 👌👌sure I will try notification kand oodi vannatha ee mazhayathu inji chaya poliya

  • @fansiyafansiyajasheer7246
    @fansiyafansiyajasheer7246 2 ปีที่แล้ว +1

    Ivide nalla mazha aane ippo oru injichaya kittiya 👌

  • @faseelafaseela2269
    @faseelafaseela2269 2 ปีที่แล้ว

    Iee mazhayathu kudikkaan pattiya chaaya❤️❤️❤️

  • @ajmiyababu1592
    @ajmiyababu1592 2 ปีที่แล้ว +12

    Wow തണുപ്പിന് ഇതങ് കുടിച്ചാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല 😂❤️❤️❤️😘😘😘

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      😍😍😍

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว

      കാഴ്ച മങ്ങി പോയോ

  • @deepthivarun2420
    @deepthivarun2420 2 ปีที่แล้ว

    Njan inn undakki noki kollarnn kto😁thnq shameee

  • @rakhik.s5194
    @rakhik.s5194 2 ปีที่แล้ว +1

    Sprb dear..innu evening tea ithupole undakkum...👍

  • @Akhila.002
    @Akhila.002 2 ปีที่แล้ว +5

    Shameeesseee weight gain chyan ulla oru morning shake paranju thruoooooo plssss.....❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Try cheyamme dear🥰🥰😘

    • @Akhila.002
      @Akhila.002 2 ปีที่แล้ว +1

      @@ShameesKitchen thank you.....🥰❤️❤️❤️❤️❤️

  • @ShahulHameed-cz8kk
    @ShahulHameed-cz8kk 2 ปีที่แล้ว

    Ittha ningha use aakunna kitchen tools spr ind spoon .yevidenn vanghunnedh ittha

  • @tastyfood1248
    @tastyfood1248 2 ปีที่แล้ว +1

    Super tea mumbai oru hotel same tea kittundu njagal kudikarundu

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว

    Njan chaya kudikkilla shameese ente ikkak undakki kodukkatto👍👍

  • @sayyidthafheem242
    @sayyidthafheem242 2 ปีที่แล้ว +1

    Nalla samayatha kandathu 🌧️😋👍

  • @anittabenny1489
    @anittabenny1489 2 ปีที่แล้ว +2

    Chaya adipwoli ❤️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +1

    ഇത് പോലെയുള്ള ചായ ഇന്നത്തെ മഴക്ക് പറ്റിയതാ 😋😋
    ഷെമിയുടെ ഈ ചായയും ഉണ്ടാക്കി കുടിച്ച് പുതച്ച് മൂടി നന്നായൊന്നുറങ്ങട്ടെ ഞാൻ 😌

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +1

      അത് കലക്കി 🙏👍എവിടെ ആയിരുന്നു❤️കാണാറേയില്ലായിരുന്നു. സുഖമാണോ ❤️

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 2 ปีที่แล้ว

      @@_the_lady_lifestyle_2167 സുഖം 😄 തനിക്കോ സുഖാണോ 😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +1

      ഗുഡ്👍🙏സുഖം തന്നെ. സേഫ് ആണല്ലോ അല്ലെ നിങ്ങൾ എല്ലാവരും🙏

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Athe dear🥰🥰😘😍😍😘

  • @sivazzworld1370
    @sivazzworld1370 2 ปีที่แล้ว +3

    Nice first comnt😍

  • @askarsameena9030
    @askarsameena9030 2 ปีที่แล้ว

    ഇന്ന് തന്നെ ഉണ്ടാക്കും 👍🏻

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว

    Hai Shamee❤super💕

  • @Achuathira123
    @Achuathira123 2 ปีที่แล้ว +4

    First❤❤❤

  • @ashikhafaisal7179
    @ashikhafaisal7179 2 ปีที่แล้ว +1

    ഇൗ വീഡിയോ കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഒന്ന് ഉണ്ടാക്കി നോക്കിയാലോ എന്ന് .... അപ്പതന്നെ ഞാൻ കിച്ചെനിൽ പോയി ഇൗ സാധനങ്ങൾ ഒക്കെ ഉണ്ടോ എന്ന് നോക്കി മിൽക് ഒയിച്ച് ബാക്കിയെല്ലാം ഉണ്ടായിരുന്നു .. വേഗം അനിയനെ കടയിലേക്ക് പാൽ കൊണ്ട് വരാൻ പറഞ്ഞയച്ചത് . അങ്ങനെ പാൽ കൊണ്ടന്ന് ഞങ്ങൾ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല അടി പൊളി 🔥🔥☕☕

  • @indiravasu9459
    @indiravasu9459 2 ปีที่แล้ว

    Shemi sooparyitundu njan inji chaya palozhikkarilla pal ishtamillathathukondanu chootode kudikkan nalla rasamanu.

  • @nimotrp88
    @nimotrp88 2 ปีที่แล้ว +1

    ഈ സ്പെഷ്യൽ tea സൂപ്പറായിട്ടുണ്ട് തീർച്ചയായും ട്രൈ ചെയ്തു നോക്കും സൂപ്പർ ആയിട്ടുണ്ട് കിടിലം വീഡിയോ തന്നെ

  • @asinsiby3260
    @asinsiby3260 2 ปีที่แล้ว +3

    Chaya Super🥰

  • @__sum_ayya__
    @__sum_ayya__ 2 ปีที่แล้ว

    Woww🤩 supperrr shamithaa

  • @jasminjasirasikjasi934
    @jasminjasirasikjasi934 2 ปีที่แล้ว +4

    സൂപ്പർ 😍

  • @vaishnavis2056
    @vaishnavis2056 ปีที่แล้ว +1

    Ith ennum kudikkmo.pls reply

  • @raseenamujeeb6017
    @raseenamujeeb6017 2 ปีที่แล้ว +5

    ചായ സൂപ്പർ 👌👌

  • @safajasmine.a185
    @safajasmine.a185 2 ปีที่แล้ว

    Sooperr...soooperrrr...I will try 😍

  • @sanithajekson207
    @sanithajekson207 2 ปีที่แล้ว

    Chaya kollam chechi theerchayayum try cheyum😍

  • @achusworld647
    @achusworld647 2 ปีที่แล้ว

    Super shami

  • @pkpillai5635
    @pkpillai5635 2 ปีที่แล้ว

    Detailed instructions for a yummy ginger chaaya. Thank you 👍🙏.

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว

    Super adipoli chaaya

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +6

    ഹായ് ഷമി dear💞ഇന്ന് ലേറ്റ് ആയല്ലോ💞എന്ത് പറ്റി? വെയ്റ്റിംഗ് ആയിരുന്നു വീഡിയോ വരാൻ വേണ്ടി👍🙏നമ്മൾ ഇവിടെ ഉണ്ടാകാറുണ്ട് ഡിയർ ഇഞ്ചി ചായ💜താങ്ക്യൂ dear💞ഇതുപോലെ തീർച്ചയായും ഉണ്ടാക്കും🙏👍

  • @aswathyk7173
    @aswathyk7173 ปีที่แล้ว

    Njnm undakkan pokuvA😊

  • @Sreerajsree92
    @Sreerajsree92 2 ปีที่แล้ว +1

    Much love 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
    Chaya lover 🥰🥰

  • @suhairajasmin3241
    @suhairajasmin3241 2 ปีที่แล้ว

    Supper chaya 👍adipoli test 😋

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว

    Different tea superb 👌💕

  • @aneeshkumar2169
    @aneeshkumar2169 2 ปีที่แล้ว

    ചുക്ക് ഇട്ടു കാച്ചിയാൽ സൂപ്പർ ടേസ്റ്റ് ആണ്

  • @nimyachandran1615
    @nimyachandran1615 2 ปีที่แล้ว

    For two people what will be the water measurment ??

  • @johnthampi
    @johnthampi 2 ปีที่แล้ว

    very nice tea thank you

  • @chottunithu3652
    @chottunithu3652 2 ปีที่แล้ว

    Njn undakkarund

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว

    Very good sister.

  • @sreekalajayan3737
    @sreekalajayan3737 2 ปีที่แล้ว +2

    First🤩

  • @shaidhasha9686
    @shaidhasha9686 2 ปีที่แล้ว

    njaan.undakkarund.inchi.chaaya..ente.mol.chaya.kudikkilla.inchi.chaaya.undakkiyaal.kudikkum...same.aan.njaan.undakkaar.ennalum.molde.vidieosokke.oru.puthiyathaan..🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..original santhosham dear😘😘🥰😍🥰

  • @aisharasaq4957
    @aisharasaq4957 2 ปีที่แล้ว

    Sorry kandilla ipo kanda super

  • @SNpoultry1571
    @SNpoultry1571 2 ปีที่แล้ว +2

    Super👌🏻👌🏻

  • @muhammedhazi9610
    @muhammedhazi9610 2 ปีที่แล้ว +3

    Super

  • @rekhaprasad5016
    @rekhaprasad5016 2 ปีที่แล้ว

    സൂപ്പർ ചായ👍

  • @BenzjelzCreations
    @BenzjelzCreations 2 ปีที่แล้ว

    Inji chaayya super..... 👍👍

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว

    WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI ☘ 🌵 🌲 🌱 🍁 🎈 ☘

  • @SS-wu2ej
    @SS-wu2ej 2 ปีที่แล้ว

    Njangal Mumbai yil inganeyanu umdakkunnathu.Elakka nirbandham illa.Pinne ivide society masala tea powder kittum,athinu inchi taste munnottanu

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว +1

    Super chechi adipoli cooking tips video vera laval well done keep it up chechi adipoli nanni chechi 👍👩👌👩‍🦰🤝👈🙏

  • @rajeshmp6316
    @rajeshmp6316 2 ปีที่แล้ว

    Super tea

  • @viswasringhanav5956
    @viswasringhanav5956 2 ปีที่แล้ว

    Enikk tea kudikkan pattilla...
    Kappi ittalum kuzhappamundo?

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Superrrrrrrrrr

  • @Fasvlog5
    @Fasvlog5 2 ปีที่แล้ว +1

    😋😋 super

  • @thansilathanu3299
    @thansilathanu3299 2 ปีที่แล้ว +3

    🥰🥰🥰 frst

  • @abdhulla2320
    @abdhulla2320 2 ปีที่แล้ว

    സൂപ്പർ ചായ

  • @sajnafarook9721
    @sajnafarook9721 2 ปีที่แล้ว

    Supr

  • @najmunishashaulhameed9794
    @najmunishashaulhameed9794 2 ปีที่แล้ว

    Shamee sooooper.

  • @latheeflathu5052
    @latheeflathu5052 2 ปีที่แล้ว

    Hi😊👍

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว

    ഞങ്ങൾ ഇങ്ങനെയാ ഡെയിലി ഉണ്ടാകാറു.

  • @shabeebasinu9181
    @shabeebasinu9181 2 ปีที่แล้ว

    Adipoli

  • @4_flavours
    @4_flavours 2 ปีที่แล้ว

    👌👌👌💓

  • @sowmyajackson5670
    @sowmyajackson5670 2 ปีที่แล้ว

    നാനും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറുള്ളത് താത്ത

  • @jabeenismail8278
    @jabeenismail8278 2 ปีที่แล้ว

    Suuuupr 👌👌

  • @jasminjasirasikjasi934
    @jasminjasirasikjasi934 2 ปีที่แล้ว +4

    5th🥰😌

  • @lathasreekumarsreekumar106
    @lathasreekumarsreekumar106 2 ปีที่แล้ว

    Super allam

  • @mtjoseph2374
    @mtjoseph2374 2 ปีที่แล้ว

    ഏതു ചായ പൊടി ആണ് ഉപയോഗിക്കുന്നത്......?

  • @rekharajith2990
    @rekharajith2990 2 ปีที่แล้ว

    🥰🥰☺️

  • @salhasamadoffical667
    @salhasamadoffical667 2 ปีที่แล้ว +4

    1st

  • @sisterssquad4571
    @sisterssquad4571 2 ปีที่แล้ว +3

    Endikkak yennum engi chayavenam

  • @sugunanandakumar1501
    @sugunanandakumar1501 2 ปีที่แล้ว

    Shami kutty Hai 👍

  • @djd2571
    @djd2571 2 ปีที่แล้ว

    Can someone please tell me the recipe in English? I’m curious what kind of Tea powder

  • @raginiragini928
    @raginiragini928 2 ปีที่แล้ว

    SuperTee

  • @muhammedshamon5538
    @muhammedshamon5538 2 ปีที่แล้ว

    👌👌

  • @aswathyrnair3911
    @aswathyrnair3911 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @simijoseph826
    @simijoseph826 2 ปีที่แล้ว

    👍👍👍

  • @monuminu9391
    @monuminu9391 2 ปีที่แล้ว +5

    Oodi vannallo shameetha🌹🌹🌹🤭🤭❤️‍🔥❤️‍🔥❤️‍🔥🥰🥰😘😘😘 kaanatte ttoo✌️✌️😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😘🥰🥰🥰😍😍😘🥰

  • @sheeja78
    @sheeja78 2 ปีที่แล้ว

    ❤️❤️😘😘

  • @entertainmentsongs736
    @entertainmentsongs736 2 ปีที่แล้ว

    ബിരിയാണി tea ഉണ്ടാക്കു പെർഫെക്ട് ടേസ്റ്റിൽ