കൃഷിയിൽ ചകിരിച്ചോറ് ഉപയോഗിക്കേണ്ട വിധം | How to use Chakiri Choru (Coco peat) in Malayalam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Hello dears, Today i will share you from my Knowledge about how to use Chakiri Choru -ചകിരിച്ചോറ് ഉപയോഗം അറിയാം
----------------------------------------------------------------------------------------------------------------------
ചകിരിച്ചോർ ഓൺലൈനിൽ വാങ്ങിക്കാൻ ഉള്ള ലിങ്ക് amzn.to/2MtWf88
Watch my Kummayam Video here!:- • കൃഷിയിൽ കുമ്മായം കൊണ്ട...
Watch my VeppinPinnakku video here!:- • കൃഷിയിൽ വേപ്പിൻപിണ്ണാക...
----------------------------------------------------------------------------------------------------------------------
Watch my Krishi Playlist!:- • Krishi
---------------------------------------------------------------------------------------------------------------------
Watch my outdoor cooking videos!:- • Outdoor Cooking
--------------------------------------------------------------------------------------------------------------------
Like My Facebook Page!: - shorturl.at/bqrJ9
--------------------------------------------------------------------------------------------------------------------
Welcome to Kerala Greens! I am Sree Sangari!
Be sure to subscribe if you like my content!
---------------------------------------------------------------------------------------------------------------------
#chakirichoru
#cocopeat
#krishitips
#malayalam
How to make cocopeat | ചകിരിചോർ നിർമ്മാണം
th-cam.com/video/36jKPkfWXFk/w-d-xo.html
മാഡത്തിന്റെ.. വീഡിയോ.. ഒരു വീജ്ഞാനം.. കൂടിയാണ് താങ്ക്സ് 👍👍👍👍👌👌👌👌
Welcome
Thanks for sharing valuable knowledge..❤
Welcome dear ❤️
വിജ്ഞാനപ്രദമായ വീഡിയോ
കമന്റുകളും
Thanks dear ❤️
കട്ടകൾ ആയി വാങ്ങാൻ കിട്ടുന്ന cocopeat കഴുകേണ്ട എന്നു പ്രത്യേകം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.Love You👌👌👌👌👌.videos എല്ലാം നല്ല നിലവാരം പുലർത്തുന്നു.
Thank you
തെറ്റ്. LEC എന്നും HEC എന്നും രണ്ടുതരം ചകിരിച്ചോർ ഉണ്ട്. HEC ട്രീറ്റ് ചെയ്യാതെ വരുന്നതാണ്. അതാണ് കടകളിൽ ഭൂരിഭാഗവും. കാരണം LEC യെക്കാൾ വില കുറവാണ്. HEC ട്രീറ്റ് ചെയ്തേ ഉപയോഗിക്കാവൂ 🌹
Thank you very much. Today i brought 5 kg. Coco pit. Yours video clip help me how to use cocopit correctly 🙏
Glad to hear that 😊
K
Good and clear presentation.very super video my dear.thanks.
Mohamedmash
Shamras❤❤
Thank you dear❤
Great service to mankind,
Agri faming Engineering Cooking, these are very fundamental, your contribution is admirable. Best wishes
Thank you.
നല്ല വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.
Infermative
നന്നായിട്ട് പറഞ്ഞു തന്നു. താങ്ക്സ്
Thank you
very good presentation
Thank you dear ❤️
നല്ല സന്ദേശം നന്ദി
Welcome
Good ❤❤
Thanks dear ❤️
Thank you sister
Good 🌹🌹🌹
Thanks dear ❤️
Very nice explanation
Thanks dear ❤️
Ee video koodi kandu nokku. th-cam.com/video/dKDunGqC2DY/w-d-xo.html
very good Idea
Thank you very much.
ചേച്ചി ഈ നല്ല ഒരു അറി കാണിച്ചു തന്നതിൽ സന്തോഷം ഉണ്ട്
Nalloru useful video
Thanks sister
Welcome dear ❤️
Good information
Thank you
Good 👍
Thank youuu
ഉപകാരപ്രദമായ വീഡിയോ സംശയ നിവാരണം ക്ലീയറായി ചകിരിചോറിന് പകരമായി നെല്ലു കുത്തിയ ഉമിയോ തവി ടോ മതിയാകുമോ പറഞ്ഞു തന്നാൽ വളരെ ഉപകാരമാകും ചേച്ചി
ഞാനും ഒരു കണ്ണൂർ കാരനാ
Thanks dear❤️ umi cherkkam. Thavidu venda.
Thank you chechi
Welcome
നല്ല അറിവണ്
Thank youuu.....
നല്ല അറിവ് നന്ദി മണ്ണിൽ കുമ്മായം ചേർക്കുന്ന അളവ് ഒന്ന് പറയാമോ
Welcome!!! Ee video kandu nokku. Kummayam upayogikkenda vidham aanu. Link tharaam. th-cam.com/video/rP1fTMMLFYA/w-d-xo.html
Good presentation.....
Thanks dear ❤️
Good job 👏👌
Thank youuu.
നല്ലറിവ്
Thank you dear 😊
Nice video
Thank you
നാട്ടു കഴിഞ്ഞ ചെടികൾക്ക് ചകിരി ചോർ ഇട്ടുകൊടുക്കാമോ?
Chakiri compost ittu kodukkam
താങ്ക്സ് . ഗുഡ്.. മോർണിംഗ്
Welcome
Neritt chericompaneenn vangiyatha.podiyalle.narodkoodiyatha.engane use cheyyum.mannill athepole mixakkuvano
Ee video kandu nokku th-cam.com/video/agHZFqMcJy0/w-d-xo.htmlsi=5AedZLx3Sa5Y95uf
Coirpoth compost chakiri chor ano
Chakirichoru kondu compost undakkam
How to use cocopeat in the rainy season
If you are using cocopeat in plants during rainy season, be sure to keep it in a shade, otherwise excess water may spoil the soil.
good
Thank youuu.
ചേച്ചി സന്തോഷം
Thank you
Super
Thank youuu
welcome chechiii
Super👏👏
Thank youuu
🤩🤩🤩🤩 Varaity analo
Thank youuu
Super
@@rithikagkrishnan6557 😂
Chagiri compost engine annu veetil undakuka?
Video cheyyam dear.
Thank you dear
Kitchen waste kond drummil compost undakkunnath pole drummil chakirichor kond compost undakkan pattumo
Yes dear.
@@KeralaGreensbySreeSangari thanks dear
Where from I can get the wdc,could you kindly help me out.expect your advise.
Dear please watch this video and see first comment to get WDC Amazon link. th-cam.com/video/awfYUk15_Bg/w-d-xo.html
ഇത് മണ്ണിൽ നേരിട്ട് നടുന്ന തൈകൾ kku ഇട്ട് കൊടുത്തൂടെ...
എങ്ങിനെ?
Kodukkam. Mannu loose akkan avashyamaya alavil.
Eerchappodi chakiri chorinu pakaram pattumo?
Pazhakiya chippili podi upayogikkam. Ee video kandu nokku. th-cam.com/video/YErzOtmI4P4/w-d-xo.html
നമ്മൾ ഉണ്ടാക്കുന്ന ചകിരിച്ചോറ് ഇതുപോലെ ഉപയോഗിക്കാമോ?
Kazhuki pizhinju mathrame upayogikkan padullu.
വളരെ നന്ദി ഇയ്യാളുടെ ഒരൊവിശദീകരണവും വളരെ ഉപകാരപ്പെടുന്നതാണ്.
Chilar adhinde podiyallathe athineyum podichu upayokikkunnallo
Upayogikkam. Compost undakkam dear.
Ee video koodi kandu nokku dear. th-cam.com/video/hRvnOrZvPKw/w-d-xo.html
റോസ് , അരളി, കറിവേപ്പ്, ചെത്തി എന്നിവയ്ക്ക് ചകിരിച്ചോറ്, ചാണകപ്പൊടി, കംപോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിമ മാത്രം ഉപയോഗിച്ച് മണ്ണില്ലാതെ ചട്ടി നിറച്ച് ഉപയോഗിക്കാമോ?
Yes. Chakiri choru kazhuki upayogikkam. Ee video kandu nokku th-cam.com/video/agHZFqMcJy0/w-d-xo.htmlsi=MtOLlm7pEC8x1AoS
Ee video koodi kandu nokku th-cam.com/video/aRKsIxdfnUM/w-d-xo.htmlsi=v_Jp9WcH-6KZv6Iq
@@KeralaGreensbySreeSangari 🙏🌹
@@KeralaGreensbySreeSangari 🌹🙏
Soopr wdio
Thank you
ഹായ്
Hi
ഗുഡ് പോസ്റ്റ്
Thank you
Ok
Thank youuu
Red mannan adil orupad podi kallugal und ad chedigalk doshamano
Mannu aricheduthu kallukal neekkam cheyyunnathu nallathanu. Prathyekichum grow bag il nirakkumbol.
1 dhivasam vellathill vecha mathhiyo
15 minutes mathi dear.
ചകിരിച്ചോറും മണ്ണും മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാമോ
Chanaka podi allenkil compost koodi cherkkanam.
👍👍
Thank youuu
എനിക്ക് സ്ഥലം കുറവാണ്. ഞാൻ 30ലി ഡ്രം വാങ്ങി അതിലേക്ക് ചകിരി ചോറ് ചാക്ക് വാങ്ങുന്നതാണോ ചകിരി ചോറിന്റെ കട്ട വാങ്ങുന്നതാണോ നല്ലത്
Ethu ayalum mathi treat cheithu upayogikkanam
കുമ്മായം മണ്ണിൽ ചേർക്കേണ്ട അളവ് പറഞ്ഞു തരാമോ
Ee video kandu nokku dear. th-cam.com/video/rP1fTMMLFYA/w-d-xo.html
സാദാ normal kummayappodi ആണോ ഞാൻ first timan
Yes dear.
👍
Thank you.
Very Thanks madam🙏🙏🌹🌹🌹
Chekri chorn kambostn vela ethrayan
35 Rs
Thanks
ചകിരി ചോറ് ഇങ്ങനെ നനച്ചു വച്ചിട്ട് എത്ര നാൾ വരെ ഉപയോഗിക്കാൻ സാധിക്കും?
Aavashyathinu nanachal mathi. Ethra naal vechalum kedakilla.
ചേച്ചി ചകിരകമ്പോസ്റ്റ് എവിടെ കിട്ടും🥰
Fertilizer shop il kittum dear
Kariyila compost nte video link aanu ithu. Kandu nokku. th-cam.com/video/pDxjVQoxXR8/w-d-xo.html
അറ്റ് മണൽ പകരം m sand കൊടുക്കാമോ
Kazhuki eduthu kuachu upayogikkam.
5kg blokinu enth vilaya eth ethra gro bsginundavum rpl tha
170 Rs.aanu vila. 15 grow bag nu mathi aakum.
120Rs നും കിട്ടും
ചകിരി മില്ലിൽ നിന്ന് നേരിട്ട് വാങ്ങിയ ചകിരി ചോറ് എങ്ങനെ യൂസ് cheyyum. Pls pls റിപ്ലൈ
Kazhuki pizhinju use cheyyam.
@@KeralaGreensbySreeSangari thnks a lot
Thenginte thadathil chakiriri manda edamo?
Ittu kodukkam
How to process is not at all mentioned at all. What you told in this video us only how to buy and use.
Please watch this video th-cam.com/video/agHZFqMcJy0/w-d-xo.html
Msand upayokikkavooo
Aattu manal aanu nallathu.
പ്രോസസ് ചെയ്തു കിട്ടുന്ന ചകിരിചോറിന്റെ വില എങ്ങനെയാണ്?
170 Rs. For 5 kg.
Price parayavo
170 Rs for 5 kg
Edinu anshu vilayund
170 Rs for 5 kg.
പച്ചക്കറികൾ അല്ലാത്ത ചെടി തൈകൾ നടുമ്പോഴും കഴുകി വേണോ ഉപയോഗിക്കാൻ? ഞാൻ ഒരു ചാക്ക് plain cocopeat (process ചെയ്യാത്ത ) വാങ്ങിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ചോദിക്കുന്നത്. Pls. reply. Thank you.
വലിയ തെങ്ങ് കവുങ്ങ് ഇതിനൊക്കെ ഒക്കെ അതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ് അല്ലാതെ മറ്റു ചെടികൾ മാറ്റി നടന്ന സമയത്ത് ചെറിയ ചെടികൾ ആണെങ്കിൽ ഉപയോഗിക്കരുത്.
@@KeralaGreensbySreeSangari Thank you for your valuable information . Appreciate.
മാഡം ഞങ്ങളുടെ നാട്ടിൽ (lakshadweep)കയർ ഫ> കടറി യിൽ ന7ന്നു കിട്ടുന്നത>ണ ചകരി േച) റു ഇതു് direct ഉപേയാഗിക്ക >മോ (free from fiber factory)
Vellathil nalla pole kazhuki kara kalanjittu use cheyyam.
ചേച്ചി...5kg ചകിരി ചോറിന്റെ ബ്ലോക്ക് അടങ്ങിയ ഈ potting മിക്സ് കൊണ്ട് എത്ര ഗ്രോബാഗ് നിറക്കാം പറഞ്ഞു തരാമോ.. Dear... റിപ്ലൈ പ്രതീക്ഷിക്കുന്നു...ഗ്രോ ബാഗ് വാങ്ങി.. മണ്ണ് തയാറാക്കി.. വെയ്റ്റിംഗ്.... ഒരു ഗ്രോബാഗിൽ എത്ര വെച്ച്ഇടണം എന്നറിയില്ല.. ഈ veedio കണ്ടു ഉപകാരം...
10 grow bag nirakkam.
I am from Lakshadweep. Can I contact you for cleaning doubts for udit cocopits?
for using cocopits
Please watch this video th-cam.com/video/agHZFqMcJy0/w-d-xo.html
ജറ പറ ചെടി എന്തുട്ടാ...?
Flower plant aanu dear❤
മില്ലിൽ നിന്നും ലഭിക്കുന്ന ചകിരി ചോർ കഴുകി കറ കളയേണ്ടതുണ്ടോ ?
Kazhuki kara kalayanam.
മ്യൂസിക്ക് സൗണ്ട് കുറയ്ക്കണം .
Next video onwards reduce cheyyum 😊
Cow urine nu pakaram enthudu
Lignin and cellulose മൂലകങ്ങൾ അല്ല
Thank you soo much dear for your correction. It will be fixed soon.
ഇടയ്ക്കുവെച്ച് ഇംഗ്ലീഷ് വേർഡ് പറയുമ്പോൾ അതെല്ലാവർക്കും മനസ്സിലാകണമെന്നില്ല
Yes dear.
ethra Rs varum
170 Rs for 5 kg
ഈ ഒരുബ്ലോക്ക് ന്റെ വില എത്ര
170 rupees
5 kg ന് വെറും 75 രൂപ
ഇന്ന് വാങ്ങി നാലെ കാൽ കിലോ 200രൂപ
ഇടയ്ക്കു ഇംഗ്ലീഷ് സംസാരിക്കേണ്ട
അമ്മാവാ
Thank you aunty
Welcome!
👍👍👍
👍
Thank you