Sukhamo Devi | Flowers | EP# 446

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 74

  • @salambangalam528
    @salambangalam528 วันที่ผ่านมา +41

    5മിനിറ്റു കൊണ്ട് ഇത് skip ചെയ്തു കണ്ടവരുണ്ടെങ്കിൽ അടി ലൈക്ക് 😅

  • @sunithajohny-jg8hk
    @sunithajohny-jg8hk วันที่ผ่านมา +31

    സിദ്ധു പ്ലാൻ ചെയ്യും ആ പ്ലാൻ പ്രഭ പൊളിക്കും

  • @saradaagrasala8548
    @saradaagrasala8548 วันที่ผ่านมา +24

    ദേവികയുടെ സാരി Super🎉❤️🥰😘

    • @manjub1550
      @manjub1550 22 ชั่วโมงที่ผ่านมา

      നല്ല തുണി ഒന്നും നീ കണ്ടിട്ടില്ലേ

    • @saradaagrasala8548
      @saradaagrasala8548 12 ชั่วโมงที่ผ่านมา +2

      ​@@manjub1550നിൻ്റെ ഇഷ്ടമല്ലല്ലോ എല്ലാവർക്കും എനിയ്ക്കിഷ്ടപ്പെട്ടു അത്രേയുള്ളൂ🥴🥴🥴

    • @manjub1550
      @manjub1550 11 ชั่วโมงที่ผ่านมา

      @@saradaagrasala8548 അഭിപ്രായം യിടുപ്പോൾ നീ യും മനസ്സിൽ ആകണം

    • @LalithaBhai-qg2pb
      @LalithaBhai-qg2pb 10 ชั่วโมงที่ผ่านมา

      LL
      L
      L
      L
      LL
      Lllll
      Llllllllĺllllĺlll
      Ĺll
      Ĺ
      L
      L
      Ĺll
      L

  • @muhammedbishara7199
    @muhammedbishara7199 วันที่ผ่านมา +21

    ഒരു വീഡിയോ മീരക്കും സെൻ്റ് പ്രകാശേ അവളും കാണട്ടെ എന്നാലേ അവൾ നന്ദൻ്റെ പിന്നാലെയുള്ള പാച്ചിൽ നിർത്തൂ

  • @ChandanaMadhu-yf3my
    @ChandanaMadhu-yf3my วันที่ผ่านมา +9

    Plan okke nammal kure kandathaa😂

  • @DileepKumar-cr8xq
    @DileepKumar-cr8xq วันที่ผ่านมา +16

    ഇതിന്റെ വില്ലൻ സിദ്ധു ആണ്. മീര ക്കുവേണ്ടി നില കൊള്ളൂ കയാണ്. മണ്ടൻ നന്ദൻ & ദേവി അറിയുന്നില്ല.

    • @madhunair2718
      @madhunair2718 21 ชั่วโมงที่ผ่านมา

      Are you comparing him with Pinaray Vijayan?

  • @sajimol7956
    @sajimol7956 วันที่ผ่านมา +16

    ഇത് 1000 episode എത്തിക്കും.

  • @lovelybenny1726
    @lovelybenny1726 22 ชั่วโมงที่ผ่านมา +5

    എപ്പിസോഡ് ഒട്ടും കൊള്ളത്തില്ല😜😜😒😒

    • @lovelybenny1726
      @lovelybenny1726 22 ชั่วโมงที่ผ่านมา

      നല്ല രസം 😅

  • @snehajabalachandran1771
    @snehajabalachandran1771 วันที่ผ่านมา +13

    സുഖമോ ദേവി സീരിയലിന്റെ ഇടയിൽ പഞ്ചാഗ്നി കുത്തിത്തിരുകുന്നത് എന്തിനാണ്. സുഖമോ ദേവി പോലും ഇത് കാരണം കാണാൻ തോന്നാതെ ആയിട്ടുണ്ട്. പഞ്ചാഗ്നി കാണേണ്ടവർ അത്‌ കണ്ടോളും. ആകെയുള്ള അര മണിക്കൂറിൽ പഞ്ചാഗ്നി കാണിക്കാൻ തുടങ്ങിയാൽ സുഖമോ ദേവിയുടെ സമയമല്ലേ പോവുന്നത്. പഞ്ചാഗ്നിയുടെ ഇടയിൽ സുഖമോ ദേവി കാണിക്കുന്നില്ലല്ലോ. Flowers ചാനൽ ഇത് കാര്യമായി ശ്രദ്ധിക്കണം.

    • @ReetaMohan-c1e
      @ReetaMohan-c1e 21 ชั่วโมงที่ผ่านมา +1

      വളരെ ശരിയാ എന്തിനാ പഞ്ചാ ഗ്ന്തി കുത്തി തിരു ക്കുന്ന ത്

    • @vincentthomas3895
      @vincentthomas3895 14 ชั่วโมงที่ผ่านมา +2

      അത് എന്തിനാണെന്ന് മനസിലായില്ലേ?, ഇതിന്റെ ഇടയിൽ അതിന്റെ പരസ്യം കൊടുത്താൽ ആളുകൾ അതിലെയ്ക്കും ആകർഷകരായി കാണാൻ വേണ്ടി. 😂😂. പക്ഷെ നമ്മൾ ഈ മനോഭാവത്തോടെ നോക്കിയാൽ ഒരു പരസ്യത്തിനും നമ്മളെ ആകർഷികാൻ പറ്റില്ല. 👍

  • @saradaagrasala8548
    @saradaagrasala8548 วันที่ผ่านมา +52

    സിദ്ധുവിൻ്റെ plan കുറേ കണ്ടതാ🥴🥴

    • @reenaphilip4422
      @reenaphilip4422 วันที่ผ่านมา +4

      Athe onnum nadakkan pokunnilla ivideyum prabha jaikkum allenkil aarenkilum chaakum 😮

    • @saradaagrasala8548
      @saradaagrasala8548 วันที่ผ่านมา

      രണ്ടു പേർ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതിൻ്റെ പേരിൽ ഇത്രയും കള്ളത്തരങ്ങളും ഒളിച്ചുകളിയും മാത്രമായി ഉടായിപ്പു സീരിയൽ 500 ൽ എത്തിയിട്ടും തുടങ്ങിയിടത്തു തന്നെ😬😬😠😠😡

    • @lailalail8105
      @lailalail8105 วันที่ผ่านมา +1

      ശെരിയാ 👍🏻👍🏻👍🏻👍🏻

    • @Hafsa-fg3ht
      @Hafsa-fg3ht วันที่ผ่านมา

      😂

    • @SibyRegz92122
      @SibyRegz92122 วันที่ผ่านมา +1

      Yep nothing going to happen.... before he say anything... Pannaa kraphavathi will stop him and say....alllaa sidhu parayan thudaguvayirunuuu lol...

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 14 ชั่วโมงที่ผ่านมา +4

    എന്താണാവോ സാറിൻ്റെ പുതിയ പദ്ധതി

  • @vilasiniva2032
    @vilasiniva2032 วันที่ผ่านมา +8

    പ്രഭാ കുറച്ച് ഓവറാ അത്ര വേണ്ടാ യിരുന്നു

  • @shalumon3605
    @shalumon3605 วันที่ผ่านมา +6

    സിദ്ധു കുറെ പ്ലാൻ ചെയ്തു മൂഞ്ചി പ്പോയതാ 😂😂😂

  • @MuhammadRafih-rb4ex
    @MuhammadRafih-rb4ex วันที่ผ่านมา +10

    Hi. Oru 10 like tharumoo 🥰

  • @mercyjose5336
    @mercyjose5336 วันที่ผ่านมา +8

    Achanum makanum kanakka pottan nandhan mandhu sidhu

  • @nisharifu8532
    @nisharifu8532 11 ชั่วโมงที่ผ่านมา +1

    മീര യും നഥനും ഒന്നിക്കണം ദേവിയെ എനിക് ഇഷ്ടം അല്ല ഒഴിഞ്ഞു പോയിക്കൂടെ 🤭

    • @saradaagrasala8548
      @saradaagrasala8548 10 ชั่วโมงที่ผ่านมา +2

      ഒഴിഞ്ഞു പോകാൻ കുന്ദനും തന്തയും സമ്മതിയ്ക്കില്ലല്ലോ പിന്നെന്തു ചെയ്യും

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 22 ชั่วโมงที่ผ่านมา +1

    പിന്നെ mla ഒലത്തും അയാളുടെ ഒരു പ്ലാനും നടക്കൂല ബാലരാമന്റെ ഒരു നോട്ടത്തിൽ സിദ്ധു padharum

  • @Sniperking951
    @Sniperking951 วันที่ผ่านมา +3

    ഇപ്പൊ പ്രഭാവതി പുതു പെണ്ണിനെ പോലുണ്ട്

    • @savithriv4635
      @savithriv4635 วันที่ผ่านมา +1

      മുതു കെളവി

    • @saradaagrasala8548
      @saradaagrasala8548 10 ชั่วโมงที่ผ่านมา

      😂😂😂

  • @geethavr4051
    @geethavr4051 วันที่ผ่านมา +6

    Nandhu❤devi🎉🎉🎉🎉

  • @RahilaMymoonakp
    @RahilaMymoonakp 23 ชั่วโมงที่ผ่านมา +1

    Prakash കാര്യം അവതരിപ്പിക്ക് നീട്ടി വലിച്ചു കൊണ്ട് പോകല്ലേ പെട്ടന്ന് ആവട്ടെ എല്ലാരും ഞെട്ടും

  • @ShahlaChills
    @ShahlaChills 12 ชั่วโมงที่ผ่านมา +1

    Meerayude vivaahathinu sheshamulla shootaanennu thonnunnu mehandhi ndu kayyil

  • @madhunair2718
    @madhunair2718 21 ชั่วโมงที่ผ่านมา

    How many episodes and how many plans yet nothing happened Mr.MLA sir.

  • @geethaprakash978
    @geethaprakash978 วันที่ผ่านมา +2

    അതെ പഞ്ചാഗ്നി ബോറൻ സീരിയൽ ഇതിൻ്റെ ഇടയിൽ ഇട്ടു വല്ലാതെ ശല്യം ചെയ്യുന്നു. ആ സീരിയൽ കണ്ടാൽ തോന്നും ലോകത്തിലെ മുഴുവൻ പേരും ദുഷ്ടൻമാരാണെന്നു ആ കഥയെഴുതിയവന്മ ശ്രീകണ്ഠൻ നായർക്കും ഒരോന്നു പൊട്ടിച്ചു ആ സീരിയൽ നിർത്തലാക്കണം.

    • @snehajabalachandran1771
      @snehajabalachandran1771 23 ชั่วโมงที่ผ่านมา

      @@geethaprakash978 കറക്റ്റ്. പഞ്ചാഗ്നി കാണാനേ തോന്നാറില്ല.

  • @amritajinp8486
    @amritajinp8486 วันที่ผ่านมา +2

    Aa prakashan pidicha kai veti kalayan thonnunnenn. Enna bakeem koode aaloicha thoongi chavendi varuallo meere😅

  • @entepranayathoolika7099
    @entepranayathoolika7099 วันที่ผ่านมา +1

    ഇതിലെ ഓരോ കഥാ പാത്രവും വെറും waiste.. ആരും ഒന്നും പറയില്ല. കഷ്ടം

  • @muhammadshamveelkk2324
    @muhammadshamveelkk2324 วันที่ผ่านมา +2

    Plan nadannal madhi aidhaarthande

  • @sadinaa4660
    @sadinaa4660 5 ชั่วโมงที่ผ่านมา

    Ayyo mone amul nanda...kunhu ellam vlich parayuo

  • @RahilaMymoonakp
    @RahilaMymoonakp 23 ชั่วโมงที่ผ่านมา +1

    എന്റെ മീര നീ ചെയ്തത് വളരെ മോശം അത് പറഞ്ഞാൽ അനുഭവിക്കും

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 2 ชั่วโมงที่ผ่านมา

    ബല രാമനും മകളും കൊള്ളാല്ലോ മീര തോന്ന്യാസം നടന്നു പാവം നന്ദനെ കൊണ്ട് ചാനലുകാരെകൊണ്ട് താലി കെട്ടിച്ചു അവൾ കാമുകനെ കുത്തി ഭാഗ്യത്തിന് അവൻ ചത്തില്ല പിഴച്ച പ്രഭാവതി കൊലയാളി പെണ്ണിനെ മകന് ചേർത്തുകൊടുക്കാൻ പണിയെടുക്കുന്നു സത്യസന്ധ്യ യായ ദേവിയെ മകനിൽ നിന്ന് ഏ തു വിതേനയും അകറ്റാൻ ഏ തടവും പ്രയോഗിക്കുന്നു മീരക്കും പ്രഭാവതിക്കും ബലരാമനും നല്ല പണി കൊടുക്കണം

  • @lisymolviveen3075
    @lisymolviveen3075 วันที่ผ่านมา +2

    👍👍👍👍❤️❤️❤️❤️

  • @mereenajm3648
    @mereenajm3648 วันที่ผ่านมา +5

    athengane ethu engane neettiyalale preskakare viddikalakkan pattullu

  • @geethag1984
    @geethag1984 วันที่ผ่านมา +9

    പ്രഭ ബോറാണ് ഓവർ ആണോ എന്നൊരു തോന്നൽ

    • @marteenayohannan1225
      @marteenayohannan1225 วันที่ผ่านมา +2

      സത്യം

    • @saradaagrasala8548
      @saradaagrasala8548 วันที่ผ่านมา +1

      പരമ ബോറാണ്😬😬🥴🥴😠😡😡😡

    • @madhunair2718
      @madhunair2718 21 ชั่วโมงที่ผ่านมา

      I call her the “witch of chandroth”.

    • @saradaagrasala8548
      @saradaagrasala8548 12 ชั่วโมงที่ผ่านมา +1

      പരമ ബോർ😬🥴🥴

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 6 ชั่วโมงที่ผ่านมา

    ഇതും വല്ല പൊട്ട പ്ലാൻ ആകും.നടക്കാത്ത പ്ലാൻ

  • @SheebaSheebajallu
    @SheebaSheebajallu วันที่ผ่านมา +1

    Oru chidhu sir eyalk oru kaghivilla to havan oru vak ayal paranjal madi ayal veru pottan adili pottan njandu

  • @bindukannan8198
    @bindukannan8198 วันที่ผ่านมา

    Muraliye kananilla

  • @sumank4167
    @sumank4167 วันที่ผ่านมา

    Prakash poottanam😅😅😅😅😅😅

  • @ShahinaSharafu
    @ShahinaSharafu วันที่ผ่านมา

    👍

  • @geethavr4051
    @geethavr4051 วันที่ผ่านมา

    ❤❤❤❤❤❤

  • @josephmathew9493
    @josephmathew9493 วันที่ผ่านมา

    I am feel sorry about Sidhardhan.

  • @MumthazJalal-is5yl
    @MumthazJalal-is5yl วันที่ผ่านมา

    Chumma valichu neeti
    Aadevikaye eduth purathid

  • @jithusabivlog5739
    @jithusabivlog5739 วันที่ผ่านมา

    ❤️☺️