ജോലി കഴിഞ്ഞ ക്ഷീണം മാറാൻ ഈ ഓട്ടം നല്ലതാ..😂😂

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ജോലി കഴിഞ്ഞ ക്ഷീണം മാറാൻ ഈ ഓട്ടം നല്ലതാ..😂😂

ความคิดเห็น • 230

  • @naseerapp914
    @naseerapp914 3 ปีที่แล้ว +85

    അച്ഛനും അമ്മയും ഇത്പോലെ മക്കളുടെ കൂടെ കളിക്കാൻ സമയം കണ്ടെത്തിയാൽ മക്കൾക്കും മൊബൈൽ ഫോൺ, ഓൺലൈൻ ഗെയിം ഒന്നും വേണ്ടി വരില്ല.. God bless you...😍👍

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +2

      Thank you 😍

    • @vishnudev6657
      @vishnudev6657 3 ปีที่แล้ว +8

      അതിനിപ്പോ ആദ്യം അച്ഛനമ്മമാർ മൊബൈൽ താഴെ വെക്കണം... 😆😆

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +2

      @@vishnudev6657 😂😂😂

  • @lishamathew8863
    @lishamathew8863 3 ปีที่แล้ว +17

    ഈ കുഞ്ഞുമക്കളെ കാണുമ്പോൾ എല്ലാ വിഷമങ്ങളും മറക്കുന്നു.
    ചക്കരക്കുട്ടൻ മാരെ❤️❤️❤️❤️

  • @aryaanil4744
    @aryaanil4744 3 ปีที่แล้ว +32

    അച്ഛനെ വട്ടം ചുറ്റിക്കാൻ അച്ഛൻ ഓഫീസിൽ നിന്ന് വരുന്നതും നോക്കി ഇരിക്കുവാരുന്നു രണ്ടാളും 🤣🤣🤣🤣രണ്ടാളുടെയും ചിരി കേട്ടിട്ട് മണി കിലുങ്ങുന്ന പോലെ ഉണ്ട് എന്ത് സന്തോഷം ആണ് 😘😘😘😘😘😘😘😘😘അച്ഛന് പുറത്ത് ഒന്നും excerciseinu പോവണ്ട 🤣രണ്ടാളും കൂടെ നോക്കിക്കോളും 🤣🤣🤣😘😘😘😘ചക്കരകൾ ❤️❤️

  • @sumisimon8449
    @sumisimon8449 3 ปีที่แล้ว +9

    നല്ല അനുസരണയുള്ള കുസൃതി കുട്ടന്മാർ...Ummmaaaaaaa......... Love U My dears.......Chettan idunna videos kannumbol nthoru relaxation aa....

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว +10

    പാവം കുഞ്ഞു മക്കൾ 😍🌹🌹😍ചിരി കാണാൻ നല്ല രസമുണ്ട് 😍😍

  • @sijishiju7869
    @sijishiju7869 3 ปีที่แล้ว +22

    This family one of the role model 👏👏👏🙏god bless.

  • @remajnair4682
    @remajnair4682 3 ปีที่แล้ว +15

    അവസാനം കണ്ണൻമാർ അച്ഛനെ ഇട്ട് ഓടിച്ചു ✌️✌️ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 💕💕❤️❤️

  • @sheenams1972
    @sheenams1972 3 ปีที่แล้ว +34

    Aneesh is the best father of his kids .he spends lots of time with his cute kids..some times aneesh is like a kid🥰😍.am I right...??.I love u all.. very eager to see u all...ente swarnamuthukal

  • @renjithharidas98
    @renjithharidas98 3 ปีที่แล้ว +6

    5 to 6 minutes length ulla video enkilum idu ...chechi...mind refreshing aanu.

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Ennum atrayum length Ulla video kittan valare paada ennalum sramikkam😍😍

  • @shijipraveen6591
    @shijipraveen6591 3 ปีที่แล้ว +5

    അനുസരണയുള്ള കുഞ്ഞുങ്ങളാണ്❤️❤️❤️😍😍

  • @manjulabai8689
    @manjulabai8689 3 ปีที่แล้ว +8

    Thank you Aneesh for sharing your happiness with us. Your kids..all the 4 ..are soo cute nd lovely. God bless you nd your family.😍😍😍😍

  • @skrmenon7286
    @skrmenon7286 3 ปีที่แล้ว +4

    Happy to see their happy smiles 🥰🥰🥰🥰

  • @rohini279
    @rohini279 3 ปีที่แล้ว +11

    പാവം അച്ഛൻ പിള്ളേർ ഒരു വഴിക്കാക്കി എന്നാലും ഇതൊക്കെ ഇല്ലാതെ എന്ത് life അച്ഛനമ്മമാരുടെ ജീവിതം തന്നെ മക്കളുടെ കളിചിരിയും അവരുടെ വളർച്ചയെ കുറിച്ചുള്ള സ്വപ്നങ്ങളും നിറഞ്ഞതായിരിക്കും

  • @vijayalekshmymenon7611
    @vijayalekshmymenon7611 3 ปีที่แล้ว +2

    Unnikkannanmarude ottavum chiriyum kanan enthoru rasam 🥰🥰🥰🥰

  • @vishnudev6657
    @vishnudev6657 3 ปีที่แล้ว +3

    ഇടക്ക് കരയാൻ ഉള്ള ചെറിയ ഒരു സ്കോപ് വന്നതാ... പിന്നെ വേണ്ടാന്നു വച്ചു കളി തുടർന്നു... 😃😃❤️

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +4

    കുട്ടികളെ താണ്ടാൻ പാടില്ല. Please ..അവർ കിടക്കുക യാണെങ്കിലും , നടക്കുകയാണെങ്കിലും , ഇരിയ്ക്കുകയാണെകിലും ഏതു Position ൽ ആയാലും മറുപുറത്തേക്ക് അവരുടെ തലയ്ക്കു / ശരീരത്തിനു മുകളിൽ കൂടി കടക്കരുത്. ( കടമ്പ കടക്കുന്ന പോലെ അവരുടെ മുകളിൽ കൂടി അപ്പുറത്തേയ്ക്ക് കടക്കുക) അവർക്ക് ദോഷം തട്ടും.
    ❤️

  • @roniavincent6199
    @roniavincent6199 3 ปีที่แล้ว +1

    കുഞ്ഞുമക്കളുടെ.. ഒരു കാര്യം... 😍😍😍

  • @jayachandrankv8502
    @jayachandrankv8502 3 ปีที่แล้ว

    Hai അനീഷ് നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ഇടക്ക് അമ്മയെയും അച്ഛനെയും wife നെയും ഒക്കെ കാണിക്കണം കേട്ടോ നിങ്ങൾ ഇപ്പോൾ നമ്മുടെ family il oru അംഗത്തേ pole ayi കേട്ടോ അത്രക്ക് ഇഷ്ടം love you brother and family🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Thanks for your love and support 😍. Idakke ellareyum ulpeduthan sramikkam😍😍. Orupade Santhosham unde ee snehavakkukal kelkkumbol. Thank You 😍

  • @dkdileep8008
    @dkdileep8008 3 ปีที่แล้ว

    അച്ഛനും അമ്മയ്ക്കും ബോറടിക്കില്ല ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ വെറുതെ ഒരു ചിന്ത ഇങ്ങനെ രണ്ടു മക്കളായ് അച്ഛനും അമ്മയ്ക്കും ജനിക്കാൻ ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ എവിടെയോ ഒരു നഷ്ടബോധം കൂടെ ഒരു പാടു സന്തോഷവും അച്ഛൻ്റെ വേഷം സൂപ്പർ
    കൂടെ മക്കൾക്കും അച്ഛൻ ജോലിയ്ക്കു പോയാൽ മക്കൾക്ക് ബോറടിയായിരിക്കും അച്ഛൻ വരുന്നതുവരെ

  • @josh5370
    @josh5370 3 ปีที่แล้ว

    Ningalude happilu ngalem kutiyathinu thankkksssss

  • @aneettassaji8973
    @aneettassaji8973 3 ปีที่แล้ว +1

    Achan povanne parenjappo socks ooriyittallo.... 🥰🥰😍😍😁😁

  • @radhikausha2535
    @radhikausha2535 3 ปีที่แล้ว

    Nalla sneham ulla kunjimakkal💞💞💞💞

  • @niranjen.mniranjen8339
    @niranjen.mniranjen8339 3 ปีที่แล้ว

    Lovely babies with cute momments

  • @reenaphilip9504
    @reenaphilip9504 3 ปีที่แล้ว +1

    💝💖💟💞😂👍thakkudugalude ottam kanan nlla rasam.Aneesh , a salute for you.because you find time to play with them.👍

  • @ad-hl1rk
    @ad-hl1rk 3 ปีที่แล้ว +2

    വാരി എടുക്കാൻ ആഗ്രഹിച്ചു പോകുന്നു പൊന്ന് മക്കളെ....🥰

  • @user-ov3wv2vx8u
    @user-ov3wv2vx8u 3 ปีที่แล้ว +1

    Lovelyy cutyy kids lovelyy familyyy I love this family a loottt

  • @noushidanoushi6826
    @noushidanoushi6826 3 ปีที่แล้ว +2

    അച്ഛനെയും അമ്മയെയും അറിഞ്ഞു വളരുന്ന മക്കൾ അവർക്ക് കളിച്ചാൽ മതി ഇപ്പൊ കുഞ്ഞുമക്കളെല്ലാം ഫോണിലും TV യിലും ഒക്കെയാ പക്ഷെ ഗൗശുമോനും grithu കുട്ടനും അതൊന്നും വേണ്ട അവർക്ക് pattupadanam കളിക്കണം അച്ഛനെ പറ്റിക്കണം god ബ്ലെസ് മക്കളെ ummmaaaa 😘😘😘😘🌹

  • @ranjinisushith1862
    @ranjinisushith1862 3 ปีที่แล้ว +4

    ആഹാ കളിച്ചു തിമർക്കുകയാണല്ലോ ഉണ്ണിക്കണ്ണന്മാർ.. സൂപ്പർ 👍🏻

  • @anchups5284
    @anchups5284 3 ปีที่แล้ว +5

    ഇവിടെന്താ Goushu & Grithu അച്ഛനും കൂടി ഓട്ടപ്രദഷണംആണോ😁. ജോലി കഴിഞ്ഞ് അച്ഛൻ വരുന്നതും കാത്തിരിക്കുവാരുന്നു എന്ന് തോന്നുന്നു രണ്ടുപേരും 🥰🥰. എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും 😘😘

  • @MyCookingFantasy
    @MyCookingFantasy 3 ปีที่แล้ว +3

    Nice exercise after came back from office🥰🥰🥰but one request take bath and play with kids… Situation is like that… I hope my words not hurts 🙏

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Once I came back from the office My first preference is to take bath. But this is their daily activities to run behind me for to play with me. Thanks for your love and advice 😍😍

    • @MyCookingFantasy
      @MyCookingFantasy 3 ปีที่แล้ว

      Good… Acho…. Kids allae… they won’t understand and waiting to express their loves….tough situation 🙄🥰🥰🥰

  • @zenuzenu7281
    @zenuzenu7281 3 ปีที่แล้ว

    pavam achan 😀
    achuntem githuntem sound valare ista enikke 😘😘😘😘😘😘😘😘 socks taram ennu paranju pathikkan nokkanda acha ♥ 🥰

  • @christeenabasil6747
    @christeenabasil6747 3 ปีที่แล้ว

    Ponnumakkal God bless your family 🥰🥰

  • @SAvlog-e9f
    @SAvlog-e9f 3 ปีที่แล้ว +2

    മുത്തു മണികൾ 😍❤️😘

  • @sujathavinodvinod7303
    @sujathavinodvinod7303 3 ปีที่แล้ว

    Kusrthikuttaaarude kusrithi achan....
    Lovely ❤️❤️🥰🥰🥰

  • @gayathripushpa7659
    @gayathripushpa7659 3 ปีที่แล้ว +1

    Achan exercise um aavum vavak kalikkem cheyyam😄😘
    Pavam achan pona avrk ishtallaa😇
    Aamiyum Aagum evde
    Love you🥰😍

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +4

    It's so funny to see their play and sound.
    Nothing is equal to this.
    💚💚
    Oh it's cute, wearing one one socks and walking running, after that removing. 😄💚💚💙

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +7

    ഓടിക്കളിക്കണം മുത്തുമണികൾ അച്ഛൻ്റെ ഷർട്ട് കൊള്ളാം ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ajithakumari6210
    @ajithakumari6210 3 ปีที่แล้ว +1

    ചക്കര മുത്തുകൾ ദൈവത്തോട് പ്രാർത്ഥന മാത്രം

  • @sreekuttyshaji679
    @sreekuttyshaji679 3 ปีที่แล้ว

    അമ്മയുടെ മുത്ത്‌ മണികൾ വന്നല്ലോ 😘😘😘

  • @_kutty_dairies
    @_kutty_dairies 3 ปีที่แล้ว

    Kurumbanmare achane itu odich ale 😂😂💖

  • @danyj8324
    @danyj8324 3 ปีที่แล้ว

    ❤ഞങ്ങളോടാ അച്ഛന്റെ കളി 😍😍😀😀❤

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว

    Makkalde sherikkum ulla name nthokkeya🥰😘

  • @rohininair5256
    @rohininair5256 3 ปีที่แล้ว

    😂😂👌 husharanallo makkal inne😍😘🥰😍😘🥰

  • @arshafrancy1315
    @arshafrancy1315 3 ปีที่แล้ว

    Ishtaayiiiii🥰🥰

  • @donythomas2019
    @donythomas2019 3 ปีที่แล้ว

    Goushu and Girthu achen aayittu kallikunathu kaanumpoll enthu santhosham

  • @shamskitchenworld
    @shamskitchenworld 3 ปีที่แล้ว

    അവർ കുറേ ആയി പറയുന്നു അച്ഛനോട് ആരോഗ്യം നോക്കണം.. നടക്കാൻ പോകണം എന്നൊക്കെ മടിയൻ അച്ഛൻ പോകുന്നില്ല കണ്ടപ്പോൾ അവർക് തോന്നിയ ബുദ്ധി ആണ് 😂😂😂😂😂

  • @shamiok8900
    @shamiok8900 3 ปีที่แล้ว

    Randu kurumbanmarum koodi Achane itu vatam karaki... 😂😂

  • @shailasumesh8429
    @shailasumesh8429 2 ปีที่แล้ว +1

    ഉണ്ണികളേ ഞാൻ ചിരിച്ചുമ്മടുത്തു

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Vavakalkku ummma 🥰🥰🥰🥰🥰🥰💯

  • @jaseenanasar7455
    @jaseenanasar7455 3 ปีที่แล้ว

    Mashaallah
    Onnum parayan illa 😀

  • @sunithamanoj9003
    @sunithamanoj9003 3 ปีที่แล้ว

    God bless you, 🙏🏻🙏🏻🙏🏻

  • @mariyamathews4257
    @mariyamathews4257 3 ปีที่แล้ว +1

    Chakkaramuthukal❤️❤️achante purake olla avanmarude ottavum chiriyum nokkikke😂😂 entha santhosham kuttanmarkk😘😘😘

  • @jeenajames802
    @jeenajames802 3 ปีที่แล้ว

    So cutee😘😘

  • @vinodkumarkv7315
    @vinodkumarkv7315 3 ปีที่แล้ว

    Achaanu nalla exercise aanu.... Official ninu vannittt.... 🤣🤣🤣

  • @shemikelampadikkal4610
    @shemikelampadikkal4610 3 ปีที่แล้ว

    You r so lucky

  • @sheenams1972
    @sheenams1972 3 ปีที่แล้ว

    Achan avare onnu pattikkan nokkkithanu.
    Avar ara makkal.vittukodukkumo...ottakalil socks ittu room muzhuvan odinadakkunath kanan enthu rasamanu.bt...video pettennu theernu poyi.ente swarnamuthukale nannayi kanan pattiyilla..love u all..still I am waiting for ur coming from salaala

  • @archanavinod2063
    @archanavinod2063 3 ปีที่แล้ว

    Kunjuttanmmar♥️♥️♥️♥️♥️♥️♥️♥️♥️

  • @leenapillai6487
    @leenapillai6487 3 ปีที่แล้ว +1

    നല്ല വ്യായാമം

  • @betcysuniverse5152
    @betcysuniverse5152 3 ปีที่แล้ว

    Little angels 😊🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘😘

  • @namithakottakkal2204
    @namithakottakkal2204 3 ปีที่แล้ว +1

    Achanu goshunem grithunem maripokunnundo😄

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Vavakal kaathirikkayayirunno achane. Oodumbholl kooti ediyan nokki.oru santhosham kando vavakalkku. Dressum soaks um ellam correcta .

  • @swbeehshaji5325
    @swbeehshaji5325 2 ปีที่แล้ว

    Chakkare😘😘

  • @yeshodhevlogs2696
    @yeshodhevlogs2696 3 ปีที่แล้ว +2

    വീഡിയോ കുറച്ച് അധിക സമയം വേണം

  • @nivedithakrishna7639
    @nivedithakrishna7639 3 ปีที่แล้ว

    Achan vanende aahladha prakadanam... 😂
    Inu achanum thetiyalo gausunem grithu nem... Socks ooruna timil ale... 😀
    Atha namakm patathe sarala angne samadhanikam... Idak manslavm ipo manslavarila... Namalk Kurch kazhnja manslavmayrikm... Ale

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      Idakku igane thettarundu 😍😍But vetyasam unde avare kanan

    • @nivedithakrishna7639
      @nivedithakrishna7639 3 ปีที่แล้ว +1

      @@aneeshashoksalalah aah... Namalum kand pidikum... 😊
      Pathuke...

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว +1

      😍😍😂👍

  • @sudharaveendran2868
    @sudharaveendran2868 3 ปีที่แล้ว +2

    പുറത്തു പോയി വന്നാൽ fresh ആയിട്ടേ കുഞ്ഞുങ്ങളുടെ അടുത്ത് പോകാവൂ.. ട്ടോ.....

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Njan purathninne vannal kulikkathe kuttikale thodilla athe Ivan markkariyam atha avanmare enne thodanitte odikkunnathu😍

  • @rekhaj5757
    @rekhaj5757 3 ปีที่แล้ว

    One plus one two...Randu kal randu perudethayal entha....😀

  • @aseesrahman4622
    @aseesrahman4622 3 ปีที่แล้ว

    സന്തോശമായിരിക്കട്ടെ

  • @ambilysanthosh2276
    @ambilysanthosh2276 3 ปีที่แล้ว

    എന്തിനാ അനീഷേ ഇങ്ങനെ പാവം ചക്കരകളെ ഇട്ടു ഓടിക്കുന്നത്..

  • @najmarafeek8975
    @najmarafeek8975 3 ปีที่แล้ว

    Very funny🥰

  • @jancyajaykumar
    @jancyajaykumar 3 ปีที่แล้ว

    അച്ഛനെ ജോലി കഴിഞ്ഞ് വാതിൽക്കൽ വെച്ച് തന്നെ ചായ കൊടുക്കുന്നതാണ് നല്ലത്😃😃 എൻറെ വീട്ടിലും ഇങ്ങനെയൊരു ആശാൻ ഉണ്ടായിരുന്നു ജോലി കഴിഞ്ഞു വരുമ്പോഴേക്കും കൈ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടു പോയ ഒരാൾ. അയാളിപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നു

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      🤣🤣😍😍Entha Monte peru😍😍

    • @jancyajaykumar
      @jancyajaykumar 3 ปีที่แล้ว

      @@aneeshashoksalalah aadinath (Achu)

  • @sheebajoseph4757
    @sheebajoseph4757 3 ปีที่แล้ว

    😚Happiness❤

  • @rinshadrinshad3416
    @rinshadrinshad3416 3 ปีที่แล้ว +1

    ❤️❤️❤️

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 ปีที่แล้ว +1

    🙏🏾🙏🏾

  • @aj-wt2iz
    @aj-wt2iz 3 ปีที่แล้ว

    Ayyoda🤩🥰

  • @valsajosephjoseph87
    @valsajosephjoseph87 3 ปีที่แล้ว

    അമ്മയും അച്ഛമ്മയെയും കാണുന്നില്ലല്ലോ. ഹായ് വാവാസ്.

  • @shailajanair9922
    @shailajanair9922 3 ปีที่แล้ว

    Achaaaachoose, kulyandu sano ente unnikuttans inte koode kadikele...aadhuam kulichu varu achaaa

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Njan office yil ninne vannal kulikkathe avanmare thodilla. Ennum igane avanmare varum njan ozhinje marum.😍😍

    • @riyasmkriyasmk4162
      @riyasmkriyasmk4162 3 ปีที่แล้ว

      ഒരുപാട് ഇടുന്നത് ബോറന്ന്

  • @DIYADUS
    @DIYADUS 3 ปีที่แล้ว

    🥰

  • @premaramakrishnan9486
    @premaramakrishnan9486 3 ปีที่แล้ว

    Chakkara umma Randuperkum❤

  • @midhunamohan277
    @midhunamohan277 3 ปีที่แล้ว +1

    😄😄😍😍😍🥰🥰

  • @saluworld1681
    @saluworld1681 3 ปีที่แล้ว

    എന്തൊക്കെ food ഇവർക്കു കൊടുക്കുന്നത്

    • @aneeshashoksalalah
      @aneeshashoksalalah  3 ปีที่แล้ว

      Nammal kazhikkunnapole chorum curry yum okkeya kodukkunne pinne ennum vaikitte kurukkum kodukkarundu😍

    • @saluworld1681
      @saluworld1681 3 ปีที่แล้ว

      Thanks

  • @ashasoman8973
    @ashasoman8973 3 ปีที่แล้ว

    😄😄😄😄❤️

  • @dssujesh4816
    @dssujesh4816 3 ปีที่แล้ว

    😂😂😂😂

  • @praveendonald7840
    @praveendonald7840 3 ปีที่แล้ว

    അനുസരണയുള്ള കുട്ടികൾ ആണ്.

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว

    😂🥰🤩

  • @shameeraazad5201
    @shameeraazad5201 3 ปีที่แล้ว

    ❤️❤️❤️🥰🥰🥰

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว

    അച്ഛൻ്റെ socks പോലും വെറുതെ വിടില്ല അല്ലേ

  • @rejanianu4891
    @rejanianu4891 3 ปีที่แล้ว +1

    Kunjavakalude groupil njannoodi

  • @mohdmustafa9521
    @mohdmustafa9521 3 ปีที่แล้ว

    😀😀😀♥️♥️♥️

  • @sadiquekp3464
    @sadiquekp3464 3 ปีที่แล้ว

    Kuttikalk kannuyer thattathirikett.....ameen

  • @minik.b2944
    @minik.b2944 3 ปีที่แล้ว

    ♥️♥️♥️♥️♥️😘😘😘😘😘

  • @ashababu1037
    @ashababu1037 3 ปีที่แล้ว

    💖💖💖💖💖💖🤩🤩🤩🤩🤩

  • @sreelekshmiprasad7494
    @sreelekshmiprasad7494 3 ปีที่แล้ว

    😍🤩♥️😘

  • @Jo-qp6mw
    @Jo-qp6mw 3 ปีที่แล้ว

    😄😄👌👌👌👌❤️❤️😘😘

  • @Neajohn2288
    @Neajohn2288 3 ปีที่แล้ว

    😘🥰😍

  • @sabishameem5048
    @sabishameem5048 3 ปีที่แล้ว

    😍😍😍😍😄

  • @rajir8876
    @rajir8876 3 ปีที่แล้ว

    🤩🤩🤩🤩🤩🤩🤩🤩🤩

  • @anusreeanu834
    @anusreeanu834 3 ปีที่แล้ว

    🥰🥰😍😍😍

  • @Solo23724
    @Solo23724 3 ปีที่แล้ว

    😍😍

  • @preethakrishnakumar4857
    @preethakrishnakumar4857 3 ปีที่แล้ว

    😀

  • @prasanthaem4171
    @prasanthaem4171 3 ปีที่แล้ว

    അച്ഛനെ വട്ടം കറക്കല്ലേ മക്കളേ ചായ കുടിച്ചോട്ടേ. പാവം അല്ലേ ക്ഷീണം ഉണ്ടാവില്ലേ അച്ഛന് . ഓഫീസിൽ നിന്ന് വന്ന അച്ഛൻ മക്കള് ഒട്ടിച്ച് കളിപ്പിക്കുകയാ . അച്ഛനെ കണ്ട സന്തോഷമാണ് മക്കൾക്ക് കുറെ നേരം കാണാതിരിക്കുകയായിരുന്നില്ലേ . ഒ കെ പുന്നാര കുത്തുവാ വ മാർക്ക് പൊന്നുമ്മ ...............................