🌹🌹ഇനി ഒരു കൂടിച്ചേരൽ ഉണ്ടാകുമെന്നത് സംശയം എന്നാലും അതിനായി കാത്തിരിക്കുന്നവർക്കായി...🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 💐💐ഇനി ഒരു കൂടിച്ചേരൽ ഉണ്ടാകാൻ സാഹചര്യമില്ലെങ്കിലും അതിനായി കാത്തിരിക്കുന്നവർക്കായി...💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    Card 2 : 17:40
    Card 3: 34:10
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 20

  • @janvi6769
    @janvi6769 3 วันที่ผ่านมา +4

    3rd reading എൻ്റെതാണ്. മിണ്ടുന്നതിനോ friendship തുടരുന്നതിനോ എനിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല. പക്ഷേ ഇയാളെ ഞാൻ life ലേക്ക് തിരിച്ച് എടുക്കില്ല .എനിക്ക് തന്ന heart break ഞാൻ സഹിച്ച അതികഠിന വേദന എനിക്ക് മാത്രമെ അറിയൂ. പക്ഷേ അയാൾക്ക് ഇപ്പോ ഞാനില്ലാതെ പറ്റില്ല. എന്നിലേക്ക് അടുപ്പിക്കാതെ എൻ്റെ കൺമുന്നിൽ അയാൾ ഉണ്ടാവണം. എൻ്റെ പ്രതികാരം അങ്ങനെ ഞാൻ തീർക്കുന്നു. എല്ലാം ദൈവം എന്നോടൊപ്പമുണ്ട് എന്ന പൂർണ്ണ വിശ്വാസമുണ്ട്. ഒരു relationship ൽ വിശ്വസ്തതയോടെ ജീവിക്കേണ്ട വ്യക്തി വളരെ വ്യക്തമായി ചീറ്റ് ചെയ്തു .കണ്ടുപിടിച്ചു .പിന്നീട് അതിൻ്റെ ഹൃദയവേദന ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. അത്രയേറെ വേദനിച്ചു. ഇനി വയ്യ.😢😢

  • @jugunubless3972
    @jugunubless3972 3 วันที่ผ่านมา +3

    Hmmm person വല്യ ജാടയിലാ ഇപ്പൊ തീരെ മിണ്ടുന്നില്ല 🥲

  • @VijeshCd
    @VijeshCd 3 วันที่ผ่านมา +2

    താങ്ക്സ് മോം ഇത്ര മഹത് ആയ കാര്യങ്ങൾ പറഞ്ഞു എന്റെ ബോധം ഉണർത്തിയതിന്നു മോം പറഞ്ഞ കാര്യങ്ങൾ മുഴുവൻ എനിക്ക് അറിയാം അവൾ പണത്തിന്നു വേണ്ടി വീഡിയോ വരെ നിർമിച്ചു ഞാൻ കാണാൻ ഇടയായത് അവൾ പിരിഞ്ഞു പേയെ പിന്നെ ആണ് യൂണിവേൽസ് പലതവണ ഈ ബന്ധം വിട്ടു പോകാൻ പറഞ്ഞിട്ടും ഞാൻ പുറകെ പോകുകയായിരുന്നു മാമിന്റെ ഈ വീഡിയോ കാണുവാൻ കാരണം ഞാൻ ഓണത്തിന് ശേഷം മനസ്സിൽ നിന്നും എല്ലാം മറക്കാൻ പഠിച്ചു എന്റെ എന്നെ വേണ്ടാതാ ബന്ധുക്കല്ലെയും എല്ലാവരോടും നടന്ന കാര്യങ്ങൾ വീഡിയോ സഹിതം കാണിച്ചിട്ടും എനിക്ക് പ്രാന്ത് ആണ് അത് വേറെ ആൾ ആണ് എന്നെക്കെ പറഞ്ഞു അവൾ ആ വീഡിയോ ചർച്ചിമചെയ്ത് മലയാളം ഹിന്ദി ആക്കി ഫേസ് മാറ്റി ഇട്ടു ഒരു നാൾ എല്ലാം പുറത്തു വരും താങ്ക്സ് 🥰🥰🥰🥰മോം 🙏🙏🙏യൂണിവേൽസ് ♥️❤️♥️ദിവൻ 🥰🥰🥰അങ്ങൾസ് 🥰🥰🥰🙏🙏🙏❤️♥️❤️♥️❤️എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰ഇതിന്റെ പേരിൽ തെറ്റ് ചെയ്തവരുടെ കൈയിൽ നിന്നും കുറെ അതികം തല്ലു കിട്ടി ഹോസ്പിറ്റലിൽ വരെ ആയി എപ്പോഴും വയറിനു സുഖം ആയിട്ടില്ല യൂണിവേഴ്ൽസ് എല്ലാവർക്കും പകരം കൊടുക്കുന്നു എന്ന് അറിഞ്ഞു മോം ഈ റിഡിങ്ങിൽ പറഞ്ഞു ഞാൻ പോലീസ് കേസ് കൊടുത്തിട്ടും അവർ എന്നെ കുറ്റക്കാരനാക്കി ഇവളെ കുടത്തിൽ കുടി ഫോൺ നോമ്ബെർ മേടിച് രാത്രി കാലങ്ങളിൽ വിളിയായിരുന്നു തളിപ്പറമ്പ പോലീസ് സ്റ്റേഷൻ pro എന്ന് പറയുന്നു ഏമാൻ 😂😂😂അവനെക്കെ മരത്തിൽ ഒരു സാരി ചുറ്റിയത് കണ്ടാൽ മതി 🤣🤣🤣പിന്നെ എന്റെ ഭാര്യ ഓട് പറഞ്ഞു ആർക്ക് വേണമെങ്കിലും കിടന്നു കൊടുത്തോ മരുമോനോട് എന്നെ എവിടെയെല്ലും കൊണ്ടുപോയി കൊന്നുകുഴിച്ചിട്ടോ കേസ് ഇല്ലാതെ ആക്കി തരാം എന്ന് 🙏🙏🙏ഇതെല്ലാം എന്റെ മരുമോൾ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ pro മുഖത്തു നോക്കി ചോദിച്ചു സാർ കഴിഞ്ഞ ആഴ്ച ഞങ്ങളെ വിളിച്ചു ആന്റി ഓടും എന്റെ ചേട്ടനോടും പറഞ്ഞില്ലേ എന്ന് ഞാൻ അന്ന് ആദ്യം നോക്കിയത് അവിടെ സിസ്ടവ് വർക്ക് അല്ലെ എന്നാ 😂😂😂ഇവമ്മാര് ആരോടാ കളിക്കുന്നെ എന്ന് ഈ മന്ദ ബുദ്ധികൾക്കു അറിയില്ലലോ എനിക്ക് വേണ്ട ഗൈഡൻസ് അപ്പോൾ തന്നെ യൂണിവേഴ്ൽസ് തരുന്നുണ്ട് 😂😂😂ഇവൻ മാര് വിചാരിച്ചു ഒരു കാറ്റു വന്നാൽ പറന്നു പോകുന്നവനാ ഇവനെ അങ്ങ് ഒതുക്കം എന്ന് ഞാൻ രണ്ടു തവണ പോലീസ് സ്റ്റേഷൻ പോയി pro ഉണ്ടായിരുന്നില്ല ഒരു ദിവസം രാത്രി 10പോയിനോക്കി അന്നും ഉണ്ടായില്ല എന്റെ കേസ് പരിഹരിക്കാൻ പറഞ്ഞു രാവില്ലേ വരാൻ പറഞ്ഞു പിന്നെ ഞാൻ തന്നെ എന്തിന്നു വേണ്ടി എന്ന് മനസ്സിൽ ചോദിക്കാൻ തുടങ്ങി അവിടെ നിന്നും ദിവൻ എനിക് പുതിയൊരു ജന്മം തന്നു ഈ രണ്ടാം ജന്മം സ്റ്റാർ മേക്കറിൽ പാട്ടുകൾ പാടി ആഘോഷിക്കുന്നു veanna കണ്ണൻ എന്നാ പേരിൽ എനിക്ക് നല്ല സുഹൃത്തുക്കളെ അവിടെ നിന്നും കിട്ടി ദിവൻ എനിക്ക് തന്നു ഞാൻ അവരുമായി അടിച്ചു പൊളിച്ചു പോകുന്നു ഇപ്പോൾ 3തവണ ആത്മഹത്യ നോക്കി പരാജയപെട്ടു ഇപ്പോൾ ജീവിതം പൂർണതയിൽ എത്തിച്ചു തന്നു 🙏🙏🙏യൂണിവേഴ്ൽസ് 🥰🥰🥰🥰🙏🙏🙏താങ്ക്സ് മോം 🥰🥰🥰🙏🙏🙏❤️♥️❤️♥️ഈ റിഡിങ്‌സ് 🥰🙏🙏🙏🙏❤️🤔❤️♥️❤️♥️🥰🥰🙏🙏🙏👍👍👍👍

    • @kittykattarotss
      @kittykattarotss  3 วันที่ผ่านมา

      🙏🙏

    • @lillyjohn2743
      @lillyjohn2743 2 วันที่ผ่านมา

      ID number പറയുമോ...ഞാനും ഉണ്ട് SMല്‍

  • @SheenaIsmail
    @SheenaIsmail 3 วันที่ผ่านมา +1

    File 1 is my life

  • @vasudevan1737
    @vasudevan1737 2 วันที่ผ่านมา +1

    🙏

  • @reshmiammu5034
    @reshmiammu5034 3 วันที่ผ่านมา +2

    ഈ ചാനൽ ന്റെ പേരെന്താ..??

  • @sraven6881
    @sraven6881 3 วันที่ผ่านมา +2

    2nd pile crct ❤

  • @fousiyafiroz4783
    @fousiyafiroz4783 3 วันที่ผ่านมา +2

    T

  • @GowriGowri-de5ue
    @GowriGowri-de5ue 3 วันที่ผ่านมา +1

    Thanku maam💗🙏🏻🙏🏻thirichu varumennnu viswasikkunnu🙏🏻🙏🏻💗 😢 thanku univers 🙏🏻🙏🏻💗❤️❣️💕💓

  • @vijunath3521
    @vijunath3521 3 วันที่ผ่านมา +1

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @snekha6747
    @snekha6747 3 วันที่ผ่านมา +1

    Thanks for the information 🙏

  • @remyaarjun4794
    @remyaarjun4794 3 วันที่ผ่านมา +1

    Pile 2 സത്യം 🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 3 วันที่ผ่านมา +1

    File 1 is my life.
    Never re entry to my life.
    Thank you ma'am ❤
    Thank you universe ❤

  • @SURESHM.A-sy7mo
    @SURESHM.A-sy7mo 3 วันที่ผ่านมา +1

    കൂടിച്ചേരൽ ഇനി ഇല്ല

  • @ushajohnson9336
    @ushajohnson9336 3 วันที่ผ่านมา +2

    Kathirrikkunnilla

  • @sharisasidharan175
    @sharisasidharan175 3 วันที่ผ่านมา +1

  • @ushajohnson9336
    @ushajohnson9336 3 วันที่ผ่านมา +1

    Puthiyathem veranda pazhayathem venda