Please Don’t Save Me Explained In Malayalam | Korean Movie Malayalam explained

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 185

  • @itsmerami_banu6593
    @itsmerami_banu6593 ปีที่แล้ว +18

    എന്റെ മാഷെ എന്തിനാ എങ്ങനെ ഞങ്ങളെ നിങ്ങളുടെ അഡിക്ഷൻ ആകുന്നത്. നിങ്ങളുടെ സൗണ്ട് കഥ ഇത് ഒന്നും കേകണ്ട എപ്പോ ഉറക്കിലാത്ത അവസ്ഥ ആയി ❤️😇

    • @Cinemakatha
      @Cinemakatha  ปีที่แล้ว +3

      👍

    • @AZMI490
      @AZMI490 ปีที่แล้ว +6

      ഇങ്ങനെ ഉറക്കം കളയല്ലേ പൊന്നോ 😂❤️

  • @shami77
    @shami77 ปีที่แล้ว +4

    അത് ശരിയാ💜💜Jungkook💞 ആ ഓർമ്മ വന്നു എന്തായാലും കഥ കൊള്ളാം🇰🇷

  • @jiju466
    @jiju466 ปีที่แล้ว +10

    കരഞ്ഞു പോയി ഈ ഫിലിം കേട്ടപ്പോൾ. ഇതു പോലൊരു ഫ്രണ്ടിനെ ആരും കൊതിക്കും എനിക്ക് തോനെ. ഫ്രണ്ട്‌സ് ഉണ്ടല്ലോ എന്ന് ഗമയിൽ പറയുന്നതിലല്ല കാര്യം ഒരേ ഒരു ഫ്രണ്ട് ഉണ്ടെങ്കിലും ദാ. ഈ പയ്യനെ പോലെ ആവണം സന്തോഷത്തിൽ കൂടെ നിൽക്കാൻ മാത്രമല്ല ഫ്രണ്ട് ആപത്തിൽ താങ്ങായും ഉണ്ടാവണം 😔

    • @AZMI490
      @AZMI490 ปีที่แล้ว +3

      അപ്പൊ ഞാൻ പോരെ 😊

    • @jiju466
      @jiju466 ปีที่แล้ว +3

      @@AZMI490 ആ വന്ന മാവേലി 🤭

    • @AZMI490
      @AZMI490 ปีที่แล้ว +3

      @@jiju466 അതിന് എന്നോട് ആർക്കാ സ്നേഹം, ഇവിടെ വന്നാലെന്ത് വന്നില്ലെങ്കിൽ എന്ത്, സത്യം പറയാല്ലോ നീ വിളിച്ചില്ലെങ്കിൽ ഞാൻ വരില്ലെന്നു 🥰🥰❤️

    • @jiju466
      @jiju466 ปีที่แล้ว +3

      @@AZMI490 സത്യം പറയാല്ലോ ഇന്നലെ എന്തോ പോലെ ആയിരുന്നു ഈ കമന്റ് ബോക്സ്‌ 😔

    • @AZMI490
      @AZMI490 ปีที่แล้ว +3

      നിനക്കല്ല ടാ,❤️ ചിലർക്ക് ഓണം വന്ന പോലെയാവും ഞാൻ ഇല്ലെങ്കിൽ,😏

  • @achu_just_achu
    @achu_just_achu ปีที่แล้ว +70

    ജീവിതം അങ്ങനെയാണ്... സന്തോഷത്തോടെ ഇരിക്കുമ്പോൾ താങ്ങാൻപറ്റാത്ത ദുഃഖം തരും.... ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷം... അത് തീരുമാനിക്കും what will happen...

  • @goodgirl2425
    @goodgirl2425 ปีที่แล้ว +8

    jungkook ❤️

  • @muhammedshamil1190
    @muhammedshamil1190 ปีที่แล้ว +26

    ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല 💔❤‍🩹

    • @Cinemakatha
      @Cinemakatha  ปีที่แล้ว +1

      Yes ❤🤗

    • @edison-x1e
      @edison-x1e ปีที่แล้ว

      Atmahathya cheyendivarunath oro sahacharyangal kondannu death ennath god villikkumbol povunathalle eth situationil marikkum ennu evideyum laranjittilla suicide,accidents ulla maranam oru viyogam mathrammannu,athmahathya onninum solutionalla nu kurichille ella creationum destruction undavum thangan pattatha karyam anubavikkumbozhannu suicide cheyan thonunnath suicide neriduna situationu solution annu karanam one of those not perfect

    • @muhammedshamil1190
      @muhammedshamil1190 ปีที่แล้ว

      @@edison-x1e ningal eppo paranjatgupoole chindikkunnavar anu sucied cheyyunnath. Pakshe athu thettanu." Ella preshnethinum pariharamund"

  • @zombie7011
    @zombie7011 ปีที่แล้ว +21

    One of the best feel good movie 😭 i cried lots 🥺🥺🥺🥺

  • @Alan-ce2zq
    @Alan-ce2zq ปีที่แล้ว +11

    ഇതിന് എൻ്റെ ജീവിതവുമായി സാമ്യമുണ്ട് but എന്നെ സപ്പോർട്ട് ചെയ്യുന്ന ഫ്രണ്ട് എനിക്കില്ല .so I'm still struggling with dipression 😔😔

    • @Cinemakatha
      @Cinemakatha  ปีที่แล้ว

      Take care

    • @Alan-ce2zq
      @Alan-ce2zq ปีที่แล้ว +1

      ​@@CinemakathaThankyou 🥰🥰

    • @haseenakuttikad1361
      @haseenakuttikad1361 ปีที่แล้ว

      Take care dear ❤️ everything will be alright 💖

  • @AZMI490
    @AZMI490 ปีที่แล้ว +13

    നല്ല movie ആയിരുന്നു, കണ്ണു നനയാതെ കാണാനാവില്ല 😢

  • @Safnayousaf
    @Safnayousaf ปีที่แล้ว +2

    നിങ്ങൾ ഇടുന്ന ചില മൂവികൾ എന്റെ ജീവിതത്തിലെ ചില ഭാഗങ്ങളായി വരാറുണ്ട് മൂവി ഞാൻ കരയാറുണ്ട് പക്ഷേ അത് എനിക്ക് നല്ലൊരു മോട്ടിവേഷനാണ് തരാറുള്ളത്😔😭

    • @Cinemakatha
      @Cinemakatha  ปีที่แล้ว +1

      ❤️❤️❤️

    • @Safnayousaf
      @Safnayousaf ปีที่แล้ว +1

      എനിക്കറിയില്ല നിങ്ങളെ ചില മൂവികൾ കാണുമ്പോൾ ഹാർട്ട് ടച്ച് ചെയ്യും 😭

  • @b.m.t.g.s.3339
    @b.m.t.g.s.3339 ปีที่แล้ว +3

    Jungkook BTS 🥰

  • @FYOIY
    @FYOIY ปีที่แล้ว +5

    Ethe pole oru kadha enik anime ayitt erkan agraham und. Enna kilum nan erakum♥️

  • @Mavo369
    @Mavo369 ปีที่แล้ว +2

    അതിമനോഹരം... ✨️

  • @Black.opzajzh
    @Black.opzajzh ปีที่แล้ว +13

    Oru rakshayilla 🔥🔥🔥🔥🔥
    Saadhaarana oru script/story
    Ezhuthiyedhine cinema aakumboozhaam kadha real aavunnedh 😊
    Ivide eadh kadheyeyum cinema aakiyaalum adhilupari oru diffrent feelings🥰🥰🥰 nalkunnedh bro de voice + tune aan🥵🥵🥵❤👏👏
    Innethe salute for you bro
    Proud of you ❤❤❤❤❤❤

  • @Asiya-i6d
    @Asiya-i6d ปีที่แล้ว +16

    നിങ്ങൾ എന്നെ വീണ്ടും നെട്ടിച്ചു കളഞ്ഞല്ലോ bro 😭

  • @devikarahul8130
    @devikarahul8130 ปีที่แล้ว +5

    Thanks ഇതുപോലെ നല്ല കഥകൾ പറയുന്നതിന്

  • @niranjanakj-uv5gm
    @niranjanakj-uv5gm ปีที่แล้ว +1

    Kananda ennu vicharich Matti vechathayirunnu pakshe kand kainjapoo endhu nalla movie ahh adipoli movie koode chettante explanation um adipoliyaaanu 😍😍💜💜

  • @innuz
    @innuz ปีที่แล้ว +1

    ഒരു പ്രകാശം മതി ജീവിതം മാറ്റി മറിക്കാൻ . ആ ഒരു തെളിച്ചം നമ്മുടെ പലരുടെയും ജീവിതത്തിൽ (പ്രകാശമായും. മറ്റ്.......................)മുന്നിലൂടെ കടന്നു പോയിരിക്കാം... പക്ഷെ ആ തിരിച്ചറിവാണ് നമ്മുടെ തോൽവി..❤️

  • @Macrii
    @Macrii ปีที่แล้ว

    Bro use akiyekkunna music nte description il monetization enable akaruth enn paranjittndallo,just curious about that ,broykk monotization enable akunnundo videos nu?
    Well brother great presentation❤❤

  • @thanveerathasni5842
    @thanveerathasni5842 ปีที่แล้ว

    Adipoii oum paryan illaa chetta... Chettante movi explmestion okee poiii🔥🔥🔥🔥🤩🤩

  • @aami504
    @aami504 ปีที่แล้ว +9

    വല്ലാതെ വേദനിപ്പിച്ചു 🥺

    • @jiju466
      @jiju466 ปีที่แล้ว +4

      അതെ

    • @AZMI490
      @AZMI490 ปีที่แล้ว +3

      സാരമില്ല

    • @jiju466
      @jiju466 ปีที่แล้ว +3

      @@AZMI490 😁😁

    • @Cinemakatha
      @Cinemakatha  ปีที่แล้ว +2

      ❤🤗

  • @Jiminsgirl0113
    @Jiminsgirl0113 ปีที่แล้ว +137

    Jungkook ennu kettappo BTS il JK ne orma vannavar undo

  • @parameswarank8045
    @parameswarank8045 ปีที่แล้ว +1

    Supar movie
    Enik eshttamayi👌

  • @zerindrose
    @zerindrose ปีที่แล้ว +2

    Very touching as usual the explanation was awsome 👏👏👏 keep it up man.

  • @asmiasmi5521
    @asmiasmi5521 5 วันที่ผ่านมา +1

    Jungkook💜

  • @karthikasundaran3429
    @karthikasundaran3429 ปีที่แล้ว +1

    സുന്ദരമായ movie❤️❤️❤️❤️

  • @Smoothie4404
    @Smoothie4404 ปีที่แล้ว +4

    ഹൊറർ മൂവി അപ്‌ലോഡ് ചെയോ പ്ലീസ്

  • @divyaraj5067
    @divyaraj5067 ปีที่แล้ว +2

    Nice movie 🥺❤️

  • @leoboy1344
    @leoboy1344 ปีที่แล้ว +1

    ഞാനെന്തിനാ കരയുന്നെ..... 😄🙂❤️

  • @ashishachii5607
    @ashishachii5607 ปีที่แล้ว +4

    🥺 feel good movie

  • @commenter5121
    @commenter5121 ปีที่แล้ว +1

    Bro de ee video il olla bgm 🤍😩

  • @sindhuzzworld1698
    @sindhuzzworld1698 ปีที่แล้ว +1

    Chetta goblin enna drama onn explain cheyamo please

  • @JomyGeorge-ng9kz
    @JomyGeorge-ng9kz ปีที่แล้ว +1

    നല്ല കഥ, thank you for the review

  • @queenofshorts1234
    @queenofshorts1234 ปีที่แล้ว +1

    Jonkook look like junkook😅❤

  • @siddiqsidhee8070
    @siddiqsidhee8070 ปีที่แล้ว +4

    Unni chettan first

  • @rohithlal3558
    @rohithlal3558 ปีที่แล้ว +2

    Polichu ❤️

  • @sebysaju6476
    @sebysaju6476 ปีที่แล้ว +3

    ♥️❣️♥️♥️❣️❣️♥️❣️❣️♥️

  • @attitudequeens7777
    @attitudequeens7777 ปีที่แล้ว +2

    Jungkook enn kettappo katha vekkanulla interest koodi 😁

  • @mariamjoseph1210
    @mariamjoseph1210 ปีที่แล้ว +3

    Vellandu vedhanikkunu ee kadha kettitu..

  • @tbsh..chelembra3127
    @tbsh..chelembra3127 ปีที่แล้ว +1

    ഃഊൗൗ വല്ലാത്ത ഒരു ഫീൽ 😔😔😔

  • @fidasanoof211
    @fidasanoof211 ปีที่แล้ว +1

    Super movie...🥰

  • @Dadsgirl1111
    @Dadsgirl1111 ปีที่แล้ว +5

    Nta pappa maricha shesham njanum mentel trauma ilaanu. Also dippression um treat cheyyunnund 🥲

  • @abishekc.g9575
    @abishekc.g9575 ปีที่แล้ว +5

    Feel good അവസാനം traheddy ആയേനെ

  • @Appus-713
    @Appus-713 ปีที่แล้ว +2

    Lookisam movie part 7 pettane idumoo bro

  • @shynianil9318
    @shynianil9318 ปีที่แล้ว +1

    Super story

  • @raihanvs4963
    @raihanvs4963 ปีที่แล้ว +3

    ❤️💙

  • @lavuesartandcraft2520
    @lavuesartandcraft2520 ปีที่แล้ว +1

    To get a friend like this is very hard
    Bu
    I have a friend who is with !e in any situation
    I lover her more than anything in this world

  • @muhsinaajmal9368
    @muhsinaajmal9368 ปีที่แล้ว +4

    ❤️👍💞

  • @Abdulnazer1-b7s
    @Abdulnazer1-b7s ปีที่แล้ว +1

    Junkook enn kettapoll bts thee jung kook ne ormavanu bts fan like adii💗💗🤍🖤

  • @ariyanam_thoolika
    @ariyanam_thoolika ปีที่แล้ว +5

    🥺🥺

    • @AZMI490
      @AZMI490 ปีที่แล้ว +2

      ഹൊ പാവം

    • @ariyanam_thoolika
      @ariyanam_thoolika ปีที่แล้ว +2

      @@AZMI490 ഇജ്ജോടെ 🙄

    • @AZMI490
      @AZMI490 ปีที่แล้ว +2

      @@ariyanam_thoolika എന്താ വന്നൂടെ 😏ഞാൻ വന്നില്ലെന്ന് വച്ചു ആർക്കാ കുഴപ്പം, വരാതിരിക്കുന്നതാ സുഖം, കമെന്റ് ഇട്ടു വെറുപ്പിക്കില്ലല്ലോ 😢

    • @ariyanam_thoolika
      @ariyanam_thoolika ปีที่แล้ว +2

      @@AZMI490 phaaa അപ്പോയേക്കും സെൻ്റി.. സുഖമാണോ

    • @AZMI490
      @AZMI490 ปีที่แล้ว +2

      ഓഹ് പരമ സുഖം 👍

  • @nooru5581
    @nooru5581 ปีที่แล้ว +1

    e movie yil bts Nye spring day song orupaadu thavana paadunnundu

  • @jaisonjoseph8155
    @jaisonjoseph8155 ปีที่แล้ว +2

    👌👌

  • @r1hannn
    @r1hannn ปีที่แล้ว +3

    Pls do majid majidi movies❤️

    • @Cinemakatha
      @Cinemakatha  ปีที่แล้ว +2

      Ella films um cheythu

    • @Cinemakatha
      @Cinemakatha  ปีที่แล้ว +2

      Check majid majidi playlist

    • @jiju466
      @jiju466 ปีที่แล้ว +2

      👍

  • @sahalorder
    @sahalorder ปีที่แล้ว +5

  • @rayanrayanrayan7134
    @rayanrayanrayan7134 ปีที่แล้ว +2

    Si fi movei cheyyamo plss

    • @Cinemakatha
      @Cinemakatha  ปีที่แล้ว +2

      Yes...orennam eduth vechittund

  • @jubinantony2655
    @jubinantony2655 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Legend-lgnd
    @Legend-lgnd ปีที่แล้ว

    Movie name

  • @amruthaprasad1628
    @amruthaprasad1628 ปีที่แล้ว +1

    Good Movie

  • @Lachuz123
    @Lachuz123 ปีที่แล้ว +1

    കരഞ്ഞു പോയി😭

  • @miracleofbts5207
    @miracleofbts5207 ปีที่แล้ว

    🥺adipoli movie

  • @fidhavp2317
    @fidhavp2317 ปีที่แล้ว +1

    നല്ല movie

  • @sreekumarsreekumar8308
    @sreekumarsreekumar8308 ปีที่แล้ว +1

    🥰🥰🥰

  • @Albinps-jb3zv
    @Albinps-jb3zv ปีที่แล้ว +3

    Satisfied movie 🙂🙂

  • @xTOTOGAMING
    @xTOTOGAMING ปีที่แล้ว +2

    ✨✨✨🌟✨✨✨

  • @atheenasaji5715
    @atheenasaji5715 ปีที่แล้ว +4

    Nice Story ❤️❤️❤️❤️❤️

  • @Tansen_01
    @Tansen_01 ปีที่แล้ว +2

    ❤️‍🩹🥲🥰

  • @MANUP-x7j
    @MANUP-x7j ปีที่แล้ว +1

    💎💎

    • @Cinemakatha
      @Cinemakatha  10 หลายเดือนก่อน

      🤗🥰❤️

  • @omanaShivaraman-cc4kg
    @omanaShivaraman-cc4kg ปีที่แล้ว +1

    😭😭 and 😄😄

  • @harshid4458
    @harshid4458 ปีที่แล้ว +2

    Hi

  • @sebin_joy
    @sebin_joy ปีที่แล้ว

    Bgm name ariyavunnavar parayamo. Vallathoru feel.... ❤️

  • @commenter5121
    @commenter5121 ปีที่แล้ว +1

    Ingne karayippikkalle 🥺

  • @shylajac7908
    @shylajac7908 ปีที่แล้ว

    Evane kandal jung kook ne poole und 🥰🥰♥️

  • @BLACK-fs2tb
    @BLACK-fs2tb ปีที่แล้ว +1

    🖤

  • @harshid4458
    @harshid4458 ปีที่แล้ว +1

    😍😇

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +2

    നിങ്ങള് പറയുന്ന അവതാരണത്തിൽ ആണ് ഈ കഥ കേൾക്കുമ്പോൾ ഏറ്റവും മനോഹരം മറ്റ് ആര് പറയുന്നതിൽ ഈ സൗണ്ട് കേൾക്കുമ്പോൾ ഡിഫറെൻറ് ഫീൽ ആണ് 🥰🥰🥰🥰🙏

  • @muhammedjishan
    @muhammedjishan ปีที่แล้ว +3

    Hlo

  • @sharongirish5140
    @sharongirish5140 ปีที่แล้ว

    Ithu jkyude kadhayaanu enikkurappanu... Niranja kannukalode njan ithu kandutheerkkunnu ennu jungkookine ere ishtappedunna njan from kannur 😢😞

    • @sharongirish5140
      @sharongirish5140 ปีที่แล้ว

      Orikkalengilum kaananamennund, athu nadakkumenna pratheekshayode njan nirthunnu... 😣😭😟

  • @nehaannbinu5147
    @nehaannbinu5147 ปีที่แล้ว

    Ee story yile Jungkook BTS JK ine pole thonnunnu. Like dance kallichu song paadi etc.

  • @logo6507
    @logo6507 ปีที่แล้ว +2

    😍🥲

  • @mooorthydhanesh6540
    @mooorthydhanesh6540 ปีที่แล้ว +1

    😭😭 and 😂😂

  • @ayshayshu2007
    @ayshayshu2007 ปีที่แล้ว

    Igane oru friend ne anikkum nalekane

  • @king_kerala_pro_gamer
    @king_kerala_pro_gamer ปีที่แล้ว +4

    ഇത് മതിയായി വേറെ വീഡിയോസ് ഇട് pls

  • @ksakannur
    @ksakannur ปีที่แล้ว +1

    POLLY

  • @arzansworld2434
    @arzansworld2434 ปีที่แล้ว

    Nan karanu poyi

  • @ruhinsubin4229
    @ruhinsubin4229 ปีที่แล้ว

    Ammachi inganemoru peru copy
    BTS armyaya enick sangadam vannu😭🇰🇷

  • @johnpaulcj5575
    @johnpaulcj5575 ปีที่แล้ว +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @layaravilal4571
    @layaravilal4571 ปีที่แล้ว +1

    ❤❤

  • @chaithrasurendran4149
    @chaithrasurendran4149 ปีที่แล้ว

    🥰🥰

  • @bb-oe8ws
    @bb-oe8ws ปีที่แล้ว +1

    🥺

  • @anikhaanil3502
    @anikhaanil3502 ปีที่แล้ว

    ❤❤❤