മുസ്ലിങ്ങൾ സന്തോഷിക്കുന്നത്രെ ...ന്റെ ജയശങ്കർ വക്കീലേ...

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 559

  • @hamzavm1673
    @hamzavm1673 15 วันที่ผ่านมา +116

    ജയശങ്കർ വക്കീൽ കറകളഞ്ഞ ആർഎസ്എസ് അനുഭാവിയാണ്. സിപിഐയുടെ ലേബലിൽ പൊതിഞ്ഞ മാരകവിഷം..

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา

      Better than koyaass

    • @hamzavm1673
      @hamzavm1673 14 วันที่ผ่านมา +4

      @ZZZZ_RENJITH koyaazz better than സംഗീസ്

    • @muhammedhaneefatp7275
      @muhammedhaneefatp7275 14 วันที่ผ่านมา +2

      ​@@ZZZZ_RENJITH
      Chanakam

    • @aseemmessi3196
      @aseemmessi3196 13 วันที่ผ่านมา +2

      ​@@ZZZZ_RENJITH,Better than teleprompter Norandran Mooodi

    • @ZZZZ_RENJITH
      @ZZZZ_RENJITH 13 วันที่ผ่านมา

      @@aseemmessi3196 norandrans case gone. Finshesed. Now gatkari coming 🔥🔥🔥🔥🔥🔥

  • @kuruvilaps
    @kuruvilaps 15 วันที่ผ่านมา +121

    ഏകദേശം അഞ്ചു വർഷങ്ങൾക്കു മുമ്പ് വരെ ജയശങ്കർ വക്കീലിനെ ബഹുമാനത്തോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോഴത്തെ അങ്ങേരുടെ വീഡിയോകൾ കാണുമ്പോൾ, വക്കീലിനെ ഇന്നത്തെ അവസ്ഥ ഓർത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ

    • @Indian-q4f
      @Indian-q4f 15 วันที่ผ่านมา +1

      അന്നും അയാളുടെ ഉള്ളിൽ ഉള്ള കാക്കി കളസം സംസാരത്തിൽ വന്നിരുന്നു 😄

    • @rehnabeegum9520
      @rehnabeegum9520 15 วันที่ผ่านมา +2

      correct

    • @MOHAMEDRAFY-m9z
      @MOHAMEDRAFY-m9z 15 วันที่ผ่านมา +3

      ഇത് തന്നെയാണ് ഞാനും പറയാനിരുന്നത് 👍

    • @sidheeq1616
      @sidheeq1616 14 วันที่ผ่านมา +3

      ഇവൻ മുമ്പ് ലീഗിന്റെ വേതിയിൽ ശിഹാബ് തങ്ങളെ മോശമായി സംസാരിച്ചിച്ചത് ഓർക്കുന്നു

    • @rasakpulpadan594
      @rasakpulpadan594 12 วันที่ผ่านมา

      ഈ തെണ്ടിവക്കീലിന് കേ സൊന്നും കിട്ടാത്തത് കൊണ്ട് കോടതിയിൽ പണിയൊന്നുമില്ല. പിന്നെ നക്കാപിച്ച ഒപ്പിക്കാൻ വേണ്ടി ചാനലുകളിൽ പോയി വർഗീയ വിഷം ചീറ്റുന്ന പണി മാത്രമേയുള്ളൂ.

  • @shahbasiqbal2795
    @shahbasiqbal2795 15 วันที่ผ่านมา +173

    ഫലസ്തിൻ മക്കൾ മരിച്ചു വീഴുമ്പോ കൈകൊട്ടി ചിരിച്ച മഹാനമാരുള്ള നാട്ടിലാണ്...അവന്മാർ മനുഷ്യത്വം പഠിപ്പിക്കാൻ വരുന്നത്

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา +1

      Avanmaar full thevravadeess ആണ്

    • @AbdulAzeez-d2q
      @AbdulAzeez-d2q 15 วันที่ผ่านมา +1

      Manushiatham manushiarile kaanu

    • @smk4250
      @smk4250 14 วันที่ผ่านมา

      ​@@ZZZZ_RENJITHഅതേടാ തലക്ക് വെളിവില്ലാത്തവനെ

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Apo ukrainil marichapol kayadicha methanmaaru onjhu poda matham noki manushyatham parayuna metha shavanghal🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Mallino mecca enna oralude commentil mosham indenu paranjha ee anil koya parayunu kodi kanakinu comments varumbo ath methanmaarude kuzhapamallenu naanamundo ee koyak inghanea velupikaan👎

  • @HijasBapputty
    @HijasBapputty 15 วันที่ผ่านมา +161

    അദ്ദേഹം ഒരു തികഞ്ഞ വർഗീയ വാദിയാണ് അനിൽ സാറിന് ഇപ്പോഴെ മനസ്സിലാ വുന്നുള്ളൂ

    • @RainCoat-x8o
      @RainCoat-x8o 15 วันที่ผ่านมา

      "ഹിന്ദുമതം ആളുകളെ ഭിന്നിപ്പിക്കുന്നതായി പറയപ്പെടുന്നു, നേരെമറിച്ച്, ഇസ്ലാം ആളുകളെ ബന്ധിപ്പിക്കുന്നതായി പറയപ്പെടുന്നു. ഇത് പകുതി സത്യം മാത്രമാണ്. കാരണം, ഇസ്ലാം അത് ബന്ധിപ്പിക്കുന്നതുപോലെ അവിചാരിതമായി വിഭജിക്കുന്നു. ഇസ്ലാം ഒരു അടുത്ത കൂട്ടായ്മയാണ്, അത് മുസ്ലീങ്ങളും അമുസ്ലിംകളും തമ്മിലുള്ള വ്യത്യാസം വളരെ യഥാർത്ഥവും വളരെ ക്രിയാത്മകവും വളരെ അന്യവൽക്കരിക്കുന്നതുമായ വ്യത്യാസമാണ്. ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാർവത്രിക സാഹോദര്യമല്ല. ഇത് മുസ്ലീങ്ങൾക്ക് മാത്രമുള്ള മുസ്ലിംകളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ട്, പക്ഷേ അതിന്റെ പ്രയോജനം ആ കോർപ്പറേഷനുള്ളവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കോർപ്പറേഷന് പുറത്തുള്ളവർക്ക് അവഹേളനവും ശത്രുതയുമല്ലാതെ മറ്റൊന്നുമില്ല ".- ഭാരത രത്ന ബി ആർ അംബേദ്കർ

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา

      Koyaaa s angry ആണല്ലോ

    • @mmanu6446
      @mmanu6446 14 วันที่ผ่านมา +1

      @@ZZZZ_RENJITHഎന്ന് ഒരു തോലന്റെ കരച്ചില് 😂😂

    • @Azrr342
      @Azrr342 14 วันที่ผ่านมา

      വന്നല്ലോതീട്ടം 😁​@@ZZZZ_RENJITH

  • @mohammedali-rc4oj
    @mohammedali-rc4oj 15 วันที่ผ่านมา +52

    പി.സി. ജോർജ് വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ തലയാട്ടി വക്കീൽ ' ഇങ്ങനെയും ഒരു ജന്മം'

  • @kochumohammedva6500
    @kochumohammedva6500 15 วันที่ผ่านมา +84

    അൽഭുതപ്പെ ടേണ്ട,ജയശങ്കർ ഇപ്പോൾ നിഷ്പക്ഷനല്ല.

    • @AbdulKhader-s7k
      @AbdulKhader-s7k 15 วันที่ผ่านมา

      He is the foue voice of satan

    • @khalfanadvertisingsignboar5663
      @khalfanadvertisingsignboar5663 15 วันที่ผ่านมา +11

      പണ്ടും അല്ല

    • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും
      @സത്യംപറയുകഅതെത്രകയ്പാണെങ്കിലും 15 วันที่ผ่านมา

      ആട്ടിൻ തോലണിഞ ചെന്നായ വിചാരിക്കുന്നത് ഈ വേഷത്തിൽ രൂപം മാറിപ്പോയാൽ ആടുകളെ തെറ്റിദ്ധരിപ്പിക്കുകയയും ചെയ്യും കോഴികളെ പിടിച്ചു കൊണ്ടുപോയി മറ്റു ശത്രുക്കളായ ചെന്നായകളോടൊപ്പം ഭക്ഷിക്കുകയും ചെയ്യാം എന്ന ധാരണയാണ്. ഈ നിഷ്കപടന്

    • @riyasbabu5191
      @riyasbabu5191 15 วันที่ผ่านมา +4

      എപ്പോഴും...

    • @sainudeenkoya49
      @sainudeenkoya49 14 วันที่ผ่านมา

      ജാത്യാലുള്ളത് തൂത്താൽ പോകുമോ?

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 15 วันที่ผ่านมา +42

    ജയശങ്കർ വർഗീയവധിയാണ്
    ഗസ ലേ മുസ്ലിങ്ങൾ ക്‌ എതുപ്റ്റിയാലും മുപ്പർ ക്‌ വളരെ സതോഷം മാണ്

  • @DavoodHakeem-u1u
    @DavoodHakeem-u1u 15 วันที่ผ่านมา +39

    ഈ കടൽ കിളവനെ ഒക്കെ ആരാ ഇവിടെ ശ്രദ്ധിക്കുന്നത്

    • @RainCoat-x8o
      @RainCoat-x8o 15 วันที่ผ่านมา

      "ഹിന്ദുമതം ആളുകളെ ഭിന്നിപ്പിക്കുന്നതായി പറയപ്പെടുന്നു, നേരെമറിച്ച്, ഇസ്ലാം ആളുകളെ ബന്ധിപ്പിക്കുന്നതായി പറയപ്പെടുന്നു. ഇത് പകുതി സത്യം മാത്രമാണ്. കാരണം, ഇസ്ലാം അത് ബന്ധിപ്പിക്കുന്നതുപോലെ അവിചാരിതമായി വിഭജിക്കുന്നു. ഇസ്ലാം ഒരു അടുത്ത കൂട്ടായ്മയാണ്, അത് മുസ്ലീങ്ങളും അമുസ്ലിംകളും തമ്മിലുള്ള വ്യത്യാസം വളരെ യഥാർത്ഥവും വളരെ ക്രിയാത്മകവും വളരെ അന്യവൽക്കരിക്കുന്നതുമായ വ്യത്യാസമാണ്. ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാർവത്രിക സാഹോദര്യമല്ല. ഇത് മുസ്ലീങ്ങൾക്ക് മാത്രമുള്ള മുസ്ലിംകളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ട്, പക്ഷേ അതിന്റെ പ്രയോജനം ആ കോർപ്പറേഷനുള്ളവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കോർപ്പറേഷന് പുറത്തുള്ളവർക്ക് അവഹേളനവും ശത്രുതയുമല്ലാതെ മറ്റൊന്നുമില്ല ".- ഭാരത രത്ന ബി ആർ അംബേദ്കർ

    • @aseemmessi3196
      @aseemmessi3196 13 วันที่ผ่านมา +1

      Gutter jayashanker

    • @ahamedsakeerkunhamed6067
      @ahamedsakeerkunhamed6067 10 วันที่ผ่านมา +1

      Gutter jayashankar😂😂😂

  • @Sulaikha-b2z
    @Sulaikha-b2z 15 วันที่ผ่านมา +43

    അല്ലാഹുവിന്റെ ശിക്ഷ വന്നു കഴിഞ്ഞാൽ അത് എല്ലാവരെയും ബാധിക്കും അതിൽ വിശ്വാസികൾ ഉണ്ടെങ്കിൽ അവർക്ക് പരലോകം ഉറപ്പ്

    • @sumeshva4774
      @sumeshva4774 15 วันที่ผ่านมา

      ഇതേ സമയം തന്നെ അല്ലെ പെങ്ങളെ.. സൗദിയിൽ flood വന്നിരിക്കുന്നത്.. അല്ലാഹുന് തന്നെ താല്പര്യം ഇല്ല ഇങ്ങടെ കാര്യത്തിൽ

  • @shah_123
    @shah_123 15 วันที่ผ่านมา +56

    വക്കീല്‍ വണ്ടി ഇടിച്ചു, നട്ടെല്ല് ഒടിഞ്ഞ്, കിടപ്പിലായി..നാക്കു മാത്രം ചലിക്കുന്ന അവസ്ഥ വന്നാലും ഞങ്ങ സന്തോഷിക്കുക ഇല്ല

    • @azadak4487
      @azadak4487 15 วันที่ผ่านมา

      ചില ദൃഷ്ടാന്തങ്ങൾ ദൈവത്തെ സ്മരിക്കാനുള്ളതാണ്.​@@Congrats-pv5bt

    • @horrer2009
      @horrer2009 15 วันที่ผ่านมา

      നാക്കു ചലിക്കുന്നുണ്ടല്ലോ അതുകൊണ്ട് തന്നെ!😂
      മറ്റു ശരീരഭാഗങ്ങൾ കൊണ്ടൊന്നും അയാൾക്ക് ഗുണമില്ല 😂

    • @finneyjacob1757
      @finneyjacob1757 14 วันที่ผ่านมา +1

      @@Congrats-pv5bt ഞമ്മടെ സന്തോഷം വല്ലവന്റേം കയ്യും കാലും വെട്ടുമ്പോഴും കള്ളക്കടത്തു നടത്തുമ്പോഴും മാത്രം

    • @shah_123
      @shah_123 14 วันที่ผ่านมา

      ​@@finneyjacob1757.. ഉവ്വ..അങ്ങനെ ഉള്ള ആളുകളും ഉണ്ട്... കളമശ്ശേരി യില്‍ കാലിന്റെ ഇടയില്‍ പൊട്ടിയ സമയത്ത് ആദ്യം ഇവന്മാരെ ആണ് ചൂണ്ടിക്കാട്ടിയത്

    • @Congrats-pv5bt
      @Congrats-pv5bt 14 วันที่ผ่านมา

      @@finneyjacob1757 അല്ല ചേട്ടാ...ചേട്ടന് തലയെക്കളും വില ആണോ കയ്യിനും കാലിനും.....ഞമ്മൻ്റെ ആൾക്കാർ കയ്യും കാലും വെട്ടുമ്പോൾ ചേട്ടൻ്റെ ആൾക്കാർ വെട്ടിയ തലയുടെ എണ്ണം വല്ലതും ഓർമ്മയുണ്ടോ..7 വയസുള്ള വികലാംഗ കുട്ടിയുടെ തല വെട്ടിയത്. കൊടിഞ്ഞി ഫൈസൽ. യാസർ നസീർ മൗലവി..ഊരകം ആലി മുസ്‌ലിയാർ..ഇവരുടെ ഒക്കെ ജീവൻ ആണ് എടുത്തത്..കയ്യും കാലും അല്ല..എന്ത് തെറ്റ് ചെയ്തിട്ടാണ്..മരിച്ചവനും അറിയില്ല..കൊന്നവനും അറിയില്ല..

  • @sathar9
    @sathar9 15 วันที่ผ่านมา +28

    ഗസയിലെ പിഞ്ചു മക്കളുടെ പൂപോലോത്ത ശരീരം
    ചിന്നി ചിതറുമ്പോൾ അതുപോലും ആഘോഷിക്കുന്നവരാണ് ഈ നന്മയുടെ വെള്ളപ്രാവ് ചമയുന്നത് 😢

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Apo ukrainil marichapol kayadicha methanmaaru onjhu poda matham noki manushyatham parayuna metha karayu🤣

  • @aboobackerparammal1910
    @aboobackerparammal1910 15 วันที่ผ่านมา +19

    മഹാനഗരം എന്ന സിനിമയിൽ മമ്മുട്ടി പറയുന്ന ഒരു ഡയലോക് ഉണ്ട്‌ ഈ ചേരിയിലെ പാവങ്ങളെ ഉഭദ്രവിച്ച കേളു റൈറ്ററെ ഓരോ വീഴ്ചയും ഇവർ ആഘോഷിക്കും അത്രേ ഉള്ളു

  • @CHEMBATTA
    @CHEMBATTA 15 วันที่ผ่านมา +12

    ഈ മനുഷ്യൻ ഇങ്ങനെ ആയിപ്പോയതെങ്ങിനെ?
    വളരെ Respect കൊടുത്തി
    രുന്നു. മനുഷ്യന്ന് പ്രായമാ
    കുമ്പോൾ വിശേഷ ബുദ്ധി
    നഷ്ടപ്പെടുമോ?

  • @AbdulKhader-s7k
    @AbdulKhader-s7k 15 วันที่ผ่านมา +13

    ദൈവിക നീതി നിരന്തരം വർഗീയവിഷം ചീറ്റുന്ന ഈ വക്കീൽ ഉൾപ്പടെയുള്ള എല്ലാ പിശാചുക്കളെയും ഇന്നല്ലെങ്കിൽ നാളെ ബാധിക്കാതിരിക്കില്ല

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา

      😂😂😂😂😂 pakshe ബാധിക്കുന്നത് ഫുൾ പാലസ്തീൻ koyaas nnu ആണ്. 90000 വിക്കറ്റ് poyee ത്ര

  • @aboobakkervp3589
    @aboobakkervp3589 12 วันที่ผ่านมา +1

    ജയശങ്കറിന്റേത് മുട്ടു കൈ ഇല്ലാത്തവൻ ചെറു വിരലില്ലാത്ത വനെ കുറ്റം പറയുന്നത് പോലെയാണ്

  • @ShajiBangalore
    @ShajiBangalore 9 วันที่ผ่านมา +1

    തീ കത്തുന്നത് കാണുമ്പോൾ സങ്കടമൊക്കെയുണ്ട്.. പക്ഷേ ചാകുന്നത് മൂർഖൻ പാമ്പുകൾ ആണല്ലോ എന്നറിയുമ്പോൾ ആശ്വസിക്കുന്നു എന്ന് മാത്രം. അത്‌ വിഷപ്പല്ല് കൊണ്ട് ലോകം മുഴുവൻ മുറിവേറ്റത് കൊണ്ടാണ് 🙏

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 15 วันที่ผ่านมา +5

    ജയശങ്കർന് മുസ്ലിങ്ങളോടാണ് നീരസം. പലസ്തീൻ കത്തുമ്പോൾ ഇയാൾക്ക് ഈ വിഷമം തോന്നിയില്ല.

  • @subaidahussain817
    @subaidahussain817 15 วันที่ผ่านมา +7

    ജയാ
    ചിരിക്കുമെടാ
    ചിരിച്ച് സന്തോഷിച്ച്
    മണ്ണ് കപ്പും
    നീ കരഞ്ഞോ ആർക്കും എതിർപ്പില്ല.

  • @shajahanki5649
    @shajahanki5649 15 วันที่ผ่านมา +10

    പാലസ്തീൻ,, കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ ഇയാൾ എവിടെയാണ്

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา

      Ivide thanneya ഉണ്ട്.
      ഹമ്മസ് avare shield ആകി. Kooduthal decoration oonnum venda

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 14 วันที่ผ่านมา

      അല്ലാഹു എവിടെയായിരുന്നു??

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Theevrvdam indaakaan povaan povumbol alochikanam👎 🤣

    • @aseemmessi3196
      @aseemmessi3196 13 วันที่ผ่านมา

      ​@@മീശവാസു-റ3രask your appan

    • @aseemmessi3196
      @aseemmessi3196 13 วันที่ผ่านมา

      ​@@മീശവാസു-റ3ര.

  • @salahudheenpp8296
    @salahudheenpp8296 14 วันที่ผ่านมา +4

    കണ്ണിൽ മഞ്ഞക്കണ്ണാടി വച്ച് നടക്കുന്ന ആ മൊതലിനെ നന്നാക്കാൻ കഴിയില്ല...... മാക്സിമം ചെയ്യാവുന്നത് ഇതുപോലെ തക്കതായ മറുപടി കൊടുക്കുക എന്ന് മാത്രം🤝🤝🤝

  • @SS-kg8qw
    @SS-kg8qw 15 วันที่ผ่านมา +11

    നിക്ഷ്പക്ഷ നിരീക്ഷകൻ ശങ്കരൻ വക്കീൽ 🤣🤣🤣

  • @kunhimohamed10
    @kunhimohamed10 14 วันที่ผ่านมา +2

    പൊന്നുംഅനിൽസാറേ,എല്ലാ ബഹുമാനതോട്ടുംകൂടിപറയട്ടെ,മുസ്ലിംകളിൽവളരെയധികം പേർവർഗീയവാദികളാണ് താങ്കൾക്ക് പോലുംകാര്യങ്ങൾമത കോണിൽകാണുന്നു അമേരിക്കയിലെകാട്ടുതീമാത്രമല്ലഅന്യമതക്കാർക്കുംരാജ്യങ്ങൾക്കുംഒരുചെറിയ പ്രശ്നംഉണ്ടായാൽഅത്അല്ലാഹുവിലേക്ക്ചേർത്വർഗീയമായിഅനുയായികളെപഠിപ്പിക്കുന്നു,മീഡിയഒൺ, മാധ്യമംഅടക്കംഅങ്ങിനെചെയ്യുന്നുഗസ്സയിലജങ്ങളെകൊന്നശിക്ഷയാണ്അമേരികക്ക്വന്നത്എന്ന മാതിരിഅവർവാർത കൊടുക്കുന്നുഅത്തി വറവിഭാഗംവിശ്വാസിച്ച്അതിനനുസരിച്ചുവഹള്പറയുന്നുതാങ്കൾഅടക്കംഹമാസിനെഎങ്ങിനെപുകഴ്തിയിരുന്നുഇപ്പോൾകാര്യങ്ങൾതിരിഞ്ഞപ്പോൾഒരറ്റveDloയും ഇല്ലഇപ്പോൾ ഹമാസ്ഹിസ്ബുള്ളഎന്തായി?ഖർദാവിയുടെമകനെപോലുംUAEപിടിച്ച്കൂട്ടിലാക്കിയില്ലേഎന്തേകാരണംഎന്തേവാതങ്കൾ തുറക്കൊത്തത്?ശയശങ്കർവക്കീൽപറഞ്ഞത്ഒക്കെ ശരിയാണ്

  • @ashrafpm22
    @ashrafpm22 14 วันที่ผ่านมา +7

    ഒരാളുടെ സങ്കടങ്ങളിൽ സന്തോഷിക്കുന്നവറായിട്ടല്ല ഇസ്ലാം പഠിപ്പിക്കുന്നത് എന്ന് ആ ചങ്ങരനു പറഞ്ഞു കൊടുക്കൂ. ❤️🙏🏻

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 14 วันที่ผ่านมา

      വാർത്തകളുടെ താഴെയുള്ള comments വായിച്ചാൽ അങ്ങനെയല്ലല്ലോ തോന്നുക!!!

  • @BilalBilal-wl2qn
    @BilalBilal-wl2qn 15 วันที่ผ่านมา +6

    ഏറ്റവും വലിയ വർഗീയവാദി ജയശങ്കർ

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 14 วันที่ผ่านมา +2

    വക്കീൽ പറഞ്ഞതിൽ കാര്യമുണ്ട്... ഹൈദിരാബാദിൽ വന്നിട്ട് അവിടുത്തെ ഒരു വിഭാഗത്തിൽ പെട്ട മതസ്ഥർ ( എല്ലാവരെയും ഉദ്ദേശിച്ചല്ല) അമേരിക്കയിൽ അഗ്നിബാധ ഉണ്ടായതിൽ സന്തോഷിക്കുന്നു.. സ്റ്റാറ്റസ് ഇടുന്നു.. അത് പ്രചരിപ്പിക്കുന്നു. എൻ്റെ കണ്ണു കൊണ്ട് കാണുന്നതാണ്.. സങ്കടം തോന്നി.. അറിവില്ലായ്മ കൊണ്ടായിരിക്കാം..

  • @shabeers6080
    @shabeers6080 13 วันที่ผ่านมา +1

    8 ബില്യൺ നൽകി ഫലസ്തീൻ കാരെ കൊല്ലാൻ നോക്കിയതാണ് അമേരിക്ക ഇപ്പോൾ 800 ബില്യൺ നഷ്ട്ടം ആയി,കൊടുത്താൽ ലോസ് അഞ്ചേലിസിൽ കിട്ടും

  • @Majeedmm-h1n
    @Majeedmm-h1n 15 วันที่ผ่านมา +10

    Gaza ❤❤❤

    • @ZZZZ_RENJITH
      @ZZZZ_RENJITH 15 วันที่ผ่านมา

      Paluuu musl 😂😂😂😂😂😂

  • @iqbalk6606
    @iqbalk6606 15 วันที่ผ่านมา +7

    ഗാസ്സയിലെ ജനങ്ങൾ മരിക്കുന്നത്
    ഇയാൾക്ക് വളരെ സന്തോഷം ആണു അതിനു എല്ലാ സഹായവും നൽകുന്ന അമേരിക്ക എന്തു സംഭവിച്ചാലും ഇനിയും സന്തോഷിക്കും സാധാരണക്കാർക്കു അതല്ലാതെ മറ്റു വഴിയില്ലല്ലോ

  • @rithwicreationspresents1970
    @rithwicreationspresents1970 13 วันที่ผ่านมา +1

    Chankaran always happy

  • @ShihabS-z9q
    @ShihabS-z9q 13 วันที่ผ่านมา

    Jayasankar nee orukkanam allahu valiyavan allahu akbar allahu akbar allahu akbar allahu valiyavan ammeen

  • @nasarvadakara
    @nasarvadakara 14 วันที่ผ่านมา +2

    സൂപ്പർ അനിൽ സർ

  • @waryariesful
    @waryariesful 14 วันที่ผ่านมา +1

    ഇനി ഇരവാദം ....നീ തന്നെയാടാ അമേരിക്ക കത്തിയപ്പോൾ സന്തോഷിച്ചു വീഡിയോ ഇട്ടതു ...കിടന്നു ഉരുളാതെ

  • @fousiyaismail6045
    @fousiyaismail6045 15 วันที่ผ่านมา +7

    അനിൽ സർ ശങ്കർ വക്കീൽ ചില സമയത്ത് സത്യം പറയാറുണ്ട്

    • @shahbasiqbal2795
      @shahbasiqbal2795 15 วันที่ผ่านมา +6

      ഉറങ്ങുമ്പോ ആവും

    • @MasterCraft-g8l
      @MasterCraft-g8l 15 วันที่ผ่านมา

      സ്വകാര്യമായി പറഞ്ഞതാണോ ഫൗസിയാ ?

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 9 วันที่ผ่านมา

      😂😂😂😂😂

  • @kpabacker108
    @kpabacker108 11 วันที่ผ่านมา

    അങ്ങ് സത്യം തുറന്ന് പറഞ്ഞതിൽ സന്തോഷം, അദ്ദേഹത്തിന്റെ കളസം മാറ്റി നോക്കിയാൽ കാണാം ഒർജിനൽ സ്വഭാവം.

  • @roshnilatheef2975
    @roshnilatheef2975 13 วันที่ผ่านมา

    താങ്കളുടെ ചിരി കുറെ പേർക്കെങ്കിലും അലോസരപ്പെടുത്തുന്നതാണ്

  • @SyedMohammedAbdulla
    @SyedMohammedAbdulla 15 วันที่ผ่านมา +4

    Jaya sankara, you are not political observer, you are right wing politician.

    • @aseemmessi3196
      @aseemmessi3196 13 วันที่ผ่านมา +1

      He is gutter observer

  • @KunhabdullaPalai
    @KunhabdullaPalai 15 วันที่ผ่านมา +8

    അമേരിക്കയിൽ ഈ കാട്ടുതീ ബാധിച്ചവരിൽ ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും മുസ്ലിം സമൂഹത്തിൻ്റേതാണ്. കുറേ ശൈഖ്മാരും മറ്റും പല മേഘലയിലും ഇൻവെസ്റ്റ് ചെയ്ത പ്രദേശം. കണ്ണ് കെട്ടി പൊട്ടൻ കളിക്കുകയാണ് ഈ മനുഷ്യപ്രകൃതിക്ക് വിരുദ്ധമായി ചിന്തിക്കുന്ന ഇത്തരം മണ്ഡന്മാർ. അവിടെ നടക്കുന്ന പ്രകൃതി ദുരിത ആശ്വാസ പ്രവർത്തനത്തിൽ മുസ്ലിം സമൂഹം വളരെ സജീവമാണു

    • @sajeedsaji6672
      @sajeedsaji6672 15 วันที่ผ่านมา +2

      avide 100% Hollywood cinima mekhalayumayi benthamullavarude residential area aanu

    • @ragnerlothbrock4768
      @ragnerlothbrock4768 15 วันที่ผ่านมา +1

      അവിടെ എസ്ഡിപിഐ ഉണ്ടോ ടീഷർട്ട് ഇട്ടു😂😂

  • @rasheedttandasseri1701
    @rasheedttandasseri1701 12 วันที่ผ่านมา

    അങ്ങേയറ്റം നികൃഷ്ടനായ മനുഷ്യനാണ് വക്കീൽ.
    ആരെങ്കിലും 'സമാധി' യാക്കിയിരുന്നെങ്കിൽ കേരളം കൂടുതൽ സുന്ദരമാകുമായിരുന്നു.

  • @saidalavik4121
    @saidalavik4121 13 วันที่ผ่านมา

    Well said Anil Sir ❤

  • @nizar352s8
    @nizar352s8 13 วันที่ผ่านมา

    Keralathileഏറ്റവും വലിയ വർഗീയ വാദി ഈ ജയശങ്കർ ആണ്

  • @joji-a-mathew6938
    @joji-a-mathew6938 13 วันที่ผ่านมา

    നമ്മുടെ മതത്തെയോ മതത്തിൽ പെട്ടവരെയോ മറ്റുള്ളവർ വിമർശിക്കുമ്പോൾ അവരോട് നീരസപ്പെടേണ്ട കാര്യമില്ല. എന്തുകൊണ്ട് അവർ നമ്മളെ വെറുക്കുന്നു, വെറുപ്പിന്റെ കാരണമെന്ത് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ശത്രുപക്ഷത്ത് നിർത്താതെ നമ്മളുടെ തെറ്റുകൾ സ്വയം മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. ഈ മതസ്നേഹത്തിൽ ഒരു കാര്യവുമില്ല. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രിസ്തീയ രാഷ്ട്രങ്ങൾ പരസ്പരം ശത്രുതയിൽ ആയിരുന്നു. അവർ നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരുന്നു. ഇന്ന് അവരുടെ മനോഭാവം മാറിയിട്ടുണ്ട്. അതിന്റെ ഗുണം ക്രിസ്തീയ രാജ്യങ്ങളിൽ കാണാൻ പറ്റുന്നുണ്ട്. എന്നാൽ മുസ്ലിം രാഷ്ട്രങ്ങളിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? ഗൾഫ് രാജ്യങ്ങളെ ഒഴിവാക്കിയാണ് ഞാൻ ഇത് പറയുന്നത്. അനിൽ അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക.

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 12 วันที่ผ่านมา

    മദ്യപാനിയോട് സംവാദത്തിന് പോയാൽ ആ പോകുന്നവൻ മണ്ടൻ ആകുമല്ലോ 🎉 ഇദ്ദേഹം വാ കൊണ്ട് സ്വയം തൃപ്തി ഉണ്ടാക്കുന്നു 🎉 അദ്ദേഹത്തിന്റെ ഓർമ്മ മറ്റുള്ളവർക്കും വളരെ സംതൃപ്തി ആയല്ലോ എന്ന് 🎉 അതായത് തന്റെ ഇഷ്ടം മറ്റുള്ളവർക്കും ഇഷ്ടമാണ് എന്ന് 🎉 മണ്ടന്മാർ അങ്ങനെ പറഞ്ഞു അവര് സംതൃപ്തി അനുഭവിച്ചോട്ടെ 🙏🏻

  • @salammu7985
    @salammu7985 15 วันที่ผ่านมา +7

    Good 👍

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 3 ชั่วโมงที่ผ่านมา

    ഈ ശങ്കരൻ ചേട്ടൻ ഇതുവരെ ഇവിഎം ഇനെ കുറിച്ച് ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല

  • @jabbarabdulla7874
    @jabbarabdulla7874 15 วันที่ผ่านมา +4

    കുട്ടികൾ മരിച്ചു വീഴുന്നതിൽ സന്തോഷിച്ചവരാണ് ബിൽഡിങ് കത്തിയതിൽ വിഷമിക്കുന്നത്

    • @TomLesnar-sh4gu
      @TomLesnar-sh4gu 14 วันที่ผ่านมา

      Apo ukrainil marichapol kayadicha methanmaaru onjhu poda matham noki manushyatham parayuna metha shavanghal🤣

  • @AthaFaislAllappy
    @AthaFaislAllappy 15 วันที่ผ่านมา +2

    ലോകജനതയ്ക്ക് അറിയാം ആര് ആരെയാണ് ഈ വിഭാഗം കൂടുതൽ ആക്രമിച്ചിരുന്നു അതുകൊണ്ടാണ് ഇങ്ങനെയുള്ള കമൻറുകൾ വരുന്നത്

  • @hassan6024
    @hassan6024 14 วันที่ผ่านมา +1

    മക്കയിൽ അപകടം നടന്നപ്പോൾ സന്തോഷിച്യവരാൻ വക്കീലിന്റെ സന്ഖികൾ

  • @khaleelkp6408
    @khaleelkp6408 11 วันที่ผ่านมา

    വിഷത്തെക്കാൾ വവർഗീയം ചീറ്റുന്ന ജയശങ്കർ മനസ് പുഴുത്തു പോയി നന്നാകൂല

  • @mohanancr9943
    @mohanancr9943 14 วันที่ผ่านมา

    Nispscham mamathu anil spreading humanity globally.

  • @Kmkozr
    @Kmkozr 13 วันที่ผ่านมา

    വക്കീൽ ഒരു കമ്യൂണിസ്റ്റ് കാരൻ ആയിരുന്നു. അവർക്ക് ഇതൊക്കെ നേരത്തെ ശീലമുള്ളതാ. ജതീയതയും വർഗീയതയും കമ്യൂണിസ്റ്റ് കഴിഞ്ഞേ മറ്റുള്ളവരുള്ളൂ എന്ന് അവർതന്നെ തെളിയിച്ചതാണ്. ഇപ്പോൾ തെളിഞ്ഞു കൊണ്ടേയിരിക്കുന്നതുമാണ്

  • @aboobackersidheek6452
    @aboobackersidheek6452 15 วันที่ผ่านมา +2

    ഇയാൾക്കുള്ള മറുപടി ഇത് തന്നെയാണ്. പക്ഷെ താങ്കളുടെ മറുപടി മനസ്സിലാക്കണമെങ്കിൽ ഹൃദയത്തിൽ അൽപ്പം കാരുണ്ണ്യം ഉള്ളവർ ആയിരിക്കണം.

  • @ragnerlothbrock4768
    @ragnerlothbrock4768 15 วันที่ผ่านมา +2

    മുസ്ലിങ്ങൾ ഇതിന് മുമ്പ് ഇതുപോലെ സന്തോഷിച്ചത് ഒക്ടോബർ 7 ന് ആണ്...പിന്നീട് നടന്നത് നമ്മുക്കറിയല്ലോ😂😂

  • @ShibuNaratapoyil
    @ShibuNaratapoyil วันที่ผ่านมา

    വക്കീൽ ഒരു കോമാളി യാണ് സാരമില്ല പടച്ചവൻ നന്നാക്കട്ടെ

  • @noushadpa4804
    @noushadpa4804 3 วันที่ผ่านมา

    ഇപ്പോഴത്തെ അവസ്ഥയിൽ ജയശങ്കർ വക്കീലിനെ ഒരു മാലിന്യമായി കാണാൻ പറ്റുകയുള്ളൂ

  • @K.VAshraf
    @K.VAshraf 15 วันที่ผ่านมา +2

    One may smile and smile and still be a villain. അയാൾക്ക്‌ മുസ്ലിംകൾ 27 ശതമാനം നികുതി അടക്കുന്നതിൽ മാത്രമാണ് യോജിപ്പ്. ഇവിടെ വികസിക്കുന്നതിൽ മുസ്ലിംകൾക്ക് പങ്കുണ്ട് ജയ സംഘ്ർ

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 14 วันที่ผ่านมา

    Please make one vedio about valayar case on new charge sheet. This case is related to Jaishankar as forefront of agitation.

  • @user-mg5wj6ln3i
    @user-mg5wj6ln3i 11 วันที่ผ่านมา

    നേതാക്കന്മാർ പോട്ടെ സാധാരണക്കാരുപോലും അതിൽ സന്തോഷിക്കുന്നില്ല.

  • @shihabudeenkp1569
    @shihabudeenkp1569 13 วันที่ผ่านมา

    Dr. You are a really matter of fact.

  • @shajishaji3655
    @shajishaji3655 15 วันที่ผ่านมา +3

    വർഗ്ഗീയത ഇപ്പോൾ സാധാരണ ജനങ്ങൾ മുതൽ ഉത്തരവാദിതതിൽ ഇരിക്കുന്ന ഉദ്യേഗസ്ഥർ വരെ എത്തിട്ടുണ്ട്👍😮 അടുതത്ത് എന്ത് സംഭവിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടേ UP യെ കാളും മേശമാക്കും കേരളത്തിലെ അവസ്ഥ അതിലേക്കാണ് പോക്ക്

    • @Raistly1100
      @Raistly1100 14 วันที่ผ่านมา

      കേരളത്തിന്റെ അവസ്ഥ എന്തായാലും യുപിയിലെ പോലെയാവില്ല. കാരണം കേരള ജനത ചിന്തിക്കുന്നവരാണ്. ബുദ്ധിയുള്ളവരാണ്. പൊതുവെ ദുരന്തം വന്നാൽ ദുഖമുണ്ടാവും. എന്നാൽ അമേരിക്കയുടെ ചെയ്തികൾ മൂലമാണ് അവരെ ദുരന്തം ബാധിച്ചപ്പോ ദുഖമുണ്ടാവാത്തത്.. നാട്ടിൽ സംഘി കൃസംഘികൾക്ക് ദുരന്തമുണ്ടായാൽ ആർക്കെങ്കിലും ദുഖമുണ്ടാവോ? ഒരിക്കലുമില്ല. കാരണം അവരുടെ വർഗീയത കാരണം.

  • @abdulrahim-of9tw
    @abdulrahim-of9tw 11 วันที่ผ่านมา

    Right evaluation ❤️🫡

  • @saidalavisaid6499
    @saidalavisaid6499 14 วันที่ผ่านมา

    മരണ ശേഷം എന്തായിരിക്കും ജനം അദ്ദേഹത്തെ പറ്റി പറയുക?
    മുൻ ജയശങ്കർ ആയിരുന്നെങ്കിൽ എന്തായിരുന്നു ജനം പറയുക? കഷ്ട്ടം

  • @saleemnv4481
    @saleemnv4481 11 วันที่ผ่านมา

    ആരും ഒരു വിലയും നിലയും കൊടുക്കാത്ത ഇവർക്കൊക്കെ ഇങ്ങനെ എന്തെങ്കിലും ഇടക്ക് പറഞ്ഞാലല്ലേ ....ആളുകൾക്ക് ഇവരുടെ പേര് എങ്കിലും ഓർമ്മവരുള്ളൂ .. 70 വയസു കഴിഞ്ഞ ആർക്കും വേണ്ടാത്തവർ അത്തും പിത്തും പറയുന്നു ....😂😂😂🙏🙏

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 10 วันที่ผ่านมา

    ജയശങ്കരേ എനിക്ക് സന്തോഷമുണ്ട്

  • @rasheedt1576
    @rasheedt1576 15 วันที่ผ่านมา

    എൻറെ അനിയൻ മുഹമ്മദ് ജയശങ്കർ വക്കീൽ വർഗീയതക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ആ കൂടാരത്തിൽ ആണ് ഇപ്പോൾ താമസം എങ്ങനെയെങ്കിലും ജീവിച്ചു പോകേണ്ടേ അത് ശ്രദ്ധിച്ചാൽ മനസ്സിലാവും എബിസി മലയാളം ചാനലിൽ ജയശങ്കർ പ്രതികരിക്കുന്നു എന്ന എപ്പിസോഡ് കേട്ടാൽ തോന്നും ഇത് വർഗീയത ഇല്ല എന്ന് പക്ഷേ പിന്നാമ്പുറത്ത് ഇരുന്ന് ഇതാണ് പണി _പറയും ഞാൻ മുൻപ് സിപിഐ മെമ്പറാണ് കുന്തമാണ് വർഗീയതയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ചേട്ടൻ

  • @Hamzanv-s8i
    @Hamzanv-s8i 14 วันที่ผ่านมา

    ചങ്കരൻ തേ ണ്ടി വർഗീയ വദീ ഹമ്മക് ഉളി രീപ്പ് ഇതായിരന്നു അല്ലേ ഇങ്ങനെ കരുതി ഇല്ല

  • @Sameer-yz7jq
    @Sameer-yz7jq 15 วันที่ผ่านมา +1

    പിണറായിയെ വിമർശിക്കുന്നത് കൊണ്ട് കുറേ മുസ്ലിംകൾ അയാളെ സപ്പോർട്ട് ചെയ്യുന്നുണ്ട്, ഇപ്പൊ അവർക്ക് കാര്യങ്ങളൊക്കെ കുറേ മനസ്സിലായിട്ടുണ്ടാകും

    • @AbdulNazar-q9h
      @AbdulNazar-q9h 15 วันที่ผ่านมา

      ഈ കമന്റ് ഞാൻ ഇടാൻ വിചാരിച്ചതാണ് ഒരു മൂന് വർഷം മുൻപ് ഒരുപാട് കാക്കാന്മാർ ഇയാളെ അനുകൂലിക്കുന്നത് കണ്ടിട്ടുണ്ട് പിണറായിയെ വിമർശിക്കുന്നത് കണ്ടിട്ട്.സത്യത്തിൽ മുസ്ലിം വിരോധമാണ് അതിന് കാരണം മുസ്ലിം സങ്കടനകൾക് കൃസ്ത്യാനിക് വേണ്ടി rss നെതിരെ ജാഥ നടത്താനറിയാം

    • @jaseenasiddik6054
      @jaseenasiddik6054 14 วันที่ผ่านมา

      Very correct

  • @SafarullaAhammed
    @SafarullaAhammed 10 วันที่ผ่านมา

    ഡോക്ടർ അലക്സാണ്ടർ ജേക്കബ് സാറിന്റെ ക്ലാസ്സ് കേട്ടാൽ മതി ജയശങ്കരാ നിങ്ങൾക്ക് നല്ല ബുദ്ധി ഉണ്ടാവും.😂😂😂

  • @abdulrazaq2671
    @abdulrazaq2671 15 วันที่ผ่านมา

    അനില് sr👍👍👍👍👍

  • @Abdukka703
    @Abdukka703 14 วันที่ผ่านมา

    PV അൻവർ വിമർശിച്ചപ്പോൾ ഇത്രമാത്രം ഉണ്ടെന്ന് കരുതിയിരുന്നില്ല. അന്ന് അൻവറി നോട് വെറുപ്പായിരുന്നു. ഇപ്പോഴാണ് മനസ്സിലാകുന്നത് .. അൻവർ പറഞ്ഞത് എത്ര ശരി എന്ന്.

  • @abdulsalamps226
    @abdulsalamps226 14 วันที่ผ่านมา

    ഇസ്ലാമിക വിശ്വാസികളായ മുസ്ലീംങ്ങൾ ആഹ്ലാദിക്കുന്നവരല്ലാ മറ്റുള്ളവരുടെ നാശത്തിൽ പകരം അവർ അല്ലാഹുവിനോട് നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാണു് നേരെ മറിച്ചു മുസ്ലീം ശത്രൂ ക്കൾ മുസ്ലിംങ്ങളുടെ നാശത്തിൽ അതിരറ്റ് ആർട്ടത്തട്ടഹസിക്കുന്നാ വരാണ് അത് തന്നെയാണു ഇസ്ലാം മത വിശ്വാസികളും മുസ്ലീം വിരുദ്ധരരും തമ്മിലുള്ളാ വ്യത്യാസം ആ നിലയാട് എന്നൊന്നും തുടരുകയും ചെയ്യും

  • @thajudeeny6517
    @thajudeeny6517 14 วันที่ผ่านมา

    നീചൻമാരായ ഭരണാധികാരികൾ എവിടെയുണ്ടെക്ങിലും വിമർശിക്കണം ജാതിനോക്കരുത് അവിടെ ദൈവത്തിന്റ ശിക്ഷകൾ വന്നെത്തുമ്പോൾനല്ലവരായ വരുംഉൾപ്പെടും ഈപ്രപഞ്ച ത്തിന് നാഥൻഉണ്ടെന്നുള്ള കാര്യം ഓർക്കുക!

  • @sumeshva4774
    @sumeshva4774 15 วันที่ผ่านมา +3

    Adv. ജയശങ്കർ പറഞ്ഞത് 💯 Correct അല്ലെ.. അല്ലാന്ന് പറയാൻ അനിൽ ന് പറയാൻ പറ്റില്ല.. എന്റെ മൊബൈലിൽ ഓരോരുത്തന്മാരുടെ Status തന്നെ ധാരാളം

    • @sajeedsaji6672
      @sajeedsaji6672 15 วันที่ผ่านมา

      ninne polayullavarude swabavavum ithu thanneyalle , pinne ningalum avarum thammil enthanu vithyasam😊

    • @SalmasaluSalmasalu
      @SalmasaluSalmasalu 15 วันที่ผ่านมา

      നീ അടക്കം ഉള്ളവരുടെ കുടുംബ ഗ്രൂപ്പിൽ വരുന്ന സാധനം എന്താണ് എന്ന് ഞങ്ങൾക്ക് അറിയാം..

    • @mohammedaboobacker2020
      @mohammedaboobacker2020 15 วันที่ผ่านมา +4

      അതെന്താ നീ പലസ്തീനിൽ അമേരിക്കയുടെ സഹായത്തോടെ ഇസ്രേയിൽ ചെയ്യുന്നതിൽ സന്തോഷിക്കുന്നവരെ കാണാതെ ഇത് മാത്രം കാണുന്നത് ????

    • @sumeshva4774
      @sumeshva4774 15 วันที่ผ่านมา +1

      @@mohammedaboobacker2020 അമേരിക്ക എന്ന സമ്പന്ന രാജ്യത്തോടുള്ള നിങ്ങളുടെ വെറുപ്പ്‌ എല്ലാർക്കും അറിയുന്ന കാര്യം അല്ലെ സഹോ..ഇപ്പൊ നീ ഈ കുത്തുന്ന mobile internet വരെ കണ്ടു പിടിച്ച ഇസ്രായേലിനോടുള്ള വിരോധം... അത് 2000 ആണ്ടുകൾക്ക് മുന്നേ തുടങ്ങിയതാ.. അത് അന്നേ കൊണ്ട് കൂട്ടിയ കൂടുല്ല

  • @MuhammedHani-kb4hm
    @MuhammedHani-kb4hm 14 วันที่ผ่านมา

    ആരെങ്കിലും ഒന്ന് പറയേണമെന്ന് ആഗ്രഹിച്ച ഒരു വിഷയമാണ്. ജയശങ്കരിന്റെ എല്ലാ വീഡിയോയും കാണും തന്ത്ര പരമായി വർഗീയത പറയുന്ന ജയശങ്കർ

  • @UsmanA-ck3th
    @UsmanA-ck3th 13 วันที่ผ่านมา

    മഞ്ഞപ്പിത്തം ഉള്ള വന്. എല്ലാം മഞ്ഞയായെ കാണാൻ പറ്റു. അത് പോലെയാണ് വർഗീയ വാദികളും

  • @AsharafPm-e4s
    @AsharafPm-e4s 14 วันที่ผ่านมา

    Super truth,,👌👍👍

  • @hamsatk7305
    @hamsatk7305 13 วันที่ผ่านมา

    ജയശങ്കർ വക്കീലും ഒരു നിശ്ചനല്ല

  • @aboobackeraboobacker6516
    @aboobackeraboobacker6516 14 วันที่ผ่านมา

    What is his statement.

  • @JasmineWazir-i1s
    @JasmineWazir-i1s 14 วันที่ผ่านมา

    ഹിരോഷിമയിലെ ചൂടും പുകച്ചിലും ഇപ്പോഴും അടങ്ങിയിട്ടില്ല അമേരിക്ക ഇനിയും എത്രയോ അനുഭവിക്കാനിരിക്കുന്നു.

  • @XmanXman-u8e
    @XmanXman-u8e 14 วันที่ผ่านมา

    വർഗീയതയും ജാതീയതയും ഇവിടെ പണ്ടുമുതലേ ഉണ്ട് സോഷ്യൽ മീഡിയ വന്നപ്പോൾ പലരും തുറന്നു പറയുന്നു എന്നേ ഉള്ളു. അനിലിന്റെയും ജയശങ്കറിന്റെയും വിഡിയോയുടെ കമെന്റ് ബോക്സ്‌ നോക്കിയാലറിയാം ഇത് എത്രത്തോളം സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്ന്. വർഗീയത കാണിച്ചാൽ വർഗീയത വളരും പല നേതാക്കളും യൂട്യൂബർ മാർക്കും വളരാൻ വർഗീയത ഉപയോഗിക്കുന്നുമുണ്ട്. ഇത് തിരിച്ചറിഞ്ഞു പെരുമാറണം

  • @Sulaikha-b2z
    @Sulaikha-b2z 15 วันที่ผ่านมา

    അപ്പോൾ ഫലസ്തീനിൽ ഉള്ളവരോ അവർക്കുവേണ്ടി മുസ്ലിംകൾ പ്രാർത്ഥിച്ചിട്ട് ഉള്ളൂ ജയശങ്കർ അങ്ങനെ പറയാൻ അറിയോ ജയശങ്കർ ഏതു പാർട്ടിക്കാരനാണെന്ന് എനിക്കറിയില്ല ഒരു കാര്യം മനസ്സിലായി ഇസ്ലാമോഫോബിയ

  • @achuaslam1259
    @achuaslam1259 14 วันที่ผ่านมา +3

    ഗസയിൽ സംഭവിച്ചത് വളരെ ദുഃഖമുണ്ട്😢 പക്ഷേ അത് ഇരന്ന് വാങ്ങിയതാണ് വടി കൊടുത്ത് അടി മേടിച്ചു അതാണ് സത്യം അമേരിക്കയിൽ നടന്നത് എത്രയോ മതപ്രഭാഷകർ അതും വെച്ച് ആഞ്ഞടിക്കുന്നു ഇടയിൽനിന്നും കാണാതെ പോകരുത്

  • @ancep.b3124
    @ancep.b3124 14 วันที่ผ่านมา

    ചങ്കരൻ വക്കീൽലിൻ്റെ അടുത്തു. ആരങ്കിലുംകേസ് ഏൽപ്പിച്ചാൽ അവൻ്റെ കാര്യം കട്ട പൊക

  • @subairmuhamedkunju7087
    @subairmuhamedkunju7087 15 วันที่ผ่านมา +1

    സന്തോഷിക്കും, പ്ലസ്തീനിലെ കുട്ടികൾ കയ് നീട്ടി ദൈവത്തിനോട് പ്രാർഥിക്കുന്നത് ജയശങ്കർ കണ്ടില്ലായിരുന്നോ?അതിന്റെ ഉത്തരം കിട്ടിയപ്പോൾ സന്തോഷിക്കും വക്കീൽ അനുശോചിച്ചു കരഞ്ഞോ.

  • @MehaboobN.P
    @MehaboobN.P 14 วันที่ผ่านมา

    ഹേയ്, അങ്ങിനെ ഒന്നുമല്ല അയാൾ ഗസയിൽ ഇസ്രായേൽ നിരപരാധികളെ കൊന്നൊടുമ്പോൾ സന്തോഷിക്കാറുണ്ട്. അതേ പോലെയാണ് എല്ലാവരും എന്ന് വിചാരിച്ചതാണ്.

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 15 วันที่ผ่านมา +2

    എല്ലാ വിഷജന്തുക്കളും പൂണ്ട് വിളയാടുകയാണ്

  • @AshrafBlue
    @AshrafBlue 15 วันที่ผ่านมา +3

    സക്കീല് പക്കവർഗീയ വാതിയാണ്

  • @dqs-o1m
    @dqs-o1m 15 วันที่ผ่านมา +1

    തൻറെ പേര് ശെരിക്കും എന്താണ് ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 วันที่ผ่านมา +1

    ചരിത്രം അങ്ങനെയാണ്
    ഗോത്ര നേതാക്കൾ ചെയ്ത തെറ്റിന് മുഴുവൻ ജനങ്ങളെയുംദൈവത്തിന്റെ അനുവാദത്തോടെ ശിക്ഷിച്ച ചരിത്രമുണ്ടല്ലോ

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 7 วันที่ผ่านมา

    ജയസംഘറിനെ പോലെയുള്ളവരെ സൂക്ഷിക്കണം

  • @AhammedKabeer-d4l
    @AhammedKabeer-d4l 14 วันที่ผ่านมา

    അനിൽ ഒരിക്കൽ ചങ്കരൻ വക്കീലിനെ നിഷ്പക്ഷമായി ഒരു വീഡിയോ ചെയ്തിരുന്നു.

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 14 วันที่ผ่านมา

    വക്കീലിന് വയസ്സായി. പാവം. എങ്ങിനെയെങ്കിലും ജീവിക്കണ്ടേ!

  • @shanusm6227
    @shanusm6227 14 วันที่ผ่านมา +1

    PakaL sakhaavum RathriyL Sankhi um BJP um Aayirikkum

  • @KammuKammu-q9n
    @KammuKammu-q9n 14 วันที่ผ่านมา

    എശങ്കരൻ സിപിഐ, സിപിഐപാർട്ടിയിൽ മുസ്ലിംങ്ങൾജിവിക്കുന്നുണ്ടോ

  • @moosamoosa3702
    @moosamoosa3702 14 วันที่ผ่านมา

    തലച്ചോറ് അങ്ങിനെ ആയിപ്പോഴി എന്ത് ചെയ്യാൻ മദ്യം പുകവാലിയും പിന്നെയും വേദം നല്ലരു മനുഷ്യ ജന്മം

  • @basheermp270
    @basheermp270 9 วันที่ผ่านมา

    ആലുവക്ക് അഭമാനമായ ഇവന് ഈ രോഗം തുടങ്ങിയത് ആലുവ ടൗൺ മസ്ജിദ് ചീഫ്:ഇമാം ബഹു: അലിയാർ മൗലവി അൽ ഖാസിമിയുടെ കയ്യിൽ നിന്നും തലക്കടി ഏറ്റത് മുതലാണ് എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ...

  • @AliPerigatt
    @AliPerigatt 15 วันที่ผ่านมา

    💐🥀💖

  • @babymathew814
    @babymathew814 12 วันที่ผ่านมา

    പൊന്നുചങ്ങായീ ജയശങ്കർസാർ പറഞ്ഞത് നൂറുശതമാനം സത്യമാണെന്നു ഇതിലെ കമന്റ്സ് തന്നെ തെളിവ്.

  • @noushadvpm9980
    @noushadvpm9980 14 วันที่ผ่านมา

    മനുഷ്യർ മനുഷ്യ രോട് പകരം വീട്ടുമ്പോൾ ആഘോഷിക്കരുത് അള്ളാഹു പകരം വീട്ടുമ്പോൾ ആഘോഷിക്കണം. മുസ നബിയെ തിരിഞ്ഞു നോക്കാൻ അള്ളാഹു അനുവദിച്ചില്ല ആഘോഷിക്കാൻ ആ ണ് പറഞ്ഞത്.. അള്ളാഹു ചെയ്യൂ ന്ന തെല്ലാം മനു ഷ്യന്റെ നന്മക്കാണ്

  • @ansalnanazeer7160
    @ansalnanazeer7160 12 วันที่ผ่านมา

    പ്രായം അദ്ദേഹത്തിന് പ്വല്ലാതെ ബാധിച്ചു കഴിഞ്ഞു ഇതുപോലുള്ള വാക്കുകൾ ആയിരിക്കും ഇനിയങ്ങോട്ട് പാവം 😂😂😂

  • @haneefaam7086
    @haneefaam7086 14 วันที่ผ่านมา

    ജയശങ്കർ വക്കീല് ഗോൾവാക്കറ മൈ ഡിയർ ആണ് ഇന്ത്യൻ ചരിത്രം വിധി മനസ്സിലാക്കാതെ ഏകപക്ഷീയമായി അഭിപ്രായം പറയുന്ന വ്യക്തിയാണെന്ന് സാമാന്യം ബോധം ഉള്ളവർക്ക് എല്ലാവർക്കും അറിയാം