എന്തു പറയാൻ എല്ലാത്തിനും കാരണം നമ്മുടെ നാട്ടിലെ നിലവാരമില്ലാത്ത നിയമമാണ്. ഇനിയും പിടിക്കപ്പെട്ടാലും കിട്ടാനുള്ളത് എന്താണെന്ന് അവനറിയാം. ( സൗദി രാജാവ് ഒരു മാസം നമ്മുടെ രാജ്യം ഓൺലൈനിൽ ഭരിച്ചാൽ തന്നെ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ.) ആ പാവം അനാഥ മക്കളുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം.
ജലാഷയത്തിൽ എന്തിനാ നോക്കുന്നെ വെള്ളത്തിന്റെ അടിയിൽ ഒളിച്ചിരിക്കാൻ എന്താ മാക്രിയോ. നാട്ടുകാരുടെ കൈയിൽ ഒതുക്കത്തിൽ കിട്ടിയാൽ നടു ചവിട്ടി ഓടിക്കുക എഴുന്നേറ്റ് നിക്കരുത് ഒരിക്കലും പിന്നെ അവൻ
ഇവനെയൊന്നും ഒരു കടുവക്കും വേണ്ട.ഇവിടെ പ്രേശ്നങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.ഇനി അവനെ പിടിക്കപ്പെട്ടാലും ഒരു ദിവസം വീണ്ടും ഇറങ്ങും അടുത്ത കേസിൽ വീണ്ടും കയറും കാരണം നേരത്തിനു ഭക്ഷണം കഴിക്കാലോ
ഇതിൻ്റെ ആയിരത്തിലൊന്ന് പണിയെടുത്തിരുന്നെങ്കിൽ ആ പാവം മനുഷ്യർ കൊല്ലപ്പെടില്ലായിരുന്നു. വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ധാക്കി ജയിലിൽ അയച്ചിരുന്നെങ്കിൽ 2 പെൺകുട്ടികൾ അനാഥരാവില്ലായിരുന്നു. ചേന്ദമംഗലം നെന്മാറയിലും ആവർത്തിച്ചു. ഇനിയെവിടെ എന്ന് ആർക്കറിയാം.പാവപ്പെട്ടവന് ജീവിക്കാൻ പറ്റാത്ത നാടാക്കി മാറ്റി ഈ നശിച്ച ഭരണം.
എന്തുകൊണ്ടാണ് പോലീസ് "തെർമൽ ഇമേജിംഗ് ക്യാമറ ഘടിപ്പിച്ച ഡ്രോൺ സാങ്കേതികവിദ്യ, തിരച്ചിലിനായി ഉപയോഗിക്കാത്തത്!!?? ഇന്നലെ രാത്രി നമ്മൾ എല്ലാവരും കണ്ടത് അയൽവാസികൾ അവരുടെ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് കാട്ടിൽ തിരച്ചിൽ നടത്തുന്നു, ഇപ്പോഴും കേരള പോലീസ് സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കുന്നില്ല !!
ജാമ്യത്തിൽ ഇറങ്ങി വിലസി നടന്നപ്പോൾ പോലീസുകാർ കണ്ടില്ല, കംപ്ലയിന്റ് കൊടുത്തിട്ട് പോലും അയാളെ നിരീക്ഷിക്കാൻ പറ്റിയില്ല. ഇപ്പൊ കൊലപാതകം നടത്തിയശേഷം ഒരു പരിശോധന, ഇനി പ്രതിയെ കിട്ടിയാലോ പേരിനൊന്ന് അറസ്റ്റ് ചെയ്ത്, ജാമ്യത്തിൽ ഇറങ്ങും. ഇതല്ലേ നടക്കാൻ പോവുന്നത്
പോലീസിൽ പരാതി കൊടുത്തതല്ലേ അവർ വാദിയ പ്രതിയാക്കി വിട്ടിട്ടുണ്ടാവും പരതി കൊടുത്ത വരെ വിരട്ടി വിട്ടിരിക്കാം ഏതെങ്കിലും പോലീസുകാരനെ പരിചയമോ രാഷ്ട്രീയ സ്വാധീനമോ ഉണ്ടാവും ആ കുട്ടിക അനാഥരായതിന് ആരാണ് ഉത്തരവാദികൾ
ശരി അത്ത് നിയമം കൊണ്ട്വ വാ നായികള എത്ര കാലം സഹിക്കും ഒരു വർഷം എത്ര kolapadagam നടക്കുന്നു ഒരു മുസ്ലിം രാജിയമായിരുന്കിൽ apozo അവാന konana Agana sahikum 😢😢
Why Police not using "Thermal imaging camera fitted Drone" to find that criminal!!? Its very wasy to caught that criminal, yesterday we all saw that the villagers using mobile flash light for searching in the forest, but why police not using the technology.
കാട്ടിലും വെള്ളത്തിലും പത്തോ പന്ത്രണ്ടോ മണിക്കൂർ ഒളിച്ചു താമസികാൻ പറ്റു അയാള് ഇവിടം വിട്ട് പോയിടൊണ്ട് ചാനല് കാര് കുറേ വീഡിയോ ചാനലിൽ കാണിച്ചു കാശ് വാ രുന്നു
അവന്റെ ഫോട്ടോ പോസ്ററർ പതിച്ചു ജീവനോടെയോ അല്ലാതെയൊ പിടിച്ചു കൊടുക്കുന്നവർക് പാരിതോഷികം പ്രഖ്യാപിക്കുക.
Satyam
Avanea pokkanam kalla pishachinea
pidichu kodukkaruth, konnitt vazhiyil upekshikkanam..
ആരെ ബോധിപ്പിക്കാൻ ആണ് ഈ വെള്ളത്തിലെ തിരച്ചിൽ.
താമര അല്ലെ അപ്പൊ വെള്ളത്തിൽ തപ്പണം
കുന്തം പോയാൽ കുടത്തിലും തപ്പണം😂 അതാണ് ഉദ്ദേശിക്കുന്നത്
@@shameermohammed7108😅
Kulikkua changhadhi .
പ്രതി മുങ്ങി കപ്പലിൽ രക്ഷപെട്ടു പോകുമെന്ന് സൂചന കിട്ടി...
എന്തു പറയാൻ എല്ലാത്തിനും കാരണം നമ്മുടെ നാട്ടിലെ നിലവാരമില്ലാത്ത നിയമമാണ്.
ഇനിയും പിടിക്കപ്പെട്ടാലും കിട്ടാനുള്ളത് എന്താണെന്ന് അവനറിയാം.
( സൗദി രാജാവ് ഒരു മാസം നമ്മുടെ രാജ്യം ഓൺലൈനിൽ ഭരിച്ചാൽ തന്നെ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ.)
ആ പാവം അനാഥ മക്കളുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം.
I’m
ഒന്നുകിൽ ആത്‍മഹത്യ ചെയ്യട്ടെ അല്ലെങ്കിൽ എൻകൗണ്ടറിൽ അവസാനിപ്പിക്കണം.
ജലാഷയത്തിൽ എന്തിനാ നോക്കുന്നെ വെള്ളത്തിന്റെ അടിയിൽ ഒളിച്ചിരിക്കാൻ എന്താ മാക്രിയോ. നാട്ടുകാരുടെ കൈയിൽ ഒതുക്കത്തിൽ കിട്ടിയാൽ നടു ചവിട്ടി ഓടിക്കുക എഴുന്നേറ്റ് നിക്കരുത് ഒരിക്കലും പിന്നെ അവൻ
താമര അല്ലെ 😂
ഈ. വാർത്ത live ആയി കണ്ടു കൊണ്ടിരിക്കുന്ന പ്രതി 😂
അന്ന് അവനെ നോക്കാത്ത പോലീസ്... ഇന്ന് തപ്പുന്നു 🤣🤣🤣🤣
താമര അയതുകൊണ്ടനോ വെള്ളത്തിൽ തപ്പ്പുന്നത് പിണറായി പോലീസ് 😂😂😂
തമാശ
കടലിലും കൂടി ഒന്ന് മുങ്ങി തപ്പിയെര് ചിലപ്പോൾ അവിടെ കാണും 😂
ഈ മാസം നടന്ന എല്ലാ കൊലപാതങ്ങളുടെയും ഉത്തരവാദിത്വം പോലീസിന് തന്നെയാണ്
ചെന്താമരയെ പറഞ്ഞിട്ട് കാര്യം ഇല്ല സർക്കാർ നടത്തിയ പോലെ
ഇതും പുതിയ മോഡൽ രക്ഷപ്രവർത്തനം ആണ്
താമര യല്ലേ വെള്ളത്തിൽ തപ്പണം 😄
😂😂😂😂😂😂
😂😂😂
👌🏻👌🏻
😅😅😅
😂😂😂
വല്ല മരത്തിനു മുകളിലും ഒളിച്ചു ഇരിപ്പുണ്ടാവും ഈ താമര 😮
ഡ്രോൺ വിട്ടാൽ പോരേ കാട്ടിലൂടെ 😮
വെള്ളത്തിൽ ചുവപ്പ് ഷർട്ട് ഇട്ട് കുറേ പേർ തപ്പുന്നു..അവിടെ ചാടി ചത്തു എന്ന് വിചാരിച്ചാവും🙄
ആ പാവം പെണ്‍കുട്ടികള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പു വരുത്തണം.!!
കേരള പോലീസിന്റെ ഒരു കോമഡി.. നടൻ സിദ്ധിഖ്നെ തിരയുന്ന പൊലെയാണ്.. അവസാനം പോലീസ് സ്റ്റേഷന്റെ അടുത്ത് തന്നെ ഉണ്ടാവും 🤭
ഇവനെയൊന്നും ഒരു കടുവക്കും വേണ്ട.ഇവിടെ പ്രേശ്നങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.ഇനി അവനെ പിടിക്കപ്പെട്ടാലും ഒരു ദിവസം വീണ്ടും ഇറങ്ങും അടുത്ത കേസിൽ വീണ്ടും കയറും കാരണം നേരത്തിനു ഭക്ഷണം കഴിക്കാലോ
കയോടെ തീർക്കണം കോടതികളാണ് കാരണം
ചരിത്രത്തിലാദ്യമായി പ്രിയ തടി ഇളകി പണിയെടുക്കുന്നുണ്ട്..😂😂😂
ഇതിൻ്റെ ആയിരത്തിലൊന്ന് പണിയെടുത്തിരുന്നെങ്കിൽ ആ പാവം മനുഷ്യർ കൊല്ലപ്പെടില്ലായിരുന്നു.
വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ധാക്കി ജയിലിൽ അയച്ചിരുന്നെങ്കിൽ
2 പെൺകുട്ടികൾ അനാഥരാവില്ലായിരുന്നു.
ചേന്ദമംഗലം നെന്മാറയിലും ആവർത്തിച്ചു. ഇനിയെവിടെ എന്ന് ആർക്കറിയാം.പാവപ്പെട്ടവന് ജീവിക്കാൻ പറ്റാത്ത നാടാക്കി മാറ്റി ഈ നശിച്ച ഭരണം.
എന്ത് പ്രഹസനമാണ് പിണൂ 😢
ഒരു കൊടും ക്രിമിനലിനു പറ്റിയ പേര് " ചെന്തമര " 😮
വെള്ളത്തിൽ തപ്പാൻ അവനെന്താ തവളയണോ
അല്ല താമര (ചെന്താമര)...
ലക്ഷങ്ങൾ ചിലവാക്കി തിരച്ചിൽ അയാൾ അയാളുടെ പാടു നോക്കി പോയി കാണും 😏
കറക്റ്റ്
കൊച്ചു പിള്ളേരുടെ മാതിരി കള്ളനും പോലീസും കളി
വെള്ളത്തിന്റെ അടിയിലാണോ പ്രതി? ഇവന്മാർ എന്താണ് ചെയ്യുന്നത്
എന്തുകൊണ്ടാണ് പോലീസ് "തെർമൽ ഇമേജിംഗ് ക്യാമറ ഘടിപ്പിച്ച ഡ്രോൺ സാങ്കേതികവിദ്യ, തിരച്ചിലിനായി ഉപയോഗിക്കാത്തത്!!??
ഇന്നലെ രാത്രി നമ്മൾ എല്ലാവരും കണ്ടത് അയൽവാസികൾ അവരുടെ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് കാട്ടിൽ തിരച്ചിൽ നടത്തുന്നു, ഇപ്പോഴും കേരള പോലീസ് സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കുന്നില്ല !!
അങ്ങനെയൊക്കെ തിരിച്ചിൽ നടത്തിയാൽ പ്രതിയെ കണ്ടുകിട്ടിയാലോ... ഇതുപോലൊരു ഇതുപോലൊരു ക്രിമിനലിന് ജാമ്യം കൊടുത്തവരെ ആദരിക്കണം.
ആത്മഹത്യക്ക് സാധ്യതയുണ്ട്
നാട്ടുകാർക്ക് കിട്ടിയാൽ മതി. പോലീസ് ഒന്ന് മാറി കൊടുക്കുക.
കണ്ടാൽ ഷൂട്ടിങ്. അതല്ലാതെ ഒന്നും അവൻ അർഹിക്കുന്നില്ല. ഒരു കുടുംബത്തിലെ മക്കളെ അനാഥരാക്കിയവൻ. നാട്ടുകാർക്ക് ശല്യമായി മാറിയവർ.
ജാമ്യത്തിൽ ഇറങ്ങി വിലസി നടന്നപ്പോൾ പോലീസുകാർ കണ്ടില്ല, കംപ്ലയിന്റ് കൊടുത്തിട്ട് പോലും അയാളെ നിരീക്ഷിക്കാൻ പറ്റിയില്ല. ഇപ്പൊ കൊലപാതകം നടത്തിയശേഷം ഒരു പരിശോധന, ഇനി പ്രതിയെ കിട്ടിയാലോ പേരിനൊന്ന് അറസ്റ്റ് ചെയ്ത്, ജാമ്യത്തിൽ ഇറങ്ങും. ഇതല്ലേ നടക്കാൻ പോവുന്നത്
നമ്മുടെ ഇടയിൽ അന്ധ വിശ്വാസം കൂടുന്നു 😢.
ചാനൽ കാരും നല്ല അധ്വാനം
എന്തിനാ വെള്ളത്തിൽ തപ്പുന്നെ🧐അയാൾ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്നുണ്ടോ അറിയാനോ🙄
ചെന്താമരേ... പൊൻതാമരേ... 😂😂
എന്തിനാണ് ഇങ്ങനെ ഒരു പോലീസ് അവിടെ
ഷൂട്ട് അറ്റ് ഫസ്റ്റ് സൈറ്റ്
എത്രയും പെട്ടെന്ന് പിടിച്ച് മട്ടൻബിരിയാണി കൊടുക്കാനുള്ള ഏർപ്പാട് ചെയ്യൂ. പ്ലീസ്.😔
താമരകുളത്തില്‍ കാണും
Potti therikan chance illa 😂💣💣
ചെന്താമര ആയതു കൊണ്ടാണോ വെള്ളത്തിൽ തപ്പുന്നെ
വെള്ളത്തിൽ തപ്പാൻ താമര മരിച്ചില്ലലോ 😂
എത്ര നല്ല പോലീസ്
കിട്ടുന്നത് എപ്പോൾ ആയാലും ആദ്യം നാട്ടുകാർക്ക് ആകണേ..,
ശെടാ.. ഇത് ഒരുമാതിരി വല്ലാത്ത തരം മിസ്റ്ററി ക്രൈം ത്രില്ലർ ആയ് പോയല്ലോ!
പോലീസിൽ പരാതി കൊടുത്തതല്ലേ അവർ വാദിയ പ്രതിയാക്കി വിട്ടിട്ടുണ്ടാവും പരതി കൊടുത്ത വരെ വിരട്ടി വിട്ടിരിക്കാം ഏതെങ്കിലും പോലീസുകാരനെ പരിചയമോ
രാഷ്ട്രീയ സ്വാധീനമോ ഉണ്ടാവും ആ കുട്ടിക അനാഥരായതിന് ആരാണ് ഉത്തരവാദികൾ
അവനെ പിടിച്ചിട്ട് എന്ത് ചെയ്യാനാ, പൊറോട്ടയും, ചിക്കനും കൊടുത്തു വളർത്താനല്ലേ
ഈ പെൺകുട്ടികൾ ഹണി റോസ് അല്ലല്ലോ പരാതി കൊടുത്ത വഴിക്ക് അന്വേഷിക്കാൻ. നല്ല മാദക തിടമ്പുകളെ മാത്രമേ കഴുകന് നോട്ടം ഉള്ളൂ.
മക്കളെ, LDF വരും എല്ലാം ശരിയാകും
ജാമ്യം കൊടുത്തു സഹായിച്ചതല്ലേ ഇനി എന്തിനാ വീണ്ടും ജാമ്യം കിട്ടും നമ്മുടെ നിയമം ഭയങ്കര ഔദാര്യം അല്ലെ ഇത് പോലെയുള്ള കൊടും ക്രിമിനൽസിന് നൽകുന്നത്
Setious lapse from Police .ഇനി ആ offender -നെ ജീവനോടെ കണ്ടെത്താനാവമോ.
ഇത് ജൂനിയർ വീരപ്പൻ
പ്രിയക്കു ഒന്നാമതെ ശ്വാസം കിട്ടുന്നില്ല, അതുകൊണ്ട് മുമ്പേ ഓടാതെ പിന്നാലെ പോയാൽ മതി.... ഒരു സൈക്കോയുടെ പിന്നാലെ ആണ് പോക്ക് എന്ന് ഓർത്താൽ നല്ലത്
ആ ചേച്ചിക്ക് കുറച്ച് വെള്ളം കൊടുക്കണേ... പ്രിയ Rest എടുക്ക് കുറച്ച്നേരം...
😂വെള്ളത്തിൽ ഒളിക്കാൻ അവൻ തവള ആണോ
പോലീസ് സ്റ്റേഷനിൽ ഒരുപോലീസിൻറെ കയ്യിൽ നിൽക്കേണ്ടവൻ്റെ കാര്യം 125 പോലീസ്. സ്കോബാ ടീം, മലകയറു ന്ന ടീം,എന്തെല്ലാം ചക്രം പൊതുജന ഖജാനയിൽ .ചുവന്ന താമര ക്കടിയിൽ നോക്കാൻ മറക്കല്ലേ . പുലിയേക്കാൾ ബല്യ പുലി ?
ശരി അത്ത് നിയമം കൊണ്ട്വ വാ നായികള എത്ര കാലം സഹിക്കും ഒരു വർഷം എത്ര kolapadagam നടക്കുന്നു ഒരു മുസ്ലിം രാജിയമായിരുന്കിൽ apozo അവാന konana Agana sahikum 😢😢
മുതലാക്ക് തിരിച്ചു കൊണ്ടുവരാണോ കോയ
Mothalaaq kootta kola allalo enthayalum..@@quotesconnect1
മനുഷ്യൻ കടുവ ആയാൽ ഇങ്ങനെ യാണ്
നന്നായി അരിക്കുക
പ്രതി മുതലആണെന്ന് തോന്നുന്നു
ഗതികേട്
aha ethra manoharamaya keralam. veetinu veliyil erangiyal kaduva pidickum veetinullil irunnal ayalkkar vannu vetti kollum.
ചെലവായത്. ജഡ്ജിന്റെ. വീട്ടിൽ. നിന്നും. ഈടാക്കുക
ഇയാള് കടുവയെ കാൾ ഭീകരൻ 😮😮
ചെന്താമര എന്താ നീർ നായ വല്ലോം ആണോ വെള്ളത്തിൽ തപ്പാൻ 😊
Aaa chchikk kurach rest kodukkuo😢
മനോരോഗി കൊല ചെയ്തിട്ട് ഒളിച്ചിരിക്കുമോ?😂ക ലികാലം
Ethu kolapaathakavum eth saahacharyathilum aayikote, ath nadathunnavark thooku maram kodukkanam.. Kolapaathakiye rakshikunna niyamam aayathu kond niraparaathikal marichu veenu kondirikum... Marichavark neethi kittanamengil Sharon vadha case pole aayirikanam.. Ellaa kolapaathakikalkum thookumaram urappikunna niyamam aayirikanam.. Ithipo aarkum upayogam illaatha kure Police um oru olakkemmathe niyamavum...
അവൻ ആത്മഹത്യ ചെയ്തിരിക്കും.
ഇല്ല എങ്കിൽ എപ്പഴേ body കിട്ടിയേനെ
അവ താലോലിച്ചു നടന്ന പോലീസ് കു ളത്തിൽതപ്പുന്നു
Ivar vellathil entha thappunne 😮
വിഷം കഴിച്ചെന്നു സംശയം ഉണ്ട്... അത് കൊണ്ട് ബോഡി ഉണ്ടോ എന്ന് നോക്കാൻ
@NajalnajuP-hp4vt ohh
😁
Kolapaathakam cheythavare oke thookki kolanam enna niyamam vannale ithinoru maattamundakukayullu athinu ividathe niyamam shariyalello pinne enth cheyyaana
Chanthamara wayanad panamaram kandu
ഒരു വീശുവല ഉപയോഗിക്കാമായിരുന്നു
നാട്ടുകാരുടെ കയ്യിൽ കിട്ടാതെ പോലീസിന്റെ കയ്യിൽ കിട്ടാൻ ആണോ ഈ news
Police allA sharikkum karanakkar
അയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവും
Vellathil thanne nokkanam....Peru athaanallo...Chenthaamara
അവരെന്താ മീൻ തപ്പി pidikkuano....
അതോ പ്രതിയുടെ പേര് താമര എന്നായത്കൊണ്ട് വെള്ളത്തിൽ nokkuano
വെള്ള ത്തിൽ തപ്പുന്നോ
അവൻ അവിടം വിട്ടിട്ടുണ്ട്.
Enthina vellathil thappunne..🤣🤣
Parithoshiksm.parayuka.varumna.vazhike.theerekkanam.jeevamode.vetta.konne.kalayuka😢😮😅
Enthinaaa pidikkkunnath ..theeeetttippotttaanalley...Pinneeed jamyathil eniyum vidum adutha kolapathakam ...
Naadinum Naatukarkkum vendatha Avane aangu vedivechu konnude Swayam rakshakkum vechathanu enn policekarkku parayalo
We an get tiger easily
Oru pattiye angu vidu...avan thamasichadathu kondu poyittu...
Vellatil oru dash um ella
Thamara ayathukondano kulathil thappunnath
Enthu prahasanam aanu Police kanikkunnathu...?? aa paavangal parathi koduthappol enthenkilum action eduthirunnu enkil, Paavangalude nikuthipanavum policinte ithram samayavum ingane waste aakendi varillayirunnu... !!
Party karan ano sugam
Even if he caught Randu pattu cheetil adutha jamyam ok anu.
Ayal marichu 😂
Therachiline.kurache.panam.chelavakkum😮😅😅
Why Police not using "Thermal imaging camera fitted Drone" to find that criminal!!? Its very wasy to caught that criminal, yesterday we all saw that the villagers using mobile flash light for searching in the forest, but why police not using the technology.
Preeyee edakku nadakkanam body week annu enne pole alaruth
Chendamarsye pidichu kafavakk ett kodukkanam.
Vidaruthe konnekke allel sarakar ayale valarthum
Ayal sthalam vittu kanum..nemmara yilokke egane kandethananu..atgrakum grama meghala anu
EVALK VERY PANIYELLYY
കാട്ടിലും വെള്ളത്തിലും പത്തോ പന്ത്രണ്ടോ മണിക്കൂർ ഒളിച്ചു താമസികാൻ പറ്റു അയാള് ഇവിടം വിട്ട് പോയിടൊണ്ട് ചാനല് കാര് കുറേ വീഡിയോ ചാനലിൽ കാണിച്ചു കാശ് വാ രുന്നു