CONNECTION BTW STUDY & JOB

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 556

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +1115

    സത്യത്തിൽ...ഇതാണ് ഒരു TH-cam Channel.. ഓരോന്ന് വാരി വലിച്ച് ഉള്ള content അല്ല....എല്ലാം നല്ല ഒന്നാന്തരം Content.... അതാണ് ഇവരുടെ വിജയത്തിൻ്റെ രഹസ്യവും❤️🔥

    • @charlidq6131
      @charlidq6131 2 ปีที่แล้ว +6

      💯💯💯

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 2 ปีที่แล้ว +5

      Ya same

    • @sisocreation
      @sisocreation 2 ปีที่แล้ว +5

      Athe🔥🔥

    • @pesgamer5959
      @pesgamer5959 2 ปีที่แล้ว +7

      Appo m4tech

    • @adithya5039
      @adithya5039 2 ปีที่แล้ว +5

      Athu thanne Ellam ororutharudeyum jeevithathil sambavikkunnathu thanne aanu ivarude Oro contentum ❤️ithanu realistic

  • @octamagus1095
    @octamagus1095 2 ปีที่แล้ว +219

    പഠിക്കുന്ന കാലത്ത് first class aan Ennokke paranjath kond കാര്യം ഇല്ല ജീവിതത്തിൽ വിജയിച്ചോ എന്നതാണ് ചോദ്യം.. marks വിജയത്തിൻ്റെ മാന്ധന്ധം അല്ല.. 👍👍

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +233

    *ഇംഗ്ലീഷ് ബുക്കിന്റെ ബാക്കിൽ ഹിന്ദി ബുക്കിന്റെ മുമ്പിൽ സോഷ്യൽ ബുക്കിന്റെ നടുക്ക് ഇതുപോലെ എഴുതുന്ന ഉയപ്പന്മാർ ഉണ്ടോ എന്നെ പോലെ 😂😂😂😂*

    • @hidex6193
      @hidex6193 2 ปีที่แล้ว +3

      😌🤣

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +5

      200 sub aavan Sahayikumo plz

    • @Savishnu
      @Savishnu 2 ปีที่แล้ว +2

      und

    • @Razin-l3d
      @Razin-l3d 2 ปีที่แล้ว +4

      Ellam rough bookill note book veetil😂

    • @HARI_51
      @HARI_51 2 ปีที่แล้ว +2

      ഇല്ല note എഴുതാറില്ല 😁😁

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +124

    💞 This is why this youtube pro's calling as " Content Kings " 💛💛

  • @rsshorts2480
    @rsshorts2480 2 ปีที่แล้ว +156

    ഇന്നും ചിരിപ്പിക്കാൻ നമ്മുടെ സ്വന്തം മുത്ത് മണി എത്തിയിട്ടുണ്ട് 😘
    🔥🔥🔥🔥

  • @Achu____9572
    @Achu____9572 2 ปีที่แล้ว +69

    നിങ്ങളുടെ contents comedy creative editing സമ്മതിച്ചു ee വീഡിയോ edit ചെയ്ത ചേട്ടനെ സമ്മതിച്ചു ❤️😍✨️🔥🔥💞😌

    • @haritrollen
      @haritrollen 2 ปีที่แล้ว +3

      *410 avan help cheyyo 🙂*

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      200 sub aavan Sahayikumo plz

    • @sree-gm4bi
      @sree-gm4bi 2 ปีที่แล้ว +1

      Sthyam 💖

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +57

    Don’t judge a book by it’s cover ❤️

  • @Rihannok
    @Rihannok 2 ปีที่แล้ว +155

    വീണ്ടും ഒരു അടിപൊളി content ayi nrd team vannu guys😍❤️🔥

  • @delaygaming
    @delaygaming 2 ปีที่แล้ว +49

    2:31 relatable 😂🔥

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 ปีที่แล้ว +36

    *വെറൈറ്റി കണ്ടന്റ് ആണ് മെയിൻ സാധനം. എവിടുന്നു കിട്ടുന്നു എന്തോ. എന്തായാലും പൊളി സാധനം* 🤣🤣🤣

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      200 sub aavan Sahayikumo plz

  • @sandhyar8594
    @sandhyar8594 2 ปีที่แล้ว +6

    Poli
    Full comedy
    Akhil chettan asowme ♥️💞❤
    എല്ലാവരും തകർത്തു 🥰💞🥰

  • @basithtp2680
    @basithtp2680 2 ปีที่แล้ว +170

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️

    • @sandhakrishnan5004
      @sandhakrishnan5004 2 ปีที่แล้ว +3

      Hajar

    • @asurangameryt2.o445
      @asurangameryt2.o445 2 ปีที่แล้ว +2

      1070 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺

    • @alentmonroychonkarayil8608
      @alentmonroychonkarayil8608 2 ปีที่แล้ว +3

      Present

    • @ygcfv
      @ygcfv 2 ปีที่แล้ว +4

      Illel.... 😂hajar vangan ahno NRD team ninne vachekunne😂🤣🔥... Outdated ayi mwonu... Vare Pidi💥

    • @haritrollen
      @haritrollen 2 ปีที่แล้ว +2

      *410 avan help cheyyo 🙂*

  • @SkyX__FF_og
    @SkyX__FF_og 2 ปีที่แล้ว +44

    Anna super comady happy 2m anna
    🤣

  • @ananya2430
    @ananya2430 2 ปีที่แล้ว +19

    Nte mowne vere level bro 🖇️💥 sathyam oru rakshyum illaaaaa ⚡️💌

  • @nandagopannn855
    @nandagopannn855 2 ปีที่แล้ว +37

    Akhil Prasad dialogues🤣😂

  • @delaygaming
    @delaygaming 2 ปีที่แล้ว +16

    Variey content ann സാറേ ഇവരുടെ main ❤🔥

  • @vaisakhvk5583
    @vaisakhvk5583 2 ปีที่แล้ว +16

    പുതിയ ചേട്ടൻ പൊളി ⚡️

  • @mallu3171
    @mallu3171 2 ปีที่แล้ว +36

    എല്ലാദിവസവും ഞങ്ങളെ ചിരിപ്പിക്കാനായി വരുന്ന അഖിലേട്ടനും പിള്ളേരും ചുമ്മാ തീ 🔥

  • @alnnn_4
    @alnnn_4 2 ปีที่แล้ว +13

    5:20 thott poli 🤣🤣

  • @flame_2507
    @flame_2507 2 ปีที่แล้ว +5

    Ithokkeyan ennepoleyullavarude inspiration 😊💥

  • @Toxvlog
    @Toxvlog 2 ปีที่แล้ว +12

    This is content king ,, akhil nrd team🔥🔥♥️♥️♥️unboxing dude😂😂😵😵😵😵iam the content king 😵😵😵😵

  • @siva1515
    @siva1515 2 ปีที่แล้ว +95

    Variety content every day🤗

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *410 avan help cheyyo 🙂*

  • @rambogaming6069
    @rambogaming6069 2 ปีที่แล้ว +4

    Last uff romancham🔥🔥🔥❄

  • @vivek.k.p4012
    @vivek.k.p4012 2 ปีที่แล้ว +6

    Education is important fact💯

    • @dev.s8356
      @dev.s8356 2 ปีที่แล้ว +1

      തേങ്ങാ കുല.. ഞാൻ msc കഴിഞ്ഞു net coaching കഴിഞ്ഞു 1 വർഷം കുത്തിയിരുന്നു പഠിച്ചു net എഴുതി എടുത്ത് ജോലിക്ക് അപേക്ഷിച്ചപ്പോൾ എന്നോട് ചോദിച്ചത് 50 lakhs ..but എന്റെ കെട്ടിയോൻ ഡ്രൈവർ ആണ്, b.com എല്ലാം D കിട്ടിയതാണ് പാസ്സ് ആയത്, പുള്ളിയാണ് ഇപ്പൊ കുടുംബത്തിലെ എല്ലാ ചിലവും നോക്കുന്നത്, ഓട്ടോ ഓടിക്കും car ഓടിക്കും പിക് അപ്പ്‌ ഓടിക്കും ..സ്വന്തം ആയിട്ട് കാർ എടുത്തു , വീട്ടിലെ ചിലവ് അങ്ങനെ എല്ലാം പുള്ളി ഒറ്റക്ക് ചെയ്യുന്നത്. എന്നെ 1 lakh മുടക്കി net coaching നു വിട്ടത് തന്നെ പുള്ളിടെ ക്യാഷ് കൊണ്ടാ..ഞാൻ ജോലി തെണ്ടി തെണ്ടി മടുത്തു..നക്കാ പിച്ച കാശിനു tuition എടുക്കുന്നു. എനിക്ക് പുള്ളിയെ പറ്റി ആലോചിക്കുമ്പോൾ അഭിമാനം ആണ് തോന്നുന്നത്.എനിക്ക് ഇത്രെയും qualification ഉള്ളത് കൊണ്ട് ചെറിയ ജോലി പോലും കിട്ടുന്നില്ല , ഈ ജോലിക്ക് നിങ്ങളെ എടുത്താൽ നിങ്ങൾക്ക് വേഗം college lecture ആയി പോസ്റ്റ് കിട്ടിയാൽ ഞങ്ങൾ അടുത്ത ആളെ വേഗം എടുക്കേണ്ടി വരില്ലേ എന്നു..

  • @akhilamgeorge3158
    @akhilamgeorge3158 2 ปีที่แล้ว +19

    അയ്യോ ഇങ്ങനെ പേടിപ്പിക്കല്ലേ ഞാൻ ആണെങ്കിൽ ടീച്ചർ ആകുവാൻ പഠിക്കുവാ.✌️😢👍

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +1

      Aided ആണ് പ്രശ്നം, സർക്കാർ ജോലിയിൽ ആ പ്രശ്നം ഇല്ല.

    • @suryazayn4349
      @suryazayn4349 2 ปีที่แล้ว +1

      Hlo Bro teacher akanayit padikanda. Koode vere endenkilum noku. Njn Jrf qualified aanu. Still looking for jobs. Negative adikuvalla. Reality athanu

    • @goury3022
      @goury3022 2 ปีที่แล้ว +1

      Net set k tet🙄

    • @akhilamgeorge3158
      @akhilamgeorge3158 2 ปีที่แล้ว

      @@suryazayn4349 athe 😘👍

    • @akhilamgeorge3158
      @akhilamgeorge3158 2 ปีที่แล้ว

      @@goury3022 😁👍

  • @captianamerica913
    @captianamerica913 2 ปีที่แล้ว +2

    Last twest poliyayirunnu

  • @kaderpc8117
    @kaderpc8117 2 ปีที่แล้ว +23

    Akhil prasad dialogue 😂😂😂

  • @seemaviju6037
    @seemaviju6037 2 ปีที่แล้ว +14

    Last twist powli💯💥

  • @Alan.Santhosh9870
    @Alan.Santhosh9870 2 ปีที่แล้ว +10

    ഷിയാസ് ചേട്ടൻ എന്നാ വരുന്നേ ? അഖിൽ ചേട്ടാ......
    I MISS YOU SHIYAS ചേട്ടാ.....🥲

    • @Alan.Santhosh9870
      @Alan.Santhosh9870 2 ปีที่แล้ว +1

      ഷിയാസ് ചേട്ടാ വേഗം വരൂ........
      I Miss you SHIYAS ഇക്ക.

  • @footballloverfans2296
    @footballloverfans2296 2 ปีที่แล้ว +5

    Kidilam varum padikal mathram alla 💥💥💥💥💥💥💥💥💞

  • @riyasyousaf4897
    @riyasyousaf4897 2 ปีที่แล้ว +2

    ഇവര് 8പേരും ആണ് എന്റെ heores കാരണം ഇവര് 8പേരും തോറ്റു പോകേണ്ടവർ അല്ല ഇനിയും ഉന്നതങ്ങളിൽ എത്തേണ്ടവർ ആണ് 👍🏼💥🤝 oru ദിവസം പോലും വിടാതെ കാണും ഞാൻ 💥🖤

  • @Alan.Santhosh9870
    @Alan.Santhosh9870 2 ปีที่แล้ว +49

    പഠിച്ചവർക്ക് കഷ്ടം . പഠിക്കാത്തവർക്ക് രക്ഷയും സമാധാനവും ഉയർച്ചയും.

    • @ashinddevanand
      @ashinddevanand 2 ปีที่แล้ว +4

      പഠിക്കാതെയും പഠിച്ചും രക്ഷപ്പെട്ടവുരുടെ ratio എടുത്തു നോക്കിയാൽ എല്ലാം മനസിലാവും bro

    • @remo7671
      @remo7671 2 ปีที่แล้ว +1

      @@ashinddevanand padikkathe chumma irunna rakhapedum enn aara paranje,rekshapedanam enn vicharichal rekshapedum bro

    • @ashinddevanand
      @ashinddevanand 2 ปีที่แล้ว +2

      @@remo7671 mattu kazhivum prayathnavum undenkil theerchayayum rakshapedum, pakshe ee video yil ullathokke kandu piller ithu anukarikkum
      School life le padanam avarude life nte thanne foundation aanu.
      Njan orikkalum parayunilla padichal mathrame joli kittullu allenkil jeevithathil success avoo enokke
      But kore pillerde misconception aanu padichal onnum aavan pattilla, cheriya oru joli kitti nikkam. Btech edukkunnavr okke pani illathe nadakkum ennathokke pole
      Nalla reputed collages nnu degree eduthal companies kothikondu povum. Ningal padikathe rakshapeduka ennal hit or miss aanu... Ethenkilum talent vechu keri success aavuka ennal chilappol mathrame namukk venda sradha kittukayullu. Namukk thanne ethra nannayi padunna adhikam sradhapedathe alkare ariyam? Athupole ee paat, abhinayam polulla kazhivukal ulla aalkar ethra kastapettalum bhagyam enna factor undenkile sucess avoo
      Marich ningal padich nalla collage il nalla gpa kond irangiyal nalla salary ulla joli urappa, ardeyum kayyum kaalum pidikkanda..
      Ee comment itta payyan (payyan aanenn vicharikkunu) paranjath kando, padichavarkku kastam padikkathavarkku ralshayum ennokke... Athinu reply ittatha

  • @gokulkrishna7911
    @gokulkrishna7911 2 ปีที่แล้ว

    Poli man poli.... Nammal malayalikal padi... Padi... Enn paraju kuttikale... Vallvateyum company il jolikaaran aakum... Purane ulla aalukal kuttikale swayam prapatharaakkum.... Ethanu vyathayasam....

  • @ishmaishus
    @ishmaishus 2 ปีที่แล้ว +2

    ❤️❤️❤️

  • @kripesh5876
    @kripesh5876 2 ปีที่แล้ว +24

    Variety 🔥💥

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      200 sub aavan Sahayikumo plz

  • @Nnnnnnnn1010
    @Nnnnnnnn1010 2 ปีที่แล้ว +4

    2 million congrats 🙌🏻🙌🏻

  • @jollyshajishaji5728
    @jollyshajishaji5728 2 ปีที่แล้ว +1

    Polichu 🔥🔥💖💖👏👏👏💯💯💯😂😂😂😎😎😎😘😘😍😍😍💥💥💥💥

  • @charlidq6131
    @charlidq6131 2 ปีที่แล้ว +8

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളീ.. 😊

  • @starryeyes7577
    @starryeyes7577 2 ปีที่แล้ว +46

    Daily video ,different content , comedy , akhil nrd and team 🔥🔥 shiyas chettan miss chayunu

  • @muhammedyaseen9562
    @muhammedyaseen9562 2 ปีที่แล้ว +6

    Akhil prasadinte dailoge poli🤣🤣🤣🤣🤣🤣🤣🤣🤣

  • @tropicalgamer1900
    @tropicalgamer1900 2 ปีที่แล้ว +8

    3:05 ath ente tension aahne🤣🤣😌😌

  • @sobinkjohn6768
    @sobinkjohn6768 2 ปีที่แล้ว +11

    Last scene power

  • @sujiths9510
    @sujiths9510 2 ปีที่แล้ว +7

    Unic content✨️
    Content maker 💕

  • @nandanam2274
    @nandanam2274 2 ปีที่แล้ว +4

    last end njatichu 🥰🥰🥰🥰

  • @lolan2.0
    @lolan2.0 2 ปีที่แล้ว +32

    Bro time travel based video cheymmo please

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      200 sub aavan Sahayikumo plz

  • @subinff2612
    @subinff2612 2 ปีที่แล้ว +3

    ❤❤❤❤

  • @sauravgopalv6539
    @sauravgopalv6539 2 ปีที่แล้ว +34

    Comedy king 🔥❣️

    • @SkyX__FF_og
      @SkyX__FF_og 2 ปีที่แล้ว

      Comedy king no kingss

  • @adwaithadwaith6476
    @adwaithadwaith6476 2 ปีที่แล้ว +11

    അടിപൊളി, പഠിച്ചിട്ട് കാര്യം ഒന്നുമില്ല 😆😆😆

  • @INSANEefx
    @INSANEefx 2 ปีที่แล้ว +4

    2nd relatable all subject in one book

  • @nissa-9585
    @nissa-9585 2 ปีที่แล้ว +2

    First one is my lyf😌

  • @ve7993
    @ve7993 2 ปีที่แล้ว +8

    Teacher job ne kurich paranjath 💯 sheri thanne👍🏼 Pinne chambakka, parangandi bag il kond vilkkal polichu 😂

  • @pscsafarimocktest
    @pscsafarimocktest 2 ปีที่แล้ว +2

    💛

  • @worldfamouslovers9250
    @worldfamouslovers9250 2 ปีที่แล้ว +10

    ethe comedy aanelum ee reality van avstha aaane

  • @something_special_here
    @something_special_here 2 ปีที่แล้ว +1

    5:27 🙄 ente ponne 🤣🤣🤣🤣🤣🤣🤣

  • @ashinddevanand
    @ashinddevanand 2 ปีที่แล้ว +4

    ഈ വീഡിയോ യെ അനുകൂലിച്ചു ഉള്ള എന്റെ കാഴ്ചപ്പാട് ആണ് ഇത്
    പലരും വിചാരിക്കും ഈ പ്രായത്തിൽ ഒന്നും പഠിച്ചിട്ടു കാര്യമില്ല, പഠിച്ചു കഴിഞ്ഞാൽ വലിയ ശമ്പളം ഉള്ള ജോലി ഒന്നും കിട്ടാൻ പോണില്ല. അതിലും നല്ലത് ഇങ്ങനെ chill ആയി നടന്നാൽ മതി എന്നൊക്കെ....
    നിങ്ങളോട് ഞാൻ ചോദിക്കുന്നു, പഠിക്കാതെ രക്ഷപെട്ട എത്ര പേരെ നിങ്ങൾക്കറിയാം? in real life.. 10?..20?...50?...
    നിങ്ങൾ പഠിക്കാതെ രക്ഷപെട്ട 50 പേരെ കാണിച്ചു തന്നാൽ പഠിച്ചു രക്ഷപെട്ട 50 ലക്ഷം ആൾക്കാരെ ഞാൻ കാണിച്ചു തരാം....
    ഈ പ്രായത്തിൽ കഞ്ചാവും പല മയക്കു മരുന്നും അടിച്ചു, ഇതൊക്കെ mass ആണെന്ന് വിചാരിച്ചു നടക്കുന്ന കുറെ പിള്ളേരെ കാണാം. ഇത് പോലെ ലക്ഷ കണക്കിനുള്ള പിള്ളേരിൽ ഒന്നോ രണ്ടോ പേർ ആണ് ജീവിതത്തിൽ success ആവുന്നത്. ഈ പറയുന്ന ഞാൻ all india top ranker ഒന്നും അല്ല. പക്ഷെ വിദ്യാഭ്യാസം തുറന്നു തരുന്ന possibilities and opportunities എന്താണെന്നു എനിക്ക് അറിയാം
    So പഠിച്ചാൽ നിങ്ങൾക്ക് നന്ന്....

    • @paru_nrd
      @paru_nrd 2 ปีที่แล้ว

      2 reethyil evide kanikkund.... schoolil kanjikku vendi varuvaru padutham kazhinju athe avastha anu thanne kanikkund

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว +1

      U said it! 👌🏻

    • @ashinddevanand
      @ashinddevanand 2 ปีที่แล้ว +1

      @@paru_nrd manasilayilla bro, bro paranja pole onnum ithil kaattunnillallo..
      Ee video kaanumbam ee prayathil ulla piller vicharikkum, ini padikkonnum venda ingane nadannal mathi padikathe nadannal ellavarum rakshapedum enokke...
      Valiya paisa illathe veetile piller okke financially sounded background ulla piller cheyyunna pole full alambi nadakkum, ennit oru samayam verumbo ee paisa ulla piller avarude sthalam vitto, paisa kodutho chekkanu joli medichu kodukkum, avide avarude koode mass kaanikkan poya sadharana karaya piller kudungum
      Enikku ee video enthayalum socially relevant aayi thonniyilla, pillere padikkathirikkan vendi ithu motivation akkum enne ullu. Ithepile trollenmarum nalla pole padikkunna pillere padippi, bujji ennokke kaliyakki uzhappanmare mass aakki chithreekarichokke troll idaar undu, ithokke oru bad influence aanu
      Ee parayunna joli kittayma okke ethenkilum sadharana college nnu padichu irangiyavarkko allenkil collage time il mosham academic performance kazhcha vechavarkko aanu, nalla college nnu padich irangi onnum randum kodi annual vangunnavarum undu
      Ee school kaalam ennathu avarude career nte foundation aanu, foundation nannayale bhakki illathokke nannakkan patoo
      Nb: enthenkilum kazhivu ulla kuttikal (paatu paadano, chithram varakkano angane enthenkilum) avarude kazhivu vardhipikkan nokkuka, athiloodeyum chilappol ningalkky bhavi nirmkkan kazhiyum...

    • @prajithap.v5985
      @prajithap.v5985 2 ปีที่แล้ว +2

      @@ashinddevanand correct 🙌

  • @meri1085
    @meri1085 2 ปีที่แล้ว

    Ith satyam aanu.
    Padichavark onum joli illa.
    Joli ondel thanne 20k salary.
    Nurse ayit joli cheyunna ente avastha.
    Veruthr kastapedunnu.
    Ingane jeevikkunnu

  • @adhilnilamel826
    @adhilnilamel826 2 ปีที่แล้ว +3

    Content ക്ഷാമം ഇവിടെ ഇല്ല.. ❤️

  • @busriderskollam
    @busriderskollam 2 ปีที่แล้ว +10

    What a Poli video🖤

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *410 avan help cheyyo 🙂*

  • @abhinandab4646
    @abhinandab4646 2 ปีที่แล้ว +1

    Athu polichu

  • @soumyam8568
    @soumyam8568 2 ปีที่แล้ว +1

    Ee pilleru poliya👍

  • @Deepthinker010
    @Deepthinker010 2 ปีที่แล้ว +42

    Content is always related to Social 😌

    • @haritrollen
      @haritrollen 2 ปีที่แล้ว +2

      *410 avan help cheyyo 🙂*

    • @anniyankuttan12
      @anniyankuttan12 2 ปีที่แล้ว +1

      Cheyllo🥰

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      @@haritrollen umbb poyii ...ulipp indoo 😲🤦🏻

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +1

      200 sub aavan Sahayikumo plz

    • @user-ak2machans
      @user-ak2machans 2 ปีที่แล้ว

      340 avan sahayikkumo🥰

  • @Mhd_abrar
    @Mhd_abrar 2 ปีที่แล้ว

    Some true things 100% yojikkunnu.....

  • @mansoorpv6936
    @mansoorpv6936 2 ปีที่แล้ว +1

    Super video enneki orupadi eshattmanni

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

  • @alsabithnazar1668
    @alsabithnazar1668 2 ปีที่แล้ว +1

    Last powlichu

  • @2gbgamerabhi289
    @2gbgamerabhi289 2 ปีที่แล้ว +1

    💝💝

  • @aneeshvs7502
    @aneeshvs7502 2 ปีที่แล้ว +3

    Shiyas bro ye miss cheyunnu

  • @TutorialTechie
    @TutorialTechie 2 ปีที่แล้ว +2

    ith kanumbol enik ente sistere aanu orma verunne BEd um PG okke eduthit school padipikan chennapo lkg kuttikale padipikan ulla joli koduthu 😂.

  • @3dsyt634
    @3dsyt634 2 ปีที่แล้ว +2

    😍😍🙂🥰😀🥰🙂

  • @akhilprasadnrd
    @akhilprasadnrd 2 ปีที่แล้ว +13

    🤣🤣

  • @lubinasuhail3882
    @lubinasuhail3882 2 ปีที่แล้ว +2

    😍

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help sahayikmo 🫂*

  • @sajipp6205
    @sajipp6205 2 ปีที่แล้ว

    5 30 polichu 😆😅😅😅

  • @Liverpool__Fan___
    @Liverpool__Fan___ 2 ปีที่แล้ว +7

    Elavarum a abhinayam polichu 🔥😍

  • @madhu2080
    @madhu2080 2 ปีที่แล้ว +2

    ❤️

  • @howtoodoons
    @howtoodoons 2 ปีที่แล้ว

    yes adipoli

  • @ggotinoclashesofclans1256
    @ggotinoclashesofclans1256 2 ปีที่แล้ว +2

    👌 👍

  • @ajithgp9760
    @ajithgp9760 2 ปีที่แล้ว +2

    👍👍❤❤👍👍

  • @thalapathyvijayannan1570
    @thalapathyvijayannan1570 2 ปีที่แล้ว +1

    🤙🤙🤙🤙

  • @drow.n
    @drow.n 2 ปีที่แล้ว +10

    Great work bro 💯

  • @sivaprasad6308
    @sivaprasad6308 2 ปีที่แล้ว +1

    content🔥💥
    Chirikunathinekal onu chindippikuna
    Oru content arnu eth

  • @orukannurkaran
    @orukannurkaran 2 ปีที่แล้ว +2

    Poli video

  • @allu4582
    @allu4582 2 ปีที่แล้ว +1

    Superb 👍👍. Shiyasine miss cheyyunnund.

  • @sayanth951
    @sayanth951 2 ปีที่แล้ว +1

    Pwoliye 😅😍

  • @king.noufalyt7347
    @king.noufalyt7347 2 ปีที่แล้ว +2

    Pewer vedio

  • @anandhakrishnan1708
    @anandhakrishnan1708 2 ปีที่แล้ว +1

    💖

  • @anandhukuttan2449
    @anandhukuttan2449 2 ปีที่แล้ว +1

    Enu enkilumu ellavare nerittu kannanm enu unde Akhil nrd familyude big fanaaa 🥰🥰🥰

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

  • @footballloverfans2296
    @footballloverfans2296 2 ปีที่แล้ว +2

    💥💥

  • @clidergaming7397
    @clidergaming7397 2 ปีที่แล้ว +2

    Poliye,💖

  • @sanbenny4110
    @sanbenny4110 2 ปีที่แล้ว

    Climax Twist Polii 🔥🔥😍😍

  • @deepujr7116
    @deepujr7116 2 ปีที่แล้ว +3

    🔥

  • @shefinbinjuvais7803
    @shefinbinjuvais7803 2 ปีที่แล้ว +1

    Pwoliyee

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 ปีที่แล้ว +7

    സ്ഥിരം പ്രേക്ഷകർ എവിടെ💗💗💗

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

  • @amsukumar6746
    @amsukumar6746 2 ปีที่แล้ว +3

    സീന് സാനം 😌❤️😂

  • @shabith..
    @shabith.. 2 ปีที่แล้ว +2

    😍😍

    • @haritrollen
      @haritrollen 2 ปีที่แล้ว

      *410 avan help cheyyo 🙂*

  • @flview3973
    @flview3973 2 ปีที่แล้ว

    ഒരാഴ്ച കഴിഞ്ഞാൽ ലോകാവസാനം അതിന് മുൻപ് നടക്കുന്ന സംഭവങ്ങൾ, അങ്ങനെയൊരു വീഡിയോ ചെയ്യുമോ ✌️🙏

  • @Naturej865
    @Naturej865 2 ปีที่แล้ว +2

    പരമ സത്യം 😔😔

  • @Moto_pilot_kl55
    @Moto_pilot_kl55 2 ปีที่แล้ว +4

    ചിരിച്ചു ചവാൻ വയ്യ 😂😂😂😂😂

  • @user-dg1sc7dq1j
    @user-dg1sc7dq1j 2 ปีที่แล้ว

    Avasanathe video bill gate nte aa inspiration pole undarunnu

  • @clairangelsinesh3775
    @clairangelsinesh3775 2 ปีที่แล้ว

    Uff... ijathi

  • @XBYT-dl9pg
    @XBYT-dl9pg 2 ปีที่แล้ว +1

    🥰

  • @midhunlatha5742
    @midhunlatha5742 2 ปีที่แล้ว

    pwoli