പൂരം പൊടി ll Avalose podi ll pooram varuthath ll kerala evening snacks

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 28

  • @angamalyruchikal
    @angamalyruchikal หลายเดือนก่อน +1

    ഔലോസ് പൊടി ഉണ്ടാക്കിയത് നന്നായിട്ടുണ്ട് 👌like

  • @teenasrasoimasala
    @teenasrasoimasala หลายเดือนก่อน +1

    Wow yummy

  • @ayluskitchen5263
    @ayluskitchen5263 หลายเดือนก่อน +1

    അവലോസ് പൊടി വളരെ നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു 👌😋🥰

  • @susheelasworld1722
    @susheelasworld1722 หลายเดือนก่อน +1

    അവലോസ് പൊടി ഇടക്കെല്ലാം ഉണ്ടാക്കാറുണ്ട് റെസിപ്പി സൂപ്പർ 👌👌

    • @susheelasworld1722
      @susheelasworld1722 หลายเดือนก่อน +1

      സിന്ധു ഓണാശംസകൾ ❤️❤️

    • @sindhusfoodstyle
      @sindhusfoodstyle  หลายเดือนก่อน

      ഓണാശംസകൾ chechi 💖💖

  • @SHANUSWAYANAD
    @SHANUSWAYANAD หลายเดือนก่อน +1

    അവലോസ് പൊടി 👌ചെറിയ ഉള്ളി ചേർക്കുന്നത് ആദ്യായിട്ട് കാണുവാ super 👌😍

  • @ziyaworldd
    @ziyaworldd หลายเดือนก่อน +1

    അവലോസ് പൊടി ഉണ്ടാക്കാൻ വളരെ എളുപ്പമാണല്ലോ👍🏻 ചെറിയ തീയിലിട്ടിട്ട് വറുത്തെടുക്കണം അല്ലേ 👍🏻👍🏻👌🏻

  • @divyaskitchen7994
    @divyaskitchen7994 หลายเดือนก่อน +1

    അവിലോസുപൊടി😊 ഓണാശംസകൾ 😊

    • @sindhusfoodstyle
      @sindhusfoodstyle  หลายเดือนก่อน

      ഓണാശംസകൾ 💖🥰

  • @slworld6233
    @slworld6233 หลายเดือนก่อน +1

    ഓണം സ്പെഷ്യൽ ആവും അല്ലേ... 👍👌❤️❤️

  • @ashasremesh
    @ashasremesh หลายเดือนก่อน +1

    അവലോസ് പൊടി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി കാണിച്ചു തന്നല്ലോ. നല്ല ടേസ്റ്റിയും ആയിട്ടുണ്ടല്ലോ.എല്ലാം വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു. നന്നായിട്ടുണ്ട് ഈ റെസിപ്പി. താങ്ക്സ് ഫോർ ഷെയറിങ് 😍😍😍👌🏻👌🏻👍🏻

  • @ASOOSMIX1
    @ASOOSMIX1 หลายเดือนก่อน +1

    നമ്മൾ അവലോസ് പൊടിയെന്ന പറയാറ് 🥰👍

  • @Bettystastebuds
    @Bettystastebuds หลายเดือนก่อน +1

    ഞങ്ങൾ അവലോസുപൊടി എന്നാണ് പറയുന്നത് നല്ല ടേസ്റ്റ് ആണ് എനിക്ക് അറിയാം. കുറെയായി തയ്യാറാക്കി എന്തായാലും ട്രൈ ചെയ്തു നോക്കുന്നത് നല്ല ഒരു റെസിപ്പി തന്നെ ആയിരുന്നല്ലോ
    എല്ലാവിധ ഓണ ആശംസകളും 4:42

    • @sindhusfoodstyle
      @sindhusfoodstyle  หลายเดือนก่อน

      Thank you happy onam 💖🙏🏻

  • @deviscurryworld6054
    @deviscurryworld6054 หลายเดือนก่อน +1

    അവലോസ് പൊടി ഞങ്ങൾ എപ്പോഴുംവാങ്ങിക്കാറ് ആണ് ഇതുവരെ ഉണ്ടാക്കിയിട്ടില്ല .കിട്ടിയാൽ sugarചേർത്തു കഴിക്കും .റെസിപ്പി കിട്ടിയല്ലോ ഇനി tryചെയ്യും .

  • @monai3759
    @monai3759 หลายเดือนก่อน +1

    ഞങ്ങളുടെ ഇവിടെ അവിലോസുപൊടി എന്നാണ് പറയുന്നത്. ഈ പൊടി ഉരുട്ടി എടുക്കുന്നതാണ് അവിലോസുണ്ട. പണ്ട് കഴിച്ചിട്ടുണ്ട്. അവിലോസുപൊടി ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️❣️❣️ എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം 💓 നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️🏵️🏵️4:42

    • @sindhusfoodstyle
      @sindhusfoodstyle  หลายเดือนก่อน

      Thank you ചേട്ടാ same to you💖🙏🏻