Understanding the Moplah Rebellion of 1921: Analysis of 'Duravastha' by Kumaranasan | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 125

  • @sajeevanbhaskaran
    @sajeevanbhaskaran  3 ปีที่แล้ว

    >> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച "കുമാരനാശാന്റെ പദ്യകൃതികൾ" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/47W1QIZ
    >> മഹാകവി കുമാരാനാശാന്റെ കവിതകളുടെ മറ്റൊരു സമാഹാരം കുറഞ്ഞ വിലയില്‍: amzn.to/3RG6vYT
    >> വീഡിയോ നിർമ്മാണത്തിന് ഞാൻ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
    Sony Digital Vlog Camera ZV-1: amzn.to/46uMiKO
    Boya ByM1 Microphone: amzn.to/3QV4ckf
    >> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.

  • @divyalakshmi9013
    @divyalakshmi9013 3 ปีที่แล้ว +31

    കുമാരാനാശാന് നൂറായിരം നന്ദി. Bcz മാപ്പിള ലഹളയെ വെള്ള പൂശുന്നവർക്ക് ഇതൊരു പാഠമാകട്ടെ

  • @ramachandrannairtn6187
    @ramachandrannairtn6187 3 ปีที่แล้ว +57

    "മാപ്പിളയെന്നുള്ള ശബ്ദമേ കയ്ക്കുന്നു വേപ്പിലയേക്കാൾ ചെവിയ്ക്കു താനും"
    എന്നാണ് മാപ്പിള ലഹളയെക്കുറിച്ച് ആശാൻ എഴുതിയത്. ഈ വരികളിൽ നിന്നു തന്നെ അന്ന് നടന്ന ക്രൂരത എത്ര മാത്രം ആണ് എന്ന് വളരെ വ്യക്തം ആണ്.

    • @muraleedharan.p9799
      @muraleedharan.p9799 3 ปีที่แล้ว +4

      Absolutely

    • @jayaretheesh5405
      @jayaretheesh5405 2 ปีที่แล้ว

      മഹാഗുരുവും കുമാരനാശാനും തമ്മിലുള്ള അഭേദ്യബദ്ധം സാർ നന്നായി പറഞ്ഞു തരുന്നു. നന്ദി സാർ 🙏

    • @സത്യംവദധര്മംചര
      @സത്യംവദധര്മംചര 2 ปีที่แล้ว

      ഇങ്ങനെ മാത്രമല്ല ആശാൻ എഴുതിയത്.
      " ബുദ്ധിയുള്ളോരാശ്രേയസുപേക്ഷിച്ച്
      ബദ്ധരായ് മേവുമോ ജാതി ജേലിൽ "
      ഇങ്ങനെ എഴുതിയതും ആശാനാണ്.
      ഇവിടെ ശ്രേയസ് എന്നത് ഇസ് ലാമാണ്
      ഇസ്ലാം സ്വീകരിച്ച് മുസ്ലിമാവാൻ ബുദ്ധിയുള്ളവരെ
      ആശാൻ ഉപദേശിക്കുന്നു

  • @unninanumasterareekandy4478
    @unninanumasterareekandy4478 3 ปีที่แล้ว +7

    ഇന്നത്തെ കാലത്തിന്നനുസരിച്ച വൃാഖൃാന൦. നന്ദി നമസ്കാര൦

  • @venugopals1510
    @venugopals1510 3 ปีที่แล้ว +3

    ചീഞ്ഞ ആനുകാലിക രക്ഷ്‌ടീയ പക്ഷം പിടിക്കാത്ത അവലോകനം നന്ദി

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      വിലയിരുത്തലിന് നന്ദി സാർ.

  • @krishnankuttypalatt8580
    @krishnankuttypalatt8580 ปีที่แล้ว +1

    Very well explained. Thank you very much

  • @lalkutan8053
    @lalkutan8053 3 ปีที่แล้ว +11

    എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ അച്ഛനെ ഓർമ്മിപ്പിച്ചു
    നങി സാർ

    • @vinodpp4022
      @vinodpp4022 3 ปีที่แล้ว +1

      താങ്കളുടെ അച്ഛൻ ആരാണ്?

    • @lalkutan8053
      @lalkutan8053 3 ปีที่แล้ว +5

      @@vinodpp4022 എന്റെ അച്ഛൻ ഗുരുവിന്റെ ആരാധ്യൻ കുമാരൻ ആശാന്റെ ഒട്ടുമിക്ക പാട്ടുകളും പാടി തന്നിട്ടുണ്ട്.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +4

      താങ്കൾ ബഹുമാനം അർഹിക്കുന്ന ഒരു പിതാവിൻ്റെ മകനാണെന്ന് തീർച്ചയായും അഭിമാനിക്കാം. അഭിപ്രായത്തിന് നന്ദി.

    • @lalkutan8053
      @lalkutan8053 3 ปีที่แล้ว +2

      @@sajeevanbhaskaran 🙏🕉🙏

    • @vinodpp4022
      @vinodpp4022 3 ปีที่แล้ว

      എൻ്റെ അച്ഛനും ആശാൻ്റെ കവിതകൾ എപ്പോഴും പാടാനുണ്ടായിരുന്നു.

  • @chakrapanybiju1025
    @chakrapanybiju1025 3 ปีที่แล้ว +5

    നന്ദി.
    സാർ വ്യക്തമായി ദുരവസ്ഥ വിവരിച്ചു തന്നു.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      സാർ, ഞാനൊരു സാഹിത്യ കാരനോ നിരൂപകനോ അല്ല. എൻ്റെ എളിയ കഴിവുകൾ ഉപയോഗിച്ച് ആശാനെ പഠിക്കാൻ ശ്രമിച്ചു അഭിപ്രായം പങ്കുവച്ചു എന്നു മാത്രം. അഭിപ്രായത്തിന് നന്ദി.

  • @thomasp2772
    @thomasp2772 ปีที่แล้ว +1

    അവലോകനം അതി ഗംഭീരം

  • @gurudevan6241
    @gurudevan6241 3 ปีที่แล้ว +7

    ആശാൻ അങ്ങനെ എഴുതീ എങ്കിൽ അത് സത്യമാണ്, ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      താങ്കളുടെ നാട് കായിക്കര ആണോ ? അതോ തോന്നക്കൽ

  • @aravindakshankm4761
    @aravindakshankm4761 3 ปีที่แล้ว +11

    യഥാർത്ഥം, നന്നായിട്ടുണ്ട് 🌹

  • @shivasubramaniadasan7578
    @shivasubramaniadasan7578 3 ปีที่แล้ว +6

    Sir very very great speech and it's subject matter is also very beautiful God bless you and go ahead with your own ideas and works for the benefits of future generations thank you s s Dasan Attappady.

  • @saifdeen8049
    @saifdeen8049 3 ปีที่แล้ว +1

    മികച്ച അവതരണം.

  • @josephn4723
    @josephn4723 3 ปีที่แล้ว +6

    Historical Poetry. Super sir.

  • @girijar4688
    @girijar4688 3 ปีที่แล้ว +10

    സാർ, വളരെ നന്നായിട്ടുണ്ട്.

  • @sasikumarvk7858
    @sasikumarvk7858 3 ปีที่แล้ว +3

    Really nice,sir.My hearty congratulations....by Adv. Sasikumar, Thalassery

  • @omanam3799
    @omanam3799 3 ปีที่แล้ว +1

    'Duravastha' is a poem that clearly shows the social injustice of caste system / manipulated varna system and religious fanaticism.
    Unfortunately nothing has changed even today after 100 years.

  • @surendrankabha3887
    @surendrankabha3887 3 ปีที่แล้ว +10

    നന്നായി, ആശംസകൾ

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      നന്ദി സാർ. ന്യൂനതകൾ ചൂണ്ടിക്കാണിച്ചാൽ എനിക്ക് ഭാവിയിൽ പ്രയോജനം ചെയ്യും എന്ന് വിനയപൂർവ്വം ഓർമിപ്പിക്കുന്നു.

    • @surendrankabha3887
      @surendrankabha3887 3 ปีที่แล้ว

      നോക്കാം.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      കരുണ യുടെ ഒന്നാം ഭാഗം പബ്ലിഷ് ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ?

  • @omanam3799
    @omanam3799 3 ปีที่แล้ว +1

    Informative video

  • @bibinshan667
    @bibinshan667 3 ปีที่แล้ว +8

    സാർ വളരെ നന്നായിട്ടുണ്ട്.. ഗ്രാമ വ്യക്ഷത്തിലെ കുയിൽ എന്ന ക്യതി യുടെ ഒരു അവലോകനം പ്രതീക്ഷിക്കുന്നു

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +1

      ദുരവസ്ഥയിൽ ആശാൻ ഒരു സമുദായത്തെ നിശിതമായി വിമർശിച്ച് എഴുതിയിട്ടും അവരിൽനിന്ന് പോലും ഉണ്ടാകാത്ത തിക്താനുഭവങ്ങൾ ആശാന് സംഘടനക്ക് ഉള്ളിലെ അധികാര മോഹികൾ വരുത്തി വച്ചു. അതിൻ്റെ ഹൃദയ വേദന മുഴുവൻ ആശാൻ തൻ്റെ ദൈവമായ ഗുരുവിൻ്റെ മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രാമ വൃക്ഷത്തിലെ കുയിലിൽ. ഇതിലെ വൃക്ഷം എസ്എൻഡിപി യോഗവും അതിനു കീഴെ ധ്യാനത്തിൽ ഇരിക്കുന്ന യോഗി ഗുരുവും കുയിൽ ആശാനും ആണെന്ന് അറിയാമല്ലോ. അതിൻ്റെ ഒരു അവലോകനം എൻ്റെ പരിമിതമായ കഴിവ് ഉപയോഗിച്ച് അവതരിപ്പിക്കാൻ ശ്രമിക്കാം. അഭിപ്രായത്തിനു നന്ദി.

  • @SureshKumar-dg3vf
    @SureshKumar-dg3vf ปีที่แล้ว +1

    🙏🙏🙏🙏

  • @rajeshpalakkadan3298
    @rajeshpalakkadan3298 3 ปีที่แล้ว +8

    എല്ലാം സത്യമാണ് സാർ അവതരണം നന്നായിട്ടുണ്ട് 🙏🙏👍

  • @harindranp2054
    @harindranp2054 3 ปีที่แล้ว +1

    Sir, very good evaluation! You explained all the details which a common reader must understand regarding these two books by great Sri Narayana Guru and his eminent poet disciple Kumaranasan! Really ba laudable attempt! Pls. continue this effort for educating the present day generation who are totally ignorant about our great legacy like this! Hence thanks a lot.
    Adv. Harindran. P. Nambiar, Kozhikode

  • @santhoshpanchu3910
    @santhoshpanchu3910 3 ปีที่แล้ว

    Very nice

  • @shebinkr
    @shebinkr 3 ปีที่แล้ว +2

    Good work

  • @asokaniv5812
    @asokaniv5812 3 ปีที่แล้ว +4

    super speach

  • @solrayindustries
    @solrayindustries 3 ปีที่แล้ว +1

    Supper

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว +2

    Super 👌👌👌

  • @harilalb2738
    @harilalb2738 3 ปีที่แล้ว

    Super explanation

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      Sir, I was simply sharing my views based on my limited knowledge.

  • @sasidharanap4404
    @sasidharanap4404 3 ปีที่แล้ว +2

    Sir very good

  • @achutankavapra499
    @achutankavapra499 3 ปีที่แล้ว +3

    ഗംഭീരം

  • @omanam3799
    @omanam3799 3 ปีที่แล้ว +2

    Caste system is the root cause of majority issues still in India.

  • @ligijoseph7955
    @ligijoseph7955 3 ปีที่แล้ว +2

    Sir, Superb

  • @shibishibi6734
    @shibishibi6734 3 ปีที่แล้ว +6

    ദുരവസ്ഥ യിൽ ആശാൻ പറഞ്ഞ സത്യങ്ങൾ,, താങ്കൾ എത്ര ലഘു കരിച്ചാലും ചെറുതാവില്ല എന്ന് വിനയത്തോടെ പറയട്ടെ....
    . ഈ വംശ ഹത്യ യെ കുറച്ചുകൂടി ഗൗരവത്തോടെ.,, താങ്കൾ. പരാമർശിക്കണമായിരുന്നു
    . അങ്ങ് പറയുന്നത്. ,,, സവർണ്ണ ജാതിയിൽ പെട്ട ഒരു സ്ത്രീ യെയും ദളിത നായ ഒരു പുരുഷനെയും പ്രമേയമാക്കി കവിത എഴുതാൻ ആശാൻ കലാപം ഉണ്ടാകുന്നവരെ കാത്തിരുന്നു എന്നാണോ. ?

    • @kishorkamal6109
      @kishorkamal6109 3 ปีที่แล้ว

      ഇദ്ദേഹത്തിനാണ് അടുത്ത ക്യൂബളരത്‌ന പിണറായി പറഞ്ഞുറപ്പിച്ചിരിക്കുന്നത്. മലബാർ കലാപം എന്ന് ടൈറ്റിലിൽ കൊടുത്തിട്ട് ഹിന്ദുക്കളിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ക്ലാസ്സ്‌ എടുക്കുവാണ് മഹാൻ. ആശാൻ എങ്ങാനും ഇത് കെട്ടിരുന്നേൽ മണ്ട തല്ലിപ്പൊളിച്ചേനെ... 😂

    • @Knowledg.eKnight
      @Knowledg.eKnight 11 หลายเดือนก่อน

      @@kishorkamal6109 അശാനെക്കുറിച്ച് എഴുതുമ്പോൾ നിന്റെ അറിവിന്റെ പരിധി മറക്കരുത്.

  • @ismailchekantakam1770
    @ismailchekantakam1770 3 ปีที่แล้ว +1

    How 1914 and 1920 certified publications relate to 1921 Malabar...

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      Sir, the years 1914 & 1920 are in no way connected with Malabar Rebellion. What I wanted to convey was how these two works of Sree Narayana Guru influenced Aasan in writing 'Duravastha'. I was correcting the general misconception that ' Jathinirnayam' & 'Jathilakshanam' were written in 1914 since the correct year was 1920.

  • @mjvarghes
    @mjvarghes 3 ปีที่แล้ว +2

    , നിരൂപണ /പ്രഭാഷണ രംഗത്തെ നവ പ്രതിഭ 🌹🌹🌹

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      സാർ, ഞാനൊരു സാഹിത്യ കാരനോ നിരൂപകനോ പ്രഭാഷ കനോ അല്ല. അറിയാവുന്ന ചെറിയ അറിവുകൾ പങ്കുവച്ചു എന്നു മാത്രം.

    • @mjvarghes
      @mjvarghes 3 ปีที่แล้ว

      @@sajeevanbhaskaran പ്രതിഭയുണ്ട്, സംശയമില്ല.നന്നായിട്ടുണ്ട്. 👍സൗമ്യം, ദീപതം, അഗാധം,

  • @sureshbabus9627
    @sureshbabus9627 3 ปีที่แล้ว +2

    Great

  • @sajanng1465
    @sajanng1465 3 ปีที่แล้ว +2

    🙏🙏🙏🙏👍👍👍

  • @aneeshmanilal3547
    @aneeshmanilal3547 3 ปีที่แล้ว +2

    👏🏼👏🏼👏🏼👏🏼

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 3 หลายเดือนก่อน

    ബ്രിട്ടീഷുകാർക്കെതിരെയുള്ള മലബാർ കലാപത്തിനിടയിൽബ്രിട്ടീഷ് പക്ഷം ചേരുകയും അവർക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്ത സവർണർ ക്കെതിരെ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങളിൽ ചിലരും സവർണ്ണ ഹിന്ദു വിഭാഗങ്ങളിൽ ചിലരും ബ്രിട്ടീഷുകാരോട് ഒപ്പം നിന്നവരാണ്. സ്വാഭാവികമായും അത്തരക്കാർക്കെതിരെ പ്രതികരണം ഉണ്ടായിട്ടുണ്ട്.എന്തുകൊണ്ടാണ് മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് അങ്ങനെ ഒരു ആക്ഷേപം ഉന്നയിക്കേണ്ടി വരാത്തത് ?.
    എന്നാൽ കഴിഞ്ഞകാലങ്ങളിൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്നപിന്നോക്ക ഹിന്ദു ജനവിഭാഗങ്ങളുടെ ഇവിടെയുള്ള സവർണർ കാണിച്ച ക്രൂരതകൾ എന്തെപുതിയ കാലഘട്ടത്തിൽ നാം ചർച്ച ചെയ്യാത്തത്.

  • @vinodpp4022
    @vinodpp4022 3 ปีที่แล้ว +6

    ആശാൻ പക്ഷം പിടിക്കുകയല്ല ചെയ്തത്. മതഭ്രാന്തൻമരെക്കുറിച്ച് കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ കൃതി ഇപ്പോൾ ചർച്ച ചെയ്യപ്പെടുമെന്നു പോലും ആശാൻ കരുതിയിട്ടുണ്ടാവില്ല'

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      സർ, ശരിയായ വിലയിരുത്തൽ. പൂർണമായും യോജിക്കുന്നു. അഭിപ്രായത്തിന് നന്ദി.

  • @gireeshkumarnarayanan4802
    @gireeshkumarnarayanan4802 3 ปีที่แล้ว +10

    History aarkum mudivekanakilla.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +2

      സർ, ചരിത്രം മൂടി വക്കുന്നതിനേക്കൾ അപകടകരമാണ് ചരിത്രത്തെ വികലമാക്കി ചിത്രീകരിക്കുന്നത്.

  • @godislovegodislove8390
    @godislovegodislove8390 3 ปีที่แล้ว +1

    Sathyameva jayathee

  • @tv67717
    @tv67717 3 ปีที่แล้ว +1

    അന്നത്തെ രാജാവ് ഇതിലൊരു അന്വേഷണം നടത്തിയോ. ഇല്ല, കാരണം കുമാരനാശാൻ പ്രമാണിവർഗത്തിൽപെട്ട ഒരു പൗരനായിരുന്നില്ല. അദ്ദേഹം മരിച്ചതിൽ അവർ ഉള്ളുകൊണ്ട് സന്തോഷിച്ചിട്ടുണ്ടാവും. കാവ്യത്തിലെ പശ്ചാത്തലം മലബാർ ലഹളയാണെങ്കിലും പ്രമേയം സവർണ വിരുദ്ധമാണ്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ജീവനെടുക്കാനുള്ള അസ്ത്രം ആ വഴിയിലും വരാം. മതഭ്രാന്തന്മാരെയും ജാതിഭ്രാന്തന്മാരെയും ഒരുപോലെ വിമർശിച്ചു എന്നതുകൊണ്ട് രണ്ടു ശത്രുക്കളെയാണ് അദ്ദേഹം നേരിട്ടത്.

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 ปีที่แล้ว +1

    Charitram orikalum valach odikan vidan paddila athin munp ellavarilekum sathyam ariyikkuka🙏

  • @geethaprem841
    @geethaprem841 3 ปีที่แล้ว

    Ethra kuzhichu muutiyalum sayhyamorunal changala potichu purathu varum

  • @nishadtmnishadtm5481
    @nishadtmnishadtm5481 3 ปีที่แล้ว +4

    ശരിക്കും ഇത് ജാതിവ്യവസ്ഥക്കെതിരെ എഴുതിയ കവിതയല്ല സാർ
    അമ്മമാരില്ലേ ഇവർക്ക് അച്ഛൻമാരെ ഇല്ലേ
    മൂർഖർക്ക് ഈശ്വര ചിന്തയില്ലേ
    ഈ ഭാഗങ്ങളെല്ലാം ഭവതിയുടെ അഭിപ്രായം അല്ലേ ആശാൻ്റെ അല്ല എന്ന് പറയുന്നുണ്ട് അവിടെയെല്ലാം ചോദ്യം ചിഹ്നം കാണിക്കുന്നുണ്ട്
    പിന്നീട്
    വിട്ടുപോയൊന്ന് ഭവതിക്കെന്നാത്തോലെ
    തുടങ്ങി അവിടുന്ന് എല്ലാം തിരുത്തുന്ന ഉണ്ടല്ലോ
    ഞാൻ ആളാകുകയല്ല ക്ഷമിക്കണം

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +5

      നിരീക്ഷണത്തിന് നന്ദി. കോട്ട കെട്ടി അനാചാരങ്ങളെ സം രക്ഷിക്കുന്ന സ്മൃതികളെ വിമർശിച്ചുകൊണ്ട് ആണ് ഈ കാവ്യം ആരംഭിക്കുന്നത് എന്നത് കാണാതിരിക്കാൻ കഴിയില്ല.

    • @essubashes
      @essubashes 3 ปีที่แล้ว

      ജാതിവ്യവസ്ഥതയുടെ ജീർണ്ണത ആണ് ഈ കവിതയിൽ കാണിച്ച് .

  • @harikumartp9542
    @harikumartp9542 3 ปีที่แล้ว +9

    കുമാരനാശാൻ ജാതിരഹിതമായ ഹിന്ദു സമൂഹത്തെ സ്വപ്‌നം കണ്ടു..്‌ ഇനാനത്തെ sndp ക്കാരോ?

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +1

      സർ,കുമാരൻ ആശാൻ സ്വപ്നം കണ്ട രീതിയിലുള്ള ഒരു സമൂഹ സൃഷ്ടിക്കായി പ്രവർത്തിക്കാൻ എസ്എൻഡിപി നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശിക്കാം. അതിൽ നമുക്കും നമ്മുടേതായ പങ്കു വഹിക്കാൻ കഴിയും. അഭിപ്രായത്തിന് നന്ദി.

  • @nipinn3271
    @nipinn3271 3 ปีที่แล้ว +2

    Jathi orikkalum illathavilla.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +1

      സർ, എന്തുകൊണ്ടാണ് താങ്കൾ ജാതി ഇല്ലാതാവില്ല എന്നു പറഞ്ഞത്? ഗുരുവിൻ്റെ സന്ദേശങ്ങൾ പ്രാവർത്തികം ആക്കുന്ന ഒരു തലമുറയെ നമുക്കു വാർത്തെടുത്ത കൂടേ?

    • @nipinn3271
      @nipinn3271 3 ปีที่แล้ว

      @@sajeevanbhaskaran thankal jathi kanakkakunnathu mathathinday yo visvasathinday yo, adisthanathin aanu eannu karuthunnu, athu thettanu, naravamsa sasthraparamayi nokkiyal manasilakum. Pinne oru jathiyum mattoru jathiyekkalum mosham alla. Gurudevan paranjathu kondu mathram eallam sheriyavilla e lokathu, jatheryatha kathi ninnirunna kalathu guruvine, nair tharavattilekku kondu poyirunna oru guru undayirunnu chattambiswamikal, adhehathine ethraperkku ariyam, jathiyillatha samooham eanna asadhyamaya aashayathine kalum anacharangalum ayithavum illatha paraspar bahumanavum sahakaranavum aanu aavashyam kadhi nishedham alla, dharmmathil ooniya jathi bhodham aanu vendathu.

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว +2

      @@nipinn3271 മനുഷ്യാണാം മനുഷ്യത്വം ജാതി എന്ന ഗുരുവിൻ്റെ ആശയത്തെ ഞാൻ പിന്തുടരുന്നു.

    • @nipinn3271
      @nipinn3271 3 ปีที่แล้ว

      @@sajeevanbhaskaran shodhara thangal aadhyam eannay sambhodhana chaithathu thudangiyathu sir eannu aanu, athu thannay aanu thangaluday thertidharanayum, thankalkku eanthu venam eankilum viswasikkam, but sathyam athuthannay aakanam eannu nirbhandham undo. Guru orikkalum thanday vakkinay andhamayi pinthudaranam eannu aarodum paranjittilla, charithram padikkoo. Naravamsha shasthrathnday pinbalathodukoodi,

    • @Knowledg.eKnight
      @Knowledg.eKnight 11 หลายเดือนก่อน

      @@nipinn3271 എടാ, അവിടുന്നും ഇവിടുന്നുമൊക്കെ അറ്റവും മുറിയും വായിച്ചിട്ടു വന്ന് വലിയ പണ്ഡിതൻ ആണെന്ന് നാട്ടുകാരെ ധരിപ്പിക്കാൻ നോക്കേണ്ട.
      ഗുരു പറഞ്ഞ അർത്ഥത്തിലുള്ള ജാതി ഇല്ലാതാവുക തന്നെ ചെയ്യുമെന്ന് മനസ്സിലാക്കാൻ നിന്റെ "നരവംശശാശാസ്ത്രം" പഠിക്കേണ്ട ആവശ്യം ഇല്ല, നമ്മളേക്കാൾ മുന്നെ വികസനത്തിന്റെ പാതയിൽ സഞ്ചരിച്ച രാജ്യങ്ങളിലെ ജീവിതരീതികളും ആചാരങ്ങളും ഒന്ന് പരിശോധിച്ചാൽ മതി.
      ജാതി എന്ന വാക്കിനർത്ഥം നിനക്ക് ഇഷ്ടമുള്ളതുപോലെ നിർവചിക്കാം, പക്ഷെ ബാക്കിയുള്ളവർ അത് വിശ്വസിക്കണമെന്ന് നിർബന്ധമുണ്ടോ?

  • @sivaramanvm658
    @sivaramanvm658 3 ปีที่แล้ว

    മലബാർ കലാപം കാരണമല്ലാതെ 1921ഇൽ സാവിത്രി അന്ധർജ്ജനം എങ്ങനെപുലയ കുടിലിൽ അന്ന് എങ്ങനെ എത്തിച്ചേരും. അന്നത്തെ സാമൂഹ്യ അവസ്ഥ അറിയുന്നവർ. പറയട്ടെ.പുലയരും ചേറുമരും അനുഭവിച്ച ദുരിതജീവിതം ആരുടെ സൃഷ്ടി..മാപ്പിളമാരുടെയോ. ചെറുമർക്കും പുലയർക്കുംഏതു മാപ്പിളയുടെ വീട്ടിലും പോകാം മാപ്പിളയെ വഴിയിൽ കണ്ടാൽ അവർ ഓടി ഒളിക്കേണ്ടതും ഇല്ല. ബ്രിട്ടീഷ് കാരെ കണ്ടാലും അവർ ഓടിയോളിക്കേണ്ട. പിന്നെ അതാരെ?പുലയനെ പൊതു ഇടത്തുനിന്ന് ആട്ടിപായിച്ചവരുടെ വക്കാലത്ത് ആശാൻ ഏറ്റെടുക്കില്ല

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      സർ,ശരിയായ നിരീക്ഷണം. നന്ദി.

  • @jayaretheesh5405
    @jayaretheesh5405 3 ปีที่แล้ว +2

    Super 👍

  • @mruduldev2898
    @mruduldev2898 3 ปีที่แล้ว +2

    Super

  • @ktantony1143
    @ktantony1143 3 ปีที่แล้ว +3

    🙏

  • @deepthypraja7328
    @deepthypraja7328 3 ปีที่แล้ว +3

    🙏