Cochin Jews Home in Nevatim Israel|one Day spend with Cochin Jewish|Dona Philip Inchikalayil

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • part 5
    one day spent Cochin Jewish home nevatim Israel
    malayalali Jewish community
    മലയാളികളായ യഹൂദന്മാരുടെ വീട്ടിൽ അവളുടെ വിശേഷങ്ങൾ
    ഭാഗം 5
    കൂട്ടുകാരൊക്കെ കണ്ണാടി വെച്ചിരിക്കുന്നത് നല്ല വെയിൽ ആയിരുന്നു അതുകൊണ്ടാണ്
    #donaphilipinchikalayil#cochinjewsvillage#IndianJewishcolony#Malayalamvloge#
    with love
    Dona Philip Inchikalayil

ความคิดเห็น • 963

  • @grapesinnotech
    @grapesinnotech 4 ปีที่แล้ว +236

    ഇസ്രായലിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് ഈ ചാനലിൽ കുടി ആണ് 😍😍😍

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  4 ปีที่แล้ว +9

      😍😍😍😍

    • @s9ka972
      @s9ka972 4 ปีที่แล้ว +6

      Dona ഇതിൽ പറയുന്ന ഇലാത്ത് ജോർദാൻ അതിർത്തിയിലെ Aeliyat ആണോ...

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  4 ปีที่แล้ว +6

      Eilath അതിനുശേഷം red sea അവിടെയല്ലേ Jordan

    • @s9ka972
      @s9ka972 4 ปีที่แล้ว

      @@DonaPhilipInchikalayil yes

    • @manjuvijayan4476
      @manjuvijayan4476 4 ปีที่แล้ว +5

      ഒരുപാട് ഇഷ്ടമായി ഡോണ,

  • @mohankammadan271
    @mohankammadan271 3 ปีที่แล้ว +63

    ഇസ്രയോ ലിലേക്ക് പോയ യഹുദൻമാർ സുഖമായി ജീവിക്കുന്നു എന്നറിഞ്ഞതിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു ഈ ചാനലിന് എല്ലാ ഭാവുകങ്ങളും
    .

  • @nikhilthomas4256
    @nikhilthomas4256 3 ปีที่แล้ว +47

    ഇത്രേം നന്നായി സംസാരിക്കുന്ന അപ്പച്ചനെ കിട്ടിട്ട് അത് use ചെയ്തതായി തോന്നിയില്ല.... അവരുടെ സംസാരം കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി

  • @radhakrishnanpk7230
    @radhakrishnanpk7230 4 ปีที่แล้ว +146

    ജൂതവംശജരായ ഇവർ തങ്ങളുടെ ജന്മനാടായ ഭാരതത്തെ ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നു....ഭാരതസംസ്ക്കാരം എന്നും മാനവികതയ്ക്കാണ് മുൻതൂക്കം നൽകുന്നത്.....
    ജന്മം കൊണ്ടും കർമ്മംകൊണ്ടും ഭാരതീയരായ ഇവർക്ക് എൻറെ സ്നേഹാന്വക്ഷണങ്ങൾ അറിയിക്കുന്നു....

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว +4

      സംസ്കാരമാണ് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനം അത് അവർക്കു ഇന്ത്യ യിൽനിന്നും കിട്ടി അതുകൊണ്ട് ആ സംസ്കാരം അവരുടെ മരണത്തോടുകുടിയെ നഷ്ട്ടപെടു വിദ്യാഭാസവും പണവും ഈ ജന്മത്തിൽ മനുഷ്യന് നേടിയെടുക്കാൻ സാധിക്കും സംസ്കാരം അത് തലമുറകളായി പകർന്നുകിട്ടുന്നതാണ്

  • @dileepjoseph1052
    @dileepjoseph1052 4 ปีที่แล้ว +79

    1954 ൽ ഇവർ കൊച്ചിയിലെ ചൊവ്വരയിൽ നിന്നും തങ്ങളുടെ പൂർവ്വപിതാക്കൻമാരുടെ സ്മരണകൾ ജീവിക്കുന്ന ഇസ്രായേലിലേക്കു പോയെങ്കിലും ഇന്നും മലയാളത്തെയും കേരളത്തെയും മറക്കാതെ ചേർത്തു പിടിച്ചല്ലോ.....! ! ! അതു തന്നെ ഈ യഹൂദ മാതാപിതാക്കളുടെ വലിയൊരു നന്മയാണ്

  • @rajujohn7127
    @rajujohn7127 4 ปีที่แล้ว +63

    ലോകത്തിലെ അത്ഭുത മനുഷ്യർ,യഹൂദർ. അവർ മലയാളം പറയുന്നത് കേൾക്കുമ്പോൾ, അതിനു കാരണമായ,ലോകത്ത് മറ്റെല്ലാവരും അവരെ ആട്ടിപ്പുറത്താക്കിയ കാലത്ത് കേരളം അവരെ സ്വീകരിച്ച ചരിത്രം ഓർമ്മ വരുന്നു. ആ അനുഗ്രഹവും നന്മയും കൊണ്ടാണ് ഇസ്രായേൽ മറ്റു രാജ്യങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതു പോലെ കേരളവും മറ്റു നാടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നത്. ഇങ്ങനെ ഒരു video കാണാൻ ആഗ്രഹിച്ചിരുന്നു.
    Hats off

    • @XY-cu2lg
      @XY-cu2lg 4 ปีที่แล้ว +4

      Keralam alla india sweekarichu. Kolkatayilm okke ondarnu. It's because of our culture. Sanatana Dharma

    • @abinsunny1667
      @abinsunny1667 3 ปีที่แล้ว

      💞💞

    • @nsha4535
      @nsha4535 3 ปีที่แล้ว

      എപ്പോഴാണ് കേരളം അവരെ സ്വീകരിച്ചത്?

    • @nsha4535
      @nsha4535 3 ปีที่แล้ว

      @@XY-cu2lg അന്ന് ഇന്നത്തെ ഇന്ത്യ ഉണ്ടായിരുന്നോ?

    • @XY-cu2lg
      @XY-cu2lg 3 ปีที่แล้ว

      @@nsha4535 Annu bharatham ondarnu

  • @11086060
    @11086060 3 ปีที่แล้ว +22

    ഞങ്ങൾ എറണാകുളത്ത് കാര് അല്ലേലും നിഷ്ങ്കളക്കർ ആണ് 😇...എനിക്ക് ഇവർ ഞങ്ങടെ നാട്ടിലെ ഒരു അപ്പുപ്പനും അമ്മൂമ്മയും തന്നെ..💗...വേപ്പില ചോദിച്ച് ഡോണ മലയാളി പെണ്ണുകളുടെ അഭിമാനം കാത്തു 👌

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +149

    വിശ്വസിക്കാൻ പറ്റുന്നില്ല. അവർ എത്ര ഗംഭീരമായി മലയാളം പറയുന്നു.നാടു വിട്ടാൽ മലയാളം മറക്കുന്ന മലയാളികൾ ഇതു കാണണം

  • @vijeshvijayan6620
    @vijeshvijayan6620 4 ปีที่แล้ว +225

    ഇപ്പോഴും നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഭാഷയെ സ്നേഹിക്കുന്ന.... നന്മയുള്ള മാതാ പിതാക്കൾ..... എന്ത് നന്നായി മലയാളം പറയുന്നു.....

    • @sajucdaniel8872
      @sajucdaniel8872 3 ปีที่แล้ว

      True

    • @sajucdaniel8872
      @sajucdaniel8872 3 ปีที่แล้ว +8

      കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിൽ eപായ ക്രിസ്ത്യാനികളും യഹൂദരെ പോലെ മലയാളത്തെയും കേരളത്തെയും സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @vijayack5763
    @vijayack5763 4 ปีที่แล้ว +17

    ആ അച്ഛൻ പറവൂർ ലെ കാര്യം പറയാൻ വന്നത് പറയാൻ സമ്മതിച്ചില്ല ഡോണ... അച്ഛൻ പറയുന്നത് കേട്ടോ നമ്മുടെ നാട്ടിൽ ഇതിനു അച്ചിങ്ങ എന്ന് പറയുമെന്ന്... ഇപ്പോഴും കേരളത്തെ അത്രയും സ്നേഹിക്കുന്നു... എല്ലാത്തിനും മുകളിൽ ശുദ്ധമായ മലയാളം... അവതാരിക ഇംഗ്ലീഷ് വാക്കുകൾ പറയുന്നു പക്ഷെ അച്ഛൻ പറയുന്നത് മലയാളം മാത്രം.... വളരെ സന്തോഷം...

  • @Aji8270
    @Aji8270 4 ปีที่แล้ว +176

    നമ്മുടെ നാട്!!! നമ്മുടെ നാട്!!!! വർഷങ്ങൾ കഴിഞ്ഞിട്ടും!! ഇതാണ് യഥാർത്ഥ രാജ്യസ്നേഹം

    • @naijuabraham5160
      @naijuabraham5160 3 ปีที่แล้ว

      Thgftg gbgtte TV ggg gvvvgg

    • @vasudevan5022
      @vasudevan5022 10 หลายเดือนก่อน

      ആരോട് പറയാൻ. സ്വന്തം നാടിനെ എങ്ങിനെ ചതിക്കാൻ പറ്റും എന്നു നോക്കി നടക്കുന്ന സിപിഎം സുദാപി കളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.

  • @vineethathottapilly1807
    @vineethathottapilly1807 3 ปีที่แล้ว +32

    നമ്മുടെ നാട്, നമ്മുടെ നാട്. ആ സ്നേഹം, ആത്മാർത്ഥത. വളരെ സന്തോഷം തോന്നുന്നു

    • @nancy_momolan_dance
      @nancy_momolan_dance 10 หลายเดือนก่อน

      പിന്നെ അങ്ങോട്ട് പോകേണ്ട ആവശ്യമെന്തായിരുന്നു??

  • @mohamedshajeerbasheer5898
    @mohamedshajeerbasheer5898 4 ปีที่แล้ว +62

    ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എപ്പോഴും കൊച്ചി സ്ലാങ് മലയാളം സംസാരിക്കുന്നു അവർ. They are very nice people.
    താങ്ക് you ഡോണ

    • @thankammachacko141
      @thankammachacko141 4 ปีที่แล้ว +2

      Really. Samsarthil kallavum chadivum illa, ellolamilla poli vachanam ennadupole👍

  • @arkchannel2949
    @arkchannel2949 4 ปีที่แล้ว +120

    എവിടേ എത്തിയാലും നമ്മുടെ നാടിനെ ഓർക്കുന്ന അപ്പച്ചനും അമ്മച്ചിക്കും ദീര്ഗായുസും ആരോഗ്യവും നേരുന്നു 😍😍😍

  • @vinodrlm8621
    @vinodrlm8621 3 ปีที่แล้ว +26

    ഒരു രാജ്യത്തിന്റെ ആത്മാവ് എന്നത് നഗരത്തിന്റെ പളപളപ്പല്ല ഇതുപോലുള്ള നാട്ടിൻപുറ നന്മകളാണ്. നന്ദി സഹോ.. ♥️♥️♥️🙏🙏

  • @salikv2531
    @salikv2531 3 ปีที่แล้ว +6

    നല്ല സ്നേഹമുള്ള അപ്പുപ്പനും അമ്മൂമ്മയും ഇവരുടെയൊക്കെ പൂർവികർ ആണല്ലോ നരകയാതന അനുഭവിച്ചത് എന്നോർക്കുമ്പോൾ വളരെ ദുഃഖം തോന്നി

    • @mohammedputhur4945
      @mohammedputhur4945 9 วันที่ผ่านมา

      ഹിറ്റ്ലരുടെ ക്രൂര വിനോതം പാവങ്ങൾ കുറേ അനുഭവിച്ചു കാണും

  • @binoypunjabi9678
    @binoypunjabi9678 3 ปีที่แล้ว +129

    ജൂതൻമാരായ അവർ ജനിച്ച നാടായ കേരളത്തെ നമ്മുടെ നാട് എന്ന് എടുത്ത് പറയുന്നത് കേട്ടാൽ അറിയാം കേരളത്തോട് അവർക്കുള്ള സ്നേഹം......

    • @gn8036
      @gn8036 3 ปีที่แล้ว +1

      🌹❣️❣️

    • @cyberwarrior3551
      @cyberwarrior3551 3 ปีที่แล้ว +1

      Sherikkum 😍😢

    • @thomasc.augustine2216
      @thomasc.augustine2216 3 ปีที่แล้ว

      🥰🥰🥰

    • @sakhupaski5108
      @sakhupaski5108 3 ปีที่แล้ว +1

      Keralm sorgam bai appachiyeyum ammeyum ❤ istam... Malayalies 😁😁👍👍👍

    • @midhunbs1979
      @midhunbs1979 3 ปีที่แล้ว

      Ividullavar kaaranamanu avar nasduvittath

  • @thampanchrettiyarath2712
    @thampanchrettiyarath2712 3 ปีที่แล้ว +10

    എത്ര നല്ല മനുഷ്യർ...... മലയാളി അതൊരു ഐശ്വര്യം തന്നെ

  • @appumash
    @appumash 4 ปีที่แล้ว +21

    സത്യം പറയാമല്ലൊ ,കുറേ കാലമായി നമ്മുടെ നാട്ടിൽ നിന്ന് കാലങ്ങൾക്ക് മുൻമ്പ് പോയ നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന യഹൂദരെക്കുറിച്ച് അറിയണം എന്ന് ആഗ്രഹമുണ്ടായിരുന്നു ,
    സത്യത്തിൽ ഒരു മലയാളി എന്നതിൽ ഞാൻ അഭിമാനിക്കുന്നു,
    Dona , thank you for making informative video about Jews who migrated in early 50s from Kerala.

  • @radhakrishnan.t.pradhat.p1242
    @radhakrishnan.t.pradhat.p1242 3 ปีที่แล้ว +19

    മാളയിൽ നിന്നും പോയവരുണ്ടെങ്കിൽ അവരെയും കാണിക്കണേ! അവരുടെ പള്ളിയും ശ്മശാനവും മാളയിൽ ഇന്നും ഭദ്രമായ് സൂക്ഷിക്കുന്നു 'ഇവരെ കണ്ടപ്പോൾ നമ്മളുടെ ബന്ധുക്കളെ കണ്ടപോലെ!

  • @stefj4752
    @stefj4752 4 ปีที่แล้ว +101

    എന്ത് നല്ല മനുഷ്യർ... ഇത് പോലെ നമ്മുടെ നാട്ടുകാരെ സ്നേഹിക്കുന്നവർ ആരും കാണില്ല

  • @babypaul686
    @babypaul686 4 ปีที่แล้ว +167

    ഏത് വർഗ്ഗത്തിൽ പെട്ടവർ ആയാലും എവിടെ ആയാലും മലയാളി തന്റെ മലയാളതനിമ യും സംസ്കാരവും കാത്തുസൂ ഷി ക്കു ന്നു

  • @soorajrajan3904
    @soorajrajan3904 4 ปีที่แล้ว +17

    കാണാൻ വൈകി പോയതിൽ ദുഃഖം..... അപ്പൂപ്പൻ അമ്മുമ്മ അടിപൊളി ഒത്തിരി ഇഷ്ടആയി. അവധാരികയും അവധരണവും നന്നായിട്ടുണ്ട്. അഭിനയം ഇല്ലാത്ത അവതരണം ഇഷ്ട്ടായി

  • @sephbrioni2764
    @sephbrioni2764 4 ปีที่แล้ว +174

    ഇസ്റായേലികളായിട്ടു പോലും അവർ പറയുന്നത് കേരളത്തിലെ അവർ താമസിച്ചിരുന്ന സ്ഥലത്തെ പറയുന്നത് നമ്മുടെ നാട് എന്നാണ് സ്വന്തം നാടിനെ മറക്കാത്തവർ

    • @nabeelvaheed833
      @nabeelvaheed833 3 ปีที่แล้ว +1

      സായിപ്പ് ജൂതൻ ആയിരുന്നേൽ അവിടെ നേതാവും ഭരണകർത്താവും ആയേനെ. എല്ലാം ചെയ്യും മുൻപ് ആലോചിക്കുക എന്ന വലിയ പാഠം.

    • @alicesunny2363
      @alicesunny2363 10 หลายเดือนก่อน

      😅 8:11

  • @irfanking387
    @irfanking387 3 ปีที่แล้ว +13

    പ്രകൃതി സ്നേഹിയാണ് 🥰🥰🥰ഈ പ്രായത്തിലും ഇത്ര ഉന്മേഷം അതികം ആരും കാണിക്കാറില്ല 💪💪💪💪

  • @RejiAbraham_71
    @RejiAbraham_71 3 ปีที่แล้ว +5

    വലിയ ഇഷ്ടം തോന്നുന്നു ഈ അപ്പച്ചനോടും അമ്മച്ചിയോടും .

  • @4youreyes
    @4youreyes 4 ปีที่แล้ว +57

    വളരെ നന്ദി ഡോണാ. ഇത് കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാൻ കൊച്ചിൻ ജ്യൂസിനെ കാണുവാൻ വളരെ ആഗ്രഹിച്ചിരുന്ന ആളാണ്. എന്താണ് ഇപ്പോഴത്തെ അവരുടെ സ്ഥിതി എന്നറിയുവാനായിരുന്നു കൗതുകം. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ...

    • @joyantony6290
      @joyantony6290 4 ปีที่แล้ว

      Dona....Love u...Thanks a lot...I was anxious to know abt Jews who left their land for a promised land...! Love to hear from those Jews who still ( after 67 yrs) says “NAMMUDE NATTIL” it’s an off classroom video lesson for those who settle abroad (korachu korarachu malavellam parena) and tent to forget their motherland...!😍😍😍

  • @gurudevan6241
    @gurudevan6241 3 ปีที่แล้ว +16

    ഒരു 50 വര്ഷം കഴിയുമ്പോൾ ഡോണയെക്കുറിച്ചും ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ ഞങ്ങൾ വരുന്നുണ്ട്.

  • @travelwithammulu7761
    @travelwithammulu7761 4 ปีที่แล้ว +119

    പാവങ്ങൾ എന്തായാലും നാട് മിസ്സ്‌ ചെയ്യുന്നുണ്ടാവും ഒരുപാട് 😍😍😍

    • @sheenaalias7225
      @sheenaalias7225 4 ปีที่แล้ว +9

      Ivideninnu vittupoyath avarude bhagyam.

  • @asifE66
    @asifE66 4 ปีที่แล้ว +94

    ഇപ്പോഴും അവര്‍ പറയുന്നു നമ്മുടെ നാട്....

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +17

    ഞാൻ ഇപ്പോളാണ് ഈ എപ്പിസോഡ് കാണുന്നത് ഡോണ ഇത് കാണുമോ ആവോ എന്തായാലും ഒരുപാട് നന്ദി ഇവരെയൊക്കെ ഓർത്തപ്പോൾ കരച്ചിൽ വരുന്നു 😍😍ഇവരുടെ മക്കൾ ഓക്കേ എവിടെ? അവരൊക്കെ എന്ത് ചെയ്യുന്നു കൂടുതൽ ഡീറ്റെയിൽസ് തരണേ 👍🥰😍

    • @rosyronaldronald8138
      @rosyronaldronald8138 3 ปีที่แล้ว +1

      ഈസ്രയേലിലും ഇത്ര സ്നേഹം ഉള്ള മലയാളി അപ്പച്ചനും, അമ്മയും ഉണ്ടല്ലോ. കണ്ടതിൽ വളരെ സന്തോഷം 🙏ദൈവം കൂടെ ഉണ്ട്. ദീർഘായുസും ആരോഗ്യം വും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @rosyronaldronald8138
      @rosyronaldronald8138 3 ปีที่แล้ว +1

      കണ്ടിട്ട് ഈസ്രയേലും കൂടി കാണാൻ ആഗ്രഹം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ചന്ദ്രപ്പൻദൈവം786
    @ചന്ദ്രപ്പൻദൈവം786 4 ปีที่แล้ว +84

    ഇന്ത്യ എന്ന രാജ്യത്തിന്റെ വിശാലത അത് എത്ര മാത്രമാണ്. ഒരിക്കലും നശിക്കില്ല എന്റെ ഭാരതം

    • @gn8036
      @gn8036 3 ปีที่แล้ว +1

      💪💪💪💪🤗

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +23

    കുറെ ഏറെ കൊല്ലം മുമ്പ് കേരളം വിട്ട് പോന്നതാണെങ്കിലും ഇപ്പോളും എത്ര fluent ആയിട്ടാ ഇവർ മലയാളം സംസാരിക്കുന്നെ... really great👍👍👍👍👍🙏🙏

  • @manojjoseph5145
    @manojjoseph5145 3 ปีที่แล้ว +5

    അ നല്ലവരായ യഹൂദ മാതാപിതാക്കളെ പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം

  • @user-rw6is5pw5n
    @user-rw6is5pw5n 3 ปีที่แล้ว +12

    അവർ എന്നും കേരളത്തെ നെഞ്ചോട് ചേർക്കുന്നുണ്ടെന്നതിനുള്ള ഉദാഹരണമാണ്. ആ... അച്ചപ്പം😀

  • @haricara1
    @haricara1 4 ปีที่แล้ว +4

    മുമ്പൊരിക്കൽ സക്കറിയ ഇസ്രായേലിൽ നടത്തിയ യാത്രയിൽ ഈ ഗ്രാമത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. അന്നു മുതൽ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം ഈ വീഡിയോകളിലൂടെ ഡോണ കാണിച്ച് തന്നിരിക്കുന്നു. വീഡിയോയിൽ എല്ലായിടത്തും രക്തബന്ധം അനുഭവപ്പെടുന്നു. ഗൃഹാതുരത്വത്തിൽ വിങ്ങിപ്പൊട്ടിയ ആബയോടു തോന്നിയ ഇഷ്ടം കണ്ണു നിറയിച്ചു..
    കൊച്ചിയിലെ ജൂതന്മാരുടെ ജീവിതം വിവരിക്കുന്ന വീഡിയോകൾ കണ്ടു കഴിയുമ്പോൾ മനസ്സിൽ നിറയുന്ന ഏതാനും ചോദ്യങ്ങൾ മാത്രം ഇപ്പോഴും അവശേഷിക്കുന്നു.
    നിങ്ങൾ എന്തിന് ഞങ്ങളെ വിട്ടു പോയി..?
    പോയപ്പോൾ എന്തിന് മനസ്സും ഹൃദയവും ഈ മണ്ണിൽ ഉപേക്ഷിച്ചു..?
    മലയാളത്തിന്റെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ആവേണ്ടിയിരുന്ന നിങ്ങളോരോരുത്തരേയും ഞങ്ങൾ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.
    കഴിയുമെങ്കിൽ ഈ മണ്ണിലേക്ക് നമ്മുടെ സ്വർഗത്തിലേക്ക് മടങ്ങിവരിക. ♥️

    • @robinpaul5236
      @robinpaul5236 4 ปีที่แล้ว +4

      ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന്‌ ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്‌, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
      എസെക്കിയേല്‍ 11 : 17

    • @jithinjacob7763
      @jithinjacob7763 4 ปีที่แล้ว

      Harish bro avarkku pokkan ottum ishttamalla pakshe oru yahudante vishvasa prakaram avnte punniya bhoomiyil kidannu marichale moksham Kittu ennanu.. athukondanu ellam viitu upekshichu poye..

  • @mariammapeter5783
    @mariammapeter5783 3 ปีที่แล้ว +6

    Hi Dona thank you so much for introducing a great jew family. Uncle looks so cool& proud to recall his past, explaining his present. He is generous too in supplying curry leaves to you.

  • @Jasmine-wy3hc
    @Jasmine-wy3hc 4 ปีที่แล้ว +50

    ഇവർ ഇത്രയും കാലമായിട്ടും മലയാളം മറന്നില്ലേ?

  • @NandhanKAshok
    @NandhanKAshok 3 ปีที่แล้ว +16

    തൃശ്ശൂർക്കാരനായ ഞാൻ വരെ ഇത്ര നന്നായി തൃശ്ശൂർ ഭാഷ സംസാരിക്കില്ല 👏🥰

    • @karthikaunnikrishnan1494
      @karthikaunnikrishnan1494 3 ปีที่แล้ว +3

      Cochin... Slang aanu..not thrissur...varapuzha, paravoor slang. Iam an ekm native

    • @nadukannanks5650
      @nadukannanks5650 3 ปีที่แล้ว +1

      ച്ചൊവ്വര ആലുവയാണ്

  • @rajendrakurup4971
    @rajendrakurup4971 3 ปีที่แล้ว +4

    വളരെ നല്ല പക്വത ഉള്ള മനുഷ്യർ ആണ് ഇസ്രായേൽ യെഹൂദർ

  • @sunitasandeep6289
    @sunitasandeep6289 4 ปีที่แล้ว +4

    I am so happy to know that the Jews who were gone to Israel are living happily there. Thank you Dona for the informative video. Thanks a lot.

  • @Miakitchen
    @Miakitchen 3 ปีที่แล้ว +74

    enthu nalla appachanum ammachiyum...ente oru hi parayane...full irunnu kandu neeram pooyathu arijilla 🥰🥰🥰🥰

    • @jomolemuth5818
      @jomolemuth5818 3 ปีที่แล้ว +1

      Hi aunty..😍😍😍 mia kitchen fan aanu..

    • @abhilashcherian1713
      @abhilashcherian1713 3 ปีที่แล้ว

      Mia chechii♥️♥️♥️

    • @sreekumarms7411
      @sreekumarms7411 3 ปีที่แล้ว

      Indiavibhajanakalathu.... Sudappikala. Jinnabappedakudaparanjuvittalmathiyairunu... Gandhijium. Neharuvumanu.. Rajiyadrohikalayasudappikaividakuttiyadu. Nattinapathayimariyadum.

    • @maleehasara8187
      @maleehasara8187 3 ปีที่แล้ว

      @@sreekumarms7411 ഭാരത സംസ്കാരത്തെ ഉൾകൊള്ളൂ സോദരാ

    • @momssweetandtreats8952
      @momssweetandtreats8952 3 ปีที่แล้ว

      Hai, dear മിയ....

  • @k.balachandran2769
    @k.balachandran2769 3 ปีที่แล้ว +3

    വളരെ സന്തോഷം. അവർക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. മോൾക്കും.

  • @vijayakrishnankp8230
    @vijayakrishnankp8230 3 ปีที่แล้ว +19

    'നമ്മുടെ നാട് , , ഇതാവണം രാജ്യസ്നേഹം' . ജൂതന്മാരോട് ആരാധന തോന്നുന്നു

  • @shafikookkanam4286
    @shafikookkanam4286 4 ปีที่แล้ว +54

    സത്യം പറയാലോ......നാട് വിട്ടു പുറത്തൊക്കെ പോയാൽ മലയാളികളെ കാണുമ്പോൾ വല്ലാത്തൊരു ആവേശം വരാനുണ്ട്..... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.....അനുഭവിച്ചു തന്നെ മനസിലാക്കണം

  • @thommantelokam2956
    @thommantelokam2956 4 ปีที่แล้ว +6

    Even SANCHARAM Channel will envy your videos on cochin jews Donna. These videos are valuble because there is not much recorded documents on how was their life after Cochin jews departure from kerala. Convey kerala's love and affection to them. Congratulations again😊

  • @dhaneshmdhanu9912
    @dhaneshmdhanu9912 4 ปีที่แล้ว +11

    നല്ല മലയാളികൾ ഒരിക്കലും മാതൃഭാഷ മറക്കില്ല

  • @user-wz2ev3oc8u
    @user-wz2ev3oc8u 4 ปีที่แล้ว +19

    വളരെ മനോഹരമായി സംസാരിക്കുന്നു അമ്മ....

  • @ironhand8474
    @ironhand8474 4 ปีที่แล้ว +51

    "ഇസ്രെയേലിൻ നാഥനായി വാഴുമേക ദൈവം... ". One of my favorite song.
    Salom uncle and aunty 😍

    • @vipinnair9230
      @vipinnair9230 3 ปีที่แล้ว

      ജൂതന്മാർ കേൾക്കണ്ട അവരുടെ ഇസ്രാഈലിന്റെ നാഥൻ ക്രിസ്ത്യൻസിന്റെ യേശു ആണെന്ന്....

    • @midhunbs1979
      @midhunbs1979 3 ปีที่แล้ว +1

      @@vipinnair9230 athukondanu america ippolum isrealine support cheyyunath

    • @vipinnair9230
      @vipinnair9230 3 ปีที่แล้ว

      @@midhunbs1979 അതെന്താ അമേരിക്ക ആണോ ലോക ക്രിസ്ത്യനികളുടെ കേന്ദ്രം.? വതികാൻ ആണ്... പൊട്ടൻ..

    • @midhunbs1979
      @midhunbs1979 3 ปีที่แล้ว +1

      @@vipinnair9230 armageddon warine patti ariyo

    • @vipinnair9230
      @vipinnair9230 3 ปีที่แล้ว

      @@midhunbs1979 എന്റെ സഹോദര.. ജൂതന്മാർക്ക് യേശു ഒരിക്കലും പ്രവാചകൻ അല്ല. അവർക്കു യേശു സാധാരണ മനുഷ്യൻ ആണ്. അവരുടെ പ്രവാചകൻ ഇനി വരാൻ ഇരിക്കുന്നതാണ്. പിന്നെ ജൂത വിശ്വാസം കൂടുതൽ സാമ്യം ഉള്ളത് ഇസ്ലാമിക വിശ്വാസത്തോടാണ്. അല്ലാതെ അമേരിക്കയോ യൂറോപ് ഒക്കെ യുദ്ധതെ സപ്പോർട്ട് ചെയ്തു എന്ന് പറയുന്നത് കൊണ്ട് അത് ഒരേ വിശ്വാസം ആയതു കൊണ്ടല്ല. ഹിറ്റ്ലർ ക്രിസ്ത്യൻ ആയിരുന്നല്ലോ. ജൂതന്മാരുടേ കുലം മുടിച്ചതല്ലേ?

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +14

    ഇപ്പോഴത്തെ അവസ്ഥയിൽ വീണ്ടും ചിന്തിക്കുന്നുണ്ടാവും ഇന്ത്യ യും കേരളവും എത്ര സുരക്ഷിതമായിരുന്നു അവർക്കെന്നു ഇനിയും നിങ്ങള്ക്ക് വരേണ്ടിവന്നാൽ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കും hope you are all safe in there

    • @sidharthmohan3662
      @sidharthmohan3662 3 ปีที่แล้ว +2

      അവര് അവിടെ എത്തിയത് 54 ൽ ആണ് അപ്പോൾ 6 day വാർ ഒക്കെ അനുഭവിച്ച അവർക്ക് ഇതൊന്നും ഒരു പ്രശ്നമേ ആയിരിക്കില്ല. .

    • @midhunbs1979
      @midhunbs1979 3 ปีที่แล้ว +1

      Ividethe suddappikalude idayilo varan

  • @PushpaM-cm6go
    @PushpaM-cm6go 3 ปีที่แล้ว +163

    ചോദ്യകർത്താവ് ആർക്കോ വേണ്ടി ചോദിക്കുന്നു....ഒരു താല്പര്യം മുഖത്തോ ചോദ്യത്തിലോ ഇല്ല.. പാവം അവർക്ക് എന്ത് താല്പര്യമാണ് എല്ലാം പറയാൻ..

    • @girikerala3577
      @girikerala3577 3 ปีที่แล้ว +7

      Yes

    • @manojdasdas7949
      @manojdasdas7949 3 ปีที่แล้ว +19

      Sathyam....oru respect m koduthilla

    • @ajeeshjacob8736
      @ajeeshjacob8736 3 ปีที่แล้ว +4

      Exactly

    • @girikerala3577
      @girikerala3577 3 ปีที่แล้ว +14

      അവരുടെ വിലപ്പെട്ട സമയം കളഞ്ഞാണ് അവർ സംസാരിക്കുന്നത് ചാനലിന് റേറ്റ് കൂട്ടാൻ ആയിട്ട് വളവളാന്ന്.

    • @miluabraham857
      @miluabraham857 3 ปีที่แล้ว +3

      Crt

  • @naijachacko6552
    @naijachacko6552 3 ปีที่แล้ว +3

    മോളെ ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒത്തിരിസന്തോഷം മുണ്ട് ഇനിയും വീഡിയോകൾ അയ്ക്കണം

  • @thomaskurian4774
    @thomaskurian4774 3 ปีที่แล้ว +3

    Thanks for the new information.. ഇപ്പോഴും അവരുടെ മനസ്സിൽ നാട് കേരളം (സംസാരത്തിൽ അവരുടെ പൂർവികരെ പോറ്റി വളർത്തിയ നാടിനോടുള്ള ആത്മാർത്ഥ സ്നേഹം കാണാൻ പറ്റുന്നു )..

  • @jojintom5002
    @jojintom5002 4 ปีที่แล้ว +29

    അച്ചായനും ആൻറിയും പറവൂര് PTH ൽ ആയിരുന്നു താമസിച്ചിരുന്നത്. ഒന്ന് ചോദിച്ച് നോക്ക്. അപ്പോൾ ഞങ്ങൾ Room No. 105 ലെ സ്ഥിരം താമസക്കാരായിരുന്നു. മനോരമ സ്റ്റാഫ്........

  • @sumam612
    @sumam612 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടായി. ഏറെ നാളായി ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒന്ന് കാണാൻ. അദ്ധ്വാനികളായ അവർ എത്ര നന്നായി വീടും പരിസരവും പരിപാലിക്കുന്നു. പൂക്കൾ, കറിവേപ്പില, ഫോട്ടോസ് എല്ലാം മനോഹരം. ജനിച്ച നാട് ഏവർക്കും പ്രിയങ്കരം ആണ്. ഡോണ എല്ലാം വിശദമായിത്തന്നെ കാട്ടിത്തന്നതിന് നന്ദി.
    ഇനിപ്പറയൂ ആരാണ് ഇതിന്റെ പിന്നിൽ, എനിക്ക് താല്പര്യം ഉണ്ട് അറിയാൻ 😍😍😍😍😍😍

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 3 ปีที่แล้ว +3

    I was a Muslim, I had a misconception about Jewish people. Now it changed.

  • @nihalnihu7078
    @nihalnihu7078 3 ปีที่แล้ว +2

    ഞാൻ വിചാരിക്കാറുണ്ട് ഇന്ത്യൻ ജൂത സമൂഹം ഇന്ത്യ വിട്ടു പോകേണ്ടിരുന്നില്ല. അങ്ങെനെയായിരുന്നതിൻ ഇന്ത്യൻ വൈവിധ്യം കൂടതൽ സൗന്ദര്യമായേനേ .അവർ നാടിനെ കുറിച്ച് സംസ്ക്കാരിക്കുമ്പോൾ നൊമ്പരങ്ങൾ അടക്കി വച്ചിട്ടാണ് സംസാരിക്കുന്നത്

  • @SunSun--sc3bg
    @SunSun--sc3bg 3 ปีที่แล้ว +12

    ജന്മം. കൊണ്ടും കർമം. കൊണ്ടും ഭാരഅതീയരായ നിങ്ങള്ക്ക് ഭാവുകങ്ങൾ

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 4 ปีที่แล้ว +5

    ഒരു നല്ല ജനതയാണ് അവർ. ലോകത്ത് ആർക്കും ഉപദ്രവം ചെയ്യുന്നില്ല, മതത്തിന്റെ പേരും പറഞ്ഞു ഭീകരവാദം നടത്തുന്നില്ല.

  • @prabodhap9435
    @prabodhap9435 4 ปีที่แล้ว +7

    Well done Dona. Continue your journey. Waiting for more exiting videos.
    Tell about your journey to Israel and the inspiration to start your channel. About your dreams, your favorite TH-cam channels, equipments you use etc

  • @jacobjohn1836
    @jacobjohn1836 4 ปีที่แล้ว +23

    നന്നായിരുന്നു, എപ്പോഴും ക്യാമെറയിൽ നോക്കാതിരുന്നാൽ ഒത്തിരി നന്നായിരിക്കും.

  • @madhusoodanan808
    @madhusoodanan808 3 ปีที่แล้ว +3

    ഒരുപാടിഷ്ടമായി.
    നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അതാ നാട്ടുകാരോടല്ലല്ലോ. ഭരണകൂടം എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് ജനങ്ങൾ ഉത്തരവാദികളാകില്ല
    ആ അപ്പച്ചനും അമ്മച്ചിയും തനി മലയാളികൾ തന്നെയിപ്പോഴും. അവർ പോകേണ്ടിയിരുന്നില്ല. വാഗ്ദത്ത ഭൂമിയിൽ തീർത്ഥാടനം പോകാമായിരുന്നല്ലോ...
    കേരളം സ്വർഗ്ഗതുല്യമാക്കുന്നത് നമ്മുടെ സാമൂഹ്യ ജീവിതം കൊണ്ടു കൂടിയാണ്. മത വിശ്വാസം സ്വകാര്യ വിഷയമായിക്കണ്ടാൽ ഈ കേരളം സ്വർഗ്ഗം തന്നെയായി നിലനില്ക്കും

  • @annieantony5571
    @annieantony5571 3 ปีที่แล้ว +2

    ഇപ്പോഴും ഇവർക്കു കേരളം അവരുടെ സ്വന്തം നാടാണ്. വലിയ സന്തോഷം തോന്നുന്നു.

  • @sanjayjohn3124
    @sanjayjohn3124 4 ปีที่แล้ว +10

    nalla Appachanum Ammachiyum, Pavangal, God bless them!!!!!!

  • @bijuthomas4852
    @bijuthomas4852 4 ปีที่แล้ว +16

    വീഡിയോ കൊള്ളാം ഡോണ.ഭക്ഷണം കഴിച്ചിട്ടും തടിയില്ലല്ലോ. ഞാൻ ഡോണയുടെ വീഡിയോ എല്ലാം കാണുന്ന ആളാണ് .എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നാടാണ്‌ ഇസ്രായേൽ.അമ്മച്ചിയെയും വളരെ ഇഷ്ട്ടപ്പെട്ടു

  • @sajeevnair9794
    @sajeevnair9794 3 ปีที่แล้ว +30

    നമ്മുടെ നാട് 🙏അത് ഹൃദയത്തിൽ തട്ടി

    • @josephvaz4768
      @josephvaz4768 3 ปีที่แล้ว

      ഡോണ നല്ല നല്ല കാഴ്ചകളം നമ്മുടെ നാട്ടിൽ നിന്നും പോയവരെയും കാണിച്ചു തന്നതിനും ഇസ്രയേൽ നാടും രീതികളും നമ്മുടെ മലയാളം അവർ മറക്കാതെ പറയുന്നതും കേൾക്കുമ്പോൾ എന്തോരു സന്തോഷം. നല്ല നല്ല അറിവുകൾ കാണിച്ചു തരിക

  • @ponnammajohnson6358
    @ponnammajohnson6358 10 หลายเดือนก่อน +1

    ഹൈ ഡോണ, വളരെ നല്ല വീഡിയോ, അപ്പച്ചനും അമ്മച്ചിക്കും ഒരു ഹൈ, എപ്പോഴും അവർ കേരളത്തെ സ്നേഹിക്കുന്നു. ഡോണ കേരളത്തിൽ😢 വിടെയാണ്

  • @beautifulkeralaindia5256
    @beautifulkeralaindia5256 3 ปีที่แล้ว +9

    മനോഹരം ..... ചേന്ദമംഗലം സിനഗോഗ്, മട്ടാഞ്ചേരി സിനഗോഗ് കണ്ടിട്ടുണ്ട്... congrats🙏

    • @alphonsathomas1427
      @alphonsathomas1427 17 วันที่ผ่านมา

      ചേന്ദമംഗലത്തും കൊച്ചിയിലും ഇപ്പോഴും യഹൂദർ ഉണ്ടോ....?

  • @sunilkumars6421
    @sunilkumars6421 3 ปีที่แล้ว +2

    I love Israel and Israelis, because they love my country like theirs.... so I love the country and its people so much..... love you Israel...🇮🇳🇮🇱

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 4 ปีที่แล้ว +6

    Great.... love Israel God and keep them safe

  • @avemaria.star.5919
    @avemaria.star.5919 3 ปีที่แล้ว +2

    ഇടുക്കിക്കാരി കൊച്ചിക്കാരി എന്ന് പറഞ്ഞാണ് സംസാരിക്കുന്നത്. എറണാകുളത്തെ കുറിച്ച് ഒന്നും അറിയില്ല. പറയൂർ അല്ല പറവൂർ എന്നാണ്.

  • @shamsukodavanji67
    @shamsukodavanji67 3 ปีที่แล้ว +4

    യഹുദമാരെ കുറിച്ചുള്ള തെറ്റിധാരണ മാറാൻ ഈ വിഡിയോ സഹായിക്കും.

    • @muhammedsaheer4164
      @muhammedsaheer4164 3 ปีที่แล้ว

      യഹൂദൻമാർക്കുപരി സയണിസ്റ്റുകളാണല്ലൊ ക്രൂരൻമാർ. ഇവർ നല്ലവരാണെന്നു കരുതി എല്ലാവരും അങ്ങനെയാവുമൊ

    • @s9ka972
      @s9ka972 3 ปีที่แล้ว

      @@muhammedsaheer4164 തെറ്റിധാരണയാണ് ..എല്ലാവരും നല്ലവരാണ്.... ഞങ്ങൾ കേരളത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വലിയ പ്രശ്നമില്ലല്ലോ ...അതുപോലേയുളളു ജൂതരും.

    • @swafwanbinkammukutty5516
      @swafwanbinkammukutty5516 3 ปีที่แล้ว

      യഹൂടികളെ ഒരു പാടം പഠിപ്പിക്കും

    • @muhammedsaheer4164
      @muhammedsaheer4164 3 ปีที่แล้ว

      @@s9ka972 അതെങനെ എല്ലാവരും നല്ലവരാകും . kerala ത്തിലെ hindu ക്കളും മുസ്ലിംകളും മറ്റുള്ളവരുടെ ഭൂമി തട്ടിയെടുത്ത് അവരെ കാലങളായി പീടിപ്പിക്കുന്നില്ല . ജൂതന്മാരെ കാലങളായി പീടിപ്പിച്ചത് european മാരായിരുന്നു . പക്ഷെ അവരിന്നു മുസ്ലിംകളെ യാണു പീടിപ്പിക്കുന്നത് .നിരപരാധികളായ പാവം കുട്ടികളെ പോലും നിഷ്കരുണം കൊല ചെയ്യുന്നു . അവര് പാവങളാണു പോലും !!

  • @Tastytreatbyrani471
    @Tastytreatbyrani471 3 ปีที่แล้ว +7

    എന്ത് നല്ല മനുഷ്യർ 😍😍😍

  • @jojofrancisgregory
    @jojofrancisgregory 3 ปีที่แล้ว +13

    നമ്മുടെ നാട് എന്നു പറയുന്നു 🥰🥰😍 ഇത്രേം വർഷം കഴിഞ്ഞിട്ടും 🥰🥰 പാവങ്ങൾ....

  • @devarajants1779
    @devarajants1779 3 ปีที่แล้ว

    എന്റെ ജീവിധത്തിൽ ഏറ്റവും സ്‌നേഹിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അതിനെ ലൈ വായി കാണാൻ സന്നർഭം തന്ന നിങ്ങളോടും മിസ്റ്റർ ശാരോൺ സാറിനോടും മിസ്സ്‌ ശാരോൺ നോടും
    നന്ദി പറയുന്നു.
    Salute israel.

  • @johnpaul-bh5xc
    @johnpaul-bh5xc 3 ปีที่แล้ว +7

    ഡോണാ, തക്കാളിക്കാ എന്ന് കേള്‍ക്കുമ്പോള്‍ എന്തോപോലെ തോന്നുന്നു. തക്കാളി എന്നല്ലേ ഏറെക്കുറെ കേരളം മുഴുവന്‍ പറയാറ്?

  • @wilsonjoseph5857
    @wilsonjoseph5857 4 ปีที่แล้ว +2

    Great gentle people... love you kochin Jews... if you read this..my great respect and love...so down to earth 😍😍😍😍

    • @josepp4032
      @josepp4032 4 ปีที่แล้ว

      ഒന്നും ക്ലിയറായി കേൾക്കുന്നില്ല

  • @sajuraphael1631
    @sajuraphael1631 4 ปีที่แล้ว +4

    I am from Cochin. It is very interesting to see our Jews people living happily in Israel. Wishing them all the best. We use to go to Jew street in Cochin near Cochin Synagogue. Appreciate the video. Like to see more about Israel. We love Israel.

  • @mpradeepan5547
    @mpradeepan5547 3 ปีที่แล้ว

    ചുവന്ന പൂക്കൾ ആയി കണ്ട ചെടി ( ഈത്ത ചെടി എന്ന് പറഞ്ഞതിനടുത്തുള്ളത് ) Burmese creeper (മധുമതി ) ആണ്. ഒരു നിശാപുഷ്പം ആണ്. രാത്രിയിൽ നല്ല മണം ഉണ്ടാകും. വള്ളി ചെടി ആണ്. ഇവിടെ കുറ്റി ചെടി ആയിട്ടാണ് കാണുന്നത്.

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว +7

    16:54 ഓശാനപ്പൂക്കൾ അല്ലെങ്കിൽ കുലമറിഞ്ഞി 🌸🌼🌸

    • @11086060
      @11086060 3 ปีที่แล้ว

      Kolakuthi mariyam..kadu pole padarnu pidikum ..parichu kalanjalum pinnem thirichu valaranu varum.😊

  • @isacsam933
    @isacsam933 4 ปีที่แล้ว +4

    Good.....
    May God bless Israel......!
    Very good people......
    Even now they are keeping very good intimacy with India....
    Really good people......
    Thankful to India.....

    • @monydavadas2809
      @monydavadas2809 3 ปีที่แล้ว

      👍👍👍👍👍👍👍👍👍🙏

  • @roychacko1805
    @roychacko1805 4 ปีที่แล้ว +95

    ഡോണ എല്ലാ പെണ്ണ് കളും പോലെ. കറി വേപ്പില ചോദിച്ചു മേടിച്ചു..

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  4 ปีที่แล้ว +46

      പ്രവാസി ആയി കഴിഞ്ഞാൽ പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും ചോദിച്ചു മേടിക്കും 😄

    • @rafekhan6900
      @rafekhan6900 4 ปีที่แล้ว +3

      😄

    • @johnninan1696
      @johnninan1696 4 ปีที่แล้ว +2

      Anikku Israel il joli kittumo.. Evide varan valiya agraham und

    • @josongeorge5
      @josongeorge5 3 ปีที่แล้ว

      Haha 😂

  • @SimplyCookingStyle
    @SimplyCookingStyle 2 ปีที่แล้ว +1

    നല്ല ഭംഗിയുള്ള സ്ഥലം.നന്മയുള്ള ആളുകൾ.അപ്പച്ചനും അമ്മച്ചിയും ഹൃദയം കവർന്നു.

  • @Sweethearot
    @Sweethearot 3 ปีที่แล้ว +30

    പ്രായമായവരോട് ഇത്തിരി കൂടെ റസ് പക്ട് ആവാം.......?

  • @georgemathaikanjamkulam6391
    @georgemathaikanjamkulam6391 4 ปีที่แล้ว +1

    This interview is so interested. They are the people of God. Dona, you are beautifully presented the program to us. Thank you so much.

  • @leopardtiger1022
    @leopardtiger1022 3 ปีที่แล้ว +4

    Raja Ravivarma Painting... Lovely

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +7

    അവസാനം ആയി വന്നപ്പോളേക്കും മക്കളെ കുറിച്ച് കേട്ടു.. ഡോണ കൊച്ചി ജു ഡ്സ് സ്ട്രീറ്റ്റിൽ പോയിട്ടുണ്ടോ?

  • @jimcheriyachanasery8630
    @jimcheriyachanasery8630 4 ปีที่แล้ว +78

    ക്യാമറയിലേക്ക് എപ്പോഴും നോക്കല്ലേ, അവർ പറയുന്നതിൽ ശ്രദ്ധിക്കാത്തപോലെ ഫീൽ ചെയ്യുന്നു

    • @soniaissac9423
      @soniaissac9423 4 ปีที่แล้ว +1

      Corr

    • @soniaissac9423
      @soniaissac9423 4 ปีที่แล้ว +2

      Correct

    • @achusachu1896
      @achusachu1896 4 ปีที่แล้ว

      കേമറയിൽ നോക്കിയാലും അവരെ കാണും 😀

    • @reejasaji7046
      @reejasaji7046 3 ปีที่แล้ว

      ഇന്റർവ്യൂ അറിയില്ല

    • @alphonsathomas1427
      @alphonsathomas1427 17 วันที่ผ่านมา

      അതെയതെ

  • @lixonalex6591
    @lixonalex6591 4 ปีที่แล้ว +19

    ഇപ്പോഴും മലയാളം അതി ഗംഭിര മായി സംസാരിക്കുന്നു... ✌✌✌✌👌👌👌

  • @revathysriram5936
    @revathysriram5936 3 ปีที่แล้ว +2

    Very good couple, so happy to see the place,thank you,Dona for taking us to Israel,,good thought

  • @princeambattukuriakose3240
    @princeambattukuriakose3240 3 ปีที่แล้ว +4

    ഇതെയും നാടിനോട് സ്നേഹമുള്ള ആൾക്കാർ വേറെ കാണില്ല, അതിലും പ്രേതാന്നം നല്ലതുപോലെ മലയാളം പറയുന്നു

  • @aibyabraham
    @aibyabraham 4 ปีที่แล้ว +1

    Thnx for the video. Very informative. I am from n. Paravur too.. been to synagogues in chendamangalam, mattanchery, paravur etc. കണ്ടപ്പോൾ എന്റെ നാട്ടിൽ യഹൂദർ കച്ചവടം ചെയുന്ന തെരുവുകൾ imagine ചെയ്തു.... 👍👍😊😇🤩

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +15

    കള്ളിമുൾ ചെടിയുടെ ആ പിങ്ക് ഫ്രൂട്ട് ഡ്രാഗൻ ഫ്രൂട്സ് ആണ്..ഈന്തപ്പന പോലെ യുള്ളത് പമൊയിൽ ഉണ്ടാകുന്ന പനയും ആണെന്ന് തോനുന്നു

  • @ponnammageorge4703
    @ponnammageorge4703 4 ปีที่แล้ว +2

    Dona l love your vlog .bcos. you are educating the right way. Thank you so much. Eagerly waiting for more informative videos. GOD BLESS

  • @realityviews6707
    @realityviews6707 4 ปีที่แล้ว +44

    ഹൃദയ ത്തില്‍ ഒരുപാട് സ്നേഹം സൂക്ഷിക്കുന്നവര്‍

  • @vargheseiaf
    @vargheseiaf 4 ปีที่แล้ว +3

    ഡോണ, ഒരു നല്ല അറിവ്..
    God bless you..

  • @aboobackaro3838
    @aboobackaro3838 4 ปีที่แล้ว +4

    Eanike valare eshtaayi goode veedio😍😍😍🌹🌹🌹👍👍👍

  • @sayishgeorge4264
    @sayishgeorge4264 4 ปีที่แล้ว +2

    ഞാനും ജൂവിഷ് കുടുംബത്തിൽ പെട്ടതാണ്. ഇൗ ചാനൽ കണ്ടുതുടങ്ങിയപ്പോൾ ഇസ്രേൽ പോയെങ്കിൽ എന്ന് തോന്നും. എന്റെ അപ്പൂപ്പന്റെ കുടുംബങ്ങൾ ഇന്നും കൊച്ചിയിൽ ഉണ്ടു

    • @ajok9418
      @ajok9418 6 หลายเดือนก่อน

      ആണോ.എറണാകുളം ആണോ സ്ഥലം

    • @ajok9418
      @ajok9418 6 หลายเดือนก่อน

      ശരിക്കും ജൂതൻ ആണോ അതോ ക്രിസ്ത്യനോ

  • @arkchannel2949
    @arkchannel2949 4 ปีที่แล้ว +3

    Episode ഒരുപാടു ഇഷ്ടായി... ആസ്വദിച്ചു കണ്ടു... very simple 😍😍😍😍

  • @royks4436
    @royks4436 3 ปีที่แล้ว +1

    നമ്മുടെ നാട്ടിലായിരൂന്ന ഒരു യെഹൂദ കുടുബത്താട് ചോദിക്കേണ്ട ആദ്യത്തെ ചോദൃം നിഗള് ഏത് ഗോത്റത്തില് പ്പെട്ടവരായിട്ടാണ് യിസ്റായേലില് കണക്കാക്കിയിരിക്കുന്നത് എന്നല്ലേ?ഇപ്പോ അവരുടെ ആരാധനകളെ സംബന്ധിച്ചും അഗെനെ അഗെനെ എത്റ എത്റ ചോദ്യഗളാണ് ചോദ്യക്കാതെ പോയത്,ഇത് വെറുമൊരു അടുക്കളക്കര്യവും ക്റഷിക്കാര്യവും ചോദിച്ച് വിലപ്പെട്ട അറിവുകള് ലഭിക്കേണ്ടത് നഷ്ട്ടപ്പെടുത്തി കളഞ്ഞു!!!