ജനറൽ ആശുപത്രിയിലടക്കം എത്തിച്ച് പീഡനം; പത്തനംതിട്ടയിലെ അതിക്രൂര അതിക്രമം | Pathanamthitta

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 504

  • @asnathalis3156
    @asnathalis3156 14 วันที่ผ่านมา +144

    ഇത്രയും ആളുകൾ പീഡിപ്പിച്ചിട്ടും ആ കുട്ടിക്ക് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഒന്നും വന്നില്ലേ. അത് അച്ചനും അമ്മയും അറിഞ്ഞില്ലേ. ആദ്യം ആ അമ്മയേംയും അച്ഛനെയും നല്ലോണം ചോദ്യം ചെയ്യണം

  • @deepthiradhakrishnan319
    @deepthiradhakrishnan319 14 วันที่ผ่านมา +348

    എല്ലാവരുടെയും പേര്. ഫോട്ടോയും പ്രസിദ്ധീകരിക്കണം.

    • @1.4croreviews43
      @1.4croreviews43 13 วันที่ผ่านมา

      പി ദീപു പത്തനംതിട്ട സംഘി...

    • @sharunvs2189
      @sharunvs2189 13 วันที่ผ่านมา

      Entho undakan

    • @deepthiradhakrishnan319
      @deepthiradhakrishnan319 13 วันที่ผ่านมา +11

      @sharunvs2189 തനിക്ക് എന്താണ് പ്രശ്നം.. തൻ്റെ വല്ലവരും ഉണ്ടോ athil

    • @gopikag1743
      @gopikag1743 11 วันที่ผ่านมา +1

      Athey, egane oru kruratha kaanichavanmarude mukham oke enthina olippikunne. Ellarum kaananam.

    • @raadhamenont8760
      @raadhamenont8760 10 วันที่ผ่านมา

      Yes. Why to hide them

  • @zenan-zen
    @zenan-zen 14 วันที่ผ่านมา +288

    ഇവിടെ മാതാപിതാക്കളെ കാര്യമായി ചോദ്യം ചെയ്യണം..സ്വന്തം മകൾക്ക് ഇത്രയും ദുരനുഭവം വർഷങ്ങൾ ആയി സംഭവിച്ചിട്ടും അവർ അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ വയ്യ

    • @jaluskitchenvlog5012
      @jaluskitchenvlog5012 14 วันที่ผ่านมา +56

      ആ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന അവർക്ക് അറിയാം... ഇപ്പോൾ ആ കുട്ടി പറഞ്ഞത് കൊണ്ട് നമ്മൾ അറിഞ്ഞു.. അറിയാതെ ഇത് പോലെ എത്രയോ പീഡനങ്ങൾ നടക്കുന്നു.... ആ മോൾക്ക് ഇപ്പോൾ എങ്കിലും തുറന്നു പറയാൻ തോന്നിയ തന്റേടത്തിനു അഭിനന്ദനങ്ങൾ.....

    • @zenan-zen
      @zenan-zen 14 วันที่ผ่านมา +12

      jaluskitchenvlog5012 വേദന ഒക്കെ ഉണ്ടാകും..പക്ഷെ ഇമോഷൻസ് നോക്കി ഇരുന്നിട്ട് കാര്യമില്ല..ഇപ്പൊ തന്നെ വാളയാർ കേസ് നോക്ക്..

    • @Userkochunni
      @Userkochunni 14 วันที่ผ่านมา

      ​@@jaluskitchenvlog5012ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ അപ്പോ ചേച്ചിടെ പ്രൊഫൈലുള്ള ഫോട്ടോ കണ്ടിട്ട് ഒരു കുഞ്ഞോക്കെ ആവൻ ഉള്ള age ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ചോദിക്കുന്നത് അങ്ങനെ അല്ലെങ്കിൽ ക്ഷമിക്കുക.ഇപ്പൊ ചേച്ചിക് ഒരു മോളോ അല്ലെങ്കിൽ മോനോ ഉണ്ട് എങ്കിൽ അവർക്ക് ഇതേ പോലെ ഉള്ള ഒരു trauma ഉണ്ടാവുക ആണ് എങ്കിൽ അവരുടെ ശരീര ഭാഷയിലും രീതികളിലും ഒക്കെ ഒരു വെത്യാസം വരില്ലേ ഈ ഉണ്ടാകുന്ന വെത്യാസം ഒരു അമ്മ എന്ന് നിലയിൽ വേറെ ആർക് മനസിൽ ആയില്ല എങ്കിലും ചേച്ചിക്ക് മനസിൽ ആകുലേ ഞാൻ ഇത് ചോദിക്കാൻ ഉള്ള reason എന്താണ് എന്ന് വെച്ചാൽ ഞാനൊക്കെ വീട്ടിൽ രാത്രി ഒന്ന് ലേറ്റ് aayit ആകെ ഒരു ബിയർ മാത്രം അടിച്ചിട്ട് ഒരു മണം പോലും ഉണ്ടാകാതെ ഇരിക്കാൻ 3-4 center fresh vare ചവച്ച് വന്ന പോലും അമ്മ പൊക്കും എങ്ങനെയാ അമ്മയ്ക് അത് മനസിൽ ആകണേ ചോദിച്ചാൽ നിന്നെ ഒക്കെ പത്ത് മാസം ഞാൻ അല്ലേട ചുമന്നുകൊണ്ട് നടന്നത് പറയും അമ്മ.അതും എനിക് ഇപ്പൊ 28 വയസ്സ് ആയി ഇപ്പോഴും വന്നാൽ എൻ്റെ ഭര്യക് മനസിൽ ആയില്ല എങ്കിൽ പോലും അമ്മ പറയും അവൻ ഇന്നും ബിയർ കുടിച്ചിട്ട് ഉണ്ട് എന്ന്.അപ്പോ ഇത്രേ ചെറിയ ഒരു കുട്ടിക്ക് അതും 5 കൊല്ലം ഇത്രേം അധികം ആളുകളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ വീട്ടുകാർക്ക് ഒരു തരിമ്പും കുട്ടിയുടെ രീതികളിൽ സംശയം ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാല് ഒന്നുകിൽ വളരെ വിദഗ്ദ്ധമായി കുട്ടി എല്ലാവരെയും പറ്റിച്ച് അഭിനയിച്ച് നിന്ന് അങ്ങനെ നിക്കണം എങ്കിൽ എല്ലാം കുട്ടിയുടെ സമ്മത പ്രകാരം കൂടി ആകണം ഇനിപ്പോ അങ്ങനെ ആണെങ്കിലും pocso ആയത് കൊണ്ട് ഇവന്മാര് എല്ലാവരും പെടും.അത് അല്ല എങ്കിൽ മനസ്സിൽ ആയിട്ടും വീട്ടുകാർ കണ്ടില്ല എന്ന് നടിച്ചു

    • @jaisammajimmy2731
      @jaisammajimmy2731 14 วันที่ผ่านมา +2

      @@zenan-zen പോസ്കോ ഒക്കെ അവിടിരിക്കും. ഒരു ചെറിയ പഴുത്തു കിട്ടിയാൽ കുട്ടികളെ പീഡിപ്പിക്കാൻ മനസാക്ഷി ഇല്ലാത്തവരാണ് ഇവിടുത്തെ വലിയവനും ചെറിയവനും. ഇന്ത്യ, പ്രേത്യേകിച്ചു കേരളം എങ്ങോട്ട് 🤔

    • @Lakshmi-dn1yi
      @Lakshmi-dn1yi 14 วันที่ผ่านมา

      സ്വന്തം വീട്ടിൽ വച്ചു അച്ഛന് കള്ള് മേടിച്ചു കൊടുത്തു പീഡനം നടത്തിയിട്ടു പോലും അമ്മയും അച്ഛനും അറിഞ്ഞില്ല നാലഞ്ച് കൊല്ലം ആരോടും പറയാനും തോന്നിയില്ല. എന്താ സത്യം ദൈവത്തിനു അറിയാം

  • @SDS-e7h
    @SDS-e7h 14 วันที่ผ่านมา +253

    കുട്ടി അറിഞ്ഞില്ലേ ഇത്രേം തവണ ആയിട്ടും എന്നു ചോദിക്കുന്നവരോട് ... ഒന്നാമത്തെ കാര്യം ചിന്തിക്കണം നമ്മുടെ ഒന്നും age അല്ല .. Young ആണ് minor...
    ഈ agel ഭയപ്പെടുത്തിയാൽ അവർക്ക് അറിയില്ല അത് തന്ത്രം ആണെന്ന് . വിതുര കേസ് ഓർമ ഇല്ലേ . വീട്ടുകാരെ കൊല്ലും എന്നൊക്കെ പറയുമ്പോ നമ്മളെ പോലെ ചിന്തിക്കാൻ, അത് just ഭയപ്പെടുത്താൻ ആണെന്ന് ഉള്ള ബോധം ഇല്ല . അതുകൊണ്ട് ആണ് minor case pocso ആകുന്നെ . ചിന്തിക്കാൻ ഉള്ള ബുദ്ധി teenagers ഇല്ല ... കുഞ്ഞു മക്കൾ പോലും പറയില്ല വീട്ടിൽ ... അതേപോലെ friendly ആയ വീട്ടുകാർ ആണേൽ ഒരു incident നടന്ന അമ്മയോട് എങ്കിലും പറയും . ചില അമ്മമാർ കേസ് ആകും നാട്ടുകാർ അറിയും ഭാവി പോകും എന്നൊക്കെ വെച്ച് പറയതും ഇല്ല . ഇവിടെ കുട്ടിക്ക് sexual സുഖം ഉണ്ടായി കാണും എന്നൊക്കെ കമന്റ്‌ കണ്ടു . ദയവ് ചെയ്ത് മനസിലാകൂ minor ആണ് .... ഭയം ഉള്ളതുകൊണ്ട് പോകുന്നു ... ഒരിക്കലും victimne കുറ്റപെടുത്തി suicide കൂടി ചെയ്യിക്കരുത് ... നിങ്ങടെ വീട്ടിൽ ആണ് സംഭവിച്ചത് എങ്കിൽ എത്ര mental support കൊടുക്കും അതേപോലെ supports ആകട്ടെ comments🙏🙏. ഇതൊക്കെ കണ്ടു കുട്ടികൾക്ക് hide ചെയ്യാൻ അല്ല പുറത്ത് പറയാൻ ഉള്ള ധൈര്യം വേണം നമ്മൾ മുതിർന്നവർ കമന്റ്‌ സെക്ഷന്ലൂടെ കൊടുക്കാൻ 🙏

    • @nair123-md
      @nair123-md 14 วันที่ผ่านมา

      1,2,3 പേർ ആല്ലല്ലോ ഇത്, പീഡനം എന്ന് പറയുന്നത് ചെറിയ കാര്യവും അല്ല, 64 എന്ന് പറയുമ്പോൾ ഇത്രയും കാലം അനുഭവം ഉണ്ടായപ്പോൾ ആ കുട്ടിയുടെ പേടി മാറിയില്ലേ, തട്ടി കൊണ്ടുപോയി തടങ്കലിൽ വെച്ചിട്ട് അല്ലല്ലോ ഇത്രയും പേർ പീഡിപ്പിച്ചതു, എന്തോ വിശ്വസിക്കാൻ പ്രയാസം ഉണ്ട്..പേടിയും ഭയവും ആണ് കുട്ടിക്ക് എങ്കിൽ കുട്ടി വീട്ടിൽ പറയും അതല്ല എങ്കിൽ ആത്‍മഹത്യക്ക് ശ്രമിക്കും ആയിരുന്നു.

    • @Lakshmi-dn1yi
      @Lakshmi-dn1yi 14 วันที่ผ่านมา

      സ്വന്തം മക്കളുടെ മുഖം ഒന്ന് വാടിയാൽ ആര് അറിഞ്ഞില്ലെങ്കിലും സ്വന്തം അമ്മ അറിയും. 64 പേര് പീഡിപ്പിച്ച പെണ്ണിന് പീരിഡ്സ്, പ്രോബ്ലം,ഗർഭം തുടങ്ങിയ ഹെൽത്ത് പ്രോബ്ലംസ് ഒക്കെ ഉണ്ടാകില്ലേ ഇതൊന്നും പെറ്റ തള്ളക്ക് തിരിച്ചറിയില്ലേ. അറിഞ്ഞില്ലെങ്കിൽ അതൊക്കെ ഒളിച്ചു വക്കാൻ ഉള്ള കഴിവ് പീഡന കുഞ്ഞുവാവക്ക് ഉണ്ട് എന്നർത്ഥം അങ്ങനെ ഉള്ള ഒരു പെണ്ണ് എങ്ങനെ ആണ് ചതിയിൽപ്പെട്ടു എന്ന് കരുതുക.. 64 പേരുടെ കൂടെ കിടന്നിട്ടും സ്വന്തം മാതാവിനോട് പറയാത്ത ഒരു പെണ്ണിനെ എങ്ങനെ ആണ് വിശ്വസിക്കുക. ഒന്നുകിൽ മാതാപിതാക്കൾ പണത്തിനു വേണ്ടി പെണ്ണിനെ വില്പന നടത്തിയത് ആകാം. അല്ലെങ്കിൽ ഒരിക്കലും ആരും അറിയില്ല എന്ന് കരുതി കാണും... ഒരു തവണ ചതി പറ്റി. അതിന്റെ പേരിൽ കേരള സംസ്ഥാനത്തു മൊത്തം കിടന്നു പോന്നിട്ട് മടുത്തപ്പോൾ തുറന്നു പറഞ്ഞു പോലും കഷ്ടം.കാര്യം പറഞ്ഞാൽ കുറ്റപ്പെടുത്തൽ ആയി. ഒരു കാര്യം ചോദിക്കട്ടെ സഹോദര അല്ലെങ്കിൽ സഹോദരി നിങ്ങളുടെ മോളുടെ മുഖം ഒന്ന് വാടിയാൽ നിങ്ങൾക്ക് തിരിച്ചറിയില്ലേ. ചോദിക്കില്ലേ എന്ത് പറ്റി എന്ന്....

    • @peace-u1n
      @peace-u1n 14 วันที่ผ่านมา +15

      Prayamayi ennu paranjittu karyamilla vivaram veendey. Sathyam ariyuke veenda mattulavarey kuttam paranju aanandham kandettuna psychos inu chuttumanu nammale jeevikunathu ithokey prethekishichal mathyi.

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 14 วันที่ผ่านมา +15

      എടൊ ആ പെണ്ണിനെ ഉപദ്രവിച്ചവർ എല്ലാം വധശിക്ഷ അർഹിക്കുന്നു... പക്ഷെ പെണ്ണ് നിഷ്കളങ്ക ഒന്നും അല്ല സ്വന്തം നഗ്നചിത്രം കാമുകന് അയച്ചു കൊടുക്കാൻ പ്രാപ്തി ഉണ്ടേൽ ഒന്നും അറിയാത്ത കുഞ്ഞല്ല എന്ന് തന്നെയാണ് അർഥം....

    • @Whereistrue00000
      @Whereistrue00000 14 วันที่ผ่านมา +10

      @SDS-e7h
      തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
      എന്ന് കരുതി ആ പെൺകുട്ടി ഒന്നുമറിയാത്ത പൊടികുഞ്ഞൊന്നുമല്ലല്ലോ
      ആദ്യത്തെ തവണ ഒരു ദുരനുഭവമിണ്ടായിട്ടു വീണ്ടും വീണ്ടും ഓരോ കുഴിയിൽ ചെന്ന് ചാടി, Instagram വഴി പരിചയപ്പെട്ട് കാണണമെന്ന് പറയുമ്പോൾ എന്തിന് ഒറ്റക്ക് പോകുന്നു 3പേര് കൂടെയുണ്ടായിട്ട് അ കാറിൽ എന്തിന് കയറി,
      പ്രായപൂർത്തിയാകും മുന്നേ കുട്ടികൾക്ക് വീട്ടുകാർ ഒരു ബോധവത്കരണം കൊടുക്കണം മറ്റുള്ളവരുടെ നോട്ടം, അവരുടെ സ്പർശനം എല്ലാം അതിര് കടന്നതാണേൽ വീട്ടുകാരോട് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ഉണ്ടാകണം

  • @srijithvv7507
    @srijithvv7507 14 วันที่ผ่านมา +52

    100% literacy.....but 0% empathy or sympathy......feeling pathetic living in this state

    • @skyfall8203
      @skyfall8203 14 วันที่ผ่านมา

      True

    • @grvind223
      @grvind223 13 วันที่ผ่านมา

      Empathy ayin aarkanu ivide ollath arkumila avrk avaru avarude kariyam

    • @bottlee200
      @bottlee200 13 วันที่ผ่านมา

      Literacy means knowing to read and write that's all

  • @mittuz9636
    @mittuz9636 14 วันที่ผ่านมา +90

    ഇനിയിപ്പൊ മറ്റു സംസ്ഥാനങ്ങളിൽ ഉറ്റു നോക്കണ്ടാല്ലോ? കേരളം ഇതിലും നമ്പർ 1 ആയി. ഇതുപോലെ എവിടെയൊക്കെ നടക്കുന്നുണ്ടാകും ആവോ?😢😢😢

  • @അപ്പുകുട്ടൻ-ഖ5മ
    @അപ്പുകുട്ടൻ-ഖ5മ 14 วันที่ผ่านมา +27

    ഇങ്ങനെ ഒരുപാട് സംഭവങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു but ആരും പുറത്തു പറയുന്നില്ല മാത്രം സമൂഹം ആ പെണ്‍കുട്ടിയെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നത് കൊണ്ട് അതാണ്‌ നമ്മുടെ society

  • @SidheeqSameera
    @SidheeqSameera 14 วันที่ผ่านมา +52

    എല്ലാവരുടെയും മുഖം കാണിക്കണം ഒറ്റ ഒരുത്തനെയും വെറുതെ വിടരുത് നല്ല ശിക്ഷ കൊടുക്കണം

  • @gigigeorge118
    @gigigeorge118 14 วันที่ผ่านมา +123

    ഇവൻമാർ വിളിക്കുന്നിടത്തെല്ലാം പോയി മാതാപിതാക്കൾ ഇതൊന്നും അറിഞ്ഞില്ല

    • @untamedVagabond
      @untamedVagabond 14 วันที่ผ่านมา +3

      ഫോട്ടോ eduthu bheeshanipeduthiyal..?

    • @AswathyGopi-n6x
      @AswathyGopi-n6x 13 วันที่ผ่านมา +8

      അവന്മാർ പോയപ്പോൾ വീട്ടിൽ അറിഞ്ഞിലെ 😂

    • @nenr4202
      @nenr4202 13 วันที่ผ่านมา +8

      Avanmaarude veetkarkendayrnu pani? Valarthu dosham...avare oke konn kuzhich moodande? Kaamam mootha ee aanungale undakiya veeetkarum angne aavm..alle????

    • @FarisPp-vg6tg
      @FarisPp-vg6tg 13 วันที่ผ่านมา

      @@nenr4202vittukare parnjitt karyam illa avanmarde kuzhappam ann

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 13 วันที่ผ่านมา

      ​@@nenr4202ath thanne pennungale mattoru kanniloode kanunna vrithi kettavamare ellam konn kalayanam

  • @sabupv9024
    @sabupv9024 12 วันที่ผ่านมา +12

    ഈ കേസിൽ ഉൾപ്പെട്ടവരെ എല്ലാവരെയും വന്ദീകരണ ശസ്ത്രക്രിയ നടത്തി വിടുക

  • @kdiyan_mammu
    @kdiyan_mammu 14 วันที่ผ่านมา +17

    ഇത്ര ഒക്കെ പ്രശ്നം ഉണ്ടായിട്ടും കഴിഞ്ഞ കൊല്ലം ഒരുത്തൻ ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട് കാണണം എന്ന് പറഞ്ഞപ്പൊ പോയി കണ്ടൊ?😮 എന്നിട്ട് അവൻ്റെ കൂടെ കാറിൽ കയറി പോയി😮 എന്താ ഇത് എന്താ സംഭവിക്കുന്നത്.

    • @sunshine8z
      @sunshine8z 14 วันที่ผ่านมา +1

      Inganthe oru pennine adyayita kanunne

    • @galisaraihana6348
      @galisaraihana6348 13 วันที่ผ่านมา

      Nanum ath thanneya alojikkunne

    • @nikhilms3336
      @nikhilms3336 13 วันที่ผ่านมา

      Sathyam

  • @sundarsundu243
    @sundarsundu243 13 วันที่ผ่านมา +6

    സോഷ്യൽ മീഡിയയുടെ ദുരുപയോഗം ഇവിടെ കാണാം.ഇത്രയും ഹീനമായ ഒരു കാര്യം നടന്നിട്ടും ഹണി റോസിന്റെ കാര്യത്തിൽ കാണിച്ച സപ്പോർട്ട് പോലും ഇവിടെ ആ കുട്ടിക്ക് കിട്ടുന്നില്ല

  • @Nasrani344
    @Nasrani344 14 วันที่ผ่านมา +66

    പോലീസിനെ അഭിനന്ദിക്കാൻ വരട്ടെ കാരണം എന്തുകൊണ്ടാണ് ചിലരുടെ പേരുകൾ പോലീസ് പുറത്ത് വിടാത്തത്, ജനറൽ ആശുപത്രിയിൽ പീഡിപ്പിച്ചതിൽ ഡോക്ടർമാർ ഉണ്ടാകാൻ സാധ്യതയുണ്ട്, ഇതിൽ പോലീസ് കളിക്കാൻ സാധ്യതയുണ്ട്, മാധ്യമങ്ങൾ ഒപ്പം ഉണ്ടായില്ലെങ്കിൽ ഇതിൽ പോലീസ് ഒത്ത് കളിക്കും, കേരളത്തിലെ ജനങ്ങൾ ഇതെത്ര കണ്ടതാണ്

    • @bensingbramanand5836
      @bensingbramanand5836 14 วันที่ผ่านมา +5

      അതിൽ കേരള പൊലീസകാരും MLA മാരും ഉണ്ട്

    • @4urs_imaginary
      @4urs_imaginary 14 วันที่ผ่านมา +2

      💯 sathyam

    • @chatukam222
      @chatukam222 14 วันที่ผ่านมา +2

      Indian prime ministerum, Donald trumpum undakum

    • @MRM9528
      @MRM9528 14 วันที่ผ่านมา +6

      ​@@chatukam222ellathilum thamasha kalartharud swandm vtil ulla penkuttik ane id sambavichadengil thaan idpole parayumo

    • @sonupradeep1996
      @sonupradeep1996 14 วันที่ผ่านมา

      ​@@chatukam222kurachu weeks munpu 2 police kaarkk koody partnership illa oru brothal ine patty ulla report undayirunnu

  • @Sreeramansreeraman441
    @Sreeramansreeraman441 14 วันที่ผ่านมา +59

    എന്തിനാ ലജ്ജ തോന്നുന്നത് ഇപ്പോഴും പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് ഇതൊന്നും വെളിയിൽ പറയാൻ പറ്റില്ല വെളിയിൽ പറഞ്ഞാൽ പറയുന്നവർ മാത്രമേ തെറ്റുകാരാകൂ

  • @kiranmnnr
    @kiranmnnr 14 วันที่ผ่านมา +31

    എന്തിനാ മുഖം മറക്കാൻ അവസരം കൊടുത്തത്...

    • @nikhilms3336
      @nikhilms3336 13 วันที่ผ่านมา

      Case Theliyatte

  • @jaisammajimmy2731
    @jaisammajimmy2731 14 วันที่ผ่านมา +47

    എന്തുമാത്രം സംഘടനകൾ, കടുത്ത നിയമങ്ങൾ, നാട്ടുകാർ, അയൽക്കാർ, പഞ്ചായത്തുമെമ്പർ എന്നിട്ടും ഇങ്ങനൊക്കെ സംഭവിക്കണമെങ്കിൽ അതെന്തുകൊണ്ട് 🤔

    • @J0BEEZ
      @J0BEEZ 14 วันที่ผ่านมา +11

      കടുത്ത നിയമം..കോപ്പാണ്,,, ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പണം... ഇതാണ് സംഘടനയും പ്രസ്ഥാനവും എല്ലാം!

    • @krishnanpotty4808
      @krishnanpotty4808 14 วันที่ผ่านมา +2

      Aniya evide കടുത്ത നിയമങ്ങൾ ഇല്ല. നിയമങ്ങൾ മുഖം നോക്കാതെ നടപ്പാക്കിയാൽ ഇതൊക്കെ നിൽക്കും. അതിനു up model varanam

    • @UshaKumari-lv1ys
      @UshaKumari-lv1ys 14 วันที่ผ่านมา +4

      പഞ്ചായത്തുമെമ്പരോടും അയൽവക്കക്കാരോടും പറഞ്ഞേച്ച അവൾ ഓരോത്തന്റെകൂടെയും കിടക്കാൻ പോയത്. ആരും ബലമായി പീഡിപ്പിച്ചതല്ല. അങ്ങോട്ടു കൊണ്ടുപോയി കൊടുത്തതാ.
      ഇതിനു പീഡനം എന്നു പറയുന്നതെന്തിനാ.ആദ്യം ഒരു പ്രാവശ്യം പോട്ടെ പ്രായത്തിന്റ പാക്വതക്കുറവ് അന്ന് പറയാം. ഈ 5 വർഷവും അങ്ങനെയാണോ ഇപ്പോൾ പണത്തിന്റെ പ്രശ്നം വല്ലതും ആയിരിക്കും പുറത്തു പറഞ്ഞത്. അതോ ക്ഷീണിച്ചിട്ടാണോ. വിശ്രമം ഇല്ലാലോ. എന്തായാലും നല്ല കുട്ടീ.

    • @jaisammajimmy2731
      @jaisammajimmy2731 14 วันที่ผ่านมา

      @UshaKumari-lv1ys ഞാൻ ഉദ്ദേശിച്ചത് ഈ കുട്ടിയുടെ പോക്ക് എങ്ങോട്ടെന്ന് ഒരു ഘട്ടം കഴിയുമ്പോൾ ആളുകൾക്ക് മനസിലാകും. അന്നേരെ പിടിച്ചു കൊണ്ടുപോകണം.

  • @bindub6572
    @bindub6572 14 วันที่ผ่านมา +19

    നമ്മുടെ നീതിന്യായ വ്യവസ്ഥ കുറെ പേർക്ക് വരുമാനമായി മാറി ,,, ശക്തമായ നിയമം ,,, ഒരു മാസത്തിനകം ജാമ്യമില്ലാതെ കടുത്ത ശിക്ഷകൾ ,,, ആരോട് പറയാൻ
    അധികാരവും മറ്റും ഉള്ളവർക്ക് സംരക്ഷണം കിട്ടും ,, സ്വന്തം ചിലവിലും ,,സർക്കാർ സംവിധാനത്തിലും ,, അത് ആര് ഭരിച്ചാലും ,,, സാധാരണക്കാർ കൂടി പോയാൽ 5 വർഷം കൂടി പുറത്ത് ഇറങ്ങി നടക്കാം ,, കാരണം സാമൂഹ്യ ദ്രോഹികൾ കേരളം അമ്മാനമാടും ,,, നാട്ടിൽ കുറെ അധപതിച്ച മാദ്ധ്യമങ്ങളും ,, മനുഷ്യാവകാശവും ,,,

  • @rajaniraju7389
    @rajaniraju7389 13 วันที่ผ่านมา +1

    ഇത് കുട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി നടന്നതാണ് ഇതെല്ലാം ഇത്രയും ആൾക്കാർ പീഡിപ്പിച്ചിട്ടും കുട്ടി ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാൽ അത് കുട്ടിയുടെ സമ്മതത്തോടെയല്ലേ

  • @maya-u3c4d
    @maya-u3c4d 14 วันที่ผ่านมา +8

    ഒരു കുഞ്ഞു കാര്യങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ പോയി അമ്മയോട് പറയും......അത് പോലെ ഈ സഹോദരിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ വീട്ടില്‍ ആരോടെങ്കിലും പറയാമായിരുന്നു......അല്ലെങ്കില്‍ ടീച്ചർ നോട്....അല്ലെങ്കില്‍ സുഹൃത്ത് നോട് ആരോടെങ്കിലും പറയാമായിരുന്നു........അങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ ഇങ്ങനെ അതിക്രൂരമായ പീഡനം നടക്കുമെന്ന് തോന്നുന്നില്ല.....

    • @SDS-e7h
      @SDS-e7h 14 วันที่ผ่านมา +2

      Kuttikale actually bhayapeduthum. Avar bhayakkunne kondanu parayathe. Veetil ullavare oke kollum enno videos oke spread akum ennoke parayumayirikum. Young age alle avarku chinthikan ariyillallo angane onnum kollan kazhiyilla ennoke ini muthal school level class must akanam. Ingane oke undayal orikalum arkum kollan onnum pattilla. Atha bhayapeduthan ulla thanthram anennu kuttikale nalla pole paranju dairyam kodukanam.

    • @Xcc-l5i
      @Xcc-l5i 13 วันที่ผ่านมา

      👍

  • @suryas5189
    @suryas5189 13 วันที่ผ่านมา +2

    പ്രതികളുടെ ഫോട്ടോയും പേരും public ആക്കണം.. ഇവന്മാർ ഇനിയും പുറത്തിറങ്ങി വിലസരുത്

  • @NarayananN-pd6fz
    @NarayananN-pd6fz 14 วันที่ผ่านมา +38

    പോലീസ് പറയാത്തവർ നേതാക്കളായിരിക്കും അല്ലെ ?

  • @kuruvillaabraham6150
    @kuruvillaabraham6150 14 วันที่ผ่านมา +18

    This is something similar to Suryanelli.

  • @sreedeviram2667
    @sreedeviram2667 14 วันที่ผ่านมา +64

    ഒന്നൊരണ്ടോ പേര് പീഡിപ്പിച്ചപ്പോ ഈ പെൺകുട്ടി എന്തുകൊണ്ട് പ്രതികരിച്ചില്ല ഈ 64പേരുടെ പീഡനം ഏറ്റു വാങ്ങാനുള്ള ശേഷി ഈ കുട്ടിക്ക് ഉണ്ട് ഇതിന്റെ മാതാ പിതാക്കൾ എവിടെ ഒന്നും മനസിലാകുന്നില്ല 😨😨🙏🙏

    • @dasks6245
      @dasks6245 14 วันที่ผ่านมา +24

      എനിക്ക് തോന്നുന്നത് ഇത് പീഡനമല്ല എന്നാണ് കുട്ടിക്കും കൂടി ഇഷ്ടമായത് കൊണ്ടായിരിക്കും അല്ലാതെ ഇത്രയും ആൾക്കാർക്ക് ഇത്രയും വർഷങ്ങൾ നിരന്തരമായി ഒരാളെ പീഡിപ്പിക്കാൻ പറ്റുമോ

    • @RedCatjsjjs
      @RedCatjsjjs 14 วันที่ผ่านมา

      ​@@dasks6245Blackmail ane,nude photos share cheyuyhuu,kittiyoore ok rape cheythu

    • @User9801-vk6sp
      @User9801-vk6sp 14 วันที่ผ่านมา +38

      ഹണി റോസിൻ്റെ തുണി പോലെയല്ല പോക്സോ ആണ് പോരാത്തതിന് ദളിതും ഈ കമൻ്റ് പോലും അറസ്റ്റ് ചെയ്യാൻ മതിയാകും. ആ കുട്ടിയുടെ മാനസികാവസ്ഥ എന്താണ് എന്ന് പറയാൻ പോലും പറ്റില്ല

    • @The_N_vlogger
      @The_N_vlogger 14 วันที่ผ่านมา +20

      Ente bros.. 14 vaysu ennu veacha kochu kunjalley.. videos vallom eduthu kannum athu veachu peadipichathavan ane chance illel iganey sambavikilla...

    • @achuadiya6482
      @achuadiya6482 14 วันที่ผ่านมา

      ​@@The_N_vloggerSThyM.ivaroke nthinu ingna penkuttye blame chyunath.manasakshi illatha janangal.

  • @rajendranraj8253
    @rajendranraj8253 14 วันที่ผ่านมา +7

    Kerala is number one State I am really appreciate this government.

  • @SharanyaShashi-v9z
    @SharanyaShashi-v9z 14 วันที่ผ่านมา +27

    ആ പെൺകുട്ടി എന്ത് ധൈര്യത്തിൽ ആണ് ആ കാറിൽ കേറി പോയത്, ഒരു തവണ അല്ല പലതവണ ചെയ്തു എങ്കിൽ എന്ത് കൊണ്ട് ആദ്യത്തെ തവണ അങ്ങനെ ചെയ്തപ്പോ ആരോടും പറഞ്ഞില്ല,

    • @TEERRIBLE
      @TEERRIBLE 14 วันที่ผ่านมา +7

      ബ്ളാക്കമെയിൽ ആണെന്ന് വാർത്തകളിൽ ഉണ്ടല്ലോ

    • @SharanyaShashi-v9z
      @SharanyaShashi-v9z 14 วันที่ผ่านมา

      @Deartunes അപ്പൊ അല്ലെ ആരോടെങ്കിലും പറയുക എന്നെ ഇതേ പോലെ blakmail ചെയ്യുന്നുണ്ട്, എന്നെ കുറെ പേര് ചേർന്ന് പീഡിപ്പിച്ചു

    • @nair123-md
      @nair123-md 14 วันที่ผ่านมา

      ​​.ബ്ലാക്ക്മെയിൽ ചെയ്‌താൽ ഇത്രയും പേർ പീഡിപ്പിക്കാൻ ഒരു പെൺകുട്ടി സമ്മതിക്കുമോ 🧐🧐ബ്ലാക്ക് മെയിൽ ചെയുന്നതു കൊണ്ടുണ്ടാവുന്ന നഷ്ട്ടം ആ കുട്ടിക്ക് മനസിലാക്കാൻ ബുദ്ധി ഉണ്ടെങ്കിൽ, ആദ്യത്തെ 2,3 പേർ പീഡിപ്പിച്ചപ്പോൾ തന്നെ രക്ഷിക്കളോട് പറയാം ആയിരുന്നില്ലേ വിവരം ഉള്ള കുട്ടി ആണെങ്കിൽ അങ്ങനെ ആണ് ചെയുക.

    • @kiran-yo1fq
      @kiran-yo1fq 14 วันที่ผ่านมา +1

      Nonsense

    • @kiran-yo1fq
      @kiran-yo1fq 14 วันที่ผ่านมา +7

      Instal ullavar vilikkumbol Kanan pokuka, safe allatha situation l avarude koode pokuka, 1 time mistake patti ennu karutham now it's 64 people. Can not say she is innocent.

  • @sreelekshmi3352
    @sreelekshmi3352 14 วันที่ผ่านมา +39

    ഈ അമ്മയും അച്ഛനും എന്ന് പറയുന്നവർ എവിടെ ആണ് മകളെ ശ്രദ്ധയോടെ കരുതലോടെ വളർത്താത്ത അവർക് എതിരെയും case വേണം. അവരാണ് ആദ്യത്തെ തെറ്റുകാർ'

    • @UshaKumari-lv1ys
      @UshaKumari-lv1ys 14 วันที่ผ่านมา

      പകൽ സമയം എന്തെങ്കിലും തൊഴിലെടുക്കാൻ പോയിട്ടു വന്നു രാത്രിയിൽ കിടന്നുറങ്ങും. മോൾ രാത്രി ഉറങ്ങാതെ കാവലിരുന്നു പോകുന്നത്. പാവപ്പെട്ട തന്തയും തള്ളയും എന്തു ചെയ്യാനാ.

    • @mindmatter1986
      @mindmatter1986 14 วันที่ผ่านมา +1

      Correct 💯

    • @Chasedreams111
      @Chasedreams111 14 วันที่ผ่านมา +5

      Rape cheythavanmarde achanum ammakum ethirayo? Valurthukunathine case onnum vendea?

    • @AswathyGopi-n6x
      @AswathyGopi-n6x 13 วันที่ผ่านมา

      അവന്മാരുടെ തന്തയും തളയും

    • @nenr4202
      @nenr4202 13 วันที่ผ่านมา

      Sreakshmi k kutykalundo? Illengil undavumbo mansilavm...adhava undengil, makkal idinulla pani thannolum

  • @santhoshkv1915
    @santhoshkv1915 14 วันที่ผ่านมา +8

    ഇതുവരെ ഗുണ്ടായിസത്തിൽ മാത്രമായിരുന്നു ഒന്നാമത്,ഇപ്പൊൾ ഇതിലും ഒന്നാമത് ആയതിനാൽ എന്തെങ്കിലും പ്രത്യേക അവാർഡ് നമ്മുടെ നാടിന് കിട്ടണം.നമ്മുടെ കേരളത്തിന് ഇനി എന്നാണ് ഇങ്ങനെയുള്ള കുറ്റകൃത്യത്തിൽ നിന്നും മോചനം കിട്ടുക😢😢😢😢

  • @aromalchekavar423
    @aromalchekavar423 14 วันที่ผ่านมา +51

    Up യിലേക്ക് ഇമ വെട്ടാതെ നോക്കിയിരുന്ന ടീംസ്... നവകേരളം 👌.. 😡😡😡

    • @muhammedpp1715
      @muhammedpp1715 14 วันที่ผ่านมา

      Ee😅😅mini😅😅pakisthanikal😅😅up.😅yileak😅😅alladey😅😅verey😅😅engot😅😅nokana😅😅..

    • @MRM9528
      @MRM9528 14 วันที่ผ่านมา +1

      State edanengilum aninde character nannavende

    • @Sureshkumar58123
      @Sureshkumar58123 14 วันที่ผ่านมา

      ഉവ്വാ കുഞ്ഞേ
      ഹത്രാസിലെ സംഘി ചനാതന ധര്‍മ്മം ഞങ്ങള്‍ കണ്ടല്ലോ ?

  • @Jesusloveonly
    @Jesusloveonly 14 วันที่ผ่านมา +6

    😮😮😮😮ഈ കുഞ്ഞു ശരീരത്തിൽ ഇത്ര പേര് ഉപദ്രവം ചെയ്തപ്പോൾ ആ കുട്ടിക്ക് ശാരീരിക പ്രശ്നം ഉണ്ടാവില്ലേ 🤔🤔🙄🙄

  • @Barrister07
    @Barrister07 14 วันที่ผ่านมา +46

    ഞാൻ ഒന്നും പറയുന്നില്ല പറഞ്ഞാൽ പിന്നെ കേസ് ആകും മറ്റേത് ആകും മറിച്ചതാകും... Instagram വഴി പരിചയപ്പെട്ട വരെയൊക്കെ കാണാൻ അങ്ങോട്ട് പോകുവല്ലേ. ഈ പെൺകുട്ടിയുടെ കയ്യിൽ വലിയ തെറ്റുണ്ട്. ഇപ്പോൾ കാര്യമായിട്ട് വേറെ എന്തോ സംഭവിച്ചുപോയതാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവിടുന്നത്. അല്ലെങ്കിൽ ഇതിൻറെ മാതാപിതാക്കൾ എവിടെയായിരുന്നു. ഒരു കുട്ടി പുറത്തുപോകുമ്പോൾ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊക്കെ പറഞ്ഞിട്ടില്ലേ പോകേണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വരെയൊക്കെ കാണാൻ അങ്ങോട്ടു പോകുമ്പോൾ ഇതിൻറെ സ്വഭാവം മറ്റെല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.

    • @saraths1656
      @saraths1656 14 วันที่ผ่านมา

      നീ ചിന്തിക്കുന്നത് പോലെ എല്ലാ 13 വയസ് ഉള്ള പീഡനം കിട്ടിയ കുട്ടി ചിന്തിക്കുന്നത്.

    • @arun10430
      @arun10430 14 วันที่ผ่านมา

      Case should be registered against guys like you also.. Meeting someone via instagram isnt a licence to gang rape someone.. Grow up man.. Dont be a pervert and moron!

    • @athiraprasanth940
      @athiraprasanth940 14 วันที่ผ่านมา +9

      ഞാനും ഇതു ഇപ്പോൾ ചിന്തിച്ചതേ ഉള്ളു...

    • @Angel-mu7xp
      @Angel-mu7xp 14 วันที่ผ่านมา +2

      ​@@athiraprasanth940oru pakshe aa kuttiye black mail cheythit undavum😕

    • @uncorntolearnwithme2493
      @uncorntolearnwithme2493 14 วันที่ผ่านมา

      Ninakkokke Instagram vazhi rape cheyyan nadakkunnavanmare kurich nthenkilum parayaan undo
      Oru uluppum illand ingane comment cheyyanel neyokke onnukil eee criminals thaangunnavar aaanen commonly ullavark manasilakum

  • @JohnsonK-jg5sg
    @JohnsonK-jg5sg 14 วันที่ผ่านมา +6

    Amma, achan, cwc, teachers created award

    • @OrangePrint-x3g
      @OrangePrint-x3g 14 วันที่ผ่านมา +1

      മനസിലായില്ല

  • @AmarsameerAmarsameer-b1w
    @AmarsameerAmarsameer-b1w 14 วันที่ผ่านมา +35

    ഇതിൽ ഒരു അൽഭുതം. ഇത്രയൊക്കെ സംഭവങ്ങൾ നടക്കുമ്പോൾ. ഇങ്ങനെയെല്ലാം നടക്കുമ്പോൾ. ഈ പെൺകുട്ടി ഉറക്കത്തിലായിരുന്നു. അതോ ബോധമില്ലാതെ ഇരുന്നോ. അതോ സംസാരിക്കാൻ കഴിവില്ലാത്ത സംസാരിക്കില്ലേ. ഒരുതവണ അല്ലെങ്കിൽ രണ്ട് തവണ വീതം പീഡിപ്പിക്കപ്പെട്ട പോൾ. എന്തുകൊണ്ട്. ഈ പെൺകുട്ടി. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടില്ല. അല്ലെങ്കിൽ. അതിന് ഉത്തരവാദിത്തപ്പെട്ട വരെ എന്തുകൊണ്ട് ഇതൊന്നും അറിയിച്ചില്ല.
    ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.

    • @MRM9528
      @MRM9528 14 วันที่ผ่านมา

      Epozhengilum oru rape victim nod samsarichitundo...? Samsarichitulla nilayk paraym mikka case ilum adyam thanne penkutiyude nude videos iverde kayil undakum id purath vidum ennilla bheeshani indakm...

    • @MRM9528
      @MRM9528 14 วันที่ผ่านมา

      Nammude natil oru rape nadannal ad pocso anengil polm victim ne blame cheyuna oru society ane... Apo angane oru society il rape victim ay jeevikan thanne pedi akum apo a oru karanathal purath parayan madikun

    • @MRM9528
      @MRM9528 14 วันที่ผ่านมา +5

      Chilar traumatized ayirikm ende cheyenm enn ariyatha maravicha oravastha.... Eni onn alojiche idil 64 perkum adoru kutti anenno id thetanenno ulla chinda indayilla apo sathyathil are ane blame cheyendad

    • @uncorntolearnwithme2493
      @uncorntolearnwithme2493 14 วันที่ผ่านมา +10

      The reply is that you're interested in victim blaming, and supporting criminals may be intentionally or may not be

    • @eldojames
      @eldojames 14 วันที่ผ่านมา +3

      ആദ്യത്തെ ആൾ ഫോട്ടോസ് കൈക്കലാക്കി... അത് പുറത്തവുമോ പേടിച്ച് പിന്നെ ഒന്നും ആരോടും പരഞ്ഞിട്ടുണ്ടാവില്ല

  • @Rainbowteddy-q2z
    @Rainbowteddy-q2z 14 วันที่ผ่านมา +8

    കാണുവർ ഒക്കെ വിളിക്കുന്നിടത് എന്തിന് പോകുന്നു ഈ കുട്ടി ഇങ്ങനെ പോകു ബോൾ വീട്ടിൽ പറ യാത് ആണോ പോകുന്നത് എന്തു മാതാ പിതാക്കൾ

  • @rijasrijasv4
    @rijasrijasv4 13 วันที่ผ่านมา +1

    സ്ത്രീ ഏതു കാലത്തും ഏതു സ്ഥലത്തും ഉപഭോഗ വസ്തുവാണ് പുരുഷൻ മേഞ്ഞു നടക്കുന്ന ഈ ലോക കമ്പോളത്തിൽ അവൾ മാർക്കറ്റ് ഇടിയാതെ നോക്കുന്നത് നന്നായിരിക്കും
    ❤❤❤❤❤❤
    😮😮😮😮😮

  • @Ishamoo
    @Ishamoo 14 วันที่ผ่านมา +30

    കുട്ടിയെ ഫസ്റ്റ് പീഡിപ്പിച്ചപ്പോൾ എന്തുകൊണ്ട് പരാതി കൊടുത്തില്ല അപ്പോൾ ഇത് കാശുണ്ടാക്കാനുള്ള പരിപാടിയായിരുന്നു എന്ന് സംശയിക്കണം, ദിലീപിന്റെ കേസിൽ കണ്ടില്ലേ ആ നടി അപ്പോൾ തന്നെ കേസ് കൊടുത്തു, അതുപോലെതന്നെ യഥാർത്ഥ പീഡന പരാതികൾ, അറുപതോളം ആളുകൾ പീഡിപ്പിച്ചിട്ട് ഒരു രണ്ടാളുകൾ പീഡിപ്പിച്ചിട്ട് കേസ് കൊടുക്കുകയാണെങ്കിൽ അതൊരു ബലാത്സംഗം ആണെന്ന് പറയാം ഇവിടെ സംഭവിച്ചിരിക്കുന്നത് മറിച്ചാണ്

    • @tcltv-ei2eu
      @tcltv-ei2eu 14 วันที่ผ่านมา

      basant enna judge

    • @tcltv-ei2eu
      @tcltv-ei2eu 14 วันที่ผ่านมา +2

      ivante yokke thallayude yoni thurappikkanam

    • @vijioc2940
      @vijioc2940 14 วันที่ผ่านมา +8

      Because everybody will not have same emotional strength and not all will be brave enough to speak up. Even this came up because she happened to be in counseling. If that had not happened still this will be going without the world knowing. There are still a number of victims in this world who have not opened up about the abuse they might have gone through their childhood. Everyone thinks what will people think and especially if you are not from a strong family you don't believe in getting a good support system.

    • @Ishamoo
      @Ishamoo 14 วันที่ผ่านมา

      @@vijioc2940 വൈകാരിക ശക്തി എല്ലാ പെൺകുട്ടികൾക്കും ഉണ്ടായില്ലെങ്കിലും സ്കൂളിൽ ടീച്ചർമാരോട് പറയാമല്ലോ, അല്ലെങ്കിൽ ടീച്ചർമാർക്ക് ഓരോ പെൺകുട്ടികളെയും പ്രത്യേകം വീട്ടിലെ കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കാമല്ലോ

    • @Viya-z6c
      @Viya-z6c 14 วันที่ผ่านมา +14

      We can't compare an actress who's financially stable and matured enough with a 13yr old girl who come from a poor family

  • @lizysunny7855
    @lizysunny7855 14 วันที่ผ่านมา +14

    ഈ പെൺകുട്ടി എപ്പളും ആര് വിളിച്ചാലും പോകുമോ, അതെന്താ ആരും കാണില്ലേ തോട്ടത്തിൽ 🙄

    • @FX.SAYROX
      @FX.SAYROX 14 วันที่ผ่านมา +4

      Blackmail cheyith cheyith sahikkathonda case koduthe
      Ini marichalum sharila enn vijarichh😢

  • @greenpanthervlogs9261
    @greenpanthervlogs9261 14 วันที่ผ่านมา +8

    നിങ്ങൾക്കൊക്കെ SC/ ST വിഭാഗങ്ങളുടെ ജീവിതത്തെ കുറിച്ച് എന്ത് തേങ്ങ ആണ് അറിയുക..അവരുടെ ജീവിത സാഹചര്യവും മറ്റും കണ്ട് അറിയുന്ന ആളെന്ന നിലയിൽ എനിക്ക് അറിയാം..കോളനികളിൽ ഒന്നും ഒട്ടും സുരക്ഷിതമല്ല.😢

    • @nair123-md
      @nair123-md 14 วันที่ผ่านมา

      പിതാവ് കള്ളുകുടിച്ചു നടക്കുന്നതാണ് sc, st കോളനികളിൽ ഉള്ള പ്രധാന പ്രശ്നം, കൂടാതെ എന്ത് തോന്നിവാസം കാണിച്ചാലും പോലീസ് കേസ് എടുക്കുമ്പോൾ പാർട്ടിക്കാർ സപ്പോർട്ട് ചെയ്യും, പാർട്ടി അടിമകൾ ആണ് പല sc, st കോളനികളും

  • @KunjuBabe
    @KunjuBabe 13 วันที่ผ่านมา

    പീഡനം ആയിരുന്നേൽ കുട്ടി ഗർഭിണി ആയിട്ട് ഉണ്ടാവില്ലേ ഒരു തവണ എങ്കിലും ശാരീരിക പ്രശ്നം ഒന്നും ഉണ്ടായില്ലേ. മാതാപിതാക്കൾ അറിഞ്ഞത് ഇല്ലേ

  • @shalinisbabu
    @shalinisbabu 10 วันที่ผ่านมา

    Instagram വഴി കൂട്ടുകൂടിയവൻ വിളിച്ചപ്പോൾ പോയി..ഈ കൊച്ചിന് എന്താ അത്രക്ക് ബോധമില്ലായിരുന്നോ..ഒരു അനുഭവത്തിൽ നിന്ന് പഠിക്കില്ലേ...

  • @babumathai4132
    @babumathai4132 14 วันที่ผ่านมา +4

    ആസ്പത്രിയിൽ വച്ചു പീഡിപ്പിക്കുമ്പോൾ ആസ്പത്രിയിൽ ആരും ഉണ്ടായിരുന്നില്ലേ

  • @simpletube3114
    @simpletube3114 14 วันที่ผ่านมา +3

    News reader ലജ്ജ തോനുന്നു എന്നൊക്കെ പറഞ്ഞു എനിക്ക് തോന്നുന്നില്ല... ചില announcement പോലെ ആണ് എന്റെ കൂടെ വന്ന 60 പേരെ കാണാനില്ല എന്ന മ 1:41 😮റ്റാണ്..

  • @AkhilaGireesh
    @AkhilaGireesh 13 วันที่ผ่านมา

    ഒരിക്കലും ആ കുട്ടിയെ മോശം പറയുകയല്ല എന്നാലും പൊതുനിരത്തിൽ ഈ കുട്ടിയ്ക്ക് ഒച്ചവച്ചു കൂടാരുന്നോ, എങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നേക്കാം 😢

  • @muhammedunais.k7763
    @muhammedunais.k7763 14 วันที่ผ่านมา +8

    പേര് നോക്കി ആരും കമൻ്റ് ഇടുന്നില്ല സന്തോഷം😅

    • @alhafizqaiseahsani5038
      @alhafizqaiseahsani5038 14 วันที่ผ่านมา

      Govindhachamikal evide

    • @Mntrikan
      @Mntrikan 14 วันที่ผ่านมา +1

      മാതമൈത്രി ആണ് എല്ലാ മതക്കാരും ഉണ്ട് 😄

    • @muhammedunais.k7763
      @muhammedunais.k7763 14 วันที่ผ่านมา

      @@Mntrikan 😃

    • @nair123-md
      @nair123-md 14 วันที่ผ่านมา +2

      പേര് നോക്കി അല്ലങ്കിലും സംസ്ഥാനം നോക്കി കമെന്റ് ഇടുന്ന മാക്രികളെ ഇതിൽ അധികം കാണുന്നില്ല, up, sangi, നോർത്ത് ഇന്ത്യ തുടങ്ങിയ വാക്കുകൾ ചേർത്ത് കമെന്റ് ഇടുന്ന കേരളത്തിൽ മാത്രം ഉള്ള പ്രത്യേക മാക്രികൾ കുറവാണ്..

  • @foodvlogshanna2247
    @foodvlogshanna2247 13 วันที่ผ่านมา

    ദൈവമേ എന്തൊക്കെയാ കേള്ക്കുന്നെ.. കുഞ്ഞുമക്കളെ സൂക്ഷിക്കണേ.. ആ പെൺകുട്ടിടെ അവസ്ഥ 😢

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 14 วันที่ผ่านมา +2

    മാതാപിതാക്കൾ പറയുന്നത് ഇപ്പോൾ പഴയ കാലം അല്ല പുതിയ ജനറേഷൻ alle😄😄😄😄😄😄

  • @thomasabraham5963
    @thomasabraham5963 14 วันที่ผ่านมา +7

    വണ്ടി പെരിയർ പ്രതിയെ സഹായിച്ചത് സർക്കാർ അല്ലയോ ഈ കേസ് അതു പോലെ പോകും ചാനൽ കാർക്ക് കുറച്ചു വാർത്ത കിട്ടും

  • @arunjohn708
    @arunjohn708 13 วันที่ผ่านมา

    Well done and Good work by Kerala Police👏👏👏👌👌👌

  • @TrackerboyKerala121
    @TrackerboyKerala121 14 วันที่ผ่านมา

    കേരളാ പോലീസിന് അഭിനന്ദനങ്ങൾ... 🎉👏🎉👏

  • @saraswathivimal3916
    @saraswathivimal3916 14 วันที่ผ่านมา +4

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളുടെ കൂടെ ഒക്കെ വിശ്വസിച്ചു കാറിൽ കയറി പോയത് എന്തിന്? ആര് വിളിച്ചാലും ഈ കുട്ടി പോകണോ😮😮 ഇതൊന്നും മാതാപിതാക്കൾ അറിഞ്ഞില്ല?😢😢😮😮 എന്തൊക്കെ ദുരൂഹത ഉണ്ടെന്നു തോന്നുന്നു

    • @eldojames
      @eldojames 14 วันที่ผ่านมา +2

      ഇപ്പൊ ഇതൊന്നും പുതുമയല്ല.. bro kk instail വല്ല്യ പിടിപാട് ഇല്ല തോന്നുന്നു😂

    • @yakshypages
      @yakshypages 14 วันที่ผ่านมา

      Athaanu 18 vayassinu munne sexual assaults oke bhayankara impact undaakkum ennu parayunnayh... Ee kutty aaru vilichaalum pooum ennullaa maanasika avasthayil aayi poyi..

    • @TEERRIBLE
      @TEERRIBLE 14 วันที่ผ่านมา

      ബ്ളാക്ക്മെയിൽ ആണെന്ന് ആദ്യം മുതലേ ഉണ്ടല്ലോ.. ആദ്യം പീഡിപ്പിച്ചൻ വീഡിയോ പിടിച്ചു അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആണ് ബാക്കിയെല്ലാം..

    • @nenr4202
      @nenr4202 13 วันที่ผ่านมา +1

      Ella chodyngalkm veetil ninni tanne answer undaayikolum ...chodichu noku

  • @archanaps-kl6xe
    @archanaps-kl6xe 11 วันที่ผ่านมา

    ആ കുട്ടിക്ക് ഇത്രയും അനുഭവം ഉണ്ടായിട്ടും അത് തെറ്റ് എന്ന് അപ്പോൾ തോന്നി ഇല്ലിയോ ഇത്രയും മോശം അനുഭവം ഉണ്ടായപ്പോൾ അടുത്ത ഉള്ളവരെ അറിയിക്കാൻ കഴിഞ്ഞ് ഇല്ലിയോ സത്യത്തിൽ അൽഭുതം തോന്നുന്നു

  • @lathatk7732
    @lathatk7732 14 วันที่ผ่านมา +2

    ഇവന്മാര് വിളിക്കുമ്പോൾ കുട്ടി പോകരുത്

  • @jsanthosh1449
    @jsanthosh1449 12 วันที่ผ่านมา

    Uniform ഇട്ട് കൊണ്ട് പെൺകുട്ടികൾ കറങ്ങുന്ന കാഴ്ച ഇന്നു സ്ഥിരമായി കാണാം പക്ഷെ ചോദ്യം ചെയ്താൽ സദാചാരം എന്ന് പറയും മാധ്യമങ്ങൾ ഉൾപ്പെടെ

  • @rhythm658
    @rhythm658 14 วันที่ผ่านมา +2

    എന്തിനാ അവന്റെയൊക്കെ മുഖം മറക്കുന്നത്🤬🤬🤬🤬

  • @kochumonkk7268
    @kochumonkk7268 13 วันที่ผ่านมา

    മുഴുവൻ പ്രതികളെ നീയമത്തിൻറെ മുമ്പിൽ എത്തിക്കണം 😮😮😭😭

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 14 วันที่ผ่านมา +1

    എല്ലാ പ്രതികളുടെയും ഫോട്ടോ ഇടണം

  • @santhaantony1388
    @santhaantony1388 14 วันที่ผ่านมา +2

    എന്ത് പറയാൻ..... പറഞ്ഞാൽ പിന്നെ പ്രശ്നം ആവും... മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുക... അത്ര തന്നെ..😢

  • @SwapnaS-k4d
    @SwapnaS-k4d 13 วันที่ผ่านมา +2

    ഒന്നും അറിയില്ല insta യിൽ പരിചയപെട്ടു കാണാൻ പോയി ഇതൊക്കെ എന്താ

  • @sallysajan5313
    @sallysajan5313 14 วันที่ผ่านมา +4

    Even today this is happening for boys and girls around us
    I have a suggestion there are Kudumbasree at every corner, let them visit the houses in their area regularly and see how children are getting treated and who all needs help to be directed to police or authorities so that our children can be more safe

    • @MRM9528
      @MRM9528 14 วันที่ผ่านมา +2

      E kudumpasree teams ane ettavum koodudl stories pala idathum indakunad even ende natil marriage mudakunavr vare und avare alla id elpikendad adine well educated aya oru team ane vendad

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 14 วันที่ผ่านมา

      ​@@MRM9528exactly

  • @jayasree4029
    @jayasree4029 14 วันที่ผ่านมา +2

    കൊച്ചു കുട്ടിയല്ലേ, വാഹനങ്ങളിലൊക്കെ കൊണ്ടുവന്നു വീട്ടിലെത്തിക്കുമ്പോ വീട്ടുകാർ തിരക്കണ്ടേ ലോകം ഇതല്ലേ

  • @PushpavathiKG-g8h
    @PushpavathiKG-g8h 14 วันที่ผ่านมา +1

    ഇത് ഒരു വല്ലാത്ത അവസ്ഥ. ഉൾകൊള്ളാൻ കഴിയുന്നില്ല. ഈ കുട്ടി എന്താണ് ആരോടും പറയാതിരുന്നത്.

  • @ARNAVACHU-10
    @ARNAVACHU-10 13 วันที่ผ่านมา

    ഒരു പ്രാവശ്യം ഒരു വീഡനം ഉണ്ടായി നല്ല വർ ആയിരുന്നങ്കിൽ അപ്പോൾ തന്നെ പോലീസിൽ വിവരം അറിയിക്കേണ്ടതാണ് പിന്നെ ഇതിന്റെ പിന്നിൽ എന്താന്ന് സംഭവിച്ചത് എന്ന് വാർത്ത കാണുന്ന നാട്ടുകാർക്ക് അറിയാം

  • @mincyrani1016
    @mincyrani1016 13 วันที่ผ่านมา

    Why went from the house

  • @mallutripstories
    @mallutripstories 13 วันที่ผ่านมา +1

    Looks like a classic case of racketing and mafia. Defenielty some adult relative from the family is involved for money. This 64 in five years is literally not possible without concent or force.

  • @sanalnair4654
    @sanalnair4654 14 วันที่ผ่านมา +3

    എല്ലാവരും അറിഞ്ഞു പക്ഷെ കേരളത്തിലെ സാംസ്‌കാരിക നായ്കൾ അറിഞ്ഞില്ല ഒന്ന് പറഞ്ഞേക്കണേ...

  • @shajuabraham4502
    @shajuabraham4502 14 วันที่ผ่านมา +2

    5 വർഷമായി…എന്തുകൊണ്ട് ഇത് നേരത്തെ റിപ്പോർട്ട് ചെയ്തില്ല?

  • @sajeevanp.s.7695
    @sajeevanp.s.7695 14 วันที่ผ่านมา +6

    പെൺകുട്ടി പ്രായപൂർത്തിയായതല്ല എന്നതൊഴിച്ചാൽ ബാക്കി കാര്യവും ചിന്തിക്കേണ്ടിയിരിക്കുന്നു

    • @Snowdrops314
      @Snowdrops314 14 วันที่ผ่านมา +3

      ഇരുന്ന് ചിന്തിച്ചോളൂ.... 🙄

    • @MRM9528
      @MRM9528 14 วันที่ผ่านมา +2

      Vannitund victim blaming ne

    • @sajeevanp.s.7695
      @sajeevanp.s.7695 14 วันที่ผ่านมา

      @@Snowdrops314 ഇരുന്നല്ലട കിടന്ന്

  • @SuryaSurya-bz6fe
    @SuryaSurya-bz6fe 14 วันที่ผ่านมา +1

    പ്രതികളുടെ അഡ്രെസ്സ് പുറത്തു വിടണം

  • @Gopinath-m2o
    @Gopinath-m2o 14 วันที่ผ่านมา +2

    ഇത്രയേറെ പേർ ഉപദ്രവിച്ചട്ടം ഈ കുട്ടി പുറത്ത് പറയാത്തതോ പോലിസിൽ പരാതിപെടാത്തത് തന്നെ വലിയ തെറ്റാണ്

    • @TEERRIBLE
      @TEERRIBLE 14 วันที่ผ่านมา

      ബ്ളാക്ക്മെയിൽ ആണെന്ന് ആദ്യം മുതലേ ഉണ്ടല്ലോ.. ആദ്യം പീഡിപ്പിച്ചൻ വീഡിയോ പിടിച്ചു അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആണ് ബാക്കിയെല്ലാം..

    • @nenr4202
      @nenr4202 13 วันที่ผ่านมา

      Updravichavarekjal valiya thett 13 14 vayassulla kutyude tanne...kutykal matured aayavaralle..., avark life l etra etra arivukalund, avare polullavark thettu pataan paadumo!!! Upadrvachavar mikkavarum adults alle...avark adalle aryu...thettukalum kuttangalum oke swaabhavikam!!!

  • @happysoul8147
    @happysoul8147 14 วันที่ผ่านมา +2

    ചില ദളിത്‌ നേതാക്കന്മാർ ഉണ്ടായിരുന്നല്ലോ.... സണ്ണി കാപ്പിക്കാട്, ശ്യാം കുമാർ... ഒറ്റ ഒരെണ്ണത്തിനെയും കാണുന്നില്ല..... പ്രതികൾ DYFI പാർട്ടിക്കാർ ഒക്കെ ഉള്ളതുകൊണ്ട് വാ തുറക്കില്ലായിരിക്കും.

  • @AbdulAssis-o4m
    @AbdulAssis-o4m 14 วันที่ผ่านมา +5

    പിണറായി വിജയന്റെ നാട് ബലാൽസംഗനാട്

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 14 วันที่ผ่านมา +1

    Minor ആയതു കൊണ്ട് ഈ കുട്ടിക്ക് ഇര ennu പേര് നൽകാം.. മേജർ ആയിരുന്നെങ്കിൽ പേര് വേറെ ആയിരുന്നു.. കഷ്ടം

  • @Hamzakodakkattil
    @Hamzakodakkattil 14 วันที่ผ่านมา +6

    ഇതിൽ മാതാപിതാക്കളെ ചോദ്യംചെയ്യണം
    പിതാവിൻ്റെഫോണിലാണ്കുട്ടിവിളിക്കുന്നത്
    വിളിക്കുന്നിടത്തല്ലാം കുട്ടി പോകുന്നു
    അപ്പൊ കുട്ടിക്കുംപ്രശ്നമില്ല
    ഒരു ദിവസമല്ല
    വർഷങളായി

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 14 วันที่ผ่านมา

      കുട്ടി പോയാലും ഇല്ലെങ്കിലും പ്രായപൂർത്തിയായില്ലെങ്കിൽ പോക്സോ തന്നെയാണ്, ആണുങ്ങൾ തന്നെയാണ് ഈ നിയമം കൊണ്ട് വന്നിരിക്കുന്നതും, 50 വർഷം മുതൽ മേല്പോട്ട് കഠിന തടവ് കിട്ടാം പട്ടികജാതി ആയതു കൊണ്ട് വീണ്ടും കടുക്കും,, ജീവിതം പോയി പോകും അത്രേയുള്ളൂ

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 14 วันที่ผ่านมา

    Alla oru doubt ee kutti arinjille? Pazhaya oru case orma varunnunU sooryanelli. Last athupolakumo?

  • @siddikhtm9542
    @siddikhtm9542 8 วันที่ผ่านมา

    എന്തൊരു മാറ്റം ആണ് കേരളത്തിൽ

  • @HishanHishan-cl7lo
    @HishanHishan-cl7lo 13 วันที่ผ่านมา

    എല്ലാവരുടെയും മുഗം കാണിക്ക്ണം ഇത്രക്കാർക്കൊക്കെ ഒരു പാഠമാവട്ടെ

  • @shabeebthasni0016
    @shabeebthasni0016 14 วันที่ผ่านมา +1

    ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വ്യക്തിയുടെ കൂടെ എന്തിനു പോയി

    • @nenr4202
      @nenr4202 13 วันที่ผ่านมา

      Endin underage kunjine insta vazhi vilichu kondoyi? Endin kaamam theerkan kunjine use cheydu???

  • @Dreams-kp4ki
    @Dreams-kp4ki 14 วันที่ผ่านมา +1

    3,4 നടക്കുമ്പോൾ തന്നെ ബലപ്രയോഗത്തിൽ കൂടി aanakkil ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കിലെ..വീട്ടുകാർക്ക് മനസ്സിൽ അവത്തെ ഇരിക്കുമോ....
    താൽപ്പര്യത്തോടെ നിന്ന് അല്ലെ പിന്നെ
    ഇത്രയും നടക്കുമ്പോൾ തന്നെ ഏതക്കിലും തരത്തിൽ വീട്ടുകാര് അറിയണം..
    വേറെ എന്തൊക്കെയോ മറക്കാൻ വേണ്ടി മാത്രം..
    പ്രായം നോക്കാതെ ചെയ്തവന്മാർ ശിക്ഷകൾ നേരിടു...
    ഇനി ഇപ്പം മുതിർന്നവർ ആണേലും അവരുടെ ആവിശ്യം നടന്നില്ലേൽ ആണുങ്ങൾ അകത്ത് തന്നെ

  • @anjum.r682
    @anjum.r682 14 วันที่ผ่านมา +3

    Punishment system not strong...

  • @NoushadAbdulkhadar
    @NoushadAbdulkhadar 14 วันที่ผ่านมา

    ഇന്ന് ഇവിടെ ചാനലുകക്ക് മാത്രമേ നീതി ഒള്ളൂ ഉറക്കം ഒഴിഞ്ഞിരുന്ന മുതലാളി കൂലിക്ക് ആളെ നിർത്തി വാർത്ത പറയിക്കൂത്

  • @lopamudra.sjitha5644
    @lopamudra.sjitha5644 14 วันที่ผ่านมา +1

    😢😢😢kashtam...

  • @Usman-fl1gm
    @Usman-fl1gm 14 วันที่ผ่านมา

    കറക്റ്റ് മാതൃഭൂമി 🙏🙏🙏🙏

  • @AjithJoseph-p3l
    @AjithJoseph-p3l 13 วันที่ผ่านมา

    പത്തനംതിട്ടയിൽ പിംഗ് പോലീസ്
    ഇല്ലേ 😂

  • @lopamudra.sjitha5644
    @lopamudra.sjitha5644 14 วันที่ผ่านมา +3

    E kutti evide pokunne ennu parents arinjille...a situations ayirikilla veetil

  • @aniruddhankottakkal8302
    @aniruddhankottakkal8302 14 วันที่ผ่านมา

    എല്ലാവരുടെയും ഫോട്ടോ പേരുകൾ എല്ലാം പുറത്ത് വിടണം

  • @vidhyabipin
    @vidhyabipin 14 วันที่ผ่านมา

    ഒന്നും പറയാൻ ഇല്ല പെൺകുട്ടിയുടെ ഭാഗത്തും വീട്ടുകാരുടെ ഭാഗത്തും തെറ്റ് ഉണ്ട്

    • @nenr4202
      @nenr4202 13 วันที่ผ่านมา

      Seryaa... Peedipikkapettavalim, famlyum alle ...theerchayayum thettundavm....ad parayan aanallo perfect aaya nammalepolr ullavar

  • @TheUniquemalayali
    @TheUniquemalayali 14 วันที่ผ่านมา

    Kutti ivdokke poyappol mathapithakkal evdarunn??? Avar onnm arinjille?? Kutti pregnant ayille?? Oru maattavum kuttiyil sambhavichille??

  • @zigzag940
    @zigzag940 13 วันที่ผ่านมา

    Ivarude okke photo paperil front pageil kodukkana mattullavarkkenkilumkaruthi irikkalo

  • @annmathai2678
    @annmathai2678 14 วันที่ผ่านมา +2

    Jail already full

  • @believe186
    @believe186 14 วันที่ผ่านมา +2

    Enthonu ithokey?? Itrem mruganal aaya manushyaroo 😮

  • @NoushadNoushadek
    @NoushadNoushadek 14 วันที่ผ่านมา +5

    ചിരിക്കണൊ😂 കരയണോ😢 വല്ലാത്ത തമാശ😂😂😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 14 วันที่ผ่านมา +3

    Ellavreayum konnukalayuka (linkam mirikuka marikunnavan marikate allatavar linkam ellade jeevikate

  • @sunnymathew1883
    @sunnymathew1883 14 วันที่ผ่านมา

    അറുപതിനാലിൽ നമ്മുടെ സ്വാന്തക്കാരെ ഒഴിവാക്കുന്നതായിരിക്കും ആരും ബഹളം വച്ച് പുറത്ത് അ റിയിക്കേണ്ട

  • @sreejaya2195
    @sreejaya2195 14 วันที่ผ่านมา

    ഇന്ത്യയിൽ കേരളമെന്ന ദൈവത്തിൻറെ സ്വന്തം നാടുണ്ടെന്ന് ലോകത്തെ അറിയിക്കുന്ന വാർത്തകൾക്ക് ഒരു ദിവസത്തെ അവധിയെങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @Livingston-q8u
    @Livingston-q8u 14 วันที่ผ่านมา +1

    കുട്ടി കിടന്ന് കൊടുത്തിട്ടാണ് ല്ലോ 🙄🙄🙄

    • @TEERRIBLE
      @TEERRIBLE 14 วันที่ผ่านมา

      ബ്ളാക്ക്മെയിൽ ആണെന്ന് ആദ്യം മുതലേ ഉണ്ടല്ലോ.. ആദ്യം പീഡിപ്പിച്ചൻ വീഡിയോ പിടിച്ചു അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആണ് ബാക്കിയെല്ലാം..

  • @vishnup8896
    @vishnup8896 14 วันที่ผ่านมา

    കാറിൽ കൊണ്ട് പോയി chythu അതും അവള് അറിഞ്ഞില്ല..സംഭവം മനഃപൂർവം പിടിക്കപ്പെട്ടപോൾ എല്ലാവരും prethi

  • @Sureshkumar58123
    @Sureshkumar58123 14 วันที่ผ่านมา +2

    ഇതില്‍ മാതാപിതാക്കളും കുറ്റക്കാരാണ്.അവരറിയാതെയല്ല ഒന്നും നടന്നത്.
    പെണ്‍കുട്ടി കുട്ടിത്തം കൊണ്ടോ പ്രലോഭനത്തില്‍ വീണോ ഇങ്ങനെ പറന്നു നടക്കുമ്പോള്‍ അവരെന്തു ചെയ്യുകയായിരുന്നു ?
    64 എന്ന നമ്പറില്‍ എത്തും വരെ പെണ്‍കുട്ടി എന്തു ചെയ്യുകയായിരുന്നു ?
    യഥാര്‍ത്ഥ പീഢകരും,
    കൂട്ടിക്കൊടുത്തവരും ആയ ഒരുത്തനേയും വെറുതെ വിടരുത്.
    സൂര്യനെല്ലി പോലെ ഉന്നതര്‍ മാത്രം രക്ഷപ്പെടരുത്‌.

  • @playtime285
    @playtime285 14 วันที่ผ่านมา

    Photo അടക്കം പ്രെചരിപ്പിക്കണം

  • @SonyJoseph-p5m
    @SonyJoseph-p5m 13 วันที่ผ่านมา +1

    വളരെ ആവിശ്സനീയം!

  • @thomasabraham5963
    @thomasabraham5963 14 วันที่ผ่านมา +1

    കുറ്റവാളി കളെ സംരക്ഷിച്ചു ഉള്ള സർക്കാർ ആണ്. അപ്പോൾ ഇതിലും വലിയ തു സംഭവിക്കും ഈ വാർത്ത അഗീകരിക്കാൻ പ്രയാസം ഉണ്ട്. ഒരു തവണ സംഭവിക്കാം എന്നാൽ ഇതു ഒരു തുടർ കഥ പൊലയാണ് ഇതിനു പിന്നിൽ പലതും ഉണ്ടാകും മാതൃക പരമായി നല്ല ശിക്ഷ നടത്തിയാൽ ഇതു പോലുള്ള കാര്യം നടക്കില്ല നീയമം സാദാരണ കാരന് മാത്രം ആണല്ലോ. കഷ്ടം തന്നെ മലയാളി കൾ എന്നു പറയുവൻ നാണിക്കണം.

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 14 วันที่ผ่านมา

    ലജ്ജിച്ചിട്ട് കാര്യമില്ല ഇല്ല ആർക്കും എന്തും ചെയ്യാം കുറ്റങ്ങൾ വളരെ നിസ്സാരം ശിക്ഷ കൂടുമ്പോൾ കുറ്റകൃത്യങ്ങൾ കുറയും