കൂട്ടുകാരുമൊത്ത് ഷവർമ കഴിക്കുന്ന പണംകൊണ്ട് ഒരു കുട്ടിയെ ജീവിതത്തിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന് ഭാഗമാകാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ.. മനസ്സിൽ ഒരുപാട് സന്തോഷം😊
ദൈവം നിങ്ങളുടെ ഈ സഹായം കൊണ്ട് നിങ്ങൾ കൊടുത്ത പണത്തിന്റെ എത്രയോ ഇരട്ടി നിങ്ങൾക്ക് തിരിച്ചു നൽകുക തന്നെ ചെയ്യും ദു പണം കൊണ്ടാവാം അല്ലെങ്കിൽ മറ്റു പലരൂപത്തിൽ ആവാം നിങ്ങൾക്ക് അനുഭവിച്ചറിയുക തന്നെ ചെയ്യും ✋️
ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു മലയാളിയെ ഭിന്നിപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ 👍👍 മനുഷ്യത്വവും❤️ മനസ്സിന്റെ നന്മയും🥰 ഒത്തുപിടിച്ചാൽ ഏതു പ്രതിസന്ധിയും മറികടക്കാൻ നമുക്കാവും എന്ന് മലയാളികൾ💪💪 വീണ്ടും വീണ്ടും തെളിയിക്കുന്നു💥
@@KadayadiBaby-f4p അങ്ങനെ ആയിക്കോട്ടെ. പൈസ കിട്ടിയല്ലോ. സന്തോഷം🥰 ഞമ്മക്ക് അതുമതി. ഇങ്ങള് മനോരമ റിപ്പോർട്ടർ ആണോ? സത്യം നിഷേധിക്കുന്നവർ നിഷേധിക്കട്ടെ. കുരു പൊട്ടുന്നത് എന്തിനാ?
,,, അതാണ് മലയാളി ഒരുമിച്ചു നിന്നാൽ മലയും നേടൂ ഈ കുട്ടിയുടെ ചികിത്സ ചിലവിനു സഹായിച്ച. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നന്ദി അർപ്പിച്ചുകൊണ്ട്. ഒരുപാട് നല്ല മനസ്സുള്ള ജനങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.. സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി
ഈ മക്കൾക്ക് വേണ്ടി 18 കോടി നൽകിയ സന്തോഷവാർത്ത അറിഞ്ഞു കൾ സന്തോഷംകൊണ്ട് കണ്ണുനീർ നിറഞ്ഞുപോയി ഇവർക്കെല്ലാം വേണ്ടി ദുആ ചെയ്യുന്നു മക്കൾക്കുവേണ്ടി അമരുന്ന അള്ളാഹു ശിഫ ആകട്ടെ അതിനുവേണ്ടി വളരെയധികം ഖൽബറിഞ്ഞ പ്രാർത്ഥിക്കുന്നു
ഇന്ത്യയുടെ അഭിമാനം കേരളം, കേരളജനമേ ബിഗ് സല്യൂട്ട്, നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍പടച്ചവൻ മോന്റെ ഒപ്പും ഉണ്ട്, അതിന്റെ തെളിവാണ് 18കോടി,, താങ്ക്സ് God 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏
Masha Allah .ഇനി ആ കുഞ്ഞിന്റെ രോഗം പൂർണ്ണമായും മാറിക്കാണാൻ നാഥൻ തൗഫീക്ക് നൽക്കട്ടേ .ആമീൻ.മോളുടെ രോഗവും മാറിക്കാണാനും ആഗ്രഹമുണ്ട് അളളാന്റ കാരുണ്യവും ക്യപയും അനുഗ്രവും ഉണ്ടാവട്ടേ.ആമീൻ
ഒരു ആപത് ഘട്ടം വരുമ്പോൾ ജാതി മതമില്ലാതെ മനുഷ്യൻ എന്ന ഒറ്റ പരിഗണയിൽ കൂടെ നിന്ന് പൊരുതുന്ന നമ്മൾ മലയാളികൾ എന്നും ലോകത്തിന് മാതൃക തന്നെ . മലയാളി പോളിയല്ലേ💪🏻💪🏻
എന്തൊക്കെ പറഞ്ഞാലും മലയാളി പോളിതന്നെ.,..... സഹായിച്ച സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ.....ആ പൊന്നുമോന് എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെ...... ആ മോന്റെ ചിരിക്കുന്ന മുഖം അതിനൊരു മാറ്റം ചിന്ദിക്കാനെ കഴിയുന്നില്ല....... അഫ്രമോൾക്കും നല്ലതു വരട്ടെ.....
Alhamdulillah...💕♥️♥️ കാണുമ്പോൾ തന്നേ വലിയ സന്ദോഷം... അതോടു കൂടെ സങ്കടവും... കണ്ണുനീർ പൊഴിക്കാതെ ഈ മക്കളുടെ വീഡിയോ കണ്ടു തീർക്കാനാവില്ല... മലയാളി അങ്ങനെയാണ്...ഉളളത് പകുത്ത് നൽകും...,♥️♥️♥️
എനിക്കും ഈ കാര്യത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ട്.. എന്തായാലും ആ കുഞ്ഞിന് എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ.. പെട്ടന്ന് തന്നെ അസുഖം മാറി സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏
നല്ലവരായ നല്ല മനുഷ്യൻമാർ ഈ ഭൂമിയിൽ ഉണ്ടെന്നു ഞാൻ മനസിലാക്കുന്നു ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം തീർച്ചയായും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏
ഒരു മലയാളി എന്നതിൽ ഞാനും ഒരുപാട് അഭിമാനിക്കുന്നു, സ്കൂളിൽ വെച്ച് എന്നും പറഞ്ഞിരുന്ന സത്യപ്രതിഞ്ജ വാചകങ്ങൾ , വീണ്ടും ഈയൊരു ഘടത്തിൽ അർത്ഥവത്താകുന്നു. ഞാൻ കണ്ടതിൽ വെച്ച് കൃത്യമായ മാധ്യമ ധർമം നിർവഹിക്കുന്ന മനോരമയെപ്പോലെത്തനെയുള്ള ചാനലാണ് മീഡിയാവൺ
@@COMEQ208 hello sir ,,you don't worry that ...we are here ,, to find a proper solution over that big amount... During ,this time ..we can pray for that son.........
ആദ്യായി ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടു.ഈ കൂട്ടായ്മയിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.വേഗം സുഖമാവട്ടെ.സഹായിക്കാൻ മനസ് കാണിച്ച എല്ലാ നല്ല മനസിനും നന്ദി...
നമ്മുടെ കയ്യിലുള്ള പണത്തിന് എന്തെങ്കിലും മൂല്യം ഉണ്ടാകുന്നത് ഇങ്ങനുള്ള സന്ദർഭങ്ങളിൽ ആണ്.
വളരെ കറകറ്റ്.നന്മ ഉണ്ടാവട്ടെ
Definitly
💯
ശരിയാ കുറെ കാട്ടി കൂട്ടൽ അല്ല ചെയ്തു kanikka വേണ്ടേ ഇത് പോലെ
Yes
ഞാനും ഇതിൽ ഒരു പങ്കാളി ആയല്ലോ 😍😍😍 അഭിമാനിക്കുന്നു ഒരു മലയാളി ആയതിൽ 🥰
Dhyvam anugrahikatte ningale, ithinu pakaramayi ningale bhagavan kure problem il ninnum rakshapeduthum, urappan!
👍
Divam anugrahikkum...theercha...,
❤️
Njaanum vittu kuduthu uro thuka qathril ninnum
ആ പലതുള്ളിയിൽ ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 💪💪💪😘😘
വാവയുടെ ചികിത്സയും പെട്ടന്നു ഒരു കുഴപ്പവുമില്ലാതെ നടക്കാൻ പ്രാർത്ഥിക്കാം 😘😘🙏🙏🙏
❣️
❤❤❤
🌹🌹
സഹോദരൻ താങ്കള്ള ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
❤❤🌹🌹
ആ അച്ഛന്റെ സന്തോഷം, പൈസ കൊടുത്ത് സഹായിച്ച എല്ലാർക്കും ഒരുപാട് നന്ദി 🙏🙏🙏
👍🏼😎🥰
ഇവിടെ ജാതിയില്ല മതമില്ല മനുഷ്യർ മാത്രം💞 ഇതിൽ ഒരു കുഞ്ഞു ഭാഗമായതിൽ ഒത്തിരി സന്തോഷം 💞💞
യെസ്.... അതാണ് മലയാളികൾ
Pinne Matham mattunnathu enthina
യേസ്
@@sasikumarpunnolly5055 😑
malayali poliyalle
ഇത് കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ്. എല്ലാ പുലരിയും ഇതുപോലെ സന്തോഷമുള്ളതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ 18 കോടിയിൽ നമ്മളുടെ ഒരു അംശംവും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു പ്രതേക സുഖം ഉണ്ട് ❤️🥰
👏👏
Bro thanku
Allahu dirgayuss nalkette ningelku
😍😍😍
pinnalla
നന്ദി യേശുവേ 🙏
സഹായം തന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
🥰
🥰🥰🥰
❤️💯
Amen
മരുന്നിൻറെ വിലപറഞ്ഞു ഞെട്ടിച്ചവരെ മനുഷ്യത്വം കൊണ്ട് തോൽപിച്ച മലയാളികളുടെ കഥ 🔥 അത് വല്ലാത്തൊരു കഥയാണ്❤️
Sir💕
Loved this comment. ❤️😍
ഇഷ്ടപ്പെട്ടു എടുക്കുന്നു
ഗോപാലൻ 😁😌
💯👍❤️
oww 🥰👏
❤❤❤
നമ്മുടെ സഹോദരിക്കും, സഹോദരന്മാർക്കും ഇങ്ങനെ ഒരു പ്രശനം വന്നാൽ നോക്കി നിൽക്കാൻ കഴിയില്ല, എല്ലാവരും ഒരുമിച്ചു, അതാണ് കേരളം ഇനിയും ഒരുമിക്കൂം.
Pinnalla😎😎
Enik Ellam manussarum istaman madagale istamalla janagale istman 2 madagal ullu aan pennu
Iniyum kudikkum keralathil Njaan
Pinneallathe malayali pwoli alle
Yes malayali powliyalle
കൂട്ടുകാരുമൊത്ത് ഷവർമ കഴിക്കുന്ന പണംകൊണ്ട് ഒരു കുട്ടിയെ ജീവിതത്തിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന് ഭാഗമാകാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ.. മനസ്സിൽ ഒരുപാട് സന്തോഷം😊
ദൈവം നിങ്ങളുടെ ഈ സഹായം കൊണ്ട് നിങ്ങൾ കൊടുത്ത പണത്തിന്റെ എത്രയോ ഇരട്ടി നിങ്ങൾക്ക് തിരിച്ചു നൽകുക തന്നെ ചെയ്യും ദു പണം കൊണ്ടാവാം അല്ലെങ്കിൽ മറ്റു പലരൂപത്തിൽ ആവാം നിങ്ങൾക്ക് അനുഭവിച്ചറിയുക തന്നെ ചെയ്യും ✋️
👏👏👏👏
@@ജയ്ജവാൻജയ്കിസാൻ 😊
Adh oru rupayaanelum oru jeevante vilayund
@@000shareef yes bro... ആ കുടുംബത്തിൻറെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരിക്കും
ഇതിൽ ഉൾപ്പെട്ട സകല മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ മക്കളെ കുഞ്ഞുമക്കളെ ദൈവം കൂടെ ഉണ്ട് 🌹🌹🌹🌹🌹👍👍👍👍😄😄😄😄😄വളരെ സന്തോഷം
Nammal.... Malayalikal
ആമേൻ
uvva, daivam koode und. lols
aa daivam aanallo ithupole rodavum koduthath.
ഈ കുഞ്ഞുങ്ങൾക്കു ഇത്രയും മാരക രോഗം കൊടുത്ത ദൈവത്തിന്റെ കൊല്ലാൻ ഉളള ക്രൂര തീരുമാനം തകർത്തു എറിഞ്ഞ മനുഷ്യർ ആണ് വലിയവർ ദൈവം ആസ് ആയിപ്പോയി 😁😂😂😃
@@BijuManatuNil
correct.
daivam enna tharam thazhna naari, i mean angane oru samanam undenkil athinekkal ethrayo valuthanu manushyan. onninum kollatha chettayanu daivam
കേരളം വിചാരിച്ചാൽ എന്തും നേടാൻ സാധിക്കും ഏത് പ്രതിസന്ധിഘട്ടം മറികടക്കാനും മലയാളിക്ക് ആകും 🙏❣️
@@saleem_sallu ആണല്ലോ ബ്രോ
ano ninte party kitex free aayitt vidan parayamo
കേരളം വിചാരിച്ചാൽ ISIS തീവ്രവാദികളും ഉണ്ടാവും
Sana malayaliyalle
@@pradeepnair2284 kastam
ആ ഉപ്പാന്റെ മുഖത്ത് വന്ന ആ സന്തോഷം കാണാതെ വയ്യ .. ഇന്നലെ കരഞ്ഞു .. ഇന്ന് മനസ്സ് നിറഞ്ഞു ചിരിക്കുന്നു
ഇനി ധൈര്യമായി പാടിക്കോളൂ..... !!
"നന്മയുള്ള ലോകമേ ".......... !!!!
💓💓💓💓💓💓
Exactly❤️☺️
Yes
മുഹമ്മദിനെ സ്വന്തം മകനെപ്പോലെ ഏറ്റെടുത്ത എല്ലാ സുമനസ്സുകൾക്കും നല്ലതു വരട്ടെ
ആ മോളുടെ വോയിസ് പതിച്ചത് ഓരോ മലയാളിയുടെയും നെഞ്ചിൽ ആണ്
സത്യം. അതു തന്നെയാണ് ഈ വിജയത്തിന്റ രഹസ്യവും 🥰🥰🥰🥰മലയാളി പൊളി അല്ലെ 😎💪
Sathyam
Sarikkum....ath kettapo thott nenjiloru pedappanu🙄
Satyam
പറഞ്ഞത് വളരെ സത്യമാണ് അ८ഫമോളുടെ അഭ്യർത്ഥന അതൊരു ചാട്ടുളിയായാണ് മനസിൽ തറച്ചത് ഞാനും അയച്ചു.
കൊറോണക്കും വെള്ളപ്പൊക്കത്തിനും ഒന്നും മലയാളിയെ തോൽപ്പിക്കാനാവില്ല. കേരള ചരിത്രത്തിൽ ഒരു നാഴിക കല്ലാണ് ഈ സംഭവം. ജയ് മലയാളീ.
🥰🤩
Nallamasinu thanks
എല്ലാത്തിനും മേലേ മനുഷ്യത്വം വിജയിക്കുന്ന കാഴ്ച
😍😍👍
👍👍👍
😎👍🏼
മലയാളീകളെ കരയിപ്പിച്ച് കളഞ്ഞല്ലോ..... ഇനിയും നമുക്ക് ഇതുപോലെ ഒരുമിച്ചു നിക്കണം.... അല്ലേലും മലയാളി എന്നും പൊളീആണ് ♥️♥️
നന്മവറ്റത്തെ മനസുകൾ മലയാളികൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഒരിക്കലും നമ്മെൾ പുറകോട്ട് ഇല്ലാ എന്ന് എല്ലാവർക്കും big salute
Athu ketta pol thanne enikendhu cheyyan pattum enna njan alojiche.
@@jidhindasjidhu8133 🤩
ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു മലയാളിയെ ഭിന്നിപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ 👍👍 മനുഷ്യത്വവും❤️ മനസ്സിന്റെ നന്മയും🥰 ഒത്തുപിടിച്ചാൽ ഏതു പ്രതിസന്ധിയും മറികടക്കാൻ നമുക്കാവും എന്ന് മലയാളികൾ💪💪 വീണ്ടും വീണ്ടും തെളിയിക്കുന്നു💥
Yes bro❤
വളരെ കാലങ്ങൾക്ക് ശേഷം ഒരു നല്ല വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷവും കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീരും വന്നുപോയി
ഒരു സംസ്ഥാനം എന്നതിൽ ഉപരി ഒരു കുടുംബം എന്ന് പറയാം ഈ കുഞ്ഞു കേരളത്തെ
Loved it....brother
നമ്മൾ ഒന്നാണ് സഹോദരാ
വാർത്ത മലയാളിയുടെ മുന്നിൽ ആദ്യം എത്തിച്ച media one ന് അഭിനന്ദനങ്ങൾ.
ഇത് ഏറ്റുപിടിച്ച മറ്റു മാധ്യമങ്ങൾക്കും അഭിനന്ദനങ്ങൾ
Asianet alle🙄
Ivar onnuamalla.. oru R J aan ith aadyam logathin mubil ethichath.. adhehathinte name ormma illa...
@@noname-ji2sw musafir
@@noname-ji2sw musafir
അതിൽ നമ്മൾ അടികൂടേണ്ട... എല്ലാവരുടെയും ഒത്തൊരുമയിൽ ആണ് ഇത്ര തുക സമാഹരിക്കാൻ കഴിഞ്ഞത്...
ഈ വാർത്ത പുറത്തു എത്തിച്ച മീഡിയവണിനു നന്ദി 🙏
ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്💯😍
എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏
വളരെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം.
ആദ്യം വാർത്ത നൽകിയ Mediaone Tv ക്ക് അഭിമാനിക്കാം. ❤🥰
Thallalle കോയ മനോരമ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്..
@@KadayadiBaby-f4p അല്ല.
ചുമ്മാ പുലു അദിക്കണ്ട അതിന്റെ കമ്മറ്റി ക്കാരു തന്നെ പറഞ്ഞത് വീഡിയോയിൽ ഉണ്ട് കോയ .
@@KadayadiBaby-f4p അങ്ങനെ ആയിക്കോട്ടെ. പൈസ കിട്ടിയല്ലോ. സന്തോഷം🥰
ഞമ്മക്ക് അതുമതി.
ഇങ്ങള് മനോരമ റിപ്പോർട്ടർ ആണോ?
സത്യം നിഷേധിക്കുന്നവർ നിഷേധിക്കട്ടെ.
കുരു പൊട്ടുന്നത് എന്തിനാ?
അപ്പൊ കമൻറ് ഇടുന്നതിലും സത്യ സന്ധത വേണ്ടെ എന്തായാലും മലയാളി pwoli ആണ്..🥰🥰🥰
ഞാൻ സൗദിയിലാണ് ഇപ്പോൾ എനിക്ക് തോന്നുന്നു ഇനി എന്റെ പണി പോയാലും സങ്കടമില്ല എന്ന് അത്രക്കും സന്തോഷായി
Allahu അനുഗ്രഹിക്കട്ടെ.
പണി ഒന്നും പോകില്ല ഭായ്.... ദൈവം താങ്കളെയും കാക്കും ♥️
മലയാളികളുടെ ഒരുമക്ക് മുന്നിൽ 18 കോടി നാണിച്ചു പോയ നിമിഷം.. 🙏🏻🙏🏻😘❤️
Dialogue polichu🥰
🙏🙏🙏
സത്യം😄
Poli dialogue
വാസ്തവം
18 കോടി അഹങ്കരിച്ചു ഞാനാണ് വലുതെന്ന്...... അവസാനം നാണിച്ച് തല താഴ്ത്തി യിട്ട് 18 കോടി വിലപിച്ചു മലയാളിക്ക് മുമ്പിൽ ഞാൻ തോറ്റിരിക്കുന്നു!!
അൽഹംദുലില്ലാഹ്..ഒരു ചെറിയ സഹായം ഈ കുടുംബത്തിനു ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം
അതെ മലയാളി പോളിയാണ് ❤️🥰😍
,,, അതാണ് മലയാളി
ഒരുമിച്ചു നിന്നാൽ മലയും നേടൂ
ഈ കുട്ടിയുടെ ചികിത്സ ചിലവിനു സഹായിച്ച. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നന്ദി അർപ്പിച്ചുകൊണ്ട്. ഒരുപാട് നല്ല മനസ്സുള്ള ജനങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി..
സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി
...ച്ച
ഈ മക്കൾക്ക് വേണ്ടി 18 കോടി നൽകിയ സന്തോഷവാർത്ത അറിഞ്ഞു കൾ സന്തോഷംകൊണ്ട് കണ്ണുനീർ നിറഞ്ഞുപോയി ഇവർക്കെല്ലാം വേണ്ടി ദുആ ചെയ്യുന്നു മക്കൾക്കുവേണ്ടി അമരുന്ന അള്ളാഹു ശിഫ ആകട്ടെ അതിനുവേണ്ടി വളരെയധികം ഖൽബറിഞ്ഞ പ്രാർത്ഥിക്കുന്നു
ഇന്ത്യയുടെ അഭിമാനം കേരളം, കേരളജനമേ ബിഗ് സല്യൂട്ട്, നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍പടച്ചവൻ മോന്റെ ഒപ്പും ഉണ്ട്, അതിന്റെ തെളിവാണ് 18കോടി,, താങ്ക്സ് God 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏
👍👍👍
Yes malayali powliyaan makkale
ഞാനും അവരുടെ ഭാഗം ആകാൻ പറ്റിയത്തിൽ ദൈവത്തിനോട് നന്ദി പറയുന്നു
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🤲 🤝🤝🤝🤝
Masha Allah .ഇനി ആ കുഞ്ഞിന്റെ രോഗം പൂർണ്ണമായും മാറിക്കാണാൻ നാഥൻ തൗഫീക്ക് നൽക്കട്ടേ .ആമീൻ.മോളുടെ രോഗവും മാറിക്കാണാനും ആഗ്രഹമുണ്ട് അളളാന്റ കാരുണ്യവും ക്യപയും അനുഗ്രവും ഉണ്ടാവട്ടേ.ആമീൻ
Aameen
social media, research and development in medical science and money provided by kind people saved the child🙂
ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ
ആ കുഞ്ഞുങ്ങളുടെ മുഖം തെളിയട്ടെ . വേഗം സുഖമാവട്ടെ . 😀🌹🌹🌹 മലയാളി ഒരുമയ്ക്ക് മുന്നിൽ 18 കൊടിയും ഒന്നുമല്ല . അതാണ് മലയാളി . !!!! .🙏🙏🙏 .
എനിക്കും അഭിമാനിക്കാം... ആ 18 കോടിയില്‍ ഞാനും ഉണ്ട് 😍😍😍💪
👍👍👍
🥰🥰🥰🥰
മനുഷ്യർ ദൈവമായി ഇവിടെ
ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്
മലയാളി പൊളിയല്ലേ 💖🙏💥
Ys
.. മനുഷ്യൻ എന്ന പദം തന്നെ ആണ് ലോകത്ത് മഹത്തരമായത് ✌🌹
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള വാർത്ത കണ്ട് കരയേണ്ടി വന്നത് ശരിക്കും പറഞ്ഞാൽ ഹൃദയം തകർന്നു പോയി 🥺🥺
Sathyam
*ഇപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടായത്* ✌✌
മലയാളി പൊളിയല്ലേ 🔥🔥🔥ഇങ്ങനെ ആകണം മറ്റു സംസ്ഥാനങ്ങളും,,,, മതം, ജാതി, രാഷ്ട്രിയം നോക്കാതെ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാൻ വന്ന കേരളമേ നന്ദി 🙏🙏🙏
ആ ചിരി അവസാനം വരെ ഉണ്ടാവട്ടെ
Aameen🤲🏻🤲🏻
ആമീൻ
Aameen
😍ആ കുഞ്ഞു മുഹമ്മദ് ഇനി നടക്കും 18കോടി ചോദിച്ചാൽ 20കോടി കിട്ടും, അള്ളാഹു ആ കുട്ടിയുടെ എല്ലാ രോഗങ്ങളും ശിഫയാക്കി കൊടുക്കു മാറാകട്ടെ,
പല ജാതി പല മതം 😍 വേദനകളിൽ എല്ലാവരും ഒറ്റ കെട്ട് 🥰 മലയാളി ❤
ദൈവമേ ഇതിൽ ഭാഗമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
കുറച്ചു കീടങ്ങളേ മാറ്റി നിർത്തിയാൽ മലയാളി പൊളിയാണ് 💚
മലയാളിയായതിൽ അഭിമാനിക്കുന്നു 💚
❤️❤️❤️👌👌
വളരെയധികം സന്തോഷം
ഈ സഹായിച്ച എല്ലാവർക്കും
പണം കൊണ്ടും അല്ലാതെയും സഹായിച്ച എല്ലാവർക്കും അല്ലാഹു അതിൻറെ അതിൻറെ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
yeah
ഗുജറാത്ത് up ഫാൻസ് കേരളത്തിൽ അടിയറവ് വെക്കുന്നത് ഇതൊക്കെ കൊണ്ടാണ് 😂 ഞങ്ങളുടെ സോമാലിയ ഇങ്ങനെയാണ് 💕💕💕💕
ഇങ്ങനെ പറയരുത്. BJP യുടെ ധാരാളം ഗ്രൂപ്പിൽ ഇത് വന്നു. അവരും സഹായിച്ചു നന്ദി.
കറാച്ചി ഫാൻ ആയ ഒരുപാടു സുഡാപ്പികൾ കേരളത്തിൽ ഉണ്ട് ഒളിഞ്ഞിരുന്നു കളിക്കുന്നത് ഓർത്തോ
ഇപ്പൊ അത് പറയേണ്ട സമയമല്ല. രാഷ്ട്രീയം വേറെ.
ഒരു പാർട്ടിയോ ദേശമോ നോക്കാതെ ഒത്തിരിപേർ സഹായിച്ചിട്ടുണ്ട്. അല്ലേലും മലയാളി അങ്ങനെയാ....
ഇവിടെയും കുളം കലക്കികൾ കഷ്ടം,
കർത്താവ് അരുളി നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ഈ 18 കോടി രൂപ എന്ത് 😁😁😁😁😁😁 മലയാളികൾ അടുത്താണ് കളി
♥️
Aa ummakum uppakum mon nadañitu kanichu kodukkatte aameen 🤲🤲🤲😭😭😭
💞💞
oombiya karthav
@@xavier2818 കർത്താവ് താങ്കളോട് പാപങ്ങളെ ക്ഷമിക്കട്ടെ
അഫ്രമോൾക്കും,മുഹമ്മദ് കുഞ്ഞിക്കും പെട്ടെന്ന് സുഖം ആവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ...
🤩
🥰
Allahu dirgayuss nalkette ningelku
രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകുo
കർത്താവ് ആ കുടുംബത്തെ സൗക്യമാകട്ടെ....
മലയാളിക്കെ സാധിക്കു ഇദൊക്കെ മലയാളി പൊളിയല്ലേ ആ കുഞ്ഞു സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു ആപത് ഘട്ടം വരുമ്പോൾ ജാതി മതമില്ലാതെ മനുഷ്യൻ എന്ന ഒറ്റ പരിഗണയിൽ കൂടെ നിന്ന് പൊരുതുന്ന നമ്മൾ മലയാളികൾ എന്നും ലോകത്തിന് മാതൃക തന്നെ . മലയാളി പോളിയല്ലേ💪🏻💪🏻
MLA is super efficient..
❤️👍👍
👍👍👍
👍🏻👍🏻👍🏻
👍👍👍
♥♥♥♥♥♥
എന്തൊക്കെ പറഞ്ഞാലും മലയാളി പോളിതന്നെ.,..... സഹായിച്ച സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ.....ആ പൊന്നുമോന് എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെ...... ആ മോന്റെ ചിരിക്കുന്ന മുഖം അതിനൊരു മാറ്റം ചിന്ദിക്കാനെ കഴിയുന്നില്ല....... അഫ്രമോൾക്കും നല്ലതു വരട്ടെ.....
മതമല്ല മനുഷ്യനാണ് വലുത്
മലയാളി പൊളിയാണ് ,,, അതിലപുറമാണ്..😍😍
എന്ത് രസമാണ് മുഹമ്മദ് മോന്റെ ആ ചിരി
ആ കുഞ്ഞു മോനെ ദൈവം എത്രയും പെട്ടന്ന് സൗഖ്യം കൊടുക്കാൻ നമുക്കെല്ലാം പ്രാർത്ഥിക്കാം god bless 🥰🥰🥰👍🙏
അല്ലെങ്കിലും മലയാളി പൊളിയതാങ്ക്സ് ലോകത്തുള്ളസജ്ജനങ്ങൾക്കും ഇനി പ്രാർത്ഥന 🥰
Alhamdulillah...💕♥️♥️
കാണുമ്പോൾ തന്നേ വലിയ സന്ദോഷം... അതോടു കൂടെ സങ്കടവും... കണ്ണുനീർ പൊഴിക്കാതെ ഈ മക്കളുടെ വീഡിയോ കണ്ടു തീർക്കാനാവില്ല... മലയാളി അങ്ങനെയാണ്...ഉളളത് പകുത്ത് നൽകും...,♥️♥️♥️
അഫ്രമോളുടെ രോഗം കൂടി മാറി കാണാൻ ആഗ്രഹിക്കുന്നു
Ameen..
❤
Ameen
Ameen
Ameen
എനിക്കും ഈ കാര്യത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ട്.. എന്തായാലും ആ കുഞ്ഞിന് എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ.. പെട്ടന്ന് തന്നെ അസുഖം മാറി സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏
എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ🤲
എല്ലാത്തിലും ഉപരി അല്ലാഹുവിനോട് നന്ദി പറയുന്നു അതുപോലെ മുഹമ്മദിന് മോന് ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു കൊടുക്കട്ടെ ..
ഞാനും ഒരു മലയാളിയാണ് എന്ന് പറയാൻ എന്തൊരു അഭിമാനം
ഈ കുഞ്ഞിൻ്റെ സന്തോഷമാണ് നാളത്തെ എല്ലാവരുടെയും സന്തോഷം
കേരളത്തെ ചീത്തയാക്കാന്‍ ഒരു ശക്തി ക്കും കഴിയില്ല .ആ സ്വപ്നം അവസാനിപ്പിച്ചൊ ദുഷ്ട ശക്തി കളെ.
നല്ലവരായ നല്ല മനുഷ്യൻമാർ ഈ ഭൂമിയിൽ ഉണ്ടെന്നു ഞാൻ മനസിലാക്കുന്നു ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം തീർച്ചയായും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏
മോശമ്മായി പെരുമാറിയ . ആളുകൾക്ക് ഇങ്ങനേയുള. രോഗങ്ങളേ കാത്ത് രക്ഷിക്കണേ
നല്ല വാക്കുകൾ👌💐
👍
വളരെ സന്തോഷം ഇനിയും ഇതുപോലെത്തെ പ്രവർത്തികൾ ഒത്തൊരുമിച്ച് എല്ലാവർക്കും ചെയ്യുവാൻ ആവട്ടെ 👌
ഒരു മനുഷ്യൻ മറ്റൊരാളോട് എങ്ങിനെയായിരിക്കണമെന്നു മലയാളികൾ കാണിച്ചുകൊടുത്തു ലോകത്തിന്
ഇതുപോലെ ഉള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്തു കൊണ്ട് വരണം.. പണം ഇല്ലാത്തതിൻ്റെ പേരിൽ കേരളത്തിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്!
സർവ്വസ്തുതിയും അള്ളാഹു വിന്
ഓ..... അപ്പം ഈ പ്രതിസന്ധി സമയത്തും 18 കോടി സംഭവാന ചെയ്ത മലയാളികൾക്ക് ഒരു പുല്ല് വിലയും ഇല്ലേ
Kuthithirip undakan vendi paranjathanel, adheham ethra thavana nanni paranju. Ath kelkunille?
Dhaivam aan Malayalikaleekkond ingane cheyyippichath... Dhaivathe aan ellaavarilum kandath✌💞
Alhamdulillh
Nanmayulla keralam ipoyan ayath🤗
ഒരു മലയാളി എന്നതിൽ ഞാനും ഒരുപാട് അഭിമാനിക്കുന്നു, സ്കൂളിൽ വെച്ച് എന്നും പറഞ്ഞിരുന്ന സത്യപ്രതിഞ്ജ വാചകങ്ങൾ , വീണ്ടും ഈയൊരു ഘടത്തിൽ അർത്ഥവത്താകുന്നു. ഞാൻ കണ്ടതിൽ വെച്ച് കൃത്യമായ മാധ്യമ ധർമം നിർവഹിക്കുന്ന മനോരമയെപ്പോലെത്തനെയുള്ള ചാനലാണ് മീഡിയാവൺ
ഇന്ത്യ രാജ്യത്തു മുഷ്യത്വം മരവിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളം ശെരിക്കും indian എന്ന വാക്കിന് അർഹത ഉള്ള മനുഷ്യർ ഉള്ള സ്ഥലം കേരളം 💪💪💪💪💪💪💪💪💪💪💪💪
അത് നമുക്കിടയിൽ ഉള്ള ചില നായിൻ്റെ മക്കൾക് ഇനിയും മനസ്സിലായിട്ടില്ല ബ്രോ... ഒരിക്കലും മനസ്സിലാവുകയും ഇല്ല
ഇനിയും തുടർന്ന് കൊണ്ടേയിരിക്കും
@@കാരക്കൂട്ടിൽദാസൻ-യ5ഴ mm👍
@@umerthavoottil7918 😍👌👌
സത്യം ....
സഹായിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവത്തിച്ചവർക്കും
ഇതാണ് മലയാളി,, ഇങ്ങനെയാവണം മലയാളി... 👌🥰
ഇവരെ സഹായിച്ച എല്ലാവർക്കും ഒരായിരം നൻമ്മകൾ നോരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും
ഈ ₹18 കോടിയിൽ 4 കോടിയോളം നികുതി ആണെന്ന് ആലോചിക്കുമ്പോൾ തല കുനിക്കേണ്ടി വരുന്നു😢😥
ചെലക്കാണ്ട് പോടോ ഊളെ
ആര് പറഞ്ഞു നിന്നോട് ഈ തുകയിൽ നിന്ന് നികുതി കൊടുക്കണം എന്ന്
@@jahfarpanatjahfarpanat6356 നികുതി ഉണ്ടെന്ന് ഒരുപാട് ചാനലിൽ പറയുന്നത് കേട്ടു അത് ശരിയാണോ, ശരിയാണെങ്കിൽ ഇങ്ങനെയൊരു ഗവാനെമന്റ്ന്റെ ആവിശ്യം ഉണ്ടോ
@@jahfarpanatjahfarpanat6356 edo e thukayil ninh alla aa marunnu usayilcninh import cheyyumbo tax kodukanam athum valiya amount
@@jahfarpanatjahfarpanat6356 import cheyunna marunna aahn .aarum chodichilel import tax kodkendi varum. ithupole vere oru avasarathil ee medicine inu thanne tax exemption koduthirunnu. ivarde karyathilm angne ondakatte ennu pretheekshikam
@@COMEQ208 hello sir ,,you don't worry that ...we are here ,, to find a proper solution over that big amount... During ,this time ..we can pray for that son.........
ഇതാണ് കേരളം കേരളീയൻ ആയത് കൊണ്ട് ഞാൻ അഭിമാനിക്കുന്നു 💓💓💓💞❤️❣️💜💚💚
അൽഹംദുലില്ലാഹ്... 👍
ഈ വാർത്ത കേട്ടപ്പോൾ എന്തൊ വല്ലാത്ത സന്തോഷം മലയാളി എന്നും പൊളിതെന്നെ❤️
മനുഷ്യത്വം മരിച്ചിട്ടില്ല.
ഇത് ചരിത്ര നിമിഷം
ആ 18 കോടി എന്നത് കേരളത്തിൻ്റെ ഹൃദയമാണ്.
Thanks To All 😍😍
ഞാൻ ഒന്നും ഒന്നുമല്ല ഞാൻ എന്റെ പ്രാർത്ഥനയിൽ എന്നും ഓർക്കും ഈ അനിയന് വേണ്ടി 🙏🙏🙏
മലയാളി എന്നും powli അല്ലെ 🤩🤩
മലയാളി പൊളിയാണ് കേട്ടോ ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരുത്തരുതേ നാഥാ 🙏🙏🙏🙏🙏🙏🙏🙏
അൽഹംദുലില്ലാഹ്...
ആദ്യായി ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടു.ഈ കൂട്ടായ്മയിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.വേഗം സുഖമാവട്ടെ.സഹായിക്കാൻ മനസ് കാണിച്ച എല്ലാ നല്ല മനസിനും നന്ദി...
എല്ലാവരും ഹാപ്പി അയില്ലെ💕💕
👍🏻
മീഡിയവൺ ചാനലിലെ ഒരു ബിഗ് സല്യൂട്ട് 👍❤️❤️❤️
ഗുഡ് ഗുഡ് ഗുഡ് 🌹മനുഷ്യരെ
Proud to be a mallu ❤❤❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ദൈവമേ സ്തുതി