🙏ഹരേ കൃഷ്ണാ🙏!!!ഉറക്കെ നാമം ജപിക്കുവാൻ! ഒരേഒരു മാർഗ്ഗമേ ഉള്ളൂ.... "ഉറക്കെ നാമം ജപിക്കുക!!!🙏ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏"ഭവേ ഭവേ യഥാ ഭക്തി: പാദയോസ്തവ ജായതേ തഥാ കുരുഷ! ദേവേശ! നാദസ്ത്വo നോ യത: പ്രഭോ!നാമസങ്കീർത്തനം യസ്യ സർവ്വപാപപ്രണാശനം പ്രണാമോ ദുഃഖശമനസ്തം നമാമി ഹരിം പരം"🙏🙏🙏ഞങ്ങളുടെ പൂജനീയതിരുമേനിയുടെ🙏തൃപ്പാദദ്മങ്ങളിൽ🙏ഹൃദയംനിറഞ്ഞ ഭക്തിയോടെ🙏ഹൃദയാശ്രുപുഷ്പ്പങ്ങൾ🙏അർപ്പിച്ചുകൊണ്ട്🙏അടിയെന്റെ...എളിയ സാഷ്ട്ടാംഗ പ്രണാമം🙏🙏🙏🙏
🙏🙏🙏 ഹരേ കൃഷ്ണാ ..... എത്രകേട്ടാലും മതിവരാത്ത ഭാഗവതം. അതും ഈ ആചാര്യന്റെ സപ്താഹം...🙏🙏🙏 ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കില്ല..... ഭക്തന്മാരുടെ മനസ്സിൽ അത്രയും ഭക്തി നിറയ്ക്കുന്ന പാരായണവും - പ്രഭാഷണവും' 🙏 ഹരേകൃഷ്ണാ .... ഹരേ കൃഷ്ണാ ... ഇന്ന് ഗുരുവായൂർ ഏകാദശി ദിവസം തന്നെ കിട്ടിയത് ഗുരുവായൂരപ്പന്റ പ്രസാദമായി സ്വീകരിക്കുന്നു. ഹരി ഓം.''
ഓം നമോ ഭഗവതേ വാസുദേവായ നമ:🙏 ഈ ഭാഗവത ആചാര്യന് ദീർഘായുസ്സും ആരോഗ്യത്തോടും കൂടി ഒരു പാട് കാലം ഭഗവത സപ്താഹ യജ്ഞത്തിൻ്റെ മാഹാത്മ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുമാറാകട്ടെ എന്ന് ഗുരുവായൂരപ്പനോട് സാഷ്ടാംഗം പ്രണമിച്ച് പ്രാർത്ഥിക്കുന്നു. ശ്രീ ഗുരുവായൂരപ്പാ ശരണം!!! 🙏🙏🙏
ഹരേകൃഷ്ണാ ..... ശരിക്കും പിബത ഭാഗവതം എന്നു പറഞ്ഞാൽ ഇതാണ്. ഇത്രയും ഭംഗിയായി ഭാഗവത സംഗ്രഹം പറയാൻ ചിലപ്പോൾ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ആചാര്യന് കോടി കോടി നമസ്ക്കാരം .... ഹരേ കൃഷ്ണാ ...🙏🙏🌹
സപ്താഹത്തിന്റെ പ്രഭാഷണങ്ങൾ മുഴുവൻ ഉണ്ടെങ്കിൽ upload ചെയ്യുമോ?എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രഭാഷണമാണ് ആചാര്യന്റേത്.ഒരു സപ്താഹം നേരിൽ അനുഭവിക്കാൻ സാധിച്ചത് മഹാപുണ്യമായി കരുതുന്നു.
ഞങ്ങളുടെ നാടുണർത്തിയ മുരളീകൃഷ്ണൻ നമ്പൂതിരി. ഇത്രയും നന്നായി കഥ പറയുന്ന വേറെ ആളുണ്ടോ എന്നറിയില്ല മൂന്നു കൊല്ലം തുടർച്ചയായി കുഞ്ഞല്ലൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ സപ്താഹം നടത്തി.നാലാമതും വേണം എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ വേണ്ട. കുറച് കഴിഞ്ഞു വീണ്ടും വരാമെ വരാ
ഓം നമോഭഗവതെ വാസുദേവായ
രക്ഷിയ്ക്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🌹🌹🌹
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
കേട്ടാലും കേട്ടാലും മതിയാവാത്ത വാക് ചാത്തൂര്യം 🌹🌹🪔🪔🙏🏻
ഓം നമോ ഭഗവതേ വാസുദേവായ ഓം ക്ലീം കൃഷ്ണായ നമഃ ഓം 🎉🎉 🎉
അതിമനോഹരം. ഇത്ര മനോഹരമായ ഭാഗവതസംഗ്രഹം അവതരിപ്പിച്ച തിരുമേനിക്ക് അഭിനന്ദനങ്ങൾ. ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ
Ll
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ആചാര്യന് പ്രണാമം. ഭാഗവത സംഗ്രഹം വളരെ മനോഹരമായി വിവരിച്ച് അവതരിപ്പിച്ചു. 🙏🙏🙏
🙏ഹരേ കൃഷ്ണാ🙏!!!ഉറക്കെ നാമം ജപിക്കുവാൻ! ഒരേഒരു മാർഗ്ഗമേ ഉള്ളൂ.... "ഉറക്കെ നാമം ജപിക്കുക!!!🙏ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏"ഭവേ ഭവേ യഥാ ഭക്തി: പാദയോസ്തവ ജായതേ തഥാ കുരുഷ! ദേവേശ! നാദസ്ത്വo നോ യത: പ്രഭോ!നാമസങ്കീർത്തനം യസ്യ സർവ്വപാപപ്രണാശനം പ്രണാമോ ദുഃഖശമനസ്തം നമാമി ഹരിം പരം"🙏🙏🙏ഞങ്ങളുടെ പൂജനീയതിരുമേനിയുടെ🙏തൃപ്പാദദ്മങ്ങളിൽ🙏ഹൃദയംനിറഞ്ഞ ഭക്തിയോടെ🙏ഹൃദയാശ്രുപുഷ്പ്പങ്ങൾ🙏അർപ്പിച്ചുകൊണ്ട്🙏അടിയെന്റെ...എളിയ സാഷ്ട്ടാംഗ പ്രണാമം🙏🙏🙏🙏
ഈ സംഗ്രഹം കേട്ടാലും കേട്ടാലും മതിയാവില്ല. ഭഗവാനേ അത്ഭുതമത്വ ത്ഭുതം🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
🙏🙏🙏 ഹരേ കൃഷ്ണാ .....
എത്രകേട്ടാലും മതിവരാത്ത ഭാഗവതം.
അതും ഈ ആചാര്യന്റെ സപ്താഹം...🙏🙏🙏 ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കില്ല..... ഭക്തന്മാരുടെ മനസ്സിൽ അത്രയും ഭക്തി നിറയ്ക്കുന്ന പാരായണവും - പ്രഭാഷണവും'
🙏 ഹരേകൃഷ്ണാ .... ഹരേ കൃഷ്ണാ ...
ഇന്ന് ഗുരുവായൂർ ഏകാദശി ദിവസം തന്നെ കിട്ടിയത് ഗുരുവായൂരപ്പന്റ പ്രസാദമായി സ്വീകരിക്കുന്നു. ഹരി ഓം.''
Hari om
❤ ഗു രുവിൻ്റെപാടങ്ങള്ളിൽവിനീതനമസ്‌ക്കര
Hare Guruvayoorappa saranam 🙏🏻
Hare Krishna 🙏🙏🙏🙏🙏🌹
Hari om. Kodi kodi Pranam. 👏
ഭക്തി മാത്രമല്ല, ഇത്രയും നല്ല മനുഷ്യനേയും ഞാൻ വേറെ കണ്ടിട്ടില്ല
ഓം നമോ ഭഗവതേ വാസുദേവായ നമ:🙏
ഈ ഭാഗവത ആചാര്യന് ദീർഘായുസ്സും ആരോഗ്യത്തോടും കൂടി ഒരു പാട് കാലം ഭഗവത സപ്താഹ യജ്ഞത്തിൻ്റെ മാഹാത്മ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുമാറാകട്ടെ എന്ന് ഗുരുവായൂരപ്പനോട് സാഷ്ടാംഗം പ്രണമിച്ച് പ്രാർത്ഥിക്കുന്നു.
ശ്രീ ഗുരുവായൂരപ്പാ ശരണം!!!
🙏🙏🙏
ഹരേകൃഷ്ണാ രാധേശ്യാം 🙏❤
Great great
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻💙🙏🏻രാധേശ്യാം 💙💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙
Hare krishna hare krishna hare krishna hare krishna hare krishna
ഹരേ കൃഷ്ണ 🙏🙏 തിരുമേനിയുടെ പ്രഭാഷണം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും ഏകാദശി ദിവസം കേൾക്കാൻ സാധിച്ചതിന് വളരെ യധികം സന്തോഷം 🌹🌹
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹❤️
ഹരേ കൃഷ്ണ ! ഗുരുവായൂരപ്പാ.... 🙏🙏🙏🌹🌹🦚🦚
ഹരേകൃഷ്ണാ ..... ശരിക്കും പിബത ഭാഗവതം എന്നു പറഞ്ഞാൽ ഇതാണ്. ഇത്രയും ഭംഗിയായി ഭാഗവത സംഗ്രഹം പറയാൻ ചിലപ്പോൾ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.
ആചാര്യന് കോടി കോടി നമസ്ക്കാരം ....
ഹരേ കൃഷ്ണാ ...🙏🙏🌹
ശ്രീ ഹരയേ നമഃ 💐💐💐
അതി മനോഹരം
ഭാഗവതം സംഗ്രഹം
എത്ര കേട്ടാലും മതി വരുന്നില്ല
ഗുരു ശത കോടി പ്രണാമം 🙏🏻
😮ഭഗവാനേ കൃഷ്ണാ ഭഗവാന്റെ കഥകൾ എത്രകേട്ടളാലും മതിവരില്ല ആചാര്യന് പാദനമസ്ക്കാരം മുജന്മ സുകൃതം ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ🙏🙏🙏🙏
ഓം നമോഭഗവതേ വാസുദേവായ
ഭാഗവത ആചാര്യനായ തിരുമേനിക്ക് പാദനമസ്കാരം
ഓമനമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
ഹരി ഓം:
🙏❤️🙏
ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰
❤❤❤ haraye nama ❤❤❤
ഹരേകൃഷ്ണ 🙏
Hare Krishna Hare Krishna
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Narayana...Narayana...Narayana.
Hare Krishna guruvayuurappa saranam🙏🙏🙏 eniku innanu kelkkanan sadhichathu maha punym guru🙏🙏🙏
സപ്താഹത്തിന്റെ പ്രഭാഷണങ്ങൾ മുഴുവൻ ഉണ്ടെങ്കിൽ upload ചെയ്യുമോ?എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രഭാഷണമാണ് ആചാര്യന്റേത്.ഒരു സപ്താഹം നേരിൽ അനുഭവിക്കാൻ സാധിച്ചത് മഹാപുണ്യമായി കരുതുന്നു.
Ys നല്ലതാകും അങ്ങനെ ചെയ്താൽ 🙏🙏🙏🙏ഹരേകൃഷ്ണ 🙏🥰🥰❤️
Good if possible
കൃഷ്ണ 🙏🏻
തീരുമേനിയുടെ ഫോൺ നമ്പർ ഒന്നു കിട്ടോ?
Hare krishna
ഹരേ കൃഷ്ണ:🙏🌹❤️🔥
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
Hare Krishna 🙏🏻🙏🏻 🙏🏻
ഓം നമോ ഭഗവതേ വാസുദേവായ നമഹ
Ennenkilum nerittu kelkkaan saadhichenkil ende krishnaa🙏🙏🙏
ഹരയേ നമഃ ഹരയേ നമഃ ഹരയേ നമഃ ഹരയേ നമഃ
ഹരി ഓം🙏
Harekrishna radhye radhye
Namaste thirumeni🙏🙏🙏
ഓം നമോ നാരായണായ
🙏
ഹരേ നാരായണ 🙏🙏🙏
Thirumeni you are great to Bhagavan I Kodi kodi pranams to your feet
Krishna guruvayoorappaaaaa 🙏🙏🙏🙏
ബലഅതിബല
Pranamam dhanyathman ❤❤❤❤
ഹരേ നാരായണാ
ഹരേ കൃഷണ .ഗുരുവായൂരപ്പ
ഹരയേ... നമഃ 🌹🌹🌹🙏🏻
ഹരേ കൃഷ്ണാ
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🙏🌹🦚
Harisaranam swamiji 🙏🌹🙏
Om Namo Bhagavathe Vasudevaya 🙏🙏🙏🌹🌹🌹🎉🎉🎉🎉🎉🌹🌹🌹
Aachaarya paadangalil Namaskaaram 🙏🙏🙏
Ethra ketalum ketalum Mathivaroola. Orayiram thanks. Acharyapadukangalil kodo kodi Namaskaram. ❤❤❤❤❤❤❤
🙏Hare ...🙏 Saranam Bhaghavane 🙏 Prardhichum 🙏 Namaskarichum kondu 🙏 Padanamaskkarangal 🙏 Thirumeni....🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ
Hare krishna 🙏 Ethra kettalum mathiakula agayude prabhshanam.
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
Haaaa krishnaaa❤❤❤❤
Govinda hare pranamam
🙏🙏 Hare Narayana
സത്യം പരം ധീമഹി 🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏 ആചാര്യ പാദങ്ങളിൽ നമസ്കാരം🙏🙏🙏🙏🙏🙏🙏
Hare Krishna!!
പാദനമസ്ക്കാരം തിരുമേനി
നമസ്തെ🙏
🥰🥰🥰🙏🙏🙏🙏
Harekrishna 🙏💖🌷
Soulful
ഞങ്ങളുടെ നാടുണർത്തിയ മുരളീകൃഷ്ണൻ നമ്പൂതിരി. ഇത്രയും നന്നായി കഥ പറയുന്ന വേറെ ആളുണ്ടോ എന്നറിയില്ല മൂന്നു കൊല്ലം തുടർച്ചയായി കുഞ്ഞല്ലൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ സപ്താഹം നടത്തി.നാലാമതും വേണം എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ വേണ്ട. കുറച് കഴിഞ്ഞു വീണ്ടും വരാമെ വരാ
Very very thanks.
Bhagavan Anugraham
🌿🌿🌿🌿🌿🙏🙏🙏🙏🙏
Damodaranenbestereedargood
harekrishna
🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Gajeandramokshamonnittutharamo
❤🕉️🌼🌼🌼🌼🌼🙏🙏🙏🙏🙏
❤
Haraye Namaste
Hare krishna
🙏🏻❤️❤️❤️❤️❤️❤️❤️❤️
Enthayalum bhagavatha kadha muzhuvanum 24 minutil paranju manassilakki thanna thirumenikku kodikodi namaskarangal
ശ്രീ ഹരേ നമഃ 🙏🏻
7 ദിവസത്തെയും പ്രഭാഷണം അപ്‌ലോഡ് ചെയ്യുമോ?
നേരിട്ട് കാണാൻ കഴിഞ്ഞു
നാരായണീയം ആചാര്യൻ തന്നെ പറഞ്ഞു തരുമോ
അങ്ങയുടെ അടുത്ത സപ്താഹം എന്ന് എവിടെ എന്നറിയിച്ചാൽ അടിയനും വരാൻ സാധിച്ചേനെ ഭഗവാൻ അനുഗ്രഹിച്ചാൽ
എല്ലാ പ്രഭാഷണങ്ങളും ഒരു ലിങ്ക് ലഭിക്കുമോ...ഹരേ..