@mansoor kk അങ്ങിനെ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ അവരെ ഇവർ വിളിക്കുന്ന പേരാണ് വഹാബി. എന്തുകൊണ്ടാണ് ഇവര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ മുഹമ്മദി എന്ന് വിളിക്കാതെ വഹാബി എന്ന് വിളിക്കുന്നത്...? ലോകത്തിലെ ഏതെങ്കിലും ഒരു മത വിദ്യാഭ്യാസ സ്ഥാപനം മഖ്ബറയ്ക്ക് നേർച്ചയാക്കുന്ന പണം ഉപയോഗിച്ച് നടത്തുന്നതുണ്ടെങ്കിൽ, അത് ഇവരുടേത് മാത്രമായിരിക്കും അള്ളാഹു അല്ലാത്തവർക്ക് നേർച്ചയാക്കുന്നതിന്റെ വിധി എന്താണെന്ന് അറിയാത്തവരല്ലല്ലോ ഇവര്‍...
സിഎച്ച് വഹാബി ആണെന്ന് വഹാബികൾ പറയുന്നുണ്ട്. അതിനൊന്നും മറുപടി പറയാതെ കണ്ണിയത്ത് ഉസ്താദ് സി എച്ച് ന്റെ കബറിങ്ങൽ ചെന്നു കൊണ്ട് സലാം പറഞ്ഞു എന്ന് പറയുന്നത് കണ്ണിയത്ത് ഉസ്താദിനെ, അവഹേളിക്കലും നിസ്സാര പ്പെടുത്തലു മാണ്. അതുകൊണ്ട് ഒരു സംശയം ചോദിക്കുകയാണ്. കണ്ണിയത്ത് ഉസ്താദ് സലാം പറഞ്ഞു എന്നത് ആരാണ് കേട്ടത്??? ആരാണ് കണ്ടത്?? ഏത് പുസ്തകത്തിലാണ് എഴുതി വെച്ചിട്ടുള്ളത്?? സുന്നി ആണെങ്കിൽ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം എന്ത്???

@@alitopinfashion3882 എന്തിനാ സുഹൃത്തെ ഇല്ലാത്തത് പറയുന്നത് താജുൽ ഉലമ ഒരാൾ പറഞ്ഞ കാര്യം എടുത്തു പറഞ്ഞു ആ സ്റ്റേജിൽ വെച്ച് തന്നെ Ap ഉസ്ഥാത് നാളെ EK ഉസ്താദിനെ കാഫിറാണന്ന് പറഞ്ഞ് നടക്കണ്ടന്ന് വാർത്ത കൊടുകണ്ടന്ന് പറഞ്ഞതല്ലേ
@@hussainm1805 . അല്ലാഹു വിന്റെ കിതാബിനേകാളും. തിരു ഹദീസ് നേക്കാളും വലുതല്ല മദ്ഹബ്... ഖുർആനും തിരു ഹദീസ് വ്യക്തത വരുത്താലാണ് മദ്ഹബ്... ഈ രൂപത്തിൽ അല്ലാത്ത ഒരു മദ്ഹബുമില്ല
ഓരോ വേണ്ടാത്തരങ്ങൾ ചെയ്യുകയും പിന്നീട് അത് കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും തലയിൽ വെച്ചു കെട്ടുകയും ചെയ്യുക എന്നത് ആധുനിക ചേളാരി സമസ്തക്കാരുടെ സ്ഥിരം പതിവാണ്
നിങ്ങൾക്ക് കുവൈത്ത് കരാർ ഓർമ്മയില്ലേ? UAE യിലെ സലഫി പള്ളിയിൽ പോയി സ്ത്രീകൾ പങ്കെടുത്ത ജുമുഅക്ക്നി നേതൃത്വം കൊടുത്ത ങ്ങളുടെ മഹാനായ നേതാവ് കൂട്ടു പ്രാർത്ഥന നടത്തതെ ഇറങ്ങി പോയത് മറന്നോ?
@@fathimakateerakath1414 പെണ്ണിന്റെ പേരും വെച്ച് ഇല്ലാകഥകൾ പ്രചരിപ്പിക്കുന്നു. യു എ ഇയിൽ രാജകീയ സ്വീകരണം കിട്ടുന്നു എ.പി ഉസ്താദിന് , അതിന്റെ കലിപ്പാണ്.
ഇസ്ലാമിൽ രണ്ടുപക്ഷമേയുള്ളൂ ഒന്ന് സുന്നി, രണ്ടു ഷിയാ. ഷിയാ ഭീകരതയിൽ നിന്നല്ലേ ലോക ഭീകരത വളർന്നത്? ആ ഭീകരതക്ക് വെള്ളവും വളവും നൽകിയത് സിയോണിസം ആണ്. ആ ഭീകരതയിൽ നിന്ന് കൈക്കൂലിവാങ്ങി തിന്നു അന്തം നഷ്‌ടമായ ഷിയാ ഭീകരനായ ഇയാളിൽ നിന്ന് ഇസ്ലാമികവിരുദ്ധമായ ഓരിയിടൽ ഈ സമുദായത്തെ തളർത്താനാവില്ല.
@@aboobakerkkffg2122 എല്ലാ പ്രവർത്തനങ്ങളുടേയും പ്രതിഫലം ദുനിയാവിൽ വെച്ച് തന്നെ വാങ്ങിക്കോട്ടെ AP വിഭാഗക്കാരായ നിങ്ങൾക്ക് നിങ്ങളെ നേതാവിൻ്റെ മഹത്വം കണക്കാക്കുന്നത് രാഷ്ട്രീയ നേതാക്കൾ അത് പോലെ സ്വാമി അത് പോലെ സമ്പന്നൻമാർ ഇവർ കാന്തപുരത്തിനെ കുറിച്ച് പറയുന്നു എന്നതാണ് UAE യിൽ കിട്ടിയ മഹത്വമല്ല വിശ്വാസിക്ക് സ്വീകാര്യത അല്ലാഹു ഇഷ്ടപ്പെട്ട ഔലിയാക്കളായ കണ്ണിയത്ത് ഉസ്താദിൻ്റെയും ശംസുൽ ഉലമ എന്നവരെ അടുക്കൽ നിന്ന് എന്ത് സ്വീകാര്യത കിട്ടി എന്നതാണ് വിശ്വാസികൾക്ക് സ്വീകാര്യത
@@aboobakerkkffg2122 നിങ്ങളോട് എനിക്ക് സഹതാപമാണ് നിങ്ങൾ ഉദ്ധേശിക്കുന്നത് ആത്മീയതയാണ് നിങ്ങൾ ഇപ്പോൾ പിടിച്ചത് പൂളക്കൊമ്പാണ് പുളിക്കൊമ്പാണ് നിങ്ങൾ പിടിച്ചത് എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത് നിങ്ങളെ ആരോ ഒന്ന് കാര്യമായി പറ്റിച്ചിട്ടുണ്ട് അതാണ് നിങ്ങൾക്ക് സത്യവും അസത്യവും മനസ്സിലാക്കാൻ കഴിയാത്തത് യഖീ നായ അറിവ് നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇത് തമ്മിലടിപ്പിക്കൽ മാത്രമാണ് നിങ്ങളിത് നിർതണം ഇങ്ങനെ തമ്മിലടിപ്പിക്കൽ അല്ളാഹു നമ്മെളെയെല്ലാം ഹിദായത്തോട് കൂടി ജീവിപ്പിച്ച് ഹിദായത്തോട് കൂടെ മരിപ്പിക്കട്ടെ
ഖാസിമി വഹാബികൾക്കെതിരെയുള്ള പ്രഭാഷണങ്ങൾ തുടങ്ങിയത് ഇപ്പോൾ മാത്രമല്ല. 15വർഷം മുമ്പെ അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങൾ ഈ രൂപത്തിലുണ്ട്. ഇന്ന് നൂറുകണക്കിന് പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റേതായി യൂടൂബിലുണ്ട്. വഹാബിസത്തിൻറെ ബിദഇസം പേറുന്ന ആദർശവും ഭീകര മുഖവും തുറന്നുപറയുന്ന ഭാഗങ്ങളും ഖാസിമിയുടെ പഴയ പ്രഭാഷണങ്ങളിലും നിരവധി ഉണ്ട്.
കുറച്ചു ഭൗതീകതയിൽ ലയിച്ചുള്ള ആത്മീയത ഇന്നുള്ള മോഡേൺ പണ്ഡിതന്മാർ കാണിക്കുന്ന ശീലമാണ്. പലപ്പോഴും ആ കാഴ്‌ചക്കപ്പുറം ആത്മീയതയുടെ അടിസ്ഥാന ശീലുകളെ അത്രയൊന്നും വിലനൽകാത്ത പ്രവണത അവരിൽ നിന്നും കണ്ടു വരുന്നുണ്ട്. പാരമ്പര്യ മാതൃകയാണ് ഇസ്ലാമിക ശൈലി, നമ്മുടെ ഫൈസിമാരിൽ നിന്നും ഈ പാരമ്പര്യ പര്യ പ്രേക്ഷണവും അതിൽ അഭിമാനം കൊള്ളുന്നതും കണ്ടു വരുന്നത് എന്നും മാതൃകയാണ്. കാരണം ദീനിന്റെ നിലനിൽപ്പ് ആത്മീയ മൂല്യം പാരമ്പര്യം കൊണ്ട് മാത്രമാണ്, അത് പൊരുത്തവും ഗുരുത്വവും ഉള്ളവരുടെ പിന്തുണയുമാണ് , സമസ്തയുടെ കാവലാളുകൾ എന്നും അത്തരം പണ്ഡിതന്മാരാണ്. ആധുനികതയുടെ ചില ശൈലിയിൽ വഹാബികളുടെ ആശയങ്ങളെ പിന്താങ്ങുന്നത് അപകടം ആണ്. ഉസ്താദ് പറയുന്നത് വളരെ കൃത്യമാണ്.
മമ്പുറത്ത് പോകുന്നവർ ഒരു കാരണവശാലും പെട്ടിയിൽ പൈസ ഇടരുത് അവിടെ യാചകരായ് ഇരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കണം മഖാമിൽ സിയാറത്ത് ചെയ്ത് പോരുക പൈസ ഇടരുത് ആ പൈസ വഹാബിസത്തിൻ്റെ വളർച്ചക്ക് ഹുദവി കുട്ടികൾ
ഛെ, ഹുദവിയിലെ ചെറിയ ഒരു സംഘം പറയിപ്പിച്ചു സാരല്യ.. ഇപ്പോൾ വഴിക്ക് വന്നിട്ടുണ്ട് എന്നതിന് തെളിവാണ്, ഖാസിമി ഉസ്താദ് ആവർത്തിച്ചാവർത്തിച്ച് ഇത് സംബന്ധമായി ഗോരഗോരമായി പ്രസംഗിച്ചിട്ടും പിന്നീട് ഇതേ കുറിച്ച് മിണ്ടാത്തത്
ഉസ്താതെ നിങ്ങളുടെ അമലാണോ എന്റെ അമലാണോ അല്ലാഹു സ്വീകരിക്കുക നിങ്ങൾക്ക് അറിയുമൊ അത് അല്ലാഹുവിന് മാത്രമല്ലെ അറിയൂ അല്ലാഹു നമ്മളുടെ എല്ലാ അമലുകളെയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
ഹംസയുടെ ഇന്ദ്രിയ ത്തി ൻറെ മഹത്വം പറഞ്ഞു ഞാൻ വലിയ ആളാണ് മുജാഹിദിനെ മലർതതി അടിക്കാൻ എനനു പറഞ്ഞ പൊട്ടന് കാസിമിമു ജാഹിദ്ദുകൾ വെല്ലുവിളി സ്വീകരിച്ചപ്പോൾ കാലുമാറി
ചാനലിന്റെ പേര് ഇഷ്ടമായി .അഹ്‌ലുസ്സുന്ന: ഹുദവിയും ഖാസിമിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാത്രം പറഞ്ഞാൽ പോരാ. ഹോട്ടൽ കത്തിക്കൽ കറാമത്തിൽ പേരോടും പകരയും തമ്മിലുള്ള തർക്കവും ഖബർ സിയാറത്തിന് മുക്രിക്കക്ക് 500 രൂപ ടിപ് വിഷയത്തിൽ അസ്ഹരിയും മറ്റുള്ളവരും തമ്മിലുള്ള തർക്കവുo നൂരിഷാ തരീഖ്വത്തിനെക്കുറിച്ച് മുൻകാല പണ്ഡിതന്മാർ തമ്മിലുള്ള തർക്കവും എല്ലാം ഇടുക. പേരു് സ്വാർത്ഥകമാക്കുക.
വഹ്ഹാബിസ്സത്തെ വെള്ള പുഷുന്ന ഒരു കുട്ടര്‍ ഇവിടെ ഇല്ലാതിരിക്കാൻ വേണ്ടിയാണു അന്ന് കാന്തപുരവും ഉള്ളാള്‍ തങളും ഇറങി പോന്നത് ലിഗിലുടെ വഹ്ഹാബിസ്സം സമസ്തയെ നഷിപ്പിക്കാൻ തുടങിയപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ ആലിമിങള്‍ അതിനെതിരെ ശബ്ദ്ദം ഉയര്‍ത്തിയത് അപ്പോഴാണു സമസ്ത രണ്ടായത് വഹ്ഹാബിയാണു സമസ്തയെ പിളര്‍ ത്തിയത് ഇനി ചിന്തിച്ചാല്‍ മതി ആ വഹ്ഹാബി ഇന്ന് എത് സമസ്തക്ക് കുടെ ആണന്ന് വഹ്ഹാബി സമ്മേളനം ഉത്ഘാടിക്കാൻ പോകുന്നത് എത് സമസ്ത നേതാക്കള്‍ ആണന്ന് ആദര്‍ഷ സമ്മേളനം നടത്തി വഹ്ഹാബിസ്സം തുറന്ന് കാട്ടാൻ വേണ്ടി ഇപ്പോള്‍ സമസ്ത ഇരങിയപ്പോള്‍ ആദര്‍ഷ സമ്മേളനം നിര്‍ത്തി വെക്കാന്‍ വേണ്ടി സമസ്തക്ക് കത്ത് കൊടുത്ത മുഷാവറ മെബറ് ആരാണു എന്ന് അപ്പോള്‍ മനസ്സിലാവും വഹ്ഹാബിസ്സം എവിടെ എത്തി എന്ന്
*ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ മതം വിട്ടു.. ജബ്ബാർ മാഷിനും ജാമിതക്കും പിന്നാലെ ഒരാൾ കൂടി യുക്തിവാദത്തിലേക്ക്..* *ജമാഅത്തെ ഇസ്ലാമിയിൽ നിന്നും യുക്തി വാദത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നു..* *ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ സുലൈമാൻ പെരിങ്ങത്തൂരാണ് ഇപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് പോയിരിക്കുന്നത്..* ജബ്ബാർ മാഷാണ് തന്നെ വഴി തിരിച്ചതെന്നും ശേഷം സംശയം തീർക്കാൻ ജമാഅത്തെ ഇസ്ലാമി ഉന്നത നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പുസ്തകം വായിച്ചതോടെ പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് സുലൈമാന്റെ വാദം... വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക th-cam.com/video/iykro-gJFvI/w-d-xo.html RELATED POSTS *മൗദൂദിസം* *ജമാഅത്തെ* *ഇസ്ലാമി പണ്ഡിതൻ മതം വിട്ടു..* *ജബ്ബാർ മാഷിനും ജാമിതക്കും പിന്നാലെ ഒരാൾ കൂടി യുക്തിവാദത്തിലേക്ക്..* WITH VIDEO DECEMBER With video >> www.ifshaussunna.in/2021/12/with-video.html
ഇപ്പൊൾ നോക്കുമ്പോൾ. ഒന്നും എ ട് ക്കാ. ൻ ഇല്ല. വാഫി. ഇങ്ങനെ പോയി. ഉദ. വി അങ്ങനെ. പോയി. കാളി മൊത്തം കൊണ്ട് പോയി. താണ് ഖാസിമി. പറഞ്ഞത്.സമസ്തയിൽ. വഹാബി ഉണ്ട് എ ന്നു
അവഹേളിച്ചു എന്നല്ല പറഞ്ഞത് വെല്ലുവിളിച്ചു എന്നാണ്.. ഇതാണ് പ്രശ്നം കേൾക്കുന്നത് വേറെ പറയുന്നത് വേറെ.. MM അക്ബർ സാഹിബ് പഴയകാല വീഡിയോ headings അങ്ങനെ ആയിരിന്നു...
കാന്തപുരം മുസ്ലിയാരുടെ ഓമനപ്പേര് ഖാസിമി കൊടുത്തത് ഓർമയുണ്ടോ.شيطان العلما.അഅതാണ് ഖാസിമി.അയാൾ എന്താണ് പറയുന്നത് എന്നയാൾക്ക് പോലും അറിയില്ല.അത്കൊണ്ട് ആരും അധികം തോളിലേറ്റി വഷളാവണ്ട
സമുദായത്തിന്റെ അകത്തെ ശത്രുക്കൾ കാന്ത വിഭാഗമാണ്. കാശിമിക്ക് എന്ത് പറ്റി. ഇയാൾ ഇയ്യിടെയായി എന്തൊക്കെയോ പുലമ്പുന്നു.ഉള്ള സമയം ജൂസിന്റെ കാര്യം പറയൂ. എടൊ കാഷിമി ഓവർ ആക്കല്ലേ. ഇസ്ലാം മിതത്വം ആണ്. നിന്റെ വർത്താനം കേട്ടാൽ ഉള്ള സുന്നിയും മുജാഹിദ് ആകും. നിന്റെ ത്വരീകത് ഇപ്പോൾ ഉണ്ടോ?സുന്നി 110ആകേണ്ട.
فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ (നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. -Surah Aal-E-Imran, Ayah 159
അല്ലാഹുവിൽ ഭരമേല്പിക്കുന്ന ഒരു സമുദായത്തെ ഉണ്ടാക്കാൻ കഴിയാത്ത നീറുന്ന പ്രശ്നം വന്നാൽ ഉസ്താതിന്റെ അടുത്ത് പോയാൽ എല്ലാം ശരിയാകും എന്താണ് ഇങ്ങനെ കിതാബ് പഠിച്ചു നെഞ്ചിൽ കഴിവെച്ചു ചിന്തിക്കാൻ കഴിയാത്തടത്തോളം നന്നാവാൻ ബുദ്ധിമുട്ട് ആണ്
മമ്പുറത്തെ ചോറ് പള്ള നിറച്ച് ചീർത്ത് പറയാണ്. വഹാബിസം പ്രശ്നം അല്ലേ ലോ ഖാസിമി ഉസ്താദിനെ പോലെയുള്ളവർ ആ വിഭാഗത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രതീക്ഷ .....alhamdulillah
വൈകി ഉദിച്ച പ്രകാശം അണയാതിരിക്കട്ടെ ഖാസിമി ഉസ്താദെ
യാ സയ്യിദ് താജുൽ ഉലമ സലാം ഉള്ളാൾ തങ്ങൾ പറഞ്ഞത് എത്ര സത്യം.
അല്ലാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ
ഖാസിമി ഉസ്ഥാദിന് അള്ളാഹു ഇസ്സത്തും ആഫിയത്തും നൽകട്ടെ
@mansoor kk അങ്ങിനെ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ അവരെ ഇവർ വിളിക്കുന്ന പേരാണ് വഹാബി. എന്തുകൊണ്ടാണ് ഇവര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ മുഹമ്മദി എന്ന് വിളിക്കാതെ വഹാബി എന്ന് വിളിക്കുന്നത്...? ലോകത്തിലെ ഏതെങ്കിലും ഒരു മത വിദ്യാഭ്യാസ സ്ഥാപനം മഖ്ബറയ്ക്ക് നേർച്ചയാക്കുന്ന പണം ഉപയോഗിച്ച് നടത്തുന്നതുണ്ടെങ്കിൽ, അത് ഇവരുടേത് മാത്രമായിരിക്കും അള്ളാഹു അല്ലാത്തവർക്ക് നേർച്ചയാക്കുന്നതിന്റെ വിധി എന്താണെന്ന് അറിയാത്തവരല്ലല്ലോ ഇവര്‍...
കൂടെ ഹിദായത്തും 😓
@mansoor kk മാഷാ അല്ലാഹ്
@@0505737040 മാഷാ അല്ലാഹ്
ആമീൻ
സിഎച്ച് വഹാബി ആണെന്ന്
വഹാബികൾ പറയുന്നുണ്ട്.
അതിനൊന്നും മറുപടി പറയാതെ കണ്ണിയത്ത് ഉസ്താദ്
സി എച്ച് ന്റെ കബറിങ്ങൽ ചെന്നു കൊണ്ട് സലാം പറഞ്ഞു എന്ന് പറയുന്നത്
കണ്ണിയത്ത് ഉസ്താദിനെ, അവഹേളിക്കലും നിസ്സാര പ്പെടുത്തലു മാണ്.
അതുകൊണ്ട് ഒരു സംശയം ചോദിക്കുകയാണ്.
കണ്ണിയത്ത് ഉസ്താദ് സലാം പറഞ്ഞു എന്നത് ആരാണ് കേട്ടത്???
ആരാണ് കണ്ടത്??
ഏത് പുസ്തകത്തിലാണ് എഴുതി വെച്ചിട്ടുള്ളത്??
സുന്നി ആണെങ്കിൽ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം എന്ത്???
Sankikal undakkunna charithram pole avarum ippol undakkujayane.
ഹഖ് തുറന്നു പറയാൻ ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
അല്ലാഹു വേ ഈ പണ്ഡിതന് ദീർഘായുസ്സും ആരോഗ്യവും നൽകണേ
എന്തിന്
വഹാബിസം വളരെ അപകടമാണ്...!
100 %ശരിയാണ് ഉസ്താദ് പറഞ്ഞത്
സിഎച്ച് വഹാബി ആണെന്ന്
വഹാബികൾ പറയുന്നുണ്ട്.
അതിനൊന്നും മറുപടി പറയാതെ കണ്ണിയത്ത് ഉസ്താദ്
സി എച്ച് ന്റെ കബറിങ്ങൽ ചെന്നു കൊണ്ട് സലാം പറഞ്ഞു എന്ന് പറയുന്നത്
കണ്ണിയത്ത് ഉസ്താദിനെ, അവഹേളിക്കലും നിസ്സാര പ്പെടുത്തലു മാണ്.
അതുകൊണ്ട് ഒരു സംശയം ചോദിക്കുകയാണ്.
കണ്ണിയത്ത് ഉസ്താദ് സലാം പറഞ്ഞു എന്നത് ആരാണ് കേട്ടത്???
ആരാണ് കണ്ടത്??
ഏത് പുസ്തകത്തിലാണ് എഴുതി വെച്ചിട്ടുള്ളത്??
സുന്നി ആണെങ്കിൽ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം എന്ത്???
കാസിമിയുടെ പ്രസംഗം ഇന്ന് എനിക്ക് പേരോട് ഉസ്താദിന്റെ പ്രസംഗം പോലെ ഇഷ്ടമായി
അള്ളാഹുവിനേയും പ്രാചക(സ)നേയും ഇത്ര പരിഹസിച്ച വേറെ ഒരു മഹ് ലൂക്കില്ല 😓
ഹുദവികളെ.... നിങ്ങൾ അധികപേരും ദുനിയാവിന്റെ പിന്നാലെ യാണ് 😃😃😃😃
ഇയാളുടെ കംബനിക്കാരനല്ല ഞാൻ പക്ഷെ ഈപറയുന്നത് 100 %ശരിയാണ്
ഹക്ക് തുറന്ന് പറയാൻ ആരെയും പേടിക്കേണ്ട.... റബ്ബ് കാക്കും إن شاء اللّه
വഹാബിസം തുലയണം
th-cam.com/video/sFZ40jkdVwc/w-d-xo.html
വഹാബിസം എന്നൊന്ന് ഇസ്ലാമിൽ ഇല്ല.... യഥാർത്ഥ സുന്നിയെ ഇവനെപോലെയുള്ള അവസരവാദികൾ വിളിച്ച പേരാണ് വഹാബി എന്ന്..... ബുദ്ധിസ്ഥിരത ഇല്ലാത്ത ഇവനെ ഞരൻബിന് നമ്പിയാൽ നമ്പിയവൻ നാറും.....
Ede vakkil urchu nilkkumo
@@baiduzain3723 അങ്ങനെയെങ്കിൽ, ap/ek 😁😁😁 കറാമത്തുൽ ഖുറാഫാത്ത്
@@najeelas66 പലപ്പോഴും കാണാം തന്നെ...
ഇപ്പഴാണ് തനി നിറം കണ്ടത്..
വഹാബീ പ്രേമിയാണല്ലേ..
സുന്നത്ത് ജമാഅത്തിനു പിന്നിൽ അടി ഉറക്കുക സയ്യിദ് ഉള്ളാൾ തങ്ങൾ എ പി ഉസ്താദ് ഇവരുടെ പിന്നിൽ നിൽക്കുക
ഇ കെ ഉസ്താനെ കാഫിർ എന്ന് വിളിച്ചവർ
A. അല്ലാഹുവിന്റെ p. പാർട്ടി
@@alitopinfashion3882 എന്തിനാ സുഹൃത്തെ ഇല്ലാത്തത് പറയുന്നത് താജുൽ ഉലമ ഒരാൾ പറഞ്ഞ കാര്യം എടുത്തു പറഞ്ഞു ആ സ്റ്റേജിൽ വെച്ച് തന്നെ Ap ഉസ്ഥാത് നാളെ EK ഉസ്താദിനെ കാഫിറാണന്ന് പറഞ്ഞ് നടക്കണ്ടന്ന് വാർത്ത കൊടുകണ്ടന്ന് പറഞ്ഞതല്ലേ
@@alitopinfashion3882 ഉള്ളാൾ തങ്ങൾ പറഞ്ഞതല്ല CM വലിയുള്ളാഹി പറഞ്ഞതാണ് ഖാഫിർ എന്നതിന് പല അർത്ഥങ്ങൾ ഉണ്ട്
@@alitopinfashion3882 Ap ku dunyaavu sorgamaakanam
പുറത്തെ ശത്രുവിനേക്കാൾ കഠിനമാണ് അകത്തെ ശത്രുക്കളായ പുത്തൻ പ്രസ്ഥാനക്കാർ അവർക്കെതിരെ രാഷ്ട്രീയത്തിന് അധീതമായി നമ്മുക്ക് ഒരേ വണ്ടിയിൽ തന്നെ സഞ്ചരിക്കാം
ശിയാചാരനും സുന്നത്ത് ജമാത്തത്തിന്റെ കഠിന ശത്രുവുമായ റഹ്മത്തുള്ള ഖാസിമിയെ സൂക്ഷിക്കുക. അയാൾ തനി ജൂതാ സാന്ന്
@@hussainm1805 💯
@@hussainm1805 മദ്ഹബ് അംഗീകരിക്കാത്തവർക്ക് ദീനിൽ എന്ത് അവകാശം
അല്ലാഹു വിന്റെ കിതാബിനെക്കാളും സുന്നത്തിനെക്കാളും മറ്റെന്ത് മദ്ഹബ്
@@hussainm1805 .
അല്ലാഹു വിന്റെ കിതാബിനേകാളും. തിരു ഹദീസ് നേക്കാളും വലുതല്ല മദ്ഹബ്...
ഖുർആനും തിരു ഹദീസ് വ്യക്തത വരുത്താലാണ് മദ്ഹബ്...
ഈ രൂപത്തിൽ അല്ലാത്ത ഒരു മദ്ഹബുമില്ല
ഖാസിമി ഉസ്താദ് അറിവിന്റെ നിറകുടം!!കാലത്തിന് യോജിച്ച പണ്ഡിതൻ!!ഉസ്താദ് പറയുന്ന എല്ലാ വിഷയങ്ങൾക്കും അടിസ്ഥാനമായ പ്രമാണമുണ്ട് ✌️🌹
😁😁😁😁😁😁 ബല്ലാത്ത ജാതി സാനം 😁
Avida
ഒരുത്തനെയും പേടിക്കണ്ട ദീന് പറയണം ഖാസിമി
ഇവിടെ ആരെ പേടിക്കാൻ ... പക്ഷേ വിചാരണയുടെ നാൾ! അന്ന് നാമോരോരുത്തരും അള്ളാഹുവിൻറെ മുമ്പിൽ കൊണ്ടുവരപ്പെടും .. അന്ന് ബെരഗും
മാഷാ അല്ലാഹ്..... മറുപടി കൃത്യമാണ്...................👍
ഖാസിമി ഈ പറഞ്ഞത് 100 ശതമാനം ശരിയാണ് പക്ഷെ അവസരത്തിന് ഒത്ത് മാററി പറയും നമ്പാൻ പറ്റില്ല
നന്മ ഉദ്ദേശിക്കുക
Ippol parajath ulkolluka thallendathine thalluka
വഹാബിസം തുലയട്ടെ
Allahu ഇസ്ലാമിന്റെ ഇസ്സത്തിനെ വഹാബികളെ തൊട്ടും പിന്താകുന്നവരെ തൊട്ടും കാക്കട്ടെ ♥️ ആമീൻ 😔😔🌷🌷
ഓരോ വേണ്ടാത്തരങ്ങൾ ചെയ്യുകയും പിന്നീട് അത് കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും തലയിൽ വെച്ചു കെട്ടുകയും ചെയ്യുക എന്നത് ആധുനിക ചേളാരി സമസ്തക്കാരുടെ സ്ഥിരം പതിവാണ്
ഞങ്ങവണ്ടി ഓ ടി കൊണ്ടേ യി രി ക്കു ന്നു.... കുറച്ച് നേ ര ത്തേ പറഞ്ഞി രു ന്നെങ്കിൽ ഇ രു സു ന്നി കൾക്കും ഒരു വണ്ടി യിൽ പോ കാമായിരുന്നു..
നിങ്ങൾക്ക് കുവൈത്ത് കരാർ ഓർമ്മയില്ലേ? UAE യിലെ സലഫി പള്ളിയിൽ പോയി സ്ത്രീകൾ പങ്കെടുത്ത ജുമുഅക്ക്നി നേതൃത്വം കൊടുത്ത ങ്ങളുടെ മഹാനായ നേതാവ് കൂട്ടു പ്രാർത്ഥന നടത്തതെ ഇറങ്ങി പോയത് മറന്നോ?
@@fathimakateerakath1414 പെണ്ണിന്റെ പേരും വെച്ച് ഇല്ലാകഥകൾ പ്രചരിപ്പിക്കുന്നു. യു എ ഇയിൽ രാജകീയ സ്വീകരണം കിട്ടുന്നു എ.പി ഉസ്താദിന് , അതിന്റെ കലിപ്പാണ്.
ഇസ്ലാമിൽ രണ്ടുപക്ഷമേയുള്ളൂ ഒന്ന് സുന്നി, രണ്ടു ഷിയാ. ഷിയാ ഭീകരതയിൽ നിന്നല്ലേ ലോക ഭീകരത വളർന്നത്? ആ ഭീകരതക്ക് വെള്ളവും വളവും നൽകിയത് സിയോണിസം ആണ്. ആ ഭീകരതയിൽ നിന്ന് കൈക്കൂലിവാങ്ങി തിന്നു അന്തം നഷ്‌ടമായ ഷിയാ ഭീകരനായ ഇയാളിൽ നിന്ന് ഇസ്ലാമികവിരുദ്ധമായ ഓരിയിടൽ ഈ സമുദായത്തെ തളർത്താനാവില്ല.
@@aboobakerkkffg2122
എല്ലാ പ്രവർത്തനങ്ങളുടേയും പ്രതിഫലം ദുനിയാവിൽ വെച്ച് തന്നെ വാങ്ങിക്കോട്ടെ
AP വിഭാഗക്കാരായ നിങ്ങൾക്ക് നിങ്ങളെ നേതാവിൻ്റെ മഹത്വം കണക്കാക്കുന്നത്
രാഷ്ട്രീയ നേതാക്കൾ അത് പോലെ സ്വാമി
അത് പോലെ സമ്പന്നൻമാർ ഇവർ കാന്തപുരത്തിനെ കുറിച്ച് പറയുന്നു എന്നതാണ്
UAE യിൽ കിട്ടിയ മഹത്വമല്ല വിശ്വാസിക്ക് സ്വീകാര്യത
അല്ലാഹു ഇഷ്ടപ്പെട്ട ഔലിയാക്കളായ കണ്ണിയത്ത് ഉസ്താദിൻ്റെയും ശംസുൽ ഉലമ എന്നവരെ അടുക്കൽ നിന്ന് എന്ത് സ്വീകാര്യത കിട്ടി
എന്നതാണ് വിശ്വാസികൾക്ക് സ്വീകാര്യത
@@aboobakerkkffg2122
നിങ്ങളോട് എനിക്ക് സഹതാപമാണ്
നിങ്ങൾ ഉദ്ധേശിക്കുന്നത് ആത്മീയതയാണ്
നിങ്ങൾ ഇപ്പോൾ പിടിച്ചത് പൂളക്കൊമ്പാണ്
പുളിക്കൊമ്പാണ് നിങ്ങൾ പിടിച്ചത് എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത്
നിങ്ങളെ ആരോ ഒന്ന് കാര്യമായി പറ്റിച്ചിട്ടുണ്ട്
അതാണ് നിങ്ങൾക്ക് സത്യവും അസത്യവും മനസ്സിലാക്കാൻ കഴിയാത്തത്
യഖീ നായ അറിവ് നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ്...
തകബലല്ലാഹ്.....
Good👌👌👌👌
ഏത് പാർട്ടിയിൽ പ്രവർത്തിച്ച ആരും സ്വർഗത്തിൽ പോവുകയില്ല മത നിയമങ്ങൾ അനുസരിച്ച് ജീവിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ പറ്റുകയുള്ളൂ
👍🙏🏼
ഇത് തമ്മിലടിപ്പിക്കൽ മാത്രമാണ്
നിങ്ങളിത് നിർതണം ഇങ്ങനെ തമ്മിലടിപ്പിക്കൽ
അല്ളാഹു നമ്മെളെയെല്ലാം ഹിദായത്തോട് കൂടി ജീവിപ്പിച്ച് ഹിദായത്തോട് കൂടെ മരിപ്പിക്കട്ടെ
ഖാസിമി വഹാബികൾക്കെതിരെയുള്ള പ്രഭാഷണങ്ങൾ തുടങ്ങിയത് ഇപ്പോൾ മാത്രമല്ല. 15വർഷം മുമ്പെ അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങൾ ഈ രൂപത്തിലുണ്ട്. ഇന്ന് നൂറുകണക്കിന് പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റേതായി യൂടൂബിലുണ്ട്. വഹാബിസത്തിൻറെ ബിദഇസം പേറുന്ന ആദർശവും ഭീകര മുഖവും തുറന്നുപറയുന്ന ഭാഗങ്ങളും ഖാസിമിയുടെ പഴയ പ്രഭാഷണങ്ങളിലും നിരവധി ഉണ്ട്.
ഖാസിമിയുടെ 15 വർഷങ്ങൾക്ക് മുമ്പുള്ള വയളുകളിൽ അങ്ങനെ അല്ലായിരുന്നു
മാഷാ അള്ളാഹ് 👌👌
തീപ്പൊരി സ്പീച് 💪💪💪💪7❤🔥❤🔥
സുന്നത്ത് ജമാഅത്ത് കുറവാണെത്ര എന്നല്ല
സുന്നത്ത് ജമാഅത്തില്ല
കണ്ണിയത്തു സ്താദിനെ വലിച്ചിടണ്ട
തോന്നിവാസം പറയരുത്
ഖാസിമി ഉസ്താദ്💙
ഖാസിമി അൽ യഹൂദി
ഹുദവിയുടെ കിളി പോയി
അവരെ കാറ്റെന്നെ പോകണം
റഹ്മത്തുള്ള ഖാസിമി പറയുന്നത് ✔️✔️✔️👍🏼😍
Masha allah
കുറച്ചു ഭൗതീകതയിൽ ലയിച്ചുള്ള ആത്മീയത ഇന്നുള്ള മോഡേൺ പണ്ഡിതന്മാർ കാണിക്കുന്ന ശീലമാണ്. പലപ്പോഴും ആ കാഴ്‌ചക്കപ്പുറം ആത്മീയതയുടെ അടിസ്ഥാന ശീലുകളെ അത്രയൊന്നും വിലനൽകാത്ത പ്രവണത അവരിൽ നിന്നും കണ്ടു വരുന്നുണ്ട്. പാരമ്പര്യ മാതൃകയാണ് ഇസ്ലാമിക ശൈലി, നമ്മുടെ ഫൈസിമാരിൽ നിന്നും ഈ പാരമ്പര്യ പര്യ പ്രേക്ഷണവും അതിൽ അഭിമാനം കൊള്ളുന്നതും കണ്ടു വരുന്നത് എന്നും മാതൃകയാണ്. കാരണം ദീനിന്റെ നിലനിൽപ്പ് ആത്മീയ മൂല്യം പാരമ്പര്യം കൊണ്ട് മാത്രമാണ്, അത് പൊരുത്തവും ഗുരുത്വവും ഉള്ളവരുടെ പിന്തുണയുമാണ് , സമസ്തയുടെ കാവലാളുകൾ എന്നും അത്തരം പണ്ഡിതന്മാരാണ്. ആധുനികതയുടെ ചില ശൈലിയിൽ വഹാബികളുടെ ആശയങ്ങളെ പിന്താങ്ങുന്നത് അപകടം ആണ്. ഉസ്താദ് പറയുന്നത് വളരെ കൃത്യമാണ്.
യാറത്തിലെ പണം തിന്നിട്ടു വേണം മതം പഠിക്കാനും. പഠിപ്പിക്കാന് സഹാബത്തു. ഏതു ജാറ പൈസ കൊണ്ടാണ് മതം പഠിച്ചു. ഈ മാൻ ശരിയാക്കി പരലോകം നന്നാക്കിയതു
ജാറതിൽ പണം ഇടുന്ന ഞങ്ങൾക്കു പൊരുത്തമാണ് ആ പണം മമ്പുറം കമ്മിറ്റി ദാറുൽ ഹുദക്ക് കൊടുക്കുന്നത്. നിങ്ങൾ പൈസ ഇടാറില്ലല്ലോ. എന്നാൽ വേവലാതി വേണ്ട
മമ്പുറത്ത് പോകുന്നവർ
ഒരു കാരണവശാലും
പെട്ടിയിൽ പൈസ ഇടരുത്
അവിടെ യാചകരായ് ഇരിക്കുന്നവർക്ക്
ഒരു നേരത്തെ ഭക്ഷണം കൊടുക്കണം
മഖാമിൽ സിയാറത്ത് ചെയ്ത് പോരുക
പൈസ ഇടരുത്
ആ പൈസ
വഹാബിസത്തിൻ്റെ വളർച്ചക്ക്
ഹുദവി കുട്ടികൾ
ഛെ, ഹുദവിയിലെ ചെറിയ ഒരു സംഘം പറയിപ്പിച്ചു
സാരല്യ.. ഇപ്പോൾ വഴിക്ക് വന്നിട്ടുണ്ട് എന്നതിന് തെളിവാണ്, ഖാസിമി ഉസ്താദ് ആവർത്തിച്ചാവർത്തിച്ച് ഇത് സംബന്ധമായി ഗോരഗോരമായി പ്രസംഗിച്ചിട്ടും പിന്നീട് ഇതേ കുറിച്ച് മിണ്ടാത്തത്
ഉസ്താതെ നിങ്ങളുടെ അമലാണോ എന്റെ അമലാണോ അല്ലാഹു സ്വീകരിക്കുക
നിങ്ങൾക്ക് അറിയുമൊ
അത് അല്ലാഹുവിന് മാത്രമല്ലെ അറിയൂ
അല്ലാഹു നമ്മളുടെ എല്ലാ അമലുകളെയും അല്ലാഹു സ്വീകരിക്കട്ടെ
ആമീൻ
Great speech
വഹാബിസവും കമ്മ്യൂണിസവും രണ്ടും നരകത്തിലേക്കുള്ള വഴികൾ തന്നെ
പത്തരമാറ്റു സുന്നിയായി ജീവിക്കാൻ APഉസ്താദിനൊപ്പം കൂടിയവർ ഭാഗ്യവാന്മാർ,അൽഹംദ് ലില്ലാഹ്
Arival sunniyallay
😬😬😬😬
@@ShahulHameed-dl8ry എന്തായിരുന്നാലും Apസുന്നിക്കൊരു അന്തസുണ്ട്,മുജാഹിദ് ലീഗുകാരുടെ വാലാട്ടി ആകത്തതിലും
@@musafirmalabari6814 പച്ചമുളക് കടിച്ചോ ?
@@ziyadziyad1587
അന്റെ തമാസ കേട്ടപ്പൊ ഒരു കാന്താരി മുളക് കടിച്ചു
കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികളുടെ മൂഡ് താങ്ങിയിട്ടല്ല വഹ്ഹാബിസ്ത്തെ എതിർക്കേണ്ടത്
ഹുദവികളും ഖാസിമിയും കൂട്ടരും എല്ലാവരും ഒന്നിനൊന്ന് മെച്ചം
അവസരത്തിനൊത്ത് മാറ്റി മാറ്റി പറയുന്നവർ
ഈ കോപ്രായിത്തം കാലങ്ങളായി കേൾക്കുന്നതാണ്
ഹുദവികൾ 100-ക്ക് 101 - സുന്നിക്കളാണ് എന്നാണ് പക്ഷേ അത് കാണുന്നവർക്ക് കൂടി ബോധ്യപ്പെടണ്ടേ
100ക് അൻപത് വഹാബീ മയം എന്നുപറ
സമയം കഴിഞ്ഞുപോയി
വാഹനം കടന്ന് പോയി
ഹുദവികളുടെ ഗുരുവഹാബി കൂട്ടാളിയോ?
ഇതു പോലുളള വട്ടൻമാരെ പണ്ഡിതന് എന്ന് വിളിക്കേണ്ട ഒരവസ്ഥയാണ് ഇന്നത്തെ മുസ്ലിങളുടേത്.
ഖാസിമി ഉസ്താദിൻ്റെ പ്രസംഗം സുപ്പർ ....പക്ഷെ ഇതിനിടയിൽ കൂടെ ആരാ മ്യൂസിക് കൊടുത്ത് ഈ പ്രോഗ്രാമിനെ പറയിപ്പിക്കുന്നത്
ഖാസിമി പറയുന്നത് കാര്യമാക്കണ്ട. അദ്ദേഹം നാളെ വേറെ പറയും
മറന്നുപോയ മുഖവും ശബ്ദവും വീണ്ടെടുക്കാനൊരു വിഫലശ്രമം..
ഫാഷിസത്തേക്കാൾ അപകടമാണ് കമ്യൂണിസം
Polichu
❤💐💐👍🏻👍🏻👍🏻👍🏻
ഹംസയുടെ ഇന്ദ്രിയ ത്തി ൻറെ മഹത്വം പറഞ്ഞു ഞാൻ വലിയ ആളാണ് മുജാഹിദിനെ മലർതതി അടിക്കാൻ എനനു പറഞ്ഞ പൊട്ടന് കാസിമിമു ജാഹിദ്ദുകൾ വെല്ലുവിളി സ്വീകരിച്ചപ്പോൾ കാലുമാറി
👌👍👍👍
Sulthanululama 🤎💜💙💚💛🧡❤🤍🖤💯💯💯💯💯💯💯
ഖബർപൂജ ഖബർ ആരാധന എന്നീവ സമൂഹത്തിൽ ഉണ്ട് അത് കച്ചാമിയേ പോലുള്ള വർ തിരുത്തണം
ചാനലിന്റെ പേര് ഇഷ്ടമായി .അഹ്‌ലുസ്സുന്ന:
ഹുദവിയും ഖാസിമിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാത്രം പറഞ്ഞാൽ പോരാ.
ഹോട്ടൽ കത്തിക്കൽ കറാമത്തിൽ പേരോടും പകരയും തമ്മിലുള്ള തർക്കവും ഖബർ സിയാറത്തിന് മുക്രിക്കക്ക് 500 രൂപ ടിപ് വിഷയത്തിൽ അസ്ഹരിയും മറ്റുള്ളവരും തമ്മിലുള്ള തർക്കവുo നൂരിഷാ തരീഖ്വത്തിനെക്കുറിച്ച് മുൻകാല പണ്ഡിതന്മാർ തമ്മിലുള്ള തർക്കവും എല്ലാം ഇടുക. പേരു് സ്വാർത്ഥകമാക്കുക.
യാഥാര്‍ത്ഥ മുസ്ലിം സുല്‍ത്താന കാന്തപുരത്തിന്‍റെ കൂടെയാണ് നിങ്ങള്‍ സാബാര്‍ സുന്നിയാണ്
കുറ്റിപ്പുറം skssr സമ്മേളനം മുക്യ പ്രഭാഷകൻ ഈ പറഞ്ഞ സാകിർ നായിക് അല്ലായിരുന്നില്ലേ
ഇവറ്റകൾ വഹാബിസത്തിന്റെ പിടിയിലമർന്നു
ഒറ്റപ്പെട്ട അബശബ്ദങ്ങൾ.... എത്ര നാളത്തേക്ക്... നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കാം
മാതനിരാസ കമ്മ്യൂണിസം..❌️❌️❌️
വഹാബിസം... =❌️❌️❌️
അഹ്ലുസ്സുന്ന 💪
ക്ര് ്്ർ ക്ർതൃം ഇതാണ് യാഥാർത്ഥ്യം വിളിച്ചു പറഞ്ഞു
قل الحق وان كان مرا
ഷിയാ കാസിമി നീ മറ്റുള്ളവരെ പൊട്ടൻമാർ ആക്കേണ്ട. നീ ആരാണെന്ന് ഇവിടെ ഉള്ളവർക്ക് നന്നായി അറിയാം
ഈ ചാനലിന് ഈ വിഷയത്തിലുള്ള ആത്മാർത്ഥതയുടെ സംശുദ്ധി ആരും ചോദ്യം ചെയ്യരുത്😄
നിന്റെ പ്രഭാഷണം കേട്ട് ഇതെങ്കിലും ഹിന്ദു ഇസ്ലാമിനെ പഠിച്ചിട്ട് ഇല്ല ഖാസിമി
വഹ്ഹാബിസ്സത്തെ വെള്ള പുഷുന്ന ഒരു കുട്ടര്‍ ഇവിടെ ഇല്ലാതിരിക്കാൻ വേണ്ടിയാണു അന്ന് കാന്തപുരവും ഉള്ളാള്‍ തങളും ഇറങി പോന്നത് ലിഗിലുടെ വഹ്ഹാബിസ്സം സമസ്തയെ നഷിപ്പിക്കാൻ തുടങിയപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ ആലിമിങള്‍ അതിനെതിരെ ശബ്ദ്ദം ഉയര്‍ത്തിയത് അപ്പോഴാണു സമസ്ത രണ്ടായത് വഹ്ഹാബിയാണു സമസ്തയെ പിളര്‍ ത്തിയത് ഇനി ചിന്തിച്ചാല്‍ മതി ആ വഹ്ഹാബി ഇന്ന് എത് സമസ്തക്ക് കുടെ ആണന്ന് വഹ്ഹാബി സമ്മേളനം ഉത്ഘാടിക്കാൻ പോകുന്നത് എത് സമസ്ത നേതാക്കള്‍ ആണന്ന് ആദര്‍ഷ സമ്മേളനം നടത്തി വഹ്ഹാബിസ്സം തുറന്ന് കാട്ടാൻ വേണ്ടി ഇപ്പോള്‍ സമസ്ത ഇരങിയപ്പോള്‍ ആദര്‍ഷ സമ്മേളനം നിര്‍ത്തി വെക്കാന്‍ വേണ്ടി സമസ്തക്ക് കത്ത് കൊടുത്ത മുഷാവറ മെബറ് ആരാണു എന്ന് അപ്പോള്‍ മനസ്സിലാവും വഹ്ഹാബിസ്സം എവിടെ എത്തി എന്ന്
മുത്തേടം ശരി
ഇയാളെ ഇപ്പോൾ നിങ്ങൾക്ക് പറ്റിയോ ഇയാളെ ഏർവാടിയിൽ ചങ്ങലക്കിട്ടിരുന്നു എന്ന് കേട്ടു
*ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ മതം വിട്ടു.. ജബ്ബാർ മാഷിനും ജാമിതക്കും പിന്നാലെ ഒരാൾ കൂടി യുക്തിവാദത്തിലേക്ക്..*
*ജമാഅത്തെ ഇസ്ലാമിയിൽ നിന്നും യുക്തി വാദത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നു..*
*ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ സുലൈമാൻ പെരിങ്ങത്തൂരാണ് ഇപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് പോയിരിക്കുന്നത്..*
ജബ്ബാർ മാഷാണ് തന്നെ വഴി തിരിച്ചതെന്നും ശേഷം സംശയം തീർക്കാൻ ജമാഅത്തെ ഇസ്ലാമി ഉന്നത നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പുസ്തകം വായിച്ചതോടെ പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് സുലൈമാന്റെ വാദം...
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
th-cam.com/video/iykro-gJFvI/w-d-xo.html
RELATED POSTS
*മൗദൂദിസം*
*ജമാഅത്തെ* *ഇസ്ലാമി പണ്ഡിതൻ മതം വിട്ടു..*
*ജബ്ബാർ മാഷിനും ജാമിതക്കും പിന്നാലെ ഒരാൾ കൂടി യുക്തിവാദത്തിലേക്ക്..* WITH VIDEO
DECEMBER
With video >> www.ifshaussunna.in/2021/12/with-video.html
ഇപ്പൊൾ നോക്കുമ്പോൾ. ഒന്നും എ ട് ക്കാ. ൻ ഇല്ല. വാഫി. ഇങ്ങനെ പോയി. ഉദ. വി അങ്ങനെ. പോയി. കാളി മൊത്തം കൊണ്ട് പോയി. താണ് ഖാസിമി. പറഞ്ഞത്.സമസ്തയിൽ. വഹാബി ഉണ്ട് എ ന്നു
അല്ലയോ വൃത്തികെട്ട നാവിന്റെയും മനസ്സിന്റെയും ഉടമേ... എംഎം അക്ബർ സാഹിബ് അന്യ മത ഗ്രന്ഥങ്ങളെ അവഹേളിച്ച ഒരു exampil കാണിക്കൂ.....
അവഹേളിച്ചു എന്നല്ല പറഞ്ഞത് വെല്ലുവിളിച്ചു എന്നാണ്.. ഇതാണ് പ്രശ്നം കേൾക്കുന്നത് വേറെ പറയുന്നത് വേറെ..
MM അക്ബർ സാഹിബ് പഴയകാല വീഡിയോ headings അങ്ങനെ ആയിരിന്നു...
@@nazz749
Pls അതൊന്നു അതൊന്നു കാണിക്കൂ
ആരാണ് ഓടിയത് ജൂസ് മുസ്‌ലിയാരെ 😂😂😂😂😂😂കാസിമി സൈക്കോ ആണെന്ന് സമസ്തക്കാർ തന്നെ പറയുന്നുണ്ട് 😂😂😂ജ്യൂസ് ജ്യൂസ് ജ്യൂസ് കുടിക്കരുത് 🤣🤣🤣🤣
കാന്തപുരം മുസ്ലിയാരുടെ ഓമനപ്പേര് ഖാസിമി കൊടുത്തത് ഓർമയുണ്ടോ.شيطان العلما.അഅതാണ് ഖാസിമി.അയാൾ എന്താണ് പറയുന്നത് എന്നയാൾക്ക് പോലും അറിയില്ല.അത്കൊണ്ട് ആരും അധികം തോളിലേറ്റി വഷളാവണ്ട
ഫിത്ന ഒഴിവാക്കാൻ ശ്രമിക്കണം
വഹാബിലിഗ്
വഹാബി ലീഗ് .
ചൈനിസ് സുന്നി
China sunni
സമുദായത്തിന്റെ അകത്തെ ശത്രുക്കൾ കാന്ത വിഭാഗമാണ്. കാശിമിക്ക് എന്ത് പറ്റി. ഇയാൾ ഇയ്യിടെയായി എന്തൊക്കെയോ പുലമ്പുന്നു.ഉള്ള സമയം ജൂസിന്റെ കാര്യം പറയൂ. എടൊ കാഷിമി ഓവർ ആക്കല്ലേ. ഇസ്ലാം മിതത്വം ആണ്. നിന്റെ വർത്താനം കേട്ടാൽ ഉള്ള സുന്നിയും മുജാഹിദ് ആകും. നിന്റെ ത്വരീകത് ഇപ്പോൾ ഉണ്ടോ?സുന്നി 110ആകേണ്ട.
എല്ലാവരും കാസിമികളാവുക
👍
ഉസ്താതേ അവിടെ നിൽക്കണ്ട
നിങ്ങളെ അവര് കമ്മ്യൂണിസ്റ്റാക്കും
❤️❤️❤️❤️
എല്ലാത്തിനേക്കാളും അപകടകാരിയാണ് മൂരിസം
കണ്ണിയത്തു ഉസ്താതിന്റെ വീണ്ടും കള്ളം പറയുന്ന കാപാലികർ
فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
-Surah Aal-E-Imran, Ayah 159
അല്ലാഹുവിൽ ഭരമേല്പിക്കുന്ന ഒരു സമുദായത്തെ ഉണ്ടാക്കാൻ കഴിയാത്ത നീറുന്ന പ്രശ്നം വന്നാൽ ഉസ്താതിന്റെ അടുത്ത് പോയാൽ എല്ലാം ശരിയാകും എന്താണ് ഇങ്ങനെ കിതാബ് പഠിച്ചു നെഞ്ചിൽ കഴിവെച്ചു ചിന്തിക്കാൻ കഴിയാത്തടത്തോളം നന്നാവാൻ ബുദ്ധിമുട്ട് ആണ്
Sambat ജമായത് എന്നുപറ കാശിമിയുടെ മൂഗം കണ്ടോ payi shajikam
A👍👍😘😘😘😘
A👍👍👍👍👍👍👍👍👍👍👍👍👍👍👍👍
പു തി യ സു ന്നി ഹു ത വി സു ന്നി
മമ്പുറത്തെ ചോറ് പള്ള നിറച്ച് ചീർത്ത്
പറയാണ്. വഹാബിസം പ്രശ്നം അല്ലേ ലോ ഖാസിമി ഉസ്താദിനെ പോലെയുള്ളവർ ആ വിഭാഗത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രതീക്ഷ .....alhamdulillah
പൊട്ടട്ടെങ്ങനെ പൊട്ടട്ടെ തമ്മിൽ തല്ലി പൊട്ടട്ടെ
ആരാ പൊട്ടാ എന്ന് കാത്തിരുന്നു കാണാം
🥰🥰
നിങ്ങൾ എന്റെ കൂടെ ഇല്ലേ😆😆
വേലി വിള തി ന്നുന്നു
നിങ്ങൾ എന്റെ കൂടെയില്ല 😆🤣😂
ഗുദവികൾക്ക് അത്രേ ullo
100
ഇയാളെ നബാന്‍ പറ്റില്ല മൂരികള്‍ക്ക് വേണ്ടി മാറ്റിപ്പറയും ഇവന്‍ നാളെതന്നെ മൂരികള്‍ക്ക് വേണ്ടി മാറ്റിപ്പറയും എത്ര കേട്ടതാണ്
ഉസ്താദ് ലീഗു കാരൻ തന്നെയാണ്. എന്നാൽ വഹാബികൾക്ക് എതിരെ പറയാൻ തുടങ്ങിട്ട് 2 പതിറ്റാണ്ടു കഴിഞ്ഞു.
നദ് വിയുടെ ശിഷ്യൻമ്മാരല്ലേ... അദ്ദേഹം പഠിച്ചത് ശിഷ്യൻന്മാരെയും പഠിപ്പിക്കുന്നത്. നദ് വി എന്ന് അവിടം വിടുന്നോ അന്ന് സ്ഥാപനം നന്നാവും
ഖാസിമിന്റെ കൂടെ പോവുന്നവർ പോടോ
വഹാബി ലീഗ്
ഉസ്താദേ !ഇതൊക്കെ മുളയിലേ നുള്ളണമായിരുന്നു. പക്ഷെ നിങ്ങളൊക്കെ ഇവർക്ക് വെള്ളവും വളവും നല്കിവളർത്തി. ഇനി വേരോടെ പറിച്ചുകളയാൻ കുറച്ചുവിയർക്കും.
സമദാനിസാഹിബിനെ മുജാഹിദ ആക്കിയ ഉസ്താദ് ആണല്ലോ ഇത്