അയ്മുവിന് പുതിയ കുട്ടി വന്നിരിക്കുന്നു ☺️ | kokachi

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 321

  • @divyyadiya469
    @divyyadiya469 2 ปีที่แล้ว +190

    മൂന്നു കുഞ്ഞുങ്ങളെ നഷ്ടപെട്ടപ്പോൾ ഒരു കുഞ്ഞിനെ ദൈവം ആയിട്ട് അയ്മുവിന് കൊടുത്തു. അവരുടെ സ്നേഹം കാണുമ്പോൾ സന്തോഷം ❤️

  • @queenofbangtan3579
    @queenofbangtan3579 2 ปีที่แล้ว +283

    അനാഥ ആയി നിന്ന ആ കുഞ്ഞിന് ഒരു അമ്മയെ കിട്ടി.. കുഞ്ഞുങ്ങൾ മരിച്ചു പോയ ഐമുവിനു സ്വന്തം കുഞ്ഞിനെ പോലെ നോക്കാൻ ഒരു കുഞ്ഞിനെയും.... കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി.... ഐമു അമ്മ മുലയൂട്ടി പൊന്നു പോലെ നോക്കട്ടെ🙏🙏🙏🙏

  • @queenofbangtan3579
    @queenofbangtan3579 2 ปีที่แล้ว +92

    എന്റെ വിട്ടിൽ രണ്ടു വല്യ പൂച്ചകൾ ഉണ്ട്... രണ്ടെണ്ണവും പ്രസവിച്ചു എന്നാൽ ഒരു പൂച്ചയുടെ രണ്ട് കുഞ്ഞുങ്ങളും മരിച്ചു... അവൾക്കു കുഞ്ഞുങ്ങൾ വാഴുന്നില്ല മൂന്ന് പ്രസവത്തിലായി 6 കുഞ്ഞുങ്ങൾ ഉണ്ടായി ഇപ്പോൾ ആരുമില്ല... എന്നാൽ മറ്റേ പൂച്ചയുടെ കുഞ്ഞിനെ ഇപ്പോൾ നോക്കുന്നത് അവൾ ആണ് പാല് കൊടുത്തു സ്വന്തം കുഞ്ഞിനെ പോലെ... ആ കുഞ്ഞുങ്ങളുടെ തള്ള പൂച്ചെയ്ക്കൾ സ്നേഹം ആണ്... മനുഷ്യന്മാർ ഇവരിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്... 🙂🙂💞💞

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 2 ปีที่แล้ว +56

    അച്ചോടാ എന്ത് കുഞ്ഞു പൂച്ചക്കുട്ടിയാ 😍😍
    ഇതുപോലുള്ള കുഞ്ഞു പൂച്ചക്കുട്ടികളെയും പട്ടിക്കുട്ടികളെയുമൊക്കെ കളയുന്നവരോട് ഒരു അപേക്ഷയെ ഉള്ളൂ നിങ്ങൾക്കങ്ങനെ കളയണം എന്ന് നിർബന്ധമാണെങ്കിൽ ദയവായി അത് സ്വയം ഭക്ഷണം കണ്ടെത്തി ജീവിക്കാൻ ആകുന്നത് വരെയെങ്കിലും വളർത്തിയ ശേഷം കളയുക ഇതുപോലുള്ളതിനെയൊന്നും കളയരുത് പ്ലീസ്‌ ഇതിപ്പോ ഇതിനെ ഇവർക്ക് കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടു അല്ലായിരുന്നെങ്കിലോ ആ പാവം പൂച്ചക്കുട്ടി എവിടെയെങ്കിലും പട്ടിണി കിടന്ന് ചാവുമായിരുന്നില്ലേ ദൈവത്തെ മറക്കരുത് ആരും

  • @rbcreations8799
    @rbcreations8799 2 ปีที่แล้ว +93

    ആ അമ്മയുടെ 3 കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട പോയപ്പോള്‍ അതിന്റെ മനസ്സ് വിഷമിച്ചതും, അമ്മ നഷ്ടമായപോള്‍ ഒറ്റപ്പെടലിന്റെ വേദന കുഞ്ഞ് അനുഭവിച്ചതും ദൈവം കണ്ടു.. അത് കൊണ്ടാണ് ദൈവം അവരെ ഒരുമിപ്പിച്ചത്.. ഇന്നിയും അവര് Happy ആയി ജീവിക്കട്ടെ.. 😍😊❤️😍😍

  • @DivyaDivya-wk6ih
    @DivyaDivya-wk6ih 2 ปีที่แล้ว +25

    എത്ര സുന്ദരമായ കാഴ്ച.. മനുഷ്യർ സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന ഈ കാലത്ത് സ്വന്തം കുഞ്ഞിനോട് മാത്രം അല്ല മാതൃത്വം കാണിക്കാൻ കഴിയുക എന്ന് അയ്മു പഠിപ്പിച്ചു തരുന്നു...

  • @omanm2525
    @omanm2525 2 ปีที่แล้ว +28

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അതിന് ഒരു അമ്മയുടെ സ്നേഹം കിട്ടി 🥰. ഐമുന് ഒരു കുഞ്ഞിനേയും 🥰🥰.

  • @skbees7
    @skbees7 2 ปีที่แล้ว +53

    ഹായ്... കണ്ടപ്പോൾ വളരെ സന്തോഷം..
    കുഞ്ഞിന് അമ്മയെ കിട്ടി... അമ്മയ്ക്കൊരു കുഞ്ഞും...💝💝💝💕💕💕💕❤️❤️❤️❤️❤️

  • @sudhia4643
    @sudhia4643 2 ปีที่แล้ว +21

    പെറ്റമ്മയില്ലെങ്കിലെന്താ പോറ്റമ്മ പൊന്നുപോലെ. നോക്കുന്നുണ്ടല്ലോ. 🙏🙏👍. സുധി. എറണാകുളം.

  • @akhilashaji9539
    @akhilashaji9539 2 ปีที่แล้ว +14

    ❤️ അമ്മക്ക് കുഞ്ഞയും കുഞ്ഞു നു അമ്മനെ കിട്ടിലോ 🙏 പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയൊരു പോരാളി ഇല്ല അതാണ് ഐമു നമുക്ക് കാട്ടിത്തരുന്നത്😗😘

  • @sreekumarspringdales4710
    @sreekumarspringdales4710 2 ปีที่แล้ว +1

    അതിനെ എടുത്തു ആയെമുന് കൊടുത്ത നിങ്ങൾ ആണ് യഥാർത്ഥ ഈശ്വരൻ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Muthumaneesz7b
    @Muthumaneesz7b 2 ปีที่แล้ว +36

    പാവം ayamu ❤️❤️❤️കണ്ടിട്ട് സന്തോഷം paranchariyikkan പറ്റില്ല 😍😍😍😍

  • @criminalgaming2116
    @criminalgaming2116 2 ปีที่แล้ว +120

    സ്വന്തം കുഞ്ഞിനെ പോലെ തന്നെ നോക്കുന്നുണ്ട് 😍

  • @Fighter2255
    @Fighter2255 2 ปีที่แล้ว +3

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല ❤️❤️❤️❤️ഐമു ഇഷ്ടം

  • @shalahupanda7595
    @shalahupanda7595 2 ปีที่แล้ว +2

    ആ പൂച്ച കുഞ്ഞിനെ സ്വന്ധം കുഞ്ഞിനെ പോലെ നോക്കുന്ന ഐ മു ആണ് എന്റെ ഹീറോ

  • @jamalabida5499
    @jamalabida5499 2 ปีที่แล้ว +15

    ഇത് കണ്ടിട്ട് സന്തോഷവും സങ്കടവും എന്തൊക്കെയോ വരുന്നത് പോലെ 🥺😍

  • @hellokitty6033
    @hellokitty6033 2 ปีที่แล้ว +25

    അയ്മുവിന് തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടി. ആ പാവം കുഞ്ഞിന് ഒരു അമ്മയും കിട്ടി.
    ❤️😊😊

  • @kakashiuchiha8466
    @kakashiuchiha8466 2 ปีที่แล้ว +19

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @munjiyamuhjiza1135
    @munjiyamuhjiza1135 2 ปีที่แล้ว +16

    ഐമുവിനെ പോലെ തന്നെ ഉണ്ട് ആ കുഞ്ഞുമണി 😘❤️

  • @sreepaaru9635
    @sreepaaru9635 2 ปีที่แล้ว +6

    കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ദൈവം ആദ്യം സങ്കടം കൊടുത്തപ്പോൾ ഇപ്പൊ രണ്ടുപേർക്കും സന്തോഷം നൽകിയല്ലോ 😘😘😘😘

  • @varshavenu8961
    @varshavenu8961 2 ปีที่แล้ว +20

    പാവം 😓😓😓😓 ഐമു 🥰❤❤❤❤❤ പാവം കുഞ്ഞു 🙂🙂

  • @НадеждаГлушко-и9ч
    @НадеждаГлушко-и9ч 2 ปีที่แล้ว +14

    Спасибо Вам, что забрали и заботитесь об этих милахах.....они очень МИЛЫЕ ПРЕМИЛЫЕ!!!!!

  • @fausiyatv4874
    @fausiyatv4874 2 ปีที่แล้ว +16

    വളരെ സന്തോഷം നൽകിയ കാഴ്ച, ഒരുപാട് സന്തോഷമായി. നിങ്ങളെയും pets നേയും Allahu അനുഗ്രഹിക്കട്ടെ. കുഞ്ഞാപ്പിമോൻ എന്തുപറയുന്നു. അടുത്ത വീഡിയോയിൽ കാണിക്കണേ 🙏🙏🙏😍😍

  • @geethaprakash6536
    @geethaprakash6536 2 ปีที่แล้ว +6

    നിങ്ങളെ ഒന്നും കാണാത്തത് കൊണ്ട് ഞാൻ കരുതി എല്ലാം ഇട്ടേച്ചു പോയെന്ന് ഹാവു കണ്ടപ്പോൾ സമാധാനം ആയി 🙏🙏🙏🙏🙏

  • @ummerfathima4881
    @ummerfathima4881 2 ปีที่แล้ว +2

    പുതിയ ആള് വന്നപ്പോൾ kujappiyude റാഗിങ്ങ് ഉണ്ടാവുമല്ലോ🤣🤣 love u kujaappi 😘😘🥰🥰🥰😍😍

  • @rajithkumar8756
    @rajithkumar8756 2 ปีที่แล้ว +3

    കുഞ്ഞുങ്ങളില്ലാത്ത ഐമുവിന് കുഞ്ഞിനേയും കിട്ടി അമ്മയില്ലാത്ത കുഞ്ഞിന് അമ്മയെയും കിട്ടി ❤️✨️

  • @geethaprakash6536
    @geethaprakash6536 2 ปีที่แล้ว +5

    ചക്കര കുട്ടി അവർ നല്ല ഫ്രെണ്ട്സ് ആയല്ലോ അമ്മയും കുഞ്ഞും കണ്ടപ്പോൾ സന്തോഷം ആയി 😍😍😍😍😍😍😍😍😍

  • @mekhalababu1770
    @mekhalababu1770 2 ปีที่แล้ว +2

    ❤❤അമ്മക്കൊരു മോനെയും കിട്ടി മോന് ഒരു അമ്മയെയും കിട്ടി. ❤❤കാണാൻതന്നെ നല്ല സന്തോഷം തരുന്ന കാഴ്ച 🥰🥰🥰

  • @shaluanandhu5819
    @shaluanandhu5819 2 ปีที่แล้ว +3

    കുഞ്ഞാപ്പി എവിടെ പോയി ഇപ്പൊ അവന്റെ വീഡിയോ ഒന്നും കാണാൻ ഇല്ല 😔😔😔😔

  • @manjusanthoshmanjusanthosh5951
    @manjusanthoshmanjusanthosh5951 2 ปีที่แล้ว +5

    അതെ ശെരിക്കും ഐമുന്റെ കുഞ്ഞു തന്നെ. വളരെ സന്തോഷം..

  • @jayajayasree870
    @jayajayasree870 2 ปีที่แล้ว +3

    സന്തോഷംആയി ആ കുഞ്ഞിന് ഒരു അമ്മയെകിട്ടിയല്ലോ.... 😍😍😍😘😘🙏

  • @subhavinod9796
    @subhavinod9796 2 ปีที่แล้ว +6

    കുഞ്ഞിപൂച്ച... Endhoru വികൃതിയാ.. 😂... ഐമു എന്തായാലും സ്വന്ധം മോനെപോലെ.. നക്കിത്തുടയ്ക്കുന്നത് കാണുമ്പോ.. വല്യ സന്തോഷം തോന്നിട്ടോ

  • @catsworldanimallover
    @catsworldanimallover 2 ปีที่แล้ว +4

    അമ്മ നഷ്ട്ടപ്പെട്ടവന് അമ്മയെ കിട്ടി...
    മക്കളെ നഷ്ട്ടപ്പെട്ടവൾക്ക് ആ നഷ്ട്ടം നികത്താൻ ഒരു കുഞ്ഞിനെ കിട്ടി🥰

    • @kochikaran4154
      @kochikaran4154 2 ปีที่แล้ว

      ദൈവം വലിയവൻ ആണ്.. എല്ലാരുടെയും വിഷമം ഒരുപോലെ കാണും.. 🙏❤️

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว

    ഐമുവിന്ഒരുകുഞ്ഞിനേയും കുഞ്ഞിന്ഒരുപോറ്റമ്മയേയും കിട്ടി.👌👍God is GREAT😥

  • @sethulakshmi2974
    @sethulakshmi2974 2 ปีที่แล้ว +2

    Aaa Kunj avide sugamayirikkatte ❤️
    Enikum Rand poochakunjughale kitty❤️❤️❤️

  • @safiamk789
    @safiamk789 2 ปีที่แล้ว +12

    Adopted baby യുമായി ഐമു സുഖമായിരിക്കട്ടെ

  • @ninakkayin
    @ninakkayin 2 ปีที่แล้ว

    മനുഷ്യരെകാളും ബേധം ഇവരാണ്.
    തിരിച്ചടി കിട്ടിയാലും മൃഗങ്ങൾക്കു ബുദ്ധി ഇല്ലാഞ്ഞിട്ടല്ലേ എന്ന് കരുതി സമാധാനിക്കം.

  • @petlover1429
    @petlover1429 2 ปีที่แล้ว +3

    എത്ര മനോഹരമായ കാഴ്ച്ച

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    ആയിമു ന് എല്ലാവരോടും സ്നേഹം മാത്രം 😘😘😘😘🥰🥰🥰

  • @aleena430
    @aleena430 2 ปีที่แล้ว +3

    ഭയകര സന്തോഷം തോനുന്നു ♥️ junior aimu ♥️♥️

  • @vrindavenu9652
    @vrindavenu9652 2 ปีที่แล้ว +1

    Bayankara santhosham tharunna kaazhcha thanne....ammayum monum sugamaayirikkatte🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖

  • @ambilyjishnu2735
    @ambilyjishnu2735 2 ปีที่แล้ว +1

    വളരെ സന്തോഷം തോന്നി കണ്ടപ്പോൾ

  • @ashtamijayan4779
    @ashtamijayan4779 2 ปีที่แล้ว +2

    അയ്മു കൊക്കാച്ചിയിലെ അംഗമല്ലേ ആ നന്മ അവൾക്കും കിട്ടി

  • @lekshmirnair4096
    @lekshmirnair4096 2 ปีที่แล้ว +2

    ഇതുപോലെ തന്നെയാരിന്നു ഞങ്ങളുടെ പൂച്ചയും ആരോ തോട്ടിൽ ഉപേക്ഷിച്ച പൂച്ച കുഞ്ഞിനെ ഞങ്ങൾ എടുത്ത് വീട്ടിൽ കൊണ്ടുവന്നു ഞങ്ങളുടെ വീട്ടിൽ dash ഡോഗ് ഉണ്ടാരുന്നു അത് പൂച്ചയെ കണ്ടപ്പോ ഒരുപാട് ഇഷ്ടമായി അതിന് പാൽ കുടിക്കാൻ ഉള്ള ടൈം ആണ് പെറ്റിട്ടില്ലാത്ത ആ പട്ടി പതിയെ പാൽകുടിക്കാൻ തുടങ്ങി പക്ഷേ പിന്നെ പാൽ വന്നു പൂച്ചക്ക് അതിന് തള്ളെ കിട്ടി 🤗🤗 ഞങ്ങളുടെ പുച്ചു kutty😍

  • @asharafasharaf2023
    @asharafasharaf2023 2 ปีที่แล้ว +1

    Real love 💞💞💞... Kunjappik ee kunjine ishtano...

  • @Amalayalicatlover
    @Amalayalicatlover 2 ปีที่แล้ว +3

    പാവം ❤️❤️

  • @jasna2987
    @jasna2987 2 ปีที่แล้ว +2

    Salute bro super 💪💯 mother cat and baby bonding 🥰😍😘🤗🙂☺️

  • @saifunnisap.v9477
    @saifunnisap.v9477 2 ปีที่แล้ว +1

    Valare santhosham aimune kunjineyum .aa kunjinu ammayeyum kittiyallo❤️🤗

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Ayyoda pavam Ayamyum kunjjum adhayalum... Niggalude manasinte nanmma njanAvarilude kanunnu🥰🥰 adhoru athisayam🤔😢eeswara... Nalloru verity VDO anu ttooo Suuupper🥰🥰👍👍👍🙏🙏🙏🙏🙏God bless always🙏🙏🙏🙏🙏

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    അച്ചോ കുരുപ്പ് 😍🥰🥰പേടി കൊണ്ടാവും ഡർ ആയതു 😂😂😘

  • @Hana_Mol
    @Hana_Mol 2 ปีที่แล้ว +8

    aha nallonm nokunundallo kunjipuchany ✨❤️😽

  • @shabanaabdulla29
    @shabanaabdulla29 2 ปีที่แล้ว +2

    അയമു the great mom... 🙏🏻🙏🏻🙏🏻

  • @prasadpk4429
    @prasadpk4429 2 ปีที่แล้ว +4

    കാണാൻ തന്നെ ഒരു സന്തോഷം 🙏

  • @shermeenamv4993
    @shermeenamv4993 2 ปีที่แล้ว +9

    Awww so adorable 🥰

  • @siru7368
    @siru7368 2 ปีที่แล้ว +1

    ആയിമു ഒരു നല്ല മനസിന്‌ ഉടമ യാണ് 🥰🥰🥰🥰

  • @saraswathysiby1111
    @saraswathysiby1111 2 ปีที่แล้ว +6

    അയ്യോടാ ചക്കര ❤❤❤

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว

    അമ്മയില്ലാത്ത കുഞ്ഞിന് അമ്മയായി
    മക്കളില്ലാത്ത അമ്മക്ക് കുഞ്ഞും ആയി ❤❤

  • @kuttiesjob4919
    @kuttiesjob4919 2 ปีที่แล้ว +3

    പാവം പൂച്ചക്കുട്ടിയും പിന്നെ നമ്മുടെ ഐമുവും🥺😘🙏😊

  • @kathuvlog1580
    @kathuvlog1580 2 ปีที่แล้ว +4

    രണ്ടുപേരും സന്തോഷത്തോടെ കഴിയട്ടെ

  • @sabujohnson9123
    @sabujohnson9123 2 ปีที่แล้ว +3

    Thank god 💖
    Aymu and vave😘😘😘💖

  • @AnjaliSNair-wi8ru
    @AnjaliSNair-wi8ru 2 ปีที่แล้ว +2

    Feeling so happy for both of them... Enth pure anu ee bond 🥺❤️

  • @ddworld5871
    @ddworld5871 2 ปีที่แล้ว

    അയ്യോ ഇത് ഞങ്ങടെ പൂച്ചക്കുട്ടി ആണോ എന്ന് സംശയമുണ്ട് ഇതുപോലെയാണ് മിസ്സിംഗ് ആണ്

  • @vcreations9046
    @vcreations9046 2 ปีที่แล้ว +1

    Aa kunjine oru ammayayi♥️

  • @jyothi5563
    @jyothi5563 2 ปีที่แล้ว +1

    Aymunu dhaivayitt kodutha kutti❣️

  • @bindhusoman8948
    @bindhusoman8948 2 ปีที่แล้ว

    അവിടെ പുതിയ റെസ്‌ക്യു.. കാണാൻ ഞങൾ കാത്തിരിക്കുന്നു

  • @agnesjoseph5589
    @agnesjoseph5589 2 ปีที่แล้ว +1

    Serikum surprise aannu...😍😍😍 Poochakal vere kuttiku feed chyyarilla

  • @soumyapradeep1127
    @soumyapradeep1127 2 ปีที่แล้ว +5

    Very beautiful cat

  • @jaroslawmakowski1400
    @jaroslawmakowski1400 2 ปีที่แล้ว +1

    Beloved orphan and sorrowfull Mother...🥺🥺🥺...tears are pressed to the eyes...😢😢😢... love and instinct will them overcome pain..❤️‍🩹❤️‍🩹❤️‍🩹....stay strong and safe.. l sending a lot of love and prayers..🙏🙏🙏💝💝💝...Thanks and Honor for Kokkachi Family...

  • @malebroyt
    @malebroyt 2 ปีที่แล้ว +1

    കൊക്കാച്ചി എവിടെ പോയി ഞാൻ നിങ്ങള്ളുടെ പുതിയ video കായി കാത്തു നിൽക്ക

  • @user-kl8rl9rz1z
    @user-kl8rl9rz1z 2 ปีที่แล้ว +1

    Achoda aymu nu ipo ullil oru happy indakum 😍😍😍😍😍😍

  • @sohithaeg2333
    @sohithaeg2333 2 ปีที่แล้ว

    നമ്മുടെ താരം കുഞ്ഞാപ്പി ഇതൊന്നും കാണുന്നില്യേ 😀

  • @9008hmrd
    @9008hmrd 2 ปีที่แล้ว +1

    ഞങ്ങളുടെ വീടിന്റെ പരിസരത്തുള്ള ഒരു അമ്മപ്പൂച്ച പ്രസവിച്ച കുഞ്ഞുങ്ങളെ അടുത്ത വീട്ടുകാർ പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിനു മുൻപിലുള്ള കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ കൊണ്ടിട്ടു. തള്ളയുടെ നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോ കവറിൽ മഴവെള്ളം കേറി ശ്വാസം പോലും കിട്ടാതെ കിടക്കുന്ന കുഞ്ഞുങ്ങളെയാണ് തുറന്നു നോക്കുമ്പോൾ പുഴുവരിച്ചു തുടങ്ങിയിരുന്നു...എന്തോ ഫുഡ്‌വെസ്റ്റിന്റെ കവറിൽ ആയതു കൊണ്ടാകും. പിന്നെ എടുത്തു കുളിപ്പിച്ച് വൃത്തിയാക്കി മരുന്നൊക്കെ കൊടുത്ത് അമ്മപ്പൂച്ചയെ ഏൽപ്പിച്ചു. ഇപ്പൊ ഞങ്ങളുടെ ബാൽക്കാണിയിൽ സുഖമായി ഉറങ്ങുന്നു... ഇൻഫെക്ഷൻ ഒന്നും ബാധിച്ചിട്ടില്ലെങ്കിൽ അവർ നന്നായി വളരും... അങ്ങനെ പ്രതീക്ഷിക്കുന്നു. ഈ കുഞ്ഞുങ്ങളെ പരിചരിക്കാനും മരുന്ന് കൊടുക്കാനും ഒക്കെ സഹായിച്ചത് പ്രധാനമായും ഈ ചാനൽ കാണുന്നത് കൊണ്ടാണ്. അതു കൊണ്ട് ഈ സന്തോഷം പങ്കിടുന്നു...നന്ദി 🙏🙏🙏അയ്മുവിൻറെ പുതിയ കുഞ്ഞും ഞങ്ങളുടെ കുഞ്ഞുവാവകളും എല്ലാം സന്തോഷമായി വളരട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 ปีที่แล้ว +1

    പാവം 😔😔ഒരുപാട് വിഷമവും സന്തോഷവും തോന്നി 🙏🏻🙏🏻

  • @KadeejaK-b6o
    @KadeejaK-b6o 11 หลายเดือนก่อน

    KoKKA Chi മാമ എനിക്ക് കുഞ്ഞാപ്പിനെ കാണണ്ണം😭😭😭😭😭😭😭😭😭

  • @rejeenanl283
    @rejeenanl283 2 ปีที่แล้ว +1

    Pettammaye poloru pottamma..🥰🥰🥰😘😘😘

  • @subithasumesh7458
    @subithasumesh7458 2 ปีที่แล้ว +1

    രണ്ടു പേരും സന്തോഷം ആയി ഇരിക്കട്ടെ 😍😍

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว

    ഐമു &ക്യൂട്ട് ബേബി 💙💙💙👍

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว

    ഒത്തിരി സന്തോഷം 👍👍👍👍

  • @afsiaassis123assis2
    @afsiaassis123assis2 2 ปีที่แล้ว

    Aa kunju pucha kunjinu oru ammaye kittiya santoshm.kandal aimunte kuttiye pole und

  • @hridyaph4205
    @hridyaph4205 2 ปีที่แล้ว +1

    Pavam ayimu nu santhosham aayi kanum 💗❣️😘😘😘

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 ปีที่แล้ว +2

    Pavam Ayimu Kanditt Veshamam Tonni
    Yennalum Ayimun Oru Kunkhine Kittiyallow Samdosham

  • @shahlaks7012
    @shahlaks7012 2 ปีที่แล้ว +3

    മനുഷ്യനായാലും മൃഗം ആയാലും അവരെ ഒരിക്കലും വഴിയിൽ ഉപേക്ഷിച്ചു പോകരുത്

  • @faizafami6619
    @faizafami6619 2 ปีที่แล้ว +1

    You have done a great job.❤️💐

  • @haseenanoushad1741
    @haseenanoushad1741 2 ปีที่แล้ว +1

    Oww aimuvum kunjum💞

  • @sumaavb8618
    @sumaavb8618 2 ปีที่แล้ว

    Kunju kittenu immu nde pole oru Ammaye kittiyathu adhinde luck pavam ethayalum 2 perum happy ayittu erikkatte😍

  • @divyapv9573
    @divyapv9573 2 ปีที่แล้ว

    Pavam ayamu. Nalla puchakutti

  • @anumol3324
    @anumol3324 2 ปีที่แล้ว +3

    മനുഷ്യർ കണ്ട് പഠിക്കണം. താഴ്ന്ന ജാതി ഉയർന്ന ജാതി ഒന്നും ഇല്ല.

  • @khansdairy917
    @khansdairy917 2 ปีที่แล้ว +2

    Santhosham😍

  • @swethak8158
    @swethak8158 2 ปีที่แล้ว

    Mothers are always unpredictable.

  • @karenmachadodossantos8750
    @karenmachadodossantos8750 ปีที่แล้ว

    Que amor lindos dos dois 😊😊😊muitos fofos❤❤❤

  • @nizra_homemade_products5549
    @nizra_homemade_products5549 2 ปีที่แล้ว +2

    After a long time I really happy to see your video 😊😍

  • @salihathusafam4697
    @salihathusafam4697 2 ปีที่แล้ว +3

    Achooda muthumani🥰🥰😍

  • @LaMi_FaRhAn
    @LaMi_FaRhAn 2 ปีที่แล้ว +1

    kokachi fans like iddu

  • @anjaligeorge6051
    @anjaligeorge6051 2 ปีที่แล้ว +2

    Enikkum korach day munneh ee same colour size ollah babyneh kitti nte old cat poyittu 1month aayappo avleh pole olla vera kunjinneh dheivam thannu❤️🥰🥰🥰🥰

  • @mayameenakshi3042
    @mayameenakshi3042 2 ปีที่แล้ว +1

    ഒരു പാട് sandhosham

  • @ybhcgcbxbxxgj9548
    @ybhcgcbxbxxgj9548 2 ปีที่แล้ว +1

    പാവം അയ്മു

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +2

    Nalla kazhcha ❤️❤️

  • @pizhalabiju9944
    @pizhalabiju9944 2 ปีที่แล้ว

    Super video I like it 🤩😊👍😊👍😊

  • @geethakk470
    @geethakk470 2 ปีที่แล้ว +1

    നല്ലൊരു പൂച്ചക്കുട്ടി ♥️♥️♥️♥️♥️♥️♥️♥️♥️

  • @aparnaa.t8287
    @aparnaa.t8287 2 ปีที่แล้ว +1

    Love of mother❤️