ശെരിയാണ് ഉസ്താദ് എന്റെ ഭർത്താവിന്റെ കൂട്ടുകാരന്റെ മോൾ ചാടി പോയി 2മാസമായി അവളെ ഉപ്പ ഗൾഫിലാണ് ആരും അവളെ കരുതിയില്ല പഠിക്കണം പഠിക്കണം എന്ന് പറഞ്ഞിരുന്നു എവിടെ വേണമെങ്കിലും അവളെ പഠിപ്പിക്കാൻ ഒരുക്കാമായിരുന്നു ഉപ്പയും ഉമ്മയും അവൾ പോയി എന്താ ചെയ്യാ അവളെ ഉപ്പ അവളെ കല്ലിയാണതിനു വേണ്ടി 20ലക്ഷം രൂപ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഉള്ളിൽ പ്രേമം ഉള്ളത് ആരും അറിഞ്ഞില്ല ഞാൻ മലപ്പുറം അവൾ പോയത് വയനാട്ടിൽ
Sir consultting evidayanu. Sir na cal chayyan pattumo pls contact no. Vallatha oru avasthayilanu njan. Oru mol und enik avala kurich orthittanu life engine pokinnath.
@@RASHID_soul വിരഹം അത് ആരോ എന്റെ സ്റ്റാറ്റസ് കണ്ടവർ ഭർത്താവിനെ വിളിച്ച് ചോദിച്ചു എന്താ പ്രശ്‌ണം അവളെന്താ അങ്ങനെ ഇട്ടത് മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന കുറെണ്ണം ഉണ്ടല്ലോ
സ്റ്റാറ്റസ് ഞാനും ഇടാറുണ്ട്.ശെരിക്കും നമ്മടെ ഫിലിംഗ് കാണേണ്ടവർ കാണാൻ ഉള്ള പ്ലാറ്റ്ഫോം ആണത്.especially ഇന്നത്തെ കാലഘട്ടത്തിൽ.എന്റെ huss തെറ്റിയാൽ അതിന് ഒരു അവസാനം ഉണ്ടാക്കൽ whatsapp ൽ ആണ്.😂he ls Phone adipt
എല്ലാവരുടെ യും ജീവിതത്തിൽ ഹൈറും ബർക്കത്ത് നൽകട്ടെ
Kollarm നല്ല ക്ലാസ്സ്.
സ്റ്റാറ്റസ് കാര്യം പറഞ്ഞത് വളരെ ശരിയാണെന്നു എനിക്ക് thonnunnu👍👍
സ്റ്റാറ്റസ്ന്റെ കാര്യം പറഞ്ഞത് സത്യമാണ്.... 👍👍👍👍👍👍😊😊
😊0
🫣😂
Sathyam
😄😃
Correct
വളരെ നല്ല വിഷയാ വധരണം.
ഇന്ന് നാം മക്കളാൽ നേരിടുന്ന പല വിധ വിഷമങ്ങൾക്കും പരിഹാരം ഈ പഠന ക്ലാസിലുണ്ട്.
ഈ sabject ത്തെരഞ്ഞെട്ത് പറഞ്ഞ ഉസ്താദിന്നും കുടുമ്പത്തിനും അല്ലാഹ് ദീർഗായുസ് നൽകണേ. 🤲🤲🤲🤲😭😭
Ameen
Aameen
അടിപൊളി ക്ലാസ് പെരുത്തിഷ്ടായി
വളരെ നല്ല ക്ലാസ് . ഇത്രയും വിശദമായി പറഞ്ഞ് ഒരു ക്ലാസ് ഞാൻ കണ്ടിട്ടില്ല 🙏 🙏 🙏
Ansar nanmanda also
ശെരിയാണ് ഉസ്താദ് എന്റെ ഭർത്താവിന്റെ കൂട്ടുകാരന്റെ മോൾ ചാടി പോയി 2മാസമായി അവളെ ഉപ്പ ഗൾഫിലാണ് ആരും അവളെ കരുതിയില്ല പഠിക്കണം പഠിക്കണം എന്ന് പറഞ്ഞിരുന്നു എവിടെ വേണമെങ്കിലും അവളെ പഠിപ്പിക്കാൻ ഒരുക്കാമായിരുന്നു ഉപ്പയും ഉമ്മയും അവൾ പോയി എന്താ ചെയ്യാ അവളെ ഉപ്പ അവളെ കല്ലിയാണതിനു വേണ്ടി 20ലക്ഷം രൂപ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഉള്ളിൽ പ്രേമം ഉള്ളത് ആരും അറിഞ്ഞില്ല ഞാൻ മലപ്പുറം അവൾ പോയത് വയനാട്ടിൽ
Ee classil njan pankeduthirunnu. Valaree nalla class. Masha sllah
ഈ വിഡിയോ പോലും കാണാൻ ടൈം ഇല്ല എന്റെ ഭർത്താവിന്.അത്രയ്ക്കും തിരക്ക്😅
😂
Same
Ayachi കൊടുത്തിട്ട് കാര്യമില്ല
😂😂
👍
Same kanilla😂
Really very sensitive class. Good luck.
Sheriyaa.. Thirakkullavar kallynm kazikaruthh
Muhsin sir nte class yennum adipoli❤
ഞാൻ എന്റെ സങ്കടങ്ങൾ ഒന്നും സ്റ്റാറ്റസ് വെക്കാറില്ല ഞങ്ങൾ പിണങ്ങിയാൽ വേഗം ഇണങ്ങാറും ഉണ്ട് പിന്നെ എന്തിനാ നമ്മുടെ സങ്കടങ്ങൾ മറ്റുള്ളോരെ അറിയിക്കുന്നത്
Me too
Sathyam
Me too
Anganathanne nhan
Mee too
Nalla class❤❤
Enikum beach kandaal mathiyaavuuula... 😊❤❤ eppalum kadal kaananaa eshttam❤❤
ഉഷാർ ഉഷാർ
njan marriage cheyyunnilla lifeil
but I have good job and everything
Athaa നല്ലത്. എന്നാല്‍ ee പ്രശ്നം ഉണ്ടാവില്ല 😢 .njangal ok peattu പോയി
@@bloomingaura1623 nannaaayi
Nannayi. Venda enn thonnunu enkil cheyyadirikunada nallad njanum cheyunila
നല്ല class
ചിലരെ stts കാണുമ്പോ നിക്ക് ചിരി വരാറുണ്ട്... ആരോടെങ്കിലും പിനക്കമുണ്ടെങ്കിൽ അത് statusil കാണും
ഉസ്താത് പറഞ്ഞത് 100സത്യം 👍👍r👍👍👍👍👍👍
Idhehan doctor aaan dr muhsin
😂😂
Last paranjathil vallipak kodukunna vilakoduthittum.. Vila koduthaalum manassilaakaatha.. Manassulla vallippagal und....
Mashallah nallaclass allahu anugrahikkatte ameen
സത്യം
Blowhole
Poleulla
Game
Shortsum
Reelsum
Thanee😢
Alhamdu lillha
Sir consultting evidayanu. Sir na cal chayyan pattumo pls contact no. Vallatha oru avasthayilanu njan. Oru mol und enik avala kurich orthittanu life engine pokinnath.
Barakkallah
സ്റ്റാറ്റസ് കാര്യം ശരിയാ 😂👍🏻
Correct
Corect
സത്യം 100/
استغفر الله العظيم استغفر الله العظيم استغفر الله العظيم
Ennathay. Kaalathu. Ethupolayyanu. Parayendathu masha allah
കാലം മാറുന്നു....updated ആകാത്തവർ ജാഗ്രതൈ...😳
100സത്യം 😔, സ്റ്റാറ്റസ് ഞാൻ ഇടാറുണ്ട് 🤣
Njaanum
Njanum😂
@@sumayyasidhik7523 companykk aalund🤣
Nalla class👍👍👍👍👍👍👍👍👍👍👍
MashaAllah
❤
ഞാൻ എന്ത് പ്രശ്നം ഉണ്ടെങ്കിലും വിരഹം സ്റ്റാറ്റസ് വെക്കും അതോണ്ട് എന്റെ ഭർത്താവ് എന്റെ നമ്പർ സേവ് ഇല്ല
😂
😂😂
Kanandavar kanathe pinne mattulavare kanicht end karyam
😂😢
സത്യമാണ് സ്റ്റാറ്റസിന്റെ കാര്യം
നല്ല ക്ലാസ്👍👍👍👌👌👌
Alhamdhulilla100 % Satthim
Super
Usthadintea veed avide
ഉണ്ട്
Status sathyam😁👌
Maa sha ALLAH ❤nalla class
നല്ല ക്ലാസ് 👍👍👍👍👍🤲🤲🤲🤲
Kettirikkaaan madupillaaatha speech ☺️👍
Shariyan
Parayunathu. Muzhuvan sheriyanu
Keep it up Gentleman ❤
Nallaclass👍🏻👍🏻👍🏻👍🏻
സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ എന്റെ ഭർത്താവ് എന്നോട് പിണങ്ങിയിയിട്ട് 1 week ആ നന്നാവുമായിരിക്കും 🤲
അതെന്ത് സ്റ്റാറ്റസ് ആണ് ഇട്ടത്
@@RASHID_soul വിരഹം അത് ആരോ എന്റെ സ്റ്റാറ്റസ് കണ്ടവർ ഭർത്താവിനെ വിളിച്ച് ചോദിച്ചു എന്താ പ്രശ്‌ണം അവളെന്താ അങ്ങനെ ഇട്ടത് മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന കുറെണ്ണം ഉണ്ടല്ലോ
😂😂
@@richusworld6381ഇയാൾക്ക് തീരെ ബുദ്ദിയില്ലേ 😄 അത് ഒരു വിഷയമാക്കണ്ട കാര്യമുണ്ടോ.. വേറെ ഒന്നും ചെയ്തിട്ടില്ലല്ലോ. Status ഇട്ടതിനു പിണങ്ങുകയോ 🤭
Same to you
😊😊😊
പറ്റില്ല
Very nice ❤❤
ശക്തിമാൻ
Status njan ittittund nathoon kanan vendi 😅
Corectt
👍😊
Alhamdulillah
Masha Allah
States ഇടെ പ്രതികാരം 👌👌👌
😢
സ്റ്റാറ്റസ് ഞാനും ഇടാറുണ്ട്.ശെരിക്കും നമ്മടെ ഫിലിംഗ് കാണേണ്ടവർ കാണാൻ ഉള്ള പ്ലാറ്റ്ഫോം ആണത്.especially ഇന്നത്തെ കാലഘട്ടത്തിൽ.എന്റെ huss തെറ്റിയാൽ അതിന് ഒരു അവസാനം ഉണ്ടാക്കൽ whatsapp ൽ ആണ്.😂he ls Phone adipt
Sheriyan
Alhamdulilla,.Masha,allah
Class purushan koduthal kudumbam nannavum
Nallclass
അങ്ങനെ എങ്കിലും theerkkatta അവരോട് oke ഉള്ള പ്രശ്നം 😂😂😂😂😂😂😂
👍👍👍👍🤲🤲🤲🤲🤲
ആരോടോ pinagunnath എന്തിനാ ellarem അറിയിക്കുന്നത്...الله أعلم
Shaktiman
Balaveer alle
👍
Allak aritam
Status karyam currect😊 youtube vlogger marudeth pottatharam😂 original life eganeyanann ആർക്കും parayan pattilla
Serian
കറക്റ്റ് saar
Dhandha. Paranjal. Vapa
സാറിന്റെ നമ്പർ കിട്ടുമോ
Enikum venam
Speech ഇന്റെ adiyiyil thanne undu
Enikum veenam
👍👍👍
👍🏻👍🏻😅
🙃🙂
😭😭😭😭😭😭😭😭
😅❤
Shakthiman
Allah Allah Allah
Super
Myth
Hi
😂😂😂👍👍👍👍
Barya poyi😅😂😂😂😂
❤❤❤❤❤❤❤❤❤❤❤😂😂😂😂😂
A
Alhamdulillah barakkathu nalkate namuku
Status😅😂
Siriyan
❤😂🎉😢😢🎉
😂
❤️❤️❤️
Masha allah