♦️✨അവർ നിങ്ങളിലേക്ക് വരുന്നു! Person from your past♥️

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #currentenergy #future #happy #love #reconciliation #tarot #timeless #tarotreading #viralvideo

ความคิดเห็น • 706

  • @AniyappanAnil
    @AniyappanAnil 2 หลายเดือนก่อน +1

    Mam തീർച്ചയായും പറഞ്ഞത് തികച്ചും ശരിയാണ്. എന്നിലേക്ക് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. 🙏🏻🙏🏻🙏🏻thankyou universe

  • @bindhupk1999
    @bindhupk1999 2 หลายเดือนก่อน +1

    വളരെ ശരിയാണ് Thank you God thank you univers

  • @Mano-dz8kl
    @Mano-dz8kl 2 หลายเดือนก่อน +63

    ഇന്ന് വരെ ആരെയും വാക്ക് കൊണ്ട് പോലും ദ്രോഹിച്ചിട്ടില്ല 🥺🥺🥺ഇങ്ങോട്ട് വന്ന് സ്നേഹമാണെന്ന് പറഞ്ഞപ്പോ 🥺ആത്മാർഥമായി സ്നേഹിച്ചു പോയി 🥺🥺🥺 ഒരു വാക്ക് പറഞ്ഞിട്ടു പോകുകയാണേൽ വിഷമം ഉണ്ടാകില്ലായിരുന്നു പക്ഷെ ഇപ്പോ 🥺🥺🥺മതിയായി ആരോടും ഒന്ന് പറഞ്ഞു കരയാൻ പോലും ആരുമില്ല 🙏🥺 എന്ന് തിരിച്ചു വന്നാലും 🥺🥺🥺എനിക്ക് സന്തോഷമേയുള്ളൂ 🥺 അതിനായി കാത്തിരിക്കുന്നു 🙏 Thank you univers 🙏🙏🙏🙏🙏🙏🙏

    • @RemyaSanthosh-s7t
      @RemyaSanthosh-s7t 2 หลายเดือนก่อน +6

      Varumtto

    • @shahidharasheed4229
      @shahidharasheed4229 2 หลายเดือนก่อน

      Njanumm😢😢😢

    • @shahidharasheed4229
      @shahidharasheed4229 2 หลายเดือนก่อน +2

      പറഞ്ഞതൊക്കെ കറക്റ്റ് തന്നെ മാഡം 😢😢😢😢 ചെറുപ്പം മുതലേ വേദനകൾ സഹിച്ചു വന്നവളാണ് ഞാൻ വേദനകൾ മാത്രമേ എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ളൂ 😢😢😢 ഞാൻ ആർക്കും ഒരു ദ്രോഹം ഒന്നും ചെയ്തിട്ടില്ല സ്നേഹിച്ച ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ അതിനു ഞാൻ സഹിച്ച പോലെ ഒരു പെണ്ണുങ്ങളും അവനെ സഹിക്കില്ല അത്രക്കും ഞാൻ അവനെ സഹിച്ചു സ്നേഹിച്ചു 🙏🏻🙏🏻🙏🏻🙏🏻 എന്ത് ചെയ്തിട്ടും വെറുക്കാനും മറക്കാനും പറ്റുന്നില്ല ഇന്നലെ ഒരു കോൾ വന്നു പക്ഷേ ആളു മിണ്ടുന്നില്ല ഞാനും മിണ്ടിയില്ല 😍😍😍

    • @SanaSanu-ud9ss
      @SanaSanu-ud9ss 2 หลายเดือนก่อน

      Njanum😢

    • @user-qb7wd9hj9i
      @user-qb7wd9hj9i 2 หลายเดือนก่อน +1

      Twin flame ആണെങ്കിൽ തിരിച്ചു വരാൻ ടൈമെടുക്കും അല്ലെങ്കിൽ വരുമോ എന്നെന്നേ അറീല 😁 എന്റെയും twin ഫ്ലൈമാണ് wooe ഇപ്പോഴെല്ലേ ഞാൻ ചിരിക്കുന്നത് 😁 വര്ഷങ്ങളോളം നിർത്താതെ കരഞ്ഞ ഞാൻ

  • @shaijik9735
    @shaijik9735 2 หลายเดือนก่อน +2

    Yes ഇത് എന്റെ എനർജി തന്നെ താങ്ക് യൂ യൂണിവേഴ്സ് 🙏🏻❤❤❤

  • @DhanyaDhanya-n6f
    @DhanyaDhanya-n6f 2 หลายเดือนก่อน +1

    ഈ റീഡിങ് പറഞ്ഞ എല്ലാം കാര്യങ്ങളും 💯 സത്യം ആണു 🙏🏻🙏🏻thanku universe 🙏🏻🙏🏻🥰🤗

  • @asokankk4246
    @asokankk4246 2 หลายเดือนก่อน +7

    💯💯💯💯💯💯💯💯
    ❤❤❤❤❤❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @pradeepkpkannan3962
    @pradeepkpkannan3962 2 หลายเดือนก่อน +2

    പ്രപഞ്ചശക്തികൾക്കു നന്ദി...... നന്ദി.....നന്ദി....... സിസ്റ്റർ പറഞ്ഞ പല ഉദാഹരണങ്ങളും കറക്ടാണ് പ്രത്യേകിച്ച് കടയിൽ കേറുന്ന കാര്യം ആശ്വാസകരമായ വായന നന്ദി... ഒരു പാടു സ്നേഹത്തോടെ നന്ദി..നന്ദി.....നന്ദി......!!?

  • @sunimolps8093
    @sunimolps8093 2 หลายเดือนก่อน +1

    സത്യം മാം. ഒരുപാട് പ്രശ്നങ്ങൾ. മാനസിക പ്രയാസം. ഒക്കെ ശരിയാണ്. എന്റെ വ്യക്തി എന്നിലേക്ക്‌ തിരിച്ചുവരണം. ഇത് ശരിക്കും എന്റെ reading തന്നെ യാണ്‌ മാം 🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Valare Right anwaernà MaM❤❤❤❤❤😢😢😮😮😮😮😊😊😊😊💙💚💙💚💙💚💙💚🤔😙😙🥰🥰😐😐💔💔🧡🧡😍😍😘💘💘

  • @niyas.mpmanathparambil
    @niyas.mpmanathparambil 2 หลายเดือนก่อน +13

    നിങ്ങളുടെ വീഡിയോ ഒരു പാട് ആയി കാണുന്നു. ഇന്ന് പറഞ്ഞ എല്ലാം എല്ലാം 100% സത്യം ആയിട്ടുള്ള കാര്യമാ. എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു. ദൈവം തീരുമാനിക്കട്ടെ... 🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +1

    Thank you univers. മകന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ തടസങ്ങളും യൂണിവേഴ്സ് മാറ്റിതരട്ടെ. Thank you divine. Thank you mem 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน +7

    ഇതിൽ പറഞ്ഞത് എല്ലാം ശെരി ആണ്, എന്റെ ജീവിതവും ആയി വളരെ സാമ്യും ഉണ്ട്, Thanku mam, Thanku universe 🙏🙏🙏🙏🌹🌹🌹🌹

  • @ShemeerSha-d1o
    @ShemeerSha-d1o 2 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ വീഡിയോ. മേടം... താങ്ക്യൂ... 🥰
    യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു....... 🤲🏾

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน +1

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @AntonyJoseph-sk1se
    @AntonyJoseph-sk1se 2 หลายเดือนก่อน +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ക്ലെയിം ചെയുന്നു 90% ഇത് എന്റെ റീഡിങ് ആണ് താങ്ക് യു യൂണിവേഴ്സ് 🙏🙏🙏പ്രാത്ഥനയിൽ ഉൾപ്പെടുത്തണം താങ്ക് യു മാഡം 🙏🙏🙏

  • @minibinu2917
    @minibinu2917 2 หลายเดือนก่อน

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @SIVANMG-o1z
    @SIVANMG-o1z 2 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സർപ്പിക്കുന്നു
    Thank you univers 🙏🏼
    Thank you god 🙏🏼
    ♥️♥️♥️♥️♥️

  • @jaya5033
    @jaya5033 2 หลายเดือนก่อน +3

    Thank you univers 🙏🙏
    Thank you eyenjal🙏🙏
    Thank you divine 🙏🙏Thank you God 🙏🙏 . ഉറപ്പായും തിരിച്ചു വരും ❤️

  • @simikoshi7777
    @simikoshi7777 2 หลายเดือนก่อน

    ഇത് ന്റെ റീഡിങ് ആണ് എത്രയും വേഗം എന്നിൽ എത്തട്ടെ എന്ന് അദ്മാർത്ഥ മായിട്ട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️ യൂണിവേഴ്‌സിനു നന്ദി 🙏🏻🙏🏻❤️❤️ദൈവത്തിനു nanni🙏🏻🙏🏻❤️❤️ ഞങൾ രണ്ടു പേരുടെയും ജീവിതം ഒന്നിക്കക്കാൻ ആദ്മാർത്ഥ മായിട്ട് ആ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️❤️

  • @Malu-ui2nw
    @Malu-ui2nw 2 หลายเดือนก่อน +1

    Om namah shivaya 🙏
    Om namo narayana 🙏
    Om namah shivaya 🙏
    Om namo narayana 🙏
    🔱🔱🔱🔱
    Thank you universe 🙏🙏
    ഉമാമഹേശ്വരായ 🙏🙏🙏🙏

  • @seenasajeevan4978
    @seenasajeevan4978 2 หลายเดือนก่อน +2

    Mam പറഞ്ഞത് എല്ലാം ശരിയാണ്.... Thanku universe 🙏🏻🙏🏻🙏🏻❤️❤️❤️. Thanku mam🙏🏻🙏🏻

  • @siddus5538
    @siddus5538 2 หลายเดือนก่อน +2

    Yes, mam ഒരുപാടു ഒരുപാടു struggle cheythu. മാം പറഞ്ഞതെല്ലാം എന്റെ കാര്യം, ഞങ്ങളുടെ കാര്യം തന്നെയാ. താങ്ക് യു lord🙏 thank u mam 🙏 God bless u 🙏

  • @adhivlogs8719
    @adhivlogs8719 2 หลายเดือนก่อน +4

    ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ്.എന്നിലേക്ക് മാത്രം ആയി തിരിച്ചു വരട്ടെ.thank you univers

  • @ammuzq8268
    @ammuzq8268 2 หลายเดือนก่อน +1

    100% my reading and ക്ലൂസ്. ഞാൻ ജനിച്ചു കഴിഞ്ഞാണ് ആള് ജനിച്ചത്. ആൻഡ് നാള്.. ലെറ്റർ പ്ലേസ് എല്ലാം കിറു കൃത്യം. നാവു പൊന്നാകട്ടെ 🥰🥰😍താങ്ക്സ് യൂണിവേഴ്സ് 🥰. ഒരുപാട് വിഷമിപ്പിക്കാതെ ഞാൻ പോകും മുന്നേ എന്റെ അടുത്ത് എത്തിക്കാണെ 🙏🏻🙏🏻🙏🏻..

  • @RamsheedKuttipaofficial
    @RamsheedKuttipaofficial 2 หลายเดือนก่อน +3

    200% സത്യം എനിക്ക് വിശ്വസം വരുന്നില്ല 😮
    താങ്ക്സ് യൂണിവേയിസ് 🤲🤲🤲❤❤❤

  • @vindyavindya3861
    @vindyavindya3861 2 หลายเดือนก่อน +2

    Thank you universe ❤thank you deksha❤T claim in this reading posative energy ❤

  • @ramadas6501
    @ramadas6501 2 หลายเดือนก่อน +1

    ഈ റീഡിങ്ങ് എന്റേതാണ് എന്ന കാര്യം സത്യം തന്നെയാണ്ദൈവത്തിനു നന്ദി മേം രാമദാസ് എം എസ്👍👌

  • @sindhus8804
    @sindhus8804 2 หลายเดือนก่อน +1

    ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റിവായ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    ഞാനും ഞാൻ സ്നേഹിക്കുന്ന വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam❤️

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 2 หลายเดือนก่อน +1

    Njan orupad snehikkunnal ente alu ippo ennod oru thalppariyam illathe pole anu 🥺 sooo orupad sangadathilan njan 💔😢 ippo avank new friend und 😔 athellam njangale idenn povane🙏🏻 ennitt enne mathram snehikkane ❤🙏🏻 njn athrekkum avane snehikkunnund ath avan manasillakki kond ente arikkilek thenne varane 🥺 njn orupad waitting anu avan ente arikkilek veran 🥺 enne orupad isttam ayirunnu avank aaa pazhaye sneham avan enik thenne therane 😢

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 หลายเดือนก่อน +11

    റീഡിങ് കറക്റ്റ് ആണ് മാഡം. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഒത്തിരി വിഷമത്തോടെയാണ് റീഡിങ് കേൾക്കാൻ വന്നത്. പക്ഷേ ഇപ്പോൾ മനസ് നിറഞ്ഞു. എന്തൊക്കെ പ്രതിസന്ധി വന്നാലും ഞങ്ങൾ സ്വപ്നം കാണുന്ന ഒരു ജീവിതം ഞങ്ങൾക്ക് കിട്ടും എന്ന് വിശ്വസിക്കുന്നു. Thank u mam.... Thank u universe.... ❤️❤️❤️

    • @jayaullas1030
      @jayaullas1030 2 หลายเดือนก่อน +1

      ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞങ്ങളുട ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്തുകൊള്ളുന്നു യൂണിവേഴ്സ് 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ആര് ഞങ്ങളുടെ ഇടയിൽ വന്നാലും ഞങ്ങളെ തമ്മിൽ വേർപിരിക്കരുതേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ഇടയിലുള്ള പ്രേശ്നങ്ങൾ എല്ലാം മാറി സന്തോഷ പ്രഥമായ സ്നേഹത്തോടെയുള്ള ജീവിതം നയിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു യൂണിവ്‌വെഴ്‌സ് 🙏നന്ദി നന്ദി നന്ദി യൂണിവ്‌വെഴ്‌സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

    • @SahadhavanC
      @SahadhavanC 2 หลายเดือนก่อน

      ഓം. നമശിവായ.

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +7

    Thanku🙏 Thanku🙏Thanku🙏രതീഷ് ചന്ദ്രൻ ഉത്രാട്ടാതി

  • @prasadvsp1158
    @prasadvsp1158 2 หลายเดือนก่อน +1

    രണ്ട് ദിവസം മുൻപ്‌ എന്റെ മനസിലൂടെ കടന്ന് പോയ കാര്യങ്ങളാണ് ഈ റിഡിങ് അതിശയം തോന്നുന്നു.
    Very very Thank you ✨🙏✨🙏✨🙏

  • @pocotv799
    @pocotv799 2 หลายเดือนก่อน +6

    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 divine❤❤❤
    Thank you❤🌹🙏 AGELE'SS❤❤
    Thank you❤🌹🙏 madam❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน +2

    Thank you മാം 🥰🥰🥰🥰🥰❤️❤️❤️
    എത്രയും വേഗത്തിൽ തന്നെ എന്റെ person എന്നിലേക്കു തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 หลายเดือนก่อน +1

    ഒരു ആലോചന കൂടാതെ പെട്ടന്ന് തന്നെ ഞാൻ yes പറഞ്ഞു. ഒരുപാട് മാറി പോയി ഞാൻ എനിക്കു തന്നെ മനസ്സിലാകുന്നുണ്ട്. Age കുറവാണ് എന്നെക്കാൾ. എനിക്കു തോന്നിയിട്ടുണ്ട് എന്തോ ഒരു പവർ ഉള്ളത് പോലെ പല കാര്യങ്ങൾ ചെയ്യാൻ ഒരു ധൈര്യം കിട്ടാറുണ്ട്. ഇത് ഞങ്ങളുടെ റീഡിങ് ആണ് ഉറപ്പാ പറഞ്ഞ കാര്യങ്ങൾ എല്ലാം നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ആണ്. എന്നിൽ നിന്ന് പോകാതിരുന്നാ മതി thankyou universe 🙏🙏.. രണ്ടു വയസിനു ഇളയ ആളാണ്‌ എന്നെക്കാളും. എന്നെ ജീവനാണ് ഇതുവരെ ആരും തരാത്ത സ്നേഹം കെയർ ഒക്കെ തരുന്നു. എല്ലാം universe ന് വിട്ട് കൊടുക്കുന്നു എല്ലാ പ്രോബ്ലവും സോൾവ് ചെയ്തു വരാനായി കാത്തിരിക്കുന്നു. 🙏🙏

  • @martinchennatt679
    @martinchennatt679 2 หลายเดือนก่อน +2

    പൂർണമായും എന്റെ റീഡിങ് ആണ്. താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️

  • @7510shan
    @7510shan 2 หลายเดือนก่อน +8

    എത്രയോ തവണ അനുഭവപെട്ട ഒരു കാര്യം മാം പറഞ്ഞത്... കടയിൽ കയറുന്നത് 👍🏻❤️🙏🏻
    ഇതെന്റെ reading ആണ് 100%
    എന്റെ ലൈഫിൽ രണ്ടാമത് വന്ന ആൾ ആണ് ❤
    ക്ലൂസ് 👍🏻❤
    Thank you ❤❤🙏🏻

    • @suasnmathew7200
      @suasnmathew7200 2 หลายเดือนก่อน

      എല്ലാം ഉടൻ seryakum

  • @AthiraAthira-br9sb
    @AthiraAthira-br9sb 2 หลายเดือนก่อน +3

    വ്യക്തി നമ്മളെ ഓർക്കുന്നു എ ന്ന് നമുക്ക് മനസിലാക്കാൻ ഉള്ള സൈൻ എ ന്തോക്കെ യാണ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ സെൽഫ് ലവ് ചെയുന്നു ബട്ട്‌ വ്യക്തി യെ കുറിച്ചുള്ള ഓർമ്മകൾ സദാ വന്നുകൊണ്ടിരിക്കുന്നു തീരെ കോൺഡ്രോൽ ചെയ്യാൻ പറ്റുന്നില്ല എന്തണിങ്ങനെ ഈ റീഡിങ്ങല്ലാതെ വ്യക്തി യെ കുറിച്ച് അറിയാൻ വേറെ മാർഗമില്ല ലോങ്ങ്‌ ആണ് 🙏🙏🙏

  • @devnandhm3958
    @devnandhm3958 2 หลายเดือนก่อน

    Thank ypu universe and thank you mam🙏
    ഇതിൽ പറഞ്ഞ എല്ലാം നൂറു ശതമാനം ശെരിയാണ് അവസാനം പറഞ്ഞ ക്ലൂ പോലും ശെരിയാണ് നാൾ ശെരി date ശെരി നമിച്ചു നിങ്ങളെ ഞാൻ നിങ്ങൾക്ക് എല്ലാ സൗഖ്യവും ഉണ്ടാകട്ടെ ഇനിയും ഇത് പോലെ കറക്റ്റ് ആയി പറയാൻ പറ്റട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ thank you
    Thank you very much 🌹🌹🌹🌹 thank you universe 🙏🙏🙏

  • @jainyabhilash9986
    @jainyabhilash9986 2 หลายเดือนก่อน +1

    എന്ന് പറഞ്ഞ് മെസ്സേജ് ഒത്തിരി ഒത്തിരി സത്യമാണ് ഇന്നലെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഇത്രയും നന്നായി നിങ്ങൾക്ക് എങ്ങനെ പറയാൻ പറ്റും എന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +4

    സത്യം 🤔ഞാൻ കാലിയായ കടയിൽ കേറിയാൽ 🤔ഒരുപാട് പേര് അവിടെ കേറി വന്നിട്ടുണ്ട് 🤔പല പ്രാവശ്യം ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് 🤔പക്ഷെ എനിക്ക് ഗുണം ഒന്നും ഇല്ല 😊എന്റെ കൂടെ ആര് ഫ്രൻഷിപ്പ് വെച്ചാലും അവർക്ക് ഭയങ്കര ഉയർച്ചയാണ് 🤔പിന്നീട് അവർതന്നെ എന്നെ തള്ളി കളഞ്ഞു പോകും 🤔പോയ്‌ കഴിഞ്ഞു അവർ വീണ്ടും സിറോ യിൽ ചെല്ലും 🤔വീണ്ടും എന്നെ തേടി വരും നൈസ് ആയി ഞാൻ അവരെ ഒഴിവാക്കാറുമുണ്ട് 🤔വീണ്ടും ഒരു അവഗണന എനിക്ക് താങ്ങാൻ വയ്യ thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️

    • @SajimolCA-be5wg
      @SajimolCA-be5wg 2 หลายเดือนก่อน +1

      👍👌👌👌👌👌👌👌🙏

  • @suma4466
    @suma4466 2 หลายเดือนก่อน +1

    എന്ത് പറയാൻ അടിപൊളി റീഡിങ് 👌🏻🥰, ഒത്തിരി ❤️❤️❤️🙏🏽യൂണിവേഴ്സ്, നന്ദി, 🥰 മാഡം 🙏🏽

  • @linsharaj9317
    @linsharaj9317 2 หลายเดือนก่อน +1

    💯എന്റെ ലൈഫിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം ആണ്. ഇതിൽ പറഞ്ഞ നമ്പർ, നാള്, കടയിൽ കയറിയാൽ, അതുപോലെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു വന്ന വ്യക്തിയാണ്, ഇതെന്റെ റീഡിങ് ആണ്, എല്ലാം കറക്ട് ആണ്, ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ സ്വീകരിക്കുന്നു. Thank you universe 🙏🙏🙏❤❤❤, നല്ലതിനായി പ്രാർത്ഥിക്കുന്നു 🙏❤

  • @Mano-dz8kl
    @Mano-dz8kl 2 หลายเดือนก่อน +4

    ഈ റീഡിങ് & ക്ലൂ കേട്ടപ്പോൾ ഒരു പ്രതീക്ഷ M,L , kannur . Thrisoor Ellam കൊണ്ടും ഒരു പ്രതീക്ഷ thank you univers 🙏🙏🙏🙏🙏

  • @BinuR-m2w
    @BinuR-m2w 2 หลายเดือนก่อน

    മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി യാണ്. എത്രയും പെട്ടെന്ന് എന്നെ ഒന്നു വിളിക്കുകയോ മെസേജ് ഇടുകയോ ചെയ്യാൻ പ്രാർത്ഥിക്കുന്നു. യൂണിവേഴ്സ് ൻ്റെ അനുഗ്രഹമുണ്ടാകട്ടെ❤❤

  • @AnithaSs-mo4jj
    @AnithaSs-mo4jj 2 หลายเดือนก่อน +2

    ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ നടക്കും എന്നും കറങ്ങി തിരിഞ്ഞു എന്റെ അടുക്കൽ വരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. എല്ലാം എന്റെ ലൈഫിൽ നടന്നത് ആണ്. എന്നെ കാളും പ്രായം കുറവ് ആണ് മേടം. എല്ലാം എന്റെ കാര്യം തന്നെ ആണ് പറഞ്ഞത്. കറങ്ങി തിരിഞ്ഞു എന്റെ അടുക്കൽ ഉടനെ എത്തും എന്ന് ഞാൻ പൂർണമായും യൂണിവേഴ്സൽ വിശ്വസിക്കുന്നു. Thank you യൂണിവേഴ്സ് thanku യൂണിവേഴ്സ് thanku യൂണിവേഴ്സ് 🙏🏻💔🙏🏻

    • @AjithaKT-u7f
      @AjithaKT-u7f 2 หลายเดือนก่อน

      100%ശെരിയാണ്

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน +1

    ❣️❣️❣️❣️300% correct ❣️❣️❣️❣️With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️Manjush & Rabina ❣️❣️❣️❣️UK 💖💖💖

  • @anjusachu9123
    @anjusachu9123 2 หลายเดือนก่อน

    Thank u universe
    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ജീവിതത്തിലേക്കു സന്തോഷത്തോടെ സ്വീകരിക്കുന്നു

  • @syamraj2604
    @syamraj2604 2 หลายเดือนก่อน

    ശരിയാണ് പറഞ്ഞത്. ഒരു ദൈവീകത ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് എനിക്ക്. എനിക്കും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഹരേ രാമ ഹരേ കൃഷ്ണ ഭക്തൻ ആണ്. ചിലയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും സ്ത്രീകളുടെ കൈയിൽ ഇരിക്കുന്ന കുട്ടികൾ ( 6മാസം, 1വയസ് പ്രായം) എന്നെ നോക്കി എൻ്റെ അടുത്ത് വരാൻ കരഞ്ഞിട്ടുണ്ട്. ഞാൻ ചെന്ന് സ്നേഹത്തോടെ എടുത്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഓച്ചിറ ഒരു ബസിൽ പോകുമ്പോൾ എനിക്ക് ബസിൽ വെച്ച് ഇതേപോലെ അനുഭവം ഉണ്ടായി. ഈ പറഞ്ഞ പോലെ ചെങ്ങന്നൂർ താമസിക്കുമ്പോൾ എൻ്റെ ഒരു സുഹൃത്തിന്റെ fruits കടയിൽ ഞാൻ ചെന്നിരിക്കുംപോളെല്ലാം സംസാരിക്കാൻ പറ്റില്ല. അതുവരെ ഇല്ലാത്ത ആളുകൾ അപ്പോൾ വരാൻ തുടങ്ങും.ഞങ്ങൾ തമ്മിൽ അത് പറയാറുണ്ട്. എനിക്ക് 40വയസ് ഉണ്ട്. കണ്ടാൽ 29. ഇതിൽ പറഞ്ഞത് ശരിയാണ്. അല്പം age difference ഉണ്ട്. അവൾക്ക് 27. ഞാൻ തുണി കഴുകുന്ന സമയം എൻ്റെ ശരീരം മൊത്തം നോക്കി attraction ആയി വന്നതാണ്. Shape ഉളള body ആണ്. ഞാൻ unmarried ആണ്. അവൾ ഇങ്ങോട്ട് വന്ന് കയറി മോഹിപ്പിച്ചതാണ്. ഇവളുടെ അമ്മാവൻ്റ വീട്ടിൽ വാടകയ്ക്ക് ആയിരുന്നു ഞങ്ങൾ. ഇവിടെ താമസിക്കാൻ വരുന്നതിന് മുൻപ് (5 മാസം) , വഴിയിൽ വച്ച് ഒരാൾ എന്നോട് വന്ന് പരിചയപ്പെട്ടിട്ട് details ചോദിച്ചു. അയാളെ ആദ്യമായാണ് ഞാൻ കാണുന്നത്. വിവാഹം ആലോചിച്ച് വന്നതാ. ഞാൻ ചോദിച്ചു ബ്രോക്കർ ആണോ എന്ന്?അല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരു കുട്ടിക്കാണ് എന്ന് പറഞ്ഞു. പിന്നീട് മാസങ്ങൾ കഴിഞ്ഞ് ഇവിടെ താമസിക്കാൻ ചെന്നപ്പോൾ യാദൃച്ഛികമായി ഇയാളെ അവിടെ കണ്ടു. അപ്പോഴാണ് ഈ മോഹിച്ച് വന്നവളുടെ തന്ത ആണെന്ന് മനസിലായത്. ഇവള് പായസവും ആയി എന്നെ കാണാൻ പല തവണ വീട്ടിൽ കയറി വന്നു. അച്ഛനും അമ്മയും ഇരിക്കുന്നത് മറന്നിട്ട് എന്നെ നോക്കി ഇരുന്നിട്ടുണ്ട്. ഇത് അവളുടെ അമ്മായി (50വയസ്) ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ അവളെ ഒരുപാട് brainwash ചെയ്ത് മാറ്റി. അവൾ അതിൽ വീണു എന്ന് തോന്നുന്നു. എന്നിട്ട് അമ്മാവി എന്നെ നോക്കാൻ തുടങ്ങി. എനിക്ക് അവരെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. ഏതായാലും അച്ഛനും മകളും എൻ്റെ ജീവിതത്തിലേക്ക് വന്ന് മോഹിപ്പിച്ചിട്ട് പോയി 😂

  • @bindhuanil9646
    @bindhuanil9646 2 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. ഇനി എന്നെ എന്റെ അടുത്ത് വരും. എനിക്ക് അറിയില്ല. നന്ദി യൂണിവേഴ്സൽ. തിരികെ വന്നാൽ മതി ആയിരുന്നു. ഫ്രണ്ട്ഷിപ് ആണ്. പക്ഷെ എനിക്ക് മറക്കാൻ സാധിക്കുന്നില്ല. ദൈവം ഒരു പോംവഴി കണ്ടെത്തി തരട്ടെ. താങ്ക്സ് madam

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน +2

    100%ശരിയാണ്, ഇത് ഞങ്ങളുടെ റീഡിങ് തന്നെയാണ്, ക്ലൂസ് ശരിയാണ്, പോസറ്റീവ് എനർജികൾ എല്ലാം ക്ലെയിം ചെയ്യുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏♥️

  • @vishnudileep8899
    @vishnudileep8899 2 หลายเดือนก่อน +11

    ഇത് എന്റെ റീഡിംഗ് ആണ്. എല്ലാ പ്രതിസന്ധികളും തീർന്ന് എന്റെ വ്യക്തി എത്രയും വേഗം എന്നിലേക്ക് എത്തി ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    യൂണിവേഴ്സിന് നന്ദി.❤️
    ദൈവങ്ങൾക്കും നന്ദി.❤️
    ഞങ്ങൾ രണ്ടുപേരും അടങ്ങുന്ന ഭാവിജീവിതത്തിലും എല്ലാവിധ പിന്തുണയും , അനുഗ്രഹവും ഉണ്ടാകണമേ...... 🙏🏻❤🫂😍🥹🤍😘🥰🤌🏻🕉️🦋💫💪🏻

    • @LOVEBS635
      @LOVEBS635 2 หลายเดือนก่อน +1

      യെസ്.. ഈ റീഡിങ് നല്ല മാച്ച് ആണ് ❤

  • @user-bb7ru9ro5n
    @user-bb7ru9ro5n 2 หลายเดือนก่อน

    എല്ലാം ശരിയാണ് മാം.... ഞങ്ങൾ ഒന്നായി സ്നേഹം അനുഭവിച്ച് ജീവിച്ച് മരിക്കാൻ ആഗ്രഹിക്കുന്നു....

  • @deepikadalia
    @deepikadalia 2 หลายเดือนก่อน +1

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @santhoshkumar-tj9pn
    @santhoshkumar-tj9pn 2 หลายเดือนก่อน

    എല്ലാം ശരിയാണ് ❤❤❤. Thankyou Universe, Thankyou Madam ❤❤❤.

  • @yamunab4855
    @yamunab4855 2 หลายเดือนก่อน +1

    Thank you മാം ❤️ thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @devanmg8687
    @devanmg8687 2 หลายเดือนก่อน

    എല്ലാം സത്യമാണ് 🙏
    ഞാൻ പോകുന്ന കടകളിൽ ആൾ ഇല്ല ഒന്നോ രണ്ടോ ആളെ കാണു ഞാൻ അവിടെ നിൽകുമ്പോൾ 20 പേരോളം ആളുകൾ വന്നുനിറയും
    ആരോടും സമാധാനം പറഞ്ഞാലും അവർ സന്തോഷത്തോടെ പോകുന്നു എനിക്കു സമാധാനം ഒരിടത്തും ഇല്ല അങ്ങനെ പറഞ്ഞതെല്ലാം സത്യമാണ് ആരോടും ഞാൻ പ്രാർത്ഥിച്ചു പറയുന്നത് ഏതു കാര്യവും അത് പോലെ നടക്കും ഞാൻ ഒരു ഹീലർ ആണ് ആത്മാവിൽ ഞാൻ എന്തു പറയുന്നത് അതു അവർക്കു കിട്ടും ഈ പേഴ്സൻ തന്നെ ഒരു തകർന്ന അവസ്ഥയിൽ എന്റെ അടുത്തു വന്നതാണ് അതേ ചേച്ചി സത്യമാണ് അതിൽ ❤എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു നന്ദി യൂണിവേഴ്സ് ❤ നന്ദി എയ്ഞ്ചൽ ❤നന്ദി കർത്താവു 🙏 താങ്ക് യു ജീസസ് ❤❤❤

  • @nikeshviolet7039
    @nikeshviolet7039 2 หลายเดือนก่อน

    പ്രപഞ്ച ശക്തികൾക്ക് നന്ദി🙏🏻🙏🏻🙏🏻 കർത്താവെ നന്ദി... 🙏🏻

  • @brijithasreeraj5416
    @brijithasreeraj5416 2 หลายเดือนก่อน +1

    സത്യം എന്റെ ജീവിതാനുഭവങ്ങൾ തന്നേ നന്ദി നന്ദി ദകഷ മാ൦ ❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി യൂണിവേഴ്സ് ❤❤❤❤❤🙏🙏🙏🙏🙏

  • @aswathyharidas8070
    @aswathyharidas8070 2 หลายเดือนก่อน +1

    But matured aaanu ente person . Njana pinneyum kutti kali kaanikkunnathu

  • @nayanark2472
    @nayanark2472 2 หลายเดือนก่อน +1

    Resonated 100%
    Thankyou universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤

  • @anithasanand9028
    @anithasanand9028 2 หลายเดือนก่อน

    I strongly claim the positive energy in this reading....Thank You Universe... Thank You God..

  • @SindhuNadar
    @SindhuNadar 2 หลายเดือนก่อน +1

    ആ ഖത്തർ ആണ് എനിക്ക് നാളെ രണ്ടാമതാണ് പുള്ളി ആദ്യം വന്നത് ഞാനും രണ്ടാമന് രണ്ടാളും ആദ്യമൊരു കഴിഞ്ഞവരാണ് എന്നെക്കാളും വയസ്സിന് കുറവല്ല കുറവുള്ള ആളാണ്😭🙏🙏🙏🙏🙏

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน +1

    ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിങ് ആണ് 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @ShaharbanKP-s5d
    @ShaharbanKP-s5d 2 หลายเดือนก่อน

    Full currectan🎉

  • @kishoranu7227
    @kishoranu7227 2 หลายเดือนก่อน

    Thank you univers 🙏🏻🙏🏻🙏🏻❤❤❤Thank you mam. ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു claim ചെയ്യുന്നു..

  • @vineethashibu6696
    @vineethashibu6696 2 หลายเดือนก่อน

    എല്ലാം currect ആണ് mam 🙏🏻🙏🏻🙏🏻🙏🏻. എന്നാലും പിരിയാൻ കഴിയില്ല ഞങ്ങൾക്ക് ❣️❣️❣️. ഒരുപാട് സഹിച്ചിട്ടുണ്ട് പലതും 😢😢😢😢. ഇപ്പോഴും. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou univers 🙏🏻🙏🏻🙏🏻🙏🏻. ഇടുക്കി

  • @Varshaunniii888
    @Varshaunniii888 2 หลายเดือนก่อน +1

    Thank you universe 🙏
    Thank you universe 🙏
    Thank you madam 🙏

  • @minikumari2439
    @minikumari2439 2 หลายเดือนก่อน

    പറഞ്ഞത് എല്ലാം വളരെ ശരി ആണ്. Thank you universe

  • @RiSi-85
    @RiSi-85 2 หลายเดือนก่อน

    So true mam, after he entered in my life when my life was going good,it’s gone upside down, ended up in divorce, because of this I became humiliated in the community and he is living his life with his family. He wasn’t putting any effort before but when he came back after few months with 70-80% efforts and wants to go back to third party and gone again. I endured a lots in my life after he entered in my life. I am trying to overcome everything. Thank you universe and god. Attracting all positive energies from this reading to our relationship.

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 2 หลายเดือนก่อน +1

    Acorrectreading❤❤thanksuniverse❤❤❤iiclaimallposetiveenergiesattractinmylife❤❤❤thanksmam❤❤❤

  • @vijunath3521
    @vijunath3521 2 หลายเดือนก่อน

    ഓം ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
    100% resonated 🙏🏻🙏🏻🙏🏻. Thank you maam🙏🏻

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 หลายเดือนก่อน

    മാം ഇത് 100% എൻ്റെ റീഡിങ് ആണ് നന്ദി മാം നന്ദി യൂണി വേഴ്സ് ഒത്തിരി ഇഷ്ട്ടാ എങ്ങനെ സാധിക്കുന്നു മുഴുവൻ നടന്ന കഥകൾ 'സത്യായിട്ടും വിശ്വസിക്കാൻ വയ്യ..🥰🙏🙏✨✨😍👍👍👍💐💐💐💐

  • @Sea-g4b
    @Sea-g4b 2 หลายเดือนก่อน

    കറക്റ്റ് റെഡിങ്.. 2ണ്ട് പേഴ്സൺ 👍 താങ്ക്സമം 🩷🩷🩷താങ്ക്സ് universe❤❤
    താങ്ക്സ് god🩷🩷🩷🩷🩷🥰🩷

  • @bindhusreekumar3490
    @bindhusreekumar3490 2 หลายเดือนก่อน

    Thankyou universe ❤️ എല്ലാം സത്യം ആണ് എത്രയും വേഗം വരട്ടെ എൻെറ അടുത്ത് സ്നേഹിച്ചു തുടങ്ങിയ സമയം എനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി എന്നെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഒരിക്കലും എന്നെ ഒഴിവാക്കി പോകില്ല എന്ന് പറഞ്ഞിട്ടുണ്ട് ഇപ്പൊ പിണാക്കത്തിൽ ആണ് എന്നല്ലും എൻെറ മോളുടെ അടുത്ത് സംസാരിക്കും ആള് അപ്പോ പറയുന്നത് ആളിന് ഒരു അച്ഛൻ മാത്രമേ ഉള്ളൂ ഞാൻ അവൾക്കു വക്ക് തന്നത് പോലെ തന്നെ ഞാൻ ഒരിക്കലും ഒഴിവാക്കി പോകില്ല എന്ന് എല്ലാം എനിക്ക് വേണ്ടി ചെയ്യുന്നു എന്നീ ട്ടും എന്നെ ഒരു ദിവസം ഒന്നും പറയാതെ ബേക്ക് ചെയ്യുതു പോയി എന്നാൽ എന്നെ പറ്റി എല്ലാം അറിയുന്നു എൻറെ ജീവിതത്തിൽ അവനെ മറന്ന് ഒരു നിമിഷം പോലും ജീവിക്കുവാൻ സാധ്യമല്ല മുൻപ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു അത് പോലെ എനിക്ക് മറന്ന് ജീവിക്കാൻ കഴിയില്ല എനിക്ക് എൻറെ ജീവനാണ് ഒന്ന് വന്നാൽ മാത്രം മതി അവന്റെ കാരൃം ഓർത്ത് ഉറക്കം പോലും ഇല്ല ഇതിൽ പറയുന്ന പോലെ എന്നെ കാലും പ്രായം കുറഞ്ഞ ആള് ആണ് എൻറെ നാളും ഇതിൽ പറയുന്നു ദിവസവും ഉണ്ട് ആളിൻറെ പോരിൽ ഉള്ള അക്ഷരം ഉണ്ട് ❤❤❤

  • @greeshma-e7s
    @greeshma-e7s 2 หลายเดือนก่อน

    101% true reading.. Example ulppede..🎉🎉🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 หลายเดือนก่อน

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Higher self
    Thank you Angels

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน

    ഞാൻ ആഗ്രഹിച്ച രീതിയിൽ Universe എൻ്റെlife ലേക്ക് അയക്കുന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻreceive ചെയ്യുന്നു Thank You Universe Thank you mam

  • @veenasibilas2130
    @veenasibilas2130 2 หลายเดือนก่อน

    പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ് 🙏🏼🙏🏼🙏🏼

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน +1

    ഷോപ്പിങ്ങിന് പോകുമ്പോൾ ആളുകൾ തിങ്ങിനിറയുന്നത് വളരെ കറക്റ്റ് ആണ് അത് കടക്കാർക്കും അറിയാം ഞാൻ ചെന്നില്ലെങ്കിൽ എന്തുകൊണ്ട് വന്നില്ല എന്ന് ചോദിക്കുമായിരിക്കും ചോദിക്കും എന്നാൽ ഒരു ഷോപ്പ് നടത്തുന്ന ഇന്നർവെയർ ഷോപ്പ് നടത്തുന്നതാണ് ഞാൻ അവിടെയില്ല അങ്ങനെ ഒരു തിരക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ സൂപ്പറാ mam പറയുന്ന ഓരോ സെന്റെൻസും വളരെ കറക്റ്റ് അതുകാരണം ഇത് കേട്ടിട്ടേ ഉറങ്ങാറുള്ളൂ പാർട്ടിയുടെ കാര്യവും വളരെ കറക്റ്റ് മകനെ പിഴയുകയാ യൂണിവേഴ്സ് എല്ലാം അറിയുന്നുണ്ടല്ലോ നമ്മൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ Thanku Thanku Thanku univers 🙏🙏🙏🙏

  • @sindhuponnu1696
    @sindhuponnu1696 2 หลายเดือนก่อน +2

    ഇത് എന്റെ എനർജി ആണ് madam ഒരു വാക്ക് പോലും മാറ്റം ഇല്ല. ഞാൻ ഇത് ക്ലെയിം ചെയ്യുന്നു.. Third party ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുന്നു 😥

  • @chinchuchinnu333
    @chinchuchinnu333 2 หลายเดือนก่อน

    100% സത്യം ആണ് mam പക്ഷെ age കൂടുതൽ ആണ് എന്നേക്കാൾ
    Thank you mam 🙏🙏🙏🙏ആൽമാർത്ഥ ഉണ്ടായിരുന്നു എങ്കിൽ തിരിച്ചു വരും... ഇപ്പൊ മനസ്സ് മരവിച്ചു പോയി.. എന്നെ സ്നേഹിക്കാത്ത ഒരു വ്യക്തിയെ കാത്തിരിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥം ഇല്ലല്ലോ.. എല്ലാം universe നു വിട്ടുകൊടുത്തു ഞാൻ... 🥰🥰🥰
    Thank you universe 🙏🙏🙏🙏❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️

  • @ambikavijayan2164
    @ambikavijayan2164 2 หลายเดือนก่อน

    Thank u മാഡം ❤ ഇതെന്റേതാണ് 💕💕 താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🌹🌹കാത്തിരിക്കുന്നു. അടുത്ത readinginayum പേഴ്സന്റെ വരവിനായും 🌹❤❤❤❤❤❤❤❤❤❤❤

  • @ajithakp8512
    @ajithakp8512 2 หลายเดือนก่อน

    അതേ ഇതെന്റെ റീഡിംഗ്‌ thank you universe thank ഗോഡ് thank you mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you mam

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน

    ഇത് എൻ്റെ കാര്യങ്ങൾ തന്നെയാണ് എൻ്റെ situation തന്നെ സത്യം ഞാൻ എല്ലാം യൂണിവേഴ്സിനു വിട്ടുകൊടുത്തു ❤🙏 യൂനിവേഴ്സിനും മാഡത്തിനും നന്ദി നന്ദി ❤❤❤❤❤❤❤❤🙏

  • @rejinreji9385
    @rejinreji9385 2 หลายเดือนก่อน

    തീർച്ചയായും ഇത് എന്റെ റീഡിങ് ആണ് ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു പിന്നെ ഇതിലെ ക്ലൂ ഞങ്ങളുടെ രണ്ടു പേരുടെയും നാളുകൾ വന്നിട്ടുണ്ട്, താങ്ക്സ് മാം താങ്ക് ഗോഡ് ❤❤❤

  • @surajmr1800
    @surajmr1800 2 หลายเดือนก่อน +2

    ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ്.. അവർക്ക് ശേഷമാണ്ഞാൻ ജനിച്ചത്. ജീവിതത്തിലെ രണ്ടാമത്തെ ആള് തന്നെയാണ്.എനിക്ക് മാത്രമല്ലഅവർക്കും.
    ചില കാര്യങ്ങൾ മുൻകൂട്ടി അറിയാനും പറയാനും കഴിഞ്ഞിട്ടുണ്ട്..
    നന്ദി ദക്ഷ 🙏🙏മഹാദേവൻ കൂടെയുണ്ടാകട്ടെ. ഓം നമഃ ശിവായ 🙏🙏❤❤

  • @Divya-o2r
    @Divya-o2r 2 หลายเดือนก่อน

    100%reading resonated I strongly claim all the positive energies of this readings Thanks universe Thanks mam for ur valuable guidance 🙏

  • @rajukollam9006
    @rajukollam9006 2 หลายเดือนก่อน

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @BinuBinu-v6i
    @BinuBinu-v6i 2 หลายเดือนก่อน

    ശരിയാണ് മേടം വളരെ ശരിയാണ് ഇതെല്ലാം കറക്റ്റ് തന്നെയാണ്

  • @SheejaA-b2s
    @SheejaA-b2s 2 หลายเดือนก่อน

    എല്ലാ സത്യം മാണ് പറഞ്ഞത് എങ്കിലു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഒറ്റപ്പെട്ടു പോയി❤

  • @sreekumarpts9038
    @sreekumarpts9038 2 หลายเดือนก่อน

    Marrichonnum parayaanilla supper reading ❤❤❤❤❤aneesh .uthrattathi .bhagavane enthoru reading ithu eniku viswosikan pattunilla supper❤❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 2 หลายเดือนก่อน

    Thankyou mam ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️ ഇത് എന്റെ എനർജി ആണ്, പറഞ്ഞത് എല്ലാം സത്യം, thankyou univers 🥰🙏

  • @manuvava4005
    @manuvava4005 2 หลายเดือนก่อน

    100% ശരിയാണ്.... Thanks univers.... 🦋🙏♥️

  • @VinithaVinitha-n8o
    @VinithaVinitha-n8o 2 หลายเดือนก่อน

    101% കറക്റ്റ് reading, thanks ഗോഡ് and universe 👌ദൈവം മാത്രം തുണ. ഒരുപാട് സ്നേഹിച്ചത് കൊണ്ട് ഒരുപാട് വേദനിപ്പിക്കാനും കഴിഞ്ഞു.

  • @KarthikKarthik.A.V
    @KarthikKarthik.A.V 2 หลายเดือนก่อน

    ഈ റീഡിങ്ങിലുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് universe 🙏🏻

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 หลายเดือนก่อน +1

    Purposefully കടന്നു വന്ന ഒരു വ്യക്തിയാണെന്നു തോന്നുന്ന ഒരു strange truth ആണ് 🥰Daksha പറഞ്ഞത്. ഞാൻ ആരുടേം praise ൽ വീഴുന്ന ഒരാളല്ല എന്നതും തന്നെ 4:27 😅 🥰ഒരു സത്യമാണ്. ഈ relationship വിട്ടു വളരേ ഞാനും പുള്ളിയും ശ്രമിച്ചിട്ടുണ്ടാവാം. എന്നിട്ടും we"re again n again coming back together. അവർക്ക് ചുറ്റും മറ്റു connections ഇണ്ട് എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട് Daksha. അയാളെ "protect" ചെയ്കയാണ് എന്ന ഒരു involvement ന്റെ ചീട്ടു വെച്ചാണ് ഈ connections അയാളെ access😂ചെയണത്.. എന്നിട്ടും ഞങ്ങൾ survive ചെയ്യുന്നു. ശരിയാണ് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നുണ്ട് എന്നെ എന്നതും ഒരു truth ആണ്. ഒരു surviver ഉം അത്രേ, ഞാൻ. ❤️ "തിരഞ്ഞെടുക്കപ്പെട്ടവരാണ് " എന്നറിഞ്ഞതും Daksha പറഞ്ഞിട്ടാണ്. Thank You 🙏🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 หลายเดือนก่อน

    Seriyanu mam crct reading ❤❤
    Trust in universe ❤❤❤❤❤
    Ellam sahikkan sahayichathinu universe nu oraayiram nanni❤❤❤❤❤❤❤❤❤❤❤❤❤❤
    All positive energies are accepted into my life ❤❤❤❤strongly claim our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe
    Clues matching - Thrissur, A

  • @shobanasabu2459
    @shobanasabu2459 2 หลายเดือนก่อน

    Yes mam എന്റെ രണ്ടാമത്തെ ആളാണ് ഇപ്പൊ സപ്രെയിട് ആണ് mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ് എത്ര വേണ്ടാന്നു വെച്ചാലും മറക്കാൻ പറ്റുന്നില്ല

  • @Asha-bx5nb
    @Asha-bx5nb 2 หลายเดือนก่อน +1

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. ഹരേ കൃഷ്ണാ 🙏❤