പലിശയുടെ പണം ഒഴിവാക്കേണ്ടത് എങ്ങനെ ? || Usthad Answers

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 7

  • @fathimaummer6411
    @fathimaummer6411 2 วันที่ผ่านมา +1

    ഉസ്താദ് ന്റെ,, ഇതിനെ കുറിച്ചുള്ള ക്ലാസ്സ്‌ ഞങ്ങൾക്ക് വളരെ അധികം സഹായം ആയി.. ഞങൾ കുടുംബത്തിൽ ഈ പലിശ പൈസ എന്ത് ചെയ്യും എന്ന് അറിയാതെ ഇരിക്കുവാരുന്നു.. അൽഹംദുലില്ലാഹ്....

  • @kadeejakunheedu3828
    @kadeejakunheedu3828 9 วันที่ผ่านมา

    Alhamdulillah nalla oru ariv kitti allhuve ustadinu afiyattulla deergayus nalkane duayil ulpedutane ameen 🤲🤲🤲

  • @busharapakath6431
    @busharapakath6431 9 วันที่ผ่านมา +5

    പലിശ കൊണ്ട് പ്രയാസപ്പെടുന്നവരെ സഹായിക്കാമോ

  • @blackpander485
    @blackpander485 9 วันที่ผ่านมา +3

    ഒരു നിലക്കും വഴിയില്ലാത്തത് കൊണ്ട് ലോൺ എടുത്തു 12വർഷം ആയി ലോൺ എടുത്തിട്ട് ഇത് വരെ വീടിയിട്ടില്ല 😢😢😢😢

  • @Nasirichu
    @Nasirichu 3 วันที่ผ่านมา

    അപ്പോൾ ധനമായി കൊടുക്കുമ്പോൾ അവർ ചെയ്തധാനമാവില്ലല്ലോ അങ്ങനെ അത് കിട്ടിയആളുകൾ അങ്ങനെ വിചാരിച്ചാൽ അത് ശരിയാണോ പലിശയല്ലേ

  • @AnshidAnu-cf7kc
    @AnshidAnu-cf7kc 6 วันที่ผ่านมา

    പാവപ്പെട്ട കുട്ടിയുടെ ഫീസ് കൊടുക്കാൻ പറ്റോ

  • @AbdulBasith-j1v
    @AbdulBasith-j1v 4 วันที่ผ่านมา

    കുടുംബത്തിലെ വളരെ പാവപ്പെട്ട ഒരാൾ ലോണടക്കാൻ വളരെ ബുദ്ധിമുട്ടിലാണ്
    പലിശ cash അവർക്ക് കൊടുക്കാമോ