വീഡിയോ സൂപ്പർ ഇതുപോലെ കുഞ്ഞ് കുഞ്ഞ് സന്തോഷം മതി ചിലപ്പോൾ നമുക്ക് പലതും മറക്കാൻ കുഞ്ഞ് ആട്ടിൻ കുഞ്ഞുങ്ങൾ ഇതുപോലെ കുഞ്ഞ് പൊടി ഒരു നന്ദിനിയുടെ മോള് അടിപൊളി ചെടിയുടെ കാര്യം പറഞ്ഞില്ല അവിടെ മാത്രം അല്ല നമ്മുടെ നാട്ടിലും ഇതുതന്നെ പറയുന്നു നാട്ടിരുന്ന ചെടികൾ ഇതുപോലെ ഉള്ളത് മാറ്റി വെച്ചിരിക്കുന്നവരും കളഞ്ഞവരും ഉണ്ട് അല്ലാതെ അറിയില്ല കേട്ടോ
പശുവിനെ അഴിച്ച് നടത്തുമ്പോൾ കയറ് നമ്മുടെ കഴുത്തിലോ തോളിലോ ഇടാൻ പാടില്ല എന്തെങ്കിലും കണ്ട് പശു വിരണ്ടോടിയാൽ നമ്മുടെ കഴുത്തിൽ കുരുങ്ങി വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കണം❤
അത് മറ്റോന്നും കൊണ്ടു ആകില്ല അതിന്റെ അകിടിന് വേദന ഉണ്ടാകും മുറിവ് ആട്ടിൻ കുട്ടി കടിച്ചതോ ഒക്കെ അകം വേദന ഉണ്ടാകുമ്പോ വീണ്ടും പാല് കൊടുത്താൽ അത് അധികം ആകും അതിന്റെ വേദന അതിനല്ലേ അറിയുള്ളു
ആ ചെടിയുടെ കറ ഭയങ്കര വിഷമാണ് അതിന്റെ കണ്ണിൽ ആയാൽ കാഴ്ച ശക്തി വരെ കുറഞ്ഞുപോകും എന്റെ വീട്ടിൽ അതിന്റെ 10 15 വെറൈറ്റി ഉണ്ടായിരുന്നു അതെല്ലാം ഞാൻ ഒഴിവാക്കി
ഇങ്ങനെ paranj കേട്ടിട്ടുണ്ട്, അതിന്റ മുള്ളും വിഷം ആണ് കൊണ്ടാൽ എന്ന്, ഉള്ളത് ano എന്ന് അറിയില്ല, പക്ഷെ മിക്കവാറും വീടുകളിലും കാണാൻ ഇതിന്റ പല പല കളർ ചെടികൾ

കൊറേ നാളായി 3ലക്ഷം sub ആവുന്നതിനു വേണ്ടി കാത്തിരിക്കുവ.
അതികം വൈകാതെ ചേട്ടൻ ആ ലക്ഷ്യത്തിലേക്ക് എത്തട്ടെ 🥰
പശുവിനെ അഴിച്ച് നടത്തുമ്പോൾ കയറ് നമ്മുടെ കഴുത്തിലോ തോളിലോ ഇടാൻ പാടില്ല എന്തെങ്കിലും കണ്ട് പശു വിരണ്ടോടിയാൽ നമ്മുടെ കഴുത്തിൽ കുരുങ്ങി വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കണം❤
ടോമിക് ഭാര്യയും മക്കളും 😂😂😂😂😂
അമ്മയ്ക്ക് വേണ്ടി ഞാൻ ഇട്ട പേര് accept ചെയ്തു
മകളുടെ പേരും കൂടി ആയിക്കോട്ടെ കിങ്ങിണി കുട്ടി 🥰🥳
നമ്മുടെ വീട്ടിൽ ഉണ്ട് ഇതുപോലെത്തെ ഒരു ആട് കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാത്തത് 😂😂
Enta veettila oru aadum kuttikk pale kodukkarilla
ഞങ്ങൾക്കും ഉണ്ട് കുട്ടിക്ക് പാല് കൊടുക്കാത്ത ആട്
Njanum kettittud poovin te karyam.. Areghilum onnu parayane.... ivideyum undd.. innattevdo kidilan.... 👏👏👏👏🙋♀️
കൃഷ്ണ നല്ല പേര മാളുകുട്ടി അതും കൊള്ളാം
നന്ദിനി +മാളു 😘🥰❤️❤️❤️❤️❤️❤️💞💞💞💞
മാളൂട്ടി 🥰🥰
പൊതുവെ നാടൻ പശുക്കൾ പ്രസവിച്ചാൽ നല്ല ദേഷ്യം ഉണ്ടാകും
സുന്ദരി വാവ❤❤
അടിപൊളി
ജാനു 🌸🌸🌸
Anna nammalude sundarikuttiyude video edamo
അത് മറ്റോന്നും കൊണ്ടു ആകില്ല അതിന്റെ അകിടിന് വേദന ഉണ്ടാകും മുറിവ് ആട്ടിൻ കുട്ടി കടിച്ചതോ ഒക്കെ അകം വേദന ഉണ്ടാകുമ്പോ വീണ്ടും പാല് കൊടുത്താൽ അത് അധികം ആകും അതിന്റെ വേദന അതിനല്ലേ അറിയുള്ളു
സുന്ദരി 😍
സുദരി കുട്ടി 😊😊
Vishu kanun super kirshnan super Adipoli vishu vinu Vanna molku sindhary name vachukude
ഞങ്ങൾ ഇങ്ങനെ പറയുന്നത് കേട്ടപ്പോഴേ ഈ ചെടി കളഞ്ഞു സത്യം അന്നൊന്നറിയില്ല
Chetta oru catine medikko pls
Nandiniyude makal nanduti
ഒരു രൊകവും വരില്ല
അതു ഒരു മുള്ള്ചെടി ആയകോണ്ടാണ്
അങ്ങനെ പറയുന്നത് 😅😊😊
Very Cutee and very beautiful 😍❤💖❤ love it❤
Sundari vava😘😘Manikutty❤
Devu or Indhu❤❤
Nice 🥰👍
നന്ദിനിയുടെ മോൾ, (സുന്ദരി )❤️
Sundhari pasu evide
മാളൂട്ടി❤️🥰
Rocky നന്ദിനി സുന്ദരിമോളും എല്ലാവർക്കും ഹായ്. മണിക്കുട്ടി.🙏🙏🙂😊😊
മാളൂസ് ഇല്ലെങ്കിൽ മാളു♥️
ആടിന്റെ വീഡിയോ ഇടാവോ പ്ലീസ് ബ്രോ പശുന് കിങ്ങിണി ന്ന് പേരിട്ടോ 💥💥💥💥💥💥
കിങ്ങിണി കുട്ടി ❤
Eppol fantail ethra rate und pls reply
അമ്മാമ എവിടെ. കാണാറില്ലല്ലോ
കാവേരി❤️ എന്ന് ഇടാമോ
ഇവിടെ പറയുന്നുണ്ട് ആചെടി വളർത്തിയാൽ അതിന്റെ മുള്ള് താട്ടിയാൽ കെൻസർ വരും
മാങ്ങ തിന്നുമ്പോൾ ശ്രദ്ധിക്കണം
മാങ്ങാണ്ടി തൊണ്ടയിൽ കുടുങ്ങും
ഇവിടെ
ഒന്നി നെ
തെണ്ടക്ക് ഓപ്പറേഷൻ ചെയ്തു
അതു കൊണ്ട് രക്ഷപ്പെട്ടു
കൃഷ്ണ❤
മണിക്കുട്ടി 😍❤️
Loveley family 🌹🌹🌹🌹
ക്യാൻസർ എന്താണ് എന്ന് അറിയാത്തവർ ആയിരിക്കും ആ ചേച്ചി..ക്യാൻസർ അലർജി അല്ലെന്ന് പറഞ്ഞേക്ക്..ചെടി കൊണ്ട് ചൊറിയാൻ..
Ok❤❤
Bro tomiyude കഴുത്തിൽ ഉള്ള കയർ ഇറുകി കിടക്കുന്ന എന്ന് തോന്നുന്നു. അത് ഒന്ന് loose ആക്കാൻ നോക്കണേ. അല്ലെങ്കിൽ അവിടെ മുറിവ് ആവും
3 lakh family🥰
Manoharamaya oru vidio ayirunnu ente veetil achediyilla pakshe eniku cancer unallo apol parayunnathilonnum orukaryavumillenna thonnunne
സുന്ദരിക്കുട്ടി യവിട
ലക്ഷ്മി ❤️❤️❤️
Ajeesh ettan fans like adi ❤
300k🎉🥳
ചേട്ടാ ആടുകളാളം എവിടാ പോയി kodutthooo
ഏട്ടാ ഗൗരി എന്ന പേര് ഇട്ടണം Piz Piz❤❤❤
Chatta Aade avida muttanade
സോണി.. ❤ മേരി പ്യാരി സോണി.....
Bro andhavishvasathinte pinale povalle
നന്ദു എന്ന് ഇട്ടോടെ bro
ആ ചെടിയുടെ കറ ഭയങ്കര വിഷമാണ് അതിന്റെ കണ്ണിൽ ആയാൽ കാഴ്ച ശക്തി വരെ കുറഞ്ഞുപോകും എന്റെ വീട്ടിൽ അതിന്റെ 10 15 വെറൈറ്റി ഉണ്ടായിരുന്നു അതെല്ലാം ഞാൻ ഒഴിവാക്കി
Advance happy 300k😘♥️
കപില യാണോ വെച്ചൂർ ആണോ കുട്ടി
അപ്പു എവിടെ
സുന്ദരി
300K🥰
ഇങ്ങനെ paranj കേട്ടിട്ടുണ്ട്, അതിന്റ മുള്ളും വിഷം ആണ് കൊണ്ടാൽ എന്ന്, ഉള്ളത് ano എന്ന് അറിയില്ല, പക്ഷെ മിക്കവാറും വീടുകളിലും കാണാൻ ഇതിന്റ പല പല കളർ ചെടികൾ
ആമി.
Powli
എന്റെ ആടും ഇങ്ങനെയാ Bro കുട്ടികൾക്ക് പാല് കൊടുക്കത്തില്ല
ബ്രോ ആട് evide
Aadu 🐐 okke Avideaa... ????
ആ ചെടി...യൂഫോർബിയ അല്ലേ..,
നെഗറ്റീവ് എനർജി ഉള്ളതാണ് എന്ന് പറയുന്നു. വീടിനടുത്ത് നിന്നും കുറച്ച് മാറ്റി വയ്ക്കണം എന്ന് കേട്ടിട്ടുണ്ട്...
Nathni=Nathu mol
Super
Super👌👌👌👍 🥰🥰🥰🥰🥰🥰🥰
Bro 300k adiche arinjille
ആടിന്റെ video cheyyumo
Yes.kuttikalkke athinte Kara pattaruthe
Super🥰video 💕💕💕💕
ദേവു
300K 😍
👍👍👍😍
Pashuvine aathu breed konda cross cheyythee chetta?
Addu entha
NO,❤❤
ആ ക്യാൻസർ വരും എന്നൊക്കെ പറയുന്നു
ആ ടൊക്കെ എവിടെ വീഡിയോ ചെയൂ
പാഞ്ചാലി എന്റെ വീട്ടിലെ പശുവിന്റെ പേരാണ്
Ammini
Manikutty
Kingini
Spr video aanu tto ennu. Nandhi. Molu vaava. Rocky. 🕊️ Ellaareyum kandathil valare sandhosham tto bro. ❤❤❤
Sunitri avida
Parukutty 🥰
Aadu evide
Pinki
Ente vittilum und palu kodukatha oru aadu
സുന്ദരി എവിടെ
Kingini❤
ടോമിയുടെ പിള്ളേരെ കാണിക്കോ
നന്ദു ക്കുട്ടി ഈ പേര് ഇടുമോ
പ്രാവിനെ sale ഉണ്ടോ ബ്രോ?
Kanmani Or kinghini
Cancer onnum varathella chuma parayunne aa enta vtl undarunnu athum paraju kore kalanju but athu veruthe aa epo enta vtl eee plant und
Malu
14:51 athil kunju indd