അശ്വതി നക്ഷത്രം 2025 സമ്പൂർണ്ണ പുതുവർഷ ഫലം പരിഹാരം സഹിതം Episode 1

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @akshayavinod7904
    @akshayavinod7904 หลายเดือนก่อน +11

    വിനോദ് കുമാർ ചതയം ധന്യ ഉത്രാടം അക്ഷയ തിരുവാതിര അക്ഷയ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  หลายเดือนก่อน +1

      വെള്ളിയാഴ്ച്ച സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

    • @sukumarak4594
      @sukumarak4594 หลายเดือนก่อน +1

      സരസ്വതി അശ്വതി ദേവകൃഷ്ണ atham

  • @PrabeenaNv
    @PrabeenaNv หลายเดือนก่อน +33

    നമസ്കാരം തിരുമേനി... ഞാൻ പ്രബീന -അശ്വതി നക്ഷത്രം... ഞാൻ 7 മാസം ഗർഭിണി ആണ് തിരുമേനി...14 വർഷത്തിന് ശേഷം ആണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്. ഒരു ബുദ്ധിമുട്ടും കുഴപ്പങ്ങളുമില്ലാതെ നല്ല ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞുവാവയെ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

    • @BabuMv-gp1ic
      @BabuMv-gp1ic 6 วันที่ผ่านมา +1

      പ്രാർത്ഥനയിൽ ഉൾപ്പെടുന്നു..❤❤

    • @stylebeautyparlourvlog7791
      @stylebeautyparlourvlog7791 วันที่ผ่านมา

      എനിക്കും 14 വർഷം കഴിഞ്ഞാണ് മോൻ ഉണ്ടായത് അശ്വതി നാളും

  • @rajanbindu-e3p
    @rajanbindu-e3p หลายเดือนก่อน +11

    അഭിഷേക് രാജ് അശ്വതി നല്ലോണം പഠിക്കാൻ പ്രാർത്ഥിക്കണേ എന്നും അസുഖമാണ് അസുഖങ്ങളൊക്കെ മാറാനും മടി മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @angithat5179
    @angithat5179 15 วันที่ผ่านมา +3

    പരീക്ഷയിൽ നല്ലൊരു മാർക്ക് ലഭിക്കട്ടെ ഭഗവാന്റെ അനുഗ്രഹത്താൽ പ്രാർത്ഥിക്കണം🙏

  • @manjumolkkkk-zb6qv
    @manjumolkkkk-zb6qv หลายเดือนก่อน +7

    നമസ്കാരം തിരുമേനി 🙏എല്ലാം അറിവ് പറഞ്ഞു തന്നതിനെ നന്ദി. മഞ്ജു..... അശ്വതി നക്ഷത്രം

  • @girijamenon2156
    @girijamenon2156 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഗിരിജ അശ്വതി, ഗ്രീഷ്മ ഉത്രട്ടാതി സമ്പത്തീക പ്രയാസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @AjithKumar-rg9hv
    @AjithKumar-rg9hv 10 วันที่ผ่านมา +3

    അജിത്ത് അശ്വതി പ്രാത്ഥന ഉണ്ടാവണം തിരുമേനി 🙏🙏

  • @adwaithponnuz9496
    @adwaithponnuz9496 หลายเดือนก่อน +5

    ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @kichugaming_7496
    @kichugaming_7496 หลายเดือนก่อน +4

    നമസ്ക്കാരം തിരുമേനി
    തിരുമേനിയുടെ നാവ് പൊന്നാവട്ടെ
    രാധ. അശ്വതി 🙏🙏🙏🙏🙏🙏

  • @sindhuvlogs-uc2np
    @sindhuvlogs-uc2np หลายเดือนก่อน +3

    സിന്ധു അശ്വതി, സുഭാഷ് അശ്വതി. നന്ദനൻ രോഹിണി പ്രാർത്ഥനയിൽ ഉൾപെടുത്തണെ...തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @PramolSiju
    @PramolSiju หลายเดือนก่อน +3

    തിരുമേനി യുടെ നാവ് പൊന്നവട്ടെ 🙏🙏... അശ്വതിയാണ് നക്ഷത്രം...
    പ്രാർത്ഥിക്കണേ തിരുമേനി ഒരു പാട് അനുഭവിച്ചു., ഇനിയെങ്കിലും ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണേ 🙏🙏🙏ഒരു പാട് അവഗണന അനുഭവിച്ചു 😥🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx หลายเดือนก่อน +3

    സാമ്പത്തികമായി ഒരുപാട്
    ബുദ്ധിമുട്ടിലാണ് വീട്
    Paninadannund
    വെള്ളിയാഴ്ചപൂജയിൽ
    Ulpeduthane🙏🏻🙏🏻🙏🏻🙏🏻തന്നെ
    Thirumeni🙏🏻🙏🏻🙏🏻

  • @sanjusninjus2.043
    @sanjusninjus2.043 หลายเดือนก่อน +4

    സജിന അശ്വതി കുടുംബത്തിൽ എപ്പോഴും കലഹം ആണ് തിരുമേനി. പ്രാർത്ഥിക്കണേ 🙏🏻

  • @sreekala1376
    @sreekala1376 28 วันที่ผ่านมา +2

    ശ്രീകല. ആസ്വാതി. പ്രാർത്ഥിക്കണേ. Thirumeni

  • @RenukaSabu
    @RenukaSabu หลายเดือนก่อน +2

    നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഞങ്ങളുടെ കുടുബത്തിന്‌വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️🙏🙏🙏

  • @asokamrutham2552
    @asokamrutham2552 หลายเดือนก่อน +1

    തിരുമേനി ഞാൻ അശോകൻ അശ്വതി നക്ഷത്രം എനിക്ക് ഒരു പാട് കട ബാധ്യതകൾ ഉണ്ട് അത് തീർക്കാൻ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്തേണമെ🙏🙏

  • @sabithasureshe.v2605
    @sabithasureshe.v2605 หลายเดือนก่อน +1

    🙏 നമസ്കാരം തിരുമേനി സുരേഷ് രേവതി സബിത അശ്വതി ആശംസ പൂയം ആദർശ് ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @jassmineraj90
    @jassmineraj90 หลายเดือนก่อน +2

    Vidya-aswathy nakshatram..job athyavasyamanu thirumeni... prarthikanam thirumeni

  • @AlanAlan-d2d
    @AlanAlan-d2d 23 วันที่ผ่านมา +1

    അലൻ... മകീര്യം വീദ്യവിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനി

  • @vinodavinnu-ek1pp
    @vinodavinnu-ek1pp หลายเดือนก่อน

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻

  • @lekhagt4970
    @lekhagt4970 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏻എന്റെ ഇളയ മകൾ അശ്വതി നക്ഷത്രം ആണ്. മോള് +2 ന് പഠിക്കുന്നു. പഠിക്കാൻ വളരെ മോശം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @littlewondergirl3901
    @littlewondergirl3901 หลายเดือนก่อน +1

    ദീപു അശ്വതി.... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @JyothishachuJyothish
    @JyothishachuJyothish หลายเดือนก่อน +1

    Thank you thirumeni 🙏

  • @remarajesh2586
    @remarajesh2586 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി
    രമ - അശ്വതി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sobhanas821
    @sobhanas821 13 วันที่ผ่านมา

    നമസ്കാരം തിരുമേനി, ശോഭനഅശ്വതി, പ്രദീപ്, രേവതി, വിഷ്ണു ഉത്രാടം, സീത അത്തം, ശില്പ, തിരുവോണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തീരുമേനി

  • @jishaj.g-bx2cg
    @jishaj.g-bx2cg หลายเดือนก่อน +1

    Namasthe thirumeni, veedupani poorthiyakan sadhikane. Prarthanayil ulpeduthane🙏

  • @jisha.sajeevansajeevan959
    @jisha.sajeevansajeevan959 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    അങ്ങയുടെ വാക്കുകൾ ശരിയായി വരട്ടെ. എന്റെ ഭർത്താവ് സജീവൻ അശ്വതി നക്ഷത്രം ആണ്.

  • @rajalekshmiskitchen
    @rajalekshmiskitchen วันที่ผ่านมา

    Rajalekshmi Aswathy, ❤

  • @RafiVarghese
    @RafiVarghese 6 วันที่ผ่านมา

    ഞാൻ അശ്വതി - നക്ഷത്രം റാഫി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കഷ്ടകാലം സാബത്തികം ഓർക്കണമേ

  • @vasanthakumari2384
    @vasanthakumari2384 หลายเดือนก่อน

    Vasanthakumary Aswathy
    Aswathy Utradam
    Amsu Thiruvathira
    Ganga Pooradam
    Nadarajan Avittam 🙏

  • @RejilasathyanRejila
    @RejilasathyanRejila 19 วันที่ผ่านมา

    Namaskkaram. Thirumeeni. Reji. Aswathy.poojayil. ulppeduthanam

  • @RajeswariS-rb4qv
    @RajeswariS-rb4qv หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഞാൻ ഒരു വീട്ടമ്മയാണ് എൻ്റെ നാൾ അശ്വതി ആണ് കടവും പണയവുമാണ് പ്രാർഥിക്കണേ 🙏🙏🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx หลายเดือนก่อน

    Abhishan. അശ്വതി
    Adarsh. ചിത്ര
    അഭിഷേക്. മൂലം
    വിദ്യാവിജയത്തിനുവേണ്ടി
    🙏🏻thirumeni🙏🏻🙏🏻🙏🏻

  • @vidhyashabu6022
    @vidhyashabu6022 หลายเดือนก่อน +4

    ഞാൻ അശ്വതി 🙏🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ധ്യാൻ കൃഷ്ണ തീരുമനി അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ ധനതടസ o തീരുമേനിമാറാനും

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @santhoshkumar-dr3lf
    @santhoshkumar-dr3lf หลายเดือนก่อน

    Santhosh:aswathi,Nishmitha:thiruvathira njangalkku venddi prathikanam thirumeni 🙏

  • @Bindhu-o8d
    @Bindhu-o8d 51 นาทีที่ผ่านมา

    Akhil aswathy ente monu nalla joli kittan prathikkane thirumeni,avante asugam matti kodukkan prathikkane thirumeni

  • @jinijayan3545
    @jinijayan3545 หลายเดือนก่อน

    ജിനി അശ്വതി പ്രാർഥിക്കണേ തിരുമേനി ജയൻ ചതയം അജീഷ് തിരുവോണം ആഷിക് ആയില്യം 🙏🏻🙏🏻🙏🏻🙏🏻

  • @shyjashyja5077
    @shyjashyja5077 9 วันที่ผ่านมา

    Pranamam.

  • @prasadmm6394
    @prasadmm6394 หลายเดือนก่อน

    പ്രസാദ് - അശ്വതി സ്വന്തമായി വീടും സ്ഥലവും വാങ്ങണം എന്നുണ്ട് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏

  • @LayanaLachu
    @LayanaLachu หลายเดือนก่อน

    Namaskaram thirumeni 🙏🏻 layana ashwathi anubavichu ellamkondum nallath varanum ദാമ്പത്യ കലഹം കുടുംബകലഹം എന്നിവ പൂർണ മായും മാറി പോകാൻ പ്രാർത്ഥിക്കണം സന്തോഷം സമാധാനം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണം 🙏🏻

  • @licitpbvr
    @licitpbvr 3 วันที่ผ่านมา

    പൊക്കി..പൊക്കി..താഴെ വീഴുമോ..

  • @sindhunair4209
    @sindhunair4209 หลายเดือนก่อน

    തിരുമേനി സാമ്പത്തിക അഭിവൃത്തി ഉണ്ടാകാൻ പ്രാര്തികണം 🙏

  • @ThozhilorappThozhilorapp-wj9kp
    @ThozhilorappThozhilorapp-wj9kp 4 วันที่ผ่านมา

    തിരുമേനിയു ടെ നാവ് പൊന്നാവട്ടെ aswati പറഞ്ഞത്

  • @SreelathaSuresh-e7j
    @SreelathaSuresh-e7j 20 วันที่ผ่านมา +1

    നമസ്കാരം തിരുമേനി എന്റെ ഭർത്താവ് അശ്വതി നക്ഷത്രം ആണ് ഉള്ള ജോലി പോയി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏

  • @Mallika-bh5el
    @Mallika-bh5el หลายเดือนก่อน

    🙏🏻🙏🏻🙏🏻Namskaram. Thirumeni 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻. Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. 🙏🏻🙏🏻🙏🏻Anghayude. Viseshaal. Poojayil. Ulpeduthane. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻

  • @Reshmi-hz5ub
    @Reshmi-hz5ub หลายเดือนก่อน +1

    Prasad aswathy
    Resmi aswathy
    Sree badrinath moolam

  • @kishoreksredakkunni9860
    @kishoreksredakkunni9860 17 วันที่ผ่านมา +1

    ഇതു കുറെ കേട്ടിട്ടുണ്ട്... ഒരു രക്ഷയും ഉണ്ടായിട്ടില്ല... പിന്നെ ശീലം ആയി😁

  • @jayasreem.v6932
    @jayasreem.v6932 หลายเดือนก่อน

    അഭിജിത് കൃഷ്ണ അശ്വതി, തിരുമേനി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ, നന്നായി പഠിക്കാൻ വേണ്ടി

  • @Aswathy2953-mf9yh
    @Aswathy2953-mf9yh หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @JishaSanthosh-uz7yz
    @JishaSanthosh-uz7yz หลายเดือนก่อน

    Santhosh thiruvathira
    Jisha aswathy
    Abhishek makam
    Adidevkrishna anizham

  • @ValsalaKp-ui6lf
    @ValsalaKp-ui6lf 19 วันที่ผ่านมา +1

    ഋതിന് അശ്വതി
    പഠനം പോലും മുടങ്ങുവാ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏

  • @Chandana54-s7
    @Chandana54-s7 หลายเดือนก่อน

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p หลายเดือนก่อน

    Soman-aayilliyam, Girija-Avittom, Nishana-Atham 🙏🙏🙏

  • @neethusubish5853
    @neethusubish5853 หลายเดือนก่อน

    നമസ്കാരം തിരുമേനി. എന്റെ ഭർത്താവിന്റെ നാൾ അശ്വതി.. ആണ്.. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. പൂജയിൽ ഉൾപെടുത്തണേ 🙏🏻സുബിഷ് -അശ്വതി

  • @SindhuSd-u5k
    @SindhuSd-u5k 8 วันที่ผ่านมา

    എന്റെ മകന്റെ നാൾ അശ്വതി ആണ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ആർമി ജോലിക്ക് ഭയങ്കര മോഹം ആണ് മോനു 🙏🙏🙏🙏

  • @vanajaog9929
    @vanajaog9929 26 วันที่ผ่านมา

    അശ്വിൻ -മകയിരം, വനജകുമാരി --അശ്വതി

  • @Sushilbini
    @Sushilbini หลายเดือนก่อน

    ഗീത അശ്വതി ബിനി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വെള്ളിയാഴ്ച്ച സന്ധ്യക്ക് ആകട്ടെ ഞാൻ പ്രാർത്ഥിക്കാം

  • @bindukrishnan31
    @bindukrishnan31 หลายเดือนก่อน

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വെള്ളിയാഴ്ച്ച ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @SreelathaChandrakumar
    @SreelathaChandrakumar หลายเดือนก่อน

    Aishwarya Makam.. please pray for marriage thirumeni🙏

  • @renjithanu8614
    @renjithanu8614 หลายเดือนก่อน

    Anu. അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വെള്ളിയാഴ്ച്ച ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z หลายเดือนก่อน

    Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan

  • @geethasmenon7021
    @geethasmenon7021 หลายเดือนก่อน

    Aravind Krishna Aswathy padithathilnu vendy poojayl cherkkanam 🙏🏻🙏🏻🙏🏻🙏🏻

  • @preethaajith2453
    @preethaajith2453 หลายเดือนก่อน

    Vinayak. Aswathy ananthan. Uthram, preetha. Moolam, ajithkumar pooyamprathenayil ulpeduthename swamy

  • @santhoshkumar-bb2og
    @santhoshkumar-bb2og 10 วันที่ผ่านมา

    Santhosh aswathy pray for me thirumeni

  • @SarasammaMk-yu9wg
    @SarasammaMk-yu9wg หลายเดือนก่อน

    Sivan Aswathy, Aswin thiruvonam Achanum monum koody novemberil oru business thudangi nannayi varan prartikene.

  • @saraswatinair6270
    @saraswatinair6270 หลายเดือนก่อน

    അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏🙏

  • @SusheelaRagavan-m6e
    @SusheelaRagavan-m6e หลายเดือนก่อน

    Hare krishna 🙏thirumeni🙏🙏🙏

  • @saratha2759
    @saratha2759 5 วันที่ผ่านมา

    ശരത് - അശ്വതി

  • @SindhuSd-u5k
    @SindhuSd-u5k 8 วันที่ผ่านมา

    തിരുമേനി പറയുന്നതെല്ലാം കറക്റ്റ് ആണ് എനിക്ക് വിശ്വാസം ആണ് 🙏

  • @Bindhu-o8d
    @Bindhu-o8d 54 นาทีที่ผ่านมา

    Akhil aswathy

  • @remyaraj4125
    @remyaraj4125 หลายเดือนก่อน

    Thirumeni paranjapole thanne varatte orupadu vishamathil kude anu pokunne ethu kettapo oru samadhnm Anilkumar aswathy

  • @sandhyasajeev6814
    @sandhyasajeev6814 หลายเดือนก่อน

    ഞാനും അശ്വതി 🙏🙏🙏

  • @stylebeautyparlourvlog7791
    @stylebeautyparlourvlog7791 หลายเดือนก่อน

    Thirumeni prarthikkane🙏🏼🙏🏼🙏🏼🌹🌹🌹

  • @mollynarayanan296
    @mollynarayanan296 หลายเดือนก่อน +1

    തിരുമേനിയുടെ നാവു പോന്നാകട്ടെ 🙏🙏🙏 പ്രാർത്ഥിക്കണേ

  • @MohandasNp-d3z
    @MohandasNp-d3z หลายเดือนก่อน

    Geetha Aswathy

  • @lathikasurendran879
    @lathikasurendran879 หลายเดือนก่อน

    Susmi,aswathy, Sujith chathayam

  • @sreelathasreelatha2434
    @sreelathasreelatha2434 29 วันที่ผ่านมา

    എന്റെ മോൾ
    അശ്വതികൃഷ്ണ
    അശ്വതി നക്ഷത്രം
    വിവാഹം ഉറപ്പിച്ചത് തടസ്സപ്പെട്ടു മാറിനിൽക്കുന്നു
    അതുനടക്കാനും
    ജോലി ആഗ്രഹിച്ചത് കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏 ചെന്നമംഗലത്തു ഇല്ലം 🙏

  • @VijayakumaryVS
    @VijayakumaryVS หลายเดือนก่อน

    Aswathi aswathi
    Arun revathi

  • @unnikrishnanp7722
    @unnikrishnanp7722 หลายเดือนก่อน

    നമസ്ക്കാരം തീരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @UshaUsha-w2o
    @UshaUsha-w2o หลายเดือนก่อน

    🙏🙏🙏🙏തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ്. ഞാൻ ഇപ്പോൾ മലക്കുപോകാൻ മാല ഇട്ടിരിക്കുകയാണ് 30 നു പോകും. മേടമാസത്തിലാണ് എന്റെ പിറന്നാൾ. പൂജയിൽ ഉൾപെഅടുത്തണേ തിരുമേനി

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      സ്വാമിയേ ശരണമയ്യപ്പ 🙏 മാളികപ്പുറത്തമ്മ ശരണം 🙏 ഞാൻ പ്രാർത്ഥിക്കാം മറക്കില്ല - പ്രത്യേകം കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @mohananca7488
    @mohananca7488 หลายเดือนก่อน

    Mohanan-Aswathi. Please include me in Pooja.

  • @akshayashaji2994
    @akshayashaji2994 15 วันที่ผ่านมา

    Namaskaram thirumeni 2025 il Njan oru government Job ileku kayarukayanu🙏 psc ezhuthy kitty

  • @SobhanaKumariP
    @SobhanaKumariP หลายเดือนก่อน

    Thirumeni prarthikkane. Sathyan poororuttathi, sobhana aswathy -asugam maranum, sarath karthika, athira thiruvathira -govt. Joli labikkanum prarthikkane thirumeni

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ വെള്ളിയാഴ്ച്ച സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

    • @SobhanaKumariP
      @SobhanaKumariP หลายเดือนก่อน

      Thank you so much thirumeni​@@infinitestories3221

    • @SobhanaKumariP
      @SobhanaKumariP หลายเดือนก่อน

      Thank you somuch thirumeni

  • @aiswarya5381
    @aiswarya5381 หลายเดือนก่อน

    Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgalde jolliyil growth indakanum prarthikane.🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വെള്ളിയാഴ്ചത്തേക്ക് കുറിച്ചെടുത്തിട്ടുണ്ട് ഞാൻ ഉൾപ്പെടുത്താം

  • @ChinnuChinju
    @ChinnuChinju หลายเดือนก่อน

    തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വെള്ളിയാഴ്ച്ച ആകട്ടെ ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @kausalyamukundan76
    @kausalyamukundan76 หลายเดือนก่อน

    Thirumenni,nan kousalya,,aswathi,,kadam karanam jeevitham,kazhttathilannu onnu prathikanne

  • @Ashalatha-u7t
    @Ashalatha-u7t หลายเดือนก่อน

    Namaskaram thirumeni jithin aswathi jyoliyil uyarcha abhibridhi videsath joli poojayil ulpeduthi prathikkane thirumeme

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      വരുന്ന വെള്ളിയാഴ്ച്ച സന്ധ്യക്ക് ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @akshayasha2879
    @akshayasha2879 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ
    Asha. M - മകം
    സജീഷ് - കാർത്തിക
    അക്ഷയ് - അവിട്ടം
    തിരുമേനി മോനും husbandum അയ്യപ്പനെ കാണാൻ പോകുന്നുണ്ട്. Mon kanni സ്വാമി ആണ് പ്രാത്ഥനയിൽ ഉൾപ്പെടുത്തണം. ഞാൻ psc exam എഴുതി നിൽക്കുന്ന പിന്നെ ഹൈ കോർട്ട് ജോലിയുടെ result നു വേണ്ടി wait chiuva പ്രാത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      സ്വാമി ശരണം 🙏 ഞാൻ വെള്ളിയാഴ്ച്ച സന്ധ്യാ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @archanaa183
    @archanaa183 หลายเดือนก่อน

    അർച്ചന - അശ്വതി എനിക്ക് അധ്യാപികയാകാൻ സാധിക്കണേ തിരുമേനി

  • @amrutha4415
    @amrutha4415 28 วันที่ผ่านมา

    Amitha uthradaty

  • @remav5352
    @remav5352 หลายเดือนก่อน

    Vivek Aswathy pls pray

  • @Gita-b1v
    @Gita-b1v หลายเดือนก่อน

    തിരുമേനി നമസ്തേ. 🙏

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul หลายเดือนก่อน

    Vijayagopal -vishakam

  • @nishas4783
    @nishas4783 หลายเดือนก่อน

    Nisha aswathy nakshtram,4,30 മണിക്ക് ജനനം,48 വയസുണ്ട് 1976 joliyi uyarcha ഉണ്ടാകുന്നില്ല Tuition center തുടങ്ങിയതെ 2024 nannu

  • @manjus8975
    @manjus8975 3 วันที่ผ่านมา

    മഞ്ചു. അശ്വതി

  • @BhagyaS-ig4gg
    @BhagyaS-ig4gg หลายเดือนก่อน

    ശശികല ചിത്തിര ഭാഗ്യദേവ് തിരുവോണം ഭാഗ്യലക്ഷ്‌മി തിരുവാതിര ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @gobipk9376
    @gobipk9376 29 วันที่ผ่านมา

    തിരുമേനി ഗോപി അശ്വതി ഒരു സ്ഥലം വിൽക്കാൻ തിരുമേനി അതിനു പ്രാർത്ഥിക്കണേ

  • @SukanyaSunu
    @SukanyaSunu 16 วันที่ผ่านมา

    Hi

  • @SukanyaSunu
    @SukanyaSunu 16 วันที่ผ่านมา

    Hallo sir Anik oru karyam ariyanamnund. Ante vivaham oru varsham numb oru chithira naalukaranumai urappichirunnu.. ee kazhinj varsham eappozhum kalaham Matrame undairunnullu Njangal orumichu jeevikkumo atho, piriyumo