Credit/Debit Cards Used For Trip : Federal Bank Fi : fi.onelink.me/GvZH/wrnx1j71 Code: SUGU9DZL7H AmEx Platinum : americanexpress.com/en-in/referral/platinum-travel?ref=sARATsx6F8&XL=MNMNS IDFC First WOW : idfcfr.in/IDFCFB/wpB9SD OneCard : 1cardapp.page.link/2z7i Metal Card Code: SAR6PT1UG
തന്നോട് ആരാണ് പറഞ്ഞത് ബാലിയിൽ ബസ് സർവീസ് ഇല്ലെന്ന്. ഞാൻ ഇന്ന് കുട്ടയിൽ നിന്നും ഉബുദിലേക്ക് ബസിലാണ് വന്നത്. നാളെ ഇവിടെ നിന്നും ബസിൽ സനൂർ പോർട്ടിൽ പോകുന്നുണ്ട്. അവിടെനിന്നും നുസപിന്നിഡ ബോട്ട് കിട്ടും. അറിയാൻ പാടില്ലാത്തത് പറയാൻ നിൽക്കരുത്. വെറുതെയല്ല തന്റെ ചാനൽ ഗതി പിടിക്കാത്തത്.
Credit/Debit Cards Used For Trip :
Federal Bank Fi : fi.onelink.me/GvZH/wrnx1j71
Code: SUGU9DZL7H
AmEx Platinum : americanexpress.com/en-in/referral/platinum-travel?ref=sARATsx6F8&XL=MNMNS
IDFC First WOW : idfcfr.in/IDFCFB/wpB9SD
OneCard : 1cardapp.page.link/2z7i
Metal Card Code: SAR6PT1UG
പോകില്ല എന്നുറപ്പുണ്ട് എങ്കിലും ഈ വീഡിയോ skip ചെയ്യാതെ full ഇരുന്ന് കണ്ടവരുണ്ടോ? എന്നെപോലെ... 😁
അതിനും മാത്രം പൈസ ഒന്നും വേണ്ട അവിടെ പോകാൻ.. എൻ്റെ ഫ്രണ്ട് swigy delivery 2 മാസം ചെയ്ത് പൈസ ഉണ്ടക്കി പോയിട്ടുണ്ട് 😂
@@greenworld098 with ഫാമിലി???
Travel ban ഉണ്ടാകും അല്ലേ?? 😒
@@com-hr9kc 😂
ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയില് ഉള്ള അവതരണം ❤
33:17 This scene 🥰
Valare informative and useful video 👍
Commenting in a video after ages. Nice one @neon
അടിപൊളി വീഡിയോ bro useful ❤
Thanks
@@neonunfiltered നിങ്ങളുടെ പ്രതേകത എനിക്ക് തോന്നിയത് അടിപൊളിയായി വിവരിക്കാൻ കഴിയുന്നു എന്നുള്ളതാണ്..
Very good and detailed presentation
Thanks a lot
awesome shots! take care, 😎
Thanks! You too!
pwolikk ബ്രോയ് enjoy life❤
Well defined brother ,thank you
My pleasure
Much needed❤
🤝
Thanks Bro.Means lot
❤️
Very informative
Very informative❤
Good informational video
Well explained in detail bro. എന്തായാലും പോകില്ല എന്നാലും full ഇരുന്ന് kand😁
Pakshe ennenkilum pokanam! Nalla sthalamaa
@@neonunfiltered sremikkaaam bro❤️
18K ഫ്ലൈറ്റിനു ഒരു ആവറേജ് Price എന്നെ പറയാൻ പറ്റൂ. കുറവ് അല്ല.
തിരുവന്തപുരത്തുന്നു ബാലിക്ക് 10k ക്ക് ഫ്ലൈറ്റ് ഉണ്ട് SCOOT ന്റെ.
സർ, ഇതാ camera you used for Bali tour?
Dji Osmo Pocket 3
Pollii ❤
Super video
Many thanks!!
Next lekswadeep pole korach budjet ayit poyit veran patuna nthegelum
Yess
Nusa penida..orpikalle..boat mungi chavathe engano thirich ethi 😢
♥️😍
❤❤❤
Bro ഒരുപാട് credit cards use ചെയ്യുന്നില്ലേ, അപ്പോ ഈ credit cards എടുക്കാൻ ഈ പറയുന്ന ബാങ്കിൽ ഒക്കെ account വേണ്ടേ?
Credit card edkan aa bankil account venam enn illa. FD backed credit card aanenkil vendi varum
DJI OSMO pocket 3 review idane bro
Yup
Evidunna ee information okke kittye
Language nu entha cheythe. Z Fold 6 oke use aayo
Muri English avide ulla ellavarkm ariyam.. , fold interpreter use cheyyendi vanila. Pinne boards ellam English aanu..
@@neonunfilteredOok
Bali യിൽ spend chaydha cash ഈ video yil കിട്ടുമോ
😂olakka kittum
പോകണം എന്ന് ഉണ്ട് എന്നാൽ പൈസ ഇല്ലാത്തവർ ഉണ്ടോ? എന്നെപോലെ 😁
അളിയാ പോയി കലക്കീട്ടോ വാ 📌📌 ചെയ്യ് 😂😂
Amex platinum ulla aal anale
Bro married ano 👀
Jio Roaming cheythillengil range kaanikilla
Angane undo?.. pakshe roaming cheythalum illelm incoming SMS Free aanenn siteil undalo.. apo range illand sms service kitilalo
@@neonunfiltered UAE yil vachu kurachu kaalam munpu angane aayirunnu, but recharge cheytha range varum, ippo engane aanennu ariyilla.
5:15 ആറട്ടണ്ണൻ അല്ലെ അത്😂
😂
Hey bro
How to apply for insurance
Travel Insurance enn Google cheyy bro
Awesome presentation bro you covered all the details and it’s very beautiful. Please contribute same
Really appreciate bro 😊
തന്നോട് ആരാണ് പറഞ്ഞത് ബാലിയിൽ ബസ് സർവീസ് ഇല്ലെന്ന്. ഞാൻ ഇന്ന് കുട്ടയിൽ നിന്നും ഉബുദിലേക്ക് ബസിലാണ് വന്നത്. നാളെ ഇവിടെ നിന്നും ബസിൽ സനൂർ പോർട്ടിൽ പോകുന്നുണ്ട്. അവിടെനിന്നും നുസപിന്നിഡ ബോട്ട് കിട്ടും. അറിയാൻ പാടില്ലാത്തത് പറയാൻ നിൽക്കരുത്. വെറുതെയല്ല തന്റെ ചാനൽ ഗതി പിടിക്കാത്തത്.
Ethu phonelanu shoot cheythe
Dji Osmo Pocket 3
Bali ithra costly aayirunnalle
Earekure🥲
ചേട്ടന് Love Set ആയോ😅
😌aayi aayi
Bro chettanu kalyanam vare kazhinju 🙂😭
@@neonunfiltered🤫🧏♂️Btw bro bro de height ethreya