എനിക് നന്നി പറയേണ്ടത് ( യൂട്യൂബിൽ,) അതിൽഅപ്‌ലോഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി പേരെ. മുന്നോട്ടു വന്നതിൽ ശ്രികൾ കൂടുതലായി ഉണ്ട് panamundaak
ഇതിന്റെ കൂടെ. കാന്താരിയും ജീരകവും കറുത്ത എള്ളും ചേർക്കണം ഞങ്ങൾ ഉണ്ടാകുമ്പോൾ കാന്താരി മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക എള്ളും ജീരകവും ചേർക്കും എന്നിട്ട് കൈകൊണ്ട് നല്ലവണ്ണം കുഴച്ചെടുക്കു ചക്ക നല്ലതുപോലെ ആവിയിൽ വേവണം. എന്നിട്ട് പരത്തി വെയിലത്തു വച്ച് ഉണക്കി എടുക്കും. എണ്ണയിൽ വറുത്തു കോരി നാലുമണി കാപ്പിയുടെ കൂടെ ഒരു കടി ആയിട്ട് ഉപയോഗിക്കാം
Great mother ❤❤❤❤❤
Wow
Super.anneyum padippikkumo.
പാവം ചേച്ചി തുടക്കം മുതൽ മറിഞ്ഞുവീണു കൊണ്ടുവന്ന ചക്ക പൊളിക്കാൻ ആരുമില്ലേ 😀😀😀😀 ഒരുപാട് പണിയുണ്ട് എന്നാലും പടം സൂപ്പർ 👍👍👍👍👍👍👍
Thanks 😊
എ ള്ള് ഇടുന്നില്ലെ
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ
Thank you...
Excellent work
ആഹാ കൊള്ളാല്ലോ ഉണ്ടാക്കി നോക്കും പക്ഷേ മഴയാണല്ലോ ആ നോക്കാം
❤❤❤❤❤
സൂപ്പർ ചേച്ചി 👍👍👍👍
Great work. 👌🏻👌🏻👌🏻👌🏻👌🏻
Ethra neram steam cheyyanam
10 min maximum..... Then onnu press cheythu noku... 👍🏻
ഇത് വിൽക്കുന്നുണ്ടോ?
No dear
super.iniyun ithupolulla video cheyyuka.
പാവം അമ്മ 😔😔😂😂
Oru nalla amma
Oru nalla vedio
Oru nalla pappadam
Enikum koodi tharumo
തീർച്ചയായും ... 😍
Kittiyarunno☺☺☺☺
Super. Varthamaanam paranju vedeo cheiyu amma
ചക്കയുടെ കൂടെ എന്തൊക്കെയാ ചേർത്തത്
ഉപ്പ്
ജീരകം
👍🏻
അതിൽ. നല്ല ഐഡിയ യിലുടെ നല്ല നല്ല നിലവാരമുള്ള പ്രവർത്തനങ്ങൾ കാണുന്നു എന്നതാണു് ഇതിൻ്റെ യാഥാർത്ഥ്യം
മിക്സിയിൽ അരച്ചാൽ ശരിയാകുമോ
മിക്സിയിൽ അത്ര പെർഫെക്റ്റ് ആവില്ല
ഞാൻ മിക്സിയിൽ അരച്ചാണ് ഉണ്ടാക്കാറ് 👍🏻👍🏻👍🏻ആവും
ഇത് നമുക്ക് മിക്സിയിലിട്ട് ചെയ്യാൻ പറ്റുമോ ഉരൽ ഇല്ലാത്തതുകൊണ്ടാണ് ചോദിച്ചത് മറുപടി പ്രതീക്ഷിക്കുന്നു
മിക്സിയിൽ അത്രേ perfect ആവില്ല.......
🙏
ചേച്ചി സുപ്പർ വീണ് അപ്പാ ൾചിരിചു
നല്ല വീഡിയോ
Thanks 😊
Super👍👍
E chakaku kara ille
Undalloo... Kuravaa
Super super orupadu budhi muttanu ennal kazhikan nallaswadumanu adipoli
എനിക് നന്നി പറയേണ്ടത് ( യൂട്യൂബിൽ,) അതിൽഅപ്‌ലോഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി പേരെ. മുന്നോട്ടു വന്നതിൽ ശ്രികൾ കൂടുതലായി ഉണ്ട് panamundaak
ഇതിന്റെ ചേരുവകൾ എന്തൊക്കെ ആണ്
ചക്ക
ഉപ്പ്
If u want ജീരകം
ഇതിന്റെ കൂടെ. കാന്താരിയും ജീരകവും കറുത്ത എള്ളും ചേർക്കണം ഞങ്ങൾ ഉണ്ടാകുമ്പോൾ കാന്താരി മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക എള്ളും ജീരകവും ചേർക്കും എന്നിട്ട് കൈകൊണ്ട് നല്ലവണ്ണം കുഴച്ചെടുക്കു ചക്ക നല്ലതുപോലെ ആവിയിൽ വേവണം. എന്നിട്ട് പരത്തി വെയിലത്തു വച്ച് ഉണക്കി എടുക്കും. എണ്ണയിൽ വറുത്തു കോരി നാലുമണി കാപ്പിയുടെ കൂടെ ഒരു കടി ആയിട്ട് ഉപയോഗിക്കാം
Video cheyumbol samsarichu venam cheyuvan.
ചക്കപപ്പടം കൊള്ളാം
അയ്യോ പാവം അമ്മ വീണു
Vrey good mixiyil pattumo
മിക്സിയിൽ അത്രേ perfect ആവില്ല..
മിണ്ടണില്ല ആരും..!
അങ്ങനെ പ്രകൃതി ഭംഗിക്ക് importance കൊടുത്തതാ
വീഴുമ്പോൾ ചിരിക്കുകയാണോ വേണ്ടത് അമ്മ
Anganay.undakandath.annu.parayunila
Recepi description il kodukam
വീഴുന്നത് കണ്ടാൽ ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടോ
Njanundu Chila veezhakalonnum enne chirippikkarilla
Super video
Thanks 😊
Puthiya arivu
Super 👌👌