താങ്ക്യൂ താങ്ക്യൂ ഒരുപാട് ഉപകാരപ്രദമായ വീഡിയോ തയ്ക്കുമ്പോൾ നൂല് പൊങ്ങി എന്ത് ചെയ്യാൻ അറിയാതിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഒരുപാട് നന്ദിയുണ്ട് 🥰🥰🥰👍👍👍👍👍👍
Thank u sir 🙏🙏🙏എന്റെ മെഷീൻന്റെ അടി ഭാഗത്തെ സ്റ്റിച്ച് ശരിയാകുന്നില്ലായിരുന്നു..കെയ്‌സും ടെൻഷനും എല്ലാം അഡ്ജസ്റ്റ് ചെയ്തു നോക്കി.. സാറിന്റെ video കണ്ടതിനു ശേഷം പ്രെസ്സർ foot അഡ്ജസ്റ്റ് ചെയ്തപ്പോഴാണ് ശരിയായത്... Thank you so much sir 🙏🙏🙏
ഒരു മാസം ആയി എന്റെ മിഷിനിൽ സ്റ്റിച്ചു ഇങ്ങനെ അറിയുന്നവരോടൊക്കെ ചോദിച്ചു അവരൊക്കെ മിഷീൻ മാറ്റാനാണ് പറഞ്ഞത് ഈ വിഡിയോ എന്റെ മിഷീൻ സ്റ്റിച്ചു ശരിയായി ഒരുപാട് നന്ദി 😍😍😍
New machine anu ... 5 days ayitulu... Ithupole bad stich anu backil... Tight correct anu.. ennitum seri akunila... Entha cheyenadath... New machine complaint ayiriko
എൻറെ ചാനലിൽ കട്ടിയുള്ള തുണിയിൽ അടിക്കുമ്പോൾ ഉള്ള സെറ്റിംഗ്സും കട്ടിയുമില്ലാത്ത തുണിയിൽ അടിക്കുമ്പോൾ ഉള്ള സെറ്റിംഗ്സ് ഉള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മതി.
എൻ്റെ മെഷിനിൽ ഇപ്പോൾ കുറേ നാളായിട്ട് തയിക്കുമ്പോൾ അടിയിൽ നൂൽ കട്ടയായിട്ടു വരുന്നു. പിന്ന നുൽ പൊട്ടി പോകുന്നു നൂലിൻ്റെ കുഴപ്പമാണന്ന് ഓർത്ത് അതും വേറെ പുതിയ നൂൽ വാങ്ങിച്ചു ഉപയോഗിച്ചിട്ടും പിന്നെയും പിന്നെയും പൊട്ടിപ്പോകുന്നു. ഏതെങ്കിലും Parts മാറ്റി വെച്ചാൽ ശരിയാകുമോ ? എൻ്റെ പഴയ മെഷിൻ ആണ്. ഒരു 10 വർഷം പഴക്കമുള്ള USHA യുടെ മെഷിൻ
എന്റെ മെഷിൻ സൂചി പോയിന്റെ അവിടെ നൂൽ വെട്ടുന്നതിനിടയിൽ കത്രികകൊണ്ടു അപ്പോൾ സുചിപോയന്റ ഉരുവന്നു അത് ഫിറ്റ് ചെയ്തതിൽ പിന്നെ കനം കൂടിയത് സറ്റിച്ച് ചെയ്യുബോൾ നുല് പൊട്ടുന്നു എന്തു കെണ്ടാണ് ഒന്ന് പറഞ്ഞ് തരാമോ സാർ
അങ്ങനെയാണെങ്കിൽ came സെറ്റിങ്ങ് കമ്പ്ലൈന്റ് ആയതായിരിക്കും.95%✓•ഷോട്ട് വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്•th-cam.com/users/shorts6qYLw8p97-w?si=hO-XkNNHl7-fzI_N
താങ്ക്യൂ താങ്ക്യൂ ഒരുപാട് ഉപകാരപ്രദമായ വീഡിയോ തയ്ക്കുമ്പോൾ നൂല് പൊങ്ങി എന്ത് ചെയ്യാൻ അറിയാതിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഒരുപാട് നന്ദിയുണ്ട് 🥰🥰🥰👍👍👍👍👍👍
Thankyou വീഡിയോ കണ്ടു... പറഞ്ഞത് പോലെ ചെയ്തു.. ഓക്കേ ആയി 👍..... നല്ല രീതിയിൽ മനസിലാകുന്നപോലെ പറഞ്ഞു തന്നിട്ടുണ്ട്......
Subscribe
ഞാനും അടിച്ചു കൊണ്ടിരിക്കുമ്പോൾ stitch മോ ശ മായി. Vedio കണ്ട് ശരിയാക്കി. Thankyou so much👍👍
nalla reethiyil adichondirunna missionayirunnu adiyil ottum stich veeyunillarnnu ake vishamamayi😢chettante vedio rand thavana kandu tentionte avide daite cheythu cheythu adichuadichu nokkiyappol sheriyayi😊thanks 🎉
Tnx sir njan nalla tentionilernu ee otta video kand machine ok ayi tnx tnx
Thank you sir ടെൻഷൻ്റെ ഉള്ളിൽ നൂല് കുടുങ്ങിയത് തന്നെ ആയിരുന്നു. അത് എടുത്തു മാറ്റി ടെൻഷൻ കറക്റ്റ് ചെയ്തപ്പോൾ സ്റ്റിച്ച് ശരിയായി.
Thanks alot, ente machininte mukal bhagathe switch complant aayirunnu, ready aayi, thanks👍
Thanks sir ente machine adi stich problem aayirunnu tension loose akiyapol stich ready ayi thank you so much very useful vedio
Thank u sir 🙏🙏🙏എന്റെ മെഷീൻന്റെ അടി ഭാഗത്തെ സ്റ്റിച്ച് ശരിയാകുന്നില്ലായിരുന്നു..കെയ്‌സും ടെൻഷനും എല്ലാം അഡ്ജസ്റ്റ് ചെയ്തു നോക്കി.. സാറിന്റെ video കണ്ടതിനു ശേഷം പ്രെസ്സർ foot അഡ്ജസ്റ്റ് ചെയ്തപ്പോഴാണ് ശരിയായത്... Thank you so much sir 🙏🙏🙏
U r welcome 🙏
PH.9061759638.WhatsApp only
Presser foot evideyanu undava?
?
Wow super your video is worth ..
Ithe problem karanam njan tension adich irikkuvarunn ningade video bayqngara helpful aayi enikk..thanku so much❤❤❤❤
U r welcome sir
ഒരു മാസം ആയി എന്റെ മിഷിനിൽ സ്റ്റിച്ചു ഇങ്ങനെ അറിയുന്നവരോടൊക്കെ ചോദിച്ചു അവരൊക്കെ മിഷീൻ മാറ്റാനാണ് പറഞ്ഞത് ഈ വിഡിയോ എന്റെ മിഷീൻ സ്റ്റിച്ചു ശരിയായി ഒരുപാട് നന്ദി 😍😍😍
ഹഹഹ. തയ്യൽ മെഷീന്റെ ക്യാഷ് ലാഭം ആയല്ലോ.
Thank u sir..adiyil stich complaint ayirunnu sir paranja pole tension loose aki apo Sheri ayi
സൂപ്പർ ചെയ്തു നോക്കി ശരിയായി താങ്ക്സ് 👍
Tnx problem ith kandapo solvayi
Thank you nannaimanasilaittudu ente mechine seriyayi
Thank you so much for this video
Thankyou... Very informative
Valare upakaram . Ippol sariyayi
Thnks very very.......... Thanks
Thank you so much sir...🎉
It's really helpfull🥰🥰
ടെൻഷൻ ആക്കീട്ടും ആകുന്നില്ല വല്ലാത്ത ടെൻഷൻ ലാണ് 😢
😆 നിങ്ങൾ ഭയങ്കര തമാശ ആണല്ലോ. നിങ്ങൾ വാട്സാപ്പിൽ മെഷീന്റെ മോഡൽ അയക്കൂ എന്താ എന്ന് നോക്കിയിട്ട് പറഞ്ഞു തരാം.
@v3bag MERRIT aanu ...chavittumpo speedil pokunnilla stitchum perfect alla.entha vazhi..2 line stitch cheyyumpozhekk tight aytt kaal kazhakkum athanu avastha
@lifelong8527 പ്ലീസ് സെൻഡ് vedio whatsapp
Thank you so much ❤
വളരെ നല്ലത്🙏🙏🙏🙏
Thanks
New machine anu ... 5 days ayitulu... Ithupole bad stich anu backil... Tight correct anu.. ennitum seri akunila... Entha cheyenadath... New machine complaint ayiriko
പ്ലീസ് സെൻഡ് vedio വാട്സ്ആപ്പ്
Thanks സർ
യു ആർ വെൽക്കം, sir
Very useful video
Thanks
tension taytt AKI noki appol mukalile stitch video ulla pole ann vanne
Send vedio WhatsApp
Thankyou
Welcome
Sir paranja pole cheythu nokki butt mission sheriyaavunnilla stich correct aayitt verunnilla ..ith engane sheriyaakkuka nn onn paranju therumo please
Pls സെൻ്റ് vedio ഓൺ whatsapp
👍🏻❤
Crepe, net, georgette ഇങ്ങനെ thin ആയിട്ട് ഉള്ള തുണികളിൽ മാത്രം ആണ് ഇങ്ങനെ വരുന്നത്... അത് എന്ത് കൊണ്ട് ആണ്
എൻറെ ചാനലിൽ കട്ടിയുള്ള തുണിയിൽ അടിക്കുമ്പോൾ ഉള്ള സെറ്റിംഗ്സും കട്ടിയുമില്ലാത്ത തുണിയിൽ അടിക്കുമ്പോൾ ഉള്ള സെറ്റിംഗ്സ് ഉള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മതി.
@@v3bag കട്ടി ഉള്ളത് അല്ല.. കട്ടി കുറഞ്ഞ തുണിയിൽ ആണ് പ്രശ്നം.. loose ആയി വരുന്നു
@its_MeKunuVava പ്ലീസ് സെൻ്റ് vedio
@@v3bag എന്തിൽ ആണ് 🤔
@its_MeKunuVava വാട്സ്ആപ്പ്. നമ്പർ വീഡിയോയിൽ ഉണ്ട് പുതിയ വീഡിയോയിൽ.
Thanks 👍
Welcome
ഹലോ മെഷീൻ അടിക്കുമ്പോൾ തുണിന്റെ അടി ഭാഗത്ത് കേട്ടടി വികുന്ന് അത് എന്ത് കൊണ്ട ഒന്ന് പറഞ്ഞു തരുഒ
പ്ലീസ് സെൻ്റ് vedio
Enik cheriya stitch venam valare valiya stitch anu enta machine il varunnath athinu enthanu cheyyendath😢
പ്ലീസ് സെൻ്റ് vedio ഓൺ whatsapp
എൻ്റെ മെഷിനിൽ ഇപ്പോൾ കുറേ നാളായിട്ട് തയിക്കുമ്പോൾ അടിയിൽ നൂൽ കട്ടയായിട്ടു വരുന്നു. പിന്ന നുൽ പൊട്ടി പോകുന്നു നൂലിൻ്റെ കുഴപ്പമാണന്ന് ഓർത്ത് അതും വേറെ പുതിയ നൂൽ വാങ്ങിച്ചു ഉപയോഗിച്ചിട്ടും പിന്നെയും പിന്നെയും പൊട്ടിപ്പോകുന്നു. ഏതെങ്കിലും Parts മാറ്റി വെച്ചാൽ ശരിയാകുമോ ?
എൻ്റെ പഴയ മെഷിൻ ആണ്. ഒരു 10 വർഷം പഴക്കമുള്ള USHA യുടെ മെഷിൻ
പ്ലീസ് സെൻ്റ് വീഡിയോ whatsapp
Mele nool stitch veezhunnilla
പ്ലീസ് send vedio
id ink valare upkaaraayitto
Thanks
മുകളിലെ നുൽ കേട്ട് വീഴുന്നത് എന്താ എന്തൊക്കെ ചെയ്തിട്ടും ശേരിയകുനില്ല
Pls send vedio
Thanh you
U r welcome
ടെൻഷൻ ടൈറ്റ് ചെയ്തിട്ടും അടിയിലുള്ള നൂൽ മുകളിൽ കാണുന്നുണ്ടല്ലോ
ഉണ്ടോ
ഹലോ കെട്ടടി വരുന്നത് എന്ത് കൊണ്ട
എന്റെ മെഷീൻ speed ആണ്... സ്റ്റിച് എപ്പോഴും ചുളിവ് ആയി വരുന്നു.. പിന്നെ വീഡിയോ യിൽ കാണിച്ച പ്രശ്നം വും ഉണ്ട്.. എന്തു ചെയ്യും
Pls send WhatsApp modle no sweing machine
@@v3bag MERRIT 103 MA00
മുകളിലെ സ്റ്റിച് ശരിയാകുന്നില്ല. അടിനൂൽ മുകളിൽ കാണുന്നുണ്ട് എന്തു ചെയ്യും
ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ശരിയായിട്ടില്ലെങ്കിൽ cam സെറ്റിംഗ് മാറിയതായിരിക്കും
Ok
അടിയിലും മുകളിലും stich വീഴുന്നില്ല. എന്തായിരിക്കും കാരണം?
Shuttle timing, തെറ്റിപ്പോയതു കൊണ്ടായിരിക്കും. നിങ്ങൾ ഒരു വീഡിയോ എടുത്ത് വാട്സാപ്പിൽ സെൻറ് ചെയ്യൂ റെഡിയാക്കാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞുതരാം.
എന്റെ മെഷിൻ സൂചി പോയിന്റെ അവിടെ നൂൽ വെട്ടുന്നതിനിടയിൽ കത്രികകൊണ്ടു അപ്പോൾ സുചിപോയന്റ ഉരുവന്നു അത് ഫിറ്റ് ചെയ്തതിൽ പിന്നെ കനം കൂടിയത് സറ്റിച്ച് ചെയ്യുബോൾ നുല് പൊട്ടുന്നു എന്തു കെണ്ടാണ് ഒന്ന് പറഞ്ഞ് തരാമോ സാർ
Pls send WhatsApp vedio.
ഹൈ സ്പീഡിലും ഇങ്ങനെയാണോ പ്ലീസ് റിപ്ലൈ
Sameannu..PH.9061759638.WhatsApp only
നൂൽ പൊട്ടി പോകുന്നു
Pls send vedio
ഇതെല്ലാം നോക്കി എന്നിട്ടും ok ആയില്ല
അങ്ങനെയാണെങ്കിൽ came സെറ്റിങ്ങ് കമ്പ്ലൈന്റ് ആയതായിരിക്കും.95%✓•ഷോട്ട് വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്•th-cam.com/users/shorts6qYLw8p97-w?si=hO-XkNNHl7-fzI_N
Pls send vedio on WhatsApp
പ്ലീസ് .ഫോൺനംബർ തരൂ
9061759638 .. WhatsApp only
❤
Pls send u r problem whats app no..PH.9061759638
👍🏻
Thenku setta🫴🥹. It worked.
Thank you so much sir 😊😊
Thankyou ❤
Welcome
Thank you sir
Ur welcome bro
Thank u sir
U r welcome sir
👍
Thanks chetta
Thank you👍🤗
Thank u sir
Wellcom സാർ
Thankyou ❤
Thank you 👍🏻