വിട എലിസബത്ത്, മരണം മായ്ക്കാത്ത ക്രൂരതയുടെ ബ്രിട്ടീഷ് ചരിത്രം | Queen Elizabeth II

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 168

  • @mahinpm32
    @mahinpm32 2 ปีที่แล้ว +65

    ഇപ്പോൾ നിങ്ങൾ ചെയ്ത ഈ മാധ്യമ പ്രവർത്തനമാണ് നീതിയുടെ ജനിച്ച മണ്ണിനോടുള്ള സ്നേഹത്തിന്റെ അതിനു വേണ്ടി ജീവൻ നൽകിയ വരെ ചതിക്കാത്ത മാധ്യമപ്രവർത്തനം.
    Thanks🇮🇳❤️
    (കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും ഇത് ചെയ്യുന്നില്ല. നാണംകെട്ട വർഗ്ഗങ്ങൾ)

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว +3

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @varghesepjparackal5534
      @varghesepjparackal5534 2 ปีที่แล้ว

      Athayirikum central government നിരോധിക്കാൻ കാരണം

    • @User1z2z3z4z5z
      @User1z2z3z4z5z 6 หลายเดือนก่อน

      ​​​@@jeanettewee8805എന്നിട് ബ്രിട്ടീഷ് ഭരണ ശേഷം ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു.23% world economy ഉണ്ടായിരുന്ന ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു വെറും 4% മാത്രം ആയിരുന്നു. അവർ ഇന്ത്യയെ developed ആക്കിയോ? പട്ടിണി ആരുന്നു അന്ന് ഇന്ത്യയിൽ ഇന്ത്യയിൽ നിന്ന് ഉറ്റാവുന്നത് എല്ലാം കൊണ്ടുപോയി സമ്പത് കൊള്ള അടിച്ചു.അല്ലെങ്കിൽ ഇന്ത്യയിലെ ജാതി വ്യവസ്ഥയെ എതിർത്തോ, മത കലാപങ്ങളും അക്രമങ്ങളും ഇല്ലാതാകിയോ? ഒരിക്കലും ഇല്ല ബ്രിട്ടീൻ ഇന്ത്യയുടെ മതസമുദായിക അന്തരീക്ഷം ഉള്ളതിനെകാൾ വഷളാക്കി, അവർ ജാതിയെ ഒന്നും ചരിത്രത്തിൽ എതിർത്തിട്ടും ഇല്ല . ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നൽകിയത് അടിമ പണി എടുപ്പിക്കാനും അവരോട് വിദേയത്തം മുള്ളവരാക്കി തീർക്കാൻ വേണ്ടി മാത്രമായിരുന്നു. ഇന്ത്യയിൽ കച്ചവട കാരെ പോലെ വന്ന് സമ്പത്ത് കൊള്ള അടിച്ച് ആദി ധരിത്ര രേഖക്ക് പിന്നിൽ ആക്കി ഇന്നലത്തെ എന്ത് ഗുണം ഇന്ത്യൻ സമൂഹത്തിന് ഉണ്ടായി. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം പുരോഗതിയിൽ എത്താതിരിക്കാൻ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുക കൂടി ചെയ്തു.

    • @harikrishnan4183
      @harikrishnan4183 3 หลายเดือนก่อน

      ​@@jeanettewee8805പൊട്ടനാണോ നീ ആദ്യം പോയി ഹിസ്റ്ററി പഠിക്ക് ഡാ മണ്ടാ

  • @divyanandu
    @divyanandu 2 ปีที่แล้ว +68

    സത്യം തുറന്ന് പറഞ്ഞതിന് media one ന് അഭിനന്ദനങ്ങൾ. ഈ video english subtitles ഇട്ട് പ്രചരിപ്പിക്കണം. ഇവർ മരിച്ചതിന് ലോകത്തിന് തീരാനഷ്ടം എന്നൊക്കെയായിരുന്നു ചില news channels ന്റെ thumbnail 🤦🏻‍♀️ജനിച്ചാൽ ആളുകൾ മരിക്കും. അതിൽ കൂടുതൽ എന്ത് പ്രാധാന്യമാണ് അവർക്ക് ഇന്ത്യയിൽ ഉള്ളത്. ദയവ് ചെയ്തത് നമ്മൾ ഇന്ത്യയുടെ ചരിത്രം മറക്കരുത്.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

    • @dracarysdagga3357
      @dracarysdagga3357 ปีที่แล้ว

      She is princess

    • @User1z2z3z4z5z
      @User1z2z3z4z5z 6 หลายเดือนก่อน

      ​​@@dracarysdagga3357നമ്മളുടേത് അല്ല, അവർ ബ്രിട്ടൻ ന്റെ മാത്രം രാജ്നി ആണ്. അവരുട മരണം ലോകത്തിന്റെ അല്ല രാജഭരണത്തെ ഇഷ്ടപെടുന്ന ബ്രിട്ടീഷ് കാരുടെ മാത്രം നഷ്ടം ആണ്. ഇന്ത്യ അടക്കം രാജ്യങ്ങളോട് കാണിച്ച ക്രൂരതകളിൽ ഒന്ന് അപലപിക്കുക പോലും ചെയ്യാത്ത രക്തം പുരണ്ട അധികാര കസേരയിൽ ഇരുന്നപ്പോൾ ഒരു കുറ്റബോധവും തോന്നാത്ത രജനിയുടെ മരണത്തിൽ ഇന്ത്യയുടെ ഫ്ലാഗ് താഴ്ത്തിയത് തന്നെ രാജ്യത്തിന്റെ അഭിമാനത്തിന് ഏറ്റ മുറിവാണ്. ബ്രിട്ടീഷ് കോളനികൾ ആയ മാറ്റ് രാജ്യങ്ങൾ ഫ്ലാഗ് തയ്താൻ സമ്മതിക്കാതിരുന്നത് അടിമതത്തോടുള്ള വിയോജിപ്പു കൊണ്ടാണ്. Elizabeth ഒരിക്കൽ പോലും ആ അടിമതത്തെ അപലപിക്കുകയോ, തള്ളിപ്പറയുകയോ ചെയ്തില്ല എന്ന് മാത്രം അല്ല വേട്ട അടിയവരെ ആദരിച്ച പാരമ്പര്യം മാത്രമേ അവർക്കുള്ളു.

  • @Broplan
    @Broplan 2 ปีที่แล้ว +133

    സൂപ്പർ... 👌👌 ഒരു മാധ്യമമെങ്കിലും സത്യം പറയാൻ ഉണ്ടായല്ലോ

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว +2

      Athan....

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว +1

      @@shamsudeenmp5910 If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @fasilthoppil8419
      @fasilthoppil8419 2 ปีที่แล้ว

      Correct

    • @Broplan
      @Broplan 2 ปีที่แล้ว

      @@jeanettewee8805 മണ്ടത്തരം പറയല്ലേ. ബ്രിട്ടീഷുകാർ ഇവിടെയുള്ള സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകുന്നതുവരെ ഇന്ത്യ ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു. ഇവിടെയുള്ള സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോയാണ് ബ്രിട്ടൻ അവരുടെ infrastructure ഡെവലപ്പ് ചെയ്തത്. ക്രിസ്ത്യാനികൾക്ക് മാത്രമാണ് ബ്രിട്ടീഷുകാരെക്കൊണ്ട് ഇന്ധ്യയിൽ ഉപകാരമുണ്ടായത്.

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      @@Broplan India did have 23% of GDP during those times because it did have a population share of 27%. Britain did have 3 times the percapita income of India during those time. Check the real facts rather than arguing with your nationalistic biased facts. Even today there are people commenting India had overtaken Britain in GDP by stating overall GDP. Pathetic!!
      India had a population of 140 crores and Britain had a population of 5 crores. What we have to look is percapita income.

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +75

    ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം വിശദമായി പറഞ്ഞുതന്നതിന് നന്ദി മീഡിയ വൺ
    നന്ദി സുഹൈൽ 👍👍👍👍🔥🔥🔥❤️❤️❤️

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

    • @junaidjunuvlogs8083
      @junaidjunuvlogs8083 2 ปีที่แล้ว

      @@Vpr2255 ningal charithram neravannam padikkan shramikkoo

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว +1

      @@junaidjunuvlogs8083 If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @MohammedShabab-e3c
      @MohammedShabab-e3c 3 หลายเดือนก่อน

      Onnu podo​@@jeanettewee8805

  • @adilmuhammed9136
    @adilmuhammed9136 2 ปีที่แล้ว +28

    ചരിത്രം എന്നും വിജയികളുടേത് ആണ്
    ഈ ക്രുരത എല്ലാ പതിയെ മറക്കും പകരം അവർ കൂടുതൽമഹത്വമുള്ള വരായി മാറും.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว +1

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

  • @baabu4508
    @baabu4508 2 ปีที่แล้ว +39

    നിങ്ങളെങ്കിലും ഇതൊന്നു തുറന്നു പറഞ്ഞല്ലോ 👍👍👍👍

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +22

    നന്ദി മീഡിയ വൺ, ഒരു ശ്വാസത്തിൽ എല്ലാം കേട്ടു. എങ്ങനെയാണ് ബ്രിട്ടൻ great ആയതെന്ന് തുറന്നു കാട്ടപ്പെട്ടു.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@Vpr2255 ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത്, അവരുടെ വിനീത, വിധേയ, ദാസ്യത്തിൽ നിലകൊള്ളുവാൻ കുറെപ്പേർ ഉണ്ടായതു കൊണ്ടും അല്ലേ ?

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@saleemkps3080 Rss കാര് support ചെയ്തു, അറബികൾ ബ്രിട്ടീഷ് കാർക് വേണ്ടി യുദ്ധം ചെയ്തു,ഹൈദരാബാദ് നിസാം സുൽത്താൻ ബ്രിട്ടീഷ് കാർക് ഒപ്പം അർന്നു

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว

      @@Vpr2255 ലോകയുദ്ധകാലത്ത് അന്നത്തെ ഇന്ത്യ ആർക്കൊപ്പമായിരുന്നു എന്നത് ഏതായാലും ഓർക്കേണ്ട കേട്ടോ.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@saleemkps3080നാസി ഭീകരക് എതിരെ ഇന്ത്യ പോരാടി, അതിൽ തെറ്റ് ഇല്ല, ഇന്ത്യ, സുഭാഷ് ചന്ദ്രനയും അയാടെ ജപ്പാൻ നെയും തോൽപിച്ചു. നാഗാലാ‌ൻട്

  • @antojames9387
    @antojames9387 2 ปีที่แล้ว +29

    ഇങ്ങനെയുള്ള ചില കാര്യങ്ങൾ തുറന്നു പറയുന്നതുകൊണ്ടാണ് നിരവധി വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ മീഡിയ വൺ കാണുന്നത്. അപകർഷതാ ബോധമുള്ള ഭൂരിഭാഗം ഇന്ത്യക്കാരുടെയും പഴയ ആ colonial hangover ന്റെ ബാക്കിപത്രം ബ്രിട്ടീഷ് രാജ്ഞിയോടുള്ള ഭക്തി മാത്രമല്ല, പൊതുവെ വെള്ളക്കാരോടുള്ള ആരാധനയും അവരെ impress ചെയ്യാൻ ശ്രമിക്കുന്നതുമായ ഒരു ശീലവും ഇവിടെയുള്ളവർക്ക് ഉണ്ട്.

    • @muhammednaufels8523
      @muhammednaufels8523 2 ปีที่แล้ว +3

      Exactly true...
      Your explanation

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @nidafathimaakkaraparamban8597
      @nidafathimaakkaraparamban8597 2 ปีที่แล้ว +1

      @@jeanettewee8805 it's maybe true but it won't vanish whole cruelties done by them 😌

  • @masas916
    @masas916 2 ปีที่แล้ว +7

    ഇപ്പോഴാണ് ഇവരെക്കുറിച്ചുള്ള വാർത്ത പൂർണ്ണമായത്.

  • @abdulhameedpa8260
    @abdulhameedpa8260 2 ปีที่แล้ว +25

    ശരിയാണ്.. മരണം ആരെയും വിശുദ്ധ രാക്കുന്നില്ല

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @abdulhameedpa8260
      @abdulhameedpa8260 2 ปีที่แล้ว

      ഇതൊരു fact ഒന്നുമല്ല.. വെറുതെ പറഞ്ഞു പരത്തുന്നത്... ശിലായുഗ സംസ്കാരം പഠിക്കാൻ ഒന്നുമല്ല അവർ ഇവിടെ വന്നത്... അന്നേ ഉണ്ടായിരുന്ന ഇന്ത്യയുടെ സമ്പത്സമൃദ്ധി കൊള്ളയടിക്കാൻ തന്നെയാണ്....

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      @@abdulhameedpa8260 no major inventions that lead lead to progress of human civilization are all invented by Britishers. For example the disease smallpox have almost killed 1 billion people all around the world during 17th century it was Britain who discovered vaccines for it. Britishers have saved atleast 2 billion people through the discovery of vaccines against smallpox.

    • @thetruth7912
      @thetruth7912 2 ปีที่แล้ว

      @@jeanettewee8805 exactly but they killed more than 1 billion people all over the world... regarding development they used our money our resources

  • @raseem4778
    @raseem4778 2 ปีที่แล้ว +13

    ഇതാണ് കേൾക്കാൻ ആഗ്രഹിച്ചത്
    എല്ലാവരും പാടി പുകയത്തുമ്പോൾ
    ഒരു ചാനൽ സത്യം പറഞ്ഞു

  • @kasimkp462
    @kasimkp462 2 ปีที่แล้ว +10

    Media one Poli

  • @minisgarden9844
    @minisgarden9844 2 ปีที่แล้ว +7

    അതിന്റെ ഒക്കെ തിരിച്ചടി ആണ് ഇപ്പോൾ England ൽ ഒട്ടുമിക്ക സ്ഥലങ്ങളും Indians കയ്യടക്കി. ഇവിടെ ഇപ്പോൾ എവിടെ നോക്കിയാലും ഇന്ത്യൻ restaurants, ഇന്ത്യൻ shops, ഇന്ത്യൻസ് ഇവിടെ കൂടികൊണ്ടിരിക്കുവാന്. ചിലടത്തു വേറെ Asians .English church ൽ പോയാൽ ബുരിഭാഗം പേരും Malayalees, North ഇന്ത്യൻസ്, other Asians, ചൈനീസ്, philippines, ആഫ്രിക്കൻസ് ഒക്കെ ആണ്.. ഇംഗ്ലീഷ് കാര് ഇല്ല. അവര് കുറച്ചു പേരെയുള്ളു... അതുകൊണ്ട് തന്നെ അവർക്കു വല്ലാത്ത ബുദ്ധിമുട്ടുണ്ട്... എവിടെ നോക്കിയാലും നമ്മൾ... അവരുടെ രാജ്യം നമ്മൾ കയ്യേറുന്നപോലെ അവർക്കു തോന്നുന്നു😎😎😎🤗🤗🤗

    • @Vpr2255
      @Vpr2255 2 ปีที่แล้ว +1

      USA 🤣 ബ്രിട്ടീഷ് കാരുടെ പിന്മുറ തന്നെ ആണ്

    • @minisgarden9844
      @minisgarden9844 2 ปีที่แล้ว

      @@Vpr2255 Exactly

  • @reshaasif2690
    @reshaasif2690 2 ปีที่แล้ว +5

    Hats off to Media One ☝️ well said 👍

  • @nissamkhader9990
    @nissamkhader9990 2 ปีที่แล้ว +3

    Welldone ...mediaone

  • @sharonbenny8039
    @sharonbenny8039 2 ปีที่แล้ว +1

    Nice message ❤️

  • @haaivlog2358
    @haaivlog2358 2 ปีที่แล้ว +5

    Yes, Very true

  • @anumolaji8674
    @anumolaji8674 2 ปีที่แล้ว +1

    രക്ത കറ പുരണ്ടിരിക്കുന്ന ആ സകല സമ്പത്തും അതിന്റെ യഥാർത്ഥ അവകാശി രാജ്യങ്ങൾക്ക് പകുത്ത് നൽകി ഭൂമിയിലേക്കിറങ്ങി ജീവിക്കട്ടെ... എങ്കിലേ പരലോകത്തെങ്കിലും ഇവർക്കൊക്കെ സ്വസ്ഥത കിട്ടൂ... ഇന്ത്യയിലെ കോളോനിയൽ കാലഘട്ട ചരിത്രവും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും നമ്മുടെ പൂർവികരെ ചവിട്ടിയരച്ച് രാജ്യത്തെ സകല വ്യവഹാരങ്ങളെയും തച്ചുടച്ചതുമെല്ലാം കണ്ണുനിറയാതെ വായിക്കാനാകുമോ?

  • @jrankwr1265
    @jrankwr1265 2 ปีที่แล้ว +6

    മീഡിയ വൻ ഞാൻ പൂർണമായും സപ്പോർട്ട് ചെയുന്നു ഒരു മാധ്യമവും ഇത് ചെയ്യുന്നില്ല
    നമ്മളെ അടക്കി ഭരിച്ചവന്മാരെ ഓശാന നടത്തുന്നു

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

  • @maj6245
    @maj6245 2 ปีที่แล้ว +5

    Well said.

  • @peeteesmedia8513
    @peeteesmedia8513 2 ปีที่แล้ว +10

    അജ്ഞരായ ജനതയാണ് അനിഷേധ്യരായ ഇത്തരം ആ ജീവാനന്ത ബീം ബ, ങ്ങളെ നിലനിർത്തുന്നത്,,,!?

  • @jouharp9593
    @jouharp9593 2 ปีที่แล้ว +3

    Hidden,Unspoken "Bengal famine 1943". the cruel to Indian among them
    Well Presentation M 1

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

  • @certified.Sociopath
    @certified.Sociopath 2 ปีที่แล้ว +15

    ഇതുപോലെ മുഗൾ വംശം നടത്തിയ അതിനിവേശത്തിൻറ്റെയും ക്രൂരതകളുടെയും ഒരു documentry ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @mts23188
    @mts23188 2 ปีที่แล้ว

    Hatsoff media one

  • @uniquevision1989
    @uniquevision1989 2 ปีที่แล้ว +1

    salute 👍👍

  • @MohammedShabab-e3c
    @MohammedShabab-e3c 3 หลายเดือนก่อน

    India❤❤❤

  • @pranavpc6892
    @pranavpc6892 2 ปีที่แล้ว +2

    🤝🙌🏾

  • @timesaver2071
    @timesaver2071 2 ปีที่แล้ว +1

    Diana super

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว +2

    Ithra details ayitt arum paranjilla

  • @hussaindewan1150
    @hussaindewan1150 2 ปีที่แล้ว +1

    Super

  • @ToddyBeer69
    @ToddyBeer69 2 ปีที่แล้ว +9

    Manorama and RSS still worship buckingham palace

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      If Britishers were not there we would be living in stone age.
      Hate or love it.
      This is a fact.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Lol 🤣 Arabs helped Brits fought with them in WW1

  • @nowshadam8283
    @nowshadam8283 2 ปีที่แล้ว +6

    ഇത് കേൾകുബോൾചിലചാരൻമാർക്ക്കുരുപോടും

    • @Vpr2255
      @Vpr2255 2 ปีที่แล้ว +1

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

  • @muhammedsadique6061
    @muhammedsadique6061 2 ปีที่แล้ว

    Good

  • @anovr1danov254
    @anovr1danov254 2 ปีที่แล้ว

    It's true 😱

  • @kuttappanmurali1678
    @kuttappanmurali1678 2 ปีที่แล้ว

    Good good

  • @AhmedSiyar
    @AhmedSiyar 2 ปีที่แล้ว +5

    India’s pre-colonial economy was a golden age of prosperity under Mughal Empire period, 27% of world GDP, British came to one of the richest countries in the world when the GDP was almost 27% in the 17th century. After 200 years of exploitation, loot and destruction by Britain that reduced India to a poster child for third world poverty. When British left India in 1947, 90% of the population was living under below poverty level. Literacy rate was below 17% and growth rate was a meager 0.001%”, India’s almost all kind industrials, dominated mostly by Indian, were systematically destroyed by the British.
    unfortunately British children never told about the dark side of British colonialism. NO ONE likes being told their forefathers were oppressors!

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Arabs helped British in WW1

    • @jeanettewee8805
      @jeanettewee8805 2 ปีที่แล้ว

      25% not 27% GDP that was because the population was at 27%. Later industrial revolution came. Understand the real history.

  • @rahulgandhipeacept188
    @rahulgandhipeacept188 2 ปีที่แล้ว +5

    Marichappo story vechavanum status vechavanum onnu ariyathavaru aanannu mansilayi 🤣

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

  • @suhailsidhique4630
    @suhailsidhique4630 2 ปีที่แล้ว

    👏👏

  • @faizkuttiyady6526
    @faizkuttiyady6526 2 ปีที่แล้ว +2

    It is the riyality.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Arab's - Great friend of British

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 2 ปีที่แล้ว

    👌

  • @muhammedshafi2816
    @muhammedshafi2816 2 ปีที่แล้ว +3

    Queeninte maranathil dhukkam prakadipicha indiakkar ithu kanatte,arayirunnu royal familyum Brittenum namukkenn.😏

  • @amk814
    @amk814 2 ปีที่แล้ว

    👍

  • @allangeorge2937
    @allangeorge2937 2 ปีที่แล้ว +2

    Also do a video on attrocities of Mughals Ottomans ghiljis etc

    • @myjourney3009
      @myjourney3009 2 ปีที่แล้ว +1

      hope you don't like this history 😀😀😀

    • @allangeorge2937
      @allangeorge2937 2 ปีที่แล้ว +1

      @@myjourney3009 yes I liked it but need to say both

    • @Anil-bi6lg
      @Anil-bi6lg 2 ปีที่แล้ว

      Sathyam

  • @Vpr2255
    @Vpr2255 2 ปีที่แล้ว +5

    പക്ഷെ ബ്രിട്ടീഷ് ദിവൻ മുൻറോ കേരളത്തിൽ അടിമ കച്ചവടം നിരോധിച്ചപ്പോൾ എതിർത്ത് ഹിന്ദു പ്രമാണിമാർ ആണെലോ 🙄!! അത് എന്താ അങ്ങനെ

  • @vedhika4650
    @vedhika4650 2 ปีที่แล้ว +2

    ഒരു അലവലാതി മരിച്ചു അത്ര തന്നെ ബഹുമാനിക്കാൻ ഒന്നും ചെയ്തിട്ടില്ല

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +9

    എന്നാലും ഇവിടത്തെ കുറേപേർക്ക് ബ്രിട്ടീഷ് രാജവാഴ്ച്ചയോട് വല്ലാത്ത കൂറുണ്ട്.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

  • @ennakavi2129
    @ennakavi2129 2 ปีที่แล้ว +2

    like the middleeast is using poor workers from poor countries now

    • @myjourney3009
      @myjourney3009 2 ปีที่แล้ว

      if they won't they can back at anytime

  • @kpvlogs7578
    @kpvlogs7578 2 ปีที่แล้ว +4

    ഒരു ദുഃഖവും ഇല്ല , ലോകത് കൊലയും കൊള്ളയും നടത്തി സർവതം കൊള്ളയടിച്ചു കെട്ടിപ്പടുത്തു ഉണ്ടാക്കിയ samarjam ......

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

    • @kpvlogs7578
      @kpvlogs7578 2 ปีที่แล้ว

      @@Vpr2255 indiyile karyam paraymbo arabikale karayam paraynnu hhhha

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@kpvlogs7578 ennal Hydrabad നിസാം സുൽത്താൻ മാർ British കാരുടെ വലം കൈ ആരുന്നു, ടിപ്പു ന് എതിരെ അവര്ക് ഒപ്പം നിന്ന്, പക്ഷെ ആരും ഒന്നും മിണ്ടില്ല 🤣

    • @kpvlogs7578
      @kpvlogs7578 2 ปีที่แล้ว

      @@Vpr2255 brtish karkku oppm aru ninnalum angikarikkan pattilla(atu muslingal anakilum cristanigal anakilum)
      Brtishkarkku oppam ninna charitram anu evidthe chila alugalkkalkku karanm avr evidennu pokilla ennu vijarichu ☺

    • @kpvlogs7578
      @kpvlogs7578 2 ปีที่แล้ว

      Brtish karkku oppam aru ninalum athu angikarikkan patilla athu muslimgal anakilum cristanigal anakilum

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว

    Ini Korea koodi onn swathanthramaknm

  • @nasreenhusain2196
    @nasreenhusain2196 2 ปีที่แล้ว

    👍👍👍👍

  • @actm1049
    @actm1049 2 ปีที่แล้ว

    Yahjooj mahjooj

  • @kevinkrishnan8810
    @kevinkrishnan8810 2 ปีที่แล้ว

    Ellaa rajaaakanmaarum mathaapuroohitharum ingane thanne aayirunnu.. innum angane thanne aanu

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 2 ปีที่แล้ว +1

    The British, looted millions Indian Assets

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

  • @traderbestc2099
    @traderbestc2099 2 ปีที่แล้ว +1

    All kerala has to thank Britian for defeating Tipu... he killed lacs of Hindus in malabar & mangalore Christians for non conversion... most of malabar Muslims got converter by force and sword.. but when Tipu attacked, Travancore sought help of British who finished him off... otherwise entire Kerala would have been like Afghanistan; now SDPI & PFI.r inspired by Tipu... let us wait n see what happens..

  • @MM-kn2er
    @MM-kn2er 2 ปีที่แล้ว +7

    Elizabeth was humane .Yes history is cruel , be it the British , portuguese , the Mughals , the Turks.. and let’s not forget the brutality showered on Yemen by the gulf. Nobody is perfect …

    • @rashidrosh
      @rashidrosh 2 ปีที่แล้ว +2

      Please don’t Justify British Imperial Cruelty by comparing with other Invaders, Even if you put all other colonizers together The British still weigh much more.

    • @MM-kn2er
      @MM-kn2er 2 ปีที่แล้ว +1

      @@rashidrosh Which part of the statement justifies any cruelty? Cruelty is cruelty period. But Elizabeth was humane . Please note she was humane , not the country she represented nor the history she bears.

    • @jow345
      @jow345 10 หลายเดือนก่อน

      ​@@MM-kn2eryou r justifying her actions.

  • @Anil-bi6lg
    @Anil-bi6lg 2 ปีที่แล้ว

    Jama ath islami yude kroorathakl koodi paryu kakke

  • @sampaul8034
    @sampaul8034 2 ปีที่แล้ว +2

    *"സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും അണഞ്ഞു പോയ രാജ്ഞി* !!!
    ഒരു മനുഷ്യനായി ജനിച്ചാൽ -ലഭിക്കാകുന്നതിൽ വച്ചേറ്റവും ഉന്നതിയിൽ ജനിച്ച്,96 വയസു വരെയുള്ള ദീർഘ കാലയളവ് വരെ നല്ല ആരോഗ്യത്തോടെ ജീവിച്ചു -അതിൽ 70 വർഷം "സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യം" എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിൽ എതിരാളികളില്ലാത്ത ഭരണാധികാരിയായിരുന്ന ഒരു വ്യക്തിജീവിതം.ഈ ലോകത്തിലേക്കും വച്ച് ഏറ്റവും വിലപിടിപ്പുള്ളതെല്ലാം അവരുടെ കൈവശമുണ്ടായിരുന്നു.ഏറ്റവും മൂല്യമുള്ള സ്വകാര്യ ആഭരണ ശേഖരം (ഏകദേശം 4700 കോടി രൂപ) അവരുടെ കൈവശമായിരുന്നു.ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആകെ സ്വത്തു ഏകദേശം 4 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1,030,000 ഏക്കറിലധികം ഭൂമിയും,കോഹിനൂർ പോലുള്ള വിലമതിക്കാനാകാത്ത അനേക വജ്രാഭരണങ്ങളും,അനേക കൊട്ടാരങ്ങളുമടങ്ങിയതാണ്.ഒടുവിൽ ലോകത്തിൽ ഇത് വരെ ഏറ്റവും അധികം ആളുകൾ തത്സമയം(500 കോടി ജനങ്ങൾ )കണ്ടതും,ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരും പങ്കെടുത്തതുമായ ഒരു ഗംഭീര funeral ലും അവർക്കു ലഭിച്ചു....ജനനം മുതൽ മരണം വരെഉള്ള മുഴുവൻ കാര്യങ്ങളും രാജകീയമായിട്ടായിരുന്നു..
    എന്നാൽ ഒന്നും കൊണ്ടുവരാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ അവർ ഒടുവിൽ
    ഒഴിഞ്ഞ കൈകളുമായി-ആഭരങ്ങളൊന്നും അണിയാത്തവളായി-ഇന്നലെ ആ മണ്ണിനോട് ചേർന്നു...
    മരണമെന്ന മൂന്നക്ഷരത്തിനു മുൻപിൽ സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിലെ രാജ്ഞിയും ഇനി ഒരിക്കലും മടങ്ങി വരാതവണ്ണം തോറ്റു പിൻവാങ്ങി.
    എന്നാൽ
    മരണത്തിനു തോല്പിക്കുവാൻ കഴിയാത്ത ഒരുവനെക്കുറിച്ച് താങ്കൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ??മരണത്തിനു മേൽ ജയം വരിച്ച് മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റവൻ.മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിൽ അവതരിച്ച യേശു ക്രിസ്തുവാണ് ആ യുഗപുരുഷൻ.സ്വർഗത്തിൽ സകലത്തിനും മീതെ ഉന്നത ദൈവമായി, മഹാരാജാവായി രുന്നവൻ...എല്ലാം ഉപേക്ഷിച്ചു,വേഷത്തിൽ മനുഷ്യനായി,താണു ദാസനായി നിനക്കുവേണ്ടി ഏകദേശം 2000 വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലേക്ക് വന്നു. നീ ചെയ്തു കൂട്ടിയ മുഴുവൻ പാപത്തിന്റെയും ശിക്ഷയും നിനക്ക് പകരമായി തന്റെ സ്വന്ത ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ ക്രൂശിൽ നിനക്കായി തൂങ്ങപ്പെട്ടു.നിത്യനരകത്തിൽ നീ കിടന്നു അനുഭവിക്കേണ്ടിയ നരകശിക്ഷ മുഴുവൻ ക്രൂശിൽ നിനക്കായി അവൻ അനുഭവിച്ചു തീർത്തു.മനുഷ്യന്റെ രക്ഷയ്ക്കായുള്ള മുഴുവൻ വിലയും കൊടുത്തു തീർത്ത്-"സകലവും നിവൃത്തിയായി" എന്ന് പറഞ്ഞു അവൻ നിന്റെ മരണം ഏറ്റെടുത്തുകൊണ്ടു മരിച്ചു.എന്നാൽ മരണത്തിനവനെ പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു.മൂന്നാം നാൾ ജയവീരനായി യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു..സ്വർഗത്തിലേക്ക് കരേറിപ്പോയി.ഹല്ലേലുയ്യ!!
    ഇന്ന് രക്ഷയ്ക്കായി യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ ആരൊക്കെ വിശ്വസിച്ച്,ആശ്രയിച്ച്,ശരണപ്പെടുന്നുവോ അവരെ നിത്യ ശിക്ഷയായ മരണത്തിൽ നിന്നും, നരകത്തിൽ നിന്നും പൂർണമായി രക്ഷിപ്പാൻ സദാ സന്നദ്ധനായി അവൻ ഉയരത്തിൽ വാഴുന്നു..
    *തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു* (John 3:16).
    ക്രിസ്തുവിന്റെ മരണം നിനക്ക് പകരമായിട്ടായിരുന്നു. കെട്ടോ.

  • @mohammedkutty2821
    @mohammedkutty2821 2 ปีที่แล้ว

    Bheekaratha

  • @actm1049
    @actm1049 2 ปีที่แล้ว

    3 million slaves

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว

    Oru kanakkin paranjal America Britain ellam kanakka

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

  • @paulsontthomas8752
    @paulsontthomas8752 2 ปีที่แล้ว +2

    സൗദിയിൽ രാജഭരണം അല്ല

    • @masikaleel565
      @masikaleel565 2 ปีที่แล้ว +3

      British blood...😅

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@masikaleel565 തുർക്കി blood

    • @masikaleel565
      @masikaleel565 2 ปีที่แล้ว

      @@Vpr2255
      Thurkey didn't destroy/ loot India like ur Ancestors...

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@masikaleel565 lol 🤣 in 1921 Kerala Muslims Massacred Innocent People for TURKEY SULTHAN 🇹🇷
      🤣 what about Arabs helped British in WW1 ??..
      Why Great British - Arab alliance not Mentioned anywhere 😈

    • @masikaleel565
      @masikaleel565 2 ปีที่แล้ว

      @@Vpr2255 1921 high caste massacred by law cast, they got favor by brave muslims

  • @sakmpd3885
    @sakmpd3885 2 ปีที่แล้ว +7

    ബ്രിട്ടീഷ്കാർ പറഞ്ഞിരിരുന്ന അതേകാര്യങ്ങൾ തന്നെയല്ലേ ബിജെപി rss എന്നിവർ പറയുന്നത് ബ്രിട്ടീഷ്കാരുടെ ചെരുപ്പ് നക്കികൾ ആണ് ഇന്നത്തെ ബിജെപി അറിയില്ലേ

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ഒന്നു ലോകം മഹായുദ്ധത്തിൽ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന അറബികളെ ഒഴിവാക്കി 😜😈⚔️ പാപത്തിന്റെ പങ്ക് പറ്റിയവർ ആണ് അറബികൾ 😈

  • @anoshantonykj5770
    @anoshantonykj5770 2 ปีที่แล้ว +3

    ഇന്ത്യ ആക്രമിച്ച മുഗലരുടേം അറബി കളുടേം കഥ കൂടി പറയുക ഈ ലോകത്ത് ഏറ്റവും കൂടുതൽ അടിമ കച്ചവടം നടത്തിയ അറബികളുടെ ഹിസ്റ്ററി koodi പറയുക

    • @hassanakd7169
      @hassanakd7169 2 ปีที่แล้ว

      എന്താ ഇതിൽ എന്താ തെറ്റ്

  • @MohammedShabab-e3c
    @MohammedShabab-e3c 3 หลายเดือนก่อน

    Ella chanalukalum alkkarum
    Britishkarudeyum
    Rajakkammarudeyum veera charithram mathram paranju nadakkunnu
    India maha rajyathe nashippichavar
    😂

  • @lissichethams8801
    @lissichethams8801 2 ปีที่แล้ว +1

    ഇന്ത്യയിലെ മോഴകളായ ജനങ്ങൾ ആ സാമ്രാജ്യത്വത്തോടും അവരുടെ പൗരുഷത്തോടും അസൂയപ്പെട്ടിട്ട് എന്ത് കാര്യം....

  • @daliyageorge7603
    @daliyageorge7603 2 ปีที่แล้ว

    എന്തായി... നിർത്തി പോകാനായില്ലേ... സർക്കാർ തുടരാൻ അനുവദിച്ചോ......വിവരണം പറഞ്ഞതന്നതിന് നന്ദി....

    • @hassanakd7169
      @hassanakd7169 2 ปีที่แล้ว

      എന്താ thaഹിക്കുന്നില്ല

  • @Vpr2255
    @Vpr2255 2 ปีที่แล้ว

    അറബികൾ ക് പൊള്ളും ഇത് കേട്ടാൽ 🤣 ഒന്നാം ലോക യുദ്ധത്തിൽ ബ്രിട്ടീഷ് ന്റെ ഏറ്റവും വലിയ സുഹൃത് ആരുന്നു അറബികൾ 😈

  • @ManoSebastian123
    @ManoSebastian123 2 ปีที่แล้ว

    Muhammad nte athra verilla

  • @thomasps1146
    @thomasps1146 2 ปีที่แล้ว

    പോടാ പോയി ............
    .

    • @najeebvallapil3583
      @najeebvallapil3583 2 ปีที่แล้ว

      Meals thanneyano kazhikkar

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@najeebvallapil3583 ബ്രിട്ടീഷ് സാമ്രാജാതിന്റെ ഏറ്റവും വലിയ സുഹൃത് ഒന്നാം യുദ്ധത്തിൽ അറബികൾ കൂടെ ഉള്ളോണ്ട് ബ്രിട്ടൻ ജയിച്ചു ⚔️😈
      Media one complete Biased Channel ☪️

  • @MohammedShabab-e3c
    @MohammedShabab-e3c 3 หลายเดือนก่อน

    India❤❤❤

  • @athirasams2341
    @athirasams2341 2 ปีที่แล้ว

    👍