ഒരു Joint Family Part 2 | ഒരു ജോയിന്റ് ഫാമിലി Part 2 | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2022
  • My Instagram : / aaryaanoop
    Facebook : / simplysillythings
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    th-cam.com/channels/pKd.html...
    A Joint Family
  • บันเทิง

ความคิดเห็น • 981

  • @Mallu3kids
    @Mallu3kids 2 ปีที่แล้ว +698

    കൂട്ടുകുടുംബത്തിലായിരുന്നപ്പോ ഇങ്ങനെ തന്നെയായിരുന്നു ഇപ്പൊ പക്ഷേ അവിടുത്തെ നല്ല നിമിഷങ്ങളും മിസ്സ് ചെയ്യുന്നു. രാവിലത്തെ അടുക്കള പ്രശ്നം എത്ര അനുഭവിച്ചതാ😂😂😂. മോൾക്ക് ബോയ് കട്ട് ചെയ്യാനുള്ള അനുവാദചർച്ച അച്ഛമ്മേം അമ്മമ്മേം കൂടി അലമ്പാക്കിയതിന്റെ ദേഷ്യത്തിലാ അവള് . അവൾക്കീ വീഡിയോ നല്ല റിലേറ്റബിളായിരിക്കും. കൂട്ടുകുടുംബ സീൻ സ് എല്ലാം എത്ര തന്മയത്വത്തോടെയാ അവതരിപ്പിച്ചേക്കുന്നെ. സ്ക്രിപ്റ്റ്, ആക്റ്റിങ്ങ്, എഡിറ്റിങ്ങ് ....എല്ലാം സൂപ്പർ 👍👍👍

  • @chechiksd160
    @chechiksd160 2 ปีที่แล้ว +614

    ഹോ ഭയങ്കരം ഇതൊക്കെ എന്തൊരു ഒറിജിനാലിറ്റി 😍 part 3 വേണം 👍🏻 വെയ്റ്റിങ് ❤️❤️❤️

  • @achuasnashortvideoclub7261
    @achuasnashortvideoclub7261 2 ปีที่แล้ว +148

    ഞാൻ അടുത്ത episode ന് വേണ്ടി കാത്തിരിക്കുകയായിരുന്നു ചേച്ചി പോളിയാണ് 😎 supper ചേച്ചിടെ acting പോളിയാണ് 😎😎😍😍😊🙂

  • @suresank3128
    @suresank3128 2 ปีที่แล้ว +76

    Chachide ella vediosum adipoliyaa 👍😊👏 ella charactersum chechik nannayi cherunnunde 🥰 njan ippozhum chechide old vedios kaanarund ,ethra kandalum bore adikoola 😍
    *_Big fan of you Arya chechi_*
    😍😘🥰

  • @niyanasrin9202
    @niyanasrin9202 2 ปีที่แล้ว +63

    ചേച്ചി, സ്കൂൾ അസംബ്ലി വീഡിയോയുടെ ലാസ്റ്റ് to be continued എന്ന് പറഞ്ഞിരുന്നു😌
    അതിന്റെ ബാക്കി വേണം😊
    Pls...❤

  • @rinsilaraheem3385
    @rinsilaraheem3385 2 ปีที่แล้ว +151

    കൂട്ടുകുടുംബത്തിൽ എത്ര വഴക്കാണെങ്കിലും കസിൻസ് തമ്മിൽ ഭയങ്കര ചേർച്ച ആയിരിക്കും 😂😂😂

    • @Nisam61
      @Nisam61 ปีที่แล้ว

      Same

    • @abcd-wu8od
      @abcd-wu8od ปีที่แล้ว +1

      Evdem koottukudumbam aa.. palathum kttu maximum kshemich nikkuva.. parayunnor palathum parayum but prethikaricha vazhk akumonn nmkka pedi

  • @749-galiba6
    @749-galiba6 2 ปีที่แล้ว +94

    Joint family part 3 idanamto chechi

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +59

    ചേച്ചിടെ vdol എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഇതാണ്.... part 1 കണ്ടപ്പോൾ തന്നെ ഇതിന്റ part 2 കൂടി വേണമെന്ന് വിചാരിച്ചു .......അടിപൊളിയായിട്ടുണ്.....ഇനി part 3 കൂടി വേണം

  • @archanaramesh7905
    @archanaramesh7905 2 ปีที่แล้ว +136

    നല്ല രസം ഉണ്ട് ആര്യ ചേച്ചി ഇതിന്റെ part-3 വേണം chechi❤🥰😍

  • @nirunihucreations7875
    @nirunihucreations7875 2 ปีที่แล้ว +72

    Waiting ayirunnu chechi 😍😍😍.... Super ❤.... Part 3 venam

  • @crimxon__here
    @crimxon__here 2 ปีที่แล้ว +152

    Chechi , you are a best actress ❤️😘🥰😁

  • @user-zw7np9lg6h
    @user-zw7np9lg6h 2 ปีที่แล้ว +64

    Waiting aarunnu chechide Ella vdosum mudangathe kaanunnund💜🥳

  • @rosilythomas7335
    @rosilythomas7335 2 ปีที่แล้ว +73

    Waiting ayinunnu 5 minte വൈകി nian സമ്മതിക്കില്ല🤣🤣

    • @rosilythomas7335
      @rosilythomas7335 2 ปีที่แล้ว +2

      Plzz comment

    • @rosilythomas7335
      @rosilythomas7335 2 ปีที่แล้ว +2

      My name is helna. Chechide vide evide annu😍

    • @rosilythomas7335
      @rosilythomas7335 2 ปีที่แล้ว +2

      Pinne veroru kram part 3 eppo verum correct samayam akubol idollu ok nian evide katta wating annu

    • @sonia-ub1qc
      @sonia-ub1qc 2 ปีที่แล้ว

      th-cam.com/video/gv4JNbI0imI/w-d-xo.html

  • @ajasnizar2981
    @ajasnizar2981 2 ปีที่แล้ว +10

    എന്റെ കുറേ ചിന്താഗതികൾ മാറ്റിയെടുക്കാൻ ഈ ചാനലിലെ വീഡിയോസ് കൊണ്ട് സാധിച്ചു... You've been doing a great job Arya👏... എത്ര അഭിനന്ദിച്ചാലും മതിയാവില്ല...

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +43

    നല്ല രസുണ്ട് ചേച്ചി 😍😍 vdo super ആയിട്ടുണ്ട് 👌👌 part 3,4,5 അങ്ങനെ തൊടർന്ന് ഇടണം ട്ടോ 🤗❤❤

  • @fathimanisamnisam8733
    @fathimanisamnisam8733 2 ปีที่แล้ว +19

    ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ഒന്നും പറയാനില്ല

  • @anusree7206
    @anusree7206 2 ปีที่แล้ว +19

    Super Chechiii acting polii.. ♥️♥️
    Trending number 5💥💥

  • @deepadini9216
    @deepadini9216 ปีที่แล้ว +3

    കാണാൻ എല്ലാം ഒന്നിനൊന്നു മെച്ചം. ഒറിജിനാലിറ്റി തന്നെ. എല്ലാ വീടുകളിലും ഇത് പോലെ തന്നെയാണ്

  • @cr7fangirl
    @cr7fangirl 2 ปีที่แล้ว +14

    Part 1 ine kaal super ayirunnu. Chechi ori hi tharoo. Part 3 venam❤️❤️ plss❤️❤️

  • @Anshikaumesh179
    @Anshikaumesh179 2 ปีที่แล้ว +6

    ഞാൻ ഈ വീഡിയോ ഒരുപാട് തവണ കണ്ടു 😊 ശരിക്കും relatable ആണ് നാച്ചുറൽ അഭിനയം ചേച്ചി സൂപ്പർ ആണ് ❤❤ കൂടുതൽ part കൾ പ്രതീക്ഷിക്കുന്നു

  • @ponnuscreations6929
    @ponnuscreations6929 2 ปีที่แล้ว +29

    Athinokke ente Achamma.. Adukkalayil ninn irangan paranjal polum irangilla
    .. Ammayod oru porum illa 💖🥰

  • @angel6734__________
    @angel6734__________ 2 ปีที่แล้ว +19

    Part 3 വേണം ചേച്ചി നോട്ടിഫിക്കേഷൻ കണ്ടായിരുന്നു ചേച്ചി ആ time കുറച്ചു bc ആയി പോയി 🥰🥰😍😍❤️❤️

  • @Mariajames249
    @Mariajames249 2 ปีที่แล้ว +17

    Chechi ... Part 3 venam ❤️🥳

  • @gowrirukmaniv8018
    @gowrirukmaniv8018 2 ปีที่แล้ว +12

    Super video,kalaki a big applause....👏🏼👏🏼👏🏼
    Chechide ella videosum adipoliya 👍🏼😊 ella charactersum nannayi chechik cherunnunde 🥰 njn ippozhum chechide old vedios kaanarund ,ethra kandalum bore adikoola 😍
    Big fan of you Arya chechi
    😍😘🥰

  • @our_farm_house
    @our_farm_house 2 ปีที่แล้ว +29

    Part 3 veenam😍😍

  • @anusworld5493
    @anusworld5493 2 ปีที่แล้ว +24

    നന്നായിട്ടുണ്ട് സൂപ്പർ❤️ പാർട്ട് 3 Waiting 😘👍

  • @bindhusv920
    @bindhusv920 2 ปีที่แล้ว +8

    ചേച്ചി അടിപൊളി ഒരു രക്ഷയുമില്ല
    ഈതോക്ക എല്ലാ കൂട്ടുകുടുംബത്തിലും നടക്കുന്ന കാര്യമാണ് super👌👌👌

  • @janakinairr970
    @janakinairr970 ปีที่แล้ว +6

    That "bhagavane" got me🤣❤

  • @sivakamishaji3381
    @sivakamishaji3381 2 ปีที่แล้ว +9

    Katta waiting ayirunn arya chechi 😍❤️❤️ super acting 😘❤️❤️

  • @aleenapoolon9394
    @aleenapoolon9394 2 ปีที่แล้ว +4

    Super video ... ❤️ Just amazing 🥳no words dear chechiiiiii 😘❤️ I like it ❤️ itreyum originality ulla video chechikyu matramey cheyan petuuuu .... 😘❤️❤️ Arya chechi ❤️❤️💕😘ishtam ..... ❤️😘💕

  • @ancysujith1805
    @ancysujith1805 2 ปีที่แล้ว +2

    Adipowli aanu chechiii🔥🔥❤❤❤😘.. Part 3 waiting aanee

  • @seenakadar4432
    @seenakadar4432 2 ปีที่แล้ว +1

    Chechide Ella videosum Adipoliya....🥰 Njan eppolum old videos kanarund kandalum mathiyavila...❤️ Adipoliya...💘
    Big fan....Arya chechi😘

  • @missytherealgirl
    @missytherealgirl 2 ปีที่แล้ว +3

    Adipoli no words to say.. And you gorgeous chechi ❤️❤️❤️💋💋

  • @noufizworld
    @noufizworld 2 ปีที่แล้ว +5

    Chechi part 3 koode venam ttoo..... Adipoli🤗

  • @sahaledita9391
    @sahaledita9391 2 ปีที่แล้ว +1

    part 3 വേണം I am waiting chechi 👌🏻super chechi super👌🏻

  • @Parvathyy009
    @Parvathyy009 2 ปีที่แล้ว +2

    Super chechi part 3 katta waiting 🥰❤️❤️❤️

  • @sheebans836
    @sheebans836 2 ปีที่แล้ว +36

    Katta waiting ayirunu.... Super 😍😘😘

  • @Saranyavn
    @Saranyavn 2 ปีที่แล้ว +5

    നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ.. 😍
    Hard work.. നമിച്ചു 🙏🙏

  • @hassankoya2352
    @hassankoya2352 2 ปีที่แล้ว +1

    Katya waiting ayirunu thank you for the video chechi😍😍😘❣️❤

  • @vaishnavis3115
    @vaishnavis3115 2 ปีที่แล้ว +17

    Katta waiting ayirunnu 🔥🔥❤️🥰

  • @user-dp1ig4pr7o
    @user-dp1ig4pr7o 2 ปีที่แล้ว +3

    Chechi katta waiting aayirunnu
    Love you ❤️😘

  • @ranjisha4338
    @ranjisha4338 2 ปีที่แล้ว +3

    Chechide videokk vendi katta waiting aayirnnu💕

  • @ansuprasad8650
    @ansuprasad8650 2 ปีที่แล้ว +1

    Chechi video super. Iam your big fan. Love you chechii. Take care🥰😍❤😘

  • @b.s.bhavayami7529
    @b.s.bhavayami7529 2 ปีที่แล้ว

    Chechii...
    Chechi pwoliya
    Ella videos um suuper...
    Police stationte part 2 cheyyamo

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +28

    6:27- 7:22 the best part 😂

  • @naseenasajeersajeer4908
    @naseenasajeersajeer4908 2 ปีที่แล้ว +8

    Waiting aayirunnu chechi

  • @minnus9619
    @minnus9619 2 ปีที่แล้ว +1

    Spr...adipoli... Iniyum part 3 idu..spr aaaytund..

  • @Ammuzz881
    @Ammuzz881 2 ปีที่แล้ว +2

    Chechide videos super adipoli acting oru rakshayumilla 😍😍

  • @shareefcchalil8978
    @shareefcchalil8978 2 ปีที่แล้ว +6

    Oh ethoru originality acting Poli ♥️♥️♥️

  • @saleena3593
    @saleena3593 2 ปีที่แล้ว +3

    Theerchayayum part 3veanam chechi katta waiting ❤️

  • @Reelyreels_vines09
    @Reelyreels_vines09 2 ปีที่แล้ว

    Super video chechi
    ഇത്രയും വിശേഷങ്ങൾ ഒരുമിച്ച് ചെയ്യുന്ന ചേച്ചിയെ സമ്മതിച്ചു.Adipoliii😂🤩🥰

  • @Moideenkutty-dj8ky
    @Moideenkutty-dj8ky 2 ปีที่แล้ว +4

    Chechiii checheede video kaaanaan yannaaa oru thrillaaaaa
    Idhinde part 3venam tto yandammoooo kidu vere level thanne chechiiii 😍😍😍😍😍😍😍😍😍😍😍😍😍😍🥳😘

  • @hashnachinnu
    @hashnachinnu 2 ปีที่แล้ว +13

    Ella veshavum ore pole cheyyunna chechi is best....! 😍❤️🥰Video super polichu...🤩🥳

  • @104adithyaanil.d8
    @104adithyaanil.d8 2 ปีที่แล้ว +3

    Chechide ella vedios superr ann....
    ♥️♥️♥️♥️

  • @Aparnamariya
    @Aparnamariya 2 ปีที่แล้ว

    Nalla effort edukkunund... Super video chechi 😍😍

  • @ananyave7375
    @ananyave7375 2 ปีที่แล้ว +2

    Chechi poli❤️❤️
    Part 3 venam

  • @a.liinaah
    @a.liinaah 2 ปีที่แล้ว +7

    Katta waiting ayirunnu❤️❤️

  • @lailav1775
    @lailav1775 2 ปีที่แล้ว +15

    ഞാൻ ഈ video വെച്ചപ്പോ 2.k views ആയിരുന്നു. എന്നാൽ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും 3.K views🙀🤩🔥🔥💪

  • @ihabshahala8562
    @ihabshahala8562 2 ปีที่แล้ว +1

    Haii ..I watch your videos ❤😊 are super 👍👌and I'm a big fan of yours ❤💝

  • @sulfethbabu338
    @sulfethbabu338 2 ปีที่แล้ว

    poliyaayirunnu.....chechiyude ella veshangalum kollam.....💞super aayittund

  • @Ashh_talks__
    @Ashh_talks__ 2 ปีที่แล้ว +13

    Part 3 venam 😁❤⚡

  • @manikantanvismayad8750
    @manikantanvismayad8750 2 ปีที่แล้ว +3

    Super chechi
    Love you so much 😘😘❤️❤️
    I like this video very
    Chechi part 3 venam ❤️❤️😘😘

  • @rajeshandfamily888
    @rajeshandfamily888 2 ปีที่แล้ว +1

    എല്ലാ പ്രാവശ്യത്തെ പോലെ ഇതും കലക്കി. കിടുക്കച്ചി Video 👌👌👌👌😘😘🤩😍😘🤩 Super

  • @user-zx3ew4zr7i
    @user-zx3ew4zr7i 2 ปีที่แล้ว

    Onnnum parayaaallaaaa
    Suuuuuper chechiiiii😍😍😍😍luv uhh lottt😘😘😘😘😘😘

  • @celeinwonders5082
    @celeinwonders5082 2 ปีที่แล้ว +3

    Waiting for part 3 chechi ❤

  • @soumyasanthosh8444
    @soumyasanthosh8444 2 ปีที่แล้ว +6

    Super waiting for part 3

  • @Rj-mf5tk
    @Rj-mf5tk 2 ปีที่แล้ว

    അടിപൊളി 😍👌👌👌
    ചേച്ചീടെ എല്ലാ വീഡിയോസും എനിക്കിഷ്ടാണ്..

  • @saleena3593
    @saleena3593 2 ปีที่แล้ว +2

    Chechi enikku nalloru feell thannu orjinalayittu aalkar ulla pole feel ayirunnu kandapo thankyou chechi 💞💞💞

  • @sanithajoby4887
    @sanithajoby4887 2 ปีที่แล้ว +6

    Chechide Male Character aa anikkum ande mummy Kum ishtam 😍😍😍😍😍😍😍😍😍😍
    Lots of love from ERNAKULAM 😍🥰🥰🥰😍🥰

  • @sindhupr6225
    @sindhupr6225 2 ปีที่แล้ว +4

    Part 3 entayalaum venam arya chechiiiii♥️

  • @krishnaprasad9269
    @krishnaprasad9269 2 ปีที่แล้ว +2

    Chechi video adipoli..
    Shyamede molede marriage video pole ithum continue cheyo. Oro parts ittamo.. Othiri ishtapettu.. Atha.. 😍🤩☺️

  • @fathimariswa2469
    @fathimariswa2469 2 ปีที่แล้ว +1

    Ith enik ettavum istam olla video ann athine thanne chechi part 2 akki tnx chechi

  • @shajicherian3365
    @shajicherian3365 2 ปีที่แล้ว +7

    I'm wait for 3rd Episode ❤️

  • @Cocoteene
    @Cocoteene 2 ปีที่แล้ว +5

    അടിപൊളി വീഡിയോയ്ക്ക് ഇന്നലെ മുതൽ വെയിറ്റിംഗ് ആയിരുന്നു

  • @swaliha8015
    @swaliha8015 2 ปีที่แล้ว +2

    CHEchi viedo supera enikk oru hai tharo othiri ishta love you 😘😘😘😍😘

  • @ajaysrivastava1596
    @ajaysrivastava1596 2 ปีที่แล้ว +2

    We need next episode please chechi after a long time u are back

  • @fvsffgjjcv99
    @fvsffgjjcv99 2 ปีที่แล้ว +4

    Polichu kidukki thimarthu✌️🔥

  • @minhaminnu8066
    @minhaminnu8066 2 ปีที่แล้ว +5

    Ee video kk vendi waiting aarnn chechiii lovv uu🥰😘

  • @devananda.r4814
    @devananda.r4814 2 ปีที่แล้ว

    Super video ആണ് chechi part 3 വേണം... 🥰🥰🥰🥰🥰🥰🥰Chechikk എല്ലാ character um ചേരുന്നുണ്ട്... 💞💞💞💞💞💞

  • @dhyansinith9857
    @dhyansinith9857 2 ปีที่แล้ว +1

    Itrem effort eduth chechi njnagale santhoshippakum😍🤩🌈

  • @fathimasainudeen9863
    @fathimasainudeen9863 2 ปีที่แล้ว +30

    Waiting for part 3😊😍😍

  • @ayshukhadu1216
    @ayshukhadu1216 2 ปีที่แล้ว +4

    Part 1 kandappol part2 njn pratheekshichathaaanu ini part 3 venam enthoru orginality polichu chechi❤❤❤

  • @shamilakp293
    @shamilakp293 2 ปีที่แล้ว +1

    Haai Aarya chechi enikk ithinte eppi 1 kandapo thanne ishtaayirunnu
    Appo 2 venamenn vichaachirunnu eppi super part 3 um idanam

  • @jumana4361
    @jumana4361 2 ปีที่แล้ว +2

    How..... സമ്മതിച്ചു എന്ത് അടിപൊളി ആയിട്ടാ ചെയ്യുന്നേ..... അതും ഒക്കെ ഒരാൾ തന്നെ.... ചേച്ചി പൊളി ഒന്നും പറയാൻ ഇല്ല 💥💥💥💥💥💥.... പാർട്ട്‌ 3 വേണം ചേച്ചി

  • @Nazriin16
    @Nazriin16 2 ปีที่แล้ว +5

    വീഡിയോ ഇട്ട് കഴിഞ്ഞ് 16 hrs കൈഞ്ഞപ്പോ 12 on trending 😱 ചേച്ചിടെ കഴിവ് കൊണ്ട് മാത്രം ആണ് 💯

  • @muneera3341
    @muneera3341 2 ปีที่แล้ว +3

    വയങ്കര ഒറിജിനാലിറ്റി ഉണ്ട് ചേച്ചിയുടെ വീഡിയോകൾക്ക് 🥰❤️😍

  • @smitharenjith7113
    @smitharenjith7113 2 ปีที่แล้ว +1

    Othiri ishtam aayi ❤️ nalla video aan tto 👍🏻

  • @SaifAli-wg3nt
    @SaifAli-wg3nt 2 ปีที่แล้ว

    plz do nxt part also.....soo nice i like this video ❤️

  • @sandriyaxcreations3297
    @sandriyaxcreations3297 2 ปีที่แล้ว +6

    Waiting aayirunnu❤️❤️

  • @sreekhiladdict7581
    @sreekhiladdict7581 2 ปีที่แล้ว +4

    Chechi Whiting ayirunnu💖nan school vittu vannu eppo fresh ayi vannathea ollu😘😘😘

  • @Simrahshihaj
    @Simrahshihaj 2 ปีที่แล้ว +1

    Hi chechi part part 3 venam🤩
    Vidieo super 👍

  • @sumangalakr9706
    @sumangalakr9706 2 ปีที่แล้ว +1

    ഇന്നത്തെ വിഡീയോ Super ♥️♥️♥️♥️ അടുത്ത എപ്പിസോഡിനു വേണ്ടി വെയ്റ്റ് ചെയ്യുവാ

  • @adhithri359
    @adhithri359 2 ปีที่แล้ว +5

    Ithinte part 3 vene chechi plzz
    Eppozhum spprt imdavum tto💓💓

  • @indradevt287
    @indradevt287 2 ปีที่แล้ว +4

    Family trip part 2 cheyyamo checheii

  • @deepaanoop9290
    @deepaanoop9290 2 ปีที่แล้ว +2

    Part 3 venam chechi this video was very nice 💜

  • @fathimathshahabanaspm2844
    @fathimathshahabanaspm2844 7 หลายเดือนก่อน +1

    Ningalude vedio's nalla originality thonninnd 🎉 I really like ur vedio s ❤❤

  • @ACHUTTAN.GAMING
    @ACHUTTAN.GAMING 2 ปีที่แล้ว +4

    School Send off video ചെയ്യുമോ reply pls

  • @irenelino7296
    @irenelino7296 2 ปีที่แล้ว +4

    Chechiyude videos പൊളിയാണ്
    Acting പൊളിയാണ്
    ഞാൻ chechiyude videos എല്ലാം കാണാറുണ്ട് irritating wife part 2 and nathoon part 2 cheyymo

  • @user-vz8vv3ov3o
    @user-vz8vv3ov3o 10 หลายเดือนก่อน +1

    Chechi Katta fans Ane super videos

  • @advsanwayasawi
    @advsanwayasawi 2 ปีที่แล้ว +1

    Arya chechi super.....chechi ithinte part 3 venam....chechi korachoode aduppichu videos ido...