മകളുടെ അവസ്ഥ എന്താണന്നു അറിയില്ല പക്ഷെ. മക്കൾ ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരു അവസ്ഥ പാവം അമ്മ. ഇനി ഒറ്റപ്പെടൽ ഉണ്ടാവില്ല ഒത്തിരി അമ്മമാരുടെ കൂടെ ദുഃഖങ്ങൾ എല്ലാം മറന്നു സന്തോഷവതിയായിരിക്കട്ടെ ❤❤❤
അത് ശരിയാണ് അമ്മയെ വേണ്ട അമ്മയുടെ സ്വത്ത് വേണം ഇതിൽ ഗവൺമെന്റ് ഇടപെട്ട് സ്വത്തുക്കൾ ഇവർക്ക് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം അമ്മയുടെ കാലം കഴിയുമ്പോൾ മാതൃചോതി ക്ക് കിട്ടണം അമ്മയെ വേണ്ടാത്ത മകന് സ്വത്ത് കൊടുക്കരുത്
ഈ മക്കൾ തനിയെ വളർന്നതല്ല. അമ്മയുടെ കൈവിരൽ തുമ്പിൽ പിടിച്ചു നടന്ന മക്കൾ. ഇന്ന് ആ അമ്മയെ നോക്കാൻ മടിക്കുന്ന മക്കൾ ഓർക്കുക. നിങ്ങളും ഒരു ദിവസം ഈ അവസ്‌ഥയിൽ എത്താതിരിക്കട്ടെ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കു.
പ്രശാന്തിൻറ്റ കൈയിൽ അമ്മ എന്നും സുരക്ഷിതയയിരിക്കും സന്തോഷം പക്ഷേ മക്കൾക്കുള്ള പണി അവരുടെ മക്കൾ കൊടുത്തോളും പ്രശാന്തിനും കുടുംബത്തിനും നല്ലതുവരട്ടെയെന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏❤❤❤❤
എനിക്ക് ക്യാൻസർ ബാധിച്ചപ്പോൾ ഞാൻ കരുതി ഈ ലോകത്തിലെ ഏറ്റവും വലിയ ഗതികെട്ടവൾ ഞാനാണ് എന്ന്..പക്ഷേ അതൊക്കെ മറികടക്കാം ഒരു പരുതി വരെ. ഈ ഒറ്റപ്പെടലും എകാന്തതയും അത് മറികടക്കാൻ കഴിയില്ല... ആ..അമ്മയില്ലാത്ത വീട്ടിൽ ഒരു മകന് എങ്ങനെ ഉറങ്ങാൻ കഴിയും ..മകന് ഒരു മാനസാന്തരം ഉണ്ടാവാൻ പ്രാർഥിക്കുന്നു..🙏😪
മക്കളും വീടും ഉണ്ടായിട്ടും ഈ അമ്മക്ക് ഇങ്ങനെ ഒരു അവസ്ത വന്നത് ഈശ്വര നിശ്ചയം ആയിരിക്കും ആ മകന്റെ ഗെതി കേട് നമ്മൾ കാണണം. നിങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. എനിക്ക് പെൺ മക്കളില്ലാത്തതിന് എനിക്ക് ദുഃഖം ഉണ്ടായിരുന്നു. നല്ല മക്കൾ മതി അവർ അമ്മയേയും അച്ഛനേയും പൊന്നുപോലെ നോക്കും. തീർച്ച. ഞാനും60 വയസ്സുകഴിഞ്ഞ ഒരു അമ്മയാണ്.🙏❤️❤️❤️😘😘😘👍👍
ഈ അമ്മ അവിടെ അടുത്തുള്ളത് ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ മകൻ പോയി പ്രശാന്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യ്താൽ അമ്മയെയും നോക്കാം അമ്മയ്ക്കു മകനെയും കാണാം. പരസ്പരം ഒരു സഹായവുമായി. 🙏❤️👍
മോനേ ശാന്താ ... ഈ അമ്മയുടെ ജീവിതത്തിലെ എല്ലാ കഷ്ട നഷ്ട കാലങ്ങളും ദാ ഈ മോൻ അമ്മയേ ഏറ്റെടുത്തതോടെ മാഞ്ഞു പോയിരിക്കുന്നു. സ്‌നേഹത്തിന്റെ തണലും തലോടലും കൊണ്ട് മനസിലെ വേദനകളും മാഞ്ഞ് പോയി അമ്മ സുന്ദരിയും സന്തോഷവതിയും ആകും ഉടനെ തന്നെ.ചന്ദ്രികാ മ്മ വരെ "ശാന്തമ്മ " ആയല്ലോ. പക്ഷെ മറ്റ് ഒരു കാര്യം ഉണ്ട്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരിൽ നിന്ന് അവർക്കുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവനും തിരികെ വാങ്ങാനും, അതുകൊണ്ട് തന്നെ പ്രായമായ ആര് മരിച്ചാലും Post mortomചെയ്യാനും നിയമം ഉണ്ടാവണം. സ്വത്ത് തിരിച്ച് കൊടുക്കേണ്ടി വരുമ്പോ ജീവനെടുക്കും. അതുകൊണ്ടാണ് Postmortom. കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷ തന്നെ കിട്ടണം. കൂടാതെ മക്കളുടെ വരുമാനത്തിന്റെ പകുതി ഭാഗം ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്ക് കൊടുക്കാനും വിധിയുണ്ടാകണം. അപ്പോൾ മനസ്സോടെ യോ സ്നേഹത്തോടെ യോ അല്ലങ്കിലും സംരക്ഷിക്കും. നിയമം അറിയുന്നവർ ഈ കാര്യത്തിനായി പരിശ്രമിച്ചാൽ ക്രമേണ സാധിക്കും. അതും ഒരു പുണ്യമാണ്. രാഷ്ട്രീയക്കാർക്കും ഇതൊരു സേവനമായി കരുതരുതോ.അങ്ങനെ എല്ലാവരും കൂടി ഒത്തൊരുമിച്ചാൽ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നിൽ നിന്ന് രക്ഷപ്പെടാം!
ഈ മോൻ എവിടെ പോന്നു ദുബായ് യ്ക് വല്ലതും പോന്നോ ഇടയ്ക്ക് വന്ന് കാണാൻ ഇത്രയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയപ്പോൾ മോനും മോൾക്കുo സമയം ഇല്ല വീടും മക്കളും ഉള്ളവരെ ചേട്ടൻ ഏറ്റെടുക്കരുത് മക്കളുടെ പേരിൽ കേസ് കൊടുക്കണം ചായയും മുറുക്കാനും ആ അമ്മയ്ക്ക് മതിയെങ്കിൽ മെമ്പർക്ക് നിർത്തി കൂടെ അവരുടെ കുടി വോട്ട് കിട്ടിയ ട്ടല്ലെ ഈ സ്ഥാനത്ത് എത്തിയത്
പ്രശാന്തി നെയ്യും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാം നല്ല രീതിയിൽ ആകട്ടെ എന്നും നന്മകൾ നിറഞ്ഞതാകട്ടെ❤
ആ അമ്മയും ഈ ചേട്ടന്റെ കയ്യിൽ സുരക്ഷിതം ❤️❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ആ അമ്മയുടെ മകൾ ഒരു അമ്മ ആയിരിക്കുമല്ലോ ആണെങ്കിൽ അവരും ഒരു കാലത്ത് അവരുടെ മക്കളാൽ പുറന്തള്ളപ്പെടും 😢😢
Yes
ആയുസ്സും ആരോഗ്യം നില നിർത്തി തരട്ടെ നാഥൻ 🤲🤲🤲
പ്രസാന്തിന്റെ കൂടെ പറയാൻ വാക്കുകൾ ഇല്ല. താങ്കളുടെ ഈ നല്ലമനസ്സിന് ഒരായിരം നന്ദി. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏❤❤❤
മകളുടെ അവസ്ഥ എന്താണന്നു അറിയില്ല പക്ഷെ. മക്കൾ ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരു അവസ്ഥ പാവം അമ്മ. ഇനി ഒറ്റപ്പെടൽ ഉണ്ടാവില്ല ഒത്തിരി അമ്മമാരുടെ കൂടെ ദുഃഖങ്ങൾ എല്ലാം മറന്നു സന്തോഷവതിയായിരിക്കട്ടെ ❤❤❤
അവരുടെ സ്വത്തുക്കൾ ഈ നോക്കുന്നവർക്ക് എഴുതി കൊടുക്കണം.
അത് ശരിയാണ് അമ്മയെ വേണ്ട അമ്മയുടെ സ്വത്ത് വേണം ഇതിൽ ഗവൺമെന്റ് ഇടപെട്ട് സ്വത്തുക്കൾ ഇവർക്ക് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം അമ്മയുടെ കാലം കഴിയുമ്പോൾ മാതൃചോതി ക്ക് കിട്ടണം അമ്മയെ വേണ്ടാത്ത മകന് സ്വത്ത് കൊടുക്കരുത്
പാവം അമ്മയ്ക്ക് ചെവി കേൾക്കില്ല എങ്ങനെ കരയാതിരിക്കും അവസാനനാൾ മക്കളുടെ കൂടെ കഴിയാനാഹ്രഹിക്കുന്ന അമ്മമാർ 😭അവരുടെ വേദന അവർക്ക് മാത്രമേ അറിയൂ
🙏🙏💐👌
പ്രശാന്ത് ചേട്ടനെയും കുടുംബത്തെയും ദൈവാനുഗ്രഹിക്കട്ടെ
❤️❤️
May god bless you prashant and family😊😊😊😊athe parayaanullu
അച്ഛൻ്റെയും അമ്മയുടെയും സ്വത്തുക്കൾ മാത്രം മതി. അവരെ വേണ്ട.
ഇത്തരത്തിലുള്ള മക്കളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം.
Yes that's true 👍
ഈ മക്കൾ തനിയെ വളർന്നതല്ല. അമ്മയുടെ കൈവിരൽ തുമ്പിൽ പിടിച്ചു നടന്ന മക്കൾ. ഇന്ന് ആ അമ്മയെ നോക്കാൻ മടിക്കുന്ന മക്കൾ ഓർക്കുക. നിങ്ങളും ഒരു ദിവസം ഈ അവസ്‌ഥയിൽ എത്താതിരിക്കട്ടെ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കു.
മറ്റുള്ളവർ നോക്കുകയും സ്വത്തുക്കൾ മക്കൾ എടുക്കുകയും ചെയ്യും.ഇത് എന്തൊരു നിയമം. ഇവനെ ഒക്കെ എന്തിന് പ്രസവിച്ചു വളർത്തി.
Ammayude bhagiyam mathrujothil sandosairikkum
പ്രശാന്തിൻറ്റ കൈയിൽ അമ്മ എന്നും സുരക്ഷിതയയിരിക്കും സന്തോഷം പക്ഷേ മക്കൾക്കുള്ള പണി അവരുടെ മക്കൾ കൊടുത്തോളും പ്രശാന്തിനും കുടുംബത്തിനും നല്ലതുവരട്ടെയെന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏❤❤❤❤
എനിക്ക് ക്യാൻസർ ബാധിച്ചപ്പോൾ ഞാൻ കരുതി ഈ ലോകത്തിലെ ഏറ്റവും വലിയ ഗതികെട്ടവൾ ഞാനാണ് എന്ന്..പക്ഷേ അതൊക്കെ മറികടക്കാം ഒരു പരുതി വരെ.
ഈ ഒറ്റപ്പെടലും എകാന്തതയും അത് മറികടക്കാൻ കഴിയില്ല...
ആ..അമ്മയില്ലാത്ത വീട്ടിൽ ഒരു മകന് എങ്ങനെ ഉറങ്ങാൻ കഴിയും ..മകന് ഒരു മാനസാന്തരം ഉണ്ടാവാൻ പ്രാർഥിക്കുന്നു..🙏😪
മാതൃജ്യോതി 💖💖💖🧡💙💙💙💙
Parasanthinum kudumpathinum orayiram nanni abhinandanagal
മക്കളും വീടും ഉണ്ടായിട്ടും ഈ അമ്മക്ക് ഇങ്ങനെ ഒരു അവസ്ത വന്നത് ഈശ്വര നിശ്ചയം ആയിരിക്കും ആ മകന്റെ ഗെതി കേട് നമ്മൾ കാണണം. നിങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. എനിക്ക് പെൺ മക്കളില്ലാത്തതിന് എനിക്ക് ദുഃഖം ഉണ്ടായിരുന്നു. നല്ല മക്കൾ മതി അവർ അമ്മയേയും അച്ഛനേയും പൊന്നുപോലെ നോക്കും. തീർച്ച. ഞാനും60 വയസ്സുകഴിഞ്ഞ ഒരു അമ്മയാണ്.🙏❤️❤️❤️😘😘😘👍👍
Yes ❤
Ammamare nokkunna nningale daivam anugrehikkatte
പാവം അമ്മ ♥️♥️♥️♥️
ഈ അമ്മ അവിടെ അടുത്തുള്ളത് ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ മകൻ പോയി പ്രശാന്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യ്താൽ അമ്മയെയും നോക്കാം അമ്മയ്ക്കു മകനെയും കാണാം. പരസ്പരം ഒരു സഹായവുമായി. 🙏❤️👍
മകൻ ഏതുസമയവും വെള്ളമാണ് 🤣🤣🤣
@@dpworldvlog801 ഇവനെയൊക്കെ എന്താ ചെയ്യുക. കഷ്ട്ടം ☹️☹️☹️
ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് പോകണം. അതായതു അവരു കഷ്ട്ടപെട്ടു ഉണ്ടാക്കിയ വീട് എല്ലാം
ക്ശള്ളുകുടിയന്. ഇവിടുത്തെ നിയമം ☹️☹️
ഭയങ്കര വിഷമം തോന്നുന്ന നിമിഷം ഇങ്ങനെ ഉള്ള അനുഭവം ആർക്കു വരുത്തരുതേ എന്നു പ്രാർത്ഥിക്കുന്നു
മോനേ ശാന്താ ... ഈ അമ്മയുടെ ജീവിതത്തിലെ എല്ലാ കഷ്ട നഷ്ട കാലങ്ങളും ദാ ഈ മോൻ അമ്മയേ ഏറ്റെടുത്തതോടെ മാഞ്ഞു പോയിരിക്കുന്നു. സ്‌നേഹത്തിന്റെ തണലും തലോടലും കൊണ്ട് മനസിലെ വേദനകളും മാഞ്ഞ് പോയി അമ്മ സുന്ദരിയും സന്തോഷവതിയും ആകും ഉടനെ തന്നെ.ചന്ദ്രികാ മ്മ വരെ "ശാന്തമ്മ " ആയല്ലോ. പക്ഷെ മറ്റ് ഒരു കാര്യം ഉണ്ട്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരിൽ നിന്ന് അവർക്കുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവനും തിരികെ വാങ്ങാനും, അതുകൊണ്ട് തന്നെ പ്രായമായ ആര് മരിച്ചാലും Post mortomചെയ്യാനും നിയമം ഉണ്ടാവണം. സ്വത്ത് തിരിച്ച് കൊടുക്കേണ്ടി വരുമ്പോ ജീവനെടുക്കും. അതുകൊണ്ടാണ് Postmortom. കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷ തന്നെ കിട്ടണം. കൂടാതെ മക്കളുടെ വരുമാനത്തിന്റെ പകുതി ഭാഗം ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്ക് കൊടുക്കാനും വിധിയുണ്ടാകണം. അപ്പോൾ മനസ്സോടെ യോ സ്നേഹത്തോടെ യോ അല്ലങ്കിലും സംരക്ഷിക്കും. നിയമം അറിയുന്നവർ ഈ കാര്യത്തിനായി പരിശ്രമിച്ചാൽ ക്രമേണ സാധിക്കും. അതും ഒരു പുണ്യമാണ്. രാഷ്ട്രീയക്കാർക്കും ഇതൊരു സേവനമായി കരുതരുതോ.അങ്ങനെ എല്ലാവരും കൂടി ഒത്തൊരുമിച്ചാൽ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നിൽ നിന്ന് രക്ഷപ്പെടാം!
🙏👍
Prasanthu pillarodu parangathu ishttapettu
🙏🙏🙏🙏
Enthu makkal enthu lokam.good lord help this Amma.
ഈ മോൻ എവിടെ പോന്നു ദുബായ് യ്ക് വല്ലതും പോന്നോ ഇടയ്ക്ക് വന്ന് കാണാൻ ഇത്രയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയപ്പോൾ മോനും മോൾക്കുo സമയം ഇല്ല വീടും മക്കളും ഉള്ളവരെ ചേട്ടൻ ഏറ്റെടുക്കരുത് മക്കളുടെ പേരിൽ കേസ് കൊടുക്കണം
ചായയും മുറുക്കാനും ആ അമ്മയ്ക്ക് മതിയെങ്കിൽ മെമ്പർക്ക് നിർത്തി കൂടെ അവരുടെ കുടി വോട്ട് കിട്ടിയ ട്ടല്ലെ ഈ സ്ഥാനത്ത് എത്തിയത്
Pavam Amma ❤
ഇങ്ങനെയുള്ള മക്കളാണ് ഭൂരിഭാഗവും.ഓരോരോ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു..
She is safe in Prasanth s hand.god bless you
🙏❤️❤️
സർ..ദൈവംരക്ഷിക്കട്ടെ. ഈലോകംഎങ്ങോട്ടാപോകുന്നത്.
Ammamare nokkan pattatha makkalkku swathu kodukkaruthu
Prasant bro ningala polullsvaray.divam ella nanmaklum thann rashikat
❤️❤️🙏
Anikku onnu vannu kananam annu ondu njaan varum allaraeyum kanan allavaraeyum orupadu ishtta 😢
❤️❤️❤️
Prasanth ❤❤❤
❤️❤️❤️❤️
@@dpworldvlog801 മോന് അമ്മയെ നോക്കാമായിരുന്നു രാവിലെ എല്ലാം ഒരിക്കി കൊടുത്ത് ട്ട് പോയിക്കുേട്ട ഒര് അമ്മ കുഞ്ഞ് നെ എങ്ങെനെയാണ് നോക്കുന്നത്
മക്കൾക്ക് സമയം ഇല്ല. പക്ഷേ അമ്മമാർ അവരുടെ ചെറുപ്പത്തിൽ മക്കളെ കളയാതെ നോക്കിയ കാര്യം മക്കൾ എങ്ങനെ മറക്കുന്നു. ഒരു പിടിയുമില്ല 😭😭
😔😔😔🙏🙏🙏🙏
നിങ്ങളുടെ ഓരെ വീഡിയോ വും കണ്ണെ നിറക്കുന്നതാണ്❤❤❤ എൻ്റെ കൈ സഹായം ചെയ്യാൻ എന്താണ് ചേയെണ്ടത്
❤️❤️❤️❤️
Great congratulations all prayers
Pavamthinni ❤❤❤❤
Pavam amma❤😢
Amma
ValareSanthosham❤
😢😢
Hai etta ❤😍🥰
❤️❤️
Kashtam enthoru vedhana aarikkum aa manassil 😢😢
❤
👍👍🙏
🥰🥰
Pavam.amma😢😢
Pavam amma
🙏❣️❣️❣️🙏
Paavam Amma 🙏 so sad🙏
❤❤❤🙏
🙏🙏🙏
അങ്ങനെ പുതിയതായി ഒരു ശാരദാമ്മ വന്നില്ലേ
Prasandh🙏🙏🙏🙏❤❤
❤️❤️❤️🙏
സങ്കടം തോന്നുന്നു
പാവം അമ്മ നടക്കാൻ പോലും വയ്യ.
🙏🙏🙏🙏🙏🙏❤❤❤❤❤❤
❤❤❤❤🙏🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖
കൂട്ടത്തിൽ ഒരു അമ്മയും കൂടി അല്ലേ
ചന്ദ്രിക അമ്മ എവിടെ
മകൾ കൊണ്ട്പോയി
Prasanth mone oru varshamai njan chodikunnu mathru jyothiyil enne koody angam Aakuvan
Ayyo sir onnum parayan vayya
Kashtam 😢
Nallathu varatta ganum oru thevassavm varum
ചേട്ടാ ശാന്തമ്മ എന്തിയെ?
😘
God bless you chetta
എനിക്കു വരുവാൻ ആഗ്രഹമുണ്ട്. Phione Number തരാവോ
9567368508
പാവം അമ്മ ❤❤❤
🙏🙏🙏
Pavam Amma
❤❤
🙏🙏
❤❤❤
🙏🙏🙏
❤️❤️❤️
❤
❤❤❤
❤
❤❤❤❤
❤