കണ്ണൂർ കാരുടെ ബറാഅത് സ്പെഷ്യൽ കായ് കറി പായസം | Kannur Style Kay Curry | Traditional Paal Vazhaykka

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 421

  • @scnoushad311
    @scnoushad311 3 ปีที่แล้ว +4

    ഗൃഹാതുരത്വം ഓർമ്മ വരുന്ന വിഭവം ഓർമ്മ വെച്ച നാളുതൊട്ട് കഴിച്ച അനുഭവം അയവിറക്കാൻ പറ്റി ഈ വീഡിയോ കാണുംബോൾ.
    നന്നായി അവതരിപ്പിച്ചു very nice.

  • @dreamscatcher5625
    @dreamscatcher5625 3 ปีที่แล้ว +1

    Simple അവതരണം, ഞാൻഎറണാകുളം ആലുവയിൽ ആണ് താമസിക്കുന്നത്, മലപ്പുറം, കോഴിക്കോട്, ഇവുടെ സ്പെഷ്യൽ വറവ് പലഹാരം, ഇതുപോലെ ഫുഡ്‌, ബിരിയാണി എല്ലാം ഒരുപാട് ഇഷ്ടമാണ്, ഉണ്ടാക്കിയാലും ശെരിയാകില്ല, റമദാനിൽ കടകളിൽ നിന്നും വാങ്ങിക്കും

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      ആണോ... എന്നാൽ ഇനി റമദാനിൽ കടയിൽ നിന്ന് വാങ്ങികേണ്ടട്ടോ. ഞാൻ റമദാൻ Recipes vdo ഇടാൻ തുടങ്ങിയിട്ടുണ്ട് : Drinks and Snacks അത് നോക്കീട്ട് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി കേട്ടോ .. ഒരിക്കലും ഫ്ലോപ്പ് ആകില്ല.😍😍

  • @roshinanihalaroshina8490
    @roshinanihalaroshina8490 3 ปีที่แล้ว +21

    സൂപ്പറായിട്ടുണ്ട് കണ്ണുരിൽ എവിടെയാ ഞാനും കണ്ണൂരിലാ

  • @mibs521
    @mibs521 2 ปีที่แล้ว +1

    Kozhikode undh ithinu madhura curry ennum aripodiku pakaram maida uruttm athinu mullapoo curry ennum parayum

  • @safiyasalam546
    @safiyasalam546 3 ปีที่แล้ว +1

    Njangal sarkarayan use cheyunnath. adipoli ayirikum.

  • @nihallalu7118
    @nihallalu7118 3 ปีที่แล้ว +1

    Enik kandappol nallonam ishttaayi enik onnu undaaki nokanam

  • @febinaashraf2256
    @febinaashraf2256 3 ปีที่แล้ว +1

    Ellam nalla ditteyilayit paranj tharunnund tks

  • @CookingWithShyma
    @CookingWithShyma 3 ปีที่แล้ว +3

    ഞങ്ങൾ കണ്ണൂരുകാര് നേരിയരിയും മൈദയും ഉപയോഗിച്ചാണ് കായികറി ഉണ്ടാക്കാറ്😀 ഇനിയിങ്ങനെയൊന്നു try ചെയ്തു നോക്കാട്ടോ❤️ looks very tasty and yummy mouthwatering 👌

  • @srk8961
    @srk8961 3 ปีที่แล้ว +1

    Njangal thrissur kark(near malappuram ) arippodi kond ith pole 'paliyappam' enna peril oru item und...pidi okke ith pole cheruthayi neelathil uruttiyundakkum...enthayalum sooper aayitund....👌

  • @thashthash2243
    @thashthash2243 2 ปีที่แล้ว

    Pidi idal nirbhandamundoo? Ee alavil ethra peerkk kazhikkam

  • @Lamia_irshad
    @Lamia_irshad 3 ปีที่แล้ว +1

    😻😻😻😻....
    Kollam aan njn..ivdem ind... njngal madhura curry enna paraya

  • @samacksamack2408
    @samacksamack2408 3 ปีที่แล้ว +4

    Super പായസം👌
    ഞങ്ങൾക്ക് പിടി ഇഷ്ടമില്ല
    അതി ടാറില്ല.പക്ഷെ taste Supera.നേരിയരിയാണ് Use ചെയ്യൽ .നാട്ടിൽ ഞാനും കണ്ണൂർ ആണ്😍😍

  • @nisanajeeb1390
    @nisanajeeb1390 2 ปีที่แล้ว

    ഞങ്ങൾ വയനാട്ട്കാരാണ് പണ്ട് മുതലേ ഉണ്ടാക്കും തലമുറകളായി ഉമ്മാമ ഉമ്മാമാർ ഞങ്ങളും നെയ്ച്ചോർ അരി ആണ് പച്ചരി ക്ക് പകരം ചേർക്കുക സൂപ്പർ ആണ് Teste

  • @iqubalkc5122
    @iqubalkc5122 2 ปีที่แล้ว

    Nhangalavide baraatthkaadi ennan parayar nhangal coconut milkum neriyarium kondan undakkar

  • @innooscreation3792
    @innooscreation3792 3 ปีที่แล้ว +4

    എല്ലാ റെസിപിയും ഈ ചാനലിൽ ഉണ്ട് അല്ലേ...
    ഫസ്റ്റ് ടൈം ആണ് ഈ റെസിപ്പി കാണുന്നത്.. spr

  • @raseenashams2803
    @raseenashams2803 3 ปีที่แล้ว +2

    Kasrgod jillayile kanangadum und tto ,ivide parayunnad kaadi payasam ennan

  • @hudhooscreation6425
    @hudhooscreation6425 3 ปีที่แล้ว +1

    Njanum undakarund nalla taste aan😋😋👍👍👌👌👌
    Nammale ivide paalvaazakka undakum baraathin

  • @sahidasulaiman8162
    @sahidasulaiman8162 3 ปีที่แล้ว +2

    Njangal Kochi aanu..ivideyum ee pazhakkary undaakkaarund..pandokke baraath raavinu undaakkunna special aanu..ippol njangalkku baraathu illaa..athu bidh'ath aanennu manassilaayi..so ee curry idakkokke undaakkum ..

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aano😍😍

    • @muhmdaboobacker5708
      @muhmdaboobacker5708 3 ปีที่แล้ว

      Aru paranju bidath anenn. Islamile nammude poorvikar cheyyunnathellam thelivukalude adisthanathil thanneyanu. Bidathenn paranju ningale paranju padippichavar thanneyanu bid athukar.

  • @muhammedhadi6b64
    @muhammedhadi6b64 2 ปีที่แล้ว

    Njan kasargod an njangale Barath spcl an cheriyari kondan nammal undakar

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 ปีที่แล้ว +1

    Nan kannuranu kai curry undakkarund athil puyungalari cherkkarilla pachari mathram pidikku pakaram unnakkayaanu cherkkaru

  • @rashidarashi6338
    @rashidarashi6338 3 ปีที่แล้ว +1

    Kannur karaya nammude spl payasam chakkara choran...godamb vellam kadala mix payasam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Nammude Thalassery baagathothe barathinu kaayicurryaanu undaakal😍😍

  • @nooriyathparwin8176
    @nooriyathparwin8176 3 ปีที่แล้ว +6

    Ee recipe inn undaaakii....nalla taste 😋😋 adipolli 👍

  • @mychaildhood938
    @mychaildhood938 3 ปีที่แล้ว +6

    വളരെ nalla റെസിപി എനിക്ക് അറിയില്ല ആദ്യ കാണുന്നദ്

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว +1

    ഞങ്ങൾ എറണാകുളം കാരും ഈ കായ് കറി ഉണ്ടാകാറുണ്ട് മോളെ
    സൂപ്പർ റെസിപ്പി ആണ് കേട്ടോ അടിപൊളി

  • @nizarchavara2575
    @nizarchavara2575 3 ปีที่แล้ว +8

    ഞങ്ങൾ കൊല്ലക്കാർ ആദ്യമായിട്ടാണ് ഈ പായസം കാണുന്നതും കേൾക്കു ന്നതും ❤👌👌ഞങ്ങൾക്കും ഉണ്ടാക്കണം 😀😀❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aaano...try cheyth nokk ketto😍😍

    • @nizarchavara2575
      @nizarchavara2575 3 ปีที่แล้ว

      @@NIDHASHASKITCHEN insha allah❤

    • @seenas4057
      @seenas4057 3 ปีที่แล้ว

      Njanum kollakkariyanutto. Ente cheruppam muthal veettil undakkithannittund. Ippol ente makkalkkum ishtam..മധുരക്കറി എന്ന് പറഞ്ഞാണ് വല്ലിമ്മ തരുന്നത്. Share cheithathinu thanks🤝🤝🤝🤝❤

  • @noushthahamza4036
    @noushthahamza4036 3 ปีที่แล้ว +2

    Nammal trissur karan ivide aaviyadayokkeyanu kooduthal undakkal ithu aathyamayitta kanunne undakki nokkatto insha allah

  • @Malappuramkuttikal
    @Malappuramkuttikal 3 ปีที่แล้ว +6

    ഞ്ഞ മ്മ്ൾ മല പുറത്ത് ഇവിടെ ഇ ല്ല കാ യികറി മാഷാ. Allhah

  • @faisalac9946
    @faisalac9946 3 ปีที่แล้ว

    Pasuvin pall pattumo

  • @abdulkhaderandikkattil2345
    @abdulkhaderandikkattil2345 3 ปีที่แล้ว +1

    ഞാൻ കുറെ കാലമായി കാത്തിരുന്ന റെസിപ്പി. Thanks

  • @khallusfamily1733
    @khallusfamily1733 3 ปีที่แล้ว +2

    Njanum undakkiyittund kasargod padne kaadi

  • @aysharanas601
    @aysharanas601 3 ปีที่แล้ว +2

    Neriyari adava biriyani rice kondundakiyal nalla tasteundakum

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aaano... nammude baagathothe inganeyaanu undaakal😍😍neriyari vech try cheyth nokkatto 😀

  • @rasiyak2277
    @rasiyak2277 2 ปีที่แล้ว

    ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്. പത്തിരിപ്പൊടി വെച്ചിട്ടാണ് പിടി ഉണ്ടാക്കാറുള്ളത്..പണ്ടൊക്കെ പെരുന്നാളിന് എല്ലാ വീട്ടിലും ഈ പായസമായിരുന്നു..ഇപ്പോൾ .. എല്ലാരും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പായസം ആണ് അധികം പേരും..പക്ഷെ ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്.

  • @ayshaaysha6157
    @ayshaaysha6157 3 ปีที่แล้ว

    Payasam supparanutto

  • @fathimasachu4150
    @fathimasachu4150 3 ปีที่แล้ว +1

    First time anu iganey oru payasam super

  • @sumayyaambbazz9459
    @sumayyaambbazz9459 3 ปีที่แล้ว +2

    സൂപ്പർ i

  • @soofiharis6427
    @soofiharis6427 3 ปีที่แล้ว +2

    Njn kollam kariyatttooo... Frst tme kanuvaney... In sha allah inn undakam🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aano...try cheyth nokeet feedback ariyane😍😍

  • @jxn2824
    @jxn2824 3 ปีที่แล้ว +1

    Oh barathin vekkandad alochikkairunnu inshaallah indakkanam alsa adipoliyatto njan coconut milk vechitta cheyde 👌

  • @hazeenashafi2127
    @hazeenashafi2127 3 ปีที่แล้ว +1

    INSHAALLAH... try cheythitt parayattoo....

  • @sanoojarafeek5910
    @sanoojarafeek5910 3 ปีที่แล้ว +1

    Fort kochiyilum undakum, barahath curry Enna parayunne

  • @shinuuzkalavara3637
    @shinuuzkalavara3637 3 ปีที่แล้ว +2

    Idhu kalakki.. super aayittund... aadhiyamayitta kanunne ishtayitto super..... mashaallah 🥰....

  • @asmajaseel8367
    @asmajaseel8367 2 ปีที่แล้ว

    ഞങ്ങൾ കോഴിക്കോട്ടുകാരും ഉണ്ടാക്കുന്ന ഐറ്റം

  • @raneeshareni6193
    @raneeshareni6193 3 หลายเดือนก่อน

    Calicut um und pidi curry😍

  • @sabirasheedsabii2607
    @sabirasheedsabii2607 3 ปีที่แล้ว +1

    Adipolii... Kanumbozhe suuprrr.. Inshallah udakki nokanam

  • @nihallalu7118
    @nihallalu7118 3 ปีที่แล้ว +1

    Njangale ivide chakkara chora barath spcl

  • @raseenarasee1575
    @raseenarasee1575 3 ปีที่แล้ว

    Seera.Kari.enganayanu.onnuparayamo.njan.vadagara

  • @jasminemaqsood7428
    @jasminemaqsood7428 3 ปีที่แล้ว +1

    We also make this in calicut ... but we put small fried unnakai instead of raw banana ... its very tasty

  • @sabirachabbu2985
    @sabirachabbu2985 3 ปีที่แล้ว +1

    Super... Njn inn try cheyyum inshaallaah 😍😍😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Try cheythitt feedback ariyikane 😍😍

  • @kmasharaf8063
    @kmasharaf8063 3 ปีที่แล้ว +2

    njan kasaragod njango ingane alla undakal vellam cherthitt undalikam ennuparayum

  • @aneenasworld6092
    @aneenasworld6092 2 ปีที่แล้ว +1

    Vadakara also

  • @mirasvlog203
    @mirasvlog203 3 ปีที่แล้ว +13

    ഞാൻ കണ്ണൂര് കാരി ഞാൻ നെയ്‌ച്ചോർ അരി കൊണ്ടാണ് ഉണ്ടാക്കാർ 🥰

  • @cookinginprogress8941
    @cookinginprogress8941 3 ปีที่แล้ว +4

    Wow looks yummy 🤤 Thanks for sharing this beautiful recipe 👌🏻 Have a very wonderful weekend 💖

  • @thahiranasar380
    @thahiranasar380 3 ปีที่แล้ว +3

    മലപ്പുറത്തു താമസിക്കുന്ന കണ്ണൂര്കാരിയാണ് ഞാൻ. നാളത്തെ സ്പെഷ്യൽ ഇതു തന്നെ.,👌👌👌💕💕

  • @i4ichuzzz545
    @i4ichuzzz545 3 ปีที่แล้ว +5

    👍👌നമ്മളും ആകാറുണ്ട് 🤩
    കണ്ണൂർ 😘🤩✌️

  • @raufcharminar5596
    @raufcharminar5596 3 ปีที่แล้ว +1

    Alhamdulilla Alhamdulilla Alhamdulilla Alhamduliila

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 3 ปีที่แล้ว +1

    കൊച്ചിയിലും ഉണ്ട്,,, ഞാൻ അവിടുന്നാണ് ആദ്യമായി കഴിച്ചത്

  • @ashrafkm6435
    @ashrafkm6435 3 ปีที่แล้ว +2

    നമ്മൾ mahe കാർ കായിക് പകരം ഉന്നക്കായയോ കായി അടയോ ആണ് ഇടാറു നല്ല taste ആണ്

  • @m4muthutalks
    @m4muthutalks 3 ปีที่แล้ว +2

    ഇത് കണ്ണൂർ ഉണ്ടോ ഇത് നമ്മളെ കൊയിലാണ്ടി സ്പെഷ്യൽ ആണ് ഇവിടെ ഉണ്ട് കണ്ണൂർ മാത്രം അല്ല ട്ടോ 👍👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Aaano😍😍

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว +1

      @@NIDHASHASKITCHEN athe but nammal kari enn parayumm ivde oke perunnalin ravile undaakum veetil varunnavarkk kodukkn...

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aaano..nammal Kannur gillakaark barathinu nirbandahamaa ith

  • @RamsiKitchen-ts2qn
    @RamsiKitchen-ts2qn ปีที่แล้ว +1

    Supperayitund 👌👌

  • @riyaskv7655
    @riyaskv7655 3 ปีที่แล้ว +1

    Kozhikodelm ith spcl ayit idkn aan

  • @busharapp8228
    @busharapp8228 2 ปีที่แล้ว

    ഫസ്റ്റ് നമ്മൾക്കാണ്

  • @ameershacmshehincm7176
    @ameershacmshehincm7176 3 ปีที่แล้ว +1

    MashaAllaah. Superaayittund.👍👍👍👍

  • @faisalac9946
    @faisalac9946 3 ปีที่แล้ว

    Istamulla payasam😋

  • @ajeebanaseer7967
    @ajeebanaseer7967 3 ปีที่แล้ว +3

    Kollaam 👍👍

  • @rajeenasiddiq9837
    @rajeenasiddiq9837 2 ปีที่แล้ว

    Super 😍 adypoly aytund👍new friend

  • @sisvlogger1713
    @sisvlogger1713 3 ปีที่แล้ว +2

    Masaallah nice recipe thank

  • @ajeebanaseer7967
    @ajeebanaseer7967 3 ปีที่แล้ว +1

    Njangal Alappuzhakarum ithupole undakum😄😄😄😄

  • @naseemapc6856
    @naseemapc6856 3 ปีที่แล้ว +3

    No ksd und🤚🏻🙂 nammade special aann baraathinn😋😋😋😋😋🤗🤗✌✌✌✌

  • @muhammedishackishack2457
    @muhammedishackishack2457 3 ปีที่แล้ว +1

    അവതരണം Super - കറിക്കായ് -

  • @MinnusMinnu
    @MinnusMinnu 3 ปีที่แล้ว +4

    Masha Allah കായ്കറി പായസം അടിപൊളി

  • @majeedettammal3992
    @majeedettammal3992 3 ปีที่แล้ว +1

    kasargod kanhangad ethine kurukkiyath annanu parayar

  • @littilevlogs284
    @littilevlogs284 3 ปีที่แล้ว +1

    Sugarinu pakaram sharkara taste unddaaville

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Sharkara cherkumbol veroru taste... perfect recipe sugar cherthittanu... sharkarayaa ishtamanenkil angane cheyyattto 😍😍

  • @unundudedude7756
    @unundudedude7756 2 ปีที่แล้ว

    പഴത്തിന് പകരം പഴുത്ത ചക്ക വച്ചിട്ടും ആക്കും 😍

  • @jasminsworld196
    @jasminsworld196 3 ปีที่แล้ว +4

    കണ്ണൂർ സ്പെഷ്യൽ 👌👌

  • @liyaliya2106
    @liyaliya2106 3 ปีที่แล้ว +1

    Thumbnail editing app edan??
    &video editing app?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Thumbnail cheyyunnath photo shop..
      Editing kinemaster😍

  • @jaleelp9349
    @jaleelp9349 3 ปีที่แล้ว +1

    കണ്ണൂർ എവിടെ ആണ് ഞാൻ കണ്ണൂർ കാരിആണ് ഞമ്മള പിടി കറി സൂപ്പർ ആയിട്ടുണ്ട് 😎😎😎👍👍👍👍👍👍👍👍👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      😀😍😍 Thalassery

    • @jaleelp9349
      @jaleelp9349 3 ปีที่แล้ว +1

      @@NIDHASHASKITCHEN oh njan panoor

  • @jayaprakashmalliri3273
    @jayaprakashmalliri3273 3 ปีที่แล้ว

    Adipoli

  • @jameelakuyalil2934
    @jameelakuyalil2934 3 ปีที่แล้ว +2

    Ithaa super😋😋😍

  • @muhammedrizanblocs1096
    @muhammedrizanblocs1096 2 ปีที่แล้ว

    സൂപ്പർ

  • @nijastubevlogs2829
    @nijastubevlogs2829 3 ปีที่แล้ว +4

    വയനാട്ടിലും ഇതുതന്നെയാണ് ബറാത്ത് സ്പെഷ്യൽ

  • @hudaifmetro3332
    @hudaifmetro3332 3 ปีที่แล้ว +1

    Haai.. Payasam

  • @shafnamalti2527
    @shafnamalti2527 3 ปีที่แล้ว +1

    njan koyikottukari.idu aadyamayitta kanunnad

  • @subaidakv6098
    @subaidakv6098 ปีที่แล้ว

    ഞാൻ ഇന്ന് 2023നു ബറാ തി നു നോക്കി kaykari kannur

  • @shamanasajid6857
    @shamanasajid6857 3 ปีที่แล้ว +1

    Nammal pachari or neriya ari( kaima ari) aan use cheyyuka

  • @muhammedjamsheerjamsheer5796
    @muhammedjamsheerjamsheer5796 3 ปีที่แล้ว +1

    Super സ്പെഷൽ

  • @hezaskitchen6744
    @hezaskitchen6744 3 ปีที่แล้ว +1

    ഞാൻ സീർ വാഴക്ക ഉണ്ടാക്കി

  • @abasabas6456
    @abasabas6456 3 ปีที่แล้ว +1

    Nangalude nad batteriyan undakarund

  • @sanujaabdulla7336
    @sanujaabdulla7336 2 ปีที่แล้ว

    Undakki adipoliyayirunnu😍😍❤️

  • @vidhyalakshmivlog9042
    @vidhyalakshmivlog9042 3 ปีที่แล้ว +1

    👌

  • @haneenavlog2021
    @haneenavlog2021 3 ปีที่แล้ว +2

    Super payasam😋

  • @salmanulfarisi7302
    @salmanulfarisi7302 3 ปีที่แล้ว

    Alappuzha karykaachiyath ennu parayum🙂🙂🙂

  • @abdulkhaderandikkattil2345
    @abdulkhaderandikkattil2345 3 ปีที่แล้ว +1

    കടലപരിപ്പിനുപകരം പൊട്ടു കടല ഉപയോഗിക്കാമോ?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +2

      Illlla kadalaparipp nirbandam...enkile perfect taste kidulllu

  • @NechusWorld
    @NechusWorld 3 ปีที่แล้ว +2

    ബറാഅത് സ്പെഷ്യൽ അടിപൊളി നമ്മൾ ഇത് പിഡി കറി എന്ന് paraum

  • @vahiskitchen2184
    @vahiskitchen2184 3 ปีที่แล้ว +1

    കായ് കറി അടിപൊളി

  • @zuharahameed7024
    @zuharahameed7024 3 ปีที่แล้ว +1

    Wayanattilum undakkarundu

  • @beautifullife9938
    @beautifullife9938 3 ปีที่แล้ว +2

    👌👌👍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 ปีที่แล้ว +1

    Super super

  • @YUMMYADUKKALA
    @YUMMYADUKKALA 3 ปีที่แล้ว +1

    Delicious kayi curry👌👌👌

  • @fidhafathimaanas7287
    @fidhafathimaanas7287 3 ปีที่แล้ว +1

    Kottayath ithund

  • @iqubalkc5122
    @iqubalkc5122 2 ปีที่แล้ว

    Kasaragod padanna ariayil und

  • @sirajtopvision2669
    @sirajtopvision2669 3 ปีที่แล้ว

    കിടുകാച്ചി. 👍കൊതിയാവുന്നു 😍