നിങ്ങളെ ഇപ്പോൾ ഏറ്റവും വേദനിപ്പിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ shadow selfil നിന്നുള്ള ഉത്തരം 🥰💞🌞🌈🦋✨

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Tarotreading
    Malayalam
    Reikyhealing
    Spirituality
    General reading
    Timelessreading

ความคิดเห็น • 130

  • @jayasreesree8715
    @jayasreesree8715 6 วันที่ผ่านมา +22

    ആര് ആരെ ചതിച്ചാലും അത് ഭഗവാൻ കാണുന്നുണ്ട്. ദൈവം വലിയവനാണ്. സത്യം ജയിക്കും 👌👌🙏🙏

  • @Prameela-w9t
    @Prameela-w9t 6 วันที่ผ่านมา +2

    ഇത് എനിക്കുള്ള റീഡിംഗ് ആയിരുന്നു ❤🙏 thank you mam ❤🙏

  • @sivapillai1704
    @sivapillai1704 6 วันที่ผ่านมา +1

    Correct ആണ് madam. ഇപ്പോള് മനസ്സിലാകുന്നു.❤.thank you

  • @MeghaMalhaar369
    @MeghaMalhaar369 6 วันที่ผ่านมา +1

    100 % correct reading 🧚 you are great 💛💚

  • @KichuSuppi
    @KichuSuppi 6 วันที่ผ่านมา

    എൻ്റെ കറക്റ്റ് റീഡിങ്ങ് താങ്ക്യൂ മേഡം❤❤❤❤❤🙏🙏🙏🙏🙏🙏🍒🍒🍒🍒

  • @Amitha2911
    @Amitha2911 5 วันที่ผ่านมา

    Thank you Universe ❤❤

  • @SumathiPv-c3q
    @SumathiPv-c3q 5 วันที่ผ่านมา

    വളരെ ശരി❤❤❤

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 6 วันที่ผ่านมา +1

    Thank you thank you

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 6 วันที่ผ่านมา +1

    Thank you ❤universe 💖 ❤❤❤❤❤❤Thank you God 💖 ❤❤❤❤❤❤Thank you God 💖 ❤❤❤❤❤❤❤❤❤❤❤❤❤❤Thank you 💖 madam ❤❤❤❤❤❤❤❤

  • @zarastalks74
    @zarastalks74 6 วันที่ผ่านมา

    I can realized ur read... Thanku univere...❤❤❤❤❤thanku sis❤️❤️❤️❤️

  • @jayasreesartlab
    @jayasreesartlab 6 วันที่ผ่านมา +1

    Thanks 🙏🙏🙏🎉🎉🎉🎉mam

  • @usharanir2042
    @usharanir2042 6 วันที่ผ่านมา

    Thankyou maaam 🥰
    Thankyou univers 🙏🙏
    Thankyou devine 🙏🙏
    Thankyou allabundance 🙏🙏thankyou 💕💕❤️

  • @ajithak3194
    @ajithak3194 6 วันที่ผ่านมา

    Correct reading. Thank you 🙏🙏👍

  • @sivarajs6582
    @sivarajs6582 6 วันที่ผ่านมา +1

    സത്യം 👍

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 6 วันที่ผ่านมา

    Correct reading.

  • @klswiftvdi7573
    @klswiftvdi7573 5 วันที่ผ่านมา

    Yes mam njn aggana ayirunuu ahhh end vannu athu kazijaa mam eppo ithu prayunathu thank you mam resonte❤❤❤❤

  • @VappuUk-mb9dl
    @VappuUk-mb9dl 6 วันที่ผ่านมา

    4 varsham athmarthamayi snheich ipp avn enne cheet cheyth. Njn maam nte aduth n personal reading edutheenu. Njn oru disition edukan paranjirunnath enik edukandi vannilla avan thanne eduth enne sveekarikoolan paranj. Ini thirich varum ennulla pratheekshayum enik illa. Avan aake maarippoyi. Pinne maam paranjat indipentend akananu njn ini athinu shramikkukayanu. Enthayalum enik ente rand makkale nannaayi nokanm pinne avn ini ennenkilum ente aduth thirich varukayanebki njn avane sveekarikum enik orikkalum avane deshyapedan kazhiyilla verukaanum. Thank you ma'am ❤thank you universe ❤

  • @Rolex6162
    @Rolex6162 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 6 วันที่ผ่านมา

    Ok ellam manasilakki njan ithil paranjirikkunna ella positivukkalum nte jeevithathilekke attract cheyyunnu

  • @sindhusindhu170
    @sindhusindhu170 5 วันที่ผ่านมา

    സത്യത്തിൽ ഇത് എന്റെ കാര്യങ്ങൾ തന്നെ ഇത്ര കറക്റ്റ് ആയി പറയാൻ പറ്റുമോ 👌🙏🙏🙏🌹

  • @alavikuttymanu7117
    @alavikuttymanu7117 6 วันที่ผ่านมา +1

    Familiyumayulla bandam vittal matramay Atmeeya logatheek Uyaran kazhiyuka yullu

  • @SheejaKM-f5q
    @SheejaKM-f5q 6 วันที่ผ่านมา +1

    നമസ്തെ 🙏🙏🙏🪔🪔🪔

  • @deepasreedeepam3817
    @deepasreedeepam3817 6 วันที่ผ่านมา

    Eallam universeil samarppikkunnnu viswosikkunnu ❤🙏

  • @Shaji.s.sDeviBhagavathi
    @Shaji.s.sDeviBhagavathi 6 วันที่ผ่านมา

    Thanks to God universe Angeles ancestors 🙏🙏🙏. 0.12 .right 👍. Yes , very very happnes in my life time, but the breaking situation is an unexpected tragedy, 💔. This situation I can't believe 💔. I trust in God universe Angeles ancestors 🙏🙏🙏. My life surendered to universe 🙏🙏🙏. Thanks mam 🙏🙏🙏.

  • @mycgamer-390
    @mycgamer-390 6 วันที่ผ่านมา

    മനസ്സിലോക്കെ ചെയ്തു ശൈത്താൻ ഇത് പൂവാം വല്ല വഴിയും ഉണ്ടോ മേടം ❤❤❤❤❤❤❤❤ മനസ്സിൽ നിന്നും പോണ്ട

  • @rema5702
    @rema5702 4 วันที่ผ่านมา

  • @medhachenkulam5218
    @medhachenkulam5218 6 วันที่ผ่านมา +1

    ❤👍🙏🌹

  • @SabithaSabi-r9g
    @SabithaSabi-r9g 6 วันที่ผ่านมา

    💯🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 6 วันที่ผ่านมา +1

    Move on....and self love now... പക്ഷെ എന്താണു നടന്നതു എന്നു അറിയാം എന്നാലും വ്യക്തമായും അറിയാൻ ആഗ്രഹിക്കുന്നു..... thank you universe thank you Madam 🙏 🙏🙏🪔🪔🪔

  • @bindub9920
    @bindub9920 6 วันที่ผ่านมา

    🙏❤️❤️

  • @reshmishaji3676
    @reshmishaji3676 6 วันที่ผ่านมา

    👍🤝🙏💯🎉🥰

  • @Steptoenglish_
    @Steptoenglish_ 6 วันที่ผ่านมา +3

    ജീവിതം തന്നെ ഡ്രാമ യാണ്... ഫിനാൻഷ്യൽ ഇല്ല, വീട് ഇല്ല, ജോലിക്ക് ആരോഗ്യം വളരെ മോശം.. മോളെ പഠിപ്പിക്കാൻ ഏതു വഴി എന്നാണ് ചിന്ത... ആരോഗ്യം ഉണ്ടായാൽ മാത്രം മതി... വല്ലവന്റെയും വീട്ടിൽ വിടുവേല ചെയ്യാൻ.. ആണോ divine ഇങ്ങനെ... ഏകദേശം എല്ലാവരും ജീവിക്കാൻ /വട്ടം എത്തിക്കാൻ ഓടുന്നു ഇതി നിടയിൽ എന്തു healing, എന്തു ജഡ്‌മെന്റ് 😂😂ഒന്നുകിൽ ആരോഗ്യം അല്ലെങ്കിൽ ഫിനാൻഷ്യൽ stability... 🤔🥹

  • @maneshveliyaremmal
    @maneshveliyaremmal 6 วันที่ผ่านมา

    100%കറക്റ്റ് 🙏

  • @remaanil9806
    @remaanil9806 6 วันที่ผ่านมา

    Ee logathil mattarekkalum njan avane snehichirunnu ennittu oru kattam ethiyappo ninte pani nooku ennu paranju third party ude koode poyii angine ente mahadhevane vilichu prarthichu eppo endu vannalum neridam enna viswasam undu mam❤❤ thanks universe❤🙏🙏 and thanks mam❤❤❤

  • @venus9692
    @venus9692 6 วันที่ผ่านมา +18

    ജീവിതത്തിൽ ചതിയും, വഞ്ചനയും കാണിക്കുന്ന ചെകുത്താന്മാർ പോകട്ടെ, thanks God ❤❤❤

  • @advaith2006
    @advaith2006 6 วันที่ผ่านมา +8

    നല്ല ഉപദേശം , അങ്ങനെ മാത്രമേ എനിക്കിതിനേ കാണാനാകൂ. കാരണം ഞാൻ ഇത് പോലെയാണ് എല്ലാവരോടും പറയാറുള്ളത്. എൻ്റെ വേദന 10 -11 വയസ്സിൽ തിരിച്ചറിവായത് മുതൽ ഉള്ളതാണ്😊 51 വയസ്സായി ഇന്നും ഞാൻ എൻ്റെ കടമകൾ കൃത്യമായി നിർവഹിച്ച് ജീവിക്കുന്നു. ചതി, വഞ്ചന, പരിഹാസം, അപമാനിക്കപ്പെടൽ ഇതെല്ലാം പല സന്ദർഭങ്ങളിൽ പലരിൽ നിന്നും കിട്ടിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഒരാളെയും ഞാൻ ചതിച്ചിട്ടില്ല, അവരുടെ കുറവുകളെ പരിഹസിച്ചിട്ടില്ല എന്നെനിക്ക് ഉത്തമ ബോധ്യം ഉണ്ട്😊 അത് എല്ലാവർക്കും അറിയാം . എനിക്ക് എന്നാലും മുജ്ജന്മ സുകൃതം പോലെ ഇടയ്ക്കിടയ്ക്ക് ഓരോരുത്തർ ബന്ധുക്കളും സ്വന്തക്കാരും സ്നേഹിതരും ആയി പണികൾ തന്നുകൊണ്ടേയിരിക്കും 😂 ശീലമായി അത് കൊണ്ട് വിഷമം ഉണ്ടെങ്കിലും ഞാൻ തോറ്റ് പോയിട്ടില്ല ജീവിതത്തിൽ 😊 തോൽക്കുകയും ഇല്ല😊 എന്നെ പറ്റിച്ചവർ നന്നായി ജീവിക്കുന്നത് കണ്ട് സായൂജ്യമടയാൻ ഞാൻ ഉണ്ടാകും എന്നും 😊 കുറഞ്ഞത് ഇനിയും ഒരു 25 വർഷം കൂടി 😊 Thank you ❤ thanks the Almighty for surviving me from the all predicaments I have been faced so far❤

    • @Dosth3659
      @Dosth3659 6 วันที่ผ่านมา +1

      👍

    • @ShobanaKc
      @ShobanaKc 6 วันที่ผ่านมา +2

      സെയിം അനുഭവം 🥺

    • @sheebapattara6060
      @sheebapattara6060 4 วันที่ผ่านมา +1

      Same

    • @prameelaharidasan5131
      @prameelaharidasan5131 3 วันที่ผ่านมา

      വളരെമോശം ചാനൽ

  • @raji6691
    @raji6691 6 วันที่ผ่านมา +8

    Correct reading, ആദ്യമായിട്ട് കുറച്ചു സ്നേഹം കിട്ടി കുറച്ചുദിവസം പെട്ടെന്ന് എല്ലാം നഷ്ടമായി. Tnk u mam and tnk u devine and angels❤❤❤

    • @hillnorhillnor1091
      @hillnorhillnor1091 5 วันที่ผ่านมา

      Same... ആ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു... കാണേണ്ടിയിരുന്നില്ല എന്ന് എപ്പോഴും ഓർക്കും... അത്രയ്ക്ക് pain 😭😭😭

  • @SheejaKM-f5q
    @SheejaKM-f5q 6 วันที่ผ่านมา +5

    Yes Madam ആരോടും തോന്നാത്ത അടുപ്പം ഇഷ്ടം പക്ഷേ എല്ലാം പോയി.... സർവ്വം universil സമര്പ്പിക്കുന്നു......🙏🙏🙏🪔🪔🪔സന്തോഷവും സങ്കടവും എല്ലാം സമർപ്പിക്കുന്നു universe thank you universe 🙏🙏🙏👍

  • @viswanathannair6383
    @viswanathannair6383 6 วันที่ผ่านมา +4

    ശരിയായ റീഡിങ് ആണ്
    ഒരു നല്ല ഡയറക്ഷൻ ജീവിതത്തിലേക്ക്❤❤❤💐💐💐🙏🏼🙏🏼🙏🏼

  • @Devinelove-d2z
    @Devinelove-d2z 6 วันที่ผ่านมา +2

    100% correct reading ആണ്, ഇത്രയും accurate ആയിട്ട് ഒരു reading ആദ്യം ആണ് കേൾക്കുന്നത്, മെഡിറ്റേഷൻ ചെയ്യുന്നുണ്ട്, healing ചെയ്യാൻ തുടങ്ങി 5 months ആയി 🙏 Thank you Devine 🙏 thank you mam🙏

  • @ashishck5760
    @ashishck5760 6 วันที่ผ่านมา +4

    Thank you Universe
    Thank you Angels
    Thank you God
    Thank you Divine
    Thank you Mam
    Thank you Thank you Thank you🥰🥰🙏🏿♥️

  • @RekhaVasudev-o6z
    @RekhaVasudev-o6z 6 วันที่ผ่านมา +1

    Enthinanu engane vilichu neeti parayunnthu ettittu poyavar thirichu varumo ellayo ennu paranjukude re birth eduthittano etrayokke avril ninnu anubhavichathu enthu stability .?

  • @brijithasreeraj5416
    @brijithasreeraj5416 6 วันที่ผ่านมา +1

    എല്ലാം സത്യമാണ് മാ൦
    എന്റെ മനസ്സിലുളല കാര്യങ്ങൾക്കുളള ഉത്തരം തന്നേയണ് അവൻേറ ചിന്തകൾ വന്നു കൊണ്ടേയിരിക്കുന്നു ടലിപ്പതി കമ്മ്യൂണിക്കേഷൻസ് നടക്കുന്നുണ്ട്
    നന്ദി നന്ദി നന്ദി മാ൦❤❤❤❤❤🙏🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
    എല്ലാം നല്ലതിനാകട്ടേ❤❤❤❤❤

  • @jayasree5750
    @jayasree5750 6 วันที่ผ่านมา +1

    എല്ലാം Universe ൽ സമർപ്പിക്കുന്നു. Thank you Universe🙏 Thank you Mam🙏🙏

  • @jayapillai4755
    @jayapillai4755 6 วันที่ผ่านมา +2

    പോട്ടെ, ചെകുത്താൻ 😊🙏🏻🙏🏻🙏🏻

  • @soudhaminie3722
    @soudhaminie3722 6 วันที่ผ่านมา +1

    Valare sariyanu mam... Arodum thonnatha oru feell😥pakshe cheetu cheythu.... Ellam ewaranil sarandar cheythu 🙏🙏🙏🙏Om namasivaya ❤️❤️🙏🙏

  • @KukkuBlok-ml6xe
    @KukkuBlok-ml6xe 6 วันที่ผ่านมา +1

    പക്ഷേ മാറ്റ് എല്ലാം സമയം വരും എന്ന രീതിയിൽ +വേറെ ആയിട്ട് തന്നെ ആണ് എല്ലാം റീഡിങ് വരാറൂയുണ്ടായിരുന്നത് അത് ആണ് എനിക്ക് ഇത്ര സങ്കടം 🥹😢😭

  • @abhijithsunil8286
    @abhijithsunil8286 4 ชั่วโมงที่ผ่านมา

    Ellam corect aanu mam, thank u mam thank u universe❤

  • @SubaKallyani
    @SubaKallyani 6 วันที่ผ่านมา

    നടക്കാതെ പോയ ആഗ്രഹം ആയിരുന്നു. പക്ഷെ എനിക്ക് അത് വിധിച്ചിട്ടില്ല 😢

  • @anandvasudev1048
    @anandvasudev1048 5 วันที่ผ่านมา

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ ഭഗവതേ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം സർവേശ്വരി നമഃ
    ഓം വജ്രാകോശം നമഃ
    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ..
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    നമോസ്തുതേ....
    🙏🙏🙏🌹🙏🙏🙏

  • @sumeshaiswarya6428
    @sumeshaiswarya6428 วันที่ผ่านมา

    Oru minut aayitolo epo persante call vanu thanku mam

  • @sivanandsiva9466
    @sivanandsiva9466 6 วันที่ผ่านมา +2

    👏👏👏👏👏👏👏👏👏

  • @DeepikaM-zg5yy
    @DeepikaM-zg5yy 5 วันที่ผ่านมา

    Best reading Thank you God Thank you univers Thank you Divine Thank you egels ♥️♥️🕉🕉🙏🙏🪷🌹🎉🎉

  • @squid_boy4448
    @squid_boy4448 5 วันที่ผ่านมา

    കാര്യങ്ങൾ എല്ലാം മനസ്സിലായി സന്തോഷം

  • @linnuantony2936
    @linnuantony2936 5 วันที่ผ่านมา

    Cheat cheythu poyi enn parayumbo emotional attachment ano

  • @SanthaKumari-e5f
    @SanthaKumari-e5f 5 วันที่ผ่านมา

    ഇത് എല്ലാം സത്യം ഇപ്പേൾ നടക്ക് ന്നു കാര്യമാണ്🌹

  • @jinutoby3572
    @jinutoby3572 6 วันที่ผ่านมา +1

    Too much hurting 🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 6 วันที่ผ่านมา +1

    ഈ reading save ചെയ്യുന്നു 😂😂😂

  • @PredatorX-c7q
    @PredatorX-c7q 5 วันที่ผ่านมา

    Ellam സത്യം ആണ് mam. താങ്ക്സ് mam.താങ്ക്സ് യൂണിവേഴ്സ് ഭഗവാന്ന് സമർപ്പിക്കുന്നു മാമിന് നല്ലത് വരട്ടെ

  • @induvijukumar713
    @induvijukumar713 6 วันที่ผ่านมา +1

    Correct reading 😊. Thank you Universe 🙏. Thank you Angels. Thank you Divine 🙏. Thank you Chechi 🙏🙏🙏❤❤❤

  • @naseematnr8514
    @naseematnr8514 6 วันที่ผ่านมา +2

    Hi mam ❤

  • @swenarts13
    @swenarts13 6 วันที่ผ่านมา +1

    How do we know about our soul purpose?

  • @sindhuvijay9151
    @sindhuvijay9151 6 วันที่ผ่านมา +4

    100 percentage correct 👌👌sincere thanks toyu ❤❤❤ഒരു astrologer അടുത്തും പോകാതെ answer കിട്ടി. .guruvayurappa ശരണം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AaradhyAara
    @AaradhyAara 6 วันที่ผ่านมา +2

    tq tq tq mam 😍🙏🙏🌈🌈🌻🧚🧚✨✨

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 6 วันที่ผ่านมา

    മനസ്സിലാക്കുന്നു

  • @vidhubalapj2843
    @vidhubalapj2843 6 วันที่ผ่านมา

    Thank you universe 🧚🏻‍♂️❤️🎉

  • @swathusuhan5246
    @swathusuhan5246 5 วันที่ผ่านมา

    Sathyajyikkatte

  • @sharadhav2265
    @sharadhav2265 6 วันที่ผ่านมา +1

    തണൽ യൂ യൂണിവേഴ്സ് 100% സത്യം

  • @niranjanneethukannan1671
    @niranjanneethukannan1671 6 วันที่ผ่านมา +1

    Thank you universe ❤

  • @geethamani6965
    @geethamani6965 5 วันที่ผ่านมา

    Thankyou universe 🙏🙏🙏Thankyou ❤❤❤

  • @vinithavs3479
    @vinithavs3479 6 วันที่ผ่านมา +1

    Tanks Divine. Tanks Angel. Tanks God. Tanks. Mam.❤️🌹😍💋

  • @SajiRK1133
    @SajiRK1133 6 วันที่ผ่านมา +3

    100% ശരിയാണ് 💔😢

  • @anitham.m5226
    @anitham.m5226 6 วันที่ผ่านมา

    സത്യം❤

  • @nayana.snayana.s582
    @nayana.snayana.s582 5 วันที่ผ่านมา

    🙏🙏🙏🙏❤️❤️❤️❤️

  • @RadhaO-q3r
    @RadhaO-q3r 6 วันที่ผ่านมา +1

    Thank you universe

  • @DeviMaya-z9u
    @DeviMaya-z9u 6 วันที่ผ่านมา +1

    Thank you UNIVERSE

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 6 วันที่ผ่านมา

    Thankyou universe 🙏🙏🙏🙏

  • @dhanyathankappan2888
    @dhanyathankappan2888 6 วันที่ผ่านมา +1

    Thank you universe

  • @renukadevi1268
    @renukadevi1268 6 วันที่ผ่านมา

    🙏🙏🙏🙏

  • @sumakoniparambil9955
    @sumakoniparambil9955 6 วันที่ผ่านมา +1

  • @SabithaSabi-r9g
    @SabithaSabi-r9g 6 วันที่ผ่านมา

    💯🙏🙏

  • @salinisajeev763
    @salinisajeev763 3 วันที่ผ่านมา

    Perfectly resonating❤

  • @sangeetha.njanumkrishnan6427
    @sangeetha.njanumkrishnan6427 6 วันที่ผ่านมา

  • @santhakk2575
    @santhakk2575 6 วันที่ผ่านมา

    Thank you Universe 🙏🌹

  • @ShibuShibu-k9u
    @ShibuShibu-k9u 5 วันที่ผ่านมา

    🙏🙏🙏

  • @LeelaTsy
    @LeelaTsy 6 วันที่ผ่านมา

    🙏❤️

  • @radhapillai7003
    @radhapillai7003 4 วันที่ผ่านมา

    Thank you Universe 🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 6 วันที่ผ่านมา +1

    Thank you universe 🙏 Thank you mam 😊

  • @jayasreesalin2017
    @jayasreesalin2017 5 วันที่ผ่านมา

    👍👌❤️

  • @kjagannadhannair2626
    @kjagannadhannair2626 6 วันที่ผ่านมา +1

    Thank you univers

  • @sreekumarip1992
    @sreekumarip1992 6 วันที่ผ่านมา +1

    Correct reading, thankyou universe

  • @sujathachandran530
    @sujathachandran530 6 วันที่ผ่านมา +1

    Thank you universe 🙏🙏🙏

  • @tddvjkgss9865
    @tddvjkgss9865 2 ชั่วโมงที่ผ่านมา

    Yea

  • @ashokansuryatv1657
    @ashokansuryatv1657 6 วันที่ผ่านมา +3

    ഭർത്താവ് ഡ്രാമ, ആണ് കഥാപാത്രം പോയി

  • @shantoKe
    @shantoKe 6 วันที่ผ่านมา +1

    Thank you

  • @Susmitha-wq7ew
    @Susmitha-wq7ew 5 วันที่ผ่านมา

    Thank you😊

  • @lakshmig3677
    @lakshmig3677 5 วันที่ผ่านมา

    Thank you ❤

  • @sumasatheesh6780
    @sumasatheesh6780 6 วันที่ผ่านมา +1

    ❤❤❤

  • @saranyaram840
    @saranyaram840 6 วันที่ผ่านมา +1

    Very good reading🎉🎉

  • @rejanisatheesh1968
    @rejanisatheesh1968 6 วันที่ผ่านมา +1

    🙏🏻universe 🙏🏻mam👍