100kg Strawberry Milk Shake| സ്ട്രോബെറി മിൽക്ക്ഷേക്ക് ഉണ്ടാക്കിയാലോ |M4TECH |

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2021
  • #m4tech

ความคิดเห็น • 9K

  • @SalamSallu
    @SalamSallu 3 ปีที่แล้ว +6647

    ഇത് അംബാനിയുടെ ജിയോ അല്ല,..
    മലയാളികളുടെ സ്വന്തം ജിയോ 😍❤️😍 എന്താടോ വാര്യരെ എനിക്ക് ജിയോ മച്ചനോട് മാത്രം ഇത്രേം ഇഷ്ടം 😍😍

    • @arundhatis6042
      @arundhatis6042 3 ปีที่แล้ว +143

      Ambaniyude Jio vs Malayalikalude Jio
      The battle begins...😂

    • @SalamSallu
      @SalamSallu 3 ปีที่แล้ว +33

      @@arundhatis6042 😍😍😍😍

    • @arundhatis6042
      @arundhatis6042 3 ปีที่แล้ว +11

      @@SalamSallu 😄😄

    • @abhichand.k.b6739
      @abhichand.k.b6739 3 ปีที่แล้ว +6

      Anikum

    • @creativeworld9258
      @creativeworld9258 3 ปีที่แล้ว +29

      പിന്നല്ലാതെ അംബാനി ജിയോ vs M4 ടെക് ജിയോ മലയാളി പൊളി അല്ലെ

  • @vasivlogs5766
    @vasivlogs5766 3 ปีที่แล้ว +15832

    നിങ്ങളുടെയോ അല്ലെങ്കിൽ ,ഫിറോസ് ഇക്കാന്റെയോ വീടിന്റെ അടുത്ത് ജനിച്ചാൽ മതിയായിരുന്നു 😋😋😍❤

    • @Rerori
      @Rerori 3 ปีที่แล้ว +164

      Annike suppot tharu thirichum chayyum plzwaru

    • @Saanaxha
      @Saanaxha 3 ปีที่แล้ว +154

      Sathyam njan athu orthu poyii

    • @AF_TROLLS
      @AF_TROLLS 3 ปีที่แล้ว +57

      Ath shariya 😍

    • @landstalker3008
      @landstalker3008 3 ปีที่แล้ว +114

      Veettil athrekkum daaridrayam aano ??😂😂👎

    • @friendschannel5101
      @friendschannel5101 3 ปีที่แล้ว +19

      Vasikka😍

  • @___shifnahh.___
    @___shifnahh.___ 3 ปีที่แล้ว +567

    കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി കുളം കടന്ന് പോയ jio chettan big saloott😍😍😘😘😘😘😘😘😘🌹🌹🌹🌹

  • @bibinbinoy504
    @bibinbinoy504 3 ปีที่แล้ว +259

    അവസാനം വെള്ളത്തിലൂടെ പോയി പിള്ളേർക്ക് ജ്യൂസ്‌ കൊടുത്ത നമ്മടെ ചങ്ക് ബ്രോ 💞💞💞

  • @IGSkullYT
    @IGSkullYT 3 ปีที่แล้ว +699

    ഈ വീഡിയോ കണ്ടപ്പോൾ "എനിക്കൂടെ ഒരെണ്ണം കിട്ടിയാൽ കൊള്ളാം" എന്നു തോന്നിയ എത്രെ പേർ ണ്ട്......✨️😍

    • @BRO-do4vu
      @BRO-do4vu 2 ปีที่แล้ว +1

      👍ok

  • @kzzz1
    @kzzz1 3 ปีที่แล้ว +204

    10:36 വെള്ളത്തിൽ നിന്ന് കടന്നു കൊച്ചു പിള്ളേർക്ക് shake കൊടുക്കുന്ന ആ jio ചേട്ടൻ ഇരിക്കട്ടെ ഒരു like

    • @-mb6155
      @-mb6155 3 ปีที่แล้ว +4

      നിനക്ക് ഇരിക്കട്ടെ ഒരു 100 ലൈക്ക്💝💞

    • @pictob4988
      @pictob4988 3 ปีที่แล้ว

      @@-mb6155 🤣🤣🤣

  • @rijurohith8572
    @rijurohith8572 3 ปีที่แล้ว +30

    Machane ലാസ്റ്റ്' ആ തോട് കടന്ന് കുട്ടികൾക്ക് കൊടുത്ത ആ മനസിന് ബിഗ് സല്യൂട്ട്

  • @shakeelarasheed8273
    @shakeelarasheed8273 3 ปีที่แล้ว +72

    മറ്റുള്ളവർക് കൊടുക്കാനുള്ള ഒരു മനസ്സ് അതിന് ഒരു ബിഗ് സല്യൂട്ട് 👍

  • @pappees79
    @pappees79 3 ปีที่แล้ว +72

    10:26ആ വെള്ളത്തിൽ എറങ്ങാനുള്ള മനസുണ്ടല്ലോ അത് ആരും കാണാതെ പോകരുത് 👏👏👏👏👏👏👏☺️

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +1660

    കുളം കടന്ന് അത് കുട്ടികൾക്ക് കൊടുത്ത വലിയ മനസ്സിനിരിക്കട്ടെ ഒരു ബിഗ് സലൂട്ട്🙏🙏🙏🙏🙏🙏

    • @anghapm7646
      @anghapm7646 3 ปีที่แล้ว +7

      🤣

    • @srcreactions3853
      @srcreactions3853 3 ปีที่แล้ว +2

      @@anghapm7646 🎉🎉🎉

    • @zednaanimations3819
      @zednaanimations3819 3 ปีที่แล้ว

      Allavarum ente channel keri nokkamo

    • @neethuc5868
      @neethuc5868 3 ปีที่แล้ว +2

      @@anghapm7646 q

    • @aswind9188
      @aswind9188 3 ปีที่แล้ว +2

      ഞാനും അതന്നെയാ പറയാൻ നിന്നെ

  • @fathimafidha8382
    @fathimafidha8382 3 ปีที่แล้ว +37

    ഇദ് പോലെ ഒരു ഏട്ടൻ ഉണ്ടങ്കിൽ 😍

  • @narennaren3852
    @narennaren3852 2 ปีที่แล้ว +13

    💯‌என்ன மனசுயா‌ ஒனகு....vera leval bro ❤️❤️❤️❤️😘

  • @bakoobalbani9810
    @bakoobalbani9810 3 ปีที่แล้ว +126

    10:32 തോട് കടന്ന് പിള്ളേർക്ക് ഷേക്ക് കൊണ്ടുകൊടുത്ത ആ മനസ്സ് ആരും കാണാതെ പോകരുത്

  • @safwan8405
    @safwan8405 3 ปีที่แล้ว +379

    തോട് കടന്ന് പോയി കുട്ടികൾക്ക് shake കൊടുത്ത ജിയോ മച്ചാന് ❤❤

  • @shaznahasheel1936
    @shaznahasheel1936 3 ปีที่แล้ว +28

    I love the way you give to the childerns and other people around you😍😍

  • @jayakrishnana485
    @jayakrishnana485 2 ปีที่แล้ว +5

    മലയാളികളുടെ അഭിമാനമാണ് താങ്ങൾ👏💪..,giving a big salute 👍👏

  • @mapleshots8157
    @mapleshots8157 3 ปีที่แล้ว +2133

    തോട് കടന്ന് കുട്ടികൾക്ക് shake എത്തിക്കാൻ കാണിച്ച മനസ്സിൻ 1000 salute

  • @dudexite1364
    @dudexite1364 3 ปีที่แล้ว +492

    ആ പിള്ളേർക്ക് shake കൊടുക്കാൻ ആ തൊടിന്റെ അക്കരെ പോയ ജിയോ മച്ചാന് ഇരിക്കട്ടെ ഒരു ഒരു like🤩🥰

    • @shylock6176
      @shylock6176 3 ปีที่แล้ว +3

      @B O T JUDAL njanum 💯

    • @shylock6176
      @shylock6176 3 ปีที่แล้ว +3

      @B O T JUDAL ithra valiya youtuber ayitt 3 kuttikalk vendi thod kadanna m4 tech UYIR ❤

    • @dudexite1364
      @dudexite1364 3 ปีที่แล้ว +2

      @@shylock6176 M4Tech Uyir🥰❤️

  • @indianarmy-wn1ie
    @indianarmy-wn1ie 2 ปีที่แล้ว +8

    തോട് കടന്നു ആ കുട്ടികൾക്ക് shake കൊടുത്ത ജിയോ മച്ചാന് എന്റെ 1000 സലൂട്ട് 🥰👍

  • @philipmathai5013
    @philipmathai5013 3 ปีที่แล้ว +36

    This is known as humanity...Hat's of u chetta💖💖 💖

  • @adhilentertainments730
    @adhilentertainments730 3 ปีที่แล้ว +99

    10:36
    *ആ തോട് കടന്നു പോയി കൂട്ടികൾ* *shake കൊടുക്കുന്ന ജീയോ* *മച്ചാൻ്റെ ആ മനസ്🔥*

  • @muhammedmubashir8700
    @muhammedmubashir8700 3 ปีที่แล้ว +190

    ഈ പ്രായത്തിലും ചെറുപ്പ കരോടാപ്പം ഫുട്ബോൾ കളിക്കാൻ ⚽️ഇറങ്ങിയ വർകീസ് ഏട്ടൻ ആണ് എന്റെ ഹീറോ

    • @gokulnandhan3069
      @gokulnandhan3069 3 ปีที่แล้ว +6

      ഫുട്ബോൾ കളിക്കാൻ പ്രായം ഒരു വിഷയം അല്ല ബ്രോ 🔥🔥🔥

    • @ansil4921
      @ansil4921 3 ปีที่แล้ว +3

      @@gokulnandhan3069 👍

    • @pictob4988
      @pictob4988 3 ปีที่แล้ว +4

      ഫുട്ബാളിൽ പ്രായം ഇല്ല വീര്യത്തിനാണ് പ്രധാനിയം

    • @kssnith1618
      @kssnith1618 3 ปีที่แล้ว +2

      Poweresh

  • @reshmien4028
    @reshmien4028 3 ปีที่แล้ว +28

    സ്ട്രോബെറി ഇതുവരെ 🍓🍓 കഴിക്കാത്തവർ ഉണ്ടോ 😜😜

  • @highchoice9626
    @highchoice9626 3 ปีที่แล้ว +5

    സ്റ്റോബറി ജ്യൂസ് കണ്ടപ്പോൾ കൊതി വന്നു ചേട്ടന്റെ വീട് എവിടെയാ ഞങ്ങൾ അങ്ങോട്ട് വരട്ടെ എല്ലാ വീഡിയോയും ഞങ്ങള് കാണും എല്ലാം അടിപൊളി വീഡിയോയാണ്🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤👋👋👋👋

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +76

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളിൽ
    ഒരാൾ ആയാൽ മതിയാരുന്നു എന്നൊരു
    തോന്നൽ..!😂ഒഹ് പിള്ളേരുടെ ഭാഗ്യം.

    • @Rerori
      @Rerori 3 ปีที่แล้ว

      QvayoAnnike suppot tharu thirichum chayyum plz

    • @alan23455
      @alan23455 3 ปีที่แล้ว +5

      Chettane lokathe eduke videoikke comment inttituladille adilloke njan like cheyditunde

    • @sudeerkr5773
      @sudeerkr5773 3 ปีที่แล้ว

      നമ്പർ വരുവോ

  • @kiduwynd3391
    @kiduwynd3391 3 ปีที่แล้ว +151

    നമുക്കിത് കാണുമ്പോൾ വെറും ഒരു ജ്യൂസ്‌ വീഡിയോ... but ഒരുദിവസം മുഴുവൻ തികഞ്ഞ അധ്വാനം ഉണ്ട് ഇതിന്റെ പിന്നിൽ....... kidu ബ്രോ.... നട്ടുച്ച വെയിലും, സന്ധ്യയും കണ്ടു...

    • @trim9211
      @trim9211 3 ปีที่แล้ว +1

      Paisa kittan Korach veyil okke kollandi verum🙄

    • @mincraft399
      @mincraft399 3 ปีที่แล้ว +2

      verthe alla 5 million adichath

  • @AtoZ-pq6ud
    @AtoZ-pq6ud 3 ปีที่แล้ว +8

    ആ തോട് കടന്ന് ചെന്ന് കുട്ടികൾക്ക് shake കൊടുക്കൻ കാണിച്ച മനസ് 😘😘😘

  • @abhinavajith7516
    @abhinavajith7516 3 ปีที่แล้ว +3

    ellavarum kudikkumbo camera pidichondu irikkunna praveen machaneee pwoli😆😆😊

  • @goku16songs
    @goku16songs 3 ปีที่แล้ว +1218

    അപ്പുറത്തു ഉണ്ടായ ആ 3 കുട്ടികൾക്ക് ആ വേളത്തിലൂടെ നടന്
    കൊടുത്ത നമ്മുടെ ജിയോ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌ ❤

  • @anshi_4958
    @anshi_4958 3 ปีที่แล้ว +281

    ചേട്ടൻ കുട്ടികളോടുള്ള സ്നേഹം കണ്ടാലറിയാം
    ആ വെള്ളത്തിലൂടെ ഒന്നും നോക്കാതെ കൊടുക്കൊടുക്കുന്നത് 🥰😍😍🥰

    • @mandhu.
      @mandhu. 3 ปีที่แล้ว

      സത്യം

    • @creepy3881
      @creepy3881 3 ปีที่แล้ว +1

      തുണി ഉടുക്കാത്ത സത്യം

  • @talesofterror6112
    @talesofterror6112 2 ปีที่แล้ว +4

    നിങ്ങളുടെ മനസ്സ് ആരും കാണാതെ പോവില്ല😌. നിങ്ങൾ പൊളിയാണ് 🥳🥳🥳

  • @ratheeshnisha4779
    @ratheeshnisha4779 3 ปีที่แล้ว +3

    എന്തൊരു നല്ല മനസാണ് ഈ ചേട്ടൻ്റെ ...💖💖😘😘😍God bless you chettan......

  • @-gk8084
    @-gk8084 3 ปีที่แล้ว +94

    *ഇത്രയധികം ആളുകൾ സ്നേഹിക്കുന്ന മറ്റൊരു യൂറ്റൂബർസും കേരളത്തിൽ ഇല്ല എന്നതാണ് വാസ്തവം...!!* ❤️
    ജിയോ... പ്രവീൺ....ഉയിർ....!! 💥💥

    • @Rerori
      @Rerori 3 ปีที่แล้ว

      Annike suppot tharu thirichum chayyum plzwa

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      😍

    • @alaneldho6570
      @alaneldho6570 3 ปีที่แล้ว

      Winnnersil padikunundo

    • @-gk8084
      @-gk8084 3 ปีที่แล้ว

      @@alaneldho6570 കലങ്ങിയില്ല....!!😁

    • @alaneldho6570
      @alaneldho6570 3 ปีที่แล้ว

      @@-gk8084 manasilayillada

  • @footballtricksjr4459
    @footballtricksjr4459 3 ปีที่แล้ว +4394

    M4 Tech Fans❤️❤️❤️🔥🔥🔥

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +18

      First like

    • @afal007
      @afal007 3 ปีที่แล้ว +35

      അയിന്റെ ആവശ്യം ഒന്നൂല്ല്യ tick ഉള്ള ആൾ അല്ലേ അല്ലാതെ തന്നെ like കിട്ടും 🚶‍♂️

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +7

      @@afal007 😂😂ശെരിയാ

    • @Rerori
      @Rerori 3 ปีที่แล้ว +3

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യുംwaruo

    • @Rerori
      @Rerori 3 ปีที่แล้ว +3

      Annike suppot tharu thirichum chayyum plzvaa💥

  • @arunkrishna3561
    @arunkrishna3561 2 ปีที่แล้ว +6

    നന്മ, സഹൃദയത്വം 🍓🍓

  • @vincentkannyath9286
    @vincentkannyath9286 3 ปีที่แล้ว +4

    Chettante effortinu our big salute

  • @user-en6cw8ft8d
    @user-en6cw8ft8d 3 ปีที่แล้ว +111

    3:10 ആരും കാണാതെ അതെടുത്തു തിന്ന ചേട്ടൻ മാസ്സ് 🔥🔥😜

  • @rayappan3906
    @rayappan3906 3 ปีที่แล้ว +337

    തോട്ടിന്റെ appurath നിക്കുന്ന കുട്ടികൾക്ക് ഇങ്ങോട്ട് വരുമ്പോൾ വീഴുമെന്ന് വിചാരിച്ചു appurath എത്തിച്ചു കൊടുത്ത ആ innocent jio chettane ആരും കാണാതെ പോവരുത്🤩🤩😍🤜🤛

  • @Autovlogs007
    @Autovlogs007 3 ปีที่แล้ว +3

    ആ പുഴ കടന്ന് അപ്പുറത്തുള്ള കുട്ടികൾക്ക് കൂടി കൊടുത്തപ്പോൾ സംഭവം കളർ ആയി 🥰🥰

  • @adithya6648
    @adithya6648 2 ปีที่แล้ว +3

    സൂപ്പർ കൊള്ളാം ചേട്ടന്റെ ഒരു ആരാധകനാണ് ഞാൻ 👍👍🥰

  • @travelerbeatraveler9701
    @travelerbeatraveler9701 3 ปีที่แล้ว +361

    നമ്മുടെ കാട കുഞ്ഞുങ്ങൾ എന്തായി 😞😞part 2 വേണ്ടവർ ഉണ്ടോ ❓️❓️❓️

    • @pappees79
      @pappees79 3 ปีที่แล้ว +18

      ഫ്രൈ ആയി 😂😂

    • @archanaunni7917
      @archanaunni7917 3 ปีที่แล้ว +6

      @@pappees79 🤣🤣

    • @user-kc2ck1pl8p
      @user-kc2ck1pl8p 3 ปีที่แล้ว +2

      Nammude yo avante alle

    • @travelerbeatraveler9701
      @travelerbeatraveler9701 3 ปีที่แล้ว +9

      @@user-kc2ck1pl8p നമുക്കിടയിൽ ഒരു വേർതിരിവ് വേണോ ❓️❓️❓️🥺🥺🥺🥺

    • @AKM_Game_Vlogger
      @AKM_Game_Vlogger 3 ปีที่แล้ว +3

      athe njanum waiting

  • @muhammadashkar5051
    @muhammadashkar5051 3 ปีที่แล้ว +560

    എന്റെ നാട്ടിൽ മാത്രമാണോ ഇതുപോലെയുള്ള യൂട്യൂബർ ഇല്ലാത്തത് 😄

    • @afal007
      @afal007 3 ปีที่แล้ว +6

      അതേത് നാട്

    • @ishsisha2953
      @ishsisha2953 3 ปีที่แล้ว +4

      Eath naadu

    • @salmantech3655
      @salmantech3655 3 ปีที่แล้ว +3

      പ്ലീസ് സബ്സ്ക്രൈബ്

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +9

      യൂട്യൂബറേ ഇല്ലാത്ത നാടാ 😂

    • @shanidvc8462
      @shanidvc8462 3 ปีที่แล้ว +4

      @@afal007 മാവേലിക്കര 😂

  • @adithya6648
    @adithya6648 2 ปีที่แล้ว +1

    വീഡിയോ അടിപൊളി കൊള്ളാം 👍🥳

  • @sivadas5403
    @sivadas5403 3 ปีที่แล้ว +8

    M4 tech ishttamullavar like adi 😍😍😍

  • @jithinv3205
    @jithinv3205 3 ปีที่แล้ว +549

    ഫിറോസിക്കയെ ഓർമ വരാത്തവർ ആരും ഇല്ലല്ലോ 😁

  • @freetechies9511
    @freetechies9511 3 ปีที่แล้ว +61

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്... ചിലയിടത്ത് oreo ചിലയിടത്ത് Strawbery.. മിണ്ടാതെ സഹിക്കുവാന്നെല്ലാരും🤩🤩🤩

    • @roshankhanbichoooo6798
      @roshankhanbichoooo6798 3 ปีที่แล้ว +9

      😅😅

    • @manjumoncy2346
      @manjumoncy2346 3 ปีที่แล้ว +6

      Yes

    • @Smoosh520
      @Smoosh520 3 ปีที่แล้ว +5

      Ithinoke dislike nalkunavurede mind samadhickanam

    • @zeus9271
      @zeus9271 3 ปีที่แล้ว +3

      😂😂

    • @zeus9271
      @zeus9271 3 ปีที่แล้ว +4

      @@Smoosh520 ആടോ.. ഓരോ വാഴകൾ 🥴

  • @firozkamachad8129
    @firozkamachad8129 2 ปีที่แล้ว

    തോട് നീന്തി ആ കുട്ടികൾക്ക് ജൂസ് കൊണ്ടുപോയി കൊടുത്ത ജിയോ മച്ചാന്റെ ആ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹♥️♥️♥️

  • @jagan378
    @jagan378 3 ปีที่แล้ว +2

    എന്തോ video കണ്ടപ്പോ നിങ്ങടെ ആ നാട്ടിൽ എത്തിയ ഒരു feel💓. ഷേക്ക്‌ കിട്ടിയില്ല എന്നേ ഒള്ളൂ...😁😌

  • @sandraot7lover204
    @sandraot7lover204 3 ปีที่แล้ว +2249

    ഇത്രയും സ്റ്റോബറി ആദ്യമായിട്ട് കാണുന്നവർ ആണെങ്കിൽ ലൈക്കടിക്കൂ

  • @LearnIn_11
    @LearnIn_11 3 ปีที่แล้ว +304

    Amul കേരളത്തിൽ പച്ച പിടിക്കാൻ സാധ്യത കാണുന്നുണ്ട് 🤭

    • @neethuck2750
      @neethuck2750 3 ปีที่แล้ว +1

      😄😄😄😄😂❤😂😂😂

    • @user-xm6es7pd9r
      @user-xm6es7pd9r 3 ปีที่แล้ว +9

      ഈ പ്രമുഖ ബ്രാൻഡ് വർഷങ്ങളായി മാർക്കറ്റിൽ ഉണ്ട് ബ്രോ ഇത് അവരുടെ പുതിയ പ്രോഡക്റ്റ് ആണ് എന്ന് തോന്നുന്നു

    • @LearnIn_11
      @LearnIn_11 3 ปีที่แล้ว

      @@user-xm6es7pd9r hm

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +1

      Vargeeskuryan

    • @thugofstars912
      @thugofstars912 3 ปีที่แล้ว

      @@LearnIn_11 support plz

  • @MrsBeauty
    @MrsBeauty 3 ปีที่แล้ว +4

    My favorite fruit 😋😋 😋😋😋😋😋

  • @mrsoulgamer2299
    @mrsoulgamer2299 3 ปีที่แล้ว +2

    Polichu enikkum tharuvo

  • @Amina-dz1pc
    @Amina-dz1pc 3 ปีที่แล้ว +104

    Red velvet cake മുതൽ സ്ട്രാബെറി ഷേക്ക്‌ വരെ പാടത്തും പറമ്പിലും ഉണ്ടാക്കിയ നമ്മുടെ ജിയോ മച്ചാൻ പൊളിയല്ലേ... 😘😜🤩🤩

    • @Rerori
      @Rerori 3 ปีที่แล้ว +1

      Annike suppot tharu thirichum chayyum plzwa

    • @adilmuhammed2366
      @adilmuhammed2366 3 ปีที่แล้ว

      അല്ല

  • @albyp.b7709
    @albyp.b7709 3 ปีที่แล้ว +104

    *ഇതെന്താ ഇപ്പൊ ഫിറോസ് ഇക്ക സ്റ്റൈൽ..(Starting)😄*

    • @vishnubabu7935
      @vishnubabu7935 3 ปีที่แล้ว +2

      അല്ല ഓൾഡ് വീഡിയോ കണ്ടിട്ടില്ലേ

    • @touristhub7463
      @touristhub7463 3 ปีที่แล้ว

      Alla bro ingarum ore nalla manassine odamayaaa❤

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +3

    നല്ലമനസ്സിന് ബിഗ് സല്യൂട്ട് 🙏👍👍

  • @ravindranpravi4383
    @ravindranpravi4383 2 ปีที่แล้ว +1

    രാവിലെതന്നെ ജൂട്ടില്ല 😆💫💫

  • @globalnet8593
    @globalnet8593 3 ปีที่แล้ว +767

    പിള്ളേർക്ക് shake കൊടുക്കാനായി തോട് നീന്തി കടന്ന ജിയോ machaan ഇരിക്കട്ടെ ഇന്നത്തെ like❤️❤️❤️

    • @LuttappiFF
      @LuttappiFF 3 ปีที่แล้ว +3

      അതാണ് 🥰❤

    • @user-cc9sd4ht1z
      @user-cc9sd4ht1z 3 ปีที่แล้ว +1

      നിന്റെ പറച്ചിൽ കേട്ടാൽ അവൻ ആറു നീന്തി കടന്നത് പോലെ ആണെല്ലോ

    • @akkientertainments3287
      @akkientertainments3287 3 ปีที่แล้ว +13

      @@user-cc9sd4ht1z എന്തായാൽ എന്താ...അവിടെ പോകാതെ ഇരിക്കമായിരുന്നു..but നനഞ്ഞു അവിടെ വരെ പോയി ആ കുട്ടികൾക്ക് അതു കൊടുത്തില്ലേ 😘

    • @user-cc9sd4ht1z
      @user-cc9sd4ht1z 3 ปีที่แล้ว +1

      @@akkientertainments3287 ആാാ പിള്ളേർ ഇല്ലാരുന്നേൽ ഈ വീഡിയോ റീച് ആവുമോ... ചുരുക്കത്തിൽ ആാാ പിള്ളേരെ വിറ്റു ക്യാഷ് ആക്കി....

    • @akkientertainments3287
      @akkientertainments3287 3 ปีที่แล้ว +5

      @@user-cc9sd4ht1z എന്തുവടെ എല്ലാം ഇങ്ങനെ negative ആയി കാണുന്നെ...നന്നായി ചിന്തിച്ചു കൂടെ...അതെങ്ങനെ, typical mallu സ്വഫവം ഇങ്ങനെയാണ്...നന്നായി പോകുന്നവരെ ഇഷ്ടമല്ല...

  • @zainul_fasil991
    @zainul_fasil991 3 ปีที่แล้ว +89

    കുട്ടികൾക്ക് ഷേക്ക്‌ കൊടുക്കാൻ വേണ്ടി തോടിലൂടെ നടന്നു പോയ ചങ്കിനു big salute

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว +4

    ജിയോ മച്ചന്റെ വീടിന്റെ അടുത്ത് ഒരു 5 സെന്റ് സ്ഥലമോ വീടോ കൊടുക്കാനുണ്ടോ? ...😋😋😋😋😋😋😋😋😋😋...😜😜😂😂😂😂😂😂😂🤣🤣🤣😂 കൊതി വന്നു പണ്ടാരം അടങ്ങി....😋😋😋😋😋😂😂😂😂😂

    • @ammu_mochi5032
      @ammu_mochi5032 3 ปีที่แล้ว

      Ayyo 5 sent onnum venda enikk oru shed idaan sthalam thanna mathi ......ithokke thinnan njn athalla athinappuravum cheyyum

    • @tech4sudhi837
      @tech4sudhi837 3 ปีที่แล้ว +1

      @@ammu_mochi5032 😂😂🤣🤣🤣😂😂

  • @sabithaashraf7160
    @sabithaashraf7160 3 ปีที่แล้ว +2

    Foodball kalikkunna koottathil njaanum undaayaal mathiyaayirunnu😍

  • @adilrag5784
    @adilrag5784 3 ปีที่แล้ว +432

    തോട് കടന്നു പിള്ളേർക്ക് കൊടുത്ത ആ മനസ്സ് ❤️❤️

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว +160

    ആ കലക്ക വെള്ളം നീന്തി കുട്ടികൾക്ക് ഷേക്ക്‌ കൊടുക്കാൻ തോന്നിയ ജിയോ മച്ചാന് ഇരിക്കട്ടെ എന്റെ കുതിര പവൻ 🥰🥰🥰

  • @dethanstech3952
    @dethanstech3952 3 ปีที่แล้ว +8

    എന്നെ പോലുള്ള പാവങ്ങളെ support ചെയ്യാൻ ആരുമില്ലേ 😭😭😭😭😭😭

  • @faizaanmuhammed9353
    @faizaanmuhammed9353 2 ปีที่แล้ว

    ഫിറോസ് ഇക്കയും നിങ്ങളും നല്ല മനസ്സുള്ള ആളുകൾ ഭക്ഷണം പാഴാക്കാതെ മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് നല്ലത് നിങ്ങളുടെ നല്ല മനസ്സിന് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @thecreator1744
    @thecreator1744 3 ปีที่แล้ว +123

    ആ കുഞ്ഞി കുട്ടികൾക്കു കൊടുക്കാൻ വേണ്ടി.. ആ വെള്ള കെട്ടിലൂടെ നടന്നു പോയ.. ജിയോ മച്ചാൻ.... Vere level.....

  • @Ok-3abcd
    @Ok-3abcd 3 ปีที่แล้ว +243

    ആദ്യത്തെ വരവിൽ ഫിറോസിക്കെനേം രതീഷിനേം ഓർമ വന്നവർ ഇണ്ടോ 🤩

    • @adonias3630
      @adonias3630 3 ปีที่แล้ว +4

      Ss😍♥️😂

    • @kripapradeep2007
      @kripapradeep2007 3 ปีที่แล้ว +1

      ശെരിയാ ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ തോന്നിയോള്ളൂ എന്ന്

    • @adorngeofrancis619
      @adorngeofrancis619 3 ปีที่แล้ว +1

      Correct 🤣👍

  • @aslamareekode5807
    @aslamareekode5807 3 ปีที่แล้ว +7

    പന്ത് നു പകരം food നെ പ്രണയിച്ചവർ

  • @Ashnacs
    @Ashnacs 3 ปีที่แล้ว +2

    Poli ❤❤നിങ്ങൾ mass ആണ് 👍👍

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +203

    YOU TUBഇൽ നിന്ന് കിട്ടുന്ന പണം ഒന്നും പിശുക്കി വെക്കാതെ അതൊക്കെ ചിലവായിക്കുന്ന JIO MACHAN ഉയിർ❤

  • @abeeds4783
    @abeeds4783 3 ปีที่แล้ว +21

    അവിടെ oreo ഷേക്ക്‌ ഇവിടെ strawberry ഷേക്ക്‌ ❤❤
    VFC ❤ M4 Tech

  • @monishasanthosh1711
    @monishasanthosh1711 2 ปีที่แล้ว +1

    ഇങ്ങേരുടെ ഈ നല്ല മനസ്സ് കൊണ്ടാണ് അങ്ങേര് ഇന്ന് ഈ നിലയിൽ എത്തീ രിക്കുന്നത്👍👍👍

  • @ansiyams3131
    @ansiyams3131 3 ปีที่แล้ว +1

    Doing a great job chettaa itrem aalugalk kodkunnalloo hardworking ❤️❤️

  • @tricksandtips7689
    @tricksandtips7689 3 ปีที่แล้ว +135

    പുഴ നീന്തി kadanna നല്ല മനസ്സിനൊരു like adi

    • @yoosafularshad9806
      @yoosafularshad9806 3 ปีที่แล้ว +5

      athin ninak enthinan like adikunath😌😂✨

  • @manas8911
    @manas8911 3 ปีที่แล้ว +245

    *ആ കളിക്കുന്ന പിള്ളേരുടെ ഒക്കെ ഭാഗ്യം ...അവിടെ എങ്ങാനം ജനിച്ച മതിയായിരുന്നു...ഇവിടെ ഒക്കെ കുറച്ചു പച്ച വെള്ളം ചോദിച്ച തരാത്ത ടീംസ് ആണ്* 😪😪😧

    • @manas8911
      @manas8911 3 ปีที่แล้ว +2

      @TDC HELLBOY same yo same

    • @ViShNu_K3
      @ViShNu_K3 3 ปีที่แล้ว +3

      Same 😂😂😂

    • @sinanmohamed3212
      @sinanmohamed3212 3 ปีที่แล้ว +8

      ഇവിടെ അങ്ങനെ അല്ല, പച്ചളം ചോയ്ച്ച നാരങ്ങ വെള്ളങ്കിലും തരും, ചെല്പം ചോറും തീറ്റിക്കും ❤

    • @manas8911
      @manas8911 3 ปีที่แล้ว +1

      @@sinanmohamed3212 Ingale okke oru baagyam .

    • @saaahd____
      @saaahd____ 3 ปีที่แล้ว +1

      @@sinanmohamed3212 😂

  • @abinavkrishnaps6534
    @abinavkrishnaps6534 3 ปีที่แล้ว +2

    ithrayum kashtapettu cheytha jio machanu irikkatte innathe like

  • @ijasyuva547
    @ijasyuva547 3 ปีที่แล้ว +5

    എല്ലാവർക്കും തൃപ്തിയായി ❤❤💪💪

  • @Jterry78
    @Jterry78 3 ปีที่แล้ว +104

    Flavour ഏതുമാകട്ടെ...ഷേക്ക് lovers ഉണ്ടൊ???❤️💥💥🔥🔥🔥

    • @Rerori
      @Rerori 3 ปีที่แล้ว +1

      Annike suppot tharu thirichum chayyum plzwaa

    • @Jterry78
      @Jterry78 3 ปีที่แล้ว

      @@Rerori സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബ്രോ❤️

    • @hazi9749
      @hazi9749 3 ปีที่แล้ว

      Pinmallah 🔥

  • @arjunkm7514
    @arjunkm7514 3 ปีที่แล้ว +113

    നട്ടുച്ച വെയിലും തണുത്ത മിൽക് ഷെയ്ക്കും...🥛🍧🍷🥛 ആഹാ അന്തസ്സ്...🖤🔥🔥🔥

  • @vinayakhari4434
    @vinayakhari4434 2 ปีที่แล้ว +1

    പൊളി പൊളി ജിയോ മച്ചാ 🤤🤤🤤🤤🤤🤤🤤🤤

  • @vidhyadharannair4523
    @vidhyadharannair4523 3 ปีที่แล้ว +2

    ഒരുപാട് strawberry 🍓

  • @kebinmathewms1219
    @kebinmathewms1219 3 ปีที่แล้ว +47

    രണ്ടെണ്ണം എടുത്തോണ്ട് പോയ ആ ചേട്ടനാണ് എന്റെ hero♥🤣🤣

    • @safwan8405
      @safwan8405 3 ปีที่แล้ว +2

      അവൻ :ഇതൊക്കെ നമ്മളേത്ര കണ്ടതാ 😂

    • @AKM_Game_Vlogger
      @AKM_Game_Vlogger 3 ปีที่แล้ว +2

      ATHE

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +1472

    ജ്യൂസ് കുടിക്കാൻ വന്നവരിൽ ഒരാൾ ഞാനാണെ,, ഒന്ന് ലൈക് അടിക്കണേ,,

    • @muzammilkannur8630
      @muzammilkannur8630 3 ปีที่แล้ว +16

      Anzile kuchu kalla

    • @silpavinu3879
      @silpavinu3879 3 ปีที่แล้ว +13

      Bhaagyavan

    • @dharanik9091
      @dharanik9091 3 ปีที่แล้ว +15

      Lucky man

    • @shukkudu8797
      @shukkudu8797 3 ปีที่แล้ว +24

      നീ രണ്ടെണ്ണം എടുത്തോനല്ലേ😄

    • @aseesvkd9051
      @aseesvkd9051 3 ปีที่แล้ว +4

      0a22

  • @lunamistzz
    @lunamistzz 3 ปีที่แล้ว +6

    Great effort ! 💜💜👏🏻👏🏻

  • @sabnathpp4597
    @sabnathpp4597 2 ปีที่แล้ว +1

    Ethuvaree stowberry juse kudikkathavar arokke unde ennepole😂😂😂👍

  • @manavalan_from_dubai
    @manavalan_from_dubai 3 ปีที่แล้ว +36

    Intro ഫിറോസിക്കയുടെ പോലെയാണന്ന് കണ്ടപ്പോൾ തോന്നി ആ നടത്തം പാചകത്തിന് മുമ്പ് മൂപ്പർക്ക് ഉണ്ട്

  • @sreeharireji7390
    @sreeharireji7390 3 ปีที่แล้ว +26

    ആ വെള്ളത്തിലൂടെ.... പൊയി..... ആ.... കുഞ്ഞാവകൾക്ക് കൊടുത്ത....... ജിയോ മച്ചാനു ഇരിക്കട്ടെ.... ഇന്നത്തെ ലൈക്ക് 👍👍👍👍

  • @kanmanivlogs7518
    @kanmanivlogs7518 2 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവൽ ആണ് ജിയോ ജി 😍😍👍

  • @umarmuhthar2558
    @umarmuhthar2558 3 ปีที่แล้ว +1

    വന്ന് വന്ന് M4 tech ഉം ഫിറോസ് ഇക്കാടെ ചാനെലും തിരിച്ചറിയാൻ പറ്റാണ്ടായി....

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +134

    ഇത് കണ്ടപ്പോ ഫിറോസ് ഇക്കാനെ ഓർമ വന്നത് എനിക്ക് മാത്രം ആണോ😇

    • @sulaikhakm3770
      @sulaikhakm3770 3 ปีที่แล้ว +1

      No

    • @rinsharinu2516
      @rinsharinu2516 3 ปีที่แล้ว

      Anikkum orma vannu

    • @anshiiee.e
      @anshiiee.e 3 ปีที่แล้ว +1

      🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +938

    Jio machan🌼❤

  • @ajnasknishad9951
    @ajnasknishad9951 ปีที่แล้ว

    ജിയോ ചേട്ടൻ മച്ചാനെ എന്നു വിളിക്കുന്നത് എനിക്ക് നല്ല ഇഷ്ടമാണ്. നിങ്ങളുടെ കഴിവും 👌

  • @sujahsujahsujju1929
    @sujahsujahsujju1929 3 ปีที่แล้ว +1

    pwoli machane

  • @Arshadvlogs
    @Arshadvlogs 3 ปีที่แล้ว +469

    *First ത്തെ ആ വരവ് കണ്ടപ്പോ ഫിറോസ് ക്കാന്റെ വീഡിയോ ആണെന്ന് വിചാരിച്ചവർ ഉണ്ടോ...*

  • @adwa_ii_th4416
    @adwa_ii_th4416 3 ปีที่แล้ว +200

    കഴിഞ്ഞ kitkat milk shake ആകിയതിനു ശേഷം അവിടെ അടുത്ത് ഉള്ള കളിക്കാൻ പോകാത്തവർ വരെ കളിക്കാൻ പോയി എന്ന വാർത്ത കേൾക്കുന്നു 😅😅

  • @dilsanadilsana5123
    @dilsanadilsana5123 2 ปีที่แล้ว

    Brotherinta videos kal yennik ishtam...foodies shareing videos aa ishtam☺️

  • @meenusdance2678
    @meenusdance2678 3 ปีที่แล้ว +4

    നിങ്ങടെ നാട്ടിൽ ജനിക്കാതെ ഇരുന്നത് ഞങ്ങളുടെ ദൗർഭാഗ്യം

  • @manjumanjur3578
    @manjumanjur3578 3 ปีที่แล้ว +119

    കുട്ടിക്കൾക്ക് shake കെടുത്ത മച്ചാന് ഇരിക്കട്ടെ ഒരു like

  • @afal007
    @afal007 3 ปีที่แล้ว +24

    *ഇവിടെ ഉള്ള എല്ലാർക്കും ജിയോ മച്ചാന്റെ അയൽക്കാർ ആയാ മതി ലെ 😂🚶‍♂️.....!!*

  • @vinitham.v3962
    @vinitham.v3962 2 ปีที่แล้ว

    ഇങ്ങനെ ഒരു ചേട്ടന് ഉണ്ടെങ്കിൽ പോലികുഠ അവർക്ക് കൊടുക്കാൻ തോന്നിയ മനസിന് ഒരു ബിഗ് സല്യൂട്ട് ആ മനസ് എനുഠ ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤❤😀😀😘😘😛😛😛

  • @mallikapsla1740
    @mallikapsla1740 2 ปีที่แล้ว +1

    Enikki korachu tharuo avidennu erinjal mathi pidicholam......😅😂🤣😭😂🤣😭