കിരാതാഷ്ടകം || Kirathashtakam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 84

  • @balutp8798
    @balutp8798 2 ปีที่แล้ว +25

    എന്തൊരു ഭക്തിഭാവം.കിരാതമൂർത്തി ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്ന പോലെ.ഇനിയുംഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏

    • @shinymadhusudanan
      @shinymadhusudanan ปีที่แล้ว

      കൈപ്പഞ്ചേരി നാരായണൻ നമ്പൂതിരി എന്നവായിരുന്നു ട്ടോ.., pls🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      നമ്പൂരി കർമ്മം ജനങ്ങൾക്ക്‌ ഗുണം കിട്ടില്ല... ശക്തിയില്ല... അതിനു മധ്യമ സമ്പ്രദായം തന്നെ വേണം..... ഇവരെ ഒന്നിനും കൊള്ളില്ല bro.... ഉണ്ണാൻ കൊള്ളാം
      അനുഭവമാണ് ​@@shinymadhusudanan

  • @akhilkt9315
    @akhilkt9315 2 ปีที่แล้ว +18

    ഞങ്ങൾ കല്ലാറ്റ് കുറുപ്പ് ആണ് വെട്ടേക്കൊരുമകന് കളമെഴുത്തും പാട്ടും നടത്തുന്നവർ,, ഇദ്ദേഹം പാരായണം ചെയ്യുന്നത് കേൾക്കുമ്പോൾ മനസ്സിൽ വെട്ടേക്കോരുമകന്റെകളം മനസ്സിൽ തെളിഞ്ഞു വരുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @AkshayVP-x2y
    @AkshayVP-x2y ปีที่แล้ว +12

    താപിഞ്ചനീലാഭകളേബരായ
    പിഞ്ഛാവതംസായ മഹേശ്വരായ
    ഭക്തപ്രിയായാമരപൂജിതായ
    കിരാതരൂപായ നമശ്ശിവായ
    2)ത്രയീമയായാര്ത്തി വിനാശനായ
    ത്രൈലോക്യനാഥായ ദയാപരായ
    യോഗീന്ദ്രചിത്താംബുജസംസ്ഥിതായ
    കിരാതരൂപായ നമശ്ശിവായ
    3)കല്യാണദായാമലവിഗ്രഹായ
    ജ്ഞാനസ്വരൂപായ ഗുണാലയായ
    വിഖ്യതവീര്യായ വിശാരദായ
    കിരാതരൂപായ നമശ്ശിവായ
    4)സമസ്തലോകോത്ഭവകാരണായ
    ഭവാബ്ധിപോതായ ഭയാപഹായ
    ഭൂതേശ്വരായാഖിലഭൂതിദായ
    കിരാതരൂപായ നമശ്ശിവായ
    5)മഹാനുഭാവായ മഹാഭുജായ
    മഹീപരിത്രാണസമുദ്യതായ
    ചോരാരിദുഷ്ടഗ്രഹനാശനായ
    കിരാതരൂപായ നമശ്ശിവായ
    6)അപാരദുഃഖാര്ണ്ണവനാവികായ
    ക്ഷിപ്രപ്രസാദായ വരപ്രദായ
    വീരായ നാനാമുനിസേവിതായ
    കിരാതരൂപായ നമശ്ശിവായ
    7)ആദ്യന്തഹീനായ നിരാമയായ
    സർ‍‍വ്വാത്മനേ കന്മഷനാശനായ
    താപത്രയവ്യാധിവിനാശനായ
    കിരാതരൂപായ നമശ്ശിവായ
    8)കോദണ്ഡബാണക്ഷുരികാവിരാജ-
    ത്കരായ തേ വൈരിസമുദ്യതായ
    ഭക്താര്ത്തിൈഹന്ത്രേ പരദേവതായ
    കിരാതരൂപായ നമഃ ശിവായ
    സദാ ത്വദ്ഭക്തിമാനന്ദം
    കീര്ത്തിം വിത്തമരോഗതാം
    കിരാതരൂപ ഭഗവൻ
    ദേഹി മേ പരദേവതേതാപിഞ്ചനീലാഭകളേബരായ
    പിഞ്ഛാവതംസായ മഹേശ്വരായ
    ഭക്തപ്രിയായാമരപൂജിതായ
    കിരാതരൂപായ നമശ്ശിവായ
    2)ത്രയീമയായാര്ത്തി വിനാശനായ
    ത്രൈലോക്യനാഥായ ദയാപരായ
    യോഗീന്ദ്രചിത്താംബുജസംസ്ഥിതായ
    കിരാതരൂപായ നമശ്ശിവായ
    3)കല്യാണദായാമലവിഗ്രഹായ
    ജ്ഞാനസ്വരൂപായ ഗുണാലയായ
    വിഖ്യതവീര്യായ വിശാരദായ
    കിരാതരൂപായ നമശ്ശിവായ
    4)സമസ്തലോകോത്ഭവകാരണായ
    ഭവാബ്ധിപോതായ ഭയാപഹായ
    ഭൂതേശ്വരായാഖിലഭൂതിദായ
    കിരാതരൂപായ നമശ്ശിവായ
    5)മഹാനുഭാവായ മഹാഭുജായ
    മഹീപരിത്രാണസമുദ്യതായ
    ചോരാരിദുഷ്ടഗ്രഹനാശനായ
    കിരാതരൂപായ നമശ്ശിവായ
    6)അപാരദുഃഖാര്ണ്ണവനാവികായ
    ക്ഷിപ്രപ്രസാദായ വരപ്രദായ
    വീരായ നാനാമുനിസേവിതായ
    കിരാതരൂപായ നമശ്ശിവായ
    7)ആദ്യന്തഹീനായ നിരാമയായ
    സർ‍‍വ്വാത്മനേ കന്മഷനാശനായ
    താപത്രയവ്യാധിവിനാശനായ
    കിരാതരൂപായ നമശ്ശിവായ
    8)കോദണ്ഡബാണക്ഷുരികാവിരാജ-
    ത്കരായ തേ വൈരിസമുദ്യതായ
    ഭക്താര്ത്തിൈഹന്ത്രേ പരദേവതായ
    കിരാതരൂപായ നമഃ ശിവായ
    സദാ ത്വദ്ഭക്തിമാനന്ദം
    കീര്ത്തിം വിത്തമരോഗതാം
    കിരാതരൂപ ഭഗവൻ
    ദേഹി മേ പരദേവതേ

    • @SudhirN-jc6dx
      @SudhirN-jc6dx 9 หลายเดือนก่อน

      Eashwaran anugrahikkate ❤❤❤

  • @മധുരിയ്ക്കുംപഴമകൾ
    @മധുരിയ്ക്കുംപഴമകൾ 3 ปีที่แล้ว +17

    കിരാതാഷ്ടകം ഇത്രയും ഭക്തിസാന്ദ്രമായി ചൊല്ലുന്നത് വേറെ എവിടെയും കേട്ടിട്ടില്ല.
    പറയാൻ വാക്കുകളില്ല ❤️❤️❤️❤️❤️❤️
    ഇനിയും ഒരുപാട് ഇത്തരം വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു

  • @KrishnaKumar-gg5tk
    @KrishnaKumar-gg5tk 3 ปีที่แล้ว +8

    Powerful rendering of hymns…🙏🙏🙏 I can feel a surcharged atmosphere right away🙏🙏

  • @RahulVNair
    @RahulVNair 3 ปีที่แล้ว +7

    🕉️♥️🔥♥️🔥♥️🕉️
    ധരാധരശ്യാമളാംഗം
    ക്ഷുരികാചാപധാരിണം
    കിരാതവപുഷം വന്ദേ
    പരമാത്മാനമീശ്വരം
    🕉️♥️🔥♥️🔥♥️🕉️

  • @ShankaraNarayanan-z4n
    @ShankaraNarayanan-z4n ปีที่แล้ว +1

    Butiful recitation , feel as if prabhu parameswar sitting there and blessing. Real wholehearted 🙏

  • @babunandankumar8827
    @babunandankumar8827 หลายเดือนก่อน

    ഓം കിരാതവപുഷേ നമ:

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 2 ปีที่แล้ว +1

    ഓം കിരാത വപുഷേ നമഃ

  • @guruprasadnarayanan1300
    @guruprasadnarayanan1300 16 วันที่ผ่านมา

    om nama shivaya
    swamiye saranam ayyappaa

  • @SathyaDas-b2k
    @SathyaDas-b2k 10 วันที่ผ่านมา

    EXCELLENT THIRUMENY ❤

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 6 หลายเดือนก่อน +3

    ഞാൻ എന്നും ചൊല്ലുന്ന കിരാതാഷ്ടകം 🙏 നാരായണ നാരായണ 🙏

    • @ratheeshkalladangattil
      @ratheeshkalladangattil 2 หลายเดือนก่อน

      ശിവ ശിവ മഹാദേവ

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      വല്ല ഗുണവുമുണ്ടോ..?

  • @abhinavvinod8265
    @abhinavvinod8265 2 ปีที่แล้ว +3

    കി രാത മൂർത്തിയേ ശരണം ജോലി കിട്ടാൻ അപേക്ഷിക്കുന്നു

    • @swadharmabodhi2923
      @swadharmabodhi2923  ปีที่แล้ว +3

      ആശങ്കവേണ്ട.എല്ലാം ഭംഗിയാവട്ടെ .കിരാതമൂർത്തി കൂടെയുണ്ടല്ലൊ.പിന്നെന്താ

  • @vinodnedumudy
    @vinodnedumudy 3 ปีที่แล้ว +4

    Great feel. Spiritually so powerful

  • @hymachangarath9530
    @hymachangarath9530 2 ปีที่แล้ว +2

    Great 🙏 spiritual vibration gives positive energy🙏sambomahadeva🙏

  • @prajinzzz
    @prajinzzz 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു 👌🏻🙏🏻🙏🏻

  • @sankaranarayananupmtnair7191
    @sankaranarayananupmtnair7191 ปีที่แล้ว

    What a nice recitation. Thank you.

  • @conectwel1
    @conectwel1 2 ปีที่แล้ว +1

    Beautiful rendition!

  • @meenarani3261
    @meenarani3261 หลายเดือนก่อน

    OM Kirathamoorthaye Namaha

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว

    🙏❤🌹 ഓം ശ്രീ മഹാരുദ്ര കിരാത സുനവേ നമോ നമഃ🌹❤🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 ปีที่แล้ว +1

    ഓം നമ:ശിവായ🙏🏻🙏🏻🙏🏻

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 ปีที่แล้ว +1

    🙏🙏🙏 ഓം നമ:ശിവായ🙏🏻🙏🏻🙏🏻

  • @smithavarmaraja9923
    @smithavarmaraja9923 3 ปีที่แล้ว +2

    കിരാതമൂർത്തേ ശരണം

  • @rajithasivadas5292
    @rajithasivadas5292 3 ปีที่แล้ว +2

    🙏om nama sivaya

  • @shanthikpraba728
    @shanthikpraba728 3 ปีที่แล้ว +2

    Appu. Santhoshayi.

  • @durgaks7779
    @durgaks7779 3 ปีที่แล้ว +2

    Great 👍

  • @sankaranarayananupmtnair7191
    @sankaranarayananupmtnair7191 ปีที่แล้ว

    Great, very great.

  • @SajithaSaji-p8e
    @SajithaSaji-p8e 2 หลายเดือนก่อน

    Nalloru vazhikattitharane bagavane🙏

  • @kidilanmani1774
    @kidilanmani1774 3 ปีที่แล้ว +4

    super

  • @roseaymary5007
    @roseaymary5007 หลายเดือนก่อน +1

    ഞാൻ ഒരു പോലീസ് കേസ് ഇൽ പെട്ട് കിടക്കുകയാണ്. എനിക് നീതി കിട്ടുന്നില്ല 😢😢😢ഈ ദേവതീയേ പ്രാർത്ഥിച്ചാൽ എന്റെ ദുരിതവും ശതൃക്കലും ഒഴിഞ്ഞു പോകുമോ 😢😢pls reply

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      പ്രാർത്ഥിച്ചാൽ ഒഴിഞ്ഞു പോകില്ല... ചില കർമ്മങ്ങൾ ചെയ്യണം... നിങ്ങളുടെ സ്ഥലം എവിടെയാണ് ?
      ഞാൻ ഒരു ക്ഷേത്രം പറഞ്ഞു തരാം അവിടെ പോയാ മതി... ശത്രുവൊക്കെ തീട്ടം പോലെയാകും..... 💪💪💪💪💪💪

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      പോകില്ല വേറെ സ്ഥലമുണ്ട് bro..?

  • @haridasan1338
    @haridasan1338 2 ปีที่แล้ว

    കിരാതരൂപായ നമശിവായ 🙏🙏🙏

  • @bkidsindia2638
    @bkidsindia2638 9 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു

  • @manojsree1457
    @manojsree1457 6 หลายเดือนก่อน

    കിരാത സുനുോ, ,നമ,🙏🙏🙏❤

  • @SriAnugrahaa
    @SriAnugrahaa 10 หลายเดือนก่อน

    Excellent❤

  • @vinaynt
    @vinaynt 3 ปีที่แล้ว +4

    Appreciate your sincere efforts to start this spiritually related channel. All the very best 👌 👍 👍

    • @swadharmabodhi2923
      @swadharmabodhi2923  3 ปีที่แล้ว

      Vinayetta Thank you verymuch for your kind words…👏👏👏

  • @kamalurevi7779
    @kamalurevi7779 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @LajeeshM-k5n
    @LajeeshM-k5n ปีที่แล้ว

    🙏🙏🙏

  • @sivothamanks4397
    @sivothamanks4397 3 ปีที่แล้ว +2

    Super

  • @aryanaryan6283
    @aryanaryan6283 2 ปีที่แล้ว

    വളരെ മനോഹരം

  • @bijuramanandan129
    @bijuramanandan129 9 หลายเดือนก่อน

    Biju uthiradom 25 09 1974. Makaram rashi. Pls pray for my good health thirumeni

    • @swadharmabodhi2923
      @swadharmabodhi2923  9 หลายเดือนก่อน

      നമസ്ക്കാരം 🙏
      ഋഗ്വേദത്തിലെ രോഗശമന സൂക്തം ദിവസവും കേൾക്കൂ. ധന്വന്തരി മൂർത്തിയെ ദിവസവും സ്മരിക്കൂ. ആരോഗ്യം improve ആവും.എല്ലാം ഈശ്വരാനുഗ്രഹം. പ്രാർഥിക്കാം.

  • @jitheshmavicheri
    @jitheshmavicheri 2 ปีที่แล้ว

    നമ: ശിവായ....

  • @govindmenon255
    @govindmenon255 3 ปีที่แล้ว +2

    ethu aaranu chelliyathu ennu parayamo ,adehathinte were videos wallathum undo?

    • @swadharmabodhi2923
      @swadharmabodhi2923  3 ปีที่แล้ว +3

      Peru kaippanchery Narayanan Namboothiri.ithuvare vere video onnum upload chaithittilla.but ini vazhiye upload cheyyunnundavum

    • @govindmenon255
      @govindmenon255 2 ปีที่แล้ว

      thank you so much for the prompt reply.waiting for more...om namashivaya vettekkara prasadikan e🙏🙏🙏🙏

  • @Sangeetha_Narayanan
    @Sangeetha_Narayanan 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @meenaram8055
    @meenaram8055 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @unnikrishnanvasudevan6144
    @unnikrishnanvasudevan6144 ปีที่แล้ว +1

    അവസാനം ചൊല്ലുന്ന ബാലുശ്ശേരി കോട്ടയിലെ എന്ന ശ്ലോകം Comment ബോക്സിൽ എഴുതാമോ

    • @swadharmabodhi2923
      @swadharmabodhi2923  ปีที่แล้ว +7

      നാട്ടോടുനല്ല പുകൾ പൊങ്ങിയ ബാലുശ്ശേരിക്കോട്ടയ്ക്കൊരാഭരണമാം കുലദൈവമേ കേൾ
      വാട്ടം വരാതെ പദമൻപൊടു ചേരുവാനായ്
      കാട്ടിത്തരേണമൊരുനൽവഴി തമ്പുരാനേ
      വേട്ടേയ്ക്കരാ...... കാത്തു രക്ഷിക്കണേ.....

  • @girijadevi3570
    @girijadevi3570 3 หลายเดือนก่อน

    Ende kirathamoorthe

  • @arjunraveendran6261
    @arjunraveendran6261 3 ปีที่แล้ว +2

    👌

  • @lakshmishkaranth9214
    @lakshmishkaranth9214 ปีที่แล้ว

    Mandla nem

  • @karthikeyasumith9307
    @karthikeyasumith9307 2 ปีที่แล้ว +1

    Kirata means shiva or vettakorumakan plz confirm

    • @swadharmabodhi2923
      @swadharmabodhi2923  2 ปีที่แล้ว +2

      ഭഗവാൻ പരമശിവന്റെ ഒരു അവതാരമാണു കിരാതമൂർത്തി.അർജ്ജുനനു പശുപതാസ്ത്രം നൽകാനായി പരീക്ഷിക്കാൻ ഭഗവാൻ പരമേശ്വരനും,പരമേശ്വരിയും കിരാതമൂർത്തികളായി (കാട്ടാളനായി )അവതരിചതാണു എന്നാണു.

    • @swadharmabodhi2923
      @swadharmabodhi2923  2 ปีที่แล้ว +2

      വേട്ടേക്കൊരുമകൻ തംബുരാനേ
      എന്ന പാട്ടിൽ ഉണ്ട്‌ .
      വനവേടനായ്‌ ശിവൻ അവതരിച്ചൂ വേടക്കിടാതിയായ്‌ ശ്രീ പാർവ്വതീ
      എന്നുകാണാം

    • @karthikeyasumith9307
      @karthikeyasumith9307 ปีที่แล้ว

      @@swadharmabodhi2923 then who is vettakorumakan plz say

    • @erenmjaeger564
      @erenmjaeger564 ปีที่แล้ว +1

      ​@@karthikeyasumith9307
      Vettakorumakan is the the son of Lord Shiva

  • @gireeshkumar9584
    @gireeshkumar9584 3 ปีที่แล้ว +1

    🙏

  • @saisiv4480
    @saisiv4480 2 ปีที่แล้ว +1

    ഇദ്ദേഹത്തെ ഏങ്ങനെയാണ് contact ചെയ്യാൻ പറ്റുന്നത്?

    • @swadharmabodhi2923
      @swadharmabodhi2923  2 ปีที่แล้ว

      Ithanu phone number 9656006001

    • @swadharmabodhi2923
      @swadharmabodhi2923  2 ปีที่แล้ว

      ആവശ്യമെങ്കിൽ contact ചെയ്യാം

    • @saisiv4480
      @saisiv4480 2 ปีที่แล้ว

      Thank you 🙏

  • @CHARUSREE156
    @CHARUSREE156 3 ปีที่แล้ว +1

    😊👍🏼🙏

  • @sanoopnarayanan
    @sanoopnarayanan 3 ปีที่แล้ว +2

    Gambheeram

  • @sreesankarmpulikkal4861
    @sreesankarmpulikkal4861 ปีที่แล้ว

    ആരാണ് ഇദ്ദേഹം?

  • @valluvanadan3833
    @valluvanadan3833 2 ปีที่แล้ว

    വേറേ വീഡിയോസ് ഒന്നും കാണുന്നിലലോ

  • @narayanaprasad9209
    @narayanaprasad9209 2 ปีที่แล้ว

    വളരെ വളരെ ഭക്തിസാന്ദ്രമായ ജപം

  • @Subrahmanianaluka
    @Subrahmanianaluka 3 หลายเดือนก่อน

    Sir number tharamo please

  • @PAPPUMON-mn1us
    @PAPPUMON-mn1us หลายเดือนก่อน

    ഇതാണോ ഉഗ്ര രൂപീയായ ഒരു ദേവനെ കീർത്തിക്കുന്ന കോലം.... 🥲

  • @jayasreet7574
    @jayasreet7574 9 หลายเดือนก่อน

    🙏🙏🙏🙏