സർ, KSCMMC ഒരു യന്ത്ര നിർമാണ ഫാക്ടറി ആണ് കയർ ഉൽപാദിപ്പിക്കുന്നതിനു ആവശ്യമായ സ്പിന്നിങ് മെഷീൻ, തൊണ്ട് ചകിരിയും ചകിരിച്ചോറും ആയി വേർതിരിക്കുന്ന മെഷീൻ, മറ്റു അനുബന്ധ യന്ത്രങ്ങളാണ് കമ്പനി നൽകുന്നത്. കയറിന്റെ ആവശ്യം വിവിധ മേഖലകളിൽ ഉണ്ട് മാത്രമല്ല കയർഫെഡ് വെളിയിൽ നിന്നും കയർ വാങ്ങുന്നുണ്ട് താങ്കൾക്ക് അവിടെ അന്വേഷിക്കാവുന്നതാണ്. നന്ദി .
ഞാൻ ഈ ജോലി ആണ് ചെയ്യുന്നത് 😍😍😍😍👍
Big coir setting for machine sir
I am from Gujarat
Sir will u give training of coir making with certificate
And what about training ?
yes sir ,we will providing provide training
Sir what is the cost of total setup machines.?
ഇത്രേ ഒക്കെ ചെയ്താൽ ആര് വാങ്ങും....kscmm ltd വാങ്ങുമോ.... please replay
സർ,
KSCMMC ഒരു യന്ത്ര നിർമാണ ഫാക്ടറി ആണ് കയർ ഉൽപാദിപ്പിക്കുന്നതിനു ആവശ്യമായ സ്പിന്നിങ് മെഷീൻ, തൊണ്ട് ചകിരിയും ചകിരിച്ചോറും ആയി വേർതിരിക്കുന്ന മെഷീൻ, മറ്റു അനുബന്ധ യന്ത്രങ്ങളാണ് കമ്പനി നൽകുന്നത്. കയറിന്റെ ആവശ്യം വിവിധ മേഖലകളിൽ ഉണ്ട് മാത്രമല്ല കയർഫെഡ് വെളിയിൽ നിന്നും കയർ വാങ്ങുന്നുണ്ട് താങ്കൾക്ക് അവിടെ അന്വേഷിക്കാവുന്നതാണ്. നന്ദി .
മെഷീനേറി കംപ്ലീറ്റ് ഗുണനിലവാരം ഇല്ലാത്തവയാണ്... വെറുതെ പണവും ഉള്ള സമാധാനവും കളയണ്ട 🙏🙏
@@kscmmc_official എന്തു ഗുണനിലവാരം ഉള്ള നാര് ആണ് നിങ്ങളുടെ മെഷീനറിയിൽ നിന്നും കിട്ടുന്നത്..?
@@kscmmc_official പാവങ്ങളെ പറ്റിക്കാൻ വേണ്ടി ഓരോ പരിപാടി 👎👎👎