ഡൽഹിയിൽ നിന്നും ആഗ്രഹിയിലേക്ക് | delhi to agra

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 199

  • @rajanraman1727
    @rajanraman1727 8 หลายเดือนก่อน +130

    ഇതൊക്കെ കാണുമ്പോഴാണ് മലയാളി സമൂഹം എത്രയോ മുന്നിലാണ് എന്ന യാഥാർഥ്യം നമുക്കുണ്ടാകുന്നത്..

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 หลายเดือนก่อน +8

      അത് അംഗീകരിക്കാത്തത് ഇവിടുത്തെ മാടമ്പി ചിന്ത ഉള്ള പരിഷ്കൃത സമൂഹം ആണ് അവർക്ക് ഇപ്പോഴും പഴയ മാടമ്പിസം വരണം എന്ന് ആണ് ആഗ്രഹം. പക്ഷേ കേരളത്തിൽ അതൊക്കെ നടക്കില്ല.

    • @vishalkarayil4450
      @vishalkarayil4450 8 หลายเดือนก่อน +2

      അവിടെ മാത്രമല്ല ഈ കലാപരിപാടി ഇവിടെയും ഉണ്ട്. ഇവിടെ ട്രെയിനിലും ബസിലും ഉള്ള പരിപാടി താൻ ഒന്നും അറിഞ്ഞില്ലേ😂

    • @abidpattambi2533
      @abidpattambi2533 8 หลายเดือนก่อน

      ​@@vishalkarayil4450ഹായ് ചാണക സങ്കി കുട്ടാ

    • @subairelamana6567
      @subairelamana6567 8 หลายเดือนก่อน

      രണ്ടു വയസ്സുള്ള പെൺകുട്ടിയെ അമ്മയുടെ അടുത്തുനിന്നും എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് കേരളത്തിലാണ്. നോർത്ത് ഇന്ത്യയിൽ വിവരമില്ലാത്തതുകൊണ്ടാണ്. ഇവിടെ വിവരം കൂടിപ്പോയിട്ടാണ്. അങ്ങനെ കേരളത്തെ വലിയ സംസ്കാരസമ്പന്നർ എന്നൊന്നും പറയണ്ട

    • @KLMallu-e2i
      @KLMallu-e2i 8 หลายเดือนก่อน

      @@vishalkarayil4450indiyaile motham und😂

  • @rasheedcm117
    @rasheedcm117 8 หลายเดือนก่อน +244

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആൾകാർ ആണ് ബ്രോ അവിടവയൊക്കെ ഉള്ളത് അതുകൊണ്ട് ഡ്രെസ്സിങ്ങിൽ അവരോടു കുറച്ചു care ചെയ്യാൻ പറയു👍🏻nice video❤️❤️

    • @ARAVINDANSHIVARAMAKRISHNAN
      @ARAVINDANSHIVARAMAKRISHNAN 8 หลายเดือนก่อน +12

      Sathyam

    • @abhijithkumarp5995
      @abhijithkumarp5995 8 หลายเดือนก่อน +9

      100%

    • @nrakesh9262
      @nrakesh9262 8 หลายเดือนก่อน +18

      nammal enthu dress idanm enu nammal theerumanikanm...but india ottum safe alla for women, especially north , so i agree with u 💯

    • @sadhicroyalomania5677
      @sadhicroyalomania5677 8 หลายเดือนก่อน +1

      Pls stop your hitch hiking and suggest you to travel safely with ladies .cse it sends out wrong message bro

    • @lightningwave5238
      @lightningwave5238 8 หลายเดือนก่อน +1

      l മാഹിൻ്റെ കൂടെ കിളിപോയ രണ്ടണ്ണം ഉണ്ട്😅.

  • @babusalim
    @babusalim 8 หลายเดือนก่อน +45

    മാഹിൻ നീ ഒരു കാര്യം മനസ്സിലാക്കണം ദയവായി..നീ മനപ്പൂർവം അവരെ കുരുതി കൊടുക്കരുത്..
    നമ്മുടെ ഇന്ത്യ പഴയ ഇന്ത്യയല്ല
    അതിലൂടെ യാത്ര ചെയ്യുമ്പോൾ അവരുടെ ഡ്രസ്സിങ്ങിലും മറ്റും വളരെ ശ്രദ്ധ പുലർത്തുക കഴിയുന്നതും ജനറൽ കമ്പാർട്ട്മെന്റ് യാത്ര ചെയ്യാതിരിക്കുക.. ഒരുപക്ഷേ സ്ത്രീകളോടൊത്തുള്ള യാത്ര നിന്റെ യാത്ര സുഖകരമാക്കാൻ ഉള്ളതാണെന്ന് നീ മുമ്പ് പറഞ്ഞിട്ടുണ്ട്.. പക്ഷേ അവരുടെ സുരക്ഷിതത്വവും കൂടി നിന്റെ കൈകളിലാണ്.. എന്ന് നിന്നെ സ്നേഹിക്കുന്ന ഒരു ഒരു കൂട്ടുകാരൻ ഓർമ്മിപ്പിക്കുന്നു നന്ദി🙏

    • @pramodr1556
      @pramodr1556 8 หลายเดือนก่อน +4

      അവന് റീച്ച് കിട്ടാൻ കാണിക്കുന്നത് ആണ്

    • @Dysonspherefuture
      @Dysonspherefuture 7 หลายเดือนก่อน +2

      Mahinu munne hitchhiking thudangiyathanu avar.. mahin paranjal onnum avar kelkula

    • @jaleelchand8233
      @jaleelchand8233 7 หลายเดือนก่อน +1

      ​@@Dysonspherefutureഅതൂം ശരിയാണ്

  • @anumon821
    @anumon821 8 หลายเดือนก่อน +52

    ഇതൊക്കെ കാണുമ്പോൾ കേരളം എത്ര സുരക്ഷിതമാണെന്ന് ആസ്വസിക്കുന്നു

    • @FreeFire-gj3ct
      @FreeFire-gj3ct 8 หลายเดือนก่อน +1

      Keralathile korach vayyasanmaarkk ind ahh sukeed ennik ok pada vattam anubavikeendi vannitt ind

    • @Thorappan507
      @Thorappan507 7 หลายเดือนก่อน +1

      ​@@FreeFire-gj3cteduthitte idi bro avanekkaa

  • @awadalharbitradingest
    @awadalharbitradingest 8 หลายเดือนก่อน +33

    the best youtuber in kerala

    • @akhilanfascm1688
      @akhilanfascm1688 8 หลายเดือนก่อน +9

      Not the best
      It's one of the best

  • @thejus36
    @thejus36 8 หลายเดือนก่อน +63

    നോർത്ത് ഈസ്റ്റും സൗത്ത് ഇന്ത്യയും മാത്രമാണ് കുറച്ച് സംസ്കാരം ഉള്ള ജനങ്ങൾ ഉള്ളത്

  • @ZeenathVp-m7j
    @ZeenathVp-m7j 8 หลายเดือนก่อน +10

    Karola എന്ന് വരും

  • @Vkp233
    @Vkp233 8 หลายเดือนก่อน +2

    Ellaam thakkam kaath nikkunna kazhukane pole nokkunnu . ...keralam ethra safe aanu .

  • @pkkpukayoor8943
    @pkkpukayoor8943 8 หลายเดือนก่อน +51

    ഏതായാലും കരോളയുടെ അഭാവം യാത്രക്ക് മങ്ങലേറ്റിട്ടുണ്ട്. ചിഞ്ചുമോൾ (എക്ക) ഉള്ളത് കൊണ്ട് കുറച്ചൊക്കെ ഉശാറാകുന്നുണ്ട്.

    • @jerrygeorge7006
      @jerrygeorge7006 8 หลายเดือนก่อน +7

      Carola undel adipoly

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 8 หลายเดือนก่อน +1

    മാഹീന്റെ വീഡിയോകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ദി കംപ്ലീറ്റ് യൂട്യൂബർ ❤

  • @ajoks9947
    @ajoks9947 8 หลายเดือนก่อน +4

    Carolaa koode undelee nice ayirunn 😢❤

  • @Aski690
    @Aski690 8 หลายเดือนก่อน +3

    Muthe.. ഇന്നലെ എന്താ video ഇടാഞ്ഞത്.4,5 തവണനോക്കി video വന്നോ എന്ന്.. 😢😢

  • @Abhinand_dev
    @Abhinand_dev 7 หลายเดือนก่อน +1

    Haaland ne kandooo

  • @sonustube1523
    @sonustube1523 8 หลายเดือนก่อน +3

    Bro enneyum koodii ingale koottathil koottuvvoo enikkyum ingane yaathraa cheyan bayangara ishttaa 😊❤🎉

  • @Shahma098
    @Shahma098 8 หลายเดือนก่อน +16

    Have I mentioned how lucky I am to love you?❤
    I love kerela missyou that moment

  • @anitababuraj9427
    @anitababuraj9427 8 หลายเดือนก่อน +2

    While traveling throgh train you have take AC tickets. Why you are not bothered about the comfot of fellow travelers?

  • @gamingjappuzz5806
    @gamingjappuzz5806 8 หลายเดือนก่อน +2

    Maheen bro ini malappurath varuvo

  • @fazal9275
    @fazal9275 7 หลายเดือนก่อน +1

    Bro ni kurage decent ayikutea ore AC train ticket edetutea cachara north Indian karutaekutea Aa pavam kutikale buthimudikano

  • @roshancr7246
    @roshancr7246 8 หลายเดือนก่อน +6

    ഞാൻ എത്ര വെട്ടം പറഞ്ഞു വീഡിയോ ലെഗ്ത് 30മിന്റ് + വേണമെന്ന് 😶

  • @firozksd4043
    @firozksd4043 8 หลายเดือนก่อน +1

    My Favourite TH-camr ❤️‍🔥

  • @RRR-p4l
    @RRR-p4l 8 หลายเดือนก่อน +1

    Mahine ini adikam train yatra kaanikaate bore adikkunnu❤

  • @Vishnu_984
    @Vishnu_984 8 หลายเดือนก่อน

    Soft drinks orikkalum mrigangalkk kodukkaruth ini melaal avarthikaruth😮

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 หลายเดือนก่อน +5

    വിദേശികളൊക്കെ ഉള്ളപ്പോൾ പൈസ കൂടി യാലും റിസർവേഷൻ എടുത്തുപോകണം

    • @Hungryedz
      @Hungryedz 2 หลายเดือนก่อน

      ഇവനെ പോലേ ഒരു എച്ചി ബ്ലോഗർ ഇവൻ മാത്രം

    • @Hungryedz
      @Hungryedz 2 หลายเดือนก่อน

      ഇവനെ പോലേ ഒരു ഏച്ചി ഇവൻ മാത്രം

  • @jahashaj3374
    @jahashaj3374 8 หลายเดือนก่อน +1

    മഹീൻ നീ എന്താ റിസർവേഷൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത്

  • @asziass2948
    @asziass2948 8 หลายเดือนก่อน +1

    കരോള ❤️എവിടെ എക്കാ ECCA @🤓❤️കരോള കൂടെ ഉണ്ടങ്കിൽ കൂടുതൽ 🥰🤗

  • @ijazjaaz5974
    @ijazjaaz5974 8 หลายเดือนก่อน +2

    150per ellaidathum undalle

  • @imranshaimam3756
    @imranshaimam3756 8 หลายเดือนก่อน +1

    Kili ekka😂❤ chirikkn evidem ponda full comedy

  • @SidheekPv-zo7yw
    @SidheekPv-zo7yw 3 หลายเดือนก่อน +1

    നമ്മളെ കേരളം വിട്ടാൽ അറിയാം കേരളത്തിന്റെ വില എന്താണ് എന്ന് ആഗ്രയിലും ഡൽഹിയിലും പോയിട്ടുണ്ട് വൃത്തിയുടെ കാര്യം ഒന്നും പറയണ്ട പച്ച വെള്ളം കുടിക്കൂല കേരളം സ്വർഗം ആണ് മക്കളെ അവിടെ പോയിട്ട് അനുഭവിച്ചു അറിഞ്ഞത

  • @user-bs2zx1uz7g
    @user-bs2zx1uz7g 8 หลายเดือนก่อน

    Where is carola

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน

    Happy journey 🎉

  • @Kannaki220
    @Kannaki220 8 หลายเดือนก่อน +3

    First ❤️❤️❤️ adipoli

  • @shahidkalluvalappil6864
    @shahidkalluvalappil6864 8 หลายเดือนก่อน

    North vaaanangal

  • @chandanreddy711
    @chandanreddy711 8 หลายเดือนก่อน +5

    First comment, I love watching ur vlogs

  • @jaleelchand8233
    @jaleelchand8233 8 หลายเดือนก่อน

    നല്ല വിവരണം നല്ല രെശികൻ വിഡിയോ ❤❤❤

  • @TheCpsaifu
    @TheCpsaifu 8 หลายเดือนก่อน +2

    മഹീൻ ഭായ്....
    ആ സെക്റട്ടറിൽ സ്ഥിരമായി യാത്ര ചെയ്യുന്നവനും, ഇന്ത്യക്കാരനുമായ തനിക്കറിയില്ലേ അവിടുത്തെ ആളുകളുടെ സംസ്കാരം....
    അതു കൊണ്ട് അവരോട് മാന്യമായി ഡ്രസ്സ്‌ ധരിക്കാൻ പറ...

  • @akj10000
    @akj10000 8 หลายเดือนก่อน

    ആഗ്രഹി എവിടെ

  • @sarinsarin5340
    @sarinsarin5340 8 หลายเดือนก่อน

    ഇത്രയും വൃത്തിഹീനമായ സ്ഥലം ഇന്ത്യയിൽ വേറെ ഇല്ല.ആഗ്രയിൽ ഇനിയൊരിക്കലും പോകില്ല എന്നുറപ്പിച്ചു..

  • @muhammedfahid3775
    @muhammedfahid3775 8 หลายเดือนก่อน +1

    Da new delhi to agra ticket ethra aayi

    • @AkhilAki-z4j
      @AkhilAki-z4j 8 หลายเดือนก่อน

      60rupa aan bro

  • @shamnadkanoor9572
    @shamnadkanoor9572 8 หลายเดือนก่อน

    അടിപൊളി 👍👍👍👍❤❤❤

  • @Jipsa.A.J
    @Jipsa.A.J 8 หลายเดือนก่อน +33

    ഒരു ആയിരം ലൈക്ക് തരാമോ? 🌹🌹

  • @anandhansfc6227
    @anandhansfc6227 8 หลายเดือนก่อน +9

    Dressing onn care cheyyan Parayu avarod🙂

    • @gamerboy69619
      @gamerboy69619 8 หลายเดือนก่อน +1

      Oru careettan
      Ath okke avarude right alle bro
      They will wear whats comfortable with them what he say
      If she wills to change let her

  • @SachinSachuz836
    @SachinSachuz836 8 หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോൾ കേരളം സ്വർഗം ❤

  • @arcticblizx
    @arcticblizx 8 หลายเดือนก่อน +4

    daily attendance

  • @subairmv2176
    @subairmv2176 7 หลายเดือนก่อน +1

    മാഹിൻ ഒരു പോവാൻ കോയി ആണ്

  • @ramachandrant2275
    @ramachandrant2275 8 หลายเดือนก่อน

    Nice... 👍🙋👌♥️

  • @ashiqvarghesejoseph2717
    @ashiqvarghesejoseph2717 8 หลายเดือนก่อน +2

    Waiting 🥰

  • @AQFQ12345
    @AQFQ12345 8 หลายเดือนก่อน +1

    എക്കാ is so cute 😘🤍

  • @ebrahimmohammed6206
    @ebrahimmohammed6206 8 หลายเดือนก่อน +56

    കരോൾ ആണ് നിനക്ക് കൂടെ യാത്രയ്ക്ക് പറ്റിയെ ജോഡി

    • @sadhicroyalomania5677
      @sadhicroyalomania5677 8 หลายเดือนก่อน +4

      Ys she was very gentle n cute

    • @jaleelchand8233
      @jaleelchand8233 7 หลายเดือนก่อน +1

      അവൾ അവരുടെ തണുപ്പ് കാലത്ത് മാഹിനേ തേടി വരും

  • @rijoraju236
    @rijoraju236 8 หลายเดือนก่อน +4

    guys if you cant travel in a standard manner atleast with a reserved ticket dont travel

  • @SujathaPG-z8o
    @SujathaPG-z8o 8 หลายเดือนก่อน +4

    Atho ee forign ladies ne koode kondu nadakkunnathu avarude nakedness mattullavare kaanichu vloger ude kaaryakram kaanaanaano?

  • @Perillathavan1
    @Perillathavan1 8 หลายเดือนก่อน +1

    Chetta international vlogs eppol start akum
    Waiting

  • @ramlakvramla6434
    @ramlakvramla6434 8 หลายเดือนก่อน +1

    Ninte vidio eppo kanaarilla, nilavaram kuranja vidio kalan eppo present cheyyunnath

  • @Jazra187-a
    @Jazra187-a 8 หลายเดือนก่อน

    Be careful

  • @shajisaif3393
    @shajisaif3393 8 หลายเดือนก่อน

    Super ❤🎉

  • @abdullahfia3119
    @abdullahfia3119 8 หลายเดือนก่อน

    super 💝❤️💝

  • @ayoobmahmood873
    @ayoobmahmood873 8 หลายเดือนก่อน

    എല്ലാം soopper

  • @prathapkumarkp2917
    @prathapkumarkp2917 8 หลายเดือนก่อน

    Share auto und

  • @hishamichu273
    @hishamichu273 8 หลายเดือนก่อน +3

    Dhosha button

  • @maharoofkaniyarka
    @maharoofkaniyarka หลายเดือนก่อน

    😍😍

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 8 หลายเดือนก่อน +4

    ടാഷയോട് ലൈംഗിക വേഴ്ച ഒക്കെ കാണിക്കുന്നത് കൊള്ളാം...
    അവളുടെ കയ്യിൽ നിന്ന് ഒരെണ്ണം കിട്ടിയാൽ കിട്ടുന്നവൻ പിന്നെ മേലാൽ ഒരു വേഴ്ചയും കാണിക്കില്ല😂😂😂

    • @MuhammedZiyad-pc9ow
      @MuhammedZiyad-pc9ow 8 หลายเดือนก่อน

      Nee onnu sookshich avale nokk hallandine pole und

    • @kiddooo11
      @kiddooo11 8 หลายเดือนก่อน

      she's Russian 💀❕

  • @ahmmedfaiz-qg8kl
    @ahmmedfaiz-qg8kl 8 หลายเดือนก่อน

    Good day

  • @jeanjaxon8125
    @jeanjaxon8125 8 หลายเดือนก่อน

    Bro, ask your friends to keep a good dressing style as you know the people in UP and north are not that' good.

  • @muneerandamanvlogs
    @muneerandamanvlogs 8 หลายเดือนก่อน +2

    Hai

  • @muzammilahmadullah887
    @muzammilahmadullah887 7 หลายเดือนก่อน +2

    നരക യാത്ര , എന്തിനിങ്ങനെ മനപ്പൂർവം ചത്ത് ജീവിക്കുന്നു

    • @youtuberocky7739
      @youtuberocky7739 7 หลายเดือนก่อน +1

      Pinne veetil kuthi erikano ninne pole

    • @youtuberocky7739
      @youtuberocky7739 7 หลายเดือนก่อน +2

      He is the real Muslim ❤

  • @PreethiSree-ko3ji
    @PreethiSree-ko3ji 8 หลายเดือนก่อน +2

    First❤❤

  • @SujathaPG-z8o
    @SujathaPG-z8o 8 หลายเดือนก่อน +1

    Aa english lady yodu kurachu koodi maanyamaayi dress ideechu koode nadathi koode

    • @shiyas9321
      @shiyas9321 8 หลายเดือนก่อน

      Not english, she is Russian

  • @k_rahul4468
    @k_rahul4468 8 หลายเดือนก่อน +2

    daily vlog is 🔥 🤍

  • @nichuliya4347
    @nichuliya4347 8 หลายเดือนก่อน +1

    കാരോളയെ കൊണ്ടുവരു മാഹിൻ

  • @nizarta3030
    @nizarta3030 8 หลายเดือนก่อน +1

    പരിസരും മറന്ന് സംസാരിക്കരുത്.

  • @saheershano.0730
    @saheershano.0730 8 หลายเดือนก่อน +2

    Entho jannasangyaya😂 evnmarkekke condam upayogichude😂

  • @urs-crafts9622
    @urs-crafts9622 8 หลายเดือนก่อน

    7.86 lakh❤

  • @muneerkuttu3880
    @muneerkuttu3880 8 หลายเดือนก่อน +1

    ❤👍🌹

  • @Komban0078-h3d
    @Komban0078-h3d 8 หลายเดือนก่อน +1

    സൂപ്പർ ❤❤ഇക്ക

  • @NoushadYaya
    @NoushadYaya 8 หลายเดือนก่อน

    Maheen ekka💕💕💕

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 หลายเดือนก่อน

    അമോർനെ നോക്കുന്നത് ഡ്രസ്സ്‌ സ്റ്റൈൽ ആണ്

  • @alani3992
    @alani3992 8 หลายเดือนก่อน

    Last scene with a Khasi woman . . ie you are in Khasi-Country.

  • @rijoraju236
    @rijoraju236 8 หลายเดือนก่อน +6

    north india is not safe especially up

  • @Kennyg62464
    @Kennyg62464 8 หลายเดือนก่อน

    😍😍🤩🤩❤❤✌✌👍💐💐🌹🌹🌷🌷

  • @moosap8038
    @moosap8038 8 หลายเดือนก่อน

    ട്രെയിൻ യാത്ര ദയവു ചയ്തു ഷൂട്ട്‌ ചെയ്യാതിരക്കൂ,,,, മടുത്തു,, 😜

  • @MALABARIHERE
    @MALABARIHERE 8 หลายเดือนก่อน

    ❤️🙌🏻

  • @ashiqvarghesejoseph2717
    @ashiqvarghesejoseph2717 8 หลายเดือนก่อน +1

    ❤❤❤❤

  • @silentroadside9400
    @silentroadside9400 8 หลายเดือนก่อน +1

    Garib nath alla Garib rath

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 8 หลายเดือนก่อน

    Eca❤️hamoor❤️

  • @nawazarar7778
    @nawazarar7778 8 หลายเดือนก่อน

    👌

  • @AmnzHere
    @AmnzHere 8 หลายเดือนก่อน +1

    speak about palestine.

  • @cvbinu
    @cvbinu 8 หลายเดือนก่อน +6

    അധിക്കം താമസിക്കാതെ താൻ വലിയ ദുരന്തത്തിൽ ചാടും. എല്ലാം ഓരു കുട്ടികള്ളി.
    അനുഭവത്തിൽ നിന്ന് എങ്കിലും പഠിക്കാത്ത മനുഷ്യൻ അണ് നിങൾ......
    I am loosing all respects towards you

    • @liferoots8119
      @liferoots8119 8 หลายเดือนก่อน +1

      ജാേത്സ്യനാണോ

    • @Vishnu_984
      @Vishnu_984 8 หลายเดือนก่อน

      Jolsyan aano myre nee

  • @nasarboss
    @nasarboss 8 หลายเดือนก่อน

    150 എല്ലാത്തിലും ഉണ്ടല്ലോ 😂

  • @Saxmaharis
    @Saxmaharis 8 หลายเดือนก่อน

    ആകെ താജ്മഹൽ മാത്രം കൊള്ളാം ബാക്കി ഒക്കെ കണക്കാ
    അത് മാത്രല്ല പൈസ പിഴിയാൻ ഇവരെ പോയിട്ട് ആരും ഉള്ളു

    • @SidheekPv-zo7yw
      @SidheekPv-zo7yw 3 หลายเดือนก่อน

      കറക്റ്റ് ഞാൻ പോയിരുന്നു പിടിച്ചുപറിയ അവിടെ

  • @vinilraj653
    @vinilraj653 8 หลายเดือนก่อน +4

    Panikittunbol padicholum

  • @thameem7109
    @thameem7109 8 หลายเดือนก่อน +1

    🤍

  • @MuhammedSinanpk-nm6gp
    @MuhammedSinanpk-nm6gp 8 หลายเดือนก่อน +2

    Nan aan madhyam kandath

    • @Zayefx123
      @Zayefx123 8 หลายเดือนก่อน +2

      Neey ahno madhyam kandey uf pwoli 😆🦹

    • @suhails3540
      @suhails3540 8 หลายเดือนก่อน

      ​@@Zayefx123😂😂😂

    • @Imasaintyep
      @Imasaintyep 8 หลายเดือนก่อน +2

      bro madhyam haraam aan

    • @Shefinshefzz
      @Shefinshefzz 8 หลายเดือนก่อน +4

      Kandath kandu ini arodum parayan nikkkanda. 👍🏼

    • @Maniac1998
      @Maniac1998 8 หลายเดือนก่อน +1

      Njan madhyam kudichu 😂

  • @sajidkl14vlogs21
    @sajidkl14vlogs21 8 หลายเดือนก่อน

    😂👌

  • @forever8677
    @forever8677 8 หลายเดือนก่อน +3

    Pennunghale kurach manyamayi dress cheyyipichoodey

  • @prashanthas7278
    @prashanthas7278 8 หลายเดือนก่อน

    Ask your friend to dress properly this is India

  • @alani3992
    @alani3992 8 หลายเดือนก่อน +1

    pls refuse selfies . . .Those mens intentions are never good.

  • @orurasathinu5064
    @orurasathinu5064 8 หลายเดือนก่อน +1

    വിദേശികളെ പറ്റിക്കുന്ന പരിപാടിയാണ് താജ് മഹലിൽ

  • @Saxmaharis
    @Saxmaharis 8 หลายเดือนก่อน

    അയ്യോ ഊർമിപ്പിക്കല്ലേ ഇത്രെയും വിർത്തി ഇല്ലാത്ത ആളുകൾ വായിൽ എന്തൊക്കെയോ ചവച്ച് ഇങ്ങനെ നടക്കും

  • @adithkk6879
    @adithkk6879 7 หลายเดือนก่อน

    Eca😂

  • @roshanannivelithalackal4598
    @roshanannivelithalackal4598 8 หลายเดือนก่อน +3

    എടാ മോനെ

  • @mrwhitedevil5197
    @mrwhitedevil5197 8 หลายเดือนก่อน +1

    Animals ne onnum soft drinks kodukkaruth thalachorille ninakke