സ്മാരകശിലകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | Book review | smarakasilakal | punathil kunjabdulla

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 34

  • @vishnujavk3141
    @vishnujavk3141 4 ปีที่แล้ว +17

    എം. എ സിലബസിൽ ഉള്ള നോവൽ.exam നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വളരെ helpfull ആണ് sir

  • @irshadpadikka6328
    @irshadpadikka6328 4 ปีที่แล้ว +12

    വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്. പറമ്പു നിറയെ ശ്മാശാനം. കെട്ടുകഥകൾ പറയാൻ കഴിയുന്ന അത്രയും പേർ ആ ശ്മാശാനത്തിൽ കുടികൊള്ളുന്നു ഇങ്ങനെ തുടങ്ങുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ. ഖാൻബഹ്‌ദൂർ പൂക്കോയത്തങ്ങൾ, പൂക്കുഞ്ഞിബീ, ആറ്റബീ,എറമുള്ളാൻ മുക്രി,ബുദ്ധനായ കുതിരക്കാരൻ അദ്രമാൻ, കുറൈശി പാത്തു,ഒരു തവണ വായിച്ചാൽ കഥയുടെ ഓർമ ഒരു മീസാൻകല്ലിന്റെ ഭരത്തോടെ വായനക്കാരുടെ മനസ്സിൽ എന്നും തറച് നില്കും.

  • @mubashirapilakkal2050
    @mubashirapilakkal2050 ปีที่แล้ว +2

    Thanks bro❤️❤️❤️

  • @UB2511
    @UB2511 3 ปีที่แล้ว +4

    മനോഹരമായ നോവൽ. വികൃതമായ വിശകലനം.

  • @vsakh665
    @vsakh665 4 ปีที่แล้ว +4

    Best of പുനത്തിൽ 💙

  • @arithottamneelakandan4364
    @arithottamneelakandan4364 11 หลายเดือนก่อน +1

    N ശശിധരനും കോവിലനും സാഹിത്യ രംഗത്ത് മഹാന്മാരാണ്. അതാണ് പഠനം നടത്താൻ സമീപിച്ചത് എഡിറ്റർ. സ്മാരകശില 1 മീശാൻ കല്ലുകൾ കുഞ്ഞിക്കയുടെ പല കൃതികളിലുമുണ്ട്. ഒരു പാടു കഥാപാത്രങ്ങളാവുമ്പോൾ വൈകാരികതീവ്രത വ്യക്തിപരമായി വർണിക്കാൻ വിഷമമായിരിക്കും.
    സ്മാരക ശിലാത്വം വിവരിച്ചതി നന്നായി ട്ടോ.

  • @Adwaith-y2d
    @Adwaith-y2d 3 ปีที่แล้ว +2

    നല്ല ഉപകാരം ഉണ്ട്😌

  • @ranisana6951
    @ranisana6951 4 ปีที่แล้ว +3

    Kelkkan nallarasamundu

  • @blackboardmalayalam9621
    @blackboardmalayalam9621 4 ปีที่แล้ว +4

    Super novel 👌 nice review bro✌️

  • @kavyakarthikeyan8312
    @kavyakarthikeyan8312 4 ปีที่แล้ว +3

    kollammm👏👏

  • @thahirthayi9722
    @thahirthayi9722 2 ปีที่แล้ว +1

    ithe Kozhikode an bro ie sthalam

  • @സാഹിത്യലോക
    @സാഹിത്യലോക 4 ปีที่แล้ว +2

    നല്ല അവതരണം

  • @archanahaanand
    @archanahaanand 2 หลายเดือนก่อน +1

    👏👌👌👌

  • @myhobbies2982
    @myhobbies2982 4 ปีที่แล้ว +3

    Good one

  • @jayeshshankar5722
    @jayeshshankar5722 2 ปีที่แล้ว +2

    🙏

  • @anilaanu2894
    @anilaanu2894 3 ปีที่แล้ว +2

    Speed kurach parayu apo kooduthal vektham aavum

    • @aneeshjithin5582
      @aneeshjithin5582  3 ปีที่แล้ว

      സ്പീഡ് കുറച്ചു കേൾക്കൂ. അതിനുള്ള ഓപ്ഷൻ ytb provide ചെയ്യുന്നുണ്ട് 👍

  • @pandittroublejr
    @pandittroublejr 4 ปีที่แล้ว +2

    Good review... 👍🏾😃📚📚

  • @abhinandh8913
    @abhinandh8913 4 ปีที่แล้ว +3

    👍💜

  • @മലയാളംകവിതകൾ-ള1ള
    @മലയാളംകവിതകൾ-ള1ള 3 ปีที่แล้ว +2

    👌👌👌👌

  • @SamirSamir-ro2mh
    @SamirSamir-ro2mh 2 ปีที่แล้ว +1

    പുസ്തകത്തിൽ ഉടനീളം പഞ്ചായത്ത്‌ റോഡ്, പഞ്ചായത്ത് ഓഫീസ് എന്നെല്ലാം ഉണ്ട്‌. കഥ നടക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപാണ്.
    അന്നൊക്കെ പഞ്ചായത്ത് ഓഫീസും പഞ്ചായത്ത് റോഡും ഒക്കെ ഉണ്ടായിരുന്നോ?

  • @sanjay-vi2yd
    @sanjay-vi2yd 4 ปีที่แล้ว +1

    Bro ie kathayude aswadhana kurippu engnya thayarakua.....onnu para jay tharumo🥺

    • @sanjay-vi2yd
      @sanjay-vi2yd 4 ปีที่แล้ว

      Bro . Onnu paranju tharumo..

  • @jacobjose2479
    @jacobjose2479 4 ปีที่แล้ว

    Movie. Raamanam