പൊളിച്ചു പാത്തു മേഘ വർഷവും നമ്മുടെ വെന്നിലാവും രണ്ടുംകൂടി മിക്സ് കൊള്ളാം.. ❤❤❤ normal ആകണ്ട കുറച്ച് ghost 👻👻👻 മാരും കുറച്ച് റൊമാൻസ് ും ❤❤❤ ..ഒക്കെ കിടക്കട്ടെന്നെ..😂
ഇത്താ super കുറച്ചു പേടിച്ചു എന്നാലും കുഴപ്പമില്ല ഇത്തായുടെ സ്റ്റോറി ഞാൻ രാത്രിയിൽ ആണ് കേൾക്കുന്നത് അതാണ് പേടിച്ചു എന്ന് പറഞ്ഞത് 😊സൂപ്പർ ഇത്താ 🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇന്ന് സ്റ്റോറി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. Anyway thank u ❤ ghost ഒന്നും വേണ്ടെന്നേ നോർമൽ മതി, "നിലാവും ഇച്ചായനും "എനിക്ക് ഒത്തിരി ishta🥰❤❤😘 Story continue ചെയ്തോളു.... സൂപ്പർ ആണ് ❤❤
Yes, ഞാനും ഓർത്തു ദിൽസേ കൂടെ ഉണ്ടായിരുന്നു എങ്കിൽ super ആരുന്നു. പിന്നെ ആ ghost നെ ഓടിക്കു. അത് വേണ്ട അല്ലാതെ തന്നെ pblms ഒരുപാട് ഉണ്ട്. പിന്നെ എന്തിനാ ഇനി ghostum കൂടെ.
@CrazyGirl-pl8rz mm ശെരിയാ. Ghost ഒരു ചെറിയ part ആയിട്ട് മാറ്റി അതിനെ ഇല്ലാതാക്കാൻ ഉള്ള എന്തെങ്കിലും ചെയ്യൂ പാത്തു. 👍👍 സൂപ്പർ ആണ് എല്ലാ സ്റ്റോറിയും. ഞാൻ തന്റെ സ്റ്റോറി മാത്രം വായിക്കാറുള്ളു. വേറെ നോട്ടിഫിക്കേഷൻ വരാറുണ്ട്. But എന്തോ വായിക്കാൻ തോന്നില്ല.. സുഖിപ്പിച്ചതല്ല കേട്ടോ. ഒരു സത്യം പറഞ്ഞതാ 😊😊
അടിപൊളി പാത്തൂ പാത്തു ok അല്ലെന്ന് ആര് പറഞ്ഞു 🥰 സ്റ്റാർട്ടിങ് അടിപൊളി ആയിട്ടുണ്ട് ഇതങ്ങു മൈന്റൈൻ ചെയ്താ മാത്രം മതി ❤️❤️ പിന്നേ ഇത്തിരി ഗോസ്റ്റ് പ്രെസന്റ് ഒക്കെ ഉള്ളത് നല്ലതാ 🤭 വേറെ ലെവൽ ആകും സ്റ്റോറി 🥰🥰🥰🥰 ഇന്നലത്തെ ആ ഒരു കുറവ് പാത്തു നികത്തി ❤️🔥❤️🔥 keep it up പാത്തൂസേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വൈകുന്നേരം ഒരു പാർട്ട് കൂടി തരുമോ
Ghost ഇല്ലെന്ന് തെളിയിക്കുന്ന രീതിയിൽ സ്റ്റോറി കൊണ്ട് പോ. സ്റ്റോറി തുടക്കം കൊള്ളാം. വർഷയേം മേഘയേം വീണ്ടും തിരിച്ചു കിട്ടി. ❤️. ഒപ്പം നിലാവിനെയും. ഇനി പൊളിച്ചെഴുതു. 👍
ചേച്ചി Super Story മേഘവർഷവും ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ രണ്ട് ട് മതി ദിൽ സേ കൂടി ചോരുമ്പോൾ ചേച്ചിക്ക് എഴുതാൻ ബുദ്ധിമുട്ടായിരിക്കും പിന്നെ ghost ഉള്ളത് നല്ലതാണ്ട് ഒരു varity ആയിരിക്കും തുടക്കം Super അണ് ഇങ്ങനെ തന്നെ എഴുതിക്കോ ചേച്ചി സന്തോഷമായിരിക്ക് ചേച്ചി
Spr ennalum ithra pettannu സ്റ്റോറി കിട്ടുമെന്ന് വിചാരിച്ചില്ല എന്തായാലും സൂപ്പറായിട്ടുണ്ട് ആണ് way continue cheytho to ghost okke കൊണ്ട് വന്നു ഞങ്ങളെ പേടിപ്പിക്കണോ
Ghost theme onnum venedennne oru reality ella sherikum paranja ivere okke ista but oru second part ath venayirunno kathak oru akamsha venel new characters and story linebvenayirunnu
പാത്തൂ ഒരു സത്യം പറയട്ടേ. Ghost ഒരു സുഖമില്ല. പേടി ആയിട്ടൊന്നുമല്ല. ഒരു reality feel ചെയ്യില്ല. അത് നിലായുടെ വെറുമൊരു തോന്നൽ ആക്കിക്കൂടെ? എന്നിട്ട് real മനുഷ്യരുടെ കഥ എഴുതൂ please
പൊളിച്ചു പാത്തു മേഘ വർഷവും നമ്മുടെ വെന്നിലാവും രണ്ടുംകൂടി മിക്സ് കൊള്ളാം.. ❤❤❤ normal ആകണ്ട കുറച്ച് ghost 👻👻👻 മാരും കുറച്ച് റൊമാൻസ് ും ❤❤❤ ..ഒക്കെ കിടക്കട്ടെന്നെ..😂
ഗോസ്റ്റ് മതി ചേച്ചി 🥰നോർമൽ വേണ്ട 😜
ഇത്താ super കുറച്ചു പേടിച്ചു എന്നാലും കുഴപ്പമില്ല ഇത്തായുടെ സ്റ്റോറി ഞാൻ രാത്രിയിൽ ആണ് കേൾക്കുന്നത് അതാണ് പേടിച്ചു എന്ന് പറഞ്ഞത് 😊സൂപ്പർ ഇത്താ 🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉
ഗോസ്റ്റ് മതി കൊറേ കാലായില്ലേ മനുഷ്യൻ ന്റെ കഥ പറയുന്നു ഇനിയൊരു ഗോസ്റ്റിന്റെ കഥ ആവട്ടെ തുടക്കം പൊളി നെക്സ്റ്റ് പാർട്ട് നായി കട്ട വെയ്റ്റിംഗ് 👍👍😍😍😍❤❤❤
Adipoli നമ്മുടെ പഴയ കഥാപാത്രങ്ങൾ ഒക്കെ വന്നല്ലോ 👌🏻❤
പൊളിച്ചു മുത്തേ😘 First part തന്നെ അടിപൊളി ആയി ഇത് നമ്മള് തകർക്കും 🥰❤️
സോറി പാത്തു,ഞാൻ ഇന്നാണ് കഥ വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പാത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤
💞💞💞❤️❤️സൂപ്പർ സ്റ്റോറി ഈ സ്റ്റോറി വേണം 💞💞
Starting polichu.korch ghost ayikotte oru variety aakumallo.anyway nice part
super pathu ghost varity itikatte ❤തുടക്കം
എന്റെ നിലകൊച്ചു വന്നേ 🎉😂❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
Aiwaa polich varsha❤️niranjan, mekha❤️vihan, nila❤️david ellarum und ghost undel kalakum adipoli aarikum thudakam kollam super enik ishtayi❤️❤️❤️❤️❤️❤️
Super dear❤❤❤❤ghostum kidanotte . Avar 6 perude ayal adipoliayerikumnpinne avarude makkalum. Ethum nalliru story aye varatte ❤❤❤ happy aye erikuka pathuzaaa❤❤❤
ഇന്ന് സ്റ്റോറി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. Anyway thank u ❤ ghost ഒന്നും വേണ്ടെന്നേ നോർമൽ മതി, "നിലാവും ഇച്ചായനും "എനിക്ക് ഒത്തിരി ishta🥰❤❤😘
Story continue ചെയ്തോളു.... സൂപ്പർ ആണ് ❤❤
പാത്തു നീ മുത്താണ് ❤❤❤
@@AshaBabu-ys7hsഅത് പിന്നെ പറയാനുണ്ടോ
പൊളിച്ചു. ഇങ്ങനെ തന്നെ പോട്ടെ. ഇടയ്ക്ക് ഇച്ചിരി പ്രേതം ഭൂതം ഒക്കെ ഉള്ളത് നല്ലതാ 🙈🙈
ഇച്ചിരി പ്രേതം.... ഒത്തിരി റൊമാൻസ് അതാണ് നമ്മക്ക് വേണ്ടത്.... തരുമോ.... തരില്ലേ.... തരണം.... 🫣❤️❤️❤️❤️❤️
കുരിശിങ്കൽ തറവാട്ടിൽ അവര് തിരിച്ചു വരട്ടെ. ഡേവിഡ് നിലാ ക്കു അവിടെ തന്നെ ആണ് നല്ലത് 😊
ഡേവിഡ് നില സൂപ്പർ you continue ❤❤❤
Shooo ithrem pettan prethekshichilla anyway thankyou ❤
Ithil dilse koode add aaakael it's gonna be huge fan following story😂❤
Yes, ഞാനും ഓർത്തു ദിൽസേ കൂടെ ഉണ്ടായിരുന്നു എങ്കിൽ super ആരുന്നു. പിന്നെ ആ ghost നെ ഓടിക്കു. അത് വേണ്ട അല്ലാതെ തന്നെ pblms ഒരുപാട് ഉണ്ട്. പിന്നെ എന്തിനാ ഇനി ghostum കൂടെ.
20 20 മൂവി പോലെ ആയിപോവില്ലേ
@CrazyGirl-pl8rz mm ശെരിയാ. Ghost ഒരു ചെറിയ part ആയിട്ട് മാറ്റി അതിനെ ഇല്ലാതാക്കാൻ ഉള്ള എന്തെങ്കിലും ചെയ്യൂ പാത്തു. 👍👍 സൂപ്പർ ആണ് എല്ലാ സ്റ്റോറിയും. ഞാൻ തന്റെ സ്റ്റോറി മാത്രം വായിക്കാറുള്ളു. വേറെ നോട്ടിഫിക്കേഷൻ വരാറുണ്ട്. But എന്തോ വായിക്കാൻ തോന്നില്ല.. സുഖിപ്പിച്ചതല്ല കേട്ടോ. ഒരു സത്യം പറഞ്ഞതാ 😊😊
@@sreeresmik.s8728❣️❣️❣️
നല്ലൊരു കുടുംബകഥയിൽ എന്തിനാ പ്രേതം... ജിമ്മി അദൃശ്യമായി സഹായിക്കുന്നതായി എഴുത്
Yes. Jimmy ഉം വേണ്ട. പ്രേതവും വേണ്ട.
ചുന്ദരി പാത്തു 🥰🥰😘
അടിപൊളി പാത്തൂ
പാത്തു ok അല്ലെന്ന് ആര് പറഞ്ഞു 🥰 സ്റ്റാർട്ടിങ് അടിപൊളി ആയിട്ടുണ്ട് ഇതങ്ങു മൈന്റൈൻ ചെയ്താ മാത്രം മതി ❤️❤️ പിന്നേ ഇത്തിരി ഗോസ്റ്റ് പ്രെസന്റ് ഒക്കെ ഉള്ളത് നല്ലതാ 🤭 വേറെ ലെവൽ ആകും സ്റ്റോറി 🥰🥰🥰🥰 ഇന്നലത്തെ ആ ഒരു കുറവ് പാത്തു നികത്തി ❤️🔥❤️🔥 keep it up പാത്തൂസേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വൈകുന്നേരം ഒരു പാർട്ട് കൂടി തരുമോ
വൈകുന്നേരം ഒരു പാർട്ട് പ്രേതീക്ഷിച്ചോട്ടെ
ശോ
Story super daily idane waiting next part
അടിപൊളി ❤️❤️❤️
Never Stop!! Just keep going!♥️
Ghost ഇല്ലെന്ന് തെളിയിക്കുന്ന രീതിയിൽ സ്റ്റോറി കൊണ്ട് പോ. സ്റ്റോറി തുടക്കം കൊള്ളാം. വർഷയേം മേഘയേം വീണ്ടും തിരിച്ചു കിട്ടി. ❤️. ഒപ്പം നിലാവിനെയും. ഇനി പൊളിച്ചെഴുതു. 👍
അതാ നല്ലത്
Ghost വേണ്ട ബാക്കി ഓക്കേ ആണ് നമ്മുടെ നില കൊച്ചു വന്നലോ 🥰🥰
Yes
Poli ann thankyou so much chechii full support keep rocking ❤
Jimmiyude ghost kuzhappamilla pathuu jimmi Nammude aalalle but meghna venda bakki ellaaam normal❤❤😊😊😊😊
Ghost വല്ലപ്പോഴും മതി, അത് വേറൊരു feel ആണ്,സമാധാനമായി ആലോചിച്ച് എഴുത്ത് നടക്കട്ടെ 🎉🎉🎉
Super story❤ pls countinue👍
Super super ❤❤❤❤
ചേച്ചി Super Story മേഘവർഷവും ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ രണ്ട് ട് മതി ദിൽ സേ കൂടി ചോരുമ്പോൾ ചേച്ചിക്ക് എഴുതാൻ ബുദ്ധിമുട്ടായിരിക്കും പിന്നെ ghost ഉള്ളത് നല്ലതാണ്ട് ഒരു varity ആയിരിക്കും തുടക്കം Super അണ് ഇങ്ങനെ തന്നെ എഴുതിക്കോ ചേച്ചി സന്തോഷമായിരിക്ക് ചേച്ചി
ബുദ്ധിമുട്ടില്ല ഓരോ കപ്പിൾസിനും റൊമാൻസും ഇമ്പോർടൻസും കുറഞ്ഞാൽ ഫാൻസുകാർ ഇളകും
ദിൽ സേ Second part ഉണ്ടോ
@@jasminecs4773ഇത് തന്നെ സെക്കന്റ് പാർട്ട് തുടങ്ങിയിട്ട് ഞാൻ ആകെ പെട്ടിരിക്കുവാ
Polichu super💞💞💞💞🥰🥰🥰💞💞💞💞
കൊള്ളാം പോരട്ടെ ബാക്കി ക്കൂടെ❤
Super story ❤❤❤
സൂപ്പർ❤❤❤❤❤❤🎉🎉❤
സൂപ്പർ 👌👌
പാത്തു വിൻ്റെ ഇഷ്ട്ടം അനുസരിച്ച് എഴുതുക.
Ghost ഇരുന്നോട്ടെ നമ്മുടെ ജിമ്മിടെ മാത്രം വേറെ വേണ്ട.... Story continue ചെയ്തോളൂട്ടോ
Le jimmi.. ഈ ഫാൻസ് കാരെ കൊണ്ട് തോറ്റു...dont worry guys ഞാൻ കൂടെ ഉണ്ടാവും
😂@@CrazyGirl-pl8rz
Ist part kollam story 👌👌👌 Dilse koodi add chythoode
Good ❤❤❤
Super daa❤🥰🥰
ഇത് ഞാൻ വായിച്ച story ആണ്. Story അടിപൊളിയാണ്.
എവിടുന്നു
@@MubiZakariya YouTubil recent aayi vaayichathanu.
@@omanajayan9129 അതെങ്ങനാ
ഒന്നും തോന്നല്ലേ എനിക്ക് അറിയതോണ്ടാ
സൂപ്പർ
Story ok an but oru new story k valland manass agrahikunnu oru variety lovestory oru new starting mathiyarnnu its just my opinoion
Itha ithil aloshiyum daniyum avarude familiyum venam
കൊണ്ടു് വരാം..
Thanks itha
❤❤❤❤❤Megha varsham 😂😂
Spr ennalum ithra pettannu സ്റ്റോറി കിട്ടുമെന്ന് വിചാരിച്ചില്ല എന്തായാലും സൂപ്പറായിട്ടുണ്ട് ആണ് way continue cheytho to ghost okke കൊണ്ട് വന്നു ഞങ്ങളെ പേടിപ്പിക്കണോ
Super ❤️
❤
Super.. But ഗോസ്റ്റ് വേണ്ട.....
❤❤❤❤
Ghost Jimmyude mathram aayirunnal kuzhappamilla ella ghostum koodi aayal aa veettilekku nila varilla
❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
Normal mathii chechii🥹❤️
Chechi ghost വേണ്ട എനിക്ക് പ്രേതത്തെ പേടി ആണ്😌😌😌😌
ജിമ്മി ആയാൽ കുഴപ്പം ഉണ്ടോ
ഞാൻ രാത്രിയിൽ ആണ് story വായിക്കുന്നത്. Ghost വേണ്ട
😂😂
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
❤️❤️❤️❤❤❤❤❤❤❤
Dil se koode add cheythal oru get together feel kittum pinne ghost Venda normal mathi
പിന്നെ ഇത് ഒരു 20.20 മൂവി പോലെ ആയിപോവും .. നാലു കപ്പിൾസിനെയും വെച്ച് ഞാൻ പാട് പെടേണ്ടി വരുമല്ലോ..
അങ്ങനെ വേണ്ട ചേച്ചി ഈ രണ്ടു Story mi ed ആക്കിയാൽ മതി അല്ലെങ്കിൽ ചേച്ചി ബുദ്ധിമുട്ട് ആക്കും
Ghost vendaadooo😊
Mixed സ്റ്റോറി ആയിരുന്നോ 🤭🤭നിലയെയും ഡെവി യെയും ഒക്കെ നോക്കി ഇരിക്കുമ്പോ ദേ വരുന്നു വർഷ യും നിരഞ്ജനും ഒക്കെ. കിളി പോയി 😂😂
അങ്ങനെ വേണ്ടേ...
Venam@@CrazyGirl-pl8rz
@@CrazyGirl-pl8rz എല്ലാരേം ഒന്നിച്ചു കിട്ടൂലോ.. ഇങ്ങനെ മതി ഡാ 🥰
oru change okke vende... ghost irunnotte.. edakkedakk avare help cheyyannayi oru ghost avare hurt cheyyaruth jimmy paavavalle.. anyway enganeyaano chechi plan cheythath athpole ezhthikko ini maattan nokkiya chelappo kolavavum
samadhi collector 😂
Two story mixing
Ghost theme onnum venedennne oru reality ella sherikum paranja ivere okke ista but oru second part ath venayirunno kathak oru akamsha venel new characters and story linebvenayirunnu
അതും ശരിയാ.. ഈ സെക്കന്റ് പാർട്ട് ചോദിക്കുന്നവർക്ക് ഒരു സന്തോഷം ആയിക്കോട്ടെന്ന് കരുതി
@CrazyGirl-pl8rz new story ayirunnu better ee track okke pole ivearde okke love story pole oru variety new story
❤️👌❤️❤️👌🩷👍
Jimmy ye 🐕 kondu varumo suggestion for Nimmy 😞🤭
Sure
Normal plz chechii
വേണിയുടെ ചേച്ചി നന്ദിത അല്ലേ മേഘന ആണോ
താങ്ക്സ്.. ഞാൻ പേര് മറന്നുപോയതാ
Ghost theme nallatha matalle please....
ഓക്കെ ഡിയർ
❤❤
First
Venam
Ghost venda normal mathi
Normal story mathy . ghost venda
Normal mathi
താൻ മനസ്സിൽ പ്ലാൻ ചെയ്ത പോലെ എഴുതിക്കോ,ഞങ്ങൾ കൂടെ ഉണ്ട്,പിന്നെ ഡെയിലി ഇടാൻ ശ്രമിക്കു
Ghost venda tto. Allathe storyum romance okk ayitt poyaal mathy. Vikittokk njanum monum mayhrame ulle pathu😂
ഓ..
പാത്തൂ ഒരു സത്യം പറയട്ടേ. Ghost ഒരു സുഖമില്ല. പേടി ആയിട്ടൊന്നുമല്ല. ഒരു reality feel ചെയ്യില്ല. അത് നിലായുടെ വെറുമൊരു തോന്നൽ ആക്കിക്കൂടെ? എന്നിട്ട് real മനുഷ്യരുടെ കഥ എഴുതൂ please
നിലാമേഘവർഷം ഇതല്ലേ നല്ലത്
മാറ്റിയേക്കാം
❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤