കടച്ചക്ക, ശീമച്ചക്ക ഇതിന്റെ എല്ലാ വിഭവങ്ങളും ടേസ്റ്റ് ആണ്. വീട്ടിലും ഉണ്ടാക്കും. ഇതിന്റെ മരം വടവൃക്ഷമാവും. എന്റെ വീട്ടിൽ ഉണ്ടായിരുന്നു. Thanks for your my favorite lovely video and share.
ഇറച്ചി കറി വെയ്ക്കുന്ന രീതിയിൽ ശീമ ചക്ക കറി വെച്ചത് നന്നായിട്ടുണ്ട് പെട്ടെന്ന് കണ്ടാൽ ഇറച്ചി കറിയാണെന്നേ തോന്നു ഇടിയപ്പത്തിനും ചോറിനും ചപ്പാത്തിയ്ക്കും നല്ല കോമ്പിനേഷൻ ആയിരിക്കും തീർച്ചയായും try ചെയ്യും
Kadachakka cury njan undakkarund, irachi curyude taste thanneyanu.. Ith kandappol kazhikkan thonnunnu.. Nannayitt undakki kanichu
Woww natural healthy food ,,, nice presentation
Kadachakka, Sheemachakka, all its dishes are delicious. Can also be made at home. Thanks for your my favorite lovely video and share.
ശീമചക്ക നല്ല രുചി ഉള്ള വിഭവം തന്നെ ആണ്. അത് പല രീതിയിൽ ഉണ്ടാക്കും 👌
Good presentation 😍👍ithupolulla videos iniyum predheekshikkunnu keep going 👍
ശീമ ചക്ക എങ്ങനെ കറി വെച്ചാലും വളരെ രുചികരവും ആയിരിക്കും പുതിയ രീതിയിൽ ചെയ്തു കാണിച്ചു 🎉
Woow looka so delicios and healthy. My favorite 👍
ശീമച്ചക്ക എനിക്ക് നല്ല ഇഷ്ട്ടമാണ് എങ്ങനെ കറി വെച്ചാലും 🤤ഇവിടെങ്ങും ഇപ്പോൾ കിട്ടാനില്ല. കണ്ടപ്പോൾ കൊതിയായി
കടച്ചക്ക, ശീമച്ചക്ക ഇതിന്റെ എല്ലാ വിഭവങ്ങളും ടേസ്റ്റ് ആണ്. വീട്ടിലും ഉണ്ടാക്കും. ഇതിന്റെ മരം വടവൃക്ഷമാവും. എന്റെ വീട്ടിൽ ഉണ്ടായിരുന്നു. Thanks for your my favorite lovely video and share.
Nannayittund iniyum ithupole Verity videos idane❤
ശീമച്ചക്ക എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. ശീമ ചക്ക വെച്ച് എന്ത് വിഭവം ഉണ്ടാക്കിയാലും വളരെ രുചികരമാണ്. നിങ്ങളുടെ റെസിപ്പി വളരെ നന്നായിരുന്നു❤
കടച്ചക്ക കറി വച്ചാൽ നല്ല ടേസ്റ്റ് ആണ് ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്
ഇറച്ചി കറി വെയ്ക്കുന്ന രീതിയിൽ ശീമ ചക്ക കറി വെച്ചത് നന്നായിട്ടുണ്ട് പെട്ടെന്ന് കണ്ടാൽ ഇറച്ചി കറിയാണെന്നേ തോന്നു ഇടിയപ്പത്തിനും ചോറിനും ചപ്പാത്തിയ്ക്കും നല്ല കോമ്പിനേഷൻ ആയിരിക്കും തീർച്ചയായും try ചെയ്യും
Supr recipe 😍
Ith tasty aanu..irachi pole ith vachalum kollam😊
Woww super curry kadachakka vech ith pole ith vere try akiyittilla will try soon
അതെ ഇത് ഇറച്ചിക്കറിയുടെ ഡബിൾ ടേസ്റ്റാണ്.. ഇതിൻറെ പീസുകൾ തിന്നാനും വളരെയധികം ടേസ്റ്റാണ്
Super recipe. Will try this recipe
Wow ente favourite aanu ithu.njanum ithu pole thanne aanu undakkaru.nalla taste aanu❤
Super aanutto kandalle ariyam enthayalum try cheyth nokkum😊👍
Kadachakka theeyal kollalo. Ingane try cheyyunnund
Sheema chakka ente favorite. Nalla taste anu ith curry vechal. Theeyal polikkum
I love this breadfruit theeyal..any dish with breadfruit is one of my favorites..this looks so delicious
Kadachakka kittan illa ivide nalla tasty anu kettidundu Nalla video kittumbol eth undaakkinokkanam
Njn try cheythu valarae tasty ayi feel cheythu
Ivideum ithuvechu oro verities undakarund, nalla taste ahunnu
ഇതുകൊണ്ട് തീയൽവയ്ക്കാമെന്ന് അറിയില്ലാരുന്നുതാങ്ക്സ്
Nice
Kadachaka theeyil njan ethuvareyum undakiyitilla, endayalum onnu try cheyanam
njangalude natil kadachakka enna parayaru, ith vere levelcurry first time kanua, enthayalum try cheyam
Supr recipe 😍
Supr recipe 😍