ഞങ്ങൾ മലപ്പുറം ജില്ലയാണ് ... സാധാരണ പെണ്ണിൻ്റെ വീട്ടിൽ സദ്യാ ആണ് ഉണ്ടാവുക... കാരണം വിളക് എടുത്ത് ചെക്കൻ്റെ വീട്ടിൽ കയറാനുള്ളതലെ.... ചെക്കൻ്റെ വീട്ടിൽ വന്നതിന് ശേഷം അവിടെയുള്ള ഫുഡ് നോൺ ആവും....എന്തായാലും wish you happy married life❤❤❤❤❤
ഞങ്ങൾ മലപ്പുറം ജില്ല ആണ്. ഞങ്ങൾക്ക് സദ്യ തന്നെ യാണ്. ഓരോ area യുടെ പ്രത്യേകത ആവും non food. അല്ലാതെ മലപ്പുറം ജില്ലയിൽ full ഇങ്ങനെ അല്ല ട്ടോ.. എന്തായാലും കല്യാണം super 👍👍 നല്ലൊരു കുടുംബം ജീവിതം ഉണ്ടാവട്ടെ 🙏🙏
അതൊന്ന് ആലോചിച്ചു നോക്കാവുന്നത്തെ ഒള്ളു സ്വന്തം വീട്ടീന്ന് പുതിയ ഒരു കുടുംബത്തിലേക്ക് കാൽ വെച്ചതെ ഒള്ളു അച്ഛനെ അമ്മയെ ഓർത്ത് ഞാനായാലും ചിലപ്പോൾ ഇടക്ക് ഇടക്ക് കരഞ്ഞു പോവും എല്ലാം ശെരിയാവും 🥰
Happy married life.
Happy wedding❤❤❤
നാട്ടിൽ പുറത്തെ കല്യാണം കാണാൻ തന്നെ ഭംഗിയാണ്
ഞങ്ങൾ മലപ്പുറം ജില്ലയാണ് ... സാധാരണ പെണ്ണിൻ്റെ വീട്ടിൽ സദ്യാ ആണ് ഉണ്ടാവുക... കാരണം വിളക് എടുത്ത് ചെക്കൻ്റെ വീട്ടിൽ കയറാനുള്ളതലെ.... ചെക്കൻ്റെ വീട്ടിൽ വന്നതിന് ശേഷം അവിടെയുള്ള ഫുഡ് നോൺ ആവും....എന്തായാലും wish you happy married life❤❤❤❤❤
അടിപൊളി വീഡിയോ. Happy married life❤️❤️.
ഞങ്ങൾ മലപ്പുറം ജില്ല ആണ്. ഞങ്ങൾക്ക് സദ്യ തന്നെ യാണ്.
ഓരോ area യുടെ പ്രത്യേകത ആവും non food. അല്ലാതെ മലപ്പുറം ജില്ലയിൽ full ഇങ്ങനെ അല്ല ട്ടോ..
എന്തായാലും കല്യാണം super 👍👍
നല്ലൊരു കുടുംബം ജീവിതം ഉണ്ടാവട്ടെ 🙏🙏
Kalyanathinu sadya alle vilambendadu
അടിപൊളി ❤
❤❤❤❤❤❤
Super ❤❤
Renjithinte ettan merrege kayntttyllleaaaa?
@@SherinshahanaSherinshahana ഇല്ല
Super vedio. ❤❤❤🎉🎉🎉🎉
ഈ ചെക്കൻ ആരാ ചേച്ചി ടെ
ഹസിന്റെ ഏട്ടന്റെ മോൻ
ഞങ്ങടെ നാട് തൃശൂർ... അവിടെ പെണ്ണിന്റെ വീട്ടിൽ സദ്യ ആവും... ചെക്കന്റെ വീട്ടിൽ നോണും....
നല്ല, വിഡിയോ ❤️❤️❤️❤️
നല്ല വീഡിയോ എനിക്ക് ഇഷ്ടായി ❤
🥰🥰🥰
Supervedio❤🎉
Penkuttikke happy allallo
അതാരായാലും അങ്ങനെ തന്നെ അല്ലെ വരു സങ്കടം ഇല്ലാത്ത പെൺ മക്കൾ ഉണ്ടാവുമോ
ഇപ്പൊ ഹാപ്പി ആണ് ❤️❤️
ആശംസകൾ
👍👍
🥰🥰
പെണ്ണിന്റെ വീട് എവിടെയാണ്
പെണ്ണിന്റെ വീട് എവിടെ
300 like ഞാൻ😂🎉
കല്ലിയാണത്തിന് അമ്മ ഉടുത്ത സാരി യാ ചേച്ചി വാങ്ങിയത്.
Athe
ചെക്കന്റെ ചേട്ടൻ കല്യാണം kazichittille
❤❤❤❤
❤️❤️❤️❤️
Ngalude nattil va nalla food kazhikkam babini
🤗🤗🤗
കല്യാണം അടിപൊളി ആയല്ലൊ
അതെ 🥰❤️❤️❤️😍😍
ഇളച്ചിയെ കാണാൻ തന്നെ ഇല്ല
🎉🎉🎉🎉🎉🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍⚪💚💙🤲🥰😄❤❤❤💜💜🤍💗💝
❤️❤️❤️❤️❤️
രഞ്ജിത്ത് ന്റെ ഏട്ടന്റെ കല്യാണം കഴിഞ്ഞില്ലേ
Athe😉😉
Adipoli
🤗
Please don't serve non-veg food atleast for good, happy, pious occassions like wedding.
നിങ്ങളുടെ നാട്ടിൽ കല്യാണത്തിന് ഈ റൈസും ചിക്കൻ കറിയും മാത്രമേയുള്ളോ? സദ്യ കണ്ടിട്ടേയില്ല 🙄
കഴിഞ്ഞ വീഡിയോ ഒന്ന് കണ്ടു നോക്കു
Penkuttiyude mukhathu dukham pole why?
അതൊന്ന് ആലോചിച്ചു നോക്കാവുന്നത്തെ ഒള്ളു സ്വന്തം വീട്ടീന്ന് പുതിയ ഒരു കുടുംബത്തിലേക്ക് കാൽ വെച്ചതെ ഒള്ളു അച്ഛനെ അമ്മയെ ഓർത്ത് ഞാനായാലും ചിലപ്പോൾ ഇടക്ക് ഇടക്ക് കരഞ്ഞു പോവും എല്ലാം ശെരിയാവും 🥰
Alappurom gilla avide ee biriyani mathre ullo sadhya elle
ഉണ്ട് 😊
ഫെബ്രുവരിയിൽ വീടിരിക്കൽ തീരുമാനമാക്കും ന്ന് paranjeenallo
ഉണ്ട് കാണിക്കാം 🤗
❤❤❤
🥰🥰🥰
നിങ്ങളുടെ നാട്ടിൽ കല്യാണത്തിന് ഈ റൈസും ചിക്കൻ കറിയും മാത്രമേയുള്ളോ? സദ്യ കണ്ടിട്ടേയില്ല 🙄
ഉണ്ട് കഴിഞ്ഞ ഒരു വീഡിയോ കണ്ടാൽ മതി 🥰
❤
നിങ്ങളുടെ നാട്ടിൽ കല്യാണത്തിന് ഈ റൈസും ചിക്കൻ കറിയും മാത്രമേയുള്ളോ? സദ്യ കണ്ടിട്ടേയില്ല 🙄
അത് ഓരോ സമുദായത്തിനും മാറ്റമുണ്ട്
ഇത് ചെറുക്കന്റെ വീട് ആയതുകൊണ്ടായിരിക്കും
❤❤❤