കൊമ്പൻമാരെ പോലെ മദപ്പാടുള്ള മീര മുതൽ കിങ്ങിണിപ്പാറു വരെ..!| CHERANALLOOR KARTHYAYANI TEMPLE GAJAMELA

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കൊമ്പനാനകളുടെ തേരോട്ടങ്ങളുടെ വീരഗാഥകൾ കൊണ്ട് സമ്പന്നമാണ് ആനമലയാളത്തിൻ്റെ ചരിത്രം
    പക്ഷേ ചരിത്രം കാണേണ്ട പോലെ കാണാതെയും അറിയേണ്ട പോലെ അറിയാതെയും പോയ ഒട്ടേറെ ആനപ്പെൺപുലികളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. താടച്ചുവട്ടിൽ ഒത്തു കിട്ടുന്നവരുടെ തല കടിച്ചെടുക്കുന്ന തലതീനിപ്പാറു മുതൽ തീയും തീപ്പൊരിയും പറത്തിയ ഒട്ടേറെ പിടിയാനകൾ നമുക്ക് മുന്നിൽ ഉണ്ട്.
    കൊമ്പനാനകളെ പോലെ ഒന്നാന്തരം മദപ്പാടുള്ള പിടിയാന ഇപ്പോഴും ഈ മണ്ണിൽ ഉണ്ട്. ആട്ടിൻകുട്ടികളെ പോലെ കഴുത്തിൽ കിങ്ങിണി തൊങ്ങലുള്ള കിങ്ങിണിപ്പാറുവും
    പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടാൽ മനസ്സിൽ പല പല ചിന്തകളും ഉണരുന്ന പുഷ്പയും..... അങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തരായ ഏഴ് സുന്ദരികൾ.
    ചേരാനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിലെ വലിയ വിളക്ക് ഉത്സവത്തിന് എത്തിയ ഏഴ് ഗജസുന്ദരിമാരുടെ രസമൂറും കഥകളും കാഴ്ച്ചകളുമായി..
    മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ.....
    Sree 4 Elephants...
    #sree4elephants #keralaelephants #aanapremi #elephant #CheranalloorKarthyayaniGejamela2024

ความคิดเห็น • 66

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 หลายเดือนก่อน +11

    വേറിട്ട കാഴ്ച്ച് തന്നെയായിരുന്നു... ഈ പിടിയാനകൾ അവരുടെ പ്രത്യേകതകൾ കണ്ടു നിൽക്കാൻ തന്നെ എന്ത് സുഖമാണ് കൊമ്പന്മാർ തോറ്റു പോകുന്ന ഉടലഴകോടെ പിടിയാന ചന്തം കഥകൾ അതിലേറെ സുന്ദരം അതിശയകരം...നന്നായി ശ്രീ വളരെ മികവാർന്ന അവതരണം... സ്നേഹം പ്രാർത്ഥന

  • @shajipa5359
    @shajipa5359 5 หลายเดือนก่อน +4

    പെൺ പടകളുടെ പൂരം അതിഗംഭീരം മികവാർന്ന അവതരണം ഒരു കുറവ് മാത്രം അലിയാർ സാറിൻ്റെ അവതരണം

  • @sheejababu231
    @sheejababu231 5 หลายเดือนก่อน +4

    വളരെ വൃതൃസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു ശ്രീയേടാ ഇത്.
    നമ്മുടെ നാട്ടിൽ പിടിയാനകൾക് ഉത്സവകളിൽ വേണ്ടത്ര
    പ്രാധാന്യം ഇല്ല.അതുകൊണ്ട് തന്നെ പല പിടിആനകളെയുഠ അറിയുന്നില്ല. കേരളത്തിലേക്ക് വീണ്ടും കൂടുതൽ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു .

  • @tharac5822
    @tharac5822 5 หลายเดือนก่อน +2

    കിങ്ങിണി പാറുവും, ഓതറ പാർവതിയും പാഞ്ചാലിയും, മീര ദ് ഗ്രേറ്റും, നീണ്ട കഥ യുള്ള പുഷ്പയും, ചക്കര കാവേരികുട്ടിയും..... വരാൻ അമാന്തിക്കുന്ന ശ്രീദേവിയും ഒത്തു ചേരുന്ന പൂരം, ആൺകോയ് മയെ നിഷ്പ്രഭമാക്കുന്ന പെങ്കോയ്മ പൂരം നേരിട്ടു കാണാൻ കഴിയുന്നത് ഒരു ചന്തം, വെറും ചന്തമല്ല ഒന്നൊന്നര ആനചന്തം തന്നെയായിയിരിക്കും......
    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻❤️

  • @ravindranpallath7062
    @ravindranpallath7062 5 หลายเดือนก่อน +3

    ഹായ് ശ്രീകുമാർ ചേട്ടാ നമസ്കാരം .
    ഉത്സവങ്ങൾ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും പിടിയാനകൾ മാത്രം പങ്കെടുക്കുന്ന പൂരം ആദ്യമായിട്ടാണ് കാണുന്നത്. നല്ലൊരു ദൃശ്യ അനുഭവം ആയിരുന്നു . വളരെ നന്ദി ചേട്ടാ എല്ലാവർക്കും .

  • @sherlythomas6792
    @sherlythomas6792 5 หลายเดือนก่อน

    വേറിട്ടൊരു കാഴച്ച പുരം കൊമ്പൻമാരെ വെല്ലുന്ന പിടിയാനകൾ സൂപ്പർ 🙏🙏🙏❤️❤️❤️❤️❤️❤️

  • @ramesannair2971
    @ramesannair2971 5 หลายเดือนก่อน +3

    സൂപ്പർ എപ്പിസോഡ് ശ്രീകുമാർജി , ഇതിൽ കണ്ട മിക്കവാറും എല്ലാ ആനകളും ഞങ്ങൾക്കും വന്നിട്ടുണ്ട് . തലയോലപ്പറമ്പ് ശ്രീ കാർത്ത്യായനി ദേവിക്ഷേത്രം . അവിടെ പിടിയാനകൾ മാത്രമേ കേറുകയുള്ളു. പുഷ്‌പയൊക്കെ കുഞ്ഞായിരിക്കുമ്പോൾ മുതൽ വന്നിട്ടുണ്ട്. ആനയുടെ ക്ഷാമവും ഏക്കത്തുകയിലെ വർധനവും മൂലം ഇപ്പോൾ ഒരാനയിൽ ഒതുങ്ങി പത്തു ദിവസത്തെ ഉത്സവം

  • @Sahyaputhran7
    @Sahyaputhran7 5 หลายเดือนก่อน +4

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ ശ്രീദേവി

  • @sandrasudheendran
    @sandrasudheendran 5 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @ritaravindran7974
    @ritaravindran7974 5 หลายเดือนก่อน

    മനസ്സിന് ഒത്തിരി സന്തോഷം തോന്നിയ ഒരു എപ്പിസോഡ്. അവതരണവും നന്നായിട്ടുണ്ടായിരുന്നു

  • @athirabalachandran2517
    @athirabalachandran2517 5 หลายเดือนก่อน

    നന്നായിട്ടുണ്ട്❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 หลายเดือนก่อน

      Thank you so much for your support and appreciation 💖

  • @rasheedpbvr5824
    @rasheedpbvr5824 5 หลายเดือนก่อน +1

    കാദിരിക്കുന്നു ആ കഥ കേൾക്കാൻ 🤝🥰

  • @sabisiblu5784
    @sabisiblu5784 5 หลายเดือนก่อน +1

    കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ് നു❤

  • @user-eo8zt5nn5s
    @user-eo8zt5nn5s 5 หลายเดือนก่อน +1

    Well done Sreekumar

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 5 หลายเดือนก่อน +2

    അപ്പുസ് ന്റെയോ അയ്യപ്പൻറെ ഒകെ പെങ്ങള് കുട്ടി ആയിരിക്കും കിങ്ങിണിപാറു ♥️🥰

  • @praveenprasad3911
    @praveenprasad3911 5 หลายเดือนก่อน

    പ്രമീള ❤

  • @shijuzamb8355
    @shijuzamb8355 5 หลายเดือนก่อน +3

    രണ്ടാം ഭാഗം ഉടനെ ഇടണെ ശ്രീ എട്ടാ , പകുതിക്ക് നിർത്തിയപ്പൊ എന്തോ പോലായി...

  • @ajmalfarveen5225
    @ajmalfarveen5225 5 หลายเดือนก่อน +1

    അക്ബർ ആന എന്ന് പറഞ്ഞത്. പാത്തുമ്മ അക്ബർ ആണ് ❤🔥

  • @akhilkunhimangalam
    @akhilkunhimangalam 5 หลายเดือนก่อน

    നല്ല എപ്പിസോഡ്....👍🏻👍🏻👌

  • @rajeevkumar7896
    @rajeevkumar7896 5 หลายเดือนก่อน

    💕💕💕

  • @shibuak3643
    @shibuak3643 5 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @vishnudasvk6769
    @vishnudasvk6769 5 หลายเดือนก่อน +2

    ശ്രീയേട്ടാ ഉറത്രാളികാവ് പൂരത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @user-ki4mj4yi5m
    @user-ki4mj4yi5m 5 หลายเดือนก่อน

    വേറിട്ട അധ്യായം❤❤❤❤❤

  • @benoysasidharan7191
    @benoysasidharan7191 5 หลายเดือนก่อน

    സൂപ്പർ

  • @abhijithsurendran1213
    @abhijithsurendran1213 5 หลายเดือนก่อน

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @anilaanila4440
    @anilaanila4440 4 หลายเดือนก่อน +1

    sree chetta kollam punaloor bharanikave ambalthil oru pidiyana und chetta athinte vedio cheyumo valiya pidiyana anu chetta

  • @ukkarri
    @ukkarri 5 หลายเดือนก่อน

    Although its a great episode ,absence of professor Aliyars eloquent explanation making it a bit inadequate .Professor Aliyars eloquent voice over is absolutely inevitable for the channel .Thank you for showing all beautiful elephant girls .

  • @Pranavpranav881
    @Pranavpranav881 5 หลายเดือนก่อน +1

    ❤❤

  • @Riyasck59
    @Riyasck59 5 หลายเดือนก่อน +1

    ❤❤❤

  • @manumohan250
    @manumohan250 5 หลายเดือนก่อน

    ചേട്ടാ സൂപ്പർ ബാക്കി പോരട്ടെ

  • @user-uf7co8lc4c
    @user-uf7co8lc4c 5 หลายเดือนก่อน

    കാവേരി കുട്ടി ❤❤

  • @antothomas9965
    @antothomas9965 5 หลายเดือนก่อน +1

    ഒരുപാട് നാളായി മീരയെ ശ്രീ 4 എലഫൻ്റിൻ്റെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു...thanks... but കുറച്ചൂടെ detail aay അനിച്ചെട്ടനോട് ചോദിക്കാൻ ഉണ്ടായിരുന്നു എന്നു തോന്നുന്നു

  • @chainsmokerzzz1318
    @chainsmokerzzz1318 5 หลายเดือนก่อน

    Kottayam Kumaranellor Ambalam pidi aanakal matrame ulu ,Amabalathe patti paranjdil sandhosham next year ulsavam sree for elephants cover cheyanam ennu request cheyunu

  • @suryasnaper1177
    @suryasnaper1177 5 หลายเดือนก่อน

    Kayamkulam sartheta interview edkk

  • @sarathskumar3614
    @sarathskumar3614 5 หลายเดือนก่อน +1

    പുഷ്പയും പാർവതി ഒരുമിച്ചു വന്നാൽ ആ വെപ്രാളം ഞാൻ നേരിട്ട് കണ്ടത് ആണ് മണർകാട് അമ്പലത്തിൽ വെച്ച്

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 5 หลายเดือนก่อน

    Njangade swantham paarukutty

  • @peeyushgkn
    @peeyushgkn 5 หลายเดือนก่อน

    chetta thala theeni leela alle othara yile pennana

  • @OttayanVlogs
    @OttayanVlogs 5 หลายเดือนก่อน

    കാവേരി ❤❤❤❤🎉🎉🎉🎉

  • @pradeepchandran8025
    @pradeepchandran8025 5 หลายเดือนก่อน

  • @a_dhu
    @a_dhu 5 หลายเดือนก่อน

    ❤❤❤❤

  • @KR_Rahul.8089
    @KR_Rahul.8089 5 หลายเดือนก่อน

    ❤❤❤❤❤

  • @beenajohn7526
    @beenajohn7526 5 หลายเดือนก่อน

  • @Sahyaputhran7
    @Sahyaputhran7 5 หลายเดือนก่อน

    ശ്രീദേവി 🥰

  • @keralagodsowncountry3958
    @keralagodsowncountry3958 5 หลายเดือนก่อน

    Adikam mattu videosil varathe aanale patti kazhiyunnathe santhosham

  • @bhadrapkm8931
    @bhadrapkm8931 5 หลายเดือนก่อน

    മീര... പെണ്ണഴകും പെങ്കരുത്തും ഒത്തിണങ്ങിയവൾ ❤

  • @jacobcmathew7706
    @jacobcmathew7706 5 หลายเดือนก่อน

    Othera sreeparvathy 😍😍😍😍

  • @antothomas9965
    @antothomas9965 5 หลายเดือนก่อน

    Meera❤❤❤

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 5 หลายเดือนก่อน

    അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

  • @lakshmibs6021
    @lakshmibs6021 5 หลายเดือนก่อน

    Kiginiparuuu ve 🍺🍺🍺🍻🍻🍻🍻

  • @sarathanjana4336
    @sarathanjana4336 5 หลายเดือนก่อน

    ഇവർ ഓരോത്തരുടെയും വീഡിയോ ചെയ്യുമോ ചേട്ടാ

  • @rajeeshvk2875
    @rajeeshvk2875 5 หลายเดือนก่อน

    ഉത്രാളിക്കാവിൽ പൂരത്തിന് വന്നപ്പോഴും ഓർത്തു പഴയ.
    E. For elephent ആണല്ലോ ഇങ്ങ് തെയ്യങ്ങളുടെ നാട്ടിൽ നിന്നും പൂരപറമ്പുകളിലേക്ക് ഞങ്ങളെ എത്തിച്ചത് എന്ന്

  • @retnamanib3413
    @retnamanib3413 5 หลายเดือนก่อน

    Penpoorathinte baky viseshangalku kathirikkunnu guruvayoor anayottam vedio eduthille?

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 หลายเดือนก่อน

      ഇത്തവണ പോകാൻ കഴിഞ്ഞില്ല.

  • @dhanyapavithran7548
    @dhanyapavithran7548 5 หลายเดือนก่อน

    മീര വർഷങ്ങൾക് മുന്നേ എന്റെ വീട്ടിൽ തടിപ്പണി ക്ക് വന്നപ്പോൾ എന്റെ പറമ്പിൽ ആണ് കെട്ടിയത്. അന്ന് അവൾ തനിയെ, സ്വന്തം ഇഷ്ടം പ്രകാരം തടി വലിച്ചു റോഡിൽ ഏതിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നു എല്ലാരും

  • @sudhikb937
    @sudhikb937 5 หลายเดือนก่อน

    ചങ്ങലയിലെ ബന്ധനം.. ഒഴിഞ്ഞ ഗർഭപാത്രങ്ങൾ.. 😔

  • @regivarghese2171
    @regivarghese2171 5 หลายเดือนก่อน

    കാലടി ബിനുവിന്റെ ശ്രീ പാർവതി വന്നില്ലേ

  • @binjurajendran
    @binjurajendran 5 หลายเดือนก่อน

    ❣️

  • @sijisiji5662
    @sijisiji5662 5 หลายเดือนก่อน

    ❤️❤️❤️

  • @abhijithmanjoor2511
    @abhijithmanjoor2511 5 หลายเดือนก่อน