'മരിക്കുന്നവരെ മായാത്ത മുറിപ്പാടായി ഇത് ആ പെൺകുട്ടിയുടെ മനസ്സിൽ കാണില്ലേ': Ashraf Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 87

  • @GaHiHy2024
    @GaHiHy2024 2 ปีที่แล้ว +27

    സ്ത്രീകളും പെൺകുട്ടികളുമായി വേദി പങ്കിടാൻ മാത്രമേ ഈ വർഗ്ഗത്തിന് ബുദ്ധിമുട്ടുള്ളൂ. പക്ഷെ കിടക്ക പങ്കിടാൻ വലിയ ഉത്സാഹം ആണ്.

    • @musavirkareema1466
      @musavirkareema1466 2 ปีที่แล้ว +2

      Correct

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 ปีที่แล้ว

      ശബരിമലയിൽസ്ത്രീകൾ കയറാൻ പാടില്ല എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      😂😂😂

  • @jamesjacob280
    @jamesjacob280 2 ปีที่แล้ว +1

    സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന ചമാധാന മതം.

    • @cottagefairy2023
      @cottagefairy2023 2 ปีที่แล้ว

      ഇസ്ലാമിൽ സ്ത്രീക്ക് അവകാശം ഉണ്ട്.. പക്ഷെ അത് കൂടെ ഇല്ലാതാക്കിയിട്ടാണ് ഇവർ മത നിയമം എന്നും പറഞ്ഞു നടക്കുന്നത് 😁

  • @Premodpa
    @Premodpa 2 ปีที่แล้ว +16

    പാലാ ബിഷപ്പ് പറഞ്ഞത് അവരുടെ വിശ്വാസികളോട് ആണു അത് വിവാദം ആക്കിയതോ

  • @jaisontj2634
    @jaisontj2634 2 ปีที่แล้ว +15

    മാനസികമായി പെൺകുട്ടിയെ പീഡിപ്പിച്ച ഉസ്താദിന് അറസ്റ്റ് ചെയ്യുക...

  • @binumonp4449
    @binumonp4449 2 ปีที่แล้ว +5

    അഷ്റഫ് കടക്കല് വെളുപ്പിച്ചു വെളുപ്പിച്ച് ഒടുക്കം കുഞ്ഞില്ലാ താക്കുമല്ലോ 1 അന്ന്യായ വെളുപ്പിരുതനന്നെ He is bloody locked.

  • @balakrishnankv5561
    @balakrishnankv5561 2 ปีที่แล้ว +10

    അഷ്റഫേ, ഇത്തരം ബഡുക്കൂസുകളെ പിന്നെയെങ്ങിനെയാണ് പണ്ഡിതർ എന്ന് വിളിക്കുന്നത്.

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      " രണ്ടു കൂട്ടർ നന്നായാൽ സമൂഹം നന്നായി ; രണ്ടു കൂട്ടർ ദുഷിച്ചാൽ സമൂഹം ദുഷിച്ചു; പണ്ഡിതരും നേതാക്കളുമാണവർ."
      (മുഹമ്മദു നബി)
      " ഗതികെട്ട ഒരു കാലം എന്റെ സമുദായത്തിന് പിന്നീട് വരുന്നതിനെ ഞാൻ ആശങ്കക്കുന്നു.......
      ആകാശത്തിനു താഴെ ഏറ്റവും ദുഷിച്ചവർ അക്കാലത്തെ പണ്ഡിതന്മാരായിരിക്കും. അവർ കുഴപ്പങ്ങൾക്കു തുടക്കമിടും. അതിന്റെ പ്രത്യാഘാതം അവരിലേക്കു തന്നെ മടങ്ങുകയും ചെയ്യും"
      (മുഹമ്മദു നബി)
      പണ്ഡിതന്മാരെന്നവകാശപ്പെടുന്നവരുടെ ചെയ്തികൾ കാണുമ്പോൾ മേൽ പറയപ്പെട്ട പ്രവാചനങ്ങൾ ഓർമ്മയിൽ വരുന്നു.

  • @NEchallenge
    @NEchallenge 2 ปีที่แล้ว +4

    അഷ്‌റഫ്‌ സ്വന്തം വീഡിയോ ചെയുമ്പോൾ അദ്ദേഹത്തെ ന്യായികരിക്കുന്നു ടീവീ ചാനലിൽ വരുമ്പോൾ ഉരുണ്ട് കളിക്കുന്നത്തു കാണാം പണ്ഡിതൻ മാർ 🤔 6 )0 നൂറ്റാണ്ടി ലെ ഒരു പുസ്തകം കാണാതെ അറിയാം

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +5

    നേരം വെളുക്കാത്ത ഒരു മൊയ്‌ലിയാർ, പൊട്ടകിണറ്റിലെ തവള കുഞ്ഞു. ലോകം മാറിയത് അറിഞ്ഞില്ല. ഇയാൾ സമൂഹത്തിന് അപമാനം ആണ്. പെൺകുട്ടികൾ അവഗണിക്കാൻ ഉള്ളവർ ആണോ. അവരെ ചേർത്ത് നിർത്താൻ ആണ് ശ്രമിക്കേണ്ടത്.

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว

      ലോകം മാറുന്നതിനനുസരിച്ച് ഇസ്ലാമിന്‍റേ ശരീഹത്ത് മാറ്റാന്‍ പറ്റോ..?
      സ്വന്തം മാതാവിനേ..വയസ്സായാല്‍ തളളിപ്പറയുന്നത് പോലേയാണല്ലോ..താകളേ കമന്‍റ്..?
      താകള്‍ മുസ്ലീം പേര് വെച്ച കമ്മിയാണെന്ന് തോന്നൂന്നൂ..

  • @shalom5794
    @shalom5794 2 ปีที่แล้ว +3

    ഇപ്പോഴും ആറാം നൂറ്റാണ്ടിലെ ഗോത്രാചാരങ്ങളിൽ കടിച്ചു തൂങ്ങി കിടക്കുന്ന ഒരു പ്രാകൃത വർഗം

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      ഒന്നാം നൂറ്റാണ്ടിലെയും BC 25ാം നൂറ്റാണ്ടിലെയും ആചാരങ്ങളിൽ കടിച്ചു തൂങ്ങിയവരാണല്ലോ യഥാക്രമം ലോകത്തെയും ഇന്ത്യയെയും ഭരിക്കുന്നത്.

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 ปีที่แล้ว

      അറിയാത്തത് വിളിച്ച് പറയാൻ പാടില്ലഅറിയുന്ന കാര്യങ്ങൾ പറയുക അല്ലാതെ മിണ്ടാതിരുന്നു കൂടെ

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +3

    Nellikkathalam Vakkuka 🙏
    🧕🐤🐣🏹🏹🏹🎯💞🧔👹💪💥🦵🦶👁️👁️💊🚬🥃💣🦻☠️💯🎂🎁👺

  • @martinlouis6422
    @martinlouis6422 2 ปีที่แล้ว +1

    ഈ മുസ്ലിയാർ ഒരു ശുദ്ധഗതിക്കാരൻ ആയിരിക്കും. അയ്യാൾ, അയ്യാളുടെ ഒരു ലോകത്താണ് ജീവിക്കുന്നത്. ആ ഒരു പോയിന്റിൽ നിന്ന് സംസാരിച്ചു. ഇവർക്ക് ഗവണ്മെന്റ് തലത്തിൽ, വർഷത്തിൽ ഒരിക്കൽ ഒരു ട്രെയിനിങ് കൊടുക്കണം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്.

  • @saraladevipp2704
    @saraladevipp2704 2 ปีที่แล้ว +1

    No samskaram

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว

    Pandithan without reading even a newspaper.!! Ridiculous...😅😅

  • @muhammedmuhammedpp4166
    @muhammedmuhammedpp4166 2 ปีที่แล้ว +3

    മതം എന്താണ് എന്ന് അറിയാത്തവർ എന്തിന് മതം ചർച്ച ചെയ്യണം

  • @Premodpa
    @Premodpa 2 ปีที่แล้ว +6

    വെള്ള പൂശാൻ ഒരുത്തൻ

  • @Antony_sebastian
    @Antony_sebastian 2 ปีที่แล้ว +4

    പാലാ ബിഷപ്പ് പറഞ്ഞത് അവരുടെ വിശ്വാസികളോട് ആണു അത് വിവാദം ആക്കിയതോ ....?

    • @hassankoyachinnus8329
      @hassankoyachinnus8329 2 ปีที่แล้ว +1

      ഈ കൂട്ടത്തിൽ ഉള്ള ഒരുതലെകെട്ടു കാരൻ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു........... ഞാൻ എന്റെ മകളോട് വരണ്ട എന്ന് പറഞ്ഞതാണെന്ന് അപ്പോൾ തലയ്ക്ക് വെളിവുള്ള ആരും ഇല്ലെ..... ഈ കൂട്ടത്തിൽ.............

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      മറ്റു മതസ്ഥരെക്കുറിച്ച് ദുഷിച്ച് പറഞ്ഞതു കൊണ്ടാണ് അത് വിവാദമായത്.

    • @Antony_sebastian
      @Antony_sebastian 2 ปีที่แล้ว

      @@sainudeenkoya49 MM Akbar , Zakir Naik , ........avarokkeyoo ?

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      @@Antony_sebastian
      അവർ ആരെയും ദുഷിച്ചിട്ടില്ല.
      വസ്തുതകൾ ഉദ്ധരിക്കുന്നത് എങ്ങനെ ദുഷിപ്പാകും?
      മാത്രമല്ല, ഇതര മതസ്ഥരെ ദുഷിക്കരുതെന്നാണ് വിശുദ്ധ ഖുർആന്റെ ശാസന (6:108)

  • @sasiy851
    @sasiy851 2 ปีที่แล้ว +2

    അഷ്റഫെ. തള്ളാഹു എവിടന്നാ കിളികളെ വിട്ടത്

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      തള്ളാഹുവോ ?
      നാവിന് കൊത്തയുണ്ടോ ?

  • @raghunath4063
    @raghunath4063 2 ปีที่แล้ว +10

    അസ്‌കർ അലി 👍

  • @vidhyatk1983
    @vidhyatk1983 2 ปีที่แล้ว +4

    ആറാം നൂറ്റാണ്ടിൽ വളർച്ച മുരടിച്ച വർഗം കഷ്ടം..

    • @jabalumanilal8240
      @jabalumanilal8240 2 ปีที่แล้ว

      Certainly sure for Hindus....

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      ഒന്നാം നൂറ്റാണ്ടിലും BC 25ാം നൂറ്റാണ്ടിലും വളർച്ച മുരടിച്ച വർഗ്ഗങ്ങളാണ്
      യഥാക്രമം ലോകത്തെയും ഇന്ത്യയെയും ഇപ്പോൾ ഭരിക്കുന്നത്.

  • @esunnik8143
    @esunnik8143 2 ปีที่แล้ว +11

    ഈ അധമ സംസ്കാര വർഗത്തിൽ ഉൾപ്പെടാത്തതിന് ദൈവത്തിന് നന്ദി

    • @yousafyousaf967
      @yousafyousaf967 2 ปีที่แล้ว

      ഇതൊന്നുംഈe പണ്ഡിതന് അറിയില്ലവിഡ്ഢികൾകാലം മാറിയത്അറിയില്ലേ

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      നഗ്ന സന്യാസിമാരുടെ വർഗത്തിൽ ജനിച്ചതിനു നമസ്കാരം.

    • @ppdudu8790
      @ppdudu8790 2 ปีที่แล้ว

      Sainudeen
      We are proud of it

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +3

    😭 Kashttam Keralam Thalakunikkunnu

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +4

    Nyayeekarana Thozhilalikal 😭 Keralam Thalakunikkunnu

  • @anoopmohan9015
    @anoopmohan9015 2 ปีที่แล้ว +2

    Keralam = Pakistan.

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      Anoop Mohan = ബിൻ ലാദൻ

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +3

    Madha Vishwasamo...?
    Pala Bishop Swantham Vishwasikalodu Church il Presangichal 🔥Case kuttam 😭 Kashttam Paazhukal
    Eratta Thappu Rashtriya Thozhilalikal kachavadam Cheyyunnavar Naadinu Apakadam 🙏
    Mama Media Mafia Kali krisangiyodu Veandda 🙏 CPM ❤️ Congress ❤️ SDPI koottu Rashtriya Thozhilalikal kachavadam Cheyyunnavar Naadinu Apakadam 🙏

  • @soudhabeevi2503
    @soudhabeevi2503 2 ปีที่แล้ว +1

    Kuttikal Nikab idumbol Thadannal Valiya .manavikatha

  • @9995522527
    @9995522527 2 ปีที่แล้ว +1

    Pandithan ennu paryathe vivara kedu

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +3

    വിവരം കൂടി പോയ മഹാപഡിതന് അഭിനന്ദനങ്ങൾ

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 ปีที่แล้ว

      അദ്ദേഹത്തിൻറെ പകുതി വിവരം പോലും നിനക്ക് ഉണ്ടാവുകയില്ല

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +2

    നാണമില്ലേ...ചര്‍ച്ച ചെയ്യാന്‍..ഈ ചാനലിന് ഇത് തന്നേയാണോ..പണി..?
    വലിയ പുരോഗമനവും ഫെമിനിസവും സ്ത്രീ സുരക്ഷയും പറയുന്ന നിങ്ങള്‍ ആദ്യം ഹേമ കമ്മറ്റി റിപോര്‍ട്ട് പുറത്ത് വിടൂ..ഇത് മതത്തിന്‍റേ കാര്യങ്ങള്‍ പലര്‍ക്കും പല നിലപാടും ആശയങ്ങളുമുണ്ടാകും അത് അവര്‍ ചെയ്തോളും വ്യത്യസ്ഥ മതങ്ങളും ചിന്തകളും ആശയങ്ങളും ഉളളതാണ് ഇന്ത്യയേ മനോഹരമാക്കുന്നത്..അവനവന്ന് ഇഷ്ഠമുളളത് അവനവന്‍ വിശ്വസിക്കട്ടേ..

    • @ppdudu8790
      @ppdudu8790 2 ปีที่แล้ว

      Route Matti vidano
      OJKV

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว +1

    എന്തൊരവേഷം ചാനലുകൾക് 😂പെൺ കുട്ടികൾ കൂട്ടത്തോടെ പരാതി കൊടുത് പീഡിപ്പിച്ച ശശി എന്ന cpmആദ്യാപകന്റെ ചർച്ച ഇല്ല

  • @menslogobrandstore3234
    @menslogobrandstore3234 2 ปีที่แล้ว +2

    മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മത പണ്ഡിതരെ ചർച്ചക്ക് വിളിക്കണ്ടേ... എന്നിട്ട് അവരോടു നേരിട്ട് ചോദിക്കലല്ലേ ശരി..

    • @babuts8165
      @babuts8165 2 ปีที่แล้ว +1

      മതവിഷയമല്ല, ഭരണഘടന അവകാശം സംബന്ധിച്ച വിഷയമാണ് , അതിനാൽ ജനാധിപത്യ വിശ്വാസികൾ ചർച്ച ചെയ്താൽ മതിയാകും!

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว

      മതത്തിന്‍റേ കാര്യങ്ങള്‍ ആക്റ്റിവിസ്റ്റുകളും താന്തോന്നികളോ..വേഷ്യകളോ..ചാനലുകാരോ..അല്ലാ തീരുമാനിക്കേണ്ടത്..?
      മത പണ്ഡിതരാണ്..അത് ഏത് മതത്തിന്‍റേതായാലും ഏത് വിശ്വാസമായാലും

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว

      @@junaidalingal9558 equalitye bhaadhikkunna kaaryangal charcha cheyyaamallo?? Pardha vishayathil mathavumaayi bhandamullavar maathramaano charchakk undaayirunnath?

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว

      @@vishnudas4130 പര്‍ദ്ധയെന്നത് ഇസ്ലാമിലേ എല്ലാ വിഭാഗം അതായത് സുന്നി മുജാഹിദ് സഘല സംഘടനകള്‍ക്കും ഒരേ അഭിപ്രായമാണ്..
      പക്ഷേ ഇത് അതല്ലാ..ഇതില്‍ പലര്‍ക്കും പല അഭിപ്രായങ്ങളും ചിട്ടകളുമുണ്ട്..പ്രത്യേകിച്ച് വളരേ സൂക്ഷ്മത പാലിച്ച് സൂഫീ ജീവിതം നയിക്കുന്നവര്‍ക്ക്..പുരോഗമനക്കാര്‍ക്ക് ആ അഭിപ്രായം യോജിക്കാനുമാവില്ലാ..രണ്ട് കൂട്ടര്‍ക്കും അവരുടേതായ ന്യായങ്ങളും അഭിപ്രായങ്ങളുമുണ്ട്..ഇതൊക്കേ ചര്‍ച്ച ചെയ്യേണ്ട വല്ല ആവശ്യമുണ്ടോ..?
      ഇതൊക്കേ പുതുതലമുറ സോഷ്യമീഡിയ യൂസ് ചെയ്ത് തുടങ്ങിഴപ്പയാണ് ഇത്രമേല്‍ വകതിരിവ് നഷ്ഠപ്പെട്ട് പലതും കാട്ടികൂട്ടാന്‍ തുടങ്ങിയത്..ഇതൊക്കേയാണോ..?ചര്‍ച്ച ചെയ്യേണ്ടത് ഇന്ത്യയില്‍ വേണ്ട കേരളത്തില്‍ തന്നേ എന്തോരം ഇംബോര്‍ട്ടന്‍റായ കാര്യങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍.അതിലുപരി ഹേമ കമ്മറ്റി റിപോര്‍ട്ട് എന്തായി എന്താ അത് ചര്‍ച്ചിക്കാത്തേ..?

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      @@junaidalingal9558
      " രണ്ടു കൂട്ടർ നന്നായാൽ സമൂഹം നന്നായി ; രണ്ടു കൂട്ടർ ദുഷിച്ചാൽ സമൂഹം ദുഷിച്ചു; പണ്ഡിതരും നേതാക്കളുമാണവർ."
      (മുഹമ്മദു നബി)
      " ഗതികെട്ട ഒരു കാലം എന്റെ സമുദായത്തിന് പിന്നീട് വരുന്നതിനെ ഞാൻ ആശങ്കക്കുന്നു.......
      ആകാശത്തിനു താഴെ ഏറ്റവും ദുഷിച്ചവർ അക്കാലത്തെ പണ്ഡിതന്മാരായിരിക്കും. അവർ കുഴപ്പങ്ങൾക്കു തുടക്കമിടും. അതിന്റെ പ്രത്യാഘാതം അവരിലേക്കു തന്നെ മടങ്ങുകയും ചെയ്യും"
      (മുഹമ്മദു നബി)
      പണ്ഡിതന്മാരെന്നവകാശപ്പെടുന്നവരുടെ ചെയ്തികൾ കാണുമ്പോൾ മേൽ പറയപ്പെട്ട പ്രവാചനങ്ങൾ ഓർമ്മയിൽ വരുന്നു.

  • @ayeshashaikh296
    @ayeshashaikh296 2 ปีที่แล้ว

    Anukoolikkenam
    Allahuvinte niyamam anusarichu
    Jeevichal mathi

    • @raghunath4063
      @raghunath4063 2 ปีที่แล้ว

      🤣

    • @yusaf1854
      @yusaf1854 2 ปีที่แล้ว

      NinglokkeAarudeyumAdimayaavadaAllhaahuMathi

  • @samadaini
    @samadaini 2 ปีที่แล้ว

    മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിൽ 30 വർഷം പീഡനം നടത്തിയ ആദ്യാപകനെയും അയാളെ സംരക്ഷിച്ച കന്യാ സ്ത്രീകളെയും പറ്റി എന്തേ ചർച്ച ഇല്ലാത്തത്.?? ശബരിമലയിൽ എന്തേ bro നിങ്ങളുടെയൊക്കെ വേദന പ്രത്യക്ഷപ്പെടാത്തത്.നിങ്ങളുടെ സ്ഥാപിത താല്പര്യം ജനങ്ങൾ നേരത്തെ തിരിച്ചറിഞ്ഞല്ലോ.പത്താം ക്ലാസ് പെണ്കുട്ടിക്കും രക്ഷിതാക്കൾക്കും ഒരു വിമ്മിഷ്ടവും ഇല്ല bro. അവർക്കില്ലാത്ത കുണ്ഠിതം പുറത്തു നിന്നു സ്വീകരിക്കുന്നില്ല.മതം പറഞ്ഞ പണ്ഡിതന് അഭിനന്ദനങ്ങൾ.......

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว

      ആ സംഭവങ്ങളെക്കുറിച്ചും ചർച്ചകളുണ്ടായിരുന്നു. ശബരിമല പ്രശ്നത്തിൽ മസങ്ങളോളം ചർച്ച നീണ്ടു നിന്നു - ഇപ്പോഴും ഇടയ്ക്കാ വിഷയം പരാമർശിയ്ക്കപ്പെടുന്നു.

  • @modernal9845
    @modernal9845 2 ปีที่แล้ว +1

    Aa kuttikku sammaanam koduthallo ? Then why these ...

  • @aboobackerk4240
    @aboobackerk4240 2 ปีที่แล้ว +3

    മരമണ്ടശ്ശിരോമണി

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว

    പീഢനവും ആക്രമണവും കൂടിയതും പെണ്ണിന് മാനവും നീതിയും നഷ്ഠപ്പെട്ടതും എല്ലാം ഈ ഫെമിനിസ്റ്റുകളുടേ അധിക സ്വാതന്ത്ര്യവാധമാണ്

    • @muhammedkr6242
      @muhammedkr6242 2 ปีที่แล้ว

      @Yukthi Manushyan നിന്റെ അമ്മാവന്റെ ഭാര്യയെ വിളി

    • @abhijitht9944
      @abhijitht9944 2 ปีที่แล้ว

      Ayseri

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว

    വേഷ്യകളേ ചാനലുകാരും ഈ ചാനല്‍ പ്രത്യേകിച്ചും വല്ലാണ്ട് പൊക്കിപ്പിടിക്കുന്നു

    • @ppdudu8790
      @ppdudu8790 2 ปีที่แล้ว +1

      Junaid
      Enthu nalla samskaram
      Aa ustuntey shikshyana alley
      😂😂😂🤣🤣