അൽഹംദുലിൽഹാ ഉമ്മയും മോനും കാർ ഷോറൂമിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 562

  • @kunjusworld2211
    @kunjusworld2211 2 ปีที่แล้ว +115

    Mashallah 😍
    ഇനി എത്രയും പെട്ടെന്ന് വണ്ടി മുറ്റത്തേക്ക് എത്തുന്ന നല്ലൊരു വീടും ഉണ്ടാകട്ടെ

  • @shaharbanuasiya6247
    @shaharbanuasiya6247 2 ปีที่แล้ว +12

    സൂപ്പർ വണ്ടി എന്റെ മോന്റെ വലിയ ആഗ്രഹമാണ് ഈ വണ്ടി ഒക്കെ സെരിയാവും ആത്മവിശ്വാസം ദിർഘയുസും ആരോഗ്യിം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲👍🥰

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +29

    നൗഫുന്റെ
    ഒരുപാട് നാളത്തെ ആഗ്രഹമല്ലേ കാർ വാങ്ങാൻ അത് സാധിച്ചല്ലോ🥰 Alhamdhulillah 🤲 വണ്ടിയുടെ അടവെല്ലാം പെട്ടെന്ന് അടക്കാൻ കഴിയട്ടെ 🤲

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +7

    അൻവറിന്നു ഇതുപോലെ പെട്ടന്ന് വണ്ടി എടുകാൻ കയ്യട്ടെ 👍

  • @way---5076
    @way---5076 2 ปีที่แล้ว +60

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം കേട്ടപ്പോൾ അടുത്തത് വണ്ടി പോകാനുള്ള ഒരു വീട് കൂടെ വെക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @semisathar7004
    @semisathar7004 2 ปีที่แล้ว +19

    മാഷാ അള്ളാ ഒരു പാട് സന്തോഷം നൗഫൽക്ക വീട്ടിലേക്ക നല്ലൊരു വഴി ഉണ്ടാവട്ടെ ഉമ്മാനെന്റ വർത്താനം കേട്ട് ചിരിച്ചു മുത്തു👍🏻👍🏻❤️❤️❤️

  • @shalusvlog3649
    @shalusvlog3649 2 ปีที่แล้ว +22

    ഹലാലായ എല്ലാ ഉത്തേഷവും അള്ളാഹു പൂർത്തിയാക്കി തരട്ടെ ആമീൻ 🤲🥰🥰🥰🥰🥰

  • @sabi.....4024
    @sabi.....4024 2 ปีที่แล้ว +25

    നൗഫലെ നിന്റെ ആഗ്രഹം നടന്നു സന്തോഷം അൽഹംദുലില്ലാഹ്...... 🤲🤲

  • @hibumonooos9245
    @hibumonooos9245 2 ปีที่แล้ว +64

    Masha allah 🥰
    ഇനിയും ഒരുപാട് uyarangallil എത്തട്ടെ
    നല്ല santhoshathodayulla ഈ കുടുംബ ജീവിതം എന്നും ഇത് പോല്ലെ നിലനിൽക്കട്ടെ 😊😍

  • @klkannan2593
    @klkannan2593 2 ปีที่แล้ว +22

    എനിക്ക് ഇഷ്ടം ആയി വണ്ടി 👍👍ഇനി ഒരു നല്ല വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @jaleelcchittakath671
    @jaleelcchittakath671 2 ปีที่แล้ว +2

    ഇൻഷാ അല്ലഹ അള്ളാഹു നൗഫലിന്റെ ആ വലിയ ആഗ്രഹം സാധിപ്പിച്ചു തരുമാറാകട്ടെ ആമീൻ തീർച്ചയായും എന്റെ പ്രാർത്ഥന ഉണ്ടാകും

  • @sainabasainaba1613
    @sainabasainaba1613 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ നൗഫു നിന്റെ ആഗ്രങ്ങളെല്ലാം അള്ളാഹു സാധിച്ചു തരട്ടെ ആമീൻ

  • @ubaidubaid1203
    @ubaidubaid1203 2 ปีที่แล้ว +24

    മാഷാ അള്ളാ അൽഹംദുലില്ലാഹ് വളരെ സന്തോഷം 👍👍👍💐💐💐🥰🥰🥰🇸🇦

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 ปีที่แล้ว +2

    'ഞമ്മള് ഇട്ക്കാൻ പോക്ണ വണ്ടിന്റെ പേരന്ത' ഉടനെ വന്നു മറുപടി കാറ്.
    ആ ഉമ്മയുടെ നിഷ്കളങ്ക മനസിനാവട്ടെ ഇന്നത്തെ 👍

  • @shifaneditz995
    @shifaneditz995 2 ปีที่แล้ว +4

    മാഷാ അല്ലാഹ് നൗഫലിന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാതിപ്പിച്ചു തരട്ടെ 🤲🤲🤲ഇനി വീട്ടിലേക്കു വണ്ടി കേറാനുള്ള ഒരു വീടും കൂടി ഉണ്ടാവട്ടെ 🤲🤲🤲

  • @sahira1828
    @sahira1828 2 ปีที่แล้ว +11

    ഇനി നല്ല ഒരു വീടും കൂടെ അള്ളാഹു എളുപ്പത്തിൽ സാദി പ്പിച്ചു തരട്ടെ

  • @rabeehvlog6455
    @rabeehvlog6455 2 ปีที่แล้ว +11

    Mashaallah 💖 എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാദിപ്പിച്ചു തരട്ടെ 🤲🏻

  • @bismii4675
    @bismii4675 2 ปีที่แล้ว +35

    ഈ ആഗ്രഹം സാധിച്ചതിൽ ഞാനും റബ്ബിനെ സ്തുതിക്കുന്നു ഇനിയും ഹൈറായ ആഗ്രഹങ്ങൾ സാധിക്കട്ടെ ഒരുപാട് സന്തോഷായി 🤲🤲🤲🤲🤲

  • @Noushad-tn3op
    @Noushad-tn3op 2 ปีที่แล้ว +25

    മാഷാഅല്ലാഹ്‌ ഒരുപാട് സന്ദോഷം. ഇനി മുറ്റത്തേക്ക് കാർ വരുന്ന ഒരു വീടും കൂടി ഉണ്ടാവട്ടെ എന്ന് ആദ്മാർഥമായി പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ള ഓരോ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +13

    മാഷാഅല്ലാഹ്‌ നൗഫലിന്റെ ആഗ്രഹം എല്ലാം അള്ളാഹു സാധിച്ചു തരട്ടെ ആമീൻ ✨️🖤

  • @suhaila5252
    @suhaila5252 2 ปีที่แล้ว +6

    മാഷാ അള്ളാ വളരെ സന്തോഷം ആയി നൗഫൽ വണ്ടി എടുക്കും എന്ന് പറഞ്ഞപ്പോൾ 👍👍👍🌹🌹🤲🤲🤲🤲🤲🤲🤲

  • @കാലപൂട്ട്പ്രേമി
    @കാലപൂട്ട്പ്രേമി 2 ปีที่แล้ว +14

    എന്ത് വലിയ സന്തോഷം വന്നാലും മുടിമറക്കാൻ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +7

    Insha allah . Yellarde karyangalum allAhu nadathi tharatte... ആൻവർകാക്ക്‌ ഒരു വീട് സ്വന്തമാക്കുവാൻ സാധിക്കട്ടെ

  • @muneermuneer699
    @muneermuneer699 2 ปีที่แล้ว +3

    ആഗ്രഹമല്ലേ എടുക്കണം ഒരു ബുദ്ധിമുട്ടു കൂടാതെ നല്ല നിലയിൽ തന്നെ മുന്നോട്ടു പോണം എല്ലാവരുടെയും പ്രാർത്ഥനയും സപ്പൊട്ടും കൂടെ തന്നെ ഉണ്ട് 👍👍👍

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 ปีที่แล้ว +16

    മാഷാഅല്ലാഹ്‌ 👍🤲 ഇനി റോഡരികിൽ കൊച്ചു വീടും ഒരു പുതുനാരി യെയും നൗഫൽകയുടെ ജീവിതത്തിൽ പെട്ടെന്ന് എത്തിക്കണേ 🤲🤲ഉപ്പ എവിടെ😭

  • @sinibiju3910
    @sinibiju3910 2 ปีที่แล้ว +6

    നൗഫലിന്റെ ആഗ്രഹം നടക്കട്ടെ 🥰 ഉമ്മാന്റെ വർത്തമാനം കേട്ടു ചിരിച്ച് ഒരു വഴിയായി. എല്ലാം നടക്കും ഈശ്വരൻ അനുഗ്രഹിക്കും 🥰❤️🥰

  • @haseenadq9454
    @haseenadq9454 2 ปีที่แล้ว +4

    മാഷാ അല്ലാഹ് അങ്ങനെ ഓരോ ആഗ്രഹം സാധിക്കട്ടെ 🤲ചെയാം

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +4

    നൗഫൂ ആഗ്രഹങ്ങളൊക്കെ അള്ളാഹു സാധിപ്പിച്ചു തരട്ടെ

  • @afsalafsal1093
    @afsalafsal1093 2 ปีที่แล้ว +5

    ഉമ്മാന്റെ അരി പോയാലും മോന്റെ ആഗ്രഹം നടക്കട്ടെ ആഗ്രഹിക്കുന്നു ഉമ്മ

  • @dilumalu2782
    @dilumalu2782 2 ปีที่แล้ว +10

    കുടുംബത്തിന്റെ ആഗ്രഹത്തിന് മുൻഗണന കൊടുക്കുന്ന നൗഫൽ ന്ടെ ആഗ്രഹം സാധികട്ടെ ഉമ്മ... സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സമ്മദം കൊടുക്കുക, അനുഗ്രഹം കൊടുക്കുക... ദുആ ചെയ്യുക അതാണ്‌ വേണ്ടത് ഉമ്മാ

  • @ajameela1450
    @ajameela1450 2 ปีที่แล้ว +11

    മാഷാ അല്ലാഹ് വളരെ സന്തോഷം
    🥰🥰

  • @appupappu3686
    @appupappu3686 2 ปีที่แล้ว +6

    മാഷാ അല്ലാഹ്. ഇനി ഒരു വീട് വേഗമാകട്ടെ 🤲🏻🤲🏻🤲🏻

  • @whatsappstatusvideos9136
    @whatsappstatusvideos9136 2 ปีที่แล้ว +1

    വണ്ടി, വീട് ഇതൊക്കെ ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്,, നൗഫൽകാകു കഴിയും ധൈര്യമായി എടുക്ക്, alhamdullillah

  • @sonaneenu6874
    @sonaneenu6874 2 ปีที่แล้ว +1

    അത് അങ്ങനെയാണ് എത്ര പഠിച്ചാലും ഒരു ഫോം പൂരിപ്പിക്കുമ്പോ കൺഫ്യൂഷൻ ആണ്

  • @nihalmonu7492
    @nihalmonu7492 2 ปีที่แล้ว +10

    Pavam Umma Allha i Ummak dirkyus nalkannne Ameen🤲🤲🤲🤲

  • @faisalk3696
    @faisalk3696 2 ปีที่แล้ว +3

    വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ഇനി വണ്ടി വീട്ടിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍💚🥰🥰🥰🥰

  • @saidsaidmakkal3729
    @saidsaidmakkal3729 2 ปีที่แล้ว +8

    അടുത്ത സർപ്രൈസ് പുതിയ ഒരു വീടും, atilek ഒരു മണവാട്ടിയും.

  • @adiladi199
    @adiladi199 2 ปีที่แล้ว +5

    നൗഫൽ ചക്കരയുടെ മുടി മറക്കാൻ പറയണേ

  • @saniyakunjimol474
    @saniyakunjimol474 2 ปีที่แล้ว +2

    എന്തിനും കട്ടക്ക് നിൽക്കുന്ന ഇക്കാന്റെ ചങ്ക് അൻവറിക്കക് കൊടുക്കട്ടെ ഇന്നത്ത 👍👍👍👍👍

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളഹു നിന്റെ ആഗ്രഹം സാധിക്കട്ടെ ആമീൻ

  • @TE_HEADER230
    @TE_HEADER230 2 ปีที่แล้ว +1

    മാഷാ അള്ളാ നൗഫൽ ഇക്കയുടെ ആഗ്രഹം വേണ്ടേ നടത്തുക ഉമ്മ റേഷൻകാർഡിലെ വർത്തമാനം പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു ഉമ്മ സൂപ്പർ പൊളി ❤❤

  • @safiyapk2956
    @safiyapk2956 2 ปีที่แล้ว +12

    ചക്കരക് മുടി മറക്കാൻ മടിയാല്ലേ

  • @lifeangles8208
    @lifeangles8208 2 ปีที่แล้ว +3

    Chakara shall thalayil nalla pole edooo

  • @sajithasajna5426
    @sajithasajna5426 2 ปีที่แล้ว +2

    കാർ എടുക്കാൻ ദൈയ്‌വം സഹായിക്കട്ടെ 🤲🤲🤲🤲

  • @shanibafaizal3895
    @shanibafaizal3895 2 ปีที่แล้ว +4

    Masha Allah 🤲 vedio kandappol orupad santhosham😍

  • @fathimakuttiady3106
    @fathimakuttiady3106 2 ปีที่แล้ว +3

    നല്ല ഒരു വീട് വെക്കണം
    സന്തോഷമായി ഇരിക്കുക

  • @aboobackarbackar9864
    @aboobackarbackar9864 2 ปีที่แล้ว +1

    ഇൻശാഅല്ലാഹ്‌ അള്ളാഹു മുറാത് ഹാസിലാക്കി തരട്ടെ

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +5

    Masha allah 🤲🤲🤲 നൗഫുവിന്റെ അതെ സന്തോഷം ഞങ്ങൾക്കും കാർ വാങ്ങിച്ചതിൽ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @shibilarasheed9395
    @shibilarasheed9395 2 ปีที่แล้ว

    Ummane cherth pidikkunnad kondanu noufalinu Ella santhoshavum undavunnad.alhamdulillah
    Iniyum orupad agrahangal sadhikkatte...

  • @yoosafyoosaf7962
    @yoosafyoosaf7962 2 ปีที่แล้ว

    അള്ളാഹു. നൗഫൽ ന്റെ. ആഗ്രഹം. സാധിച്ചു കൊടുക്കട്ടെ... ഈ. കുടുംബത്തിൽ. ബർകത്. ചൊരിയട്ടെ... ആമീൻ.. 👍🏻🤲👍🏻

  • @sakeesakee6134
    @sakeesakee6134 2 ปีที่แล้ว +1

    ഉപ്പാനെ കൂട്ടാൻ മറന്നോ.എല്ലാ സത്തോഷത്തിലും.ഉപ്പാനെ കൂട്ടണം

  • @haniyaziyana5784
    @haniyaziyana5784 2 ปีที่แล้ว +2

    Alhamdulillah nofalinte Ella aagrahangalum ithupoole eluppathil aaaki kodukkatte AAMEEN YA RABBAL AALAMEEN

  • @faseeelafasi6678
    @faseeelafasi6678 2 ปีที่แล้ว

    Allhamdhu lillah orupad uyaragalil ethan allahu thoufeeq nalktte🤲

  • @muhsinathodamala240
    @muhsinathodamala240 2 ปีที่แล้ว +3

    ഉമ്മ എന്തിനാ കരഞ്ഞു കാർ വാങ്ങുന്നതിൽ സങ്കടം ഉണ്ടോ ഉമ്മ കരഞ്ഞത് നിങ്ങൾ കണ്ടോ അതോ ഞാൻ മാത്രം ആണോ അവിടെ ഇരുന്ന് സംസാരിക്കുമ്പോൾ

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ 2 ปีที่แล้ว +1

    Va alaikkumussalam അപ്പോൾ എന്റെ Guessing correct ആയി

  • @nezaponnu4671
    @nezaponnu4671 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ കാർ വാങ്ങി ഇനി വീട്ടിലേക്കു റോഡ് ആവട്ടെ

  • @JavadKhan-dp3gf
    @JavadKhan-dp3gf 2 ปีที่แล้ว +1

    അത് ഉമ്മ പറന്നതു ശരിയാ ഇത്രയും വലിയ car വാങ്ങാൻ വന്നിട്ടു ഒരു ചായ പോലും ഇല്ല 😂😂😂😂🤣 ഉമ്മച്ചി fance ഷാർജാ

  • @SHAHUL.1
    @SHAHUL.1 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് സന്തോഷം

  • @ganeraltips7736
    @ganeraltips7736 2 ปีที่แล้ว

    മാഷാ അള്ളാ ആഗ്രഹം നടക്കട്ടെ നൗഫലേ

  • @jasijaseenajasi5637
    @jasijaseenajasi5637 2 ปีที่แล้ว +2

    Poli video ikkade ellaa aaghrahanghalum padachone nadathi tharatte ❤❤

  • @rasiyab4984
    @rasiyab4984 2 ปีที่แล้ว +2

    എല്ലാ ഹലാലായ മുറാദ് അള്ളാഹു തീർത്ത് തരട്ടേ...monea.. Aameen

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว +1

    ഇന്റെറേഷൻ കാർഡ് പോയല്ലോ ഉമ്മാന്റെ സംസ്സാരം ഇഷ്ടായി🥰❤️

  • @malikpnrmalik4886
    @malikpnrmalik4886 2 ปีที่แล้ว

    Ummayudeyum uppayudeyum poruthamundenghil avar pettenn uyarangalilethum👍

  • @musichd2680
    @musichd2680 2 ปีที่แล้ว

    ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരട്ടെ

  • @mahshookvolg1228
    @mahshookvolg1228 2 ปีที่แล้ว

    അത് ശരിയാണ് വണ്ടി ഉണ്ടെങ്കിൽ റേഷൻ അരി കിട്ടുകയില്ല ഉമ്മ പറഞ്ഞത് ശരിയാണ്

  • @shahana2270
    @shahana2270 2 ปีที่แล้ว +7

    Masha allah.... ❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 👍👍👍👍 അടുത്തത് ഒരു വണ്ടി പോകാൻ ഉള്ള റോഡ് ആണ്

  • @ashrafbvk3444
    @ashrafbvk3444 2 ปีที่แล้ว +1

    ഉമ്മാന്റെ തമാശ കേൾക്കാൻ നല്ല രസമുണ്ട് 😆😆😆😆

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +1

    ഇമ്മാ.... റേഷൻ കാർഡ് കളർ മാറുന്നത് ഓർത്തു വിഷമികല്ലിം... മോൻ പൈസ ഉണ്ടാവട്ടെ അപ്പൊ കടെന്നും കിട്ടും അരി... ആഗ്രഹം ആരും സാധിച്ചു തരാൻ വരൂല

  • @majeedthiyyath3782
    @majeedthiyyath3782 2 ปีที่แล้ว +2

    ചക്കരന്റെ മുടി ശ്രദ്ദിക്കണം. ഫുൾ പുറത്താണ്.

  • @safamarva470
    @safamarva470 2 ปีที่แล้ว +1

    Masha Allah ഉയരങ്ങളിൽ എത്തട്ടെ 🤲🏻Insha Allah🤲🏻

    • @sinanvp6756
      @sinanvp6756 2 ปีที่แล้ว

      Umma full comady 😘😘

  • @samlinameer8393
    @samlinameer8393 2 ปีที่แล้ว

    In shah allah…aagrahangal ellam oronnayi nadakatte…..nalloru veedum carum pennum kittatte

  • @hajarahajara7895
    @hajarahajara7895 2 ปีที่แล้ว +1

    ഇനി റോഡ് സൈഡിൽ ഒരു വീട് വേണം അതും കൂടി റബ്ബ് സാധിച്ചു തരട്ടെ

  • @alnoorvlogs1233
    @alnoorvlogs1233 2 ปีที่แล้ว

    Allahu ellavareyum aagraham safalamakatte

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 👍👍

  • @kadeejamanu4954
    @kadeejamanu4954 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ പടച്ചവൻ നൗഫലിന്റെ ആഗ്രഹം പടച്ചവൻ സാധിപ്പിച്ചിട്ട് തരട്ടെ. ആമീൻ. ഉമ്മന്റേയും നൗഫലിന്റെയും തമാശ കേട്ട് ഒരുപാട് ഒറ്റക്കിരുന്നു ചിരിച്ചു 😀😀

  • @naseerac6452
    @naseerac6452 2 ปีที่แล้ว

    ആഗ്രഹം സാധിക്കട്ടെ നൗഫലെ

  • @rubekunchutty5749
    @rubekunchutty5749 2 ปีที่แล้ว

    മാഷാ അല്ല 👍👍 alla ആഗ്രഹവും allha സാധിപ്പിച്ചു tharattay

  • @subaidasubaidabeevi8367
    @subaidasubaidabeevi8367 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx 2 ปีที่แล้ว +4

    Mashahallah iniyum uyarangalil etatte ameen 🤲🤲

  • @shamlikmon4484
    @shamlikmon4484 2 ปีที่แล้ว +4

    ഞങ്ങൾ ഒക്കെ കാണാൻ ആഗ്രഹിച്ച വീഡിയോ അടിപൊളി മാഷാഅല്ലാഹ്
    ഇനി ഒരു വണ്ടി ഒക്കെ കൊണ്ട് വരാൻ പറ്റിയ നല്ലരു വീട് ആണ് വേണ്ടത്

  • @mpmp9305
    @mpmp9305 2 ปีที่แล้ว +1

    Inshaallah തീർച്ചയായും ദുആ ചെയ്യും 🌹🌹🌹

  • @riyafathima3527
    @riyafathima3527 2 ปีที่แล้ว

    വണ്ടി അടിപൊളി എത്രയും പെട്ടന്ന് വേടിക്കാൻ പറ്റട്ടെ

  • @faseelabather6016
    @faseelabather6016 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ആഗ്രഹം സാദിക്കട്ടെ

  • @pichumajeed8108
    @pichumajeed8108 2 ปีที่แล้ว +10

    ചക്കരെ make up മാത്രം പോരാ.... തലയിൽ വല്ലതും വേണംട്ടോ.....,. 🤭🤭🤭

    • @saudavt4159
      @saudavt4159 2 ปีที่แล้ว +1

      നിങ്ങൾക് എന്താ അവളോട് ഒരു പ്രത്യക ദേഷ്യം എല്ലാവീഡിയോ ലും നെഗറ്റീവ് കമന്റ് മാത്രം ഒള്ളു നിങ്ങൾ പറയാ... ഒന്നും എഴുതാതെ ഇരുന്നൂടെ നമ്മൾ ഒരു തെറ്റ് ചെയ്‌താൽ ദുഹാ ചെയ്താൽ റബ്ബ് പൊറുത്തു തരും പക്ഷെ ഒരാളെ മോശം വാക്ക് പറഞ്ഞു അവരെ മനസ്സ് വിഷമിപ്പിച്ചാൽ നിങ്ങൾ ചെയ്യുന്ന നിസ്ക്കാരം പോലും അല്ലഹ സീകരിക്കൂല. ഇവൾ നിങ്ങൾക് പൊരുത്ത പെട്ട് തരാതെ.... നല്ല നിലയിൽ ജീവിച്ചു നല്ല നിലയിൽ മരിക്കാൻ നോക്ക്

    • @pichumajeed8108
      @pichumajeed8108 2 ปีที่แล้ว

      @@saudavt4159 അതൊന്നും നീ ഞങ്ങളെ പഠിപ്പിക്കാൻ നിക്കണ്ട. നിന്നെക്കാളും മതപരമായ അറിവ് ഉള്ളവർ തന്നെയ ഞങ്ങൾ. ഞങ്ങൾ എന്ത് കാര്യവും നല്ല വ്യക്തമായി കണ്ടിട്ടാണ് ഞങ്ങൾ പറയ്യുന്നത്.

    • @pichumajeed8108
      @pichumajeed8108 2 ปีที่แล้ว

      @@saudavt4159 ഞങ്ങൾ പറഞ്ഞതിന് എന്താ ഒരു തെറ്റ്. ചക്കരക്ക് make up ഇട്ട് നടക്കാനല്ലാണ്ട് പിന്നെ എന്തിനാ അറിയ്യുക.തലയിൽ ഒന്നും ഇല്ലാ. അത് കൊണ്ട് തെന്നെയാണ് പറയ്യുന്നത്. നിങ്ങൾക്ക് എന്താ 🙄🙄🙄

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว +4

    ഉമ്മാന്റെ സങ്കടം തീരുന്നില്ല റേഷൻ പോവുമോ നൗഫലിനെ വേറൊരു കാർഡ് ഉണ്ടാക്കിയാൽ മതി 🤣

  • @suharaibrahimav9223
    @suharaibrahimav9223 2 ปีที่แล้ว

    🌹❤️എല്ലാം അല്ലഹു നിറവേറ്റി. തരട്ടേ. ആമീൻ.

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 2 ปีที่แล้ว

    Avanantey ആഗ്രഹങ്ങൾ നടക്കട്ടെ അതന്നെ സന്തോഷം. ആഗ്രഹം saadhikkumbol...

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว +7

    മാഷാ അള്ളാ ഒരുപാട് സന്തോഷം ഞാനിന്നലെ കരുതി വീട് മാറാവു🤣

  • @Ummusibili
    @Ummusibili 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌.പൊളി. red black combination super.ഇനി ഒരു വീടും കൂടി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +2

    Noufalinde agraham allahuswafaleekarichutharatte 🤲🤲🤲

  • @sama432
    @sama432 2 ปีที่แล้ว

    Mashallahhh..... Angane noufalnte swapnam poovaninnu.. Santhosham. Eni road arikil nalloru veed. Ath ethrayum pettennu rabb saadichutharatt aameeen

  • @khamarunnisasidheeq8856
    @khamarunnisasidheeq8856 2 ปีที่แล้ว

    വളരെ സന്തോഷം കാർ വാങ്ങാൻ അടുത്തെത്തിയല്ലോ

  • @sajeenakabeer1253
    @sajeenakabeer1253 2 ปีที่แล้ว +2

    മോനേ വണ്ടി വാങ്ങാൻ ആഗ്രഹിച്ചതല്ലേ. അള്ളാഹു ആ ആഗ്രഹം നടത്തിത്തരും

  • @shamilshalu7620
    @shamilshalu7620 2 ปีที่แล้ว +4

    അസ്സലാമു അലൈക്കും ഉമ്മ റേഷൻകാർഡ് മാറിയാലും വേണ്ടില്ല മക്കൾ നന്നാവട്ടെ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു നടത്തി തരട്ടേ

  • @haneefathanchengoden2278
    @haneefathanchengoden2278 2 ปีที่แล้ว

    Mashallah എല്ലാം ആഗ്രഹം നടക്കട്ടെ. ആമീൻ

  • @ishalworld1923
    @ishalworld1923 2 ปีที่แล้ว

    Masha Allahhh.noufale ninte aagraham Allahu saadhichutharatte.

  • @nizmalnishuviog1084
    @nizmalnishuviog1084 2 ปีที่แล้ว

    Masha Allah 😍 sandosham aayi😍 Allhamdulillah🤲 sathichu tharatte 🤲😍

  • @ifununu2219
    @ifununu2219 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 😍😍

  • @arifasaleem5243
    @arifasaleem5243 2 ปีที่แล้ว

    Alhamdulillha oruvaad uyarangalileek ettatte insha allha ellam sheriyaavum

  • @sulaikaap9518
    @sulaikaap9518 2 ปีที่แล้ว

    അൽഹംദുലില്ലാ അല്ലാഹു ഹയർ ഓ ബർക്കത്തും നൽകട്ടെ ആമീൻ