ഗംഭീര തുടക്കം, പിന്നെ Set ചെയ്ത് വെച്ച കാലത്തിന് അനുയോജ്യമായ പ്രണയം, കോമഡി എല്ലാം വൃത്തിക്ക് രസത്തോടെ എടുത്ത് വെച്ച് Interval ൽ ബോംബിട്ട് ബ്രേക്ക് നൽകി പിന്നേം സെക്കന്റ് ഹാഫിൽ തുടരുന്ന സ്ഫോടനം ക്ലൈമാക്സ് വരെയും 🔥🔥
ഇതുപോലെ ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന പടങ്ങൾ വരട്ടെ.❤ അല്ലാതെ ജനങ്ങലുടെ പൈസ ഒറ്റയാഴ്ച കൊണ്ട് മൂഞ്ചിച്ച് മുടക്കുമുതൽ കൊണ്ട് പോകാൻ ഒരുത്തനും ഇനി പറ്റില്ല😂
നല്ല movie ആണ് ❤️trailer ഇറക്കിയില്ല എന്ന് പറഞ്ഞു ഈ movie യെ d-grade ചെയ്യരുത് 🙏 family കൊപ്പം കാണാൻ കഴിയണം അതിനേക്കാൾ വലുതെന്തെന്താണ് വേണ്ടത് ❤️
Oombiya padam
മലയാളിഫ്രംഇന്ത്യ❤
നിവിൻപോളി❤ഫാമിലിഹിറ്റ്
Nivin ettan 😍
Families will love this movie♥️!!
എജ്ജാതി പടം uff🔥🔥🔥എന്റെ മോനേ തിയേറ്റർ എക്സ്പീരിയൻസ് 🔥
Nalla movie anu. Njan kandu. Enthinanu palarum degrade cheyan sremikunathu ennu ariyila. Epozhathe generation eshtapeduna reethiyil ulla pshyco characters, vellamadi, kanjavadi, illuminaty songs onnum illatha kondavum ennu thonunnu
നിസ്സാര സ്റ്റോറിലൈനിൽ Emotions നും കോമഡിയും സമമായ സ്പേസും
കൃത്യമായ ഇമ്പാക്റ്റും
ഈ വർഷം ഇതുപ്പേലുള്ള മികച്ച ഹിറ്റ് ചിത്രങ്ങൾ ഇനിയും വരട്ടെ😍😍❤❤
2024 മലയാള സിനിമയുടെ തിരിചുവരവാണ്❤❤
❤️ഞങ്ങൾ ആഗ്രഹിച്ച ആ പഴയ നിവിൻ ഇതിൽ ഉണ്ട്❤️
Quality ഒരു രക്ഷയും ഇല്ല പൈസ ഇറക്കി നല്ലോണം കളിച്ചിട്ടുണ്ട് വേറെ level
കിടിലം... തീയേറ്റർ തന്നെ കാണേണ്ട ഒരു പടം ആണ് ❤
Good Film❤
New gen upcoming directors ഇത് ഒരു inspiration ആയി എടുക്കുക ❤
Nyc movie... Specially content 🔥
മികച്ച സിനിമ🔥🔥
മലയാള സിനിമയുടെ നല്ല കാലം!! ❤️
Malayali from India 😎
ന്റമ്മോ ❤️🔥 പടം വേറെ ലെവൽ💥 ചില tym ഒക്കെ രോമാഞ്ചിഫിക്കേഷൻ വന്നിട്ട് അറിയാണ്ട് clap ചെയ്ത് പോയി 🔥dfntly must watch movie♥️
ന്റെ മോനേ, രോമാഞ്ചം
must watch!!!🔥🔥🔥
After a long time, ഒരു മലയാളം സിനിമ കൊടുത്ത hype നോട് നീതി കാണിച്ചു❤
Technically brilliant ആണ് cinematography ഗംഭീരം 👌 പിന്നെ കാസ്റ്റിംഗ് പക്കാ 🔥
മലയാളി ഫ്രം ഇന്ത്യ രോമാഞ്ചം അതിന് അപ്പുറം പറയാൻ വാക്കില്ല കിടിലൻ സിനിമ 🔥
ഞാനും കൂട്ടുകാരും ആർപ് വിളി ആയിരുന്നു 💥💥💥💥💥💥💥ഇജ്ജാതി മൂവി 💥ഇനിയും കാണാൻ പോവും 💥💥💥
ഇന്ന് കണ്ടു.
ശരിക്കും കൈയ്യടി കിട്ടി👏
Good movie
മലയാള സിനിമക്ക് ഇപ്പൊ നല്ല കാലം ആണ്. ഇറങ്ങുന്നതെല്ലാം നല്ല പടങ്ങൾ
ഈ അടുത്ത കാലത്ത് പ്രേക്ഷകരെ രസിപ്പിച്ച നിവിൻ സിനിമ
മാരക തിയേറ്റർ experience 🔥🔥🔥
Fabulous may for Mollywood
SO happy, ഒരു സിനിമ ആസ്വധകൻ എന്ന നിലയിൽ സന്തോഷം
Superb
Next level pure creation
Result all time blockbuster 👌
Eppol കണ്ടു super movie വളരെ ഇഷ്ടമായി
🔥.. പടം കണ്ട ഹാങ്ങോവർ മാറുന്നില്ല
ഇങ്ങനെ വേണം സിനിമ ഇറങ്ങാൻ 👍🏿
അഭിനയം അടിപൊളി
ഡയലോഗ് ഡെലിവറി എല്ലാ സിനിമയിലും ഒരുപോലെയാണ്
അത് മാറ്റിയാൽ പഴയ നടനെ കിട്ടും
മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റും. പാൻ ഇന്ത്യ ക്വാളിറ്റി ഐറ്റം🔥🔥
ഒന്നും പറയുന്നില്ല.
ധൈര്യമായി ടിക്കറ്റ് എടുത്തോ. കിടിലൻ മൂവി 🔥🔥🔥
ഗംഭീര തുടക്കം, പിന്നെ Set ചെയ്ത് വെച്ച കാലത്തിന് അനുയോജ്യമായ പ്രണയം, കോമഡി എല്ലാം വൃത്തിക്ക് രസത്തോടെ എടുത്ത് വെച്ച് Interval ൽ ബോംബിട്ട് ബ്രേക്ക് നൽകി
പിന്നേം സെക്കന്റ് ഹാഫിൽ തുടരുന്ന സ്ഫോടനം ക്ലൈമാക്സ് വരെയും 🔥🔥
Correct💯💯💯Good movie👍
first half is vere level💥
Second half full thee❤️🔥
He is rocking star ❤nivin
Literally... Nice casting and pwolii moviee
👌🏻👌🏻👌🏻ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല !!
Each and everyone performed well ❤️❤️
Whatttttt a moviiiieeeeee.... omgggggggg .... just stunningggggggg
... no words to describe it
അങ്ങനെ മലയാളത്തിൽ ഒരു കോമഡി മൂവി കൂടി 🥰
njn yesterday poyii kanndu enta mone Veruthe🔥padam🔥🔥❤️🥰🥰
Good movie❤️
2024 തുടക്കം മുതൽ ഒരുപിടി നല്ല സിനിമകൾ വന്നുതുടങ്ങി 👍🏼
മെയ് സിനിമകളിൽ ഏറ്റവും best സിനിമ
ഇവിടെ തിയേറ്റർ ഹൗസ് fulll ആണ് ഇപ്പോളും 😍😍🔥
Padam kandu chumma🔥
Theater must watch💯
Nivin pauly fans assemble❤
ഡിജോ ജോസ് 💯പണി അറിയുന്നവർക് ഒന്നും ഒരു പ്രശ്നമല്ല! അവന്മാർ എന്ത് എടുത്താലും പൊളിക്കും 💥
Nivin❤
Waiting for these song😊
ഗംഭീര ഹിറ്റ്
kidu movie ❤️
ഗംഭീരം
Unexpected Goosbumbs🔥🔥🔥
Nice movie🥰
Highly satisfied 💯
Nivin paulyfans assemble❤
സൂപ്പർ പടം.. കിടിലൻ
Nice movie ❤️❤️
എജ്ജാതി പടം 🔥🔥🔥
I just watched the movie. It is an amazing movie
Quality production 🙌🏻
Enikk valare ishtapett..... Nyc movie aan❤❤
പടം, must watch in theatre 💥💥🔥🔥🔥🔥
Good film
Nice movie with a good message
Really an awesome movie. May hurt people who are very religiously biased. A real movie which tells what people should give importance in life to.
കിടിലൻ ടൈറ്റിൽ
First half.. second half enonum ella .. mothathil padam kiduvaanu... Oru lagum thoniyila.. pattoke kidilam.. good direction..❤ ❤❤
നല്ല സിനിമ ❤
Oru rekshem illa🔥 super b padam.. Must watch in theatres...
Good movie
പടം പൊളിച്ചു 🔥
ഹിറ്റുകൾക്ക് മേലെ ഹിറ്റ് ആകട്ടെ
ഇതുപോലെ ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന പടങ്ങൾ വരട്ടെ.❤
അല്ലാതെ ജനങ്ങലുടെ പൈസ ഒറ്റയാഴ്ച കൊണ്ട് മൂഞ്ചിച്ച് മുടക്കുമുതൽ കൊണ്ട് പോകാൻ ഒരുത്തനും ഇനി പറ്റില്ല😂
Enik second halfine kalum first half ann ishttapettath but Cinema full of 🔥🔥🔥
പടം പൊളി.. പൈസ മുതലായി 🔥🔥🔥🔥🔥🔥🔥🔥🔥
10/10 😍❤️🔥
പൊളി പടം.. ക്ലൈമാക്സ് ഒക്കെ എണീറ്റ് നിന്ന് കയ്യടിച്ചു.. 🔥🔥
super suuppeerr suuupppeeerrr❤❤❤😮😮😮
Story content chumma 🔥😍
Nalla movie
കിടു ആയിരുന്നു
Ennu ee cinima jan kandu...chuma nivin alle ennu vijarichu keriyatha Karanam poliju ennanu kettathu
Kandu kazhijapo ethu nighalku eshtapetilakil nighal cinima kannuath nirthunathanu nalathu
Super emotional drama movie🥰
Superrrrrrrrrrrrrr
Must watch in theaters 🤝
My rating 4/5
Poli cinima 🔥
Poli padam climax polii
🎥 Super 🎥 movie 🎥
ഡയലോഗ് ഒക്കെ... അമ്പോ💥
Super movie🤍
മാരക പടം ആണ്
I enjoyed the movie
thooki 🔥💯
Nice 😊
👌🏻 തിയേറ്ററിലേക്ക് വച്ചു പിടിച്ചോ