What a team, what a win.... ആദ്യ 40 മിനുട്ടിനുള്ളിൽ തന്നെ 8 ഫ്രീ കിക്ക്,5 corner,തൊട്ടടുത്ത നിമിഷം കാത്തിരുന്ന ഗോൾ...വെറും 9 പേരെ വെച്ചു ഈ സീസണിൽ ഒരു ടീമിന്റെ മിന്നും ജയം..അവസാന 3 കളിയിൽ 2 ക്ലീൻ ഷീറ്റ് win, ഒരു away win💛💛 തിരിച്ചു വരവ് 2025 ന്റെ തുടക്കം എന്തായാലും തകർത്തു👍💛💛🎉💯💛🔥🔥
ഇന്നലത്തെ കളി കണ്ടപ്പോൾ ivan ആശാന്റെ സമയത്തുണ്ടായിരുന്ന കളികൾ ഓർമ വന്നു അന്ന് ഇതേ മാതിരി ആയിരുന്നു ഒരു goal അടിച്ചാൽ പിന്നെ attacking ഉണ്ടായിരിക്കില്ല എല്ലാവരും ഡിഫെൻസിൽ നിന്ന് പ്രതിരോധിക്കും
ഒരേ ഒരു foreign striker മാത്രമായി കളിച്ച ഒരു പാട് പ്രശ്നങ്ങളിൽ പെട്ടുഴലുന്ന ഒരു ടീമിനോട് തട്ടി മുട്ടി ഒന്ന് ജയിച്ചെന്ന് കരുതി വലിയ Hype വേണമെന്ന് തോന്നുന്നില്ല .....
Sachin nte avide save indaranu 0.25 il itt kandapo ann kande finger tips save ann ath ilagi clear goal ayirnu ath live il kandapo ath save ayi thonnila pinne highlights kandpao ann kandath
അടുത്ത കളിയിലും സന്ദീപിനെ ആദ്യ 11ൽ നിന്ന് ഒഴിവാക്കണം. അതു പോലെ ഹോർമിയെയും വിശ്വസിക്കാൻ കഴിയില്ല, ഒരു turn ൽ തന്നെ beaten ആവുന്ന അവനെ, പ്രത്യേകിച്ച് മൗറീഷ്യയെ പോലെ ഒരു കളിക്കാരൻ എളുപ്പത്തിൽ beaten ആക്കും. അവരുമായുള്ള കഴിഞ്ഞ കളി നോക്കിയാൽ അറിയാം. സഹീഫിനേയും, അസ്ഹർ , ഐമൻ എന്നിവരെയും മറക്കാതിരിക്കുക. മിലോസിൻ്റെ suspension നമുക്ക് വലിയ പ്രശ്നമായി കാണേണ്ട കാര്യമില്ല... ഉപകാരമാകാനും സാധ്യതയുണ്ട്. തീർച്ചയായും ഒഡീഷക്കെതിരെ difenciv mid ൽ ഒഡീഷക്കെതിരെ കോഫ് നിർണായകമാണ്. ജീസസ് കളിച്ചാൽ നമുക്ക് തീർച്ചയായും ഒരു edge കിട്ടും.
ഇന്നും ഞാൻ അഭിപ്രായങ്ങൾ പറയുന്നില്ല., പറഞ്ഞാലും ബ്ലാസ്റ്റേഴ്സിൻ്റെ മാനേജ്മെൻ്റിൻ്റെ ലാഭക്കൊതി മാറില്ല ഞങ്ങൾക്ക് നല്ല നല്ല കളികളും, ഞാണിൻ മേൽ കളിപ്പോലെയല്ലാതെ കാണാനുമാവില്ല :✋
I m not expecting a win against odisha. Draw may be a good need plan like this. A jahu is not playing on odisha thats a good news for blasters expect a positive news.❤
സഹോദര പൊരുതി കിട്ടിയ ജയം അല്ല വീണു കിട്ടിയ ജയം ആണ് ഒരു അറ്റാക്കിങ് കളിക്കാരനെ മാറ്റുന്നതിന്നു പകരം പേപ്പറയോ മറ്റു വേറെ ആരെങ്കിലും മാറ്റാം ആയിരുന്നു എങ്കിൽ ചിലപ്പോൾ ലീഡ് കൂടും ആയിരുന്നു നോവ തന്നെ ചോദിക്കുന്നു ഞാൻ ഞാൻ ആണോ എന്ന് പിന്നെ പോയിന്റ് നിലയിൽ പിന്നിൽ നിൽക്കുന്ന ഒരു ടീം കഴിയുന്നതും yellow കാർഡും red കാർഡും ഒഴിവാക്കണം അത് ചെയ്തില്ല red കാർഡും yellow കാർഡും ഇവരുടെ കൂടെ പിറപ്പ് ആണോ എന്ന് തോന്നി പോകും അതും ജയിക്കാൻ ഒരു പെനാൽറ്റി വേണ്ടി വന്നു എന്നത് തന്നെ ഇപ്പോഴും ഫിനിഷിഗ് കണ്ടെത്താൻ പറ്റാത്ത ഒരു ടീം തന്നെ ആണ് ഇവർ ഫിനിഷിങ്ങിന് വേണ്ടി try ചൈതു കൊണ്ടിരിക്കുന്ന നോവയെ അനാവസരത്തിൽ പിൻവലികുകയും ചെയ്തു
ISL ന്റെ ആരംഭ കാലം മുതല്ക്കേ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകൾ കാണികൾ സസൂഷ്മം നിരീക്ഷിക്കുന്നു എന്നതാണ സത്യം. ISL അധികാരികൾക്കു മുമ്പാകെ ഈ പ്രശ്നം അവതരിപ്പിക്കാൻ കാണികൾക്കു അലസരമില്ലല്ലോ. പക്ഷേ താങ്കൾക്കും,ജോ പോൾ സാറിനും, ജിജു സാറിനും മറ്റും ഇതു സാധിക്കാവുന്നതേ ഉള്ളൂ. നിർഭാഗ്യമെന്നു പറയട്ടെ നിങ്ങളെല്ലാവരും തന്നേ വല്ലാത്ത മൌനത്തിലും. സംഘാടകർക്ക് എങ്ങനെയും പണം എന്ന ചിന്ത മാത്രം കളിക്കാരുടെ ജേഴ്സി നിറയെ കമ്പനികളുടെ പരസ്യം മാത്രം. അതു വേണ്ടെന്നല്ല. കളിക്കാരുടെ പേരുകൾ കാണിക്കുന്നത് എവിടെയാണ്? ഇടുപ്പിനു താഴെ..പോട്ടെ എവിടെയെങ്കിലും എഴുതി വയ്ക്കട്ടെ സാരമില്ല. camera ആ പേരൊന്നു ഫോക്കസു ചെയ്തു കാണിക്കണ്ടെ, അതുമില്ല. ഷോൾഡറിൽ ഒരു സിമെന്റു കമ്പനിയുടെ പേരുണ്ടാവും. അതായിരിക്കും ക്യാമറ കാണിക്കുന്നതും അതിലൂടെ കാണികൾ കാണുന്നതും.കാണികൾക്ക് അപ്പോൾ തോന്നുക, സിമന്റു കമ്പനിക്കാരാണു ഗോൾ അടിച്ചതെന്ന്. ഇതൊക്കെയും താങ്കളെപ്പോലുള്ളവർ നിത അംബാനിയെയും സംഘത്തയും അറിയിച്ചാൽ നന്നായിരിക്കു കളിക്കാരുടെ പേരെങ്കിലും ഓർമ്മയിൽ നില്ക്കും. അല്ലെങ്കിൽതന്നെ എന്തെങ്കിലും ഫലം ഉണ്ടവുമെന്ന പ്രതീക്ഷയോടെയല്ല ഇത് കുറിക്കുന്നത്.അതിലും നല്ലതു ISL കാണാതിരുന്നാൽ പോരേ.. യൂറോപ്യൻ ലീഗ് താങ്കൾക്കും അറിയാമല്ലോ. അതുകൊണ്ടാണ് പിക്വെയും ടോറസും മസ്കരാനോയും മറ്റും ഇന്നും ഞങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു കാര്യം കൂടി. പതിനായിരക്കണക്കിനു പ്രേക്ഷകരിൽ ഒരാൾ കുറഞ്ഞാലും ISL നു ഒരു നഷ്ടവും സംഭവിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ .ISL കാണുന്നതു നിർത്തി.. Goodbye to ISL welcome to Europian leage
@@മഞ്ഞഞ്ഞ പൊന്നു broh...... ഇവന്മാരുടെ കളി.... ഞാൻ പറഞ്ഞു tharam..... സന്ദീപ് otta പാസ് കൊടുക്കില്ല.... ഒരു കളിയിൽ half time ഫുൾ simple പാസ്സ് പോലും തെറ്റിച്ച കൊടുക്കുന്നു...... ഹോർമി അവന്മാർ ബോൾ kalanjunkodukkum
ഇന്നലത്തെ കമൻ്ററി നന്നായിരുന്നു. ഞാൻ ഇട്ട കമൻ്റ് ഗുണം ചെയ്തു എന്ന് തോന്നുന്നു. സാധാരണ കുറേ ചളിയടിയും കളിക്കാരുടെ കുറ്റവും കുറവും കണ്ടുപിടിക്കലായിരുന്നു കമൻ്ററി. എന്നാൽ ഇന്നലെ കമൻ്ററി കുറേക്കൂടി ലൈവ് ആയിരുന്നു. കളിയുടെ ഓളത്തിനനുസരിച്ച് നിശ്ശബ്ദത പാലിച്ചും മൊത്തത്തിൽ കളിയുടെ ഒരു സസ്പെൻസ് കീപ്പ് ചെയ്തുമുള്ള കമൻ്ററി തന്നെയാണ് എന്ത് കൊണ്ടും നല്ലത്. കളിയെയും കളിക്കാരെയും നിരൂപണം ചെയ്യുന്നത് ഒരിക്കലും കമൻ്ററിക്കിടയിൽ ആവരുത്. കുറച്ചൊക്കെ ആവാം. പക്ഷേ, ഓവറായാൽ അതിനെ കമൻ്ററി എന്നല്ല അടുപ്പ് കൂട്ടി ചർച്ച എന്നാണ് പറയുക. ഇത് ക്രിക്കറ്റല്ല ഫുട്ബോൾ ആണ്. അത് കൊണ്ട് ഇച്ചിരി കൊഴുപ്പും മസാലയും ഒക്കെ ആവാം.. പക്ഷേ, കളിക്ക് ഒരു താളമുണ്ട്....ആ താളം പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രൊഫണൽ കമൻ്ററി ആണ് ഞങ്ങൾക്ക് ആവശ്യം. പലരും മലയാളം കമൻ്ററി മാറ്റി ഇംഗ്ലീഷും ഹിന്ദിയും തിരഞ്ഞെടുക്കുന്നത് അത് കൊണ്ടാണ്..അവർക്ക് ഒന്നും മനസ്സിലാകുന്നില്ലെങ്കിലും മലയാളത്തിലുള്ള വെറുപ്പിക്കലിനേക്കാൾ ഭേദം ഇതാണ് എന്ന ചിന്താഗതിയുള്ളവരാണ് അവർ. പക്ഷേ, ഇന്നലത്തെ കമൻ്ററി മെച്ചപ്പെട്ടതായി തോന്നി. അമിതവൈകാരികതയിൽ എന്തൊക്കെയോ വിളിച്ചു കൂവുന്ന ഷൈജുവേട്ടനെ ഇന്നലെ കണ്ടില്ല. അത് പോലെ കളിക്കാരെ കുറ്റം പറയാൻ മാത്രമുള്ള ശിങ്കിടിയുടെ മണ്ടത്തരങ്ങളും ഇന്നലെ കേട്ടില്ല. 😂😂 രണ്ടു പേരും പക്വമതരായി ഇരുന്നത് കൊണ്ട് ശ്രോതാക്കളുടെ ശ്രവണപുടങ്ങൾ റിലാക്സ് ആയിരുന്നു....so keep going ഷൈജുവേട്ടാ👍🏽👍🏽🎉🎉🎉❤😊🍀👣🙏🏽🙏🏽🙏🏽🙏🏽
@@anaswaratm7217 കളി കണ്ടിട്ട് തന്നെ ആണ് പറഞ്ഞത് ബോക്സ് ന് ഉള്ളിലേക്ക് ത്രൂ ബോൾ പോകുമ്പോ പ്ലയെർനെ വലിച്ചിട്ടാൽ ആൾറെഡി യെല്ലോ കിട്ടിയിരിക്കുന്ന ആൾക്ക് റെഡ് അല്ലാതെ പിന്നെ എന്താ കൊടുക്കുക
ഇന്നലത്തെ കളിയിൽ ഏറ്റവും വലിയ തമാശ 😂😂😂 അവസാനം asst ന്റ് coach ടൈമർ പൊക്കി കാണിച്ചതാണ്.. 😂😂😂
9 peralle ollo vere enganeyelum theerkkande😂
😂😂😂
😂😂
😁
Sathaym😂😂
That luna shot👀💎
❤Luna shot 🥵 so cold🥶
Peprah നല്ല ഒരു ഡിഫെൻഡർ anu🎇🎇
RB aakam 😌
😂😂
Cm idam😅
His commitment😮💨😮💨
രക്തം🟥🟥 കണ്ടു...ഇനി വെച്ചടി വെച്ചടി കയറ്റമാകും...😉😉
What a short adriyan loona 😱🤯🤯
രാഹുലെങ്കിലും രക്ഷ പെടട്ടേ...
Peprah as a striker❎ peprah as a defender✅📈
Luna യുടെ ഒരു goal ന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുന്നു
അവർ maximum ശ്രമിക്കുന്നുണ്ട് ❤
കൊള്ളാം നല്ല കളി ആരുന്നു ❤️🩹
Peprah in defence📈💀
Adutha Kali Jesus 💛😩 indu
Noah peprah ❌ Noah Jesus✅
ടെൻഷൻ 📈📈📈📈📈📈
What a team, what a win.... ആദ്യ 40 മിനുട്ടിനുള്ളിൽ തന്നെ 8 ഫ്രീ കിക്ക്,5 corner,തൊട്ടടുത്ത നിമിഷം കാത്തിരുന്ന ഗോൾ...വെറും 9 പേരെ വെച്ചു ഈ സീസണിൽ ഒരു ടീമിന്റെ മിന്നും ജയം..അവസാന 3 കളിയിൽ 2 ക്ലീൻ ഷീറ്റ് win, ഒരു away win💛💛 തിരിച്ചു വരവ് 2025 ന്റെ തുടക്കം എന്തായാലും തകർത്തു👍💛💛🎉💯💛🔥🔥
Peprah good defender 🔥
ഷൈജു ഏട്ടാ നമ്മുടെ ഇഷാൻ പണ്ഡിത എവിടെ കാണുന്നുമില്ല ഒരു അപ്ഡേറ്റും ഇല്ല🤔
Injury aan bro
Hormey super kailya super difender
അങ്ങെനെ രാഹുലും പോയി 😢😢😢
😂😂😂
രാഹുൽ പോയതോടെ കണ്ടകശനി മാറി ഇനിയും വിജയിച്ച്
മുന്നോട്ട് പോകും
that's true.. @@varghese1817
2024 first match punnainode thotukondane thudangiyath but 2025 punjabinode thane jaichukond thudangi 💛💛💛
Chetta..nammal nalla kali kazhchavaychu..but final result tholvi..ithayirunnu..kure nalayi nammude avastha..innale nammal jayichu..a big salute...💛💙💛💙
high line diffence is not good..
ഇന്നലത്തെ കളി കണ്ടപ്പോൾ ivan ആശാന്റെ സമയത്തുണ്ടായിരുന്ന കളികൾ ഓർമ വന്നു അന്ന് ഇതേ മാതിരി ആയിരുന്നു ഒരു goal അടിച്ചാൽ പിന്നെ attacking ഉണ്ടായിരിക്കില്ല എല്ലാവരും ഡിഫെൻസിൽ നിന്ന് പ്രതിരോധിക്കും
💛ജിമിനസ് കളിക്കും💛
ഇനിയുള്ള കളികൾ ചത്തു കളിക്കേണ്ടി വരും ...
ഒരേ ഒരു foreign striker മാത്രമായി കളിച്ച ഒരു പാട് പ്രശ്നങ്ങളിൽ പെട്ടുഴലുന്ന ഒരു ടീമിനോട് തട്ടി മുട്ടി ഒന്ന് ജയിച്ചെന്ന് കരുതി വലിയ Hype വേണമെന്ന് തോന്നുന്നില്ല .....
8 perumayi kalichatho??
9
Yes that was very memorable match
KBFC 💛🤘 X shaiju etten 😊😊😊😊
ഇനി അമ്മാവയെക്കൂടെ. വിട്ടുകൊടുക്കരുതേ. മാനേജുമേന്റെ 🙏🙏
Thriller match 💛
Sachin nte avide save indaranu 0.25 il itt kandapo ann kande finger tips save ann ath ilagi clear goal ayirnu ath live il kandapo ath save ayi thonnila pinne highlights kandpao ann kandath
Next commerty undavo
Chance kuravan
🔥
Freddy💥💛
❤❤❤❤
Luna❤
Parayan paadullathanonn areella ennnalum choikuva shaiju chettan marich poyal njngal engna commentary kelkkum🥲
Nee thirichu onnu chinthiku nee marichu poyal engane nee commentary kelkum😊
@jomishalbert229 satharana njn nallath parayunnayanu machane commentinu reply but choichathu ammathiri chodhyam aayakond kuttam parayan pattlla😁athum correct aanu njn pullida commentary ollappo mathrm kali kanum illathappo kanilla athanu angna oru talk athum just fun . Fun aanelum ollath aanu parnje njn itta comment kanampo oolitharam aaittu feel aakum pakshe pullida commentary poli aayakod ath ishttapedunnavarkk angnayanu pinna manichettan onn ortha mathi enthayalum bro choichath thett illa🤗
നോവയുടെ 6യാർഡ് ഡ്രിബ്ലിങ് ഒഴിവാക്കി ഷോട്ട് എടുക്കണം എന്നാണ് പറയാനുള്ളത് ഇവിടെയാണ് ജിമിനസിനെ മിസ്സ് ചെയ്യുന്നത്
Thumbnial poli
നമ്മൾ പഞ്ചാപിന് എതിരെ നേടിയ രണ്ടു വിജവും ഒരു പെനാൽറ്റി ഗോളിൽ ആണ്
Jesus were ❤
He will come for the next match
അടുത്ത കളിയിലും സന്ദീപിനെ ആദ്യ 11ൽ നിന്ന് ഒഴിവാക്കണം. അതു പോലെ ഹോർമിയെയും വിശ്വസിക്കാൻ കഴിയില്ല, ഒരു turn ൽ തന്നെ beaten ആവുന്ന അവനെ, പ്രത്യേകിച്ച് മൗറീഷ്യയെ പോലെ ഒരു കളിക്കാരൻ എളുപ്പത്തിൽ beaten ആക്കും. അവരുമായുള്ള കഴിഞ്ഞ കളി നോക്കിയാൽ അറിയാം. സഹീഫിനേയും, അസ്ഹർ , ഐമൻ എന്നിവരെയും മറക്കാതിരിക്കുക.
മിലോസിൻ്റെ suspension നമുക്ക് വലിയ പ്രശ്നമായി കാണേണ്ട കാര്യമില്ല... ഉപകാരമാകാനും സാധ്യതയുണ്ട്. തീർച്ചയായും ഒഡീഷക്കെതിരെ difenciv mid ൽ ഒഡീഷക്കെതിരെ കോഫ് നിർണായകമാണ്. ജീസസ് കളിച്ചാൽ നമുക്ക് തീർച്ചയായും ഒരു edge കിട്ടും.
👍👍👍👍👍👍👍👍👍👍
ഈ സീസൺ eastbengal vs mohammedens മാച്ചിൽ ഈസ്റ്റബംഗാളിന്റെ നന്ദ കുമാർ, മഹേഷ് ഇതുപോലെ റെഡ് കാർഡ് കണ്ട് 9പേരുമായി draw പിടിച്ചിരുന്നു
ഒരുഗോളിന്റെ ലീട്ല്നിനിട്ടും ഒബത്പേരായികളിചിട്ടും തോൽകാതബ്ളാസ്റ്റേസ് ഒഡീഷക് വെല്ലുവിളിആവും
അടുത്ത കളിയിൽ jiminus ഉണ്ടാവുമോ
Yes
Rahul kp 😢😢
Rahul kp wrost
All out attack❌all out defense ✅
❤
അണ്ണാ നമ്മുടെ ആ പ്രതിഷേതത്തിനെ കുറിച്ചും 2 വാക്കു പറയൂ.. ഷൈജു അണ്ണാ. 😂
Ey ath onnum parayilla😂
@Safwan879. പിന്നെ അല്ല കൊണ പറച്ചിൽ.. 😂
Blasters
നമ്മൾ ഇതു കൊറേ കണ്ടതാ അടുത്ത കളിയിൽ കൊച്ചിയിൽ കേരള തോക്കും 💯 sure
🤬🤬🤬
🤬🤬🤬
കാണാം
As a kbfc fan I agree 😢
I telling the truth
Jesus best player
ഇന്നും ഞാൻ അഭിപ്രായങ്ങൾ പറയുന്നില്ല., പറഞ്ഞാലും ബ്ലാസ്റ്റേഴ്സിൻ്റെ മാനേജ്മെൻ്റിൻ്റെ ലാഭക്കൊതി മാറില്ല ഞങ്ങൾക്ക് നല്ല നല്ല കളികളും, ഞാണിൻ മേൽ കളിപ്പോലെയല്ലാതെ കാണാനുമാവില്ല :✋
Jesus vannu 🔥
ഇത്രയും നാൾ evidaarunnu
Hormipam അല്ല, ഓർമിപാം
പ്ലയെര്സ് എങ്ങനെ കളിക്കുന്നതിലല്ല, വിന്നിംഗ് മെന്റാലിറ്റി ഉണ്ടോ ആ ടീം ജയിച്ചിരിക്കും.
I m not expecting a win against odisha. Draw may be a good need plan like this. A jahu is not playing on odisha thats a good news for blasters expect a positive news.❤
പറഞ്ഞതിൽ ഒരു തെറ്റുണ്ട് ഷൈജു ഏട്ടാ 62ആം മിനിറ്റിൽ അല്ല 72ആം മിനിറ്റിൽ ആണ് 2 ആമത്തെ റെഡ് കാർഡ് കിട്ടിയത്
അടുത്ത കളി നോക്കട്ടെ എന്താവുമെന്ന്
Naml enenkilulm kappadikum athuvare namuk prisramikm
Adrian L🚀na
Aiban direct red card kodukanda karyam illarinnu🙂
We can give appeal against Red card
If it's unnecessary it will be cancelled
First comment
ഒരു പുല്ലും നടക്കില്ല സമയം അതിക്രമിച്ചു കഴിഞ്ഞു,,, ഇനി അടുത്ത സീസണിൽ നോക്കാം 😡
സഹോദര പൊരുതി കിട്ടിയ ജയം അല്ല വീണു കിട്ടിയ ജയം ആണ് ഒരു അറ്റാക്കിങ് കളിക്കാരനെ മാറ്റുന്നതിന്നു പകരം പേപ്പറയോ മറ്റു വേറെ ആരെങ്കിലും മാറ്റാം ആയിരുന്നു എങ്കിൽ ചിലപ്പോൾ ലീഡ് കൂടും ആയിരുന്നു നോവ തന്നെ ചോദിക്കുന്നു ഞാൻ ഞാൻ ആണോ എന്ന് പിന്നെ പോയിന്റ് നിലയിൽ പിന്നിൽ നിൽക്കുന്ന ഒരു ടീം കഴിയുന്നതും yellow കാർഡും red കാർഡും ഒഴിവാക്കണം അത് ചെയ്തില്ല red കാർഡും yellow കാർഡും ഇവരുടെ കൂടെ പിറപ്പ് ആണോ എന്ന് തോന്നി പോകും അതും ജയിക്കാൻ ഒരു പെനാൽറ്റി വേണ്ടി വന്നു എന്നത് തന്നെ ഇപ്പോഴും ഫിനിഷിഗ് കണ്ടെത്താൻ പറ്റാത്ത ഒരു ടീം തന്നെ ആണ് ഇവർ ഫിനിഷിങ്ങിന് വേണ്ടി try ചൈതു കൊണ്ടിരിക്കുന്ന നോവയെ അനാവസരത്തിൽ പിൻവലികുകയും ചെയ്തു
അല്ലേലും 2024 പോക്കായിരുന്നു kbfc ക്, അത് last സീസണിൽ തുടങ്ങിയതനല്ലോ..,
Expect 2025 will be the best year
Ishan evida ntha pattiye
Ahmed jahou n red card suspension alle
കേരളത്തോട് കളി മുമ്പ് അവര്ക് വേറെ കളി ഉണ്ട് അപ്പൊ അതിൽ ആണ് ജാഹ്നു പുറത്തു ഇരിക. കേരളത്തോട് കളിക്കുമ്പോൾ ജാഹു ഉണ്ടാകും
😂 അങ്ങ് പേടിച്ചു ഇരിക്കുന്നത് nammal അറിയുന്നു jahu alla messi undenkkilum kbfc kalikkum 😂😂
Stahre poyathodee korou cheriya mistakes varuthi thudangi
രാഹു ൽ മിക്കവാറും നമു െക്കതിരെ ഗോളടിക്കും
മിലോസിനെ മാറ്റിയാൽ നന്നായി നമ്മൾ ജയികും ഞാൻ ആദ്യമേ പറയണതാണ്
Oh enitu ni povo kalikkan 😂
Second
Hyyy
കേരളം തോൽക്കാനുള്ള എല്ലാ സഹായവും റഫറിമാർ എതിർ ടീമിന് ചെയ്ത് കൊടുക്കും
ഇതുവരെ അങ്ങനെയാണ് കണ്ടിട്ടുള്ളത്
കൊയ്തെടുത്ത വയലുകളിൽ ഗ്രാമീണർ കൊണ്ട് ഒരു പന്തുകളി ആ നിലവാരം പോലുമില്ലാത്ത പത്ത് വർഷത്തെ പാരമ്പര്യമുള്ള ഐഎസിൽ ഒന്ന് നിർത്തി പോയിക്കൂടെ
ISL ന്റെ ആരംഭ കാലം മുതല്ക്കേ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകൾ കാണികൾ സസൂഷ്മം നിരീക്ഷിക്കുന്നു എന്നതാണ സത്യം. ISL അധികാരികൾക്കു മുമ്പാകെ ഈ പ്രശ്നം അവതരിപ്പിക്കാൻ കാണികൾക്കു അലസരമില്ലല്ലോ. പക്ഷേ താങ്കൾക്കും,ജോ പോൾ സാറിനും, ജിജു സാറിനും മറ്റും ഇതു സാധിക്കാവുന്നതേ ഉള്ളൂ. നിർഭാഗ്യമെന്നു പറയട്ടെ നിങ്ങളെല്ലാവരും തന്നേ വല്ലാത്ത മൌനത്തിലും.
സംഘാടകർക്ക് എങ്ങനെയും പണം എന്ന ചിന്ത മാത്രം കളിക്കാരുടെ ജേഴ്സി നിറയെ കമ്പനികളുടെ പരസ്യം മാത്രം. അതു വേണ്ടെന്നല്ല. കളിക്കാരുടെ പേരുകൾ കാണിക്കുന്നത് എവിടെയാണ്? ഇടുപ്പിനു താഴെ..പോട്ടെ എവിടെയെങ്കിലും എഴുതി വയ്ക്കട്ടെ സാരമില്ല. camera ആ പേരൊന്നു ഫോക്കസു ചെയ്തു കാണിക്കണ്ടെ, അതുമില്ല. ഷോൾഡറിൽ ഒരു സിമെന്റു കമ്പനിയുടെ പേരുണ്ടാവും. അതായിരിക്കും ക്യാമറ കാണിക്കുന്നതും അതിലൂടെ കാണികൾ കാണുന്നതും.കാണികൾക്ക് അപ്പോൾ തോന്നുക, സിമന്റു കമ്പനിക്കാരാണു ഗോൾ അടിച്ചതെന്ന്.
ഇതൊക്കെയും താങ്കളെപ്പോലുള്ളവർ നിത അംബാനിയെയും സംഘത്തയും അറിയിച്ചാൽ നന്നായിരിക്കു കളിക്കാരുടെ പേരെങ്കിലും ഓർമ്മയിൽ നില്ക്കും.
അല്ലെങ്കിൽതന്നെ എന്തെങ്കിലും ഫലം ഉണ്ടവുമെന്ന പ്രതീക്ഷയോടെയല്ല ഇത് കുറിക്കുന്നത്.അതിലും നല്ലതു ISL കാണാതിരുന്നാൽ പോരേ..
യൂറോപ്യൻ ലീഗ് താങ്കൾക്കും അറിയാമല്ലോ. അതുകൊണ്ടാണ് പിക്വെയും ടോറസും മസ്കരാനോയും മറ്റും ഇന്നും ഞങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത്.
ഒരു കാര്യം കൂടി. പതിനായിരക്കണക്കിനു പ്രേക്ഷകരിൽ ഒരാൾ കുറഞ്ഞാലും ISL നു ഒരു നഷ്ടവും സംഭവിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ .ISL കാണുന്നതു നിർത്തി..
Goodbye to ISL
welcome to Europian leage
Rahulonnumcheyyula
First
First view
സന്ദീപിനേം ഹോർമിയെയും കളിപ്പിക്കരുത്...... കാലു വാരും......
Hormipam is a good defender ❤
സെക്കൻഡ് ഹാഫിൽ ഇവരെ ഇറക്കിയാൽ മതി. ഇനിയിപ്പോ ഇറക്കിയില്ലെങ്കിൽ കുഴപ്പമില്ല വേറെ ആരെങ്കിലും ഇറക്കിയാൽ മതി
Athe athe😂
Sandheep venda... Hormi seen illa
@@മഞ്ഞഞ്ഞ പൊന്നു broh...... ഇവന്മാരുടെ കളി.... ഞാൻ പറഞ്ഞു tharam..... സന്ദീപ് otta പാസ് കൊടുക്കില്ല.... ഒരു കളിയിൽ half time ഫുൾ simple പാസ്സ് പോലും തെറ്റിച്ച കൊടുക്കുന്നു...... ഹോർമി അവന്മാർ ബോൾ kalanjunkodukkum
LUCA MACHAN ILLAYRNNUU ATHAA JAICHE😂
രാഹുൽ കെപി പോയി
Valare mosham kali both teams boring match.
Milose game very bad
ഇന്നലത്തെ കമൻ്ററി നന്നായിരുന്നു. ഞാൻ ഇട്ട കമൻ്റ് ഗുണം ചെയ്തു എന്ന് തോന്നുന്നു. സാധാരണ കുറേ ചളിയടിയും കളിക്കാരുടെ കുറ്റവും കുറവും കണ്ടുപിടിക്കലായിരുന്നു കമൻ്ററി. എന്നാൽ ഇന്നലെ കമൻ്ററി കുറേക്കൂടി ലൈവ് ആയിരുന്നു. കളിയുടെ ഓളത്തിനനുസരിച്ച് നിശ്ശബ്ദത പാലിച്ചും മൊത്തത്തിൽ കളിയുടെ ഒരു സസ്പെൻസ് കീപ്പ് ചെയ്തുമുള്ള കമൻ്ററി തന്നെയാണ് എന്ത് കൊണ്ടും നല്ലത്. കളിയെയും കളിക്കാരെയും നിരൂപണം ചെയ്യുന്നത് ഒരിക്കലും കമൻ്ററിക്കിടയിൽ ആവരുത്. കുറച്ചൊക്കെ ആവാം. പക്ഷേ, ഓവറായാൽ അതിനെ കമൻ്ററി എന്നല്ല അടുപ്പ് കൂട്ടി ചർച്ച എന്നാണ് പറയുക. ഇത് ക്രിക്കറ്റല്ല ഫുട്ബോൾ ആണ്. അത് കൊണ്ട് ഇച്ചിരി കൊഴുപ്പും മസാലയും ഒക്കെ ആവാം.. പക്ഷേ, കളിക്ക് ഒരു താളമുണ്ട്....ആ താളം പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രൊഫണൽ കമൻ്ററി ആണ് ഞങ്ങൾക്ക് ആവശ്യം. പലരും മലയാളം കമൻ്ററി മാറ്റി ഇംഗ്ലീഷും ഹിന്ദിയും തിരഞ്ഞെടുക്കുന്നത് അത് കൊണ്ടാണ്..അവർക്ക് ഒന്നും മനസ്സിലാകുന്നില്ലെങ്കിലും മലയാളത്തിലുള്ള വെറുപ്പിക്കലിനേക്കാൾ ഭേദം ഇതാണ് എന്ന ചിന്താഗതിയുള്ളവരാണ് അവർ. പക്ഷേ, ഇന്നലത്തെ കമൻ്ററി മെച്ചപ്പെട്ടതായി തോന്നി. അമിതവൈകാരികതയിൽ എന്തൊക്കെയോ വിളിച്ചു കൂവുന്ന ഷൈജുവേട്ടനെ ഇന്നലെ കണ്ടില്ല. അത് പോലെ കളിക്കാരെ കുറ്റം പറയാൻ മാത്രമുള്ള ശിങ്കിടിയുടെ മണ്ടത്തരങ്ങളും ഇന്നലെ കേട്ടില്ല. 😂😂
രണ്ടു പേരും പക്വമതരായി ഇരുന്നത് കൊണ്ട് ശ്രോതാക്കളുടെ ശ്രവണപുടങ്ങൾ റിലാക്സ് ആയിരുന്നു....so keep going ഷൈജുവേട്ടാ👍🏽👍🏽🎉🎉🎉❤😊🍀👣🙏🏽🙏🏽🙏🏽🙏🏽
മിലോസ് റെഡ് കറക്റ്റ് ഡിസിഷൻ ആണ് അവനു ഒരു ഡിഫെൻഡർ ന്റെ യാധൊരു ക്വാളിറ്റിയും ഇല്ല
Enth kanditta parayinu
Athentha😂 anganeyanengil ramos okke enganeyayinum
@@anaswaratm7217 കളി കണ്ടിട്ട് തന്നെ ആണ് പറഞ്ഞത് ബോക്സ് ന് ഉള്ളിലേക്ക് ത്രൂ ബോൾ പോകുമ്പോ പ്ലയെർനെ വലിച്ചിട്ടാൽ ആൾറെഡി യെല്ലോ കിട്ടിയിരിക്കുന്ന ആൾക്ക് റെഡ് അല്ലാതെ പിന്നെ എന്താ കൊടുക്കുക
കളിക്കാരന്റെ ക്വാളിറ്റി നോക്കിയല്ല സാറേ റെഡ് കാർഡു നൽകുന്നത് സാറേ. ഫൌളു നോക്കിയാ.
Strikers illaa
Luna loyalty>>>>🫶🏻
ഇനി അമ്മാവയെക്കൂടെ. വിട്ടുകൊടുക്കരുതേ. മാനേജുമേന്റെ 🙏🙏
❤️👍
❤❤