@@Sapians123 തന്റെ ഭാര്യയെ ഇറക്കി അഭിനയിച്ചാൽ മതി😭 സ്ത്രീ ശാക്തീകരണവുമായിരിക്കും😀 എല്ലാ വെള്ളിയാഴ്ചയും മുജാഹിദ് പള്ളിയിൽ ബീവിമാരെ കാഴ്ചക്ക് വെക്കാറുണ്ട്.😭
സി എം വലിയു ള്ളാന്റ ബർക്കത്ത് കൊണ്ട് നമ്മളെ ഉദ്ധേശം ഹാസിലാക്കി തരെട്ടെ🤲🤲🤲 ആമീൻ🤲🤲 വിവാഹം നോക്കുന്നുണ്ട് റാഹത്തിലാവാൻ പാപ്പാന്റെ കറാമത്ത് കൊണ്ട് പെട്ടന്ന് ശെരിയാക്കി തരട്ടെ🤲
അവരെ തുടർച്ചയായി സിയാ റത്ത് ചെയ്ത് നോക്കു. അല്ലാഹു വിനെ യാതാർത്യമായി മനസ്സിലാകും ഒരു സംശയവും ഇല്ലാതെ. വല്ലാഹി എന്റെ അനുഭവം ആണ്. എന്തോ ഒന്ന് അവരെ അടുത്ത് നിന്ന് ഹൃദയത്തിലേക്ക് കിട്ടുന്നുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദം
അനുഭവം നിഷേധിക്കാനാകുമോ - ? സമാനമായ ഒരു ഭാവം എനിക്കു മുണ്ട് - ഞാൻ ദർസിൽ പഠിക്കുന്ന കാലത്ത് ശൈഖുനയെ കാണാൻ ചെന്നു. അന്ന് ദൂരകാഴ്ചക്കുറവിന്റെ കാരണത്താൽ കണ്ണട ധരിച്ചു കൊണ്ടായിരുന്നു അവിടെ എത്തിയത്. എന്റെ വിഷയം ധരിപ്പിക്കേ മുതഅല്ലിമിന് കണ്ണട വേണ്ടന്ന് പറഞ്ഞു ശൈഖുന എന്റെ കണ്ണ എടുത്തു മാറ്റി . എനിക്കിപ്പോൾ 62 വയസ്സുണ്ട്. എനിക്കിപ്പോൾ കണ്ണടയുടെ ആവശ്യമില്ല, ഞാൻ കണ്ണ ധരിക്കുന്നില്ല. കണ്ണട ധരിക്കാതെയാണ് ഈ കമന്റ് ഞാനെഴുതുന്നത്. അല്ലാഹു സാക്ഷി - മഹാന്മാരുടെ മദദ് നമുക്കല്ലാഹു വേണ്ടുവോളം നൽകട്ടെ (ആമീൻ)
ആമീൻ c,m വലിയുളളായെ കൻടവർ എൻറ്റ കുടുംബത്തിന് വേണ്ടി ദുആ ചെയൻ പ്രത്യേകം പറയണേ ഉസ്താദ് എല്ലാ വിഷമങളും പ്രയാസങ്ങളും മാറാനും ഹലാലയമുറാദുകളും ഹസിലാവാനും c,m വലിയുളളായുടെ ഹളിറതിൽ കുടുംബമായി എത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് അളളാഹുവെ നീ അത് സഫിലീകരികണേ ആമീൻ യാറബൽ ആലമീ
ക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഫവം, മുമ്പ് ന്റെ തലയിൽ കൊറേ മുടിണ്ടായിരുന്നു,ഒരൂസം രാത്രി ഒറങ്ങാൻ കിടന്നു നേരം വെളുത് കണ്ണാടി നോക്കിയപ്പോ ഞമ്മളു ഞെട്ടി പോയി, തലയിൽ ഒരൊറ്റ മുടിയും ഇല്ല. മീസയും താടിയും പൗതി മുക്കാലും കോയ്‌ഞ്ഞിരിക്കുന്നു തലേല് കിണ്ണം കൗത്തി വെച്ച പോലെ നല്ല മിനു മിനുപ്പും,, ആകെ ബേജാറായി, നേരെ പോയി ഡോട്ടരെ കാണിച്ചു, കൊറേ മരുന്ന് അകത്തുക്കും കൊറേ ഓയിൽ തലേല് തേക്കാനും തന്നു, പല ഡോട്ടർ മാരെ മാറി മാറി കാണിച്ചു, ഒരു സമാധാനവും കിട്ടീല, അവസാനം ഒരാൾ പറഞ്ഞു മടവൂർ ഷെയ്ക്കിന്റെ മക്കാമിൽ പോയാൽ കാര്യം സാധിക്കാമെന്നു, ഞമ്മള് നേരെ വെച്ചടിച്ചു മടവൂരിന്റെ മക്കാമിലേക്ക്, അൽഹംദുലില്ലാഹ് ഇന്നു ആദ്യത്തിനേക്കാൾ ഒരു പാട് മുടിയുണ്ട് തലേല്. മക്കാമിൽ നിന്നും തലയിൽ തേക്കാൻ തന്നത് ഒരു കറുത്ത നെയ്യായിരുന്നു, ഇന്നു ഇക്ക് 65 വയസ്സുണ്ട് ഒരു മീസ പോലും നരച്ചിട്ടില്ല. സുബ്ഹാനല്ലാഹ്.
മാഷാ അള്ളാ സി എം വലി യുള്ള യു ല്ലാ ന്റെ സഹായം ദുനിയാവിലും ആഖിറത്തിലും നമ്മൾക്ക് കിട്ടട്ടെ മുത്ത് നബിയുടെ കൂടെ മഹാൻ മാരുടെ കൂടെ നമ്മൾ എല്ലാവരെയും കുടുംബത്തോടു കൂടെ ഒരുമിച്ചു കൂട്ടട്ടെ
അള്ളാഹുവിനെ ഒഴിവാക്കിയിട്ടില്ല എന്തു സഹായവും അല്ലാഹുവിൽ നിന്നാണ് അത് മഹാന്മാർ മുഖേനയാണ് ബദരീങ്ങൾ സഹായിച്ചാലും മുത്ത് നബിയുടെ സഹായം ഉണ്ടായാലും ഏത് മഹാന്മാരോട് സഹായം ഉണ്ടായാലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ് അതാണ് സുന്നികളുടെ വിശ്വാസം
@@mohammedkutty1352 അപ്പൊ "നിന്നെ മാത്രം ഞാൻ ആരാധിക്കുന്നു നിന്നോട് "മാത്രം" സഹായം തേടുന്നു" എന്ന് അള്ളാഹു നമ്മോട് പ്രാർത്ഥിക്കാൻ ഫാതിഹ യിലൂടെ പറയാൻ പറഞ്ഞതോ
കദീജ താത്ത വാപ്പ സഹായിച്ചാലും അമ്മ കഞ്ഞി തന്നാലോ നാട്ടുകാർ പൈസ തന്നു സഹായിച്ചാലും എല്ലാം അല്ലാഹുവിൽ നിന്നുള്ള സഹായമാണ് അള്ളാഹു ഇവരുടെ മനസ്സിൽ ഇട്ടു കൊടുക്കണം എന്നാലേ സഹായിക്കുകയുള്ളൂ അല്ലാതെ ഇത് ആരാധനയല്ല ആരാധന അല്ലാഹുവിന് മാത്രം സഹായം എല്ലാവരും ചേർന്നുള്ള സഹായിക്കുന്ന അള്ളാഹു മാത്രം
AZrahiL റൂഹിനെ പിടിക്കുന്നു സിഎം തിരിച്ചു റൂഹിനെ കൊടുക്കുന്നു... ഇനി ഒരു മരണം ഉണ്ടായാൽ azraHil റൂഹിനെ പിടിക്കുമോ അതോ സിഎം പിടിക്കുമോ സിഎം നോട് ചോദിച്ചിട്ടു പിടിക്കുമോ... കുറെ മരിച്ചവരെ ജീവിപ്പിച്ചതായി കേട്ടിട്ടുണ്ട്... അറിയാവുന്നവർ പറയണേ
🌹ഇതേ അനുഭവം പോലോത്തത് കയിഞ്ഞ വിഡിയോയിൽ വന്ന ഒരാൾക്കും ഉണ്ടായതായി കേട്ടു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഒരു മഹാ മനീഷി വന്നിട്ടില്ല. അവരിലേക്ക് അടുക്കുക 🌹
അത്രക്കും കഴിവ് ഉണ്ടെങ്കിൽ പുള്ളിക് മരിക്കാതെ ഇരിന്നാൽ പോരായിരുന്നോ??? അല്ലാഹുവിനോപ്പം പണ്ട് പലരെയും മുൻപു ഉള്ളവർ ആരാധിച്ചു അത് നിർത്താൻ അള്ളാഹു പ്രവാചകന്മാരെ അയച്ചു... ഇപ്പോൾ ഒരു വിഭാഗം പിന്നെയും പണ്ട് ഉള്ളവർ ചെയ്തത് തന്നെ ചെയ്യുന്നു... നബിക്കു പോലും ഇല്ലാത്ത കഴിവാണ് വേറെ കുറെ മനുഷ്യർക്കു.. അതാണ് ഏറ്റവും വലിയ അത്ഭുദം... ലോകം നിയത്രിക്കുന്നു എന്ന് പോലും ചുമ്മാ പടച്ചു വിടുന്നു... അള്ളാഹു എല്ലാർക്കും പൊറുത്തു തരട്ടെ
കഷ്ടം!! ഈ മുസ് ലാൻമാർ പറയുന്നു എന്നല്ലാതെ മെഡിക്കൽ കോളേജിൻ്റെ രേഖകളിർ ഈ സംഭവം ഇല്ല . ആ ഡോക്ടർമാരെ പിന്നെയും സേവനം ചെയ്യാൻ സർക്കാർ അനുവദിച്ചോ ? തികച്ചും കെട്ടുകഥ
എന്ന് നീ നിന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കുക.. മെഡിക്കൽ കോളേജ് ലും.. അവിടുത്തെ നാട്ടുകാരുടെ അടുത്തും.. ഒന്നും വേണ്ട.. ആ വെട്ടിയ കബർ ഇപ്പോഴും ഉണ്ട് പള്ളിയിലും ദയവ് ചെയ്ത് അനോഷിക്കരുത്... ഇതെല്ലാം കേട്ടു കഥകൾ എന്ന് നീ നിന്നെ പറഞ്ഞു വിശ്വസിപ്പിക്കുക..
രാത്രി കിടക്കുമ്പോൾ മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതി,, അല്പം സ്വലാത്ത് ചെല്ലി ശരീരത്തിൽ ഊതി കിടക്കുക... രാവിലെ 17 ആയത്തുൽ കുർസിയ്യ് ഒരു ഗ്ലാസ് വെള്ളത്തിൽ മന്ദിരിച്ചു ഊതി വെറും വയറ്റിൽ ഊതി കുടിക്കുക... ഇങ്ങിനെ 41 ദിവസം ചെയ്യുക....
ഇസ്ലാമിൽ നിന്നും ആളുകളെ അകറ്റല്ലേ കെട്ടു കഥകൾ ക് ഇസ്ലാമിൽ ഒരു സ്ഥാനനവുമില്ല സിഎം അല്ലാഹു അല്ല റസൂൽ അല്ല സഹാബി അല്ല അവരെ പോലെ ഇബാദത്ത് ചെയ്യുക അല്ലാതെ അവരുടെ കബറിന്റെ മുകളിൽ കിടന്നാൽ ഒന്നും നിങ്ങൾ ഒന്നും കിട്ടാൻ ഇല്ല ആദ്യം നിങ്ങളുടെ ഹൃദയം നന്നാക്കണം അള്ളാഹു അല്ലാതെ ഒന്നിനും പരിഹാരം കാണാൻ ആരും ഇല്ല ഇതിൽ നിന്ന് നിങ്ങൾ വ്യതി ചലിച്ചാൽ നിങ്ങളുടെ ഈ മാൻ നഷ്ട പെടും അതിനാൽ ആരും ഇത്തരം പൊട്ടത്തരം കേട്ടു പെട്ട് പോവരുത് കണ്ണൂരിലെ കുഞ്ഞിന്റെ മരണം നമ്മുടെ കണ്ണ് തുറക്കണം അഡ്വാനം ഇല്ലാതെ ജീവിക്കുന്ന ഇവർക്ക് അല്ലാഹുവിൽ ഒരു വിശ്വസവും ഇല്ല ഇവരുടെ എല്ലാ വിശ്വസവും ഇല്ലാത്ത കരമത്തിൽ ആണ്
അല്ലാഹുവിന്റെ കഴിവല്ലാതെ ആകാശഭൂമിയിൽ മറ്റാരുടെയെന്കിലും കഴിവുണ്ടോ.....പെങ്ങളേ.....എല്ലാകാര്യങ്ങളും അല്ലാഹു നേരിട്ട് ചെയ്യുകയാണോ......ഓരോരുത്തരെക്കൊണ്ടും നടത്തുകയല്ലേ.....യോഗ്യതക്കനുസരിച്ച് ഓരോരുത്തർക്കും പല പല കഴിവുകൾ അല്ലാഹു കൊടുക്കുന്നതല്ലേ.....നമ്മളോട് ആരെന്കിലും സഹായം ചോദിക്കുമ്പോൾ നമുക്ക് കഴിയുന്നത് നാം ചെയ്ത്കൊടുക്കാറില്ലേ.....അതും അല്ലാഹുവിന്റെ കഴിവല്ലേ.....അതല്ലേ എന്തിനും ഏതിനും അല്ലാഹുവിന് ഹംദ് പറയുന്നത്.....മറ്റുള്ളവർക്ക് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് നാം ചോദിച്ചിട്ടും അല്ലാതെയും അവർ ചെയ്ത് തരുന്നില്ലേ......നമുക്ക് കഴിയാത്തത് കഴിയുന്നവരോട് നാം ചോദിക്കാറില്ലേ......ആ ചോദ്യവും യഥാർത്ഥത്തിൽ അല്ലാഹുവിനോടല്ലേ.....നന്നായി ചിന്തിക്കുക....ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.....ഇബാദത്ത് അഥവാ ആരാധന എന്നാൽ അല്ലാഹുവിനെ ഇഷ്ടപ്പെട്ട് അമൽ ചെയ്ത് അവനിങ്ങോട്ടും ഇഷ്ടപ്പെട്ട് ആ ഇഷ്ടം കൂടിക്കൂടി പിരിയാൻ പറ്റാത്തവിധം ഖൽബിൽ നിറയുന്ന അവസ്ഥയാണ്....അങ്ങനെ അല്ലാഹുവിനെ ഓർത്ത്കൊണ്ട് അഥവാ കണ്ട്കൊണ്ട് നിസ്കാരവും മറ്റ് കർമ്മങ്ങളും ചെയ്യുന്പോൾ അവനല്ലാത്ത ചിന്തകൾ(വീട്ടിലെ കാര്യങ്ങൾ,ജോലികാര്യങ്ങൾ തുടങ്ങി പലതും)മനസ്സിൽ കടന്ന് കൂടുന്നതും പന്ക് ചേർക്കൽ(ശിർക്)ആണ്.....
അതിശയോക്തി കലർത്തി യുള്ള സംസാരം. ഇപ്പോൾ ആരോ പ്രസംഗത്തിൽ പറഞ്ഞ പോലെ, മരിക്കുകയോ, മോർച്ചറിയിൽ ആകുകയോ ചെയ്തിട്ടില്ല. കുയിച്ചു എന്ന് പറയുന്ന കബറും ഇന്ന് ഇല്ല
@@ashrafkaloor772 നിൻ്റെ വായിൽ നിന്ന് വന്ന വാക്ക് കൊണ്ട് നിനക്ക് തന്നെ അത് മനസിലായല്ലോ ഏതായാലും സന്തോഷം കലിമത്തു തൗഹീദിൽ അടിയുറച്ചു വി സ്വസിച്ചാൽ ബാക്കി ക്കാര്യങ്ങളും മനസിലാകും
മായാവി കഥകളെ വെല്ലുന്ന, ദീനിനെ വിറ്റ് ജീവിക്കുന്ന ഈ അലവലാതികളെ മുസ്ലിം സമുദായം കരുതിയിരിക്കുക . എന്റെ വലിയുപ്പയുടെ അയൽവാസിയായിരുന്ന ഈ CM വലിയുള്ളാഹി എന്ന് പറയുന്ന ആൾ കഞ്ചാവിന് അടിമയായിരുന്നു എന്ന് എന്റെ വലിയുപ്പ തന്നെ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. സ്ത്രീകളെ കേറി പിടിച്ച കാരണത്താൽ പൊതിരെ തല്ല് കൊടുത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആ സാമൂഹ്യ വിരുദ്ധനെയാണ് ഈ കൗമു പുകഴ്ത്തി ഇല്ലാത്ത കറാമമത്തും പറഞ്ഞു നടക്കുന്നത് . എന്താല്ലേ.. ബല്ലാത്ത ജാതികൾ .
വിശ്വാസമില്ലാത്തവർക്ക് ഇത് എന്തെങ്കിലും കഥയായി തോന്നിയേക്കാം അനുഭവമാണ് പറയുന്നത്. CM നെ കുറിച്ച് ഇല്ലാത്തത് പറഞ നിൻ്റെ വല്യപ്പ വല്ലാത്തജാതി തന്നെ? അപ്പോ നിൻ്റെ കാര്യം പറയേണ്ടതില്ലല്ലൊ?
അയ്യോ കഷ്ടം medical കോളേജിന്റെ ഗേറ്റ് അടച്ചൂത്രേ! മരിച്ചാൽ ഇത്രയും നേരം 43 ആം നമ്പർ മുറിയിൽ സൂക്ഷിച്ചു. Mortuary യിലേക്ക് മാറ്റില്ലേ 1980ൽ 80000/-medical store bill കൊള്ളാം പപ്പു താമരശ്ശേരി ചുരം ഇറങ്ങിയ കഥ
ഇ വീഡിയോ മാക്സിമമം ഷൈർ ചെയ്യണെ
Ith ivaril ninnum nerit kelkan njaghalk ഭാഗ്യം kitti الحمد الله
Insha alla
എല്ലാ ചാനലിലും കോടുക്കണം
സോപ്പിന്റെയും, പേസ്റ്റിന്റെയും എല്ലാം പരസ്യംപോലെ എന്നാൽ നല്ല വരുമാനം വരും
Ha ha ha ചിരിപ്പിക്കല്ലെ chalapee.....
@@Sapians123 തന്റെ ഭാര്യയെ ഇറക്കി അഭിനയിച്ചാൽ മതി😭 സ്ത്രീ ശാക്തീകരണവുമായിരിക്കും😀 എല്ലാ വെള്ളിയാഴ്ചയും മുജാഹിദ് പള്ളിയിൽ ബീവിമാരെ കാഴ്ചക്ക് വെക്കാറുണ്ട്.😭
സി എം വലിയു ള്ളാന്റ ബർക്കത്ത് കൊണ്ട് നമ്മളെ ഉദ്ധേശം ഹാസിലാക്കി തരെട്ടെ🤲🤲🤲 ആമീൻ🤲🤲 വിവാഹം നോക്കുന്നുണ്ട് റാഹത്തിലാവാൻ പാപ്പാന്റെ കറാമത്ത് കൊണ്ട് പെട്ടന്ന് ശെരിയാക്കി തരട്ടെ🤲
അള്ളാഹു നമ്മൾ എല്ലാവരെയും മഹൻമാരെ പൊരുത്തതിൽ ജീവിപിച്ചു മരിപ്പിക്കട്ടെ ആമീൻ 🤲
മാഷാ അല്ലാഹ് മഹാനായ സി. എം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് എല്ലാ രോഗങ്ങൾകും ഷിഫാ നൽകണേ പുത്തൻ വാദികൾ കരാമത് നിഷേധികൾ ഇത് കേൾക്കുക
അവരെ തുടർച്ചയായി സിയാ റത്ത് ചെയ്ത് നോക്കു. അല്ലാഹു വിനെ യാതാർത്യമായി മനസ്സിലാകും ഒരു സംശയവും ഇല്ലാതെ. വല്ലാഹി എന്റെ അനുഭവം ആണ്. എന്തോ ഒന്ന് അവരെ അടുത്ത് നിന്ന് ഹൃദയത്തിലേക്ക് കിട്ടുന്നുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദം
ദുആകളിൽ ഉൾപെടുത്തിൻ
നിങ്ങൾ പറയുന്നത് സത്യം ആണ്
Duayil Ulppeduthenee 😭🤲
11 ഫാതിഹ ഓതി പതിവാക്കൽ
അനുഭവം നിഷേധിക്കാനാകുമോ - ? സമാനമായ ഒരു ഭാവം എനിക്കു മുണ്ട് - ഞാൻ ദർസിൽ പഠിക്കുന്ന കാലത്ത് ശൈഖുനയെ കാണാൻ ചെന്നു. അന്ന് ദൂരകാഴ്ചക്കുറവിന്റെ കാരണത്താൽ കണ്ണട ധരിച്ചു കൊണ്ടായിരുന്നു അവിടെ എത്തിയത്. എന്റെ വിഷയം ധരിപ്പിക്കേ മുതഅല്ലിമിന് കണ്ണട വേണ്ടന്ന് പറഞ്ഞു ശൈഖുന എന്റെ കണ്ണ എടുത്തു മാറ്റി . എനിക്കിപ്പോൾ 62 വയസ്സുണ്ട്. എനിക്കിപ്പോൾ കണ്ണടയുടെ ആവശ്യമില്ല, ഞാൻ കണ്ണ ധരിക്കുന്നില്ല. കണ്ണട ധരിക്കാതെയാണ് ഈ കമന്റ് ഞാനെഴുതുന്നത്. അല്ലാഹു സാക്ഷി - മഹാന്മാരുടെ മദദ് നമുക്കല്ലാഹു വേണ്ടുവോളം നൽകട്ടെ (ആമീൻ)
ആമീൻ c,m വലിയുളളായെ കൻടവർ എൻറ്റ കുടുംബത്തിന് വേണ്ടി ദുആ ചെയൻ പ്രത്യേകം പറയണേ ഉസ്താദ് എല്ലാ വിഷമങളും പ്രയാസങ്ങളും മാറാനും ഹലാലയമുറാദുകളും ഹസിലാവാനും c,m വലിയുളളായുടെ ഹളിറതിൽ കുടുംബമായി എത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് അളളാഹുവെ നീ അത് സഫിലീകരികണേ ആമീൻ യാറബൽ ആലമീ
ഇൻശാ അല്ലാഹ്.......ശൈഖുനാ അവിടുത്തെ കുട്ടികളായി സ്വീകരക്കട്ടേ......
Nammude vishamangal parayan allahuvundallo.pinnenthin?
@@ameenkp139 ഇവരൊക്കെ അള്ളാനേക്കാളും ബല്യ ആൾക്കാരാണത്റേ!!!!!!
എന്റെ സിഎം വലിയ്യിനെ സിയാറത് ചെയ്യാൻ വല്ലാത്ത കൊതിയുണ്ട്... ഒരു വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ..
Kozhikodek poyko
Povaan ndha bhudhimut...
Cm orae halrathil povaan allae taxi il ponel poyko..
Vaahanam erpaad chaytho
Family aayi poyko
Sahayam endhlm venel reply chayyu..
ഇന്ഷാ അല്ലാഹ്
ആ രാജ വൃക്തിത്വമല്ലാതെ ലോകത്തൊന്നുമില്ലെന്ന്
നിനച്ചുപോയ നിമിഷം.
അൽ മദദ് യാ ഖുത്ബനാ….
😭😭😭❤️❤️❤️
Saihunaye കുറിച്ച് arijnjavar ക്ക് അവരെ കുറിച്ച് കേൾക്കുന്നത് വല്ലാത്ത ഒരു ആനന്ദ മാണ്
SURAH : YUSUF (106-107)
وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ
അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്.
أَفَأَمِنُوا أَنْ تَأْتِيَهُمْ غَاشِيَةٌ مِنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ
അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
allah ന്ടെ ഔലിയാക്കളെ സ്നേഹി ച്ചാൽ ആണ് രക്ഷ. വിശ്വസിക്കുക റബ്ബിന്റെ ഔലിക്കളെ.
Endhorariv
Madhhabintae pandithanmaar padipichath aanu
Thawassul chayth dua chayyaan...
Tasawuff haq aanu
Adh nubuvathil baaki ulladh nalla swapnamgal nu paranja pravachakan swapna nirdhesham nalki niyandhrikunnavar aanu mashayikhanmaar..
സി.എം.വലിയുല്ലാഹിയെ കുറിച്ച് അർഘമായ അറിവ് തന്ന അസീസ് ഉസ്താദിനും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ
ക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഫവം, മുമ്പ് ന്റെ തലയിൽ കൊറേ മുടിണ്ടായിരുന്നു,ഒരൂസം രാത്രി ഒറങ്ങാൻ കിടന്നു നേരം വെളുത് കണ്ണാടി നോക്കിയപ്പോ ഞമ്മളു ഞെട്ടി പോയി, തലയിൽ ഒരൊറ്റ മുടിയും ഇല്ല. മീസയും താടിയും പൗതി മുക്കാലും കോയ്‌ഞ്ഞിരിക്കുന്നു തലേല് കിണ്ണം
കൗത്തി വെച്ച പോലെ നല്ല മിനു മിനുപ്പും,, ആകെ ബേജാറായി, നേരെ പോയി ഡോട്ടരെ കാണിച്ചു, കൊറേ മരുന്ന് അകത്തുക്കും കൊറേ ഓയിൽ തലേല് തേക്കാനും തന്നു, പല ഡോട്ടർ മാരെ മാറി മാറി കാണിച്ചു, ഒരു സമാധാനവും കിട്ടീല, അവസാനം ഒരാൾ പറഞ്ഞു മടവൂർ ഷെയ്ക്കിന്റെ മക്കാമിൽ പോയാൽ കാര്യം സാധിക്കാമെന്നു, ഞമ്മള് നേരെ വെച്ചടിച്ചു മടവൂരിന്റെ മക്കാമിലേക്ക്, അൽഹംദുലില്ലാഹ് ഇന്നു ആദ്യത്തിനേക്കാൾ ഒരു പാട് മുടിയുണ്ട് തലേല്. മക്കാമിൽ നിന്നും തലയിൽ തേക്കാൻ തന്നത് ഒരു കറുത്ത നെയ്യായിരുന്നു, ഇന്നു ഇക്ക് 65 വയസ്സുണ്ട് ഒരു മീസ പോലും നരച്ചിട്ടില്ല. സുബ്ഹാനല്ലാഹ്.
മാഷാ അള്ളാ സി എം വലി യുള്ള യു ല്ലാ ന്റെ സഹായം ദുനിയാവിലും ആഖിറത്തിലും നമ്മൾക്ക് കിട്ടട്ടെ മുത്ത് നബിയുടെ കൂടെ മഹാൻ മാരുടെ കൂടെ നമ്മൾ എല്ലാവരെയും കുടുംബത്തോടു കൂടെ ഒരുമിച്ചു കൂട്ടട്ടെ
آمين يارب العالمين 🤲
അപ്പൊ അള്ളാനെ ഒഴിവാക്കിയൊ
എല്ലാവർക്കും അള്ളാഹു ഹിദായത്ത് തരട്ടെ
അള്ളാഹുവിനെ ഒഴിവാക്കിയിട്ടില്ല എന്തു സഹായവും അല്ലാഹുവിൽ നിന്നാണ് അത് മഹാന്മാർ മുഖേനയാണ് ബദരീങ്ങൾ സഹായിച്ചാലും മുത്ത് നബിയുടെ സഹായം ഉണ്ടായാലും ഏത് മഹാന്മാരോട് സഹായം ഉണ്ടായാലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ് അതാണ് സുന്നികളുടെ വിശ്വാസം
@@mohammedkutty1352 അപ്പൊ "നിന്നെ മാത്രം ഞാൻ ആരാധിക്കുന്നു
നിന്നോട് "മാത്രം" സഹായം തേടുന്നു" എന്ന് അള്ളാഹു നമ്മോട് പ്രാർത്ഥിക്കാൻ ഫാതിഹ യിലൂടെ പറയാൻ പറഞ്ഞതോ
കദീജ താത്ത വാപ്പ സഹായിച്ചാലും അമ്മ കഞ്ഞി തന്നാലോ നാട്ടുകാർ പൈസ തന്നു സഹായിച്ചാലും എല്ലാം അല്ലാഹുവിൽ നിന്നുള്ള സഹായമാണ് അള്ളാഹു ഇവരുടെ മനസ്സിൽ ഇട്ടു കൊടുക്കണം എന്നാലേ സഹായിക്കുകയുള്ളൂ അല്ലാതെ ഇത് ആരാധനയല്ല ആരാധന അല്ലാഹുവിന് മാത്രം സഹായം എല്ലാവരും ചേർന്നുള്ള സഹായിക്കുന്ന അള്ളാഹു മാത്രം
ആമീൻ🤲
Masha allah Masha allah🤲🤲🤲🤲🤲🤲
മാശാഅല്ലാഹ്.....മാശാഅല്ലാഹ്......വിമർശകർ ചെവി തുറന്ന് കേൾക്കൂ.......വാ അജബാ..,..
AZrahiL റൂഹിനെ പിടിക്കുന്നു സിഎം തിരിച്ചു റൂഹിനെ കൊടുക്കുന്നു... ഇനി ഒരു മരണം ഉണ്ടായാൽ azraHil റൂഹിനെ പിടിക്കുമോ അതോ സിഎം പിടിക്കുമോ സിഎം നോട് ചോദിച്ചിട്ടു പിടിക്കുമോ... കുറെ മരിച്ചവരെ ജീവിപ്പിച്ചതായി കേട്ടിട്ടുണ്ട്... അറിയാവുന്നവർ പറയണേ
ആമീൻ യാ റബ്ബൽ ആലമീൻ
🌹ഇതേ അനുഭവം പോലോത്തത് കയിഞ്ഞ വിഡിയോയിൽ വന്ന ഒരാൾക്കും ഉണ്ടായതായി കേട്ടു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഒരു മഹാ മനീഷി വന്നിട്ടില്ല. അവരിലേക്ക് അടുക്കുക 🌹
എത്രയോ വന്നിട്ടുണ്ട്...
അത്രക്കും കഴിവ് ഉണ്ടെങ്കിൽ പുള്ളിക് മരിക്കാതെ ഇരിന്നാൽ പോരായിരുന്നോ??? അല്ലാഹുവിനോപ്പം പണ്ട് പലരെയും മുൻപു ഉള്ളവർ ആരാധിച്ചു അത് നിർത്താൻ അള്ളാഹു പ്രവാചകന്മാരെ അയച്ചു... ഇപ്പോൾ ഒരു വിഭാഗം പിന്നെയും പണ്ട് ഉള്ളവർ ചെയ്തത് തന്നെ ചെയ്യുന്നു... നബിക്കു പോലും ഇല്ലാത്ത കഴിവാണ് വേറെ കുറെ മനുഷ്യർക്കു.. അതാണ് ഏറ്റവും വലിയ അത്ഭുദം... ലോകം നിയത്രിക്കുന്നു എന്ന് പോലും ചുമ്മാ പടച്ചു വിടുന്നു... അള്ളാഹു എല്ലാർക്കും പൊറുത്തു തരട്ടെ
നിനക്കൊക്കെ ദുനിയാവിലെ ചിന്ത മാത്രമേ ഉളളൂ.. അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്..
കഷ്ടം!!
ഈ മുസ് ലാൻമാർ പറയുന്നു എന്നല്ലാതെ മെഡിക്കൽ കോളേജിൻ്റെ രേഖകളിർ ഈ സംഭവം ഇല്ല . ആ ഡോക്ടർമാരെ പിന്നെയും സേവനം ചെയ്യാൻ സർക്കാർ അനുവദിച്ചോ ?
തികച്ചും കെട്ടുകഥ
എന്ന് നീ നിന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കുക.. മെഡിക്കൽ കോളേജ് ലും.. അവിടുത്തെ നാട്ടുകാരുടെ അടുത്തും.. ഒന്നും വേണ്ട.. ആ വെട്ടിയ കബർ ഇപ്പോഴും ഉണ്ട് പള്ളിയിലും ദയവ് ചെയ്ത് അനോഷിക്കരുത്...
ഇതെല്ലാം കേട്ടു കഥകൾ എന്ന് നീ നിന്നെ പറഞ്ഞു വിശ്വസിപ്പിക്കുക..
@@Madavoorqafila😍😍
اللهم صل علي سيدنا محمد❤
Ameen Ameen Ya Rabbil Alameen wa alaikkumussalam
ماشاءالله 🤲
🤲..ആമീൻ 😍
ശൈഖുനായുടെ കാവൽ നൽകണേ അല്ലാഹ്
എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ...
നിനക്കും
Ma shaa Allah..😍😍😍🤲🤲🤲
Shaithante sharr maranum joliyil thadassam maranum CM valiyullahiye kandavar aarengilumundengil dua cheyyane.
Pls rply
ഇൻശാഅല്ലാഹ്....
രാത്രി കിടക്കുമ്പോൾ മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതി,, അല്പം സ്വലാത്ത് ചെല്ലി ശരീരത്തിൽ ഊതി കിടക്കുക...
രാവിലെ 17 ആയത്തുൽ കുർസിയ്യ് ഒരു ഗ്ലാസ് വെള്ളത്തിൽ മന്ദിരിച്ചു ഊതി വെറും വയറ്റിൽ ഊതി കുടിക്കുക... ഇങ്ങിനെ 41 ദിവസം ചെയ്യുക....
😭🤲🤲🤲
യാ ശൈഖനാ..........
Subhanallah Allahuakbar
സമസ്തക്കാരുടെ തള്ള് പാട് കേട്ടിട്ടുണ്ട് ഇതു പോലെത്തെ ശുദ്ധമായ തള്ള് ആദ്യമായാണ് കേൾക്കുന്നത്...😅😅
എല്ലാ വിധ സറ്കളെ തൊട്ടും പടച്ചോൻ കാക്കട്ടെ
Aameen🤲🏻🤲🏻
ഇസ്ലാമിൽ നിന്നും ആളുകളെ അകറ്റല്ലേ കെട്ടു കഥകൾ ക് ഇസ്ലാമിൽ ഒരു സ്ഥാനനവുമില്ല സിഎം അല്ലാഹു അല്ല റസൂൽ അല്ല സഹാബി അല്ല അവരെ പോലെ ഇബാദത്ത് ചെയ്യുക അല്ലാതെ അവരുടെ കബറിന്റെ മുകളിൽ കിടന്നാൽ ഒന്നും നിങ്ങൾ ഒന്നും കിട്ടാൻ ഇല്ല ആദ്യം നിങ്ങളുടെ ഹൃദയം നന്നാക്കണം അള്ളാഹു അല്ലാതെ ഒന്നിനും പരിഹാരം കാണാൻ ആരും ഇല്ല ഇതിൽ നിന്ന് നിങ്ങൾ വ്യതി ചലിച്ചാൽ നിങ്ങളുടെ ഈ മാൻ നഷ്ട പെടും അതിനാൽ ആരും ഇത്തരം പൊട്ടത്തരം കേട്ടു പെട്ട് പോവരുത് കണ്ണൂരിലെ കുഞ്ഞിന്റെ മരണം നമ്മുടെ കണ്ണ് തുറക്കണം അഡ്വാനം ഇല്ലാതെ ജീവിക്കുന്ന ഇവർക്ക് അല്ലാഹുവിൽ ഒരു വിശ്വസവും ഇല്ല ഇവരുടെ എല്ലാ വിശ്വസവും ഇല്ലാത്ത കരമത്തിൽ ആണ്
Carect 👍👍👍
Alla pinne
Yaallah..... 🤲🏻
അൽഹംദുലില്ലാഹ്
കഴിഞ്ഞ പ്രാവശ്യം ഞാൻ ഇത് ആവശ്യപ്പെട്ടിരുന്നു
ശുക്റൻ
അല്ലാഹു ഈമാരണ ങ്ങളിനിന്നും നമ്മെ ഒക്കെ. കാക്കട്ടെ. അല്ലാഹുവേ. കപടവിഷ്വ സികളിനിന്നും. കാക്കണേ. നാഥാ!!!!
എനിക്ക് സിഎം വലിയുള്ളാനെ സ്വപ്നം കാണാൻ ദുആ ചെയ്യ് വലിയ വിഷമം ഉണ്ട് കാണാത്തതിൽ ദുആ ചെയ്യ്
നിങ്ങൾ കാണും.......
Masha allah🥰🥰🥰
ماشاءالله 💚
مدد ياقطب العالم
Allahuvinu pank cherkal shirk thanne aan. Nammal avare viswasikunnnu. Chelapo nammalekaal eemanullavaraayirikam. Pakshe allaahuvinod aan dua cheyeendath. Allathe allahuvinod Pank cherkal shirk aan. Ith avarude kazhivanenn parayunnathil enth arthamaanullath? Ellam allahuvinde abhaaramaaya kaHivaan. Marichavare jeevipikalum jeevichavare maripikalum. Loka srishtavaaya allahu vinde vidhi prakaaraman ellaam nadakunnath
അല്ലാഹുവിന്റെ കഴിവല്ലാതെ ആകാശഭൂമിയിൽ മറ്റാരുടെയെന്കിലും കഴിവുണ്ടോ.....പെങ്ങളേ.....എല്ലാകാര്യങ്ങളും അല്ലാഹു നേരിട്ട് ചെയ്യുകയാണോ......ഓരോരുത്തരെക്കൊണ്ടും നടത്തുകയല്ലേ.....യോഗ്യതക്കനുസരിച്ച് ഓരോരുത്തർക്കും പല പല കഴിവുകൾ അല്ലാഹു കൊടുക്കുന്നതല്ലേ.....നമ്മളോട് ആരെന്കിലും സഹായം ചോദിക്കുമ്പോൾ നമുക്ക് കഴിയുന്നത് നാം ചെയ്ത്കൊടുക്കാറില്ലേ.....അതും അല്ലാഹുവിന്റെ കഴിവല്ലേ.....അതല്ലേ എന്തിനും ഏതിനും അല്ലാഹുവിന് ഹംദ് പറയുന്നത്.....മറ്റുള്ളവർക്ക് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് നാം ചോദിച്ചിട്ടും അല്ലാതെയും അവർ ചെയ്ത് തരുന്നില്ലേ......നമുക്ക് കഴിയാത്തത് കഴിയുന്നവരോട് നാം ചോദിക്കാറില്ലേ......ആ ചോദ്യവും യഥാർത്ഥത്തിൽ അല്ലാഹുവിനോടല്ലേ.....നന്നായി ചിന്തിക്കുക....ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.....ഇബാദത്ത് അഥവാ ആരാധന എന്നാൽ അല്ലാഹുവിനെ ഇഷ്ടപ്പെട്ട് അമൽ ചെയ്ത് അവനിങ്ങോട്ടും ഇഷ്ടപ്പെട്ട് ആ ഇഷ്ടം കൂടിക്കൂടി പിരിയാൻ പറ്റാത്തവിധം ഖൽബിൽ നിറയുന്ന അവസ്ഥയാണ്....അങ്ങനെ അല്ലാഹുവിനെ ഓർത്ത്കൊണ്ട് അഥവാ കണ്ട്കൊണ്ട് നിസ്കാരവും മറ്റ് കർമ്മങ്ങളും ചെയ്യുന്പോൾ അവനല്ലാത്ത ചിന്തകൾ(വീട്ടിലെ കാര്യങ്ങൾ,ജോലികാര്യങ്ങൾ തുടങ്ങി പലതും)മനസ്സിൽ കടന്ന് കൂടുന്നതും പന്ക് ചേർക്കൽ(ശിർക്)ആണ്.....
മാഷാ അല്ലാഹ്.....,🌹🌹🌹
മാഷാഅല്ലാഹ്
ഇയ്യാൾ ആരാണ് .ഇതെന്തൊരു മനുഷ്യരാണ് വല്ലാത്തൊരു സമൂഹം ഈ നുണ വിശ്വസിച്ചാൽ ഈമാൻ നഷ്ടപ്പെടും
താൻ വിശ്വസിക്കേണ്ട.
ഈമാൻ ഉള്ളവർ വിശ്വസിച്ചോളും.
Masha Allah...C M valliyullahi (ra) avidthe madad nalkane Allah..
MashaAllah
Dua cheyyane usthade
Mashah ALLAH
മാഷാ അല്ലഹ സിഎം വലിയുള്ളഹഹിയെ കാണാൻ കഴിഞ്ഞില്ലല്ലോ 😭😭😭
😭😭😭😭😭😭
കാണും ഇൻശാ അല്ലാഹ്....കാണാൻ ആഗ്രഹിക്കുന്നവർക്കൊക്കെ സ്വപ്നത്തിലെന്കിലും അവർ പ്രത്യക്ഷപ്പെടും.....
മാഷാ അള്ളാഹ്..
അതിശയോക്തി കലർത്തി യുള്ള സംസാരം.
ഇപ്പോൾ ആരോ പ്രസംഗത്തിൽ പറഞ്ഞ പോലെ, മരിക്കുകയോ, മോർച്ചറിയിൽ ആകുകയോ ചെയ്തിട്ടില്ല.
കുയിച്ചു എന്ന് പറയുന്ന കബറും ഇന്ന് ഇല്ല
ഈ സംഭവം നടന്ന സ്ത്രീയുടെ ഭർത്താവാണ് ആ പറയുന്നത് താനൊക്കെ ഇനി എന്താണ് വിശ്വസിക്കുക മുസ്ലിമായി ജീവിക്കു ഹേ
🥺🥺❤️
എല്ലാവരും കേൾക്കുക. ശൈഖുനയെ അറിയുക.. ഉറപ്പാണ് അവിടുന്ന് നമ്മെ കൈപിടിക്കും
പുവാട്ടൂപറമ്പ് ജാഫർ ഹാജിയും കുടുംബവും. ദുആ വസിയ്യത്തോടെ അസ്സലാമു അലൈകും വീടും 4.സെന്റ് സ്ഥലവും വിൽക്കാനും ദുആ ചെയ്യണം🌹🌹🕋🕋
ആ ഇപ്പം വരും കാത്തിരുന്നോ...
الحمد لله
الحمد لله
الحمد لله
Cm പവിഴമാണ്.....
അങ്ങിനെ പറയല്ലെ ചേട്ടാ ഞാൻ കണ്ട കാലത്ത് മനുഷ്യനാണ്
@@വാനമ്പാടി-ഭ9ദ .... വിവരക്കേട് പറയാൻ ഒരു വിവരവും വേണ്ട
@@ashrafkaloor772 നിൻ്റെ വായിൽ നിന്ന് വന്ന വാക്ക് കൊണ്ട് നിനക്ക് തന്നെ അത് മനസിലായല്ലോ ഏതായാലും സന്തോഷം കലിമത്തു തൗഹീദിൽ അടിയുറച്ചു വി സ്വസിച്ചാൽ ബാക്കി ക്കാര്യങ്ങളും മനസിലാകും
ഇദ്ദേഹത്തിന്റെ വീടെവിടെയാണ് ഒന്ന് കാണാൻ പറ്റുമോ
ماشاء الله
Masha allah 🌹🌹🌹
Alhamdulilla
ماشاءالله 💞💞💞
وعليكمسلام ورحمة الله 💖
ماشاءالله
Subhan allah 😭😭
Njhan Adika aaychayilum pokaarundu
Ellaa prashnangalkkum pariharam undaavum
ماشاءالله ❣️🤲
Masha allah.nettikunna anubavam.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Edanu sunnath jamaath . Alhamdulillah
🎈🎈🎈
Masha allaah
Aameen
Masha allah😢
ഭയങ്കരം തന്നെ
ഇവരുടെ വീടെവിടെയാണ് ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഫോൺ നമ്പർ കിട്ടുമോ
Ambalakkandy
മാഷാ അള്ളാഹ് .... അമ്പലക്കണ്ടി അസി സു സ്ത്ഥാദിന്റെയും ഭാര്യയുടേയും കഥയായിരുന്നോ ...... ഇത് ......അയ്നുന്നൂർ മജ്ലിസിൽ ഞാൻ കേട്ടിരുന്നു.... ഭു ആ ചെയ്യണെ... ഉസ്ത്ഥാദേ ....
وعليكم السلام ورحمة الله وبركاته 😭😭😭😭🌷🌷🌷🌷🌷🌷
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
ദുആ വസിയ്യത്ത്
مدد 😢
ആമീൻ യാ റമ്പൽ ആലമീർ😭
ദുനിയാവിൽ നിന്ന് എന്തായാലും നിങ്ങൾ രക്ഷപ്പെട്ടു പൈസ കൊണ്ട് ആഹറത്തിൽ എന്തായാലും നിങ്ങൾ രക്ഷപ്പെടും സിഎം കൂടെയുണ്ട്
😆😆😆😆😆😆😆😆😆😆😆
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ആമീൻ ആമീൻ
Hau ballattha jaathi bidal, karaaamath kachavadam podi podikkunnu, Rabbine marakkalle, marichu pokaanullathaanu
സ്വന്തം ചിന്ത ഉണ്ടായിക്കോട്ടെ.
💚💚💚💚
AlhamdullAlh Aameen 🤲
Aameenyaallah
Mahante daraja uyarthatte
Uyarnnathu kuravano ?
മായാവി കഥകളെ വെല്ലുന്ന, ദീനിനെ വിറ്റ് ജീവിക്കുന്ന ഈ അലവലാതികളെ മുസ്ലിം സമുദായം കരുതിയിരിക്കുക .
എന്റെ വലിയുപ്പയുടെ അയൽവാസിയായിരുന്ന ഈ CM വലിയുള്ളാഹി എന്ന് പറയുന്ന ആൾ കഞ്ചാവിന് അടിമയായിരുന്നു എന്ന് എന്റെ വലിയുപ്പ തന്നെ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.
സ്ത്രീകളെ കേറി പിടിച്ച കാരണത്താൽ പൊതിരെ തല്ല് കൊടുത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആ സാമൂഹ്യ വിരുദ്ധനെയാണ് ഈ കൗമു പുകഴ്ത്തി ഇല്ലാത്ത കറാമമത്തും പറഞ്ഞു നടക്കുന്നത് .
എന്താല്ലേ.. ബല്ലാത്ത ജാതികൾ .
വിശ്വാസമില്ലാത്തവർക്ക് ഇത് എന്തെങ്കിലും കഥയായി തോന്നിയേക്കാം അനുഭവമാണ് പറയുന്നത്. CM നെ കുറിച്ച് ഇല്ലാത്തത് പറഞ നിൻ്റെ വല്യപ്പ വല്ലാത്തജാതി തന്നെ? അപ്പോ നിൻ്റെ കാര്യം പറയേണ്ടതില്ലല്ലൊ?
മനുഷ്യപിശാച്ചു ക്കൾ തിന്മയിലേക്ക് നയിക്കും. അവർക്ക് നന്മ ഉൾക്കൊള്ളാൻ കഴിയില്ല. ഈമാൻ കെട്ട വർഗ്ഗം.
വഹാബികൾ.
E. Badaikkum. Masha. Allah
അനിലേട്ടൻ ഇപ്പം വരും
آمين يارب العالمين 🤲😥
Masha allah
Padchonee😢😢
💚💚💚
💞💐💐
ആമീൻ
🤲🤲🤲
അയ്യോ കഷ്ടം medical കോളേജിന്റെ ഗേറ്റ് അടച്ചൂത്രേ!
മരിച്ചാൽ ഇത്രയും നേരം 43 ആം നമ്പർ മുറിയിൽ സൂക്ഷിച്ചു. Mortuary യിലേക്ക് മാറ്റില്ലേ
1980ൽ 80000/-medical store bill കൊള്ളാം പപ്പു താമരശ്ശേരി ചുരം ഇറങ്ങിയ കഥ
وبي سي يم.......المدد يا قطبنا قطبل العالم شيخنا............................
കെട്ടു കഥകൾ കേൾക്കാൻ രസം 😜😜