നിങ്ങൾക്ക് ഇ ഷോപ്പിന്റെ മുതലാളിയെ പരിചയം ഉണ്ടെങ്കിൽ ഒന്നു പറയണം... ഷോപ്പിൽ വരുന്നവരോട് നല്ല പോലെ പെരുമാറാൻ അറിയുന്ന സ്റ്റാഫിനെ വെക്കാൻ.... കോട്ടിട്ട ഒരു പോത്തും, കൂടെ ഒരു പെണ്ണും, അവള് ഫോണിൽ കളിക്കുന്നു അവൻ അവളെ ഫോൺ പഠിപ്പിക്കുന്നു... പൈസ കൊടുക്കുമ്പോൾ ഒന്നു മുഖത്തു നോക്കാൻ പോലും വയ്യ,എന്തൊരു ദുരന്തം ആണ്... പെണ്ണുങ്ങൾ വരുമ്പോൾ മാത്രം മൈൻഡ് ചെയ്യുള്ളുവോ... അധിക കാലം ഇങ്ങിനെ മുന്നോട്ട് പോകില്ല... ക്വാളിറ്റി വലിയ സംഭവം ഒന്നുമല്ല...ഒരു നോർമൽ പ്രോഡക്ട് അത്രയേ ഉള്ളു... ചിരിക്കുന്ന ഒരാളെ പണിക്ക് വെക്കണം അല്ലാതെ പെണ്ണുങ്ങളോട് കൊണിയാൻ അറിയുന്നവൻ എന്തിനാ...
സുഹൃത്തേ താങ്കൾ തെറ്റിധരിച്ചതാണ്. ഈ ഔട്ട്‌ലെറ്റിൽ താങ്കൾ പറഞ്ഞ പോലോത്ത സംഭവം ഉണ്ടാകാൻ ചാൻസില്ല. കാരണം ഈ ഷോപ്പിൽ ഞങ്ങൾ ലേഡി സ്റ്റാഫ്സിനെ വെച്ചിട്ടില്ല. ഇത് tagore hall ന് ഓപ്പോസിറ്റ് ഉള്ള ഷോപ്പ് ആണ്. ലോഗോ ശ്രദ്ധിച്ചാൽ മനസ്സിലാകും. നിങ്ങൾ ഉദ്ദേശിച്ച ഷോപ്പുമായി ഈ കേക്ക് സ്റ്റുഡിയോക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ചുകൾ താഴെ പറയുന്നവയാണ്. 1. Opposite tagore hall 2. puthiyangadi 3. Mathottam 4. Hi lite 5.kunnamangalam യഥാർത്ഥ cake studio യുമായി താങ്കൾ ഇനി മുതൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
👏
Masha allah rasheed bhai
How can I order cake?
നിങ്ങൾക്ക് ഇ ഷോപ്പിന്റെ മുതലാളിയെ പരിചയം ഉണ്ടെങ്കിൽ ഒന്നു പറയണം... ഷോപ്പിൽ വരുന്നവരോട് നല്ല പോലെ പെരുമാറാൻ അറിയുന്ന സ്റ്റാഫിനെ വെക്കാൻ.... കോട്ടിട്ട ഒരു പോത്തും, കൂടെ ഒരു പെണ്ണും, അവള് ഫോണിൽ കളിക്കുന്നു അവൻ അവളെ ഫോൺ പഠിപ്പിക്കുന്നു... പൈസ കൊടുക്കുമ്പോൾ ഒന്നു മുഖത്തു നോക്കാൻ പോലും വയ്യ,എന്തൊരു ദുരന്തം ആണ്... പെണ്ണുങ്ങൾ വരുമ്പോൾ മാത്രം മൈൻഡ് ചെയ്യുള്ളുവോ... അധിക കാലം ഇങ്ങിനെ മുന്നോട്ട് പോകില്ല... ക്വാളിറ്റി വലിയ സംഭവം ഒന്നുമല്ല...ഒരു നോർമൽ പ്രോഡക്ട് അത്രയേ ഉള്ളു... ചിരിക്കുന്ന ഒരാളെ പണിക്ക് വെക്കണം അല്ലാതെ പെണ്ണുങ്ങളോട് കൊണിയാൻ അറിയുന്നവൻ എന്തിനാ...
സുഹൃത്തേ താങ്കൾ തെറ്റിധരിച്ചതാണ്. ഈ ഔട്ട്‌ലെറ്റിൽ താങ്കൾ പറഞ്ഞ പോലോത്ത സംഭവം ഉണ്ടാകാൻ ചാൻസില്ല. കാരണം ഈ ഷോപ്പിൽ ഞങ്ങൾ ലേഡി സ്റ്റാഫ്സിനെ വെച്ചിട്ടില്ല. ഇത് tagore hall ന് ഓപ്പോസിറ്റ് ഉള്ള ഷോപ്പ് ആണ്. ലോഗോ ശ്രദ്ധിച്ചാൽ മനസ്സിലാകും. നിങ്ങൾ ഉദ്ദേശിച്ച ഷോപ്പുമായി ഈ കേക്ക് സ്റ്റുഡിയോക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ചുകൾ താഴെ പറയുന്നവയാണ്.
1. Opposite tagore hall
2. puthiyangadi
3. Mathottam
4. Hi lite
5.kunnamangalam
യഥാർത്ഥ cake studio യുമായി താങ്കൾ ഇനി മുതൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു