ശിർക്ക് വിശ്വാസങ്ങളിലും പ്രവർത്തിയിലും വരാത്ത മുസ്ലിം സമുദായത്തിന് അല്ലാഹുവിന്റെ സഹായവും രക്ഷയും എന്നും ഉണ്ടാകും. മുസ്ലിം സമുദായത്തിൽ ശിർക്കൻ വിശ്വാസങ്ങളും, ദുനിയാവിനോടുള്ള ആർത്തിയുമാണ് മുസ്ലിം സമുദായത്തെ അല്ലാഹു ഇന്ന് കയൊഴിഞ്ഞത് . ശിയാക്കളും സമസ്തക്കാരും ഒരു പുനർചിന്തനം നടത്തിയേ തീരൂ... ഇതു കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുകയല്ല . തിരുത്തിയേ പറ്റൂ..
•┈┈•✿❁﷽❁✿•┈┈• 🎤 *നബി (ﷺ) പറയുകയുണ്ടായി: "നുബുവ്വത്തിൻ്റെ തുടർച്ചയായ ഖിലാഫത്ത് (സച്ചരിതരായ ഖലീഫമാരുടെ ഭരണം) 30 വർഷമായിരിക്കും. പിന്നീട് രാജ വാഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു് അവൻ അതു നൽകും" (അഹ്‌മദ്,അബൂദാവൂദ്)* ♻ *നബി (ﷺ) യുടെ ശ്രേഷ്‌ഠ അനുയായികളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായിരുന്ന നാലു ഖലീഫമാർ* 🎯 *അബൂബക്കർ,ഉമർ, ഉഥ്മാൻ,അലി (رضي الله عنهم أجمعين) എന്നീ മഹാന്മാരുടെ ത്യാഗങ്ങൾ, ശ്രേഷ്‌ഠതകൾ, ഭരണ നൈപുണ്യങ്ങൾ, മത സഹിഷ്ണുത, വിജയ ഗാഥകൾ എന്നിവ ലളിതമായ ശൈലിയിൽ പ്രാമാണികമായി വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര....* 🔜🔜🔜 *അല്ലാഹുവിൻെ അനുഗ്രഹത്താൽ അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നു ....* 🔚🔚🔚 ✒ *ഇസ്‌ലാമിക രാഷ്ട്ര സംവിധാനം,ജിഹാദ്,മത സ്വാതന്ത്യം എന്നിവയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുടെ യാഥാര്‍ത്ഥ്യം* ✒ *സ്വഹാബിമാരെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ നിജസ്ഥിതി* ✒ *പ്രാമാണികമായ ഗ്രന്ഥങ്ങളിലെ വിശ്വസിനീയമായ ചരിത്രോദ്ധരണികളുടെ വെളിച്ചത്തിലുള്ള പ്രതിപാദനം....* 📚 *കേവലം 2⃣0⃣ സംവത്സരങ്ങൾ കൊണ്ട് സഹസ്രാബ്‌ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന പേർഷ്യൻ റോമാ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ് കാസ്പിയൻ സമുദ്രം മുതൽ വടക്കേആഫ്രിക്ക വരെയും സിന്ധ് മുതൽ സൈപ്രസ് വരെയും ജയിച്ചടക്കിയ തുല്ല്യതയില്ലാത്ത മുന്നേറ്റങ്ങളുടെ വീരഗാഥകൾ.....* ✨ *സമുദ്രത്തിലൂടെ വെള്ളം നനയാതെ നീന്തി കര പറ്റിയ അശ്വാരൂഢ ഭടന്മാരുടെയും തീ കുണ്ഠാരങ്ങളിൽ നിന്ന് പുഞ്ചിരിയോടെ പുറത്തു വന്ന അബൂ മുസ്‌ലിം ഖവാലാനിയുടെയുമൊക്കെ കറാമത്തുകളുടെ ചരിത്രം.....* *🎧കേൾക്കുക* *📣കേൾപ്പിക്കുക* *TH-cam* : th-cam.com/play/PLDHMLl1uUIHsz-9RB2yaovoM98y4HJO_g.html 🌐 *Subscribe Like & Share* ✅🆕✅🆕✅🆕✅🆕✅🆕
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
Aameeen
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
Alhamdulillah ❤
അൽഹംദുലില്ലാഹ്❤
Allahuakber allahuakber allahuakber
അൽഹംദുലില്ലാഹ്
ماشاء الله... جزاكم الله خير...
സുബ്ഹാനല്ലാഹ് 🥹🫂
Allahu akbar
Allahu akbar...Allahu akbar....
Masha allah
good presentation
Allahu Akbar❤
جزاك الله خير
jazakalla hair
ശിർക്ക് വിശ്വാസങ്ങളിലും പ്രവർത്തിയിലും വരാത്ത മുസ്ലിം സമുദായത്തിന് അല്ലാഹുവിന്റെ സഹായവും രക്ഷയും എന്നും ഉണ്ടാകും.
മുസ്ലിം സമുദായത്തിൽ ശിർക്കൻ വിശ്വാസങ്ങളും, ദുനിയാവിനോടുള്ള ആർത്തിയുമാണ് മുസ്ലിം സമുദായത്തെ അല്ലാഹു ഇന്ന് കയൊഴിഞ്ഞത് .
ശിയാക്കളും സമസ്തക്കാരും ഒരു പുനർചിന്തനം നടത്തിയേ തീരൂ...
ഇതു കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുകയല്ല . തിരുത്തിയേ പറ്റൂ..
Good
👍👍👍❤️❤️
MASHALLAH
MASHAALLH
Mashallah
surah alnajm vishadeekarikamo
Khilafathcharithram link kittumo
ഈ ഉസ്താദിൻറെ വിവരം ഒന്ന് പറയാമോ
•┈┈•✿❁﷽❁✿•┈┈•
🎤 *നബി (ﷺ) പറയുകയുണ്ടായി: "നുബുവ്വത്തിൻ്റെ തുടർച്ചയായ ഖിലാഫത്ത് (സച്ചരിതരായ ഖലീഫമാരുടെ ഭരണം) 30 വർഷമായിരിക്കും. പിന്നീട് രാജ വാഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു് അവൻ അതു നൽകും" (അഹ്‌മദ്,അബൂദാവൂദ്)*
♻ *നബി (ﷺ) യുടെ ശ്രേഷ്‌ഠ അനുയായികളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായിരുന്ന നാലു ഖലീഫമാർ*
🎯 *അബൂബക്കർ,ഉമർ, ഉഥ്മാൻ,അലി (رضي الله عنهم أجمعين) എന്നീ മഹാന്മാരുടെ ത്യാഗങ്ങൾ, ശ്രേഷ്‌ഠതകൾ, ഭരണ നൈപുണ്യങ്ങൾ, മത സഹിഷ്ണുത, വിജയ ഗാഥകൾ എന്നിവ ലളിതമായ ശൈലിയിൽ പ്രാമാണികമായി വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര....*
🔜🔜🔜 *അല്ലാഹുവിൻെ അനുഗ്രഹത്താൽ അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നു ....* 🔚🔚🔚
✒ *ഇസ്‌ലാമിക രാഷ്ട്ര സംവിധാനം,ജിഹാദ്,മത സ്വാതന്ത്യം എന്നിവയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുടെ യാഥാര്‍ത്ഥ്യം*
✒ *സ്വഹാബിമാരെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ നിജസ്ഥിതി*
✒ *പ്രാമാണികമായ ഗ്രന്ഥങ്ങളിലെ വിശ്വസിനീയമായ ചരിത്രോദ്ധരണികളുടെ വെളിച്ചത്തിലുള്ള പ്രതിപാദനം....*
📚 *കേവലം 2⃣0⃣ സംവത്സരങ്ങൾ കൊണ്ട് സഹസ്രാബ്‌ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന പേർഷ്യൻ റോമാ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ് കാസ്പിയൻ സമുദ്രം മുതൽ വടക്കേആഫ്രിക്ക വരെയും സിന്ധ് മുതൽ സൈപ്രസ് വരെയും ജയിച്ചടക്കിയ തുല്ല്യതയില്ലാത്ത മുന്നേറ്റങ്ങളുടെ വീരഗാഥകൾ.....*
✨ *സമുദ്രത്തിലൂടെ വെള്ളം നനയാതെ നീന്തി കര പറ്റിയ അശ്വാരൂഢ ഭടന്മാരുടെയും തീ കുണ്ഠാരങ്ങളിൽ നിന്ന് പുഞ്ചിരിയോടെ പുറത്തു വന്ന അബൂ മുസ്‌ലിം ഖവാലാനിയുടെയുമൊക്കെ കറാമത്തുകളുടെ ചരിത്രം.....*
*🎧കേൾക്കുക*
*📣കേൾപ്പിക്കുക*
*TH-cam* : th-cam.com/play/PLDHMLl1uUIHsz-9RB2yaovoM98y4HJO_g.html
🌐 *Subscribe Like & Share*
✅🆕✅🆕✅🆕✅🆕✅🆕
നബി ചരിത്രം സീരത്തുന്നബവി 77ന് ശേഷംകേട്ടിട്ടില്ല
Masha Allah
Masha Allah
MashaAllha
Masha allah
Masha Allah
Masha Allah